Veena Poove Kumaranasante Veena Poove

  Рет қаралды 126,397

Cramsingapore Reloaded

Cramsingapore Reloaded

Күн бұрын

Пікірлер: 50
@SIRAJ85
@SIRAJ85 2 жыл бұрын
വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വിശ്വദർശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്രമല്ലേ നീ വീണപൂവേ... വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ വിരൽതൊട്ടുണർത്തിയ ഭാവനകൾ കവിഭാവനകൾ നിന്നെ കാമുകിമാരുടെ ചുണ്ടിലെ നിശീഥകുമുദമാക്കി - കവികൾ മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ മല്ലീശരമാക്കി - മല്ലീശരമാക്കി വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വീണപൂവേ... വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോൾ വിരഹമുണർത്തിയ വേദനകൾ നിൻ വേദനകൾ വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി - ആശാൻ വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ വാടാമലരാക്കീ - വാടാമലരാക്കീ വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വീണപൂവേ - വീണപൂവേ.....
@rajasreeramachandran3294
@rajasreeramachandran3294 10 ай бұрын
Great 👍👍👍👌👌👌
@tgsuresh4372
@tgsuresh4372 Жыл бұрын
മനസിനെ സ്പർശിക്കുന്ന വയലാർ വരികൾ MSV & Yesudas super ആക്കി. മൂവരും കൂടി എന്തോ feelings കൊടുത്തതെന്നെ പറയാൻ കഴിയില്ല.
@moncyzacharias1609
@moncyzacharias1609 Жыл бұрын
വരികൾക്കുള്ളിൽ വരികൾ ഒളിപ്പിച്ചുവച്ച അതിമനോഹരം ഗാനത്തിന് മാസ്മരിക ഗന്ധർവ നാദവും 🌹🌹🌹
@induprakash01
@induprakash01 2 жыл бұрын
ഒറിജിനൽ ഒറിജിനൽ തന്നെ. ഈശ്വര സ്പർശം. ഗന്ധർവ്വ നാദം. 🙏🙏🙏🙏💖💖💖
@remamenon1473
@remamenon1473 2 жыл бұрын
Valare shari
@annie4883
@annie4883 11 ай бұрын
Sathyam
@RemaLal-l1d
@RemaLal-l1d 7 ай бұрын
ഇതുപോലെ ഒരു മഹാകവി ലോകത്തിൽ ഇല്ല. ഒരു കവിയെക്കുറിച്ചുo, അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് മറ്റൊരു കവി പാടുന്നത് അപൂർവം
@annie4883
@annie4883 11 ай бұрын
Dasettan 🙏🙏🙏
@sivarajans9406
@sivarajans9406 2 жыл бұрын
0:39 വർണ്ണ പ്രപഞ്ചം ഈ സൊങ്ങ്.... ഇതേപോലെ ഇനി..... ഒരു യുഗം ജന്മം ഉണ്ടങ്കിൽ തന്നെയും ഒരുത്തനെയും കൊണ്ട് എഴുതാനും പാടാനും കഴിയില്ല.... തീർച്ച 🙏
@bkc7329
@bkc7329 2 жыл бұрын
Super song by Dasettan & great lyrics.
@suransuran3399
@suransuran3399 2 жыл бұрын
ഇങ്ങനെ ഒരു പാട്ട് ഇനി ഒരിക്കലും ഉണ്ടാവില്ല എന്താ പാട്ട് മനസ്സിനെ വളരെ വളരെ സമാധാനം
@jinujoseph6471
@jinujoseph6471 Жыл бұрын
ദാസേട്ടൻ 👏🌹🌹🌹🌹🌹🌹🌹🌹
@chithantharamodiyildanielabrah
@chithantharamodiyildanielabrah 2 жыл бұрын
Vayalarinte Hridhyamaya varikal. Indrajalam. Dassettan nalla feel koduthu paadi 🌹 Valareyadhikam Santhosham.
@ninangeorge621
@ninangeorge621 11 ай бұрын
Double super.Great....Great composition,lyric and ആലാപനം...ദാസേട്ട നമിക്കുന്നു.
@kunhikrishnanmundath2115
@kunhikrishnanmundath2115 2 жыл бұрын
മനസ്സിനൊരു കുളിർമ..ഹാ.. ഹാ...
@CeepeeMobile
@CeepeeMobile Жыл бұрын
Dasettan The Amazing Singer
@tkdileepkumar1090
@tkdileepkumar1090 Жыл бұрын
ഇതു പോലൊരു കവി ഇനി കേരളത്തിനുണ്ടാകില്ല
@annie4883
@annie4883 11 ай бұрын
Sathyam 🙏🙏🙏
@karunakarankozhuthalaveeti7626
@karunakarankozhuthalaveeti7626 Жыл бұрын
ആശബ്ദത്തിനു മുന്നിൽ നമിക്കുന്നു.❤
@manojc.r8521
@manojc.r8521 6 ай бұрын
ഒറിജിനൽ കേട്ടാലേ ഒരു സുഹം വരികയുള്ളു
@ajayaghoshajayan5648
@ajayaghoshajayan5648 3 ай бұрын
🎉വീണപൂവേkumaranasant.veenapoove..veenapoove
@abhivlogs7275
@abhivlogs7275 6 ай бұрын
MSV സാറിന്റെ സംഗീതം ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്!❤
@abhimanyumundela6318
@abhimanyumundela6318 2 жыл бұрын
സൂപ്പർ song 👍👍
@PraseethaC-d5m
@PraseethaC-d5m 8 ай бұрын
ഈഗാനംമനേഹരം❤❤❤❤❤❤❤
@shyammohan2007
@shyammohan2007 4 ай бұрын
MSC music is the actual magic of this song
@sasidharanp7169
@sasidharanp7169 2 жыл бұрын
v r blessed,. thank u dasetta
@kanakavallymenon4279
@kanakavallymenon4279 2 жыл бұрын
Very beautilful song
@abheei
@abheei 9 ай бұрын
@BobyJoseph-mw1sr
@BobyJoseph-mw1sr 2 ай бұрын
Boby💚💚💚💚
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
VAYALAR 🔥🔥🔥🔥🔥
@jayatchackochan1768
@jayatchackochan1768 2 жыл бұрын
എന്താ പാട്ട്..
@kungidirockzz4176
@kungidirockzz4176 9 ай бұрын
ആശാൻ❤❤❤
@rajeevr6044
@rajeevr6044 2 жыл бұрын
Verynice.
@rajeshb9209
@rajeshb9209 Жыл бұрын
അസാധ്യം
@jayapalsambasivan4809
@jayapalsambasivan4809 2 жыл бұрын
Super Singing ‘ Our Dassetta 🙏💘
@SanthoshKumar-li4on
@SanthoshKumar-li4on Жыл бұрын
❤❤❤❤
@saneeshsaneeshtk1473
@saneeshsaneeshtk1473 2 жыл бұрын
Great feelings
@pushpamaniramachandran7163
@pushpamaniramachandran7163 Жыл бұрын
❤❤👌
@thulasidharan6190
@thulasidharan6190 Жыл бұрын
👍
@winstonpattersonmorris2226
@winstonpattersonmorris2226 2 жыл бұрын
🙏🙏🙏🙏💕💕💕💕💕❤️❤️❤️❤️❤️👍👍👍👍👍
@rajeevr6044
@rajeevr6044 2 жыл бұрын
Enthoru paattu 😉👍🏿👍🏿👍🏿
@sivankutty5517
@sivankutty5517 7 ай бұрын
💙
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Veenapoovesoopar
@sreelathas5631
@sreelathas5631 2 жыл бұрын
🙏
@thulasiraju4862
@thulasiraju4862 2 жыл бұрын
Ethra kettalum mathiyavilla
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Haidasetta
@Vijayalakshmi123-f6u
@Vijayalakshmi123-f6u 5 ай бұрын
@premrajkuniyil9632
@premrajkuniyil9632 5 ай бұрын
@sajitpillai
@sajitpillai 2 ай бұрын
Hridayam Devalayam (Hq) | Theruvu Geetham | Jaya Vijaya | Bichu Thirumala
4:25
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Veena Poove Video Song | Jeevikkaan Marannu Poya Sthree |  KJ Yesudas |
4:33
Veena Poove Kumaranashante Veena Poove.....(Preetha Madhu)
4:25
preetha madhu
Рет қаралды 80 М.
Chandana mani vaathil paathi chaari.....(Preetha Madhu)
5:45
preetha madhu
Рет қаралды 444 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН