Ilanji Poomanam Ozhuki Varunnu | Ayalkari 1976 |G. Devarajan | K.J Yesudas |Central Talkies

  Рет қаралды 1,818,551

Central Talkies

Central Talkies

Күн бұрын

Пікірлер: 647
@ismailkeksrtcrtd4325
@ismailkeksrtcrtd4325 8 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ സങ്കടം വരുന്നു, പോയ കാലം തിരിച്ചു വരില്ലല്ലോ?
@bennysamuel5230
@bennysamuel5230 3 ай бұрын
@SajeevCR
@SajeevCR 2 ай бұрын
താങ്കൾ എന്നെയും കൂടെ കരയിപ്പിക്കുന്നു.....
@Gladsonpazhoor
@Gladsonpazhoor 24 күн бұрын
true very true
@surajkannan9442
@surajkannan9442 Жыл бұрын
70കളുടെ അവസാനം... തൃശൂർ ജില്ലയിലെ മൂന്നുമുറി ഗ്രാമത്തിൽ താമസിച്ചിരുന്നപ്പോൾ ഉച്ചക്ക്ശേഷം പെയ്തൊഴിഞ്ഞ തുലാമഴക്ക് ശേഷം വൈകിട്ട് നാലുമണിക്കുളള ശ്രീലങ്കയിൽ നിന്നുളള മലയാള പ്രക്ഷേപണപരിപാടിയിൽ കാപ്പി കഴിക്കുന്നതിന് കൂടെ ഈ ഗാനവും കേട്ടിരിക്കാറുളള സുഖകരമായ ഓർമ്മകൾ..... തികച്ചും നിശ്ശബ്ദമായ ആ അന്തരീക്ഷത്തിൽ വീശുന്ന നനുത്ത കാറ്റിൽ ആ ഇലഞ്ഞിപ്പൂമണം അനുഭവപ്പെട്ടിരുന്നു...
@sajeendrakumarvr9716
@sajeendrakumarvr9716 Жыл бұрын
വിഷമിപ്പിക്കല്ലേ, കാരണം ഞാനും ആ കാലഘട്ടത്തിലെ സ്കൂൾവിദ്യാർഥി.
@cagyburrito_1376
@cagyburrito_1376 Жыл бұрын
Like from east kodaly
@smartlife3718
@smartlife3718 Жыл бұрын
അതൊരു വല്ലാത്ത അനുഭൂതി ആയിരുന്നു 😊
@mohammedshiyann7605
@mohammedshiyann7605 11 ай бұрын
Yes..your memories marvellous ❤
@sukumarank4989
@sukumarank4989 11 ай бұрын
😅😊😊😅😅😅😅😅😅😊
@KunjumuhammedTk
@KunjumuhammedTk Жыл бұрын
ജീവിത ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നത് സത്യമെങ്കിലും ആ സുവർണ്ണ കാലവും കലയും നമ്മെ വിട്ട് പിരിഞ്ഞവരേയും കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത നൊമ്പരം
@AnithaMary-sy5fu
@AnithaMary-sy5fu 4 ай бұрын
Ys
@josemjoseph6739
@josemjoseph6739 4 ай бұрын
Sathiyam
@narayanankutty1003
@narayanankutty1003 2 ай бұрын
Very true😮
@NelsonVarghese-v5d
@NelsonVarghese-v5d Ай бұрын
സത്യം.. 👍
@manojbabu9854
@manojbabu9854 Жыл бұрын
ദാസേട്ടനെ ഉമ്മ വച്ചു കടിച്ചു തിന്നാൻ തോന്നുന്നു. കൊടും ചൂടിലും കുളിരു കോരുന്ന ഗാനം
@asokrk7555
@asokrk7555 8 күн бұрын
ആ വർഷത്തെ ഏറ്റവും വലിയ hit ആയിരുന്നു ഈ ഗാനം ദേവരാജൻ മാഷ് 🙏👌👍
@annalakshmiranga2338
@annalakshmiranga2338 4 күн бұрын
nice song and mild music
@PradeepKumar-gc8bk
@PradeepKumar-gc8bk 11 ай бұрын
മലയാളസിനിമാ ലോകത്തിന് സ്വർഗ്ഗസുഗന്ധം പൂശി തമ്പുരാൻ.... തമ്പി സാർ 🙏🙏🙏🙏🙏🙏💕💕💕
@SajeevCR
@SajeevCR 2 ай бұрын
വാക്കില്ല വർണിക്കുവാൻ
@sureshbabukunnath6940
@sureshbabukunnath6940 2 ай бұрын
2024 ൽ ഒക്‌റ്റോബറിൽ ആ ഇലഞ്ഞി പൂമണം ആസ്വദിക്കുന്നവരുണ്ടോ ☺️💞
@nivedithasumeshdhiyazdesig5769
@nivedithasumeshdhiyazdesig5769 2 ай бұрын
Yes und from dubai
@mayavinallavan4842
@mayavinallavan4842 2 ай бұрын
❤️❤️
@andrewjkannath1216
@andrewjkannath1216 2 ай бұрын
ഞാൻ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്
@sindhuedatho4754
@sindhuedatho4754 2 ай бұрын
ഉണ്ട്
@abhivlogs7275
@abhivlogs7275 2 ай бұрын
തീർച്ചയായും ❤❤❤
@raghuettumanoor2001
@raghuettumanoor2001 Жыл бұрын
Devarajan മാസ്റ്റർ.. നിങ്ങക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു.. 🙏🙏❤❤❤❤
@chandrankutty9341
@chandrankutty9341 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ പഴയകാലം ഓർമ്മകൾ ഹോ...... നെഞ്ചിൽ ഒരു നീറ്റൽ
@dotp4112
@dotp4112 2 жыл бұрын
Enilum
@KM-zh3co
@KM-zh3co 2 жыл бұрын
You are absolutely right.
@spm2506
@spm2506 2 жыл бұрын
സത്യം പറഞ്ഞാൽ ജയഭാരതി യെ സ്വന്തമായി കിട്ടാൻ അതിയായി ആഗ്രഹിയിരുന്നു, അവരെ പോലെ ഇന്നുവരെ ഒരു നടിയും ഇല്ലേഇല്ല ണ്ടാവുകയും ഇല്ല വടിവൊത്ത അംഗലാവവണ്യം വശ്യമായ കണ്ണുകൾ ഓ വർണ്ണിക്കാൻ വാക്കുകൾ ഇല്ല സ്വപ്‌നങ്ങൾ കാണാൻ ചിലവില്ലാത്തത് കൊണ്ട് രാത്രി കളിൽ അവരെ മാത്രം കണ്ടു ഉറക്കം കളഞ്ഞു എന്താ ചെയ്യാൻ ആരോടുപറയാൻ
@suseelkumar509
@suseelkumar509 2 жыл бұрын
Really
@marygeorge8705
@marygeorge8705 2 жыл бұрын
Right🌹
@narayanank1281
@narayanank1281 Жыл бұрын
ഒരവധി കാലത്ത് നാട്ടിൽ വന്നപ്പോൾ ആണ് ഈ പാട്ടാദ്യം കേട്ടത്. കേട്ട മാത്രയിൽ പ്രേമം തോന്നിയ ഒന്ന്. പ്രായം ഏറെ ആയിട്ടും ഇന്ന് 2023 ല് അതെ ഫീൽ കിട്ടുന്നു.😅❤
@cherianvarghese8993
@cherianvarghese8993 14 күн бұрын
പ്രേനസീർ മലയാള സിനിമ കണ്ട എക്കാലത്തെയും സുന്ദരനും കഴിവുള്ള നടനും ആയിരുന്നു.
@kumargopal3220
@kumargopal3220 Жыл бұрын
ഇപ്പോഴും വിശക്കുന്നവന് അതു മാറ്റാൻ ഇതൊക്കെ കേട്ടാൽ മതി.1965 മുതൽ 1985 വരെ സിനിമ ഗാനങ്ങളുടെ വസന്തമായിരുന്നു. ഒരു പൂവിനു പകരം നോക്കെത്താ ദൂരം വരെ പൂക്കളുടെ വർണ്ണ വിസ്മയം പോലെ. വരുമോ ഇനിയും അതു പോലൊരു വസന്തം. ഈ വസന്തം ഒരു ക്കിയത് തീർച്ചയായും ദാസേട്ടന്റ സ്വര മാധുരി തന്നെ യാണ്.
@ummerk8827
@ummerk8827 Жыл бұрын
ഇങ്ങനെ. ആഗ്രഹിച്ചു.... പോകുന്നു. മനുഷ്യാ..... 💞💞💞💞💞💞💞💞💞
@sajeendrakumarvr9716
@sajeendrakumarvr9716 Жыл бұрын
1965മുതൽ 85വരെ ദാസേട്ടൻ അമാവാസിയില്ലാത്ത വെളുത്തവാവായി നിറഞ്ഞുനിൽക്കുകയായിരുന്നു സാർ. അതുകഴിഞ്ഞാണ് ഉൽക്കകളും വാൽനക്ഷത്രങ്ങളുമൊക്കെ പ്രവേശിച്ചത്.
@SimiPj-hd9dc
@SimiPj-hd9dc 11 ай бұрын
​@@ummerk8827knku.😅
@santhoshkr5028
@santhoshkr5028 10 ай бұрын
❤❤❤❤❤ സത്യം❤❤😂
@Vidya-p7j
@Vidya-p7j 9 ай бұрын
❤❤ dasettanu aayuraaroghya saukhyam nerunnu..
@babupt5322
@babupt5322 2 жыл бұрын
എന്തൊരു ഫീലാണ് ഈ പാട്ടിന്. 100 വർഷം കഴിഞാലും ഇത് ജനഹൃദയങളിലുണ്ടാകും.
@mahamoodtk5896
@mahamoodtk5896 2 жыл бұрын
ഉറപ്പാണ്
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
മനോഹരം സ്വർണം... കളഞ്ഞു കിട്ടിയത് പോലെ ❤❤❤ഓർമ്മകൾ ഒരിക്കലും മരിക്കില്ല ❤❤❤
@sujathamohan9355
@sujathamohan9355 2 жыл бұрын
Yes
@mahamoodtk5896
@mahamoodtk5896 2 жыл бұрын
@@sujathamohan9355 👍
@noushadm3712
@noushadm3712 4 ай бұрын
Yes, Kalakalam
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
ഇ ഗാനം കേൾക്കുമ്പോൾ പണ്ടെങ്ങാണ്ടോ കാണാതെപോയ ഒരു അമൂല്യ വസ്തു തിരിച്ചുകിട്ടിയ ഒരു ആശ്വാസം. ചാനലിനോട് നന്ദി 🙏
@induprakash01
@induprakash01 2 жыл бұрын
👍yes
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Ee paattinodulla ishttamaanu
@mahamoodtk5896
@mahamoodtk5896 2 жыл бұрын
👍👍👍
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
നിന്റെ കാമുകി ,,, ഭർത്താവും കുട്ടികളേയും ഒന്നിച്ചു കണ്ട ആശ്വാസം
@gopipa9996
@gopipa9996 2 жыл бұрын
p H L H H h hh 🐇🐇🐇💬💬🐇 🐇🐇💬 Kiss!💬 💋💋👩🐇💬💬 🐇🐇👐🐇🐇🐇 🐇🐇👗🐇🐇🐇 🐇🐇👠👠🐇🐇🐇🐇🐇💬💬🐇 🐇🐇💬 Kiss!💬 💋💋👩🐇💬💬 🐇🐇👐🐇🐇🐇 🐇🐇👗🐇🐇🐇 🐇🐇👠👠🐇🐇 Loyyyyo
@praveenkumar.v.r.637
@praveenkumar.v.r.637 2 жыл бұрын
വിൻസെന്റ് ജയഭാരതി ജോഡി എത്ര മനോഹരം എല്ലാ നല്ല ഗാനങ്ങളിലും ജയഭാരതി ആയിരിക്കും
@chandrasekharb9157
@chandrasekharb9157 2 жыл бұрын
Very cute Jodi Vincent Jayabharathi
@rameshnarayanan1521
@rameshnarayanan1521 Жыл бұрын
Absured
@drmanojnayar5029
@drmanojnayar5029 12 күн бұрын
Sathar ​@@rameshnarayanan1521
@SurendranSree-ge4pp
@SurendranSree-ge4pp Жыл бұрын
ഇനി ആരിൽനിന്നും കിട്ടുകയില്ല ഇത്രയും മനോഹര ഗാനങ്ങൾ... ❤
@Nanc781
@Nanc781 4 ай бұрын
സിരകളിൽ അലിഞ്ഞു ചേർന്ന തമ്പി സാറിന്റെ പാട്ട്കൾ ❤❤❤ എത്ര സുകൃതം ചെയ്തവർ നമ്മൾ ❤❤❤
@hariharansr9074
@hariharansr9074 4 күн бұрын
வணக்கம் என்னபிமானப்பாடகர் கே ஜே யேசுதாஸ் அவர்கள் பாடிய மலையாளம்‌ தமிழ் பாடல்கள்தான்‌ என் மனம்கவர்ந்த‌ பாடல்களைக் கேட்டுக் கொண்டேயிருக்க வேண்டும் வழங்கிய உங்களுக்கு மிக்க நன்றிகள் எஸ் ஆர் ஹரிஹரன் Please translate to malaiyalam
@annalakshmiranga2338
@annalakshmiranga2338 4 күн бұрын
@sarath582
@sarath582 Жыл бұрын
സംഗീത സംവിധായകരിലെ ചക്രവർത്തി ആണ് ദേവരാജൻ മാസ്റ്റർ എന്ന് തമ്പി സർ പറഞ്ഞത് വെറുതെ അല്ല 🙏
@kumaranil9616
@kumaranil9616 2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ സുന്ദര ഗാനം
@salmasalmasunil8435
@salmasalmasunil8435 10 ай бұрын
@lijokgeorge7094
@lijokgeorge7094 10 ай бұрын
Aaha enthoru varnana ❤🎉
@eswaranembrandiri8070
@eswaranembrandiri8070 2 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന് ജർമനിയിൽ പോലും ആരാധകരെ ഉണ്ടാക്കിക്കൊടുത്ത ഗാനം
@justinvarghese7568
@justinvarghese7568 Жыл бұрын
Yes.I saw that German ladies talk about SKT sir.🙏🙏🙏🙏🙏🌹🌹🌹🌹🌹
@anoopt5516
@anoopt5516 Жыл бұрын
​@@justinvarghese7568ഞാനും കണ്ടിരുന്നു
@gamingwithsachu3723
@gamingwithsachu3723 Жыл бұрын
yes ജർമ്മൻകാരി ഈ ഗാനം കേട്ട് അർത്ഥം ഗ്രഹിച്ച് ഗാന ശില്പിയെ കാണാനെത്തി......... എന്താ കഥ' ..... മലയാളത്തിൻ്റെ പുണ്യം ........ ഇതൊക്കെ കേൾക്കാനും ഭാഗ്യം വേണം
@army12360anoop
@army12360anoop Жыл бұрын
​@@anoopt5516ലിങ്ക് പ്ലീസ്
@jayashankerm.a9786
@jayashankerm.a9786 Жыл бұрын
​@@army12360anoop kzbin.info/www/bejne/aGPIdYiunJqanKM
@sudheepappunni408
@sudheepappunni408 11 ай бұрын
അനുപല്ലവി അടിപൊളി, ഒരു രക്ഷയും ഇല്ല കിടു ♥️👏👌
@Bosscat57
@Bosscat57 Жыл бұрын
തമ്പി സർ കോടി, കോടി കുപ്പ് കൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങൾ സാധാരണക്കാരെ പോലും കോരിത്തരിപ്പിച്ച ഗാനങ്ങൾ.
@sudheepappunni408
@sudheepappunni408 11 ай бұрын
ശ്രീ കുമാരൻ തമ്പി ചേട്ടന് ആഫ്രിക്കയിലും ആരാധകനെ ഉണ്ടാക്കി കൊടുക്കുന്ന ഗാനം❤😊 Sudeep from Mosambiq.
@PK-nz9cn
@PK-nz9cn Жыл бұрын
ഒരേയൊരു ശ്രീകുമാരന്‍ തമ്പി ♥♥♥♥♥
@ashrafa4484
@ashrafa4484 Жыл бұрын
സത്യം
@abhivlogs7275
@abhivlogs7275 11 ай бұрын
@swaminathkv5078
@swaminathkv5078 2 жыл бұрын
ഒരിക്കലും മരണമില്ലാത്ത ഒരു ഗാനം!❤️
@rajupeterkottanatt
@rajupeterkottanatt Жыл бұрын
ഇത്തരം ഗാനങ്ങളുടെ ശ്രുതിമധുരവും, ചിത്രീകരണവും അന്നത്തെ കാലത്തെ തിയേറ്റർ അനുഭവവും റോഡിയോയിലൂടെ ഈ ഗാനങ്ങൾ കേട്ടിരുന്ന സുഖങ്ങളും എത്ര വർണ്ണിച്ചാലും തീരില്ല. ഇന്നത്തെ തലമുറക്കത് മനസിലാവില്ല. അതൊക്കെ കഴിഞ്ഞ കാലം. കാലം എത്ര പോയാലും പഴയതിന്റെ പുതുമ എന്നും നിലനിൽക്കും
@CentralTalkiesmovies
@CentralTalkiesmovies Жыл бұрын
Thank you 🙏
@sajeendrakumarvr9716
@sajeendrakumarvr9716 Жыл бұрын
Yes.
@VinodvinodKumar-m8z
@VinodvinodKumar-m8z 6 ай бұрын
Yes
@Chandrasekharan-o3p
@Chandrasekharan-o3p 4 ай бұрын
ആകാശവാണിയുടെ 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളിൽ' ഇത് സ്ഥിരമായിരുന്നു
@valsanck7066
@valsanck7066 2 жыл бұрын
ജയഭാരതി - വിൻസൻ്റ് കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും നല്ല ജോടി.അവരൊന്നിച്ചുള്ള ഗാനരംഗങ്ങൾ അതിമനോഹരം
@chandrasekharb9157
@chandrasekharb9157 2 жыл бұрын
Yes exactly correct 💯
@JayadevanJayan-e3b
@JayadevanJayan-e3b 2 ай бұрын
യേശുദാസ് ന്റെ പുഷ്ക്കരകാലം ഒന്നു കൂടി ഒഴുകിവരട്ടെ.ഇന്ദിരിയങ്ങളിൽ അതു പടരട്ടെ
@BhargavibalanBhargavi
@BhargavibalanBhargavi Ай бұрын
ശരിയാണ് ശ്രീലങ്കാ പ്രക്ഷേപണ നിലയം ഇതൊന്നും ഓർക്കാൻ കഴിയുന്നില്ല ആ നല്ല കാലം പോയി കെട്ടകാലം ആണ് ഇപ്പോൾ 'തിരിച്ച് വരുമോ ആ പഴയ സുന്ദര നിമിഷമുള്ള കാലം
@mbvinayakan6680
@mbvinayakan6680 Жыл бұрын
🎶മലയാളത്തിന്റെ സർഗ്ഗശിൽപ്പി ശ്രീകുമാരൻ തമ്പി സാറിന്റെ വരികളിലൂടെ ഇലഞ്ഞി പൂമണം ഇന്ദ്രിയങ്ങളിൽ അനുഭൂതി നിറയ്ക്കുന്നു...❣️🙏
@arifkoothadi799
@arifkoothadi799 Жыл бұрын
Which is most precious.... Lyrics by great Thampi sir.... Music by The king Devarajan Master..... Sung by the one and only kohinoor Diamond my.... Ours... Dasettan..... Amalgamation of three legends..... But Dasettan one step ahead.... No one can sing in the universe as beautiful as Dasettan..........
@minimathew7572
@minimathew7572 8 ай бұрын
True... 🙏
@basanthms74
@basanthms74 4 ай бұрын
wonderful comment 100 %
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
എത്ര കേട്ടാലും ഇലഞ്ഞി പൂമണം ഒഴുകി വരുന്നുവെന്ന് തോന്നിപ്പോകും...
@rasimrasim1919
@rasimrasim1919 10 ай бұрын
"പകൽ കിനാവിൻ പനിനീർ മഴയിൽ പണ്ട് നിന്മുഖം പകർന്നഗന്ധം" എന്തോ ഒരു വല്ലാത്ത ഫീലാ ഈ വരികൾ കേൾക്കുമ്പോൾ... ഒരു നഷ്ട്ടപ്രണയത്തിന്റെ ഓർമ്മപെടുത്തൽ ♥️
@muhammadmusthafa9302
@muhammadmusthafa9302 Жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ നമ്പർ 1 ആയ ഗാനം ദിവസം ഒരു പ്രാവശ്യമെങ്കിലും ഞാനീ പാട്ട് കേൾക്കാറുണ്ട്
@sheejak1513
@sheejak1513 Жыл бұрын
👍
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
ഇതിനപ്പുറം ഒരു പാട്ടു ഇല്ല. രാത്രി യുടെ ഒരു ഫീൽ അറിയാതെ നമ്മുടെ ചുറ്റു ം വന്ന തായി തോന്നും
@Bosscat57
@Bosscat57 Жыл бұрын
ഇ ഗാനത്തിനൊപ്പം മനസ്സ് ഒഴുകിയപ്പോൾ ഇന്ദ്രിയങ്ങൾ നിയത്രിയ്ക്കാൻ പറ്റാതായി, മനസ്സ് പിടഞ്ഞു,
@sajanjoseph4562
@sajanjoseph4562 Жыл бұрын
ശ്രീകുമാരൻ തമ്പി സർ, ദേവരാജൻ മാസ്റ്റർ, ഗാനഗന്ധർവൻ ❤🙏❤️
@jdmaroly2861
@jdmaroly2861 Жыл бұрын
തമ്പിസാറിന്റെ ഇത്തരം പാട്ടുകൾ കേട്ട് കൊങ്ങിരിക്കാൻ ഈയൊരു ജൻമം മതിയാകുമോ? എന്ത് സുന്ദരമായ കാവ്യഭാവന🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@baijuas2917
@baijuas2917 Жыл бұрын
വളരെ നല്ല ഗാനം അതിനേക്കാളേറെ ഭ്രമിപ്പിച്ചത് ഇലഞ്ഞി പൂവിൻറെ മാസ്മരിക വും അനുഭൂതിദായകമായ സുഗന്ധം ഓർമ്മയിൽ നിന്ന് എൻറെ മൂക്കിലേക്ക് ശൂന്യതയിൽ നിന്നും വരുന്നതു പോലെയുള്ള അനുഭവമുണ്ടായി സുലഭമായി ഉണ്ടായിരുന്ന ഇലഞ്ഞി മരങ്ങൾ ഇന്ന് ഗ്രാമാന്തരീക്ഷത്തിൽ നിന്നും പൂർണ്ണമായി ഇല്ലാതായിരിക്കുന്നു ഗൃഹാതുരത്വമുണർത്തുന്ന ഗാനം പോസ്റ്റ് ചെയ്തതിന് ആയിരം നന്ദി
@nimishacalicut
@nimishacalicut Жыл бұрын
ഇലഞ്ഞിപ്പൂ ഞാൻ കണ്ടിട്ടില്ല അതിന്റെ ഗന്ധം എനിയ്ക്കറിയില്ല എന്നാലും ഈ ഗാനത്തിലൂടെ ഞാനത് ഉൾക്കൊള്ളുന്നു.
@msanilkumar1445
@msanilkumar1445 Жыл бұрын
അതാണ് ദേവരാജൻ മാസ്റ്ററിൻ്റെ സംഗീതത്തിൻ്റെ മാസ്മരികത. സാഹിത്യത്തിൻ്റെ അർത്ഥ ഭംഗി ശ്രോതാക്കളുടെ ഉള്ളിൽ നിറയ്ക്കാൻ കഴിഞ്ഞ ജീനിയസ്❤❤❤❤❤
@army12360anoop
@army12360anoop Жыл бұрын
​@@nimishacalicutഇപ്പോഴും എൻ്റെ നാട്ടിൽ ഉണ്ട് ഇലഞ്ഞി. എത്ര ഇലഞ്ഞിക്കാ കഴിച്ചിട്ടുണ്ട് എല്ലാം ഓർമ്മകൾ
@nimishacalicut
@nimishacalicut Жыл бұрын
@@army12360anoop ഇലഞ്ഞിക്കാ മധുരമുള്ള താണോ .
@jacobthomas9419
@jacobthomas9419 2 жыл бұрын
നമൊക്കെ മരിച്ചു മണ്ണടിഞ്ഞാലും നമ്മുടെ കൊച്ചുമക്കൾ ആസ്വദിക്കും ഈ അപൂർവ്വ സൃഷ്ടി. പഴയ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് ദേവരാജൻ മാസ്റ്റർ ക്ക് ഒപ്പം the great വയലാർ ആണ് പക്ഷെ തമ്പി സാറും ദേവരാജൻ മാസ്റ്ററും യേശുദാസും കൂടി ഈ പാട്ട് അനശ്വരമാക്കി. ദേവരാജൻ മാസ്റ്റർ hats off you for your amazing orchastration. താങ്കൾ ഈ പാട്ടിൽ കൊടുത്തിരിക്കുന്ന voilin version സത്യത്തിൽ കേൾക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ ആണ് ആ voilin ന്റെ വടി ഇട്ടു വലിക്കുന്നത്. എപ്പോൾ ഈ ഗാനം കേട്ടാലും എനിക്ക് അങ്ങിനെ തോന്നും 🥰
@padmakumaripk3455
@padmakumaripk3455 Жыл бұрын
ReAlly
@bhavanamoinulhaque
@bhavanamoinulhaque Жыл бұрын
സത്യം 😍😍
@msanilkumar1445
@msanilkumar1445 Жыл бұрын
ദേവരാജൻ മാസ്റ്റർ സംഗീതത്തിൻ്റെ ഒരു യൂണിവേഴ്സിറ്റി എന്നാണ് രവീന്ദ്രൻ മാസ്റ്റർ ദേവരാഗം എന്ന കൈരളി ചാനൽ പരിപാടിയിൽ പറഞ്ഞിട്ടുള്ളത്. ജീനിയസ്സായ മനുഷ്യൻ
@reghuvarang1959
@reghuvarang1959 9 ай бұрын
നഷ്ടപ്പെട്ട ഗ്രാമശാലീനത,,,,
@Warbringers_retro
@Warbringers_retro Жыл бұрын
ഏകദേശം 45 വർങ്ങൾക്ക് മുൻ മ്പ് ചാവക്കാട് സെർലീന തിയറ്ററിൽ നിന്ന് ഈ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു (അന്നെനിക്ക് 14 വയസ്.
@majeedabu9098
@majeedabu9098 Жыл бұрын
സെർലീന തിയേറ്റർ ഇപ്പോൾ ഹൈപ്പർ മാർക്കറ്റ് ആണല്ലോ? തൊട്ടു അടുത്തുള്ള പാടത്തു ടിക്കറ്റ്‌ എടുത്തു ഗാലറിയിൽ ഇരുന്നു ഫുട്ബോൾ മാച്ച് കണ്ടത് ഓർമ്മയുണ്ടോ??????? ഗോവയിൽ നിന്നും ടീം മത്സരത്തിന് വന്നിരുന്നു.
@Harivadassery
@Harivadassery 2 жыл бұрын
ജയഭാരതിയെ ഇന്നും കാമുകിയായി കാണാൻ ഓരോ പുരുഷനേയും പ്രാപ്തമാക്കുന്ന ഒരു മനോഹര ഗാനം..ഗന്ധർവ സംഗീതത്തിന് ഗന്ധർവ്വനാദം...! എത്ര മനോഹരം..!
@rameshnarayanan1521
@rameshnarayanan1521 Жыл бұрын
Absured..
@rameshnarayanan1521
@rameshnarayanan1521 Жыл бұрын
Absured😀
@gigivpanicker9500
@gigivpanicker9500 9 ай бұрын
മലയാള സിനിമയുടെ സുവർണ്ണകാലം 1965 മുതൽ 1975 വരെയും അതിനുശേഷം 1985 മുതൽ 1995 വരെ
@vsankar1786
@vsankar1786 2 жыл бұрын
കവികളുടെ മനോവ്യാപാരങ്ങൾക്ക് എന്നും കുടപിടിച്ചിട്ടുള്ള പ്രകൃതി ഇവിടെയും അതാവർത്തിച്ചതിലൂടെ ഗാനാസ്വാദകർക്ക് ലഭിച്ചത് നഷ്ടപ്രണയനൊമ്പരചരടിൽ കോർത്ത ഒരു നിത്യസുന്ദരസുഗന്ധ ഗാനപുഷ്പം...! അവിസ്മരണീയമായ രചനയും(ശ്രീകുമാരൻ തമ്പി), വിഷാദാർദ്രസുന്ദര രാഗച്ചാർത്തും (ദേവരാജൻമാഷ് ), സുഖസുന്ദരമായ ഓർക്കെസ്ട്രയും ,ഗാനാസ്വാദകരുടെ മനംമയക്കുന്ന ആലാപനവും (യേശുദാസ്)...! പ്രതിഭാധനരായ ഈ ഗാനശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@sadathxavier7511
@sadathxavier7511 5 ай бұрын
ആലപ്പുഴ ക്കാർക്ക് അഭിമാനിക്കാം ഇത്രയും ത്രസിപ്പിക്കുന്ന വരികൾ മലയാള നാടിന് സമ്മാനിച്ച തമ്പിസാറിന് ഗംഭീരമായ Salute🙏🏻🙏🏻
@UbdUbdCp
@UbdUbdCp 10 ай бұрын
ഈ ഗാനങ്ങല്ലാം ഇന്നത്തെ പ്പോലെ വര്ണാഭമായി ചിത്രീകരിച്ചിരുന്നെങ്കിൽ ഗാനത്തിന്റ സൗരഭ്യം അവര്ണനീയമായൊരുന്നേനെ!!
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
എൻ്റെ ഓർമ്മകളിൽ 80തുകളിലേമലയാളത്തിലെ സുപ്പൂർ സ്റ്റാറുകൾ വിൻസന്റ് വിജ്യശ്രീയും... Or. ജയഭാര്തിയും. മധു/ ജയൻ പ്രേംനസീർ...
@sajeendrakumarvr9716
@sajeendrakumarvr9716 Жыл бұрын
എന്റെ എബ്രഹാമേ വിജയശ്രീ 1975 ൽ അന്തരിച്ചതാണ്.
@MiaBella-yw5pp
@MiaBella-yw5pp 19 күн бұрын
ഇന്ന് ബസിൽ ഇരുന്നു കേട്ടിട്ട് vtl വന്ന് യു ട്യൂബിൽ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ❤❤❤
@shibulalkp3464
@shibulalkp3464 Жыл бұрын
ജീവിതത്തിന്റെ യഥാർത്ഥത്തിൽ നിന്നും പ്രണയത്തിന്റെ മാസ്മരികതയിലേക്ക് നാമറിയാതെ ഒഴുക്കുന്ന വരികളും വർണ്ണങ്ങളും സംഗീതവും
@aleenapoikayil6028
@aleenapoikayil6028 11 ай бұрын
കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഇറങ്ങിയ ഒരു പത്തു പാട്ട് ആരെങ്കിലും ഓർത്തിരിക്കുന്നുണ്ടോ...
@Mohammedali-z7l7n
@Mohammedali-z7l7n 2 ай бұрын
പ്രണയ തീവ്രമാണ് ഓരോ ചലനവും . നസീർ, ജയഭാരതി ജോഡികൾ . ഈ മനോഹര തീരത്ത് ഇനിയുമൊരു ജന്മമുണ്ടായിരുന്നെങ്കിൽ
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
തരിച്ചിരുന്ന് കേട്ടിട്ട്, വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്ന ഒരു പാട്ട്. പാട്ടിൽ പറയുന്നു, ഇതളുകൾ കൊഴിയുന്നു എന്ന്. പക്ഷേ ഈ പാട്ടെന്ന ഇലഞ്ഞിപ്പൂ, ഗൃഹാതുരത്വം ഉണർത്തി, നമ്മളെ വിട്ടു പോകാതെ, സുഗന്ധം പരത്തി എന്നും ഇവിടെ വിടർന്നു നിൽക്കും, കാലവും കടന്ന്.
@sivadasankk9623
@sivadasankk9623 2 жыл бұрын
ഇതേ പോലെ ഒരു സിനിമ ഗാനം ഉണ്ടാവില്ല പത്മകുമാർ. ഇതേ പോലെ ഈ ഗാനം മാത്രം.
@minimol5836
@minimol5836 10 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്റെ വീട്ടിൽ പൂത്ത് നിൽക്കുന്ന ഇലഞ്ഞിയോടും അതിലെ പൂവുകളോടും വല്ലാത്ത ഒരിഷ്ടം 😘😘😘❤️❤️❤️
@MultiTubelooker
@MultiTubelooker 2 жыл бұрын
പൊന്‍പട്ടുതിരകളിളകുന്ന അതേ ഫീലിങ്ങ്സ്‌...മുടിയിഴകളുടെ സൌന്ദര്യം ...ഭാരതി-വിന്‍സെന്‍റെ കോമ്പിനേഷനനിലെ മാസ്റ്റര്‍പീസ്‌
@Moitu123Kgd
@Moitu123Kgd 5 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് കൂപ്പുകൈ ..... ഹോ ഇതൊക്കെ എങ്ങിനെ സാദിക്കുന്നു ഒടുക്കത്തെ വരികളാണ് ഇങ്ങിനെയുള്ള പാട്ട്കളെയാണ് ഇന്ന് ന്യൂ ജെൻ കൊന്ന് കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ തമ്പി സാർ ഒൻവി പോലുള്ള മഹാപ്രതിഭകൾ മലയാളികൾക്ക് സമർപ്പിച്ച നിധികളാണ് ഇതൊക്കെ
@shajikochikochi6593
@shajikochikochi6593 2 жыл бұрын
ഈ പാട്ടിന്റെ വരികളും ഈണങ്ങും - ശരീരത്തെ വല്ലാതെ ത്രസിപ്പിക്കുന്നു. കേൾക്കാൻ എന്തൊരു സുഖം.
@chandrasekar974
@chandrasekar974 2 жыл бұрын
ഇലഞ്ഞി പൂമന മുള്ള ഗാനം കേട്ടാൽ മതി വരില്ല
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
പഴയ കാല ഓർമകൾ വരുന്നു.16 3 2023 ൽ കേൾക്കുന്നു.
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
നിലാവുള്ള രാത്രിയിൽ കേൾക്കാൻ പറ്റിയ ഗാനം. ഇന്ദ്രയങ്ങളിൽ നിന്ന് ഹ്യദയത്തിലേക്കു അറിയാതെ കയറിയ ഗാനം.
@lijokgeorge7094
@lijokgeorge7094 11 ай бұрын
❤🎉നിലാവുള്ള രാത്രിയിലും , നട്ടുച്ചയ്ക്ക് ഗ്രാമീണ bhangiyulla ഓല മേഞ്ഞ മണ്ണ് തേച്ച bench desk ഉള്ള hotelil ഇരുന്നു ooonu കഴിച്ച് കൊണ്ടും ❤🎉
@sreekumarkalickal258
@sreekumarkalickal258 6 ай бұрын
കേരളത്തിനിമ നിറഞ്ഞു നിൽക്കുന്ന ഗാനം. മനസ്സിനെ മറ്റൊരു സാങ്കൽപ്പിക ലോകത്തേക്ക് നയിക്കുന്ന ഗാനം.
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
വിൻസന്റ് ജയഭാരതി : വശ്യമായ പ്രണയ ഗാനം❤
@sulupaul4083
@sulupaul4083 Жыл бұрын
എന്തൊരു സുന്ദര ഗാനം ഇതു കേൾക്കുമ്പോൾ പഴയ കാല ഓർമ്മക ഓർത്തു പോകുന്നു അത്രയ്ക്കു മനസ്സിനെ തഴുകി ഉണർത്തുന്ന പാട്ടാണ്.
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
No words to describe the feeling. കൊതിച്ചു കേട്ടിട്ട്, തരിച്ചു പോകുന്ന പാട്ട്.
@monyvarnanm633
@monyvarnanm633 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്ത് സുഖമാണ് കിട്ടുന്നത്, ഏകദേശം 40 വർഷങ്ങൾ പുറകോട്ടു പോയത് പോലെ എനിക്ക് തോന്നി.❤️
@tv67717
@tv67717 9 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ ഞാൻ എന്റെ കോളേജ് ജീവിതം (PG) ഓർത്തുപോകും. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ കോളേജ് ഡേയ്ക്കു (1977) ഇമ്ത്യാസ് എന്ന വിദ്യാർഥി മനോഹരമായി പാടിയിട്ടാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞുപോയ കോളേജ് ജീവിതവും നഷ്ടപ്പെട്ടുപോയ പ്രണയവും എല്ലാം ഗൃഹാതുരത്വ ത്തോടെ ഓർമയിൽ ഓടിവരും.
@sagijarajan9794
@sagijarajan9794 Жыл бұрын
നിത്യ ഹരിത ഗാനങ്ങൾ ❤️❤️❤️
@chayakkadakaranm2925
@chayakkadakaranm2925 11 ай бұрын
160 ല്‍ പരം മലയാള സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍ വിന്‍സന്റിനെ ഇന്ന് ആരും ഓര്‍മ്മിക്കുന്നില്ല. അമ്മയും അമ്മായി അമ്മയും ആരും. എടവനക്കാടുകാരന്‍ ക്രിസ്ത്യാനി ആയിപ്പോയതിന്റെ ഗതികേട്.
@sudeeshkumar4936
@sudeeshkumar4936 6 ай бұрын
He was settled in Chennai, recently his wife passed away
@Chandrasekharan-o3p
@Chandrasekharan-o3p 4 ай бұрын
മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടനായിരുന്നു
@MajesticAngamaly
@MajesticAngamaly 2 жыл бұрын
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ Music: ജി ദേവരാജൻ Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Raaga: ദർബാരികാനഡ Film/album: അയൽക്കാരി ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു 
ഇന്ദ്രിയങ്ങളിലതു പടരുന്നു
 പകൽ കിനാവിൻ പനിനീർമഴയിൽ 
പണ്ടു നിൻ മുഖം പകർന്ന ഗന്ധം
(ഇലഞ്ഞി...) രജതരേഖകൾ നിഴലുകൾ പാകീ 
രജനീഗന്ധികൾ പുഞ്ചിരി തൂകി
 ഈ നിലാവിൻ നീല ഞൊറികളിൽ 
ഓമനേ നിൻ പാവാടയിളകീ 
കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ
 അകന്നുവോ നിൻ പൂമ്പട്ടു തിരകൾ
(ഇലഞ്ഞി..) തരള രശ്മികൾ തന്ത്രികളായി 
തഴുകീ കാറ്റല കവിതകളായി
 ഈ നിശീഥം പാടും വരികളിൽ 
ഓമനേ നിൻ ശാ‍ലീന നാദം 
അടർന്ന കിനാവിൻ തളിരുകൾ പോലെ
 അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ
(ഇലഞ്ഞി..)
@pavithranog4106
@pavithranog4106 11 ай бұрын
Thankyou Sir❤
@iliendas4991
@iliendas4991 2 жыл бұрын
Good morning 🌄 8-5-2022 പഴയ ദാസേട്ടൻറ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏❤️🙏
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
എടാ , ഞാൻ ഈ പാട്ടു പാടി , പ്രേമിച്ചിട്ടുണ്ട് , അക്കാലത്ത്‌ , ഇലഞ്ഞിയുണ്ടായിരുന്നു , ആ പൂക്കൾക്ക് , ഗന്ധമുണ്ടായിരുന്നു , ഒരു , മാദകഗന്ധം .,,,,,,,,,,,,,,,,
@basanthms74
@basanthms74 4 ай бұрын
ദാസേട്ടൻ തകർത്താടിയ 70s
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
I am not a singer. But when I was a boy, in the LP School, when I was asked to sing a song, in family get together, I used to sing this song. This was in 1978-79. I haven't seen the movie. Heard the song in ആകാശവാണി. And learned, is lyrics.
@kmkumaradoor6509
@kmkumaradoor6509 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഇപ്പോഴും എവിടുന്നോ ആ സുഗന്ധം ഒഴുകിയെത്തും എന്റെ കുഞ്ഞു ഗ്രാമവും എന്റെ കൂട്ടുകാരും കൂട്ടുകാരികളും ആരോടും പിണക്കം ഇല്ലാത്ത ആ നല്ല നാളുകൾ ഓർമ്മകൾ മാത്രം
@dasfernandez1089
@dasfernandez1089 6 ай бұрын
വിൻസെൻഡിൻ്റെ പുരുഷ സൗന്ദര്യവും ആ വശ്യതയാർന്ന ചിരിയുമുണ്ടോ ഇന്നത്തെ സൂപർ സ്റ്റാറ് കൾക്ക്...!!!
@joychittiyath3177
@joychittiyath3177 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത പഴയകാലം ഒരുപാട് പിന്നോട്ട് പോകും ഗാനങ്ങൾ കേൾക്കുമ്പോൾ
@ThulasiKrishna-el8uo
@ThulasiKrishna-el8uo 7 ай бұрын
2024 ൽ കേൾക്കുന്ന് പഴയ ഓർമ്മ❤❤
@bennyveluthedatu3387
@bennyveluthedatu3387 2 жыл бұрын
എന്താ വരികൾ എത്ര സുഖം കേൾക്കാൻ തമ്പിസാറിന് നമിച്by..Ben.cherai...thangs..
@FIFAGAMING100
@FIFAGAMING100 Жыл бұрын
പ്രണയം ഇല്ലാത്ത ആളുകൾ പോലും ഒന്ന് പ്രണയിക്കാൻ തോന്നുന്ന ഗാനം ❤
@MohanTp-l6u
@MohanTp-l6u Жыл бұрын
സംഗീതത്തിന്റെ രാജാശില്പി ദേവരാജൻ
@josevarghese5801
@josevarghese5801 2 жыл бұрын
മലയാളത്തിലെ one of the best song
@johnsondaniel8062
@johnsondaniel8062 Жыл бұрын
പ്രേമഠ പ്രോജ്വലിപ്പിക്കുന്ന മനേഹര ഗാനം
@shortsbya6294
@shortsbya6294 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമുക്ക് ശരിക്കും ഇലഞ്ഞി പൂവിന്റെ മണം അനുഭവപ്പെടുന്നു. ഒരിക്കലും മരണമില്ലാത്ത പാട്ട് 🙏
@MGKomban93
@MGKomban93 2 жыл бұрын
റേഡിയോയിൽ കേൾക്കുമ്പോൾ പഴയ മിക്ക ഹിറ്റ് ഗാനങ്ങളും ചില ഭാഗങ്ങൾ Cut ചെയ്താണ് കേൾക്കാറ് ഈ ഗാനവും അങ്ങനെയുള്ള എഡിറ്റിംഗിൻ്റെ ഇരയായതാണ്. full Version ഇതാണ്. ഈ Clear ആയ full Version ഇട്ടതിനു നന്ദി
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം
@shefeerps4468
@shefeerps4468 10 ай бұрын
E songil Tambi sir parayunnud lirics and tune jan cheidu.E tune maatiyad dhevarajan master annennu. Tambi sir cheida tune addheham just padi but e scenil sherikkum manasil edampidichad dhevarajan masterude E tune ayirunnu...💯😍 And very nice lirics Tambi sir😍
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Жыл бұрын
ഹായ് കേൾക്കാൻ എത്ര സുഖം ഈ ഗാനം
@joseabraham9773
@joseabraham9773 4 ай бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത ഗാനം
@saleemabdul1613
@saleemabdul1613 6 ай бұрын
എന്റെ ഫോണിലെ റിങ്ടോൺ 🤩
@johnsondaniel8062
@johnsondaniel8062 2 жыл бұрын
അക്കാലത്തെ സിനിമയുടെ സൗന്ദര്യം ഇനിയുള്ള തലമുറയ്ക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല
@Mohamed-cu9wh
@Mohamed-cu9wh 2 жыл бұрын
Yes your correct 💯👍
@francisvarghese9797
@francisvarghese9797 2 жыл бұрын
Super acting of South James Bond Vincent Sir&good pair Jayabharathi ❤ super song
@meezansa
@meezansa Жыл бұрын
മൂവി 📽:-അയൽക്കാരി...... (1976) ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി ഈണം 🎼 :- ജി ദേവരാജൻ ആലാപനം 🎤:- കെ ജെ യേശുദാസ് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു........ ഇന്ദ്രിയങ്ങളിലതു പടരുന്നു......... പകൽ കിനാവിൻ പനിനീർമഴയിൽ..... പണ്ടു നിൻ മുഖം പകർന്ന ഗന്ധം...... (ഇലഞ്ഞി...........) രജതരേഖകൾ നിഴലുകൾ പാകീ....... രജനീഗന്ധികൾ പുഞ്ചിരി തൂകി....... ഈ നിലാവിൻ നീല ഞൊറികളിൽ... ഓമനേ നിൻ പാവാടയിളകീ..... കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ - പോലെ...... അകന്നുവോ നിൻ പൂമ്പട്ടു തിരകൾ...... (ഇലഞ്ഞി.....) തരള രശ്മികൾ തന്ത്രികളായി........ തഴുകീ കാറ്റല കവിതകളായി....... ഈ നിശീഥം പാടും വരികളിൽ...... ഓമനേ നിൻ ശാ‍ലീന നാദം........ അടർന്ന കിനാവിൻ തളിരുകൾ - പോലെ....... അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ...... (ഇലഞ്ഞി.......)
@ravindransreevalsam1
@ravindransreevalsam1 3 ай бұрын
Thanks for the full lyrics 👍
@myartsmyworld2236
@myartsmyworld2236 Жыл бұрын
❤❤❤ ഇ ഗാനം കേൾക്കുമ്പോൾ മുറ്റത്തെ മണ്ലും...അതിമേൽ നിവർന്നള്ള കിടപ്പും റേഡിയോ രഞ്ജിനി മനോഹരമായ പാട്ടുകൾ🎉🎉🎉❤❤❤... പിറകോട്ട് യാത്ര തുടങ്ങുന്നത്
@AnithaMary-sy5fu
@AnithaMary-sy5fu 4 ай бұрын
ഈ വരികൾ എഴുതിയ ആ മനസിൽ എത്ര വസന്തം ❤❤കവിക്കു നമസ്കാരം 🙏
@prakashanpa4315
@prakashanpa4315 Ай бұрын
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത മണം
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
പ്രണയം ഉള്ള കാലം മുഴുവൻ നിലനിൽക്കുന്ന അപുർവ്വ സുന്ദര ഗാനം
@parvathyparu2667
@parvathyparu2667 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👌👌👌👌🌹🌹🌹❤️❤️❤️
@manjuanil4761
@manjuanil4761 10 ай бұрын
എന്റെ പ്രായം ഉണ്ട് ഈ പാട്ടിന് 😍
@josevarghese5801
@josevarghese5801 Жыл бұрын
One of the super hit song of Malayalam cinema.
@jayaramck2471
@jayaramck2471 Жыл бұрын
Really, mind transcends!!!!!!
@swissfrancis3243
@swissfrancis3243 10 ай бұрын
മൂവി :-അയൽക്കാരി...... (1976) ഗാനരചന :- ശ്രീകുമാരൻ തമ്പി ഈണം :- ജി ദേവരാജൻ ആലാപനം :- കെ ജെ യേശുദാസ് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഇലഞ്ഞിപ്പൂമണമൊഴുകി വരുo........ ഇന്ദ്രിയങ്ങളിലതു പടരുo......... പകൽ കിനാവിൻ പനിനീർമഴയിൽ..... പണ്ടു നിൻ മുഖം പകർന്ന ഗന്ധം...... (ഇലഞ്ഞി...........) രജതരേഖകൾ നിഴലുകൾ പാകീ....... രജനീഗന്ധികൾ പുഞ്ചിരി തൂകി....... ഈ നിലാവിൻ നീല ഞൊറികളിൽ... ഓമനേ നിൻ പാവാടയിളകീ..... കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ - പോലെ...... അകന്നുവോ നിൻ പൂമ്പട്ടു തിരകൾ...... (ഇലഞ്ഞി.....) തരള രശ്മികൾ തന്ത്രികളായി........ തഴുകീ കാറ്റല കവിതകളായി....... ഈ നിശീഥം പാടും വരികളിൽ...... ഓമനേ നിൻ ശാ‍ലീന നാദം........ അടർന്ന കിനാവിൻ തളിരുകൾ - പോലെ....... അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ....❣
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ഓർമയിലെന്നും മറക്കാനാവാത്ത ഗാനം.... വിൻസെന്റ് 😥❤️ & ജയഭാരതി ...super.. ❤️
@MuralidharanKPR
@MuralidharanKPR 2 жыл бұрын
K J Jesudas is rocking always
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽ
4:14
Wilson Video Songs
Рет қаралды 3,7 МЛН
Seemantha rekhayil | Malayalam video song | Asheervadham | Soman | Vidhubala
4:12
Film library hdmovies
Рет қаралды 1,5 МЛН
Pushpagandhi Full Video Song  | Azhakulla Saleena |  K.J.Yesudas
4:45
Sreeragam Music
Рет қаралды 310 М.
MALAYALAM EVERGREEN SONGS,1970'S ,VOL 7
27:34
KERALA MOONBEAM FOOD & TRAVEL WITH MUSIC
Рет қаралды 72 М.