വെളുത്തുള്ളിയും മണ്ണെണ്ണയും പാമ്പിനെ അകറ്റി നിര്‍ത്തുമോ? Snake Rescue | Snake | The Cue

  Рет қаралды 17,408

THE CUE

THE CUE

Күн бұрын

പാമ്പുകളെക്കുറിച്ചുള്ള നാട്ടറിവുകള്‍ പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവയാണ്. പാമ്പിന്റെ പ്രായം, അവയെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പ്രചാരത്തിലുള്ള നാട്ടറിവുകള്‍ ശാസ്ത്രീയമാണോ? പാമ്പുകളെക്കുറിച്ചുള്ള സാധാരണക്കാരുടെ സംശയങ്ങളില്‍ ഹെര്‍പെറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ,സന്ദീപ് ദാസും സംസ്ഥാന വനംവകുപ്പിന് കീഴില്‍ സുരക്ഷിതമായ പാമ്പുപിടിത്തം പരിശീലിപ്പിക്കുന്ന ജോജു സി.ടിയും സംസാരിക്കുന്നു.
Many traditional beliefs about snakes are not scientifically accurate. There are various popular misconceptions, from determining a snake's age to methods for keeping them away. Are these folk beliefs scientifically valid? In this discussion, herpetologist and researcher Dr. Sandeep Das, along with Joju C.T., who trains safe snake-handling under the State Forest Department, address common questions and concerns people have about snakes.
#Snakes #MythsVsScience #Herpetology #WildlifeConservation #SnakeHandling #SnakeSafety #WildlifeMyths #SnakeAwareness #DrSandeepDas #JojuCT #Snakerescue #Snakepedia #Sarpa
About THE CUE
THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
Stay updated with the latest Kerala news, national and international news, news analysis.
For Latest Videos, click here: / @thecuedotin
To watch The Cue’s premium shows, click here: / @thecuedotin
For News in Shorts, click here: / @thecuedotin
Follow us on Social Media:
Follow us on Facebook: / www.thecue.in
Follow us on Instagram: / thecue_official
Follow us on X: x.com/thecueof...
Follow the The Cue channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE on Telegram Messenger: t.me/thecue
Follow us on Google News for Breaking and Latest News Updates:
www.thecue.in/
#BreakingNews #LatestNews #TodayNews #KeralaNews #IndiaNews , #Development, #PoliticalNews, #Scams, #FinancialFraud, #CyberSecurity, #TechNews, #Mobile, #Cinema, #EntertainmentNews, #LatestSportsNews, #HealthCareNews,

Пікірлер: 76
@sajijayamohan1514
@sajijayamohan1514 2 ай бұрын
വളരെ കൃത്യമായിപൊതുജനങ്ങൾക്ക് ഉണ്ടാവുന്ന പാമ്പുകളെ കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്യുന്നതിന് ഈ വീഡിയോ ഏറെ ഉപകരിക്കും.തെറ്റായ വാർത്തകളിലും അറിവുകളിലും പെടാതിരിക്കാൻ പൊതുജനംഇത്തരം അറിവുകൾ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്
@saneeshsanu1380
@saneeshsanu1380 2 ай бұрын
പാമ്പ് വരാതിരിക്കാൻ വേറെന്താണ് കൃത്യമായ പോംവഴി.
@atomdlab6142
@atomdlab6142 2 ай бұрын
Vava suresh fans undo?
@bimalkumar8441
@bimalkumar8441 2 ай бұрын
അങ്ങനെ കുറെ പൊട്ടന്മാർ ഉണ്ട്
@arun.k.393
@arun.k.393 2 ай бұрын
ഇടയിൽ വാവക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കുന്നുണ്ട്😅😅
@rishanm.a1556
@rishanm.a1556 2 ай бұрын
Yes njn big fan aanu... Vava ettane kand pambinu umma koduthu... Ipo swargathil aanu ❤❤❤
@bimalkumar8441
@bimalkumar8441 2 ай бұрын
@@rishanm.a1556 😂
@AkhilBabu-rm6nn
@AkhilBabu-rm6nn 2 ай бұрын
@@rishanm.a1556 😂😂😂
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
അതിനെ കുറിച്ച് പഠിച്ചു പറയുന്നു. .👌👌👍 Thank you doctor
@sisirsasidharan8608
@sisirsasidharan8608 2 ай бұрын
ഇതു എന്നെ മാത്രം ഉദ്ദേശിച്ചു ആണ് എന്ന് വാവ സുരേഷ് 😂😂😂
@logisticskabani
@logisticskabani 2 ай бұрын
Very well interview and Congrats both of you and Thank You
@bichujon7418
@bichujon7418 2 ай бұрын
Snakepedia is very usefull... 👍🏻
@realindianroots
@realindianroots 2 ай бұрын
VaVa🔥 The Real Hero
@viralpromax3748
@viralpromax3748 Ай бұрын
അമേരിക്കയിൽ പ്രശ്നമായത് നമ്മുടെ നാട്ടിൽ നിന്ന് കൊണ്ടുപോയ റോക്ക് പൈത്തൺ അല്ല. ബർമീസ് പൈത്തൺ ആണ്.
@മഴവില്ല്മീഡിയ
@മഴവില്ല്മീഡിയ 2 ай бұрын
ഒരു കുഞ്ഞു ജനിച്ചു അതിന്റെ വളർച്ച കണ്ടിട്ട് നിങ്ങൾക്കു ഏകദേശം ഒരു ഉദ്ദേശം പ്രായം പറയാൻ പറ്റുമോ. അതോ നിങ്ങൾക്കു അതിനും മൈക്രോസ്കോപ്പും മറ്റുള്ള സഹായം തേടണോ? അതുപോലെ തന്നെ എല്ലാ ജീവിയുടെയും വളർച്ചയും ശരീര ഘടനയും കണ്ടിട്ട് ഒരു ഉദേശ പ്രായം പറയാൻ കഴിയും അത്‌ നിങ്ങൾ മനസിലാക്കുക. പിന്നെ സുഹൃത്തേ കളിക്കളത്തി ഇറങ്ങി കളിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്‌ ഗാലറി ഇരുന്നു നിങ്ങളെപ്പോലെ ഉള്ള കാണികൾക്ക് എന്തും പറയാം. ഒരു അപേക്ഷ നിങ്ങൾ പ്രോഗ്രാം നടത്തിക്കോ അത്‌ മറ്റുള്ളവരെ കളിയാക്കികൊണ്ടാവരുത്
@sjvlogs-r9n
@sjvlogs-r9n 2 ай бұрын
ഇവർ വാവ സുരേഷ് ന് എതിരെ പ്രവർത്തിക്കുന്ന ടിം ആണെന്ന് തോന്നിയതിനാൽ സബ്സ്ക്രൈബ് ചെയ്ത ശേഷം അൺസബ്സ്ക്രൈബ് ചെയ്തു..
@bharathvelavoor4278
@bharathvelavoor4278 2 ай бұрын
Correct reply
@NovelAneil
@NovelAneil Ай бұрын
Vaava suresh fans association secretary 😂
@NEVER_GIVE_UP-28
@NEVER_GIVE_UP-28 Ай бұрын
കഴിയില്ല കാരണം പാമ്പ് ജീവിക്കുന്ന ആവാസ വ്യവസ്തക്കനുസരിച് അവയുടെ ശരീര ഘടന മാറും. അതുകൊണ്ട് അതിന്റെ പ്രായം കറക്റ്റ് പറയാൻ കഴിയില്ല. പാമ്പ് ശരീര വളർച്ച ഉണ്ടായികൊണ്ടിരിക്കുന്ന ജീവിയാണ്. അതിന്റെ പ്രായം കണക്കാക്കാൻ കഴിയില്ല. വിവരക്കേട് പറയരുത്
@jjjDM
@jjjDM Ай бұрын
Can't compare snake to a primate !
@satheesanmulayathilasa1883
@satheesanmulayathilasa1883 18 күн бұрын
👍🏻
@yasarshayan
@yasarshayan 2 ай бұрын
Informative
@hhr282
@hhr282 2 ай бұрын
ഞങ്ങൾ അറിവില്ലാതവരായത്കൊണ്ട് ആർക്കും അറിയില്ല😂😂😂😂
@ahammadthoduvayil
@ahammadthoduvayil 2 ай бұрын
പടമടക്കിയെ'കുറിച്ച് ഇവിടെ ആർക്കും അറിയില്ലെന്ന് തോന്നുന്നു,40 വർഷം മുമ്പ് ' എനിക്കന്ന് 15 വയസിന് താഴെ പ്രായം,റോഡിന് ചേർന്ന് നിൽകുന്ന കാട്ടിൽനിന്ന് ഇറങ്ങിവരുന്ന ഈനാംപേച്ചിയെ രാജവെമ്പാല ഉടുമ്പ് തുടങ്ങിയവ അപർവ്വം കാഴ്ചയായിരുന്നില്ല,ഈ കാട്ടിൽ ആകാശം മുട്ടിനിൽക്കുന്ന കുറെ തേക്ക് മരങ്ങൾ,അവിടെ തത്തകൾ വന്നിരിക്കും,അതിലൊരു മരത്തിൻ്റെ പോത്തിൽ നിന്ന് തത്ത ഇറങ്ങിവരുന്ന ഞാൻ കാണുന്നു, രാത്രി പിടിക്കണം,പാമ്പിനെ പേടി,ദിവസങ്ങൾ കഴിഞ്ഞ് ബസ്റ്റാൻ്റിൽ തെരുവ് കച്ചവടക്കാരൻ ഒരിഞ്ച് നീളമുള്ള വെരിൻ കഷണങ്ങൾ വിൽകുന്നു,അത് കയ്യിലുണ്ടെങ്കിൽ ഇത് പാമ്പും പത്തടി അകലം എത്തുമ്പോൾ ഓടി പോകും,കുടുക്ക പൊട്ടിച്ച് അന്നത് വാങ്ങി,എന്ന് രാത്രിതന്നെ എന്നെ പോലും കാണാൻ സാധിക്കാത്ത കാട്ട് ചെടികളും വള്ളികളും നിറഞ്ഞ കാട്ടിലേക്ക് കയറി ഈ മരത്തിൽ കയറി പൊത്തിൽ കയ്യിട്ട്?????????😢😢😢 ഒന്നും കിട്ടിയില്ല,പക്ഷെ ഒരു കാര്യം ബോധ്യമായി,പരമടക്കിയായ ഈ വെറും കഷണം പാമ്പിനെ പോയിട്ട് കരുവയെപോലും അടുക്കാൻ സമ്മതിക്കില്ലെന്ന്,എപ്പോഴോ ഈ വേര് കളഞ്ഞു പോയി.
@sreejithcp8126
@sreejithcp8126 2 ай бұрын
വാവാ സുരേഷ് പാമ്പിനെ വളർത്തി അതിനെ നിരീക്ഷിക്കുന്നുണ്ട്.
@rahulnair485
@rahulnair485 2 ай бұрын
My son often saya he wants to be a herpetologist when he grows up.. I have been encouraging him to follow his dreams.. By the way Snakepedia is not very good for learning.. I think snake hub is much better..
@ramankutty6375
@ramankutty6375 2 ай бұрын
It is like guest labours in Kerala.
@minimolsajan8564
@minimolsajan8564 2 ай бұрын
മണ്ണെണ്ണ പാമ്പിൻ്റെ ദേഹത്ത് വീണാൽ അത് അസ്വസ്തത പ്രകടിപ്പിക്കും
@ismailch8277
@ismailch8277 3 ай бұрын
👍👍
@rishanm.a1556
@rishanm.a1556 2 ай бұрын
Burmese pythons in Florida Everglades
@iii377
@iii377 2 ай бұрын
Vava ❤
@santhoshkk8771
@santhoshkk8771 2 ай бұрын
പിന്നെന്തിനാണ് സുഹൃത്തേ പാമ്പുകൾക്ക് ശ്വസന നാളും അല്ലെങ്കിൽ മൂക്കുകൾ ഉള്ളത് അതിൻറെ ഉപയോഗം ഒന്നു പറയാമോ
@radhakrishnansouparnika9950
@radhakrishnansouparnika9950 2 ай бұрын
ശ്വാസം എടുക്കാൻ, മൂക്ക് ഉള്ളതുകൊണ്ട് മണം അറിയാത്ത ഒരുപാട് ജീവികൾ ഉണ്ട്.
@radhakrishnansouparnika9950
@radhakrishnansouparnika9950 2 ай бұрын
ഈ ഡോക്ടർ സംസാരിക്കുന്നത് കേട്ടാൽ സന്തോഷ്‌ ജോർജ് കുളങ്ങര സംസാരിക്കുന്ന പോലെ ഉണ്ട്.
@anoopraveendran7553
@anoopraveendran7553 2 ай бұрын
Dr. Sandeep Das... ഒരുപാട് അറിവുകൾ ഉള്ള ഒരാൾ ആണ്. അറിവുകൾ പറഞ്ഞു തരാൻ മടിയും ഇല്ല.. ഞാൻ ഇടയ്ക്കിടെ അറിയാത്ത ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാറുണ്ട്.... 👌👌👌
@coffeebean1908
@coffeebean1908 2 ай бұрын
ഇങ്ങനെയാവണം വിവരണം അല്ലാതെ മറ്റേ ചെങ്ങായി പറയുന്ന വിഡ്ഢിത്തങ്ങൾ പോലെ ആവരുത്
@VyshakM-nv3lg
@VyshakM-nv3lg 2 ай бұрын
ഏത് മറ്റേ ചെങ്ങായി 🤣ഇവൻ മാർ 😂😂ആണ് മോന്നങ്ങൾ... ഒരു പാമ്പിനെ തൊട്ട് പോലും നോക്കിട്ടില്ല 😏😏
@MujeebRahaman-g7g
@MujeebRahaman-g7g 2 ай бұрын
വായിൽ വിരലിട്ട്പല്ല് എണ്ണി നോക്കിയാൽ മതി 🤔
@manumohanmanumohan-l6x
@manumohanmanumohan-l6x 2 ай бұрын
intriwe ellam mareyo modiya thashe erakunna team anallo edhu pattii😅
@vinodkumarthomas4811
@vinodkumarthomas4811 2 ай бұрын
പാമ്പിനെ അഥിതിയെന്നു വിളിക്കാമോ..?
@Happy-yt1nj
@Happy-yt1nj 2 ай бұрын
രണ്ടും വലിയ വ്യത്യാസം ഇല്ല, എപ്പോ കടി വരുമെന്ന് പറയാൻ പറ്റില്ല 😅😅😅😅😅
@comrade1311
@comrade1311 Ай бұрын
ക്ഷണിക്കപ്പെടാതെ വന്ന അതിഥി എന്ന് പറയുന്നതാകും കൂടുതൽ ശരി😂
@adwaithaji-y1y
@adwaithaji-y1y 2 ай бұрын
ഇവനൊക്കെ ഏതാ?? ഇതൊക്കെ ജനങ്ങൾക്ക് അറിയാം..
@sujithar2776
@sujithar2776 3 ай бұрын
Vishosiniyam alla
@subinsmurali7901
@subinsmurali7901 3 ай бұрын
Allelum evide vava Suresh anallo adhikarikam 😂😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 2 ай бұрын
വിഷോഷിഖണ്ഡാ..😂😂😂
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 ай бұрын
വാവ സുരേഷ് പ്രായം പറയുന്നത് എങ്ങിനെ. അത് തട്ടിപ്പ് ആണോ.
@bichujon7418
@bichujon7418 2 ай бұрын
Puli veetil pampine viriyichi valarthi parichayam und.... Ekadhesham parayam ariyaan pattum
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 ай бұрын
@bichujon7418 👍
@SabuXL
@SabuXL 2 ай бұрын
​@@bichujon7418അതൊന്നും അല്ല ചങ്ങാതീ. അനുഭവം ഗുരു. അത് തന്നെ കാര്യം. പിന്നെ വിഷയത്തിൽ ആഴമേറിയ പഠനങ്ങൾ നടത്തും , സ്വന്തം പരിമിതികൾ ഒന്നും നോക്കാതെ. പറയുന്നവയിൽ ചിലത് ചിലപ്പോൾ അബദ്ധം ആയേക്കും. പക്ഷേ അത് ചില ഗഡികൾ പൊക്കി പിടിച്ച് പുള്ളിയെ കുടയും. അത്ര തന്നെ. വിട്ടു കള ചങ്ങാതീ. കഷണ്ടിക്ക് മരുന്ന് ഒക്കെ ഏതാണ്ട് കണ്ടു പിടിച്ചു എന്ന് കേൾക്കുന്നു. പക്ഷേ മറ്റേതിന്...😮 😂
@sisirsasidharan8608
@sisirsasidharan8608 2 ай бұрын
ആർക്കും പാമ്പിന്റെ വയസ്സൊ ലിംഗമോ പറയാൻ പറ്റില്ല... ജോജു ആൻഡ് സന്ദീപ് ദാസ് വളരെ അറിവുള്ളവർ ആണ്...
@sanjay-ky2wb
@sanjay-ky2wb 2 ай бұрын
വാവ തള്ളി മറിക്കുവാ...
@Ajeesh-to2fe
@Ajeesh-to2fe 2 ай бұрын
35 years. Kodi pidha cpim. Dr . Vechittu poddee
@SHINEKumarMK
@SHINEKumarMK 3 ай бұрын
നിങ്ങൾ പറയുന്നതനുസരിച്ച് ആണെങ്കിൽ... കാഷ്യാലിറ്റിയുടെ ആവശ്യം വരുന്നില്ലല്ലോ.....
@Klpsycho143
@Klpsycho143 2 ай бұрын
എന്തൊക്കെയൊ പറയുന്നു ഒന്നും മനസ്സിലാവുന്നില്ല 😢
@SHINEKumarMK
@SHINEKumarMK 3 ай бұрын
Joju:നിങ്ങൾ രണ്ടു പേരും കാടടച്ച് വെടി വെക്കുന്നു... അത് . മോശമാണ്: പിന്നേ ഒന്ന് മനസിലാക്കുക... പ്രാക്ടിക്കലും: തിയറിയും: രണ്ടും: രണ്ടാണ് കേട്ടോ....
@AkhilBabu-rm6nn
@AkhilBabu-rm6nn 3 ай бұрын
😂😂
@SNAKEMANIACJOJU
@SNAKEMANIACJOJU 3 ай бұрын
വ്യക്തമാക്കാമോ??
@SHINEKumarMK
@SHINEKumarMK 3 ай бұрын
പാബുകളടെ പ്രായം ഏകദേശം . എന്നല്ലെ പറയുന്നത്: അതിൽ അറിയാവുന്നവർക് അറിയാം.... അതുപോലേ . മണ്ണെണ്ണ... വെളു ത്തുളളി: ചില . പച്ചിലമരുന്നുകൾ ഇവറ്റകൾ കാഷ്യാലിറ്റി സ്. ആണ് ... പച്ചിലമരുന്ന് കളും: വെളുത്തുളിയും. പാബുകൾക്ക് . ശ്വാസതടസ്സം ഉണ്ടാക്കും അപ്പോൾ ഇവറ്റകൾ പുറത്തിറങ്ങും ആ സമയം: ഇവറ്റകളെ അവിടെ നിന്നും റെസ്ക്യൂ ചെയ്യാവുന്നതാണ് അല്ലാതെ പാബുകൾ വരാതിരിക്കാൻ വേണ്ടി അല്ല::
@subinsmurali7901
@subinsmurali7901 3 ай бұрын
​@@SHINEKumarMK😂😂😂 best vava Suresh university student
@atomdlab6142
@atomdlab6142 2 ай бұрын
Vavasuresh aan keralathil eetavum pamb experience ulladh .
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41