Pathiri urula aakkiythinu shesham oil inte packet urulaykkumukalilum vachu(like you kept paper ) flat plate kondu onnu press cheythal easy aayi correct round shape pathiri kittum
@rajasreejayachandran99193 жыл бұрын
എനിയ്ക്ക് first time തന്നെ നന്നായി കിട്ടി full credit goes to veena Thank you So much❤️❤️❤️
@lakshminanda.s61834 жыл бұрын
ഞാൻ കുറച്ചു നാൾ ആയിട്ടുളളു കാണാൻ തുടങ്ങിയിട്ട്. വളരെ നന്ദി veena.... നന്നായി പൊരിച്ച പത്തിരി ഉണ്ടാക്കാൻ പറ്റി... 🥰
@riluriluzzz41534 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി... സൂപ്പർ സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ ശരിയാവാറില്ലായിരുന്നു ഇത് നല്ല സോഫ്റ്റ് ആയിട്ട് കിട്ടി പിന്നെ പുട്ടുപൊടി കൊണ്ട് ആദ്യമായിട്ടാ ഉണ്ടാക്കുന്നത് താങ്ക്സ് ഡിയർ
@Sundhuzponnuz3 жыл бұрын
ചേച്ചി ഇന്ന് ഞാൻ ഈ പത്തിരി ഉണ്ടാക്കി super ആയി ചേച്ചി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു
@premakumari31702 жыл бұрын
P
@lilammadavid48914 жыл бұрын
വീണാ , അഭിനന്ദനങ്ങൾ. നെയ് പത്തിരി ഉണ്ടാക്കി, വളരെ നന്നായിരുന്നു. ഇതുണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ഉണ്ടാക്കാതെയിരുന്നതാണ് Thank you So much. കുട്ടിയുടെ ജീവിത കഥ ഹൃദയസ്പർശിയാണ്. ഒന്നും മറച്ചുവെക്കാതെ സത്യസന്ധമായി എല്ലാം പറഞ്ഞു. ജയിൻ തന്നെയായി രുന്നു കുട്ടിയുടെ ജീവിത പങ്കാളിയായി ദൈവം തീരുമാനിച്ചിരുന്ന ആൾ. നിങ്ങൾക്ക് എന്നും നന്മയുണ്ടാകട്ടെ, ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ
@VeenasCurryworld4 жыл бұрын
😍❤️🙏
@Amiscreativehut4 жыл бұрын
*എന്താ രസം ബൂരി അഥവാ പൊരിച്ച പത്തിരി എന്റെ favorite aanu THANKS വീണേച്ചി CONGRATULATIONS VEENECHI FOR 1500000 SUBSCRIBERS*
@MoleesKitchen4 жыл бұрын
CONGRATULATIONS VEENAS CURRYWORLD HAPPY TO BE PART OF IT
@jinijoy53474 жыл бұрын
Hai ചേച്ചി kutti ഇപ്പൊ എല്ലാ ദിവസവും chechiya വീട്ടിലെ സംസാരം. കാരണം എല്ലാ ദിവസവും ചേച്ചിയുടെ dish കൾ പരീക്ഷിക്കാൻ നോക്കുന്നുണ്ട്. ഇത് കേട്ടിട്ടുണ്ട് ചേച്ചി കഴിച്ചിട്ടില്ല ഇതുവരെ എന്തായാലും undakki നോക്കാം എങ്ങിനെയുണ്ടെന്നു thank u ചേച്ചി 😍😍😘
@aswathi.m.v79654 жыл бұрын
എത്ര സ്നേഹത്തോടെയാണ് വീണേച്ചി ഓരോ റെസിപിയും ചെയ്യുന്നത് ❤️ ഒരുപാട് സന്തോഷം തരുന്നതാണ് ഓരോ വിഡിയോയും 😍
@Midhunskitchen1234 жыл бұрын
♥️♥️♥️
@amalapaul51274 жыл бұрын
Correct
@fidaalungal50942 жыл бұрын
33j33333333
@ushapd14092 жыл бұрын
@@Midhunskitchen123 you
@ushapd14092 жыл бұрын
@@amalapaul5127 fz
@shanivinay40244 жыл бұрын
i had tried this recipe..i am from malabar...we do by grinding rice...i tried using pathiri podi..failed...its a great recipe..came out well..my daughter loved this..thanks
@beenajoseph66804 жыл бұрын
വീണ യുടെ കഥ മുഴുവൻ ഇരുന്നു കേട്ടു, so proud of you, ദൈവംനിങ്ങളുടെ കുടുംബത്തെ ധാരാളം🙏🙏🙏 ആയി അനുഗ്രഹിക്കട്ടെ
@rhprofessional97644 жыл бұрын
ജാടകളില്ലാത്ത കുടുംബം അങ്ങനെതന്നെ മുന്നോട്ട് പോകട്ടെ mashaallah
@7b43riswanulla.s54 жыл бұрын
Chechide recepes oronnayi nompina try cheyunne. Chicken roll ilayada but chakka kittiyilla pakaram avilum paywrum thengayum karippattiyum upayogichu chechi paranja methodil chrythu. Super vetil ellarkum ishta . Pinne chakka pori . Pinne Indian coffee house cutlet ellam nannayirunnu .ellarkum bhayankara ishttayi. Thnku veenechiii. Love u chechiiii😘😘😘
@meerakoodallur73844 жыл бұрын
ചേച്ചി ഞാൻ ചേച്ചിയുടെ പുതിയ subscriber & വലിയ ഒരു ഫാനും ആണ്. പലപ്പോഴായി ചേച്ചിയുടെ വീഡിയോസ് കണ്ടു പരീക്ഷിക്കാറുണ്ട്. ഇത്തവണയും പരീക്ഷണം success. Thank you so much ചേച്ചി.. stay safe 😍😍😍😍
@kunhimohamedtk98562 жыл бұрын
😃😃
@rijunorbert87934 жыл бұрын
Ente veenechi adhyamayitta engane oru sadanam undakkunne ....pala hotel I'll poyi kazhichittundu but ethra simple aayittu swanthamayi undakkan pattum ennu epo manasilayi .......flat let aduthulla family k flat aayi ellavarkkum koduthu am also soooooooo happy love u veenechiiiiiiii
@VeenasCurryworld4 жыл бұрын
Thank you Riju 😁😍🙏
@rijunorbert87934 жыл бұрын
@@VeenasCurryworld sooooo tasty
@rijunorbert87934 жыл бұрын
@@VeenasCurryworld 🥰🥰🥰🥰🥰🥰🥰
@Suraxa19704 жыл бұрын
I’m a Tamilian who loves Kerala cuisine and I’ve come to trust you, Veena for the most authentic recipes with the best instructions. Thank you! Because of you, I’m able to even cook a Sadya to impress my malayali friends! 😃🙏🏻
@VeenasCurryworld4 жыл бұрын
Raji 😍❤️ Great to hear from u dear .. Very happy to know that u managed to make sadya 😁👏👏👏 keep in touch dear 😁
@jinum37534 жыл бұрын
Chechi njan try cheithu.. Success ayi. Chechide ella video kanarund.oro recipe idumbolum try cheyyunavar flope avathirikanulla ella tips parayunathanu enik ettavum ishttam
@VeenasCurryworld4 жыл бұрын
thank you dear 😁🙏
@fidafathima2901 Жыл бұрын
2023il aarenkilum kandavarunndo😹👍🏻
@abhilashml824 Жыл бұрын
Kaanukayanu
@shareefkp122 Жыл бұрын
🖐️😊
@Blue.sky15610 ай бұрын
2024
@dhanyamolthomas72868 ай бұрын
2024
@Harismethar8 ай бұрын
2024-റമളാൻ 17ൽ കാണുന്നു
@sabeenashafeek19404 жыл бұрын
ഇന്നത്തെ നോമ്പ് തുറക്ക് ഇതു തന്നേ ആകട്ടെ 😍😍 Thank uuuuuu ചേച്ചി
@fathim50044 жыл бұрын
Chechi tried this 10-15 times is exactly😯?!...i mean thats too an inspiration..incase frst time fail aayalum give up cheyyathirikkaan...
@@VeenasCurryworld Veena's Curryworld s chechi kalathappam, mysore pack..i had noted...ith 10-15 thavana ennath oru flowk paranjathano enn negtve tone lo kaliyakkiyo alla tto choyche 🤗 jst to make sure chechi tryd that much without feeling give up..i mean eathelum oru reason kond try cheyyumbo failure aayalum madupp thonnathe sucess aakunnath vare try cheyyanulla oru enrgy aanu.inspiration anu chechi parayumbo enne polullavarkk kittunnath..😍
@finfyappus68294 жыл бұрын
Hi..chechi... am from kasaragod oru neypathiri rcpy parayam try cheithu nokku.. Oru cup kuthirtha z pachari 1/3 cup coconut 1 t spn fenel 1/4 piece onion Aavshyathin vellam Ithrayum onnich mixiyil itt arachedukkuka Sheshm oru pan chood aavumbo athilek maav ozich just onn kuruki edukkuka.. nalla dry aavaruth Ennit aa maav ilek egadesham 4 tbl spn vare rava add cheith nannay kuzachedukkuka Apol maav Crrct paruvam aavum Ennit urulakalakki chuttedukka
@susheelasuresh50494 жыл бұрын
Hai Veena......Njn ney pathal innu indakki nokki... nallonam pongi vannu... ellavarkkum ishttayi.....Thank u dear...ningalude presentation valare ishttamanu....Njan ettavum kooduthal Veenayude recipes anu kanaru...Athu kananum kelkanum nalla rasamanu...Thank u soooo much dear.
Your dedication towards your subscribers is unparallel. Wishing you more and more success.
@abibuharibuhari68904 жыл бұрын
Hai veenakkuttee...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... പിന്നെ ഞാൻ rqst ചെയ്ത rcpy ഇതല്ല ട്ടോ നമ്മുടെ പത്തിരി പൊടിയും കുറച്ചു മൈദയും ചേർത്ത് വാട്ടിയ ശേഷം കുറച്ചു തേങ്ങയും ചെറിയ ജീരകം ചെറിയഉള്ളിയും ഒക്കെ ചേർത്ത് കുഴച്ചു കട്ടിയിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുന്ന നാലുമണി പലഹാരം എന്ന് പറയാം പിന്നെ ബീഫ് കറിയും കൂട്ടി കഴിക്കാനും സൂപ്പർ ആണ് ട്ടോ... പിന്നെ വെട്ടുകേക്ക് try ചെയ്തു വീണകുട്ടീടെ ശൈലിയിൽ പറയുവാണേൽ ഒരു രക്ഷയും ഇല്ലാ കിടുക്കീട്ടുണ്ട് 👌👍 പൊളിച്ചു ട്ടോ..... പൊരിച്ച pathirikku വേണ്ടി കട്ട waiting laaa tto.....
@deepthilk97834 жыл бұрын
1.5 million subscribers Congratulations chechi...
@VeenasCurryworld4 жыл бұрын
Thank you dear
@queen-tr6fw9 ай бұрын
Inn ee recipe try chaithu chechi.Ellarkkum ishttam aayi.thank you so much chechi
@beenavarghese89944 жыл бұрын
വീണചേച്ചി സോഫ്റ്റ് പത്തിരി കണ്ടിട്ട് തന്നെ സൂപ്പർ. ചേച്ചി ഒരുപാട് സമയം വിശദീകരിക്കുന്നു. കുറച്ചു വേഗം പറഞ്ഞു തീർക്കാൻ ശ്രമിക്കുമോ.
@VeenasCurryworld4 жыл бұрын
etrayum detail aayi paranju koduthilla engil uddakki nokkunna time il nooru doubs varum .. perfect aayi kittukayum illa .. engineyanu aniya ende cooking
@Shifa69243 жыл бұрын
ചേച്ചി പറഞ്ഞ ഉറപ്പായിട്ടും ഉണ്ടാകും നെയ്പ്പത്തിരി ധൈര്യായിട്ട് ഉണ്ടാക്കാം🥰🥰🥰
@VeenasCurryworld3 жыл бұрын
💕
@Shifa69243 жыл бұрын
ഞാൻ എന്തു അറിയാത്തത് ഉണ്ടാക്കുകയാണ് എങ്കിലും വീണ ചേച്ചിയുടെ റെസിപ്പ് നോക്കിയിട്ട് ഉണ്ടാകാറുള്ളൂ💕 ശരിക്കും
@mrinalinipadavarat50304 жыл бұрын
Hi , today I made veg biriyani with the help of your video .... it came very well.... I made it in rice cooker...! Thank you
@vichuvlogs73633 жыл бұрын
Ente frnd paranju veenas curry world il noki cheytha correct aaya pathiri sariyakumenn... Njan cheythu noki perfect aya kitti.. Nalla soft and tasty😋😋
@VeenasCurryworld3 жыл бұрын
😊💕🙏
@vichuvlogs73633 жыл бұрын
Thank u chechi....cofee house type masala dosa undakiyathum perfect ayirunnu....enikothiri ishttanu chechiyude recipe um chechiyeyum.. 😍😍
@sreelakshmi2504 жыл бұрын
Thanku veena Chechi for this recipe.hve been craving for this since days .had seen many videos but was not satisfied.now as ur video came,surely put it in tomorrow. Thnku so mch.lots of love.♥️
@annu24178 ай бұрын
I love the way she explains. I will try this today!!!!
@avarnyasabu53194 жыл бұрын
Veena chechi... SANDWICH RECIPES adtha videos I'll include chyyaamoo..pls....
@k-popworld66982 ай бұрын
❤
@gireeshkumar72924 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി നോക്കി. എല്ലാർക്കും ഇഷ്ടായി. നല്ല എളുപ്പത്തിൽ ചെയ്യാൻ പറ്റി
@VeenasCurryworld4 жыл бұрын
Thank you so much dear for the lovely feedback 🙏😍
@nimmiv41344 жыл бұрын
ചേച്ചിയേ.. കഴിഞ്ഞ ദിവസം പറഞ്ഞ സോയ undakitto... gravy കുറച്ച് കുറച്ചാ വച്ചേ.. ചേച്ചിയുടെ dum egg ബിരിയാണി കൂടെ അടിപൊളി ആയി kazchu
@famirafik1434 жыл бұрын
നൈപത്തിരി ഉണ്ടാക്കാൻ ഉദ്ദേശിച്ചാണ്. പക്ഷേ. അരി. കുതിർത്ത്. ഉണ്ടാക്കാൻ ംമടി 😘 ഇത്. ഉണ്ടാക്കി. നോക്കട്ടെ 👍 ഡബ്ൾംംഹോഴ്സിൻറെ. പുട്ട്. പൊടിയിലാണോ ടേസ്റ്റ് 😍
Entea favorite njan undakkarunde ....entea amma dea recipe 😍🥰😘😍🥰😍😘🥰🥰👌👌😍🥰👌👌😘😍🥰
@malluemiratii4 жыл бұрын
Hi Rekha...liked ur comment very much.. First time ane etra genuine ayulla oru comment kanunnath.. Ningalea polulla viewers ane youtubersinne supportm prajodanaum.. youtube videosinta effortinulla correct reply ane ningaluda e comment... valarea churukkam alukalk matramea matullavarudea hardwork respect cheyan areyu.. u r one such person.... Keep on supporting all true youtubers as much as u can.enikkum ore u tube channel und.. kurea erea nalla videos post chythetind... onne kand support chyth... kurach reviews post chythal njngalea polu new youtubers valarea helpulakkum.. Thank you.......
നെയ്യ് പത്തൽ ഉണ്ടാക്കി നോക്കി.. വളരെ നന്നായിട്ട് വന്നു.. വീണേച്ചിയുടെ റെസിപ്പിയുടെ കൂടെ ക്വാറന്റൈൻ ഡേയ്‌സ് ആഘോഷമാണ്. ആദ്യമായിട്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ ആണെങ്കിൽ കൂടി പൂർണ തൃപ്തി കിട്ടും അത് തന്നെയാണ് പിന്നെയും പുതിയ വിഭവങ്ങൾ പരീക്ഷിക്കാനുള്ള ആത്മവിശ്വാസം തരുന്നതും ❤️ My dearest Veenechi 😍
@VeenasCurryworld4 жыл бұрын
thank you molu
@malinic45634 жыл бұрын
വീണയുടെ റെസിപി കണ്ണടച്ച് ഉണ്ടാക്കാം ...ഒട്ടും സംശയമേ വേണ്ട
@sharefiros3384 Жыл бұрын
Current
@reshmasubindas4474 Жыл бұрын
@@sharefiros3384😂
@fathimarazinjaleel15692 жыл бұрын
Thk u veenechi....Kure aayi ethinte rcp nokkunu....Chechi te vdo avumbo enikku Nalla cnfidenc aanu cheyyam...sure aayum undakkum
@VeenasCurryworld2 жыл бұрын
🥰🙏
@സഞ്ചാരപ്രിയൻ4 жыл бұрын
ഇതിനെ നെയ്‌പത്തിൽ എന്നു വിളിക്കുന്നവൻ ഇങ് പോര്...... വീണേച്ചി ഇതിനെ മലബാറിൽ നെയ്‌പത്തിൽ എന്നാണ് വിളിക്കാറ്.പൊരിച്ച പത്തിൽ വേറെ ഒരു ഐറ്റം ആണ്......
@VeenasCurryworld4 жыл бұрын
enikku manasilaya karyam entha ennu vachal , malabar il thanne kurachu per ethine ney pathal ennu vilikkunnu , kurachu per poricha pathiri ennum .. njan oru thrissur kari aanu .. so sathyam entha ennu ariyilla.. njan net il orupadu recipe search cheythu , pala famous bloggers um ney pathal ( poricha pathiri) ennanu heading thanne koduthirikkunne .. anyway thank you 😊
@സഞ്ചാരപ്രിയൻ4 жыл бұрын
@@VeenasCurryworld താങ്ക്സ് ഫോർ റിപ്ലൈ
@prabithapraveen14804 жыл бұрын
കണ്ണൂർ.നെയ്പ്പത്തൽ
@omanaskiv4 жыл бұрын
Kannur😄
@togetherdivine15344 жыл бұрын
In kozhikode we say kongampathiri😁
@jinipv33463 жыл бұрын
Njna undakki.sprr aayi.thanks veena😘
@preethimk67254 жыл бұрын
Hi chechi☺️🤗..my daughter tried this dish today...it was tasty and we loved it... Thanks for such a wonderful recipie😃
@dilsreenarayanan4 жыл бұрын
Chechiii ennu Njan ethuu undakkii kettooo.. Koode chechide chicken curryum.. Ath ennale undakkiyathaa.. Paranjariyikkan pattunnilla santhosham. Eppo breakfast kazhichathee ulluu.. Appol thanne feed back edannu vachuu .. Allavarun etthuu try cheyyanam. Awesome recipe. Chechii Njan ethinte link ennu ante status ettuuu kettooo. .. Love you 😊😊😄😄
@VeenasCurryworld4 жыл бұрын
Thank u so much dear 😍🙏
@momideethis53214 жыл бұрын
വീണച്ചി ഇങ്ങനെ ഉം ഉണ്ടാകാം ഞാൻ ഒരു മലബാർ kariyan. ഏതൊരു എളുപ്പ വഴിയാണ്.
@VeenasCurryworld4 жыл бұрын
😍🙏
@sulaikhamammootty2934 жыл бұрын
nai പതിരിരിക്ക് ari kudirth arakkan prayasamanel puttpodiyum പത്തിരി പൊടിയും സമം ചേർത്ത് നല്ല ചൂട് വെള്ളത്തിൽ kuzchivechu 30 മിന്റ് കഴിഞ്ഞ് qumin seed cheriyulli thenga krash chaideduthkudirth vecha മാവിൽ mix chaid just onnu kuzhachal madi onnu try chaid nokku no 1 .naipathiri ready.
@sulaikhamammootty2932 жыл бұрын
Ingine kuzhachu juzhanganda put poren pathiri podeem samam or thila varanaya vellathil kuacheduthamathi vindonnum keeroolla
ഞാൻ ഒരുപാട് try ചെയ്തത് ചേച്ചി ശരിയാ അപ്പോ എനിക്കും
@ammuammoos194 жыл бұрын
Veena chechi super
@sajithadhananjayan56014 жыл бұрын
ഹായ്... വീണാ 1.5 M ആയതിൽ ആശംസകൾ. ഞാൻ അരി അരച്ചാണ് ചുടാറുള്ളത് പുട്ടുപൊടി വച്ച് ചെയ്തില്ല ചെയ്ത് നോക്കാം. കണ്ണൂർ Spl വീണ സൂപ്പറായി ചെയ്തു.
@VeenasCurryworld4 жыл бұрын
😍🙏
@harshanair4 жыл бұрын
Hello Veena Chechi. Kudos for a fantastic channel you have here and for the intricate attention to every possibility that could happen in a recipe. I came across your channel while hunting for Vishu Sadya recipes few weeks back and I haven't looked back since then. I have diligently followed 5-6 recipes so far every other day and have absolutely loved it.
@VeenasCurryworld4 жыл бұрын
orupadu santhosham dear Harsha 😍🙏 plz keep in touch and make recipes.. feedback tharan marakkalle tto❤️
@hrithika-m Жыл бұрын
@minnudavid5094 жыл бұрын
Ente bayankara crispy aayi..it tasted very nice ..like pappada vada...enthaavaam kaaranam..adhikam veerthathum illa..vellam koranjo?
@lovisshaiju43022 жыл бұрын
Hi Veena, I made this pathiri today, it’s perfect. I love your presentation style and your sincerity in each thing you do.
@VeenasCurryworld2 жыл бұрын
❤️🥰🙏
@vismayajuby67504 жыл бұрын
Veenechiiii kaja njn indakki very very suppeerrre njn orikkalum vicharichilla ithra nannakunn thnkuu soo much vtl ellarkkum ishttaay shop l vangunnathinekkal taste undenn paranju ellarum try cheythoo smabavam pwliyaa luv uu chechikkuttiii
@vijaykappadan41774 жыл бұрын
Veenechi 👌👌👌👍👍👍 congrats appol adutha receipe sweets ayikkotte checchiyudeyum familiyudeyum aiswaryam all the best 😍😍😍🍬🍬🍬🍬
Veenechi superr.nhan thalassery anu same recipe anu follow cheyunnathu ithu pole thanne.ribbon pakkavada cheythu super anu.ethu recipe veenechi cheythalum athu cheyyan 100%confidence anu
@VeenasCurryworld4 жыл бұрын
😍🤗
@barjismusthaqsmagicpan39834 жыл бұрын
Congratulations.... 1.5 million 👏👏👏👏
@sreyanidhin19543 жыл бұрын
Thanku So much Veenachechi , njn oru kannur kaari aan , pakshe , chechiyude recipe vech cheythapozaan enik perfect aaayi kittiyath ,
@VeenasCurryworld3 жыл бұрын
Thank you dear
@zarasspace4 жыл бұрын
Congrats chechi for 1.5m subscribers 👏👏👏 well deserved for your hard work and passion. Wishing you many more 😊
@jesna60614 жыл бұрын
Chechi njan ennu undaki...super ayirunnu..veendum veendum njan veetile star avunnu..😉
@nithyakumar98134 жыл бұрын
Adipoli recipe Chechi.. Was waiting for a long time chechi... Thank you
Helo chechi ennu try chyan pova neypathiri..... Pine chechide recipe chicken vindalooo indakiiii superrr and uill vada indakiiii super chechiiiiiiii All the best
Thank you veena chechi for the recipe. :) Will definitely try.
@shalini61153 жыл бұрын
നാളെ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ. എന്റെ brother പത്തിരിയും ചിക്കൻ കറിയും വേണം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ മുമ്പ് കുറേ തവണ പത്തിരിപ്പൊടി വെച്ച് ഉണ്ടാക്കി നോക്കിയിരുന്നു. Bt ഒന്നും പൊങ്ങി വരാറില്ല . അതാ ഇപ്പൊ യൂട്യൂബ് നോക്കിയത്. ഇനി വീണയുടെ recipe ചെയ്തു നോക്കട്ടെ. 👍❤.
@shehinamansoor19094 жыл бұрын
സാധാ റൈസ് പൗഡർ വെച്ച് ചെയ്തപ്പോൾ എണ്ണ കുടിക്കുന്ന പ്രോബ്ലം ഉണ്ടായിരുന്നു. അതുകൊണ്ട് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാം. അത്രയ്ക്ക് പെർഫെക്റ്റ് ആയി വന്നു പുട്ടു പൊടി വെച്ചു ചെയിതപ്പോൾ കണ്ടപ്പോൾ തന്നെ മനസ്സിലായി
Chechi njan try cheythu... it was a huge success🤩🤩
@VeenasCurryworld4 жыл бұрын
thank you dear
@ushafredrick56304 жыл бұрын
Very tempting! Hats off to your resilience. Good job. Keep it up!
@VeenasCurryworld4 жыл бұрын
thank you dear
@sowmyarajeev97064 жыл бұрын
Congratulations chechi!! Happy that I'm also part of our family!!!
@VeenasCurryworld4 жыл бұрын
😍
@greeshmageethakumary92034 жыл бұрын
First njan kathirunna recipe thanks chechikkutti
@Malayalam_news_Express4 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചീ ...... എല്ലാവിധ ആശംസകളും 😍😍
@VeenasCurryworld4 жыл бұрын
thank you 😊
@sowmyarajeev97064 жыл бұрын
Chechi innu Njan try cheythu. Really came out well. First attempt il thanne success aayi.. Chechi paranja pole thanne follow cheythu.. It was really yum.. Thanks for the recipe chechi.. Much love♥️
@anjalik6492 жыл бұрын
so nice
@nkelamkandath4 жыл бұрын
പിന്നെ കട്ടന്ചായയുടെ കൂടെ 😋
@shahana36204 жыл бұрын
ചേച്ചിയുടെ കാജ 2 തവണ ഉണ്ടാക്കി Perfect taste Thankyou
@VeenasCurryworld4 жыл бұрын
thank you dear
@ST-kp4hk4 жыл бұрын
Kusa (zucchini)വെച്ച് ഒരു അടിപൊളി കറി ഉണ്ടാക്കി കാണിക്കുമോ??