I don't know about others,but I really feel that Veena chechi is there with me in the kitchen so I keep on playing the video till I finish cooking.There were will be 100s of recipes by others but in my kitchen I follow only her recipes because I'm sure it will come out well❤. Lots of love Veena chechi.
@VeenasCurryworld Жыл бұрын
Oh dear .. thank u for that confidence in me .. Love u ❤️🥰🤗🙏
@sajilukose8953 Жыл бұрын
@@VeenasCurryworld❤
@LeelaMani-sb2mz Жыл бұрын
@@VeenasCurryworld🤗😋❤❣️💞💘😍🤩😊😎👍👌
@asiyavk9795 жыл бұрын
ഇത്രയും ഡീറ്റൈൽ ആയി പറയുന്നത് കൊണ്ടാണ് നിങ്ങൾക്കിത്രയും viewers ഉണ്ടായത്.... എന്ത് ഉണ്ടാക്കണമെന്ന് വിചാരിച്ചാലും ഇപ്പൊ മനസ്സിൽ ഒരു സമാദാനമാണ്... 'veena's curry world '.. ഉണ്ടല്ലോ... പിന്നെന്തിനു ടെൻഷൻ... ഇത് എന്റെ മാത്രം അവസ്ഥയായിരിക്കില്ല,... ഒരുപാട് പേരുടെ അനുഭവമായിരിക്കും,..... anyway.. ഹൃദയത്തിൽ നിന്ന്,... സ്നേഹത്തിൽ ചാലിച്ചുള്ള ഒരായിരം നന്ദി വാക്കുകൾ വീണേച്ചീ.....
@VeenasCurryworld5 жыл бұрын
Thank u my dear 😍🙏♥️
@asiyavk9795 жыл бұрын
@@VeenasCurryworld 😍
@snehasanthosh93215 жыл бұрын
Asiya v k correct
@mufeedakv98604 жыл бұрын
Yes
@ajithrajan98024 жыл бұрын
sathyam
@anjanamuth85625 жыл бұрын
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി.. ആദ്യമായാണ് ഞാൻ ചിക്കൻകറി ഉണ്ടാക്കിയത്.. നല്ല കറി ആയിരുന്നു..എനിക്ക് ഒത്തിരി സന്തോഷമായി... .thank u so much chechi.. For this receipe.. Love u so much...
@VeenasCurryworld Жыл бұрын
This is my whatsap channel . Plz join to get the new updates and notifications whatsapp.com/channel/0029Va68tyGAjPXVulpFv82W
@ayishahamna96006 жыл бұрын
ഇന്നലെ ഇത് ഉണ്ടാക്കി, പിന്നെ ഗീ റൈസും, അടിപൊളി ആയിരുന്നു ട്ടൊ, ഇപ്പോൾ ഞാൻ ചേച്ചിടെ റെസിപ്പീസ് മാത്രമേ ഉണ്ടാകാറുള്ളൂ, ഒരുപാട് നന്ദി ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ 😊
എന്ത് വെക്കുകയെങ്കിലും വീണ ചേച്ചി ടെ റെസിപ്പി നോക്കിയാ വെക്കാറുള്ളെ അതാകുമ്പോൾ പേടിക്കാതെ ണ്ടാകാം ❤❤😍😍
@girly3382 Жыл бұрын
Shan jeo de channel and recipe aanu super
@jafarjafu94945 жыл бұрын
ഞാൻ ചേച്ചി ഉണ്ടാക്കിയ അതു പോലെ ഉണ്ടാക്കി സൂപ്പർ ആയി വളരെ നന്ദി ഉണ്ട്
@neethumahesh4258 жыл бұрын
എന്റെ സ്വന്തം ചേച്ചി പറഞ്ഞു തരുന്നത് പോലെ തോന്നി. പാചക വിധിയുടെ കൂടെ തരുന്ന ഉപദേശങ്ങൾ വളരെ ഉപകാരപ്രദം ആണ് ചേച്ചി. എന്നെ പോലെ ജീവിതത്തിന്റെ നല്ല ഒരു കാലയളവ് ഹോസ്റ്റലിൽ കഴിഞ്ഞവർക് ഇത് പോലെ ആരും പറഞ്ഞു തരില്ല . പാചകം എനിക്ക് ഒരു പേടി സ്വപ്നം ആണ്. പക്ഷെ ചേച്ചിയുടെ റെസിപ്പീകൾ എനിക്ക് നല്ല കോൺഫിഡൻസ് തരുന്നു. ഞാൻ പല ചാനലുകൾ കണ്ടു നോക്കിയെങ്കിലും എനിക്ക് ചേച്ചിയുടെ പ്രസന്റേഷൻ ഒരുപാട് ഇഷ്ടമായി. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന സിമ്പിൾ ഐറ്റംസ്..... Wish u and ur family a very happy and prosperous year ahead.
@VeenasCurryworld8 жыл бұрын
Thank u dear Neethu 😊 Happy New Year dear .. oronnayi try cheyyoo ttoo..enikku feedback tharan marakkalle .. plz keep in touch
@ninarmathew4 жыл бұрын
Hahahah! Her comments are so true and helpful for people like me who don't know these things! Really appreciate the details she has mentioned! Thanks chechi! 😊
@robinpappachen3 жыл бұрын
ചെറിയ ഉള്ളി clean ചെയ്യാൻ മടിയുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ!?😂😂😂
@itsmeammu12062 жыл бұрын
Enik nalla ishtan 😂
@sreejithcs56753 жыл бұрын
5 years munne cheythath njan epol kandu cheythu.... Super taste....adipoliiii
@VeenasCurryworld3 жыл бұрын
Thank you 😊
@sajeelpunnakkal89154 жыл бұрын
എന്ത് ഉണ്ടാക്കാൻ വിചാരിച്ചാലും ആദ്യം നോക്കുന്ന ചാനൽ 😍
@geethuratheesh85774 жыл бұрын
Yes mee too
@girinathgopinath20424 жыл бұрын
ഞാനുംvcw നോക്കി ചെയ്യു
@anilakumari22325 жыл бұрын
ഓരോ റെസിപ്പി യും എക്സാം നടത്തി സൂപ്പർ സൂപ്പർ താങ്ക്സ് veena
@noelbiju31144 жыл бұрын
Njn try cheythu. Super ayirunnu. Thank u anty. Ur cooking recipes are amazing
@augustinemilton13524 жыл бұрын
Tnx chechi... polli curry.. njanum ith indakiyarnnu... kore good comments kitty..njan chechide katta fanaaa... all videos kanarind...💛♥️💛
@dustrober24 жыл бұрын
Thank you. I'm a bengali and my malayali girlfriend was pretty impressed when i cooked it. I love the recipe. It has become a frequent dish in my home now
@VeenasCurryworld4 жыл бұрын
thats great to hear my friend 😊🙏
@ewainewain9294 жыл бұрын
🤣
@jaykay9633 Жыл бұрын
Hy I'm from tamil nadu i keep doing ur recipe for the past 5 years and it never fail to impress everyone.... Thanks a lot.... Mam......
@VeenasCurryworld Жыл бұрын
Thanks a lot my dear .. plz try more recipes and share ur feedback ❤️
@pranav.premkumar4 жыл бұрын
Hi Veena aunty! I am 18 years old and I made this during quarantine. I must say, this is hands down the best chicken curry I've ever tasted! Was delicious with Idiyappams. Mom loved it! Thanks a lot!
@esther416932 жыл бұрын
ഹേയ് ഒരു സ്ത്രീക്കും aunty എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല. Aunty 70 yrs കഴിഞ്ഞ് വിളിച്ചാൽ മതി. ചേച്ചി എന്ന് വിളിച്ചാൽ പോരെ.. നാട്ടിലെ കുറെ ആന്റി വിളി.... 😂😂😂😂😂😂😂
@sheebagopi31046 жыл бұрын
ചേച്ചി കറി എങ്ങനെ വച്ചാലും ലാസ്റ്റ് ചേര്ക്കുന്ന കറിവേപ്പില യും പച്ചമുളകും. 😍വേറെ ലെവലാ ചേച്ചി👌👌
@jishacv72425 жыл бұрын
Low level
@shajierayi56424 жыл бұрын
9
@prasanthpattambi32973 жыл бұрын
ചേച്ചി... Ennale ആണ് Njn വീഡിയോ Kande. കണ്ടപ്പോൾ Thanne ഇന്ന് ഉണ്ടാക്കി നോക്കി ചേച്ചി Paranja അതേപോലെ.... സൂപ്പർ Aayite ഉണ്ട് റെസിപ്പി. Njn ഇതു വരെ ഉണ്ടാക്കിയതിനെക്കാളും സൂപ്പർ ആയി.... Thanks Chechii🥰
@Abhijasasi6 жыл бұрын
Chechiiii njan eannu e recepe try cheythuttooo .... Hus nu orupadu eshtayittoo .. ettan gulfil oru restaurants kazhikunna aa taste 90% undennu paranju thankyouuu chechizzzz.... love youuu.. orupadu santhoshamm undu
@nihashalid42195 жыл бұрын
Ith nokkiyanalle ellam undakki husinu kodukunath
@prajithanair55253 жыл бұрын
Tried it again and again .. everytime it is coming better .. loved the recipe ...feast for those who enjoy mallu recipes Thanks
@VeenasCurryworld3 жыл бұрын
💕💕😊🙏
@prajithanair55253 жыл бұрын
Continue adding more recipes pls .. I have recently started trying all your recipes .. tried your chicken samosa as well .. turned our fabulous...
@raheemaraheema71494 жыл бұрын
Thank you chechii.. Adipwoli recipe chechiye enikkim veettukarkkum bhayankara ishttaman eniyum inganeyulla nalla recipies idum enn pratheekshikkunnu
@scc49904 жыл бұрын
Yesterday i made this.it was super.Father in law appreciated me .Thank you Chechi.Gratitude
@harithaktkt31164 жыл бұрын
Enth testy anuuu ellam...orupad tnksss chechii... 🤗🤗🤗cooking nte ABCD ariyathe enne pole Ulla . girlsen vallare helpful anuu tooo....tnks chechiiii🤩🤩🤩🤩..
@athirabose95044 жыл бұрын
3 വർഷത്തിന് മുന്നേ ചേച്ചി post cheytha ee recipee njn ഇന്നാണ് kandathu, try cheythu. Chechide അമ്മക്ക് ഒരു hai, ഒരു രക്ഷയുമില്ല superb, night കഴിച്ചപ്പോഴാണ് kurachu കൂടി tasty aayathu, pwoli വീണ ചേച്ചി എന്റെ സ്വന്തം chechi😍😍
@marinavarghese6888 жыл бұрын
I am usually lazy in writing comments 😌 but could not resist I tried this recipe & it came out excellent. Thank u keep rocking 👍🏻
@adithyagopinath933 Жыл бұрын
Chechi! I tried this recipe today and couldn't believe how well it came out. Never imagined I could easily make something like this. Thank You so much!!!
Njan try cheythu innale. Orupad appreciation kitti. Thank you dear😍
@sreevidhyaj28406 жыл бұрын
yesterday my first wedding anniversery I try this receipe and it came well thankuu so much veena chechiii
@VeenasCurryworld6 жыл бұрын
Belated Anniversary dear 😍
@sreevidhyaj28406 жыл бұрын
thankuu chechii ur my cooking teacher
@prakashabhi42154 жыл бұрын
Njanum veenechide recipes aanu try cheyyunnath.ippo oru dhyryam undu ethu curryum undakamennu.thank you.veenechi.god bless your family
@jamshijafish45634 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്‌തു സൂപ്പർ ടെസ്റ്റ് ആണ് എല്ലാർക്കും ഇഷ്ടം ആയി thank you ചേച്ചി 😍
@shijushijuancy39164 жыл бұрын
.mkkko🐭😁😁🏡l
@ME-yj5xb6 жыл бұрын
This curry was the first thing I cooked ever in my life chechi (apart from coffee, tea and omelette) and everyone liked it a lot. Thank you so much for making cooking so simple for us chechi. Will try all your recipes. Thank you chechi :)
@akshayak.c34844 жыл бұрын
Chechi.. Njan try cheythu... Valaree nannayttund.... Ithuvrae njan undakkiya chicken curry yil ninnum valre vethyastham aaya taste aanu ee currykku.. Very supper.... Taste.... 🥰👍
Today's special chechide ghee rice and nadan chicken curry 😊😊. Enthoke cheyanamnu mathramalla enthoke cheyan padillanu kudi paranju tharum atha chechiye ithra ishtam.. Enth special dish prepare cheyanam engilum chechide recipes Mathre follow cheyarullu.. chechi muthanu... love u veena chechiiii
@Vivinomar4 жыл бұрын
Hi Chechi,.... Thank you sooo much for the recipe.. I tried in earthen pot (manchatti) and it turned out to be amazing... Even shared the recipe video with mom... Once again thanks and God bless you. !!
@anjithak21084 жыл бұрын
Chechii.... l try this recipe today.. all my family members love it.l try many type of recipes for making chicken curry... but i truly satisfied only this... thanku uuu so much chechi
@nivedpro40104 жыл бұрын
Same ingredients quantity ano eduthathu
@bonnieditto17624 жыл бұрын
veena, ഞാൻ ലോക് ഡൗൺ തുടങ്ങി വീട്ടിൽ ഇരുന്നപ്പോളാണ് വീണയുടെ റെസിപ്പി സ് പരീക്ഷിച്ചത്. എല്ലാ കറികളും വളരെ tasty ആണ്. ജോലിക്ക് പോകുമ്പോൾ ഞാൻ കറി ഉണ്ടാക്കുമ്പോൾ വേഗം പണി അവസാനിപ്പിക്കണം നാ വിചാരിക്കുക. ഇപ്പോൾ ആസ്വദിച്ചു ചെയ്യുന്നുണ്ട്. വീണ പറയുന്ന ചില ചെറിയ tips കറിയുടെ taste നന്നായി കൂട്ടുന്നു. Husband പറഞ്ഞു hotel ൽ നിന്ന് കിട്ടുന്ന taste മാതിരി എന്ന്. Anyway Thank You veena ... Thank you so much .
@VeenasCurryworld4 жыл бұрын
orupadu santhosham dear 😁😍🙏
@neethuvs78947 жыл бұрын
Chechi I really like ur videos.... and I tried..it came delicious...thank u so much
@swapnaprasad23657 жыл бұрын
Tried this recipe today..your instructions are just so perfect..and the end result was just mind blowing..it came out super delicious!! Thanks for the recipe😀😀
കൊള്ളാം ചേച്ചി ഒരു രക്ഷയും ഇല്ല. ആ സീക്രട്ട് ആണ് ഈ ചിക്കൻ കറിയുടെ ടേസ്റ്റ് . ഫസ്റ്റ് അരച്ച് ചേർക്കുന്നതിലാണ് സoഭവം .പിന്നെ ചിക്കൻ മസാല ഒരു സ്പൂൺ കൂടി ചേർത്തു പൊടിയുടെ കൂടെ .. ഇത് പോലെ കളർഫുള്ളും ടേസ്റ്റിയും ആയ ചിക്കൻ കറി വേറെ എവിടെ തപ്പിയാലും കിട്ടില്ല. താങ്ക് യൂ ചേച്ചിയമ്മ
@VeenasCurryworld4 жыл бұрын
❤️🙏
@stigiljose12076 жыл бұрын
Hi Chechi....I tried Ur recipe.supr......no words to explain it taste... amazing
@VeenasCurryworld6 жыл бұрын
thank u so much
@minnusshahul52578 жыл бұрын
Nammude thrissur baasha oru verity anetta chechi😀😀👍🏻
@VeenasCurryworld8 жыл бұрын
😊🙏
@simyyyy78684 жыл бұрын
അടിപൊളി ചേച്ചി... ഒരിക്കലും ഞാൻ ഉണ്ടക്കിട് ഇത്ര നന്നായിട്ട് വന്നിട്ടില്ല..
@VeenasCurryworld4 жыл бұрын
thank you 😊
@pradeepks77154 жыл бұрын
Hi evening. From qatar. Innu njan try cheythu super aayittundu. Good taste.
@VeenasCurryworld4 жыл бұрын
😊🙏
@yestulip88765 жыл бұрын
Innu...undakki... Chechiii...ellarkkum ishtayy Thank you....😍 for the recipe
@anjanaa.r64694 жыл бұрын
Dear chechi..njangal madhyapradesh il settled ane ..Innale njagade veetil prayer ayirunu..first time njan chechide channel noki kozhi curry nellikka achar moru curry undakki first time ..ellaperum supr ennu paranju...thankz chechiiii.......
@VeenasCurryworld4 жыл бұрын
🙏❤️❤️
@preeti4224 жыл бұрын
I am from Bengaluru. tried this recipe, it came out really tasty. 😋
@shrutivimal686 жыл бұрын
Chechi, i tried this and came out awesome. This was the first dish I prepared for my in-laws, everyone loved it. Thanks a tonne Chechi. Could you do a video on how to wash chicken thoroughly.
@VeenasCurryworld6 жыл бұрын
great to hear that dear.. in my next chicken video i will show
@shrutivimal686 жыл бұрын
Veena's Curryworld : Thanks Chechi 😀.
@safeeraibrahim93945 жыл бұрын
Ella r cp sum easyum tastyum anu adipoli👍
@sureshmadhuri00283 жыл бұрын
Veenayude ellacurrykalum valare eshtamanu😘😍😗
@saranyasreekumar29824 жыл бұрын
I made this curry with veena's curryworld neychoru today.. it was very tasty.. both my husband and my father appreciated and enjoyed it! My first time making lunch. It gave me confidence to try more dishes. Will only follow yours 😍
@VeenasCurryworld4 жыл бұрын
😁👏👏
@surendranpandaran66396 жыл бұрын
This Chicken curry is probably the best I've ever cooked! Something homey about it. Thank you for your effort.
@VeenasCurryworld6 жыл бұрын
that’s great to hear sir😊
@divyadilip8404 жыл бұрын
Chechi...ethum njan vachu, super ayirunnu,beif um ethu polae undaki.thank you chechi
@warriorfights5 жыл бұрын
I think I am just repeating this again and again...but oru rakshayum illa maashe....enthoru taste anu 😘....chechi you are the best 😍....weekend lunch credits goes fully to the one and only Veena chechi 😍👏🏻🎉👏🏻🎉👏🏻
@VeenasCurryworld5 жыл бұрын
great to hear that dear😍😍😍keep trying more recipes
@wisdomveena4 жыл бұрын
Thank you Chechi ...it came out really well.. Looking forward for more variety cuisine's in your channel !!!
@geethu71562 жыл бұрын
Chechi.. Thanku.. Ithu njan innu undakki.. Ente amma kettipidichu umma thannu.. Athrak perfection aarunnu
@VeenasCurryworld2 жыл бұрын
🥰🥰🙏
@komalavallyvp62558 жыл бұрын
വീണ നീ മിടുക്കി യാ കെട്ടൊ,കുട്ടിയുടെ പാചകം സൂപ്പറാണ്.ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
@VeenasCurryworld8 жыл бұрын
+Komalavally v p thank u so much.. njan entha vilikkende
@komalavallyvp62558 жыл бұрын
ഈ video യാൽ കാണുന്ന പ്രായമല്ലേ.എൻറെ മക്കളുടെ പ്രായം .so,എ എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചൊളൂട്ടോ .
@happiestside27906 жыл бұрын
Adipoly chechi
@SuperCindy3656 жыл бұрын
@@VeenasCurryworld hello chechi
@SuperCindy3656 жыл бұрын
hello chechi, i am trying this curry rt now hope it comes out well but my chicken dint let out any water at all. is it normal ?
@masterabhinvlogs17934 жыл бұрын
Veenchechii super pollichu njan try chayithu tto chechi dye recipes annu tto njan konduthal try chayaanne thank you usually chechi......
@mayaatv73734 жыл бұрын
Etra manikkur vevikkendath chechii
@Suhaila7863 жыл бұрын
ഇപ്പോഴാണ് കാണുന്നത് ഇന്ന് തന്നെ try ചെയ്യും sure🤗🤗🤗വീഡിയോയിൽ ഇംഗ്ലീഷ് subtitle കൊടുക്കുന്നതിനു ഒരുപാട് താങ്ക്സ്😍😍😍
@srilexmiradhakrishnan5 жыл бұрын
Chechy today I tried it, and it was for 25 people. Damn tasty... Thank you so much
@VeenasCurryworld5 жыл бұрын
😁👏👏👏
@estherruby74954 жыл бұрын
Today we tried this receipe in our home. It comes very well😍😍. Thank you for sharing this receipe. From Tamilnadu.. Happy onam🌼
@jasnadeepakpp85664 жыл бұрын
Love. U. And. Ur. റെസിപ്പി. നേരിട്ട് കാണാൻ wait ചെയുന്നു. Dear. Veena ചേച്ചി.
Chechi... Ennu e chicken curry aanu undakkiye... Entammooo enna taste aayirunnu... Thanku so much chechi 😘
@athiraathi44244 жыл бұрын
ചുമ്മാ ചിക്കൻ കറി എന്ന് ടൈപ് ചെയ്തപ്പോ ആദ്യം വന്ന വീഡിയോ..ഇനി ഇപ്പോ ഇത് വെച് തന്നെ ഒന്ന് ട്രൈ ചെയ്യും..ചെയ്ത നോക്കി parayatto ചേച്ചി😍😍
@VeenasCurryworld4 жыл бұрын
😃💕
@athiraathi44244 жыл бұрын
ഉണ്ടാക്കി ചേച്ചി..കിക്കിടു..😍😍😍 ആ fst അറപ്പില്ലേ പെരുംജീരകം വെള്ളുള്ളി ഇഞ്ചി കുരുമുളക് ഒകെ യുള്ള..അത് അമ്മിയിലാ അരച്ചത്...current ഇല്ലായിരുന്നു.. അതാ ഇത്ര late ആയത്..but സംഭവം അസാധ്യ taste.. ആ ഒരു ഐറ്റം ആദ്യമായി ട്ടാണ് പരീഷിക്കുന്നെ... exlnt.. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി😍😍😍
@sarahgraceshibu69703 жыл бұрын
I tried today nd it was a mouth watering one!!
@VeenasCurryworld3 жыл бұрын
Thank you dear
@nadiyamathew77635 жыл бұрын
I tried too good😍 and paired it with your idiyappam recipe!! My hubby loved it 😙 Thanku!
Chechi i tried this recipe with ur nice pathiri.... And its was soooo delicious 😋 may God bless you chechi❤️
@VeenasCurryworld4 жыл бұрын
thank you dear 😍😍
@ayonaayana88174 жыл бұрын
👏👏👏👌👌👌👍👍
@nikitamurali11275 жыл бұрын
Chechi..ninghal adipoli aanutto..recipe undaaki and adipoli aarnu...also I like the way you talk...it's like hearing my family members talk🤗 hoping to try many more recipes from you 😊
@bushararishana63484 жыл бұрын
Veena checheiye orupadu istayi Adipoliya cooking and talking Love you chechi
@ihealithrivewithpai5 жыл бұрын
I looooove to make this recipe! Each stage smells so good! And Veena chechi is the best and sweetest at explaining recipes with her genius tips as well! Thank you for putting this out here!
@VeenasCurryworld5 жыл бұрын
thank you so much dear 😁
@remakrishnan36245 жыл бұрын
vgood
@starsworld54304 жыл бұрын
Hi veena chechi njn chechide oru big fan ann chechide ottumikka reciepesum njn try chythitund elam super ayirunuuu Keep going chechi All the best💗💗💗❤❤❤
@hamzafemy42483 жыл бұрын
veenachechi njan inn e recipe nokkiyan chicken curry vechath adipoliyayirunnu ennum vekkunna style onn maattipidich adipoli taste aan tto thanks chechi
I tried this recipe..It came out very well..Veena I am getting lot of tips from you like immersing chicken pieces in salt water and curd before frying..I like your cooking style a lot
@annkoshy62454 жыл бұрын
Actually Im not a beginner in cooking...but Im obsessed with ur style. Daily cheyyunna curries anengilum I like to follow your recipe and tips....100% guaranteed aanu.
@VeenasCurryworld4 жыл бұрын
thats a great compliment dear 😍🙏
@durgadevinambiar30925 жыл бұрын
Thank you Veena. I tried your above recipe and my husband loved it very much. Love you.
@VeenasCurryworld5 жыл бұрын
thank you dear 😍😍
@OPERACRUZGAMING4 жыл бұрын
@@VeenasCurryworld p
@jerlinfrancis90876 жыл бұрын
Thank you so much for the recipe and the simple presentation. Tried for the first time to prepare a Chicken curry and searching in KZbin I have chosen yours and prepared for my friends. They had no words.. it all depends on your special recipe. Thank you so much and expect more ....😍
@VeenasCurryworld6 жыл бұрын
Thank u dear Jerlin for the feedback 😊plz do try more recipes and keep motivating me 😁👍
@shanavasancy34246 жыл бұрын
Chechi innu njn ee recipe follow cheytha undakkiye...spr ennu hus paranjpo sandoshamay....thank u so much
@ifshana_vk734 жыл бұрын
Super chechy👌👌👌 Njaan unndaaki noki Adi polli aayittunnd👍👍👍♥️♥️♥️
@fabinaafsal94955 жыл бұрын
Aa പച്ച മണം പറയാത്ത ഒരു vedio പോലുമില്ലല്ലേ 😍😀
@buoyantczns39194 жыл бұрын
H
@arjunts43704 жыл бұрын
@@buoyantczns3919 ultimate pucham. 😒
@ajcreations47003 жыл бұрын
ഇനി കുറച്ച് പഴുത്ത മണം പറയോ
@aidajithin18085 жыл бұрын
Next time ee recipe follow cheyum. Masala de pachamanam maaran 10minutes okke venumennu ariyilarnu. Thankyou chechiii
@sonasadiq85603 жыл бұрын
ഇന്നാണ് ട്രൈ ചെയ്ത് നോക്കുന്നത്.. കഴിച്ചു നോക്കിയവരെല്ലാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു... Thank you chechi 🥰
@VeenasCurryworld3 жыл бұрын
💕😀
@sonasadiq85603 жыл бұрын
🥰
@minirex10087 жыл бұрын
It's super veena maniputt pal kozhukatta , u'r recipes are too good & make it to easy . yesterday i was tried u'r mulaku chutney with idly . so simple .work cheyunnavarku valare easy aanu ithu poleyulla receipies . so I'm very thankful to u veena . waiting for u'r easy receipies . love frm mini .
@VeenasCurryworld7 жыл бұрын
so sweet of u dear😁😍
@ambikabai58987 жыл бұрын
Veena's Curryworld
@ranidubai4 жыл бұрын
Chechi, awesome awesome awesome curry.... YUM. Thku for this detailed step by step explanation with tips. after lockdown of so many days today managed to get chicken. Asked a friend for some spl recipe, n she sent me ur link. Tried it n it was just what I wanted.. something similar to my ammas curry. next time will slow down a lil with the qty of pepper n chilli. Nice to know u r from Dxb. Stay home, stay safe n keep posting ..
@nimishamurali94724 жыл бұрын
I made it yesterday. It had good taste. Being pregnant, I don't like chicken curry.so I searched for different varieties and watched yr video.. from the presentation itself I liked it and prepared it. It was awesome . Thanks alot chechii,🥰😘
@renjishakr48086 жыл бұрын
Tried this one today..it was soooo delicious.. All credit goes to you... ☺️
@VeenasCurryworld6 жыл бұрын
thank u dear
@computersalathur1324 жыл бұрын
I like this recipe so much.. thank you 👌👌💕💕
@babumichal35273 жыл бұрын
ഞാൻ ഇന്ന് ഈ ചിക്കൻ കറിവച്ചു സൂപ്പർ ടേസ്റ്റ്! നന്ദി മാഡം.
@VeenasCurryworld3 жыл бұрын
Thank you 😊 try more recipes 💕🙏
@jincyanand32537 жыл бұрын
Kalakki Veena. I loved this 😀
@matthewb62205 жыл бұрын
This is a wonderful recipe thanks Veena. I've made this a number of occassions and it always turns out great. I get spammed for weeks after with indian language suggestions on my youtube feed, but it's still worth it!
@VeenasCurryworld5 жыл бұрын
Thank you so much 😁🙏
@josmyt.vmaryjosmy82143 жыл бұрын
Njan aathyayittanu aunty de vedio kaanunnath kandappo thanne enikk ishtaayi ...😍😍appo thanne subscribe cheythu Enikk auntye orupaad ishtanu..... Ellam detail aayity paranju tharunnund ... Aduth ninnu vendathellam paranju tharunna oralaayittanu enikk aunty de ooro vedio um feel cheyyunnath aunty......oru vedio um miss cheyyathilla😃 .....a small subscriber from kumbalanghi❤ Enikk oru hai tharumo aunty...😁
@VeenasCurryworld3 жыл бұрын
Thank you so much dear 😊😊💕🤗
@josmyt.vmaryjosmy82143 жыл бұрын
@@VeenasCurryworld welcome aunty For your reply 😘😘
@lens_On926 жыл бұрын
Realy like the way you describe each reciepe chechi.. Its realy helpful for beginers..
@drpriscillas6 жыл бұрын
Chechi, tried this recipe ,came out very well.. everyone liked the curry in my house... Thank u so much chechi for teaching us the recipes elaborately in a simple way...God bless you chechi 😍😍 May Ur fantabulous way of teaching the recipes continue...😍😍
@VeenasCurryworld6 жыл бұрын
thank u so much dear d happy to know the feedback
@mariyasoumya6 жыл бұрын
Super chicken curry
@shamenashiya4856 жыл бұрын
Supper
@Hary_krshna2 жыл бұрын
ഇന്ന് ആൻ്റിയുടെ ചിക്കെൻ കറിയും ട്രൈ ചെയ്തു...ഒരു രക്ഷയും ഇല്ല...അസാധ്യ രുചി ആൻ്റി..... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...ഭഗവാൻ അനുഗ്രഹിക്കട്ടെ... ഭാവിയിലെ പാചകരാണി ആവാൻ എല്ലാ ഭാവുകങ്ങളും....wish you all the best ആൻ്റി...👍🏻👍🏻🥰🥰❤️🔥🔥🔥
@VeenasCurryworld2 жыл бұрын
❤️🙏
@catchmeifyoucan18074 жыл бұрын
Thanks Chechi, you are awesome. Tried this last week. It came out really well. You are really blessing for us bachelor people!