Veena Poove Video Song | Jeevikkaan Marannu Poya Sthree | KJ Yesudas |

  Рет қаралды 101,203

Sreeragam Music

Sreeragam Music

Күн бұрын

Пікірлер
@udhayankumar9862
@udhayankumar9862 11 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം 2024ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@muhammedcp6293
@muhammedcp6293 9 ай бұрын
Avadapoye sheela naseer
@Nejmalhussain
@Nejmalhussain 5 ай бұрын
ഞാനുണ്ട്. മലപ്പുറം തിരുരിൽ നിന്ന് നജ്മൽ ഹുസൈൻ. വിഷാദ വതി നീ കൊഴിഞ്ഞു വീണപ്പോൾ...
@udhayankumar9862
@udhayankumar9862 9 ай бұрын
ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ
@Manikyam43
@Manikyam43 8 ай бұрын
Definitely!!!!!
@babilkb5261
@babilkb5261 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.........
@geethanandanp7775
@geethanandanp7775 6 ай бұрын
ഒരു പാടിഷ്ടം❤❤❤❤
@rajiramesh6191
@rajiramesh6191 5 ай бұрын
Undallo🔥👌♥️
@gopalakrishnanp.k3038
@gopalakrishnanp.k3038 Ай бұрын
എന്താണ് സംശയം
@kamarudheenkamaru8959
@kamarudheenkamaru8959 Жыл бұрын
കുമാരനാശാനെ ഓർമ്മിക്കാൻ ഈ ഗാനം ❤യേശുദാസ് 👍സൂപ്പറാക്കി ❤❤❤❤
@UnniTk-kg1rn
@UnniTk-kg1rn 10 ай бұрын
0:30 the.
@AbbasM.M
@AbbasM.M 4 ай бұрын
ആത്മാർത്ഥവും, നിഷ്കളങ്കവുമായ പ്രണയം നിലനിൽക്കുമ്പോഴാണ് പ്രകൃതിയിലെ എല്ലാ സൗന്ദര്യവും പൂർണ്ണതയോടുകൂടി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.❤🎉🙏🏻👍🏻.
@deepug4990
@deepug4990 2 ай бұрын
വയലാർ രാമവർമ്മ 🙏🏻
@narendranmr2387
@narendranmr2387 Жыл бұрын
ഈ പാട്ടിൻ്റെ ചരണം അപൂർണമായ ഇത്രയും കാലം കേട്ട് കൊണ്ടിരുന്നത്.വളരെ നന്ദി പൂർണമായി കേൾപ്പിച്ചതിന്.
@sivarajans9406
@sivarajans9406 Жыл бұрын
കവികുലങ്ങളിലെ ചക്രവർത്തി...... കുമാരൻ ആശാൻ സർ..... ഇനി ആര്? ഞാൻ ഏകനാണ് 🙏
@radhakrisnanvasudevan4344
@radhakrisnanvasudevan4344 Жыл бұрын
വെട്ടൂർ രാമൻ നായരുടെ പ്രശസ്ത നോവലിന്റെ ആവിഷ്കാരം
@poulosep.v6605
@poulosep.v6605 Жыл бұрын
Beautyful. No WordsVery Nice
@BinduAjay-o8p
@BinduAjay-o8p 7 ай бұрын
Veenapoove..entha. Song...silpykale deivam. Anugrahikete
@sruthisivankutty
@sruthisivankutty 7 ай бұрын
അതെന്തൊരു വികാരവതി യാണ് ❤❤❤അപാരം ❤❤❤❤
@BinduAjay-o8p
@BinduAjay-o8p 8 ай бұрын
Sheela and. Mohan ...super...super...super...super..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pushpanair670
@pushpanair670 Жыл бұрын
ഇഷ്ട ഗാനം..
@godvinwilson7131
@godvinwilson7131 Жыл бұрын
Thanks.... Waiting for the female version & title song as well...
@ramchandranvaidyanathan3719
@ramchandranvaidyanathan3719 Жыл бұрын
Super Melodious & Meaningful Song 👌👍
@sruthisivankutty
@sruthisivankutty 7 ай бұрын
❤❤❤❤wow❤❤❤❤ ❤❤enthoru പാട്ടാണ് ❤❤❤❤
@MvPramod-x3b
@MvPramod-x3b 9 ай бұрын
മധുരഗീതം
@girijaek8912
@girijaek8912 Жыл бұрын
Good song
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 5 күн бұрын
MSV is great always.
@Padmadevi-v8i
@Padmadevi-v8i Жыл бұрын
Supper❤
@unnikrishnanunni8634
@unnikrishnanunni8634 10 ай бұрын
Super song
@ritsh1995
@ritsh1995 Жыл бұрын
ഈ പാട്ട് പോസ്റ്റ് ചെയ്തതിനു💐💐💐 വരും ദിവസങ്ങളിൽ താഴെ ഉള്ള ലിസ്റ്റില് (ചാനൽ ശേഖരത്തിൽ) നിന്നും ഉള്ള പാട്ടുകള് കൂടി ഉള്പെടുത്തൊമോ... 1. നിമിഷം സുവർണ്ണ ... എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി 2. ആലിപ്പഴം ...നാളെ ഞാങ്ങളുടെ വിവാഹം 3 പുഷ്പഗന്ധി ... അഴകുള്ള സലീന 4. ഓ ശാരികേ - വീണ്ടും ചാലിക്കുന്ന ചക്രം 5. നീരദ ഹംസം ... കാർത്തവ്യം 6.ഈറനുടുത്തുകൊണ്ടംബരം...ഇരുട്ടിന്റെ ആത്മവ് 7.സ്വർണച്ചാമരം..യക്ഷി 8. ഏതോ ഒരു പൊങ്കിനാവായ് ... നീയോ ഞാനോ 9.താമരപ്പൂങ്കാറ്റുപോലെ നീയോ ഞാനോ 10. തേൻമുല്ലപ്പൂവേ ... നീയോ ഞാനോ 11. അഷ്ടപദിയിലെ ...ജീവിക്കാൻ മറന്നു പോയ സ്ത്രീ 1 2. ഏകാന്തതേ നിന്റെ ... നവംബറിന്റെ നഷ്ടം 13. അരികിലോ അകലെയോ ...നവംബറിന്റെ നഷ്ടം 14. വാസരം തുടങ്ങി .... ചക്കാരുമ്മ 15. കുരുനിരയോ ... പാർവതി
@BalakrishnanKuttan-r1g
@BalakrishnanKuttan-r1g Жыл бұрын
SHEELA & MOHAN
@mythoughtsaswords
@mythoughtsaswords Жыл бұрын
Thanks
@MayaDeepu-zg8hi
@MayaDeepu-zg8hi 4 ай бұрын
Vvvayalar......majic
@damodaranem609
@damodaranem609 Жыл бұрын
മനോഹര ഗാനം
@sajithanazar266
@sajithanazar266 3 ай бұрын
Shrelama super ❤❤❤❤❤
@muralidharank1375
@muralidharank1375 5 ай бұрын
Very very super
@sivadasang5816
@sivadasang5816 8 ай бұрын
Nallasuppergaanam
@harikumar8200
@harikumar8200 8 ай бұрын
All time super song
@koyamont9339
@koyamont9339 6 ай бұрын
Super.ganam
@GopaPrasad-y3n
@GopaPrasad-y3n Жыл бұрын
Manohram..
@VipinPm-eh1lw
@VipinPm-eh1lw 7 ай бұрын
❤❤❤❤❤❤❤❤❤❤❤
@BinduAjay-o8p
@BinduAjay-o8p 10 ай бұрын
Oh. Ethoru. Pattanithu. Ezhuthiyavarkkum. Eennam koduthaverkum .abhinayichvarum. Ellam. Ugran
@raghavanchaithanya9542
@raghavanchaithanya9542 5 ай бұрын
Veenapoovusoopar
@mythoughtsaswords
@mythoughtsaswords Жыл бұрын
Actors?
@Manikyam43
@Manikyam43 8 ай бұрын
Sheela n Mohan sharma...
@raveendrannair7589
@raveendrannair7589 10 ай бұрын
ഒകൊ
@karunankokkallur-bh9tx
@karunankokkallur-bh9tx 10 ай бұрын
പാടിയത് േയശുദാസോ പ്രേംനസീറോ
@krishnakumaramaluz728
@krishnakumaramaluz728 11 ай бұрын
ജാനകിയമ്മ പാടുന്നതാണെന്ന് തോനുന്നു കുറച്ചുകൂടി ഹൃദ്യം
@jayaprakashpadavath1776
@jayaprakashpadavath1776 7 ай бұрын
ഒട്ടും അല്ല! ദാസേട്ടൻ പടുന്നതാണ് കുറച്ചു കൂടി Natural ആയത്!
@ritsh1995
@ritsh1995 Жыл бұрын
കഷ്ടം
@ritsh1995
@ritsh1995 Жыл бұрын
പാട്ട് കേട്ടപ്പോൾ ആണ് മനസിലായത് ഈ പാട്ട് ഒരു മാസം മുൻപ് ശ്രീമോവി7 ശ്രീരാഗം പോസ്റ്റ് ചെയ്തതാ... ഈ ചതി വേണ്ടായിരുന്നില്ല.. എന്നുയ പോസ്റ്റ് ചെയ്യിന്നില്ല.. ഉള്ള പോസ്റ്റ് നല്ല രീതിൽ ആയിക്കൂടെ
@janardhananav7818
@janardhananav7818 11 ай бұрын
Manoharamaya gaanam. Janakiyamma padiya ithe gaanam onnu kelppikkamo.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Veena Poove Kumaranasante Veena Poove
4:18
Cramsingapore Reloaded
Рет қаралды 126 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН