Hi , അങ്ങിനെ ഇന്നത്തെ item chicken . ഇവിടെ വരെ എത്താനുള്ള പ്രചോദനം മുഴുവൻ വീണയിൽ നിന്നുമാണെന്ന് പറയാൻ ഏറെ സന്തോഷം . മകൾ ഇന്നലെ പകുതി ജീവനയെത്തിയ കാര്യം സൂചിപ്പിച്ചിരുന്നല്ലോ , ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചിക്കൻ സൂപ്പ് ആൻഡ് ചിക്കൻ items ഒക്കെ വച്ച് കൊടുക്കാൻ പറഞ്ഞു . രാവിലത്തെ നാസ്ത പുട്ട് ( reciepe വീണയുടെ തന്നെ ) പ്ലസ് ചിക്കൻ കുരുമുളകിട്ടത് , ഇത്ര നന്നായി ചിക്കൻ രുചിച്ചത് ഇതാദ്യം . ഏറെ സ്നേഹത്തോടെ ഞങ്ങൾ ഇനിയും ഒന്നൊന്നായി പരീക്ഷിച്ചു കൊണ്ടിരിക്കും , എന്റെ പ്രസിയുടെ അത്ഭുതം കുറുന്ന നോട്ടം Google duo , ഒരു പനി വന്ന് കിടന്നാൽ ഒരിത്തിരി കഞ്ഞി വക്കാൻ അറിയാത്ത ആൾ എങ്ങിനെ ഇതൊക്കെ ചെയ്യുന്നു എന്ന് എന്നെ പോലെ തന്നെ അവൾക്കും അത്ഭുതം . എല്ലാം വീണാ ജാലം എന്ന് പാടട്ടെ . സ്നേഹത്തോടെ ശശി & prasi.
@kunjumolejolly99345 жыл бұрын
sasidharan sreedharan And and she is the
@shazinnizar4444 жыл бұрын
super cheachi
@yemunachembrakuzhi41004 жыл бұрын
M
@jayasreepk46943 жыл бұрын
very tasty
@neethuraju48562 жыл бұрын
Pp
@anjalibabu12236 жыл бұрын
Chechide samsaram aarkka eshtamallathathu....ellarkkum eshtamma...we all love you chechi....u r such a talented lady..chechine negative aayi kaanunavarkku chechiyodu asooyayayirikum...chechi nte best teacher anu cooking....I respect you
@VeenasCurryworld6 жыл бұрын
😍
@gayathrigopan33914 жыл бұрын
Hai chechi....I am a doctor now at USA with my husband and I am pregnant too....I tried most of ur recipes... really awesome....🥰
@VeenasCurryworld4 жыл бұрын
thank you dear 😍
@rolitalobo51384 жыл бұрын
Fantastic recipe. I watched this for the first time and I cooked it came out so well. I am a non Malayali married to a Malayali man. And making naadan dishes used to be difficult then my colleagues mentioned ur vlog and I tried this recipe. Not only simple it was the best. He loved what I made. Thanks a lot and really appreciate the English subtitles.
@VeenasCurryworld4 жыл бұрын
that’s great to hear dear 😁🙏😍 keep in touch and try more recipes
@anjumakiltom11314 жыл бұрын
ചേച്ചി പാചകം ഒരു നല്ല കല കൂടിയാണെന്നും ഉണ്ടാക്കന്നതിൽ മാത്രമല്ല അരിയുന്നത് മുതൽ വിളമ്പുന്നത് വരെ സ്നേഹത്തോടെ വേണെമെന്ന് ചിന്തിച്ച് തുടങ്ങിയത് തന്നെ ചേച്ചിയുടെ channel കണ്ട് തുടങ്ങിയതിന് ശേഷമാണ് . തുടക്കക്കാർക്ക് ഒരു പാട് സഹായകമാണ് ചേച്ചിയുടെ Tips. God bless you
@meherbai41244 жыл бұрын
Dear Veenamol I am a retired Dr Aged 75 cooking is mypassion ,itryalmost all your recipes, above olive the way you explain, just asamother teaching her daughter the first cooking lesson, veryinnocentwayof presentation, good, don't, worry about the negative comments continue in Veena's style most of us love you and your quickand tasty recipes Love you. Keepitup
@sunitham.s41436 жыл бұрын
Chechi undakkunna oru വിധം റെസിപ്പി ഞാൻ കാണാറുണ്ട്. ഉണ്ടാക്കി നോക്കാറുണ്ട്, അവയെല്ലാം ശരിയാകാറുമുണ്ട്. കുട്ടികൾക്ക് veena ആന്റിയെ ഇഷ്ടമാണ്. ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു
@rahulg53656 жыл бұрын
Tried this today, amazing taste. Tested on a friend, he loved it. Goin to make for my wife.. good job keep it up. And one suggestion!! Stop worrying about ppl who giv bad cmnt or dislikes. U keep doing wat u love, coz u keep mentioning dat btw hr recepies.. kinda reparative.. so just a suggestion. Thanks a lot. I love ur videos..
@VeenasCurryworld6 жыл бұрын
👍
@nithavinod5734 жыл бұрын
Hi
@sharmilakafle77114 жыл бұрын
@@VeenasCurryworld Hello Veena ❣️ Am Sharmila from Kathmandu Nepal. Your dishes are awesome 😋 loved it. If you have any plans to Nepal pls call me +9779851168573
@athiathi16924 жыл бұрын
വീണേച്ചി....Like ഒരു വട്ടം മാത്രേ അടിക്കാൻ പറ്റുള്ളൂ ലെ....വല്ലാത്ത കഷ്ടയി..... ഞാൻ ഇന്നുണ്ടാക്കി...രുചി നാവിന്ന് പോകുന്നില്ല....അസാധ്യം....കമന്റ്‌ഇറ്റിറ്റു മതിയാകുന്നില്ല....സന്തോഷായി....നിങ്ങള് ഉണ്ടാക്കിയ അതുപോലെ പകർത്തിയതാണ്....Gold nu ISO kodukkunna pole ur cooking nu 100 out of 100 anu... Pinne ellavareyum സംതൃപ്തി പെടുത്താൻ കഴിയില്ലലോ...കുറ്റം പറയുന്നവർ പറയട്ടെ...കുറെ പറഞ്ഞു അവർ നിർത്തിക്കോളും...നിങ്ങൾ തളരരുത്... നിങ്ങള് നിർത്തിയാൽ ഞാൻ പിന്നെ എന്തുണ്ടാക്കും....മുന്നിൽ നടക്കുന്നവനെയെ പിന്നിൽ ഉള്ളവർക്കു എറിയാൻ കഴിയു....
@deepareji89443 жыл бұрын
ചേച്ചിയുടെ സംസാരവും ടിപ്സുകളും കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ ചാനൽ കാണുന്നത്. വീണാസ് ടിപ്സ് എന്ന പേരിലും ഒരു ചാനൽ തുടങ്ങേണ്ടിയിരിക്കുന്നു i like you chechi, very much
@meerameee57936 жыл бұрын
എനിക്ക് വല്ല്യ ഇഷ്ടട്ടോ ചേച്ചീടെ സംസാരം. നല്ല രാസ കേൾക്കാൻ.. നല്ല tips തരും... ഇപ്പോൾ ഞാൻ എന്നും ചേച്ചീടെ ഓരോ വെറൈറ്റി കുക്ക് ചെയ്യാറുണ്ട്.. tnku chechiiiii
@VeenasCurryworld6 жыл бұрын
thank u Meera dear 😍
@JishaandAlessandrosworld5 жыл бұрын
Looks super tasty. You are right, don't care about the negative people. It is your channel and you will show how you make it!!
@babusiva29946 жыл бұрын
ഹായ് ചേച്ചി. ചേച്ചിയുടെ പാചകം പോലെ തന്നെ ചേച്ചിയുടെ ചിരിച്ച് കൊണ്ടുള്ള അവതരണം അല്ലെങ്കിൽ സംസാരം ഞങ്ങൾക്കിഷ്ടമാ.
@VeenasCurryworld6 жыл бұрын
thank u Babu
@susmisoman14845 жыл бұрын
Hi chechi njan ith try cheythu super taste ayirinu hubby kk makkalkum nalla ishtayi
@anandhup29054 жыл бұрын
Hi chechi.. ente age 18.. njan plus two le padikkunna time thottu veenas curryworld nokki cook cheyyan thudangi.. first njan try cheithe chechi undakkiya sambar anu.. ippol njan ellam perfect ayi vekkum.. ammeyekkal nannayi njan anu cook cheyyunne enna ellarum parayunne.. veena Antide nokki cook cheitha success Aakunna urapp unde enikk.. thank you.. anti.. ❤️❤️❤️❣️❣️
@VeenasCurryworld4 жыл бұрын
Thank you my dear 😍🙏 all the very best
@ourfamilylifestyle90914 жыл бұрын
ഞാൻ വീണ ചേച്ചിയുടെ ഒരു മിക്ക റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് എല്ലാനും ഒന്നിനൊന്ന് മികച്ചതാണ്
Hai veena when s ever I make chicken or any meat I use lemon and salt .clean so good and cook i agree with you .clean chicken .
@vrindasujatha33956 жыл бұрын
Hi Veena.. Yesterday I made this for my guests.. Everyone liked it very much.. Thanks dear for the recipe...
@VeenasCurryworld6 жыл бұрын
great to hear that dear
@ashlyp78044 жыл бұрын
I tried it 2 times. First time I used onion. Second time I used shallots. Both came out very well. Using shallot is more tastier than onion.
@VeenasCurryworld4 жыл бұрын
thank you
@thajkadherthaj41544 жыл бұрын
വീണ chechiyude സംസാരം വളരെ ഭംഗിയുള്ളതാ കേൾക്കാൻ നല്ല sugam
@plammodans21433 жыл бұрын
Chechi njan oru 7 std padikkunna kutti ann. Ente name nissy enn ann . veena chechiyude channel kandathinu shesham njan eppozum chechiyude recipes ann follow cheyunnath...... Ente achan vera paranju enta curry ellam super ann ennn. enikk chechiyude recipes orikkalum flop ayittilla.ente grandmother inta veetil chellumbazum ente grandma enna kond ann food okka ondakkunath. Ente curryumm njan undakkunna ella saadavum veena chechiyude channel nokki ann undakkunath......... Ennikk othri estaman chechiyude recipes. njan ente friends enum chechiyude recipes share cheyarund. avrkkum estaman chechiyude recipes. Veena chechi, chechiyayum chechiyude cooking ennayum enikkk orupaad estaman .... Love you veena chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
@VeenasCurryworld3 жыл бұрын
Kalakki chakkare 💕💕❤️
@plammodans21433 жыл бұрын
@@VeenasCurryworld love u chechi continue like this then we can also become cooking expert like you
hai veena, recipe super aayitundu , try cheydhu nokaam, am a very big fan of you , veenayude samsaram kelkaan veliya ishtamaanu 😊❣💕
@VeenasCurryworld7 жыл бұрын
Thank u sooo much dear
@karthick44425 жыл бұрын
chechi explain cheyyuna reethi ellarkum ishtama.. dont mind the negative reviews. Ithu njan try cheythu.. super aayirunnu.. You are a blessing Chechi...
@VeenasCurryworld5 жыл бұрын
thank you 😊
@dr.shivnarayan5853 жыл бұрын
ഇതിപ്പോ രണ്ടാം വട്ടം ആണ് ഉണ്ടാക്കിയത്.. ടേസ്റ്റ് ഒരു രക്ഷയും ഇല്ല.. ഇന്ന് അലങ്കാറിൽ നിന്നും പൊറോട്ട വരുത്തി വെച്ചിട്ടുണ്ട്.. വിളക്ക് കൊളുത്തി പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഒരു എട്ട് മണി ആവുമ്പോൾ ഒരു പിടുത്തം അങ്ങ് പിടിപ്പിക്കണം 😋
@VeenasCurryworld3 жыл бұрын
😀😀😀💕👍
@jayeshkrishnakumar58755 жыл бұрын
Cashewnut nokiyapol aanu illanu manisilayathu😁!!! Chechi, really love your recipes and the way u speak!!!I am also from thrissur town..
@Myworldisbeautifull5 жыл бұрын
thanks a lot veena chechi ❤️..got a lot of appreciation for this from my friends and family..really superb
@gamingwithlucifa68224 жыл бұрын
Nmml ithu chythu .. It was awesome aunty. Thank you ❤
@vandanasudhi22904 жыл бұрын
Chechy de video kanarundenkilum chechyanu veenamol businte chechyennu ipolanu njan arinje.. orupaad sandhosham chechyde nattukaari ayathil... chechy superanuu....
@aryamanu18295 жыл бұрын
സൂപ്പർ ചേച്ചി ചേച്ചിടെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടം ആണ് mikkavarum റെസിപ്പി ഞാൻ കാണാറുണ്ട് അതുപോലെ ചെയ്യാറുമുണ്ട്
@zeenathac7 жыл бұрын
I tried it before without coconut milk...really tasty yaar...definitely will try this coconut milk version pepper chicken soon...and coconut milk entem weakness aa..ellaattilum add chydillel oru samaadhaanam kittilla :-D
@VeenasCurryworld7 жыл бұрын
+zeenath muneer ha ha.. athe athe my weakness 😂😂😂
@poojashithu80006 жыл бұрын
Chechide ee recipe njn undaki super super super👌👌 ente hus orupad ishtapettu ☺ I love you chechi..😘
@abubacker80863 жыл бұрын
Yes I have to work at my house 🏡 is there to help with my hair so njn has the boys and the
ചേച്ചിയെ.... ഞാൻ ഉണ്ടാക്കി. എന്റെ നാട്ടിലെ വയനാടൻ കുരുമുളക് അതെ അളവിൽ ഇട്ടു. വയനാടൻ കുരുമുളകല്ലെ നല്ല എരിവ്. ഞാനൽപ്പം കൂടുതൽ തേങ്ങാപ്പാൽ ചേർത്തു അഡ്ജസ്റ്റ് ചെയ്തു. സംഭവം പൊളിച്ചു. സൂപ്പർ
@VeenasCurryworld7 жыл бұрын
adipoli 😁👏👏👏
@raizasadique9946 жыл бұрын
Thank you so much veena chechi for the recipe..i tried making it and it was awesome 😃
@VeenasCurryworld6 жыл бұрын
thank u
@shivanistephen7 жыл бұрын
Hello Veena Chechy, this is Shivani. Me and my husband are ur biggest fan. I'm so thankful that I found this channel while I was searching for sambar one day. We recently got married. Even though both of us share a passion for nadan cooking, it was difficult to get authentic kerala recipe. When I say difficult to find I don't mean the other channels are bad or somethings. But some ppl just click in our lives alle. Adupole tanne chechyude vachakkam adi aanu njngalku 2 perkum ishtam. Also Ella divasavum breakfast n lunch kayikkan irikkumbol njn sthiram aayi adikkuna dialogue aanu " ennatem pole innate *curry allenkil breakfast or whatever item I've cooked* courtesy Veena' s curry world." We both are so thankful to u. Thank u soo much for feeding us..... Thank you soooooo much once again. I'll send u the pics of whatever we have cooked so far on FB. Also I like ur secret of putting sugar in most of the veg Currys. Innate video il thenga paal n curry vepila aanu weakness Ennu maatrame paranjulu. Pakshe enik tonnunu sugarum parayam aayirunnu ennu. *Paavam alle sugar*😜 Lots of love n chakkara 😙😙😙😙😙😙😙😙😙s
@VeenasCurryworld7 жыл бұрын
+shivanistephen My God.. Thats great of u dear.. u spent this much time for me .. sooo happy.. God Bless u both😍orupadu happy ayi njan😀💃🏻💃🏻💃🏻💃🏻💃🏻😍😁❤️ Thanks chakkare for the inspiration 👍
@shinishashi38296 жыл бұрын
U r right Veena njanum angane thanneya non veg nannayi kazhukanam
@sukruthasunilparu3423 жыл бұрын
Chechi eniku orupad helpful aanu. Thank you so much chechi🥰
@muhammedramshad86456 жыл бұрын
ഇന്നാണ് അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒരു ചിക്കൻ item ഉണ്ടാക്കുന്നത്......പെപ്പർ ചിക്കൻ കിടുക്കി.......(താങ്ക്സ് ഉണ്ട് ചേച്ചി)
@anjuirshad93345 жыл бұрын
Veenechii..innum chechinte recipe thanne ayirunn..but chicken maaty duck aaki. Pepper duck undaki ..it was really yum..ellarkum ishtapett..thank you chechi 😘😘😘
@pradeepapk59446 жыл бұрын
Hi Cheechi, Good recipe... I tried it today,It came out so well:)
@VeenasCurryworld6 жыл бұрын
thank you 😊
@nasrinsvlog45565 жыл бұрын
ചേച്ചി എ നിക് പാചകം ഒരുപാട് ഇഷ്ടം മാണ് ഞാൻ വെക്കാൻ പോകുവാ
@dxn10006 жыл бұрын
ചേച്ചി നല്ല അടിപൊളി ചിക്കൻ കറി .വീട്ടിൽ ഞൻ വീട്ടുകാർക്ക് വേണ്ടി കറികൾ വെച്ചു കൊടുക്കാറുണ്ട്, പക്ഷേ ഒരു ഒരു സിമ്പിൾ മെത്തേഡ് ലൂടെ പെപ്പർ ചിക്കൻ ആദ്യമായിട്ടാണ് ഞാൻ വെക്കുന്നത് വളരെ നന്ദി. വീഡിയോസ് ചേച്ചിയുടെ പൊടിക്കൈകൾ ഇനിയും ഞങ്ങളെ പോലുള്ള എന്നെപ്പോലുള്ള അവർക്ക വളരെ ഉപകാരമാണ് .ഇനിയും ഇത് പോലെ നല്ല കറി കുട്ടുമയി വരണേ...
@VeenasCurryworld6 жыл бұрын
thank you so much 😁👍
@VeenasCurryworld6 жыл бұрын
plz subscribe to my channel . i am posting atleast three four videos in a week
@Scm21106 жыл бұрын
Njan ipo indakki nokuvan pokuva pepper chicken ... Kayinjit parayato..chechide recipies ellam njn vechit nde parentsnu ishtay.. it's bcos of u I started cooking ..n its good to hear ur talks while cooking.. :)
@sonibimal25765 жыл бұрын
Veena U are doing a good job!.Very helpful
@ambikamukundan70446 жыл бұрын
Hi Veena, ithu njan try cheythu. Njan oru pure vegetarian aanu. Ente husbandinum molkkum bhayankara ishtayi. I am a 52 yrs old lady. Njan angine ella recipe onnum try cheyyarillya. Try cheyyumbol entethaya modifications varutharundu. Kaaranam ente cooking erivum puliyum okke nallonam ullathanu😬 But, Veenatude recipe’s oru mattavum varuthatheyanu cheyyarullathu. Including your special tips. Love your recipe’s. Oru pakshe njanum Thrissurkari aayathu kondavam😄. Nadan recipe’s aanu enikku kooduthal ishtam. Veena post cheyyunna palathum njan aadyayittu ariyunnathanu. Njan undakkiyittu athinu ithrayum swadu varunnengil Veena undakkunnathu enthu tasty aayirikkum 😋😋 ente molkkum njan Veenayude recipe’s ayachu kodukkarundu. Ee Videovil paranja aa 70 year old auntyude pole thanne njan video on cheythittanu Veenayude recipe try cheyyarullathu. Vayichittalla😘 Oru pakshe nammude thani naadan bhashayilulla explanation kelkkanulla ishtam kondavam. Enthayalum you are a very blessed lady. Wish more. 😘
@arfakarfakarfak84786 жыл бұрын
ഒരാൾക്കുള്ള ചെക്കൻ കറി ഇങ്ങനെയാണ് എളുപ്പത്തിൽ ഒന്നു പറയോ ചേച്ചി
@anakhaanilkumar14445 жыл бұрын
👍
@anupamask38085 жыл бұрын
When you describe each and every subtle things very elaborately , it shows how sincere and involved are you in your work...Keep it up...All the best...
@finankunnath72794 жыл бұрын
ഞാൻ ചേച്ചിയുടെ മിക്ക dishum ട്രൈ ചെയ്യാറുണ്ട്,ilakkunnath കാണാൻ നല്ല rasanu,
Ende new year naatil aayirnu, new year partyil kitchen gang kudiyapol njangalde nadukk Veena's curryworld samsaarathil vannu. 😀 Oro aalkarum recipe try cheydu avarude abhiprayam share cheyyukayirnu. Everybody loves your recipes and you too a lot! Just thought of telling this to you. 😊 Inn pepper chicken undaaki. Coconut milk ozhikumbol vere level aanu. 👌 Thankyou so much! 😊
@VeenasCurryworld6 жыл бұрын
Thank you so much dear😍😍 friends nodu ende regards parayoo tto
@18priyankanambiar6 жыл бұрын
Sure, Parayam! Funny thing is each of them live in different parts of the world and we connected over your recipes. :) You are remembered even without you knowing about it. Best wishes to you and family.
@shahanasshanu54316 жыл бұрын
Veena's Curryworld hi veenechiiiiii
@ashnjb95545 жыл бұрын
Your recipes are awesome veenaechi...😍
@anjaligireesh22747 жыл бұрын
super recipe chechi...adipoli...surely i will try...luv u veena chechiiii....good presentation....keep on touch...
@VeenasCurryworld7 жыл бұрын
thank u dear
@dimplesarah89066 жыл бұрын
Chechy what you are saying is correct there are lot of diseases going on we should wash chicken very thoroughly with vinegar and salt that’s what I do love you Chechy ummmmmmaaaaaa
@sajanasalam24686 жыл бұрын
Thank uuu.... Veena chechi..... Njan try cheithu.... Super aayitund
@fz39815 жыл бұрын
Chechiii negtives mind aakndaa😁negtv parynne aalkark asooya aanu😜so dnt mind dat🤣enik ishta chechiye😘njn innu idhu aakam ennu karudhii🤩
@sinipappy4787 жыл бұрын
cheechiii ingalu oru sambavaa to😃😃. enik cheechiye bayankara ishtta. cheechy parayunna oronnum enik very effective anu tto
very true, enikkum cannot see blood in chicken. i'm mostly veg lover but occasional chicken is ok. Love your recipes and hearing you talk. thanks a lot veena :)
@kripababu52254 жыл бұрын
Veenechii orupad nandhi, endhinanenno innale njan e recipe and chicken roast undakki....ende chechiii nammal undakkunna food kazhichu mattullavar abhinandhikkumbol kittunna sandhosham ariyikkan vaakkukalillaaa. Chechiyude recipe mathrame full confidence thararulluuu .,😍😍😍😍😍
@VeenasCurryworld4 жыл бұрын
😍😍🙏
@aswathyrajan85396 жыл бұрын
Hi chechi lam first time.super dish l love you chechi
@ashlyp78044 жыл бұрын
വേറെ ഒരു വീക്നെസ് koodi ഇല്ലേ.. pineapple..
@anjaligireesh22747 жыл бұрын
Hi chechiii...chicken masalaku pakaram chilli n coriander powder cherthal mathiyo...packet powder use cheyyarilla atha
@VeenasCurryworld7 жыл бұрын
athu sari akilla
@anjaligireesh22747 жыл бұрын
Veena's Curryworld k chechi thank uuu
@seenap69407 жыл бұрын
spr pepper itta Ella chicken curry enikk istamanu pinne coconut milk paranja taste....Njan first time anu kannunnthathu veenaude paripadi
ചേച്ചി പേപ്പർ ചിക്കൻ കറി വച്ചതു കൊണ്ടാണോ ഇത്രയും എരിവോടെ സംസാരിച്ചേ.... 😜😜😜 മുട്ടൻ കലിപ്പ് ആണല്ലോ... ഞാൻ മിക്ക വീഡിയോയും കാണാറുണ്ട് അതു പോലെ ഉണ്ടാക്കാറും ഉണ്ട്. പക്ഷേ ഈ വീഡിയോ ഒരു ഒന്നാന്നൊര spicy ആയി പോയി ട്ടോ.... 😜
@VeenasCurryworld5 жыл бұрын
😂😂🙏🙏😂😂🙏🙏ഓൾഡ് വീഡിയോ . kshamikkoo
@anasfasil5 жыл бұрын
@@VeenasCurryworld Hahaha. ഞാൻ ഇന്ന് ചിക്കൻ മേടിച്ചു അപ്പോൾ കുരുമുളക് ഇട്ട് വെക്കാം എന്നു കരുതി. അങ്ങനെ തപ്പിയെടുത്തതാ. ക്ഷമ ചോദിക്കേണ്ട കാര്യം ഒന്നും ഇല്ല. എനിക്കറിയാം ഒരു വീഡിയോ പാട് പെട്ട് ചെയ്തു അപ്ലോഡ് ചെയ്യുന്നതിന് പിന്നിലെ effort. അങ്ങനെ ഒക്കെ ചെയ്തിട്ടും ചില ആൾക്കാർ ചൊറിയും cmt ഇട്ട്. അങ്ങനെ എങ്കിൽ അവർക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം.... സപ്പോർട്ട് യൂ.
@prathibhak.v32815 жыл бұрын
Veena u doing a good job. Just ignore negative comments.
Hi veena chechii...njan ee recipe indakki nokki ..no words to say..athrakku tast aayirunnuu..sherikkum restaurant tast..eethu channel il ninnum recipe cheythalum chilappol sheriyakum chilappol sheriyakilla...but chechiyude channel il ninnum ethu recipe cheythalum perfect aakum..njan boost cheythathalla ..ente experience njan paranjathanu...thanks a lot chechi for the tasty recipes..❤️❤️
@VeenasCurryworld4 жыл бұрын
🙏😍
@crazygamer-kd1zg6 жыл бұрын
tasty 👍👍👍
@aswaniachu69036 жыл бұрын
Ee recipe mutton vechu cheyamo chechi?
@aswaniachu69036 жыл бұрын
Chechii rply cheyane. Ithilu last cocunut milk add cheyunna ozhivakeetu peper mutton fry aayitu edukamo? Ee same recipe use cheythal mathiyo?
@aswaniachu69036 жыл бұрын
Sunday oru function und. Athinu vendiya.. mutton curry mathram alle chechi itullu. Athu cheyunund. Pinne fry cheyanam nu und. Athukonda.
@aswaniachu69036 жыл бұрын
Vere kure channels kandu. Onnilum oru satisfaction kitanilla. 🙁 kurach mutton recipes koode idane chechii..
@VeenasCurryworld6 жыл бұрын
same cheyyam tto
@anumathew95957 жыл бұрын
Supperrrrr veena. I will try. 😍😍
@VeenasCurryworld7 жыл бұрын
Thank u😊
@princebhuvaneswaran74692 жыл бұрын
Pepper Chicken First time Pareekshichu video kandit...Valare Nannayit Prepare cheyyan kazhinjoootto. Thanks
@VeenasCurryworld2 жыл бұрын
🥰🙏
@geethanjalis66946 жыл бұрын
കുരുമുളകിട്ട ചിക്കൻ റെസിപ്പി കിടുക്കി ചേച്ചീ... പരീക്ഷിച്ച് വിജയിച്ചു. എല്ലാർക്കും ഇഷ്ടായി.😍😘
@adithyasekhar78366 жыл бұрын
chechi njn ine undaki nalla taste onde 😘😘😘
@VeenasCurryworld6 жыл бұрын
thank you 😊
@reshmac4126 жыл бұрын
hi Adithya.. u cooked with or without cocunut milk??
@ansaabsalim59636 жыл бұрын
reshma c I preferd without choosng Cocunut Milk its soo spice
@reshmac4126 жыл бұрын
@@ansaabsalim5963 Thanks for responding 😊🙌
@silpasiva75646 жыл бұрын
njanum nadan kozhiyanennu vijarichanu nokiyathu
@sulfathsulfath2086 жыл бұрын
Njanum
@preamcyjohn77046 жыл бұрын
😋😋😋yummyy......
@VeenasCurryworld6 жыл бұрын
thank u
@salinipullangani42383 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ചേച്ചി Super
@VeenasCurryworld3 жыл бұрын
Thank you dear
@mj777884 жыл бұрын
Hi Veena Don’t care or bother about the negative comments . You continue your good work. Your voice is very soothing and your cooking is amazing. That’s all that matters Rest don’t care and waste your time Thanks
@VeenasCurryworld4 жыл бұрын
yes dear.. old video aanu ethu.. annokke engine kelkkumbol sangadam aayiurnnu 😊eppo nalla tholi kattiya 😁😁
@rakeshkalathingal36226 жыл бұрын
Choodavale chechi
@radhikaAirani2226 жыл бұрын
Awsme chechi😇
@zephar35326 жыл бұрын
sry cash only
@sindhuhari77667 жыл бұрын
Super, ഞാൻഉണ്ടാക്കി, കുട്ടികൾക്ക് വലിയ ഇഷ്ടമായി, ആന്റി യോട് നന്ദി പറയാൻ പറഞ്ഞു കുട്ടികൾ.
@VeenasCurryworld7 жыл бұрын
thank u😍😍my love d regards to makkals❤️
@sajithasumesh27816 жыл бұрын
Did this recipe today (skipped coconut milk since coconut wasnt der)for ghee rice.. Got appreciation. Thanks chechi
@VeenasCurryworld6 жыл бұрын
great
@sreenivasan72384 жыл бұрын
all recipes spr aattooo.... Njan 2 ennam try cheydu..vtl njan star ayii... But ellarodum paranjuttoo venna checking anunnn.... Nde family members okkee ipppo kanunnund.. channel.. thank u so much chechee
@VeenasCurryworld4 жыл бұрын
thank you dear
@indhusomy60522 жыл бұрын
നിങ്ങളുടെ vegpulav സൂപ്പർ ❤കറക്റ്റ് അളവുകൾ 100 perfect❤
I am trying this second time... Inn kurachukoode taste aayiii😘😘 achanum ammayum njettii... Thankyou chechiiiii😍😍😍😍
@VeenasCurryworld3 жыл бұрын
💕💕🤗🙏
@rajisoman23297 жыл бұрын
Adipoli. Thsnk uu. Good precentation veena. Enik veenaye oru pad ishtamanu. Njan ippo veenayude vedeos mathre kanarullu. Ellam try cheythu nokarund. Thank u so much
Today I prepared pepper chicken...... My Husband also wonder about the taste ....it was so tasty... Then I told him" it's Veena spcl pepper chkn"... thank you veenechy.... U made my day