വീണാ പല കുക്കിംഗ് വീഡിയോസ് കാണാറുടെകിലും വീണയുടെ റെസിപിസ് പിന്തുടരുമ്പോൾ ഞങ്ങൾക്കു ഒരിക്കലും തെറ്റ് പറ്റുന്നില്ല. ഓരോ റെസിപിസ് അതിന്റെ പൂർണതയിൽ എത്തുന്നു അതുതന്നെയാണ് വീണയുടെ പോലെ തന്നെ ഞങ്ങളുടെ വിജയവും.വീണയുടെ ഏതു തരം റെസിപിസ് പരീക്ഷിക്കാനും വേണ്ടി വന്നാൽ ഒരു വലിയ സദ്യ ചെയ്യാനുമുള്ള ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ചത്.സ്വന്തം പാചകത്തിലൂടെ ആരുടെയും മുൻപിൽ തല കുനിക്കാതെ നിൽക്കാൻ വീണ ഞങ്ങൾക്കു ആത്മവിശ്വാസം നൽകി.ഈ വിജയമാണ് നാലു ലക്ഷം മനസ്സുകളിൽ നിറഞ്ഞിരിക്കുന്നത്. ഒരായിരം നന്ദി
@arundhathys8536 жыл бұрын
Resmi Pv സത്യം ആണ് ചേച്ചീ പറഞ്ഞത് . എനിക്കും ഇതേ അനുഭവം ആണ് .
@arundhathys8536 жыл бұрын
Thank u veena Chechi😍😘
@VeenasCurryworld6 жыл бұрын
thank u sweet hearts😍😍😍 for the trust d love
@sandeepshivan28216 жыл бұрын
Sathyam😊ante karyavum angana
@jkl38836 жыл бұрын
Resmi Pv so true!👌👌👌👍👏
@alpvelimukku67685 жыл бұрын
നന്നായിട്ടുണ്ട്,,, ടേസ്റ്റ് സംസാരത്തിലൂടെ..... ജൂസ് കുടിക്കാതെ തന്നെ... അടിപൊളി, റ്റാറ്റ.. ബൈ, ബൈ
@navasma71464 жыл бұрын
Veena chechi super njan undakki nokki super taste aaan
@Elizabeth-mm7xc6 жыл бұрын
എത്ര സൂഷ്മതയോടെ ആണ് മുന്തിരിങ്ങ ക്ലിൻ ചെയ്യുന്നത് പറഞ്ഞു തരുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതു പോലെ എല്ലാ വർക്കും നല്ല ആരോഗ്യ ശീലങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി. ഈ ജൂസ് ഞാൻ ആദ്യമാണ് കാന്നുന്നത്. അടിപൊളി ആയിട്ടുണ്ട്.
@VeenasCurryworld6 жыл бұрын
thank u so much dear Priya😁😍
@dhaneeshtm61806 жыл бұрын
Idh irinjalakuda priya bakeriyil special aanuto........ Grape..... nalla kidu juice All the best chechi, keep it up
@nandananda-by4cz6 жыл бұрын
വീണച്ചേച്ചി അടിപൊളി.. ഇതിന്റെ റെസിപ്പി ഞാൻ അന്വേഷിച്ചു നടക്കായിരുന്നു
@ajmalsha45733 жыл бұрын
ഞാനും 👌
@sudeeptk86956 жыл бұрын
വളരെ മനോഹരമായ വിശദീകരണവും ആത്മാർത്ഥമായ സ്നേഹവും നിൽക്കുന്ന ഒരു പാചകക്കുറിപ്പ്
@safvanasamad28846 жыл бұрын
റാസൽ ഖൈമയിലെ ബാച്ചിലർ റൂമിൽ വീണ ചേച്ചിയുടെ ഈ ചാനൽ ഞങ്ങൾക്ക് അനുഗ്രഹവും ഒരു പാഠ പുസ്തകവുമാണ്...ഇനിയും ഏറെ പുതിയ രസീപ്പികൾക്കായി കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ
@VeenasCurryworld6 жыл бұрын
Thank u so much dear Samad ... Samad ne pole ulla bachelors ende recipes try cheyyunnund ennu ariyumbol kooduthal santhosham thonnunnu..so keep in touch and try more recipes kettoo..
@niranjana4620 Жыл бұрын
Njan undakki adipoliyayirunnu thank you veenechi love u
ഹായ് veena കാലിക്കറ്റ് ഭാഗത്തു ഒക്കെ ഇത് ഹണി ബോൾ grape എന്ന പേരിൽ റോഡ് സൈഡിൽ ഒക്കെ കിട്ടുന്നുണ്ട് നല്ല ടേസ്റ്റ് aan അതിൽ ഹണി ചേർക്കുന്നുണ്ട് ഇതും kollatto
@ashlyp78046 жыл бұрын
Enik bhayankara eshtam anu ball grape juice.. I will try chechi..
@abidapy50035 жыл бұрын
പാലക്കാട് സിന്ധു കൂൾ ബാറിൽ കിട്ടുന്ന ജൂസ് ആണിത്... Super taste ആണ്. ഇപ്പോൾ ഞാനും ഉണ്ടാക്കി , വീണേച്ചിയെ കൂട്ടുപിടിച്ച് ... ഒന്നും പറയാനില്ല.... കിടിലൻ 👌👌👌
@riyanms87075 жыл бұрын
Hm.. njanum kazhichittund.
@shamsuthottungalparambil10573 жыл бұрын
എന്താ rate
@fathimasm65665 жыл бұрын
Ithum njan cheythunokkitto.അടിപൊളി.chechi സൂപ്പർ ...
@fathimajabbar11556 жыл бұрын
hi veenaaaa... 👍👍👍..Ithilum easy ayi ith vere reethiyil cheyyam..grape vevikenda.lemon nte avashyavumilla.adyam grape nte pulp remove cheyth mativekuu..then athinte tholi vevikuka.then thanuthathinu shesham mixiyil ittu sugar cherth adikuka.then aa juice il maatti vecha pulpe ittu serve cheyyuka.cheriya puliyum madhuravumulla thick ayitulla adipoli juice ready.😊..try cheyth nokuuu.undakiyal aa video ithil idane..marakkalle..😚
@abdulbasheer87646 жыл бұрын
Enne ente grapes chathichu.. Grapes cook cheythappo aake vindu keeri. But njan inim try cheyyum.. Coz I love u.. Mwuah😙
@Kiranmaisnk.at125 жыл бұрын
Hi... ഞാൻ kure naalaayi comment ayakkaan nokkunnu but ipol aanu കിട്ടിയത്... ഞാൻ വീട്ടില്‍ എന്ത് undaakkiyaalum chechiyude recipie ആണ് follow ചെയ്യുന്നത്... Thanks alot...
@dreamrecords51736 жыл бұрын
പാലക്കാട് സിന്ധു കൂള്‍ബാറിലെ ഒരു സ്പെഷ്യല്‍ ജ്യൂസായിരുന്നു ഇത്, പലതവണ ആലോചിച്ചിട്ടുണ്ട് ഈ മുന്തിരിങ്ങ പൊങ്ങി കിടക്കുന്നതിനെ കുറിച്ച്. താങ്ക്സ് ഫോര്‍ ദി റെസിപി
@zeenathputhalath13736 жыл бұрын
Congrats Veena.... താഴെ രശ്മി പറഞ്ഞ commentinodu പൂർണമായും യോജിക്കുന്നു. സ്നേഹവും കരുതലും നിറഞ്ഞ പാചകം...അതാണ് വീണ ഞങ്ങൾക്ക് പകർന്നു തരുന്നത്....അതേ കരുതൽ പുലർത്തി ഞങ്ങളും പാചകം ചെയ്യുമ്പോൾ ആത്മവിശ്വാസം ഏറെയാണ്... ആ ആത്മവിശ്വാസം ആണ് 4 ലക്ഷം subscribers....സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.
@VeenasCurryworld6 жыл бұрын
thank u so much Zeenath for the love d trust😍😍
@zeenathputhalath13736 жыл бұрын
Veena's Curryworld ☺️💐
@mfworld916 жыл бұрын
എനിക്ക് ഈ ജൃൂസ് എനിക്ക് വലിയ ഇഷ്ട്ടാണ് Adipoli aayittund👍👍👍
@aboobackeraboobacker35586 жыл бұрын
ഇത് സുപ്പർ ആണ് ഞാൻ ഒരു പ്രവശൃം പാലക്കാട് പോകുന്ന വഴി മുണ്ടൂർ ഒരു ആലിൻ ചുവട്ടിൽ ഇത് വൽക്കുന്നുണ്ട് ഞാൻ കുടിച്ചു വില20രൂപ
hai chechi..njan ellam try cheyarind .breadpuddingm,chicken chukka,okeh ellarkm ishtaai...cookingokeh superaa god bless you Chechi and am ua katta fan 😘
@omersherrif6056 жыл бұрын
Happy Moment.. Congrats and all the very Best for your cooking journey.!!!!
Chechi adipoli, njn ellam chechide recipes aa follow cheyyaar😍
@sijantjoy6 жыл бұрын
Thank u Veena.. This is a long awaited recipe.. Congrats on ur success..!!!
@VeenasCurryworld6 жыл бұрын
😍👍
@shafeekka17776 жыл бұрын
Veenechi, This is a big surprise that u have made my fav recipe...I used to drink from priyas stores when I was in christ during 2002_2008..And after many years, I felt to drink when l was pregnant...then my sister brought it to me...Now even if I am in Oman,still I talk about the same grape juice to all my friends here....and so happy dear to share this with us..
@sunandamanoj22756 жыл бұрын
Veena Congrats on your fabulous victory, I always knew you are different from others, your achievement is truly commendable, so, keep up the good work and fly high, Congrats again!
Congrats 👏👏😍😍first time am seeing a juice like this, will try... Chearsssss 😘😘😘😘
@VeenasCurryworld6 жыл бұрын
Thank u so much😍
@gitajos6 жыл бұрын
ഈ welcome drink കാണുമ്പോൾ എങ്ങനെ ഉണ്ടാക്കും എന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. കാണാൻ കൗതുകമുള്ള ഒരു drink ആണല്ലോ. ദേ ഇപ്പൊ നാല് ലക്ഷം subscribers ആയ സന്തോഷത്തിനു ആ കൗതുകവും വീണ നമുക്കായി വിവരിച്ചു തന്നിരിക്കുന്നു. വളരെ എളുപ്പമാണ് ഉണ്ടാക്കുവാൻ. കാണാനും എന്താ ഭംഗി.... എന്താ കളർ... 13 വർഷം മുന്നേ കണ്ട ഒരു പാചക കുറിപ്പ് ഇത്ര വർഷത്തിന് ശേഷം ഓർത്തെടുത്തു വീഡിയോ ആക്കി ഞങ്ങൾക്ക് തന്നതിൽ ഒരുപാട് നന്ദി തരുന്നതിനോടൊപ്പം ആ ഓര്മശക്തിക്കു കൂടി ഒരു അഭിനന്ദനം ഇരിക്കട്ടെ. ഇന്നലെ കണ്ട വീഡിയോ എനിക്കിന്നേക്ക് ഓർമയില്ല. 😉🤣.
@VeenasCurryworld6 жыл бұрын
Geethechi nammude curiosity aanu nammale kondu pala dishes um undakkan prachothanam tharunne ,but nigale pole ulla viewers and prolsahanam aanu kooduthal inspiration ...thank u my dear chechi for the love and support ❤️
@Twoinonebypriya16525 жыл бұрын
Now i am also your subscriber chechiiiiii
@rahulr39675 жыл бұрын
നല്ല comment കണ്ടപ്പോൾ video full ആയി ഒന്ന് കാണാമെന്നു കരുതി അടിപൊളി 😘
@VeenasCurryworld5 жыл бұрын
thank you 😊
@muthashiruchi56446 жыл бұрын
Veena aunty, congratulations.Ningalude passion and dedication towards cooking deserves million subscribers.May due to god's grace you receive the gold play button fast.oru kutty Aya enikku polum undakkanum manasilakkanum pattuna presentation is your greatest strength. May God bless you and your family. With complements Aadithya bose
@shoukathshouku33516 жыл бұрын
chechi ith njanundakkarund. nalla taste aanu. seed ulla grapes anengil bottle itt kulikkiyal mathi. seeds pettann vere aakum
@VeenasCurryworld6 жыл бұрын
thanks dear for the tip
@gangadhar52186 жыл бұрын
👏👏👏👏👏👏👏 congratulations dear veena🌹🌹🌹🌹so happy for you!!!! Your hard work and dedication and a little support from us viewers has paid off.... Keep it up dear👍👍👍👍 juicende colour is so beautiful and I know the taste is awesome, husbandinum enikum grapes ede kolathil kazhichalum thondakoru kich kich aane. Pakshe oru kaaryam ketione ee video endayalum kaniche kodukanam, ide colouril oru saree sangadipikanam😀😀😀😀😀
Jan grapes vagi enne Jan try chiyum thank you veena
@jayanasworld97266 жыл бұрын
ഹായ് വീണ ചേച്ചി. അഭിനന്ദനങ്ങൾ, ജാൻ ചേട്ടനാണ് ഇതിന്റെ ക്രെഡിറ്റ്,
@VeenasCurryworld6 жыл бұрын
Thank u so much😍
@remyaaneesh32366 жыл бұрын
Cooking ennu vachal eduthal pongatha entho onnu pole ayirunnu enikki. Pakshe veena chechiyude pachakam try cheyyan thudangiyappo..ithra simple ano ennu thonni ...thank you so much chechi..'love you ummma..
@VeenasCurryworld6 жыл бұрын
thank u dear Remya kutti for the love ❤️❤️
@nithyarupesh50886 жыл бұрын
hi chechi ... I'm a great fan of urs and ur cooking...ur really superb
@VeenasCurryworld6 жыл бұрын
thank u dear
@rajidivin89766 жыл бұрын
Hi Chechi..IJK yile priya bakeriyil ee adipoli grape juice kittum..superb taste aanu..
@sayonaannbaldwin91226 жыл бұрын
Congrats veena chechi. .. You do deserve it.. My mom is a regular viewer of your channel. And she cooks all your recipes. It's really wonderful. And I have to thank you specially because I came to know that I am affected with PCOD by the symptoms Bhagavathy mam told in the interview and I reached her and started my treatment yesterday thanks alot. Stay blessed always. ☺
@VeenasCurryworld6 жыл бұрын
wow..thats great to hear dear .. ellam pettennu cure aakatte tto... my love and regards to ur mom ❤️
@sayonaannbaldwin91226 жыл бұрын
Veena's Curryworld thank you chechi. .. ☺ ❤ ❤
@shibnashareef2492 жыл бұрын
Adipoli aanu chechi. Njn cheythu nokki. But inghane neettivalikkandaayirunnu
@VeenasCurryworld2 жыл бұрын
🥰🥰
@aliyanourins48096 жыл бұрын
"""hai !!namskaram ellarkum sugamalle nk evde sugaanu """"""ith kelkaathe food undakaan thonilllaaaa.
@sruthikrishna16546 жыл бұрын
Hai Veena congrats . ഇതുപോലെ ഒരുപാട് ഈസി recipes പ്രതീക്ഷിക്കുന്നു
@VeenasCurryworld6 жыл бұрын
Thank u so much dear😍
@musthafauppml92266 жыл бұрын
Chechiyum grapp jussum polichuuuu ttaaaa
@VeenasCurryworld6 жыл бұрын
Thank u so much😍
@haiderksa69016 жыл бұрын
അടിപൊളി ജ്യൂസ്
@subitvm27146 жыл бұрын
Chechi njan undakki💃kollam chechi adipoli
@smitharenjith93886 жыл бұрын
congratulations 💟💟
@VeenasCurryworld6 жыл бұрын
Thank u so much😍
@aminahassan98896 жыл бұрын
Super super super kidilan👍👍👍❤️
@CURRYwithAMMA6 жыл бұрын
Hearty congrats veena on your success and growth....keep rocking...
I like yu ... Family. കണ്ണ് തട്ടാതെ ഇരിക്കെട്ട........😍
@ishasworld67476 жыл бұрын
വിവാഹ ജീവിതത്തിൽ അമ്മായിമ്മയെ കയ്യിലെടുക്കേണ്ടത് ഏതൊരു മരുമകളുടേയും, കടമയാണ് 'അതിന് അടുക്കള ഭരണം: അറിയണം പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തണം. അത് ചേച്ചിയെ പോലുള്ളവരുടെ ചാനൽ ഉള്ളത് കൊണ്ട് ഞങ്ങളെ പോലുള അടുക്കള പേടിയുള്ളവർക്ക് എന്നും സഹായമാണ്, 4 ലക്ഷം subcribrs ആയതിൽ അഭിനന്ദിക്കുന്നു.
@priyanair18486 жыл бұрын
Congratulations
@VeenasCurryworld6 жыл бұрын
❤️❤️❤️
@ishasworld67476 жыл бұрын
Veena's Curryworld ..Thank u Chechi....u my inspiration....
@harshudheendrx28706 жыл бұрын
Mubi Akber loop
@shuhaibzzzshuahibcc65386 жыл бұрын
Veena's Curryworlsuperr
@sheenavishnusv38506 жыл бұрын
Wow Chechi thanks..... ente Hus varupol special enthundakkum ennu karuthyirunapol chechi thanks 😗😗😗 superb.....
@VeenasCurryworld6 жыл бұрын
Thank u so much😍 ...feedback parayoo tto
@ankithaap5486 жыл бұрын
Chechi njn chechide veliya oru fan ane ela receipis eniki nala istamane chechi jalebi indakna video upload chyo chechii plzzzzz😍😍😍😍😘😘😘😘😘😘😘😘😘😘😘
@VeenasCurryworld6 жыл бұрын
Thank u so much😍 cheyyam tto..oru easy way kandu pidikkatte
@archanabalaraman52196 жыл бұрын
Chechide recipes are the best. New endhu try cheyyunnathinum munp nun chechide recipes nokkum. Eppo allam chechide touchila njn undakunne.
@VeenasCurryworld6 жыл бұрын
Thank u so much dear😍
@salnaratheesh40966 жыл бұрын
Veenechi all the best...subscriber's engane koodikonde erikatte.
Congratulation veenechi.chechiyude way of presentation anu njagale impress cheyyippikkunathu. Nice recipe chechi
@VeenasCurryworld6 жыл бұрын
Thank u so much😍
@behindwoods43766 жыл бұрын
Omg..awesome chechi..u r one of successful person in this world..keep going and support you as always..with love❤️😘😍😘👏👏👏👏👍
@VeenasCurryworld6 жыл бұрын
thank u so much molu😍
@aleenasreenu39865 жыл бұрын
Chechee ithu njan kudichittund ithu engana undakkunnennu ariyan aagraham undarunnu.. innanu checheede ee video njan kaanunnath thankz chechee
@Miznamirsab6 жыл бұрын
Hearty congrats dea❤... Really appreciable dat u reached 4lakh subscribers in very short period👌👍.... it's because of yo hard work n sincere effort... n yo passion towards cooking really make this channel lovely.... yo unique style of explaining made every one to follow up... n presentation with yo bold talk created us loyalty towards u... thank u for yo wonderful videos... wish u all the best n I wish u reach million subscribers soon soon soon.... 😍
@VeenasCurryworld6 жыл бұрын
thanks a lot for the lovely wishes dear .. u all r my inspiration
@VijayaLakshmi-re4pq6 жыл бұрын
U r a genuine lady.. Aadyam Njan Etho recipe Nokki vannappol chechiyude video kandu..introduction and sukhamalle ennokke kettappol, ithu subscribers NE koottaan Ulla chodyam aanennorthu.. But anganeyalla, Njan videos kaanarundenkilum channel subscribe cheyyarilla comment um idaarilla... Njaan aadyam aayi subscribe cheytha channel um comment idunna channel um ithaanu... Keep it up..
@VeenasCurryworld6 жыл бұрын
thts so sweet of u dear 😍😍👍
@pmohanr6 жыл бұрын
Congratulations Veena! Super proud of your achievements. Your hard work and perseverance deserves this and so much more. Your recipes have the power to turn anyone into a chef! Keep rocking!!!
@VeenasCurryworld6 жыл бұрын
wow.. thanks dear Poons 😍😍😍 very happy to our dear friends comment here❤️
@rasheedrashi70516 жыл бұрын
Polichu
@sumithrasuresh85496 жыл бұрын
Congrats Veena sissy....Go on....All the best sissy....love and support from TN
adiloli recipe chechi..thank u very much..njan oru item paranjal athinte vedio cheyuo .chammanthipodi..chatnippodi alla to .nammal gulfilekum hostelilekum okke koduthu vidule vegitable chammnthipodi..athonnu cheyyamo chechi.pls
@VeenasCurryworld6 жыл бұрын
thank u dear..njan chammathi podi cheyyan udyesikkunnund aduthu thanne
@vadakkedathkurup15256 жыл бұрын
Veena's Curryworld 😘😘😘 njan ethra cheythittum sariyakunnilla..but mattullavar undakiyath kazhikumbol adipoli..njan oru student anu.enik hostelilek kondupokan vendiya to
@anithakumari29096 жыл бұрын
Congragulations veenakuttyyyyyy
@VeenasCurryworld6 жыл бұрын
thank you dear
@nikisham19596 жыл бұрын
Wowww.congrats Veena chechi.god bless you.chechiyude video enniku kuduthal ishtam
Chechiyude passion fruit squash try cheydhu 2 divasathil thane theernnu ini idhu try cheyyanam nombu thurakku pattiya drink aanidhu
@indirawarrier52686 жыл бұрын
Congrats Veena
@VeenasCurryworld6 жыл бұрын
Thank u so much😍
@shameerk.v64146 жыл бұрын
Veena chechi perfect. Ellam nalla rithiyil parayunnu so athu kondu namuk undakumbol mistakes varunnilla. Really good❤👌👏👍. Eniyum nalla recipe prethikshikunnu we are waiting😉❤
@VeenasCurryworld6 жыл бұрын
😊👍subscribe cheyyan marakkalle
@jenyurikouth49846 жыл бұрын
Excellent drink.
@VeenasCurryworld6 жыл бұрын
Thank u so much😍
@omanamohan72116 жыл бұрын
Thanks .Colldrink is very nice...and you so... cute..
@shahnahakeem59426 жыл бұрын
Hiii chechi
@VeenasCurryworld6 жыл бұрын
hello dear
@NishaNisha-ss6eq6 жыл бұрын
*veena chechi...adipoli recipi....congradzz chechii.... for 4 lakh subscribrs.. ....and all the best..chechi..♥♥♥*
@krishnasshorts73075 жыл бұрын
Today i see this receipe now it is more than 9lakh.....😊😊😊😊😊🎂🎂🎂🎂🎂👌👌👌👌
@madhubalamalu17796 жыл бұрын
ചേച്ചി ഞാൻ ഇപ്പോ ഇത് ഉണ്ടാക്കുവാ.. പക്ഷെ എനിക്ക് ചേച്ചി ഇതിൽ ചെയ്തേക്കുന്ന പോലെ പൊട്ടി തനിയെ തൊലി പുറത്ത് വരുന്നില്ല.. പക്ഷെ അത് വെന്തു പോകുകയും ചെയ്യുന്നു.. എന്താണ് ചെയേണ്ടത് ഞാൻ ഇപ്പോ മുന്തിരി അടുപ്പിൽ നിന്നും കോരി വെച്ചിട്ടാണ് കമന്റ് ഇടുന്നെ 😂ഓടി വാ ചേച്ചി.. ഹെൽപ് മി 🙏🙏
@VeenasCurryworld6 жыл бұрын
kai kondu thanne peel cheyyo
@madhubalamalu17796 жыл бұрын
Ath mathiyo..
@madhubalamalu17796 жыл бұрын
Ith chilath alinju poyit und..athonnum prblm illalo alle
@safeequeohassan82206 жыл бұрын
Madhubala malu eyy ariyoola...
@sajnabilal4236 жыл бұрын
ഹായ് ചേച്ചി. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Grapes എനിക്ക് വളരെ ഇഷ്ട്ടമാണ്. Thank you...😜😜😜