Thanks chechi. Bruno nasipicha rose 🌹 nalla bhangiyayirunnu.
@MinisLifeStyle2 жыл бұрын
Brownie 🐕😂
@sathianv38722 жыл бұрын
വളരെ detailed ആയിട്ടുള്ള ഒരു ക്ലാ സ്സാണ് സഹോദരിയിൽനിന്ന് ലഭിച്ചത്. വളരെ നന്ദിയുണ്ട്. താങ്കൾ പറഞ്ഞത് പോലെ റോസ് പൂക്കളോടെ വാങ്ങി വന്നാൽ ഏകദേശം 6 മാസം മാത്രമേ അതിന് ആയുസ് ലഭിക്കാറുള്ളു. ഇട ക്ക് റോസ് mixure ഒക്കെ ഇട്ട് നോക്കി യാലും വലിയ പ്രതീക്ഷ തരാതെ വേര് ചീഞ്ഞു പഴുപ്പ് കയറി ചുവട് ചീഞ്ഞു നശിച്ചു പോകാറാണ് പതിവ്. റോസിന് നഴ്സറിയിൽ നല്ല വില ആയതിനാൽ മൊത്തത്തിൽ റോസ് വളർത്തൽ നി രാശ മാത്രമാണ് എനിക്ക് നൽകിയിട്ടു ള്ളത്. അതുകൊണ്ട് എന്റെ തോട്ടത്തി ൽ ഇനി റോസ് വേണ്ടെന്ന് ഞാൻ തീരു മാനിച്ചതായിരുന്നു. ഇപ്പോൾ സഹോദ രിയുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിൽ റോസ് വളർത്തണമെ ന്ന ചിന്ത മൊട്ടിട്ടിരിക്കയാണ്. നന്ദി, സന്തോഷം. സത്യൻ പേരളശ്ശേരി (കോയമ്പത്തൂർ) Mob88387 68753
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear Video upakarapetnu arinjathil valare valare santhoshsm dhyrymayi trychaitholu 👍🥰
@maimoonapppmaimu51202 жыл бұрын
അടിപൊളി അവതരണം മിനി ചേച്ചി യുടെ എനിക്ക്ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ കാണാൻ
Miniechi namaskar 🙏 sughamayirikunno,browny ye kude kootiko valam idan, othiri ishtayi dear ❤️👍🙏💖💐 love you so much Chechi
@MinisLifeStyle2 жыл бұрын
😅😅😅😅 Vazhakali paru anavan
@hymaradhan6920 Жыл бұрын
Athine endha cheyyuka onnu paranghu tharamo
@aleyammavarkey98542 жыл бұрын
Ake moonu rose ullu athinu ethra garlic venam
@MinisLifeStyle2 жыл бұрын
Randu full edutholu
@Mujeebm-gg6lo8 ай бұрын
cloud rose plant ennal endhanu minichechi
@shoukathm35792 жыл бұрын
greepin charli plantt care vidieo veenam cheechi
@MinisLifeStyle2 жыл бұрын
Idato
@shoukathm35792 жыл бұрын
ok😊
@aabel429bleson32 жыл бұрын
brownie powliiiiiyanuuu muthanu😘😘😘🥰
@ecoorganic12 жыл бұрын
Hi chechi video ishttayi,try cheyyam😍😍👍
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu 👍
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu 👍
@faizafremfaizafrem33812 жыл бұрын
Tq mini chechi try chaidhu nokanam 💖💖💖💖
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu 👍 Faiz
@sheelaviswam98452 жыл бұрын
Thanks to valiya eshtamanu rose poo untakrilla ethu pole nokanam
@sumavijay30452 жыл бұрын
റോസ് എന്താ പൂവിടാത്തത് എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു... ഒരുപാട് thanks മിനി ❤️❤️❤️❤️
@MinisLifeStyle2 жыл бұрын
Video upakarapetnu arinjathil valare santhoshsm 👍
@aromal78 ай бұрын
Brawni. Super. 👍🏻👍🏻❤️❤️
@haneefasaqafi945823 күн бұрын
thanks Madam
@MinisLifeStyle19 күн бұрын
Welcome
@HappyHub41272 жыл бұрын
ഞാനും ഒരു ഗാർഡൻ set ചെയ്തിട്ടുണ്ട്. ചേച്ചിയുടെ ഈ വീഡിയോ വളരെ ഉപകാരമായി. Thank you ചേച്ചി.
@MinisLifeStyle2 жыл бұрын
Very good 👍 video upakarapetnu arinjathil valare valare santhoshsm 👍
@jayakumars1072 жыл бұрын
Super tips ആണല്ലോ 👌🌹
@MinisLifeStyle2 жыл бұрын
Trychaitholu 👍
@heavens130411 ай бұрын
അവന്റെ ബെൽറ്റ് ലൂസ് ആക്കി കൊടുക്കു ചേച്ചി ❤പൂകളും അവനെയും ഇഷ്ട്ടം
@fida12152 жыл бұрын
Pinne chechi chanakam illa aattumkhashttam aan idaar athu vach ighane cheyaavo 🥰💝
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu podikanam
@najimamk1732 жыл бұрын
Mattulla puvindea chedikum veluthulli edamo
@navya12982 жыл бұрын
Browni സൂപ്പർ aan ❤️❤️
@MinisLifeStyle2 жыл бұрын
Avanum veerappan thanne
@Itzz__me__anjana2 жыл бұрын
Adipoli vidio mini chechi njan nurseryil ninnu othiri rose vangikkum pakshe poo kazhiyumbol unagi pokum ethe tips anu njan eppol cheyyunnath eppol 5,6 colours 🌹 rose und orodivasam oro rosil poo viriyum
@MinisLifeStyle2 жыл бұрын
Kollalo adipoliiii 👍🤝
@reenaxavier74322 жыл бұрын
🤩browny chekka ne pammi innittu aa🌹 adichu mattikkalagalloda🤗
@MinisLifeStyle2 жыл бұрын
Atheeee atheee 🐕😀
@saralakrishnan52022 жыл бұрын
എന്തായാലും ഇതൊക്കെ ചെയ്യാനുള്ള മനസാണ് ആദ്യം വേണ്ടത്. മിനിക്ക് അതുണ്ട് അതാണ് വിജയം. ❤️👍🏻🙏🏻
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰 pinne nighaludeyok sneham🥰😘
Orange peel water boogain villa kku kodukkamo I have one bugan villa . Phalanopis orchid nu kodukkamo.i have one of that also.. enikku rose ellaa .
@MinisLifeStyle2 жыл бұрын
Try chaitholu kuzhappamilla
@Mhd_shayan2 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും ചെയ്യാറുണ്ട് ഓറഞ്ച് തൊലിയുടെ വെള്ളം ഒഴിക്കൽ. മെറിൻകഴിഞ്ഞപ്പോഴാണ് ഈ വീഡിയോ ഞാൻ കണ്ടത്.എൻറെ റോസിന്‍റെ പൂക്കളെല്ലാം പ്രാണി തിന്നുന്നു അതി ലാണ്ടാക്കാൻവഴിയുണ്ടോ
@rukkiyac32492 жыл бұрын
ഹലോ 👌👌👌വിഡിയോ
@MinisLifeStyle2 жыл бұрын
Thanks 🙏 dear
@kamalakshiamma2220 Жыл бұрын
Super viedio
@MinisLifeStyle Жыл бұрын
Thanks 🙏
@Shalusworldshalumon2 жыл бұрын
ബ്യൂട്ടിഫുൾ ചേച്ചി Thambnail സൂപ്പർ polichu 👍🏻👍🏻👍🏻
Hi chechi, nalla oru valakoottayirunnu kanichathu. Nannayitund. Enicku 🌹 onnum pidickathathukond njan ippol rose vangarilla. Eni vangi itu pole cheythunockatte .😃 adipoli tips
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu nishakutty
@umavenugopal55752 жыл бұрын
Hi mini rose chedikal thammil akalam ethra venam.super aayittund
@MinisLifeStyle2 жыл бұрын
Idakoode onnu nadakanulla akalamenghilum vidanam
@umavenugopal55752 жыл бұрын
@@MinisLifeStyle thank you
@najmaabdulazeez34272 жыл бұрын
😀cut cheythu kitunna piece aa chattiyil thanne kuthikodukunnathu👍👍 ente paripadiyum ithu thanneya😀
@minash7078 Жыл бұрын
Njanum 😜
@tomkp7026 Жыл бұрын
Sound not clear okay good
@aandasworld64042 жыл бұрын
Ella videos kanarundu
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@Krishna-zu4yu2 жыл бұрын
Chechi nurserynn vangicha rose ippo karinju thaudangi pookunilla.chatti mattano.daily 2 times vellom ozikum .daily theylakonthum mutta thodim idum.entha cheyuka.. 🙏🙏🙏🙏🙏 onn parenju taravo.plss
നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ ഉപകാരം ആയി പിന്നെ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും വാങ്ങിക്കാൻ കഴിയില്ല.
@arshasuresh87732 жыл бұрын
അതിനുപകരം വെളുത്തുള്ളിയും ഇതുപോലെ ചെയ്താൽ മതിയോ? എനിക്ക് ഒരുപാട് റോസാച്ചെടികൾ ഉണ്ട് അവരെയൊന്നും നേരെ പൂ- വിടുന്നില്ല ആൻറിയുടെ പൂക്കൾ കണ്ടിട്ട് എനിക്ക് ഒരുപാട് സന്തോഷമായി പക്ഷേ ഒരു സങ്കടവും എൻറെ ചെടികളിൽ ഒന്നിലും പൂവ് ഇല്ല . ചെടിയിൽ bud വരും പകുതി വിരിഞ്ഞ ഇട്ട് karijchu pokunnu . Ellupodi veppin pinnaakkum vankan pattilla . Athu unden kil nalla fertilizer anu .
അടിപൊളി വീഡിയോ റോസ് ഞാനും വെച്ചിട്ടുണ്ട് ചേച്ചി ഒരു എട്ട് പത്ത് ചെടി വെച്ചിട്ടുണ്ട് എന്തായാലും എനിക്ക് ഈ വെളുത്തുള്ളി പ്രയോഗം അറിയില്ലായിരുന്നു അതിൽ താങ്ക്സ് ചേച്ചി കുട്ടികളെ നോക്കുന്നതിനും വേറെ നോക്കണം റോസച്ചെടി അപ്പോഴാ നമ്മൾക്ക് അതിൽനിന്നും ഒരു പൂ തരും പറയാനുണ്ടെങ്കിൽ റോസ് ചെടിയിൽ ചേച്ചി പറഞ്ഞപോലെ വെട്ടി വിടണം അടിയിൽ വെട്ടണം പിന്നെ വെള്ളം ചേച്ചി പറഞ്ഞു വേണ്ടെന്ന് കുറച്ചു മതിയെന്ന് പക്ഷേ അല്ല വെള്ളം വേണം ചേച്ചി വെള്ളമില്ലെങ്കിൽ ചെടി പോവും എന്തായാലും പറയാനുണ്ടെങ്കിൽ നിറയെ ഉണ്ട് എന്റെ കയ്യിലെ റോസ് ചെടി നല്ലവരും അതുകൊണ്ട് എനിക്ക് പറഞ്ഞാലും തീരുന്നില്ല സോറിട്ടോ ചേച്ചി 👌👌👌❤❤️❤️❤️😍😍😍🌹🤝👍
@MinisLifeStyle2 жыл бұрын
Hi dear Rose undennerinjathil valare santhoshsm enthayalum ee valam super anuketo try chaitholu pinne vellam kettikidakaruthu enneyullu
Rose chedik nalla sunlight veno chechi? Pine chechi paranja anusarich njan aloe verak puppayal ettukoduthu. Epo aloe vera nalla super ayi valiya leaves ayi. Thanks for ur wonderful tips 😍