Veendum njan with mattoru video 😬Welcome to 🅿️school

  Рет қаралды 128,182

Salini P Rajesh

Salini P Rajesh

9 ай бұрын

#dance #danceschool #vibe #story #pleasure #fire #positive

Пікірлер: 256
@sajithamajnu6516
@sajithamajnu6516 9 ай бұрын
ആളും സുന്ദരി, ഡാൻസ് അതിലും സുന്ദരം, കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഹുസ്ബൻഡ് നു ഫാമിലിക്കും നമസ്കാരം ❤❤❤
@ramdas72
@ramdas72 9 ай бұрын
വിമർശനങ്ങൾക്ക് ആരും അതീതരല്ല .വിമർശനങ്ങളെയെല്ലാം മലർതാലങ്ങളാക്കി സ്വപ്നങ്ങളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേയ്ക്ക് നടന്ന് കയറുമ്പോൾ ഈ വിമർശകർ തന്നെ പുഷ്പവൃന്ദങ്ങളുമായി സ്വീകരിയ്ക്കും. ❤❤❤ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിയ്ക്കലും മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിയ്ക്കാതിരിയ്ക്കുക ..🥰🥰
@raseenai8758
@raseenai8758 9 ай бұрын
A big salute to your husband and his parents for giving such a big support to you🙋‍♀️🙋‍♀️
@ratheeshiruvetty3392
@ratheeshiruvetty3392 9 ай бұрын
ശാലു നിഷ്കളങ്കമായ മനസിന്റെ ഉടമ പിന്നെ കാണാനും നല്ല ഭംഗി നല്ല ഭംഗിയുള്ള മുടിയും
@sacredbell2007
@sacredbell2007 9 ай бұрын
മൂകാംബികാദേവിയുടെ അനുഗ്രഹം കുട്ടിക്ക് ഉണ്ടാവും. എല്ലാ പ്രാർത്ഥനയും .
@andrewsaj9815
@andrewsaj9815 9 ай бұрын
Wonderful life,great vibe…super dance school..beautiful decoration..a surprise to your teacher..it’s really touching when you said abt the support of your husband and family..great…nice voice and sweet presentation..take care and God bless ….
@Ancy4944
@Ancy4944 9 ай бұрын
ശാലുവും കൂട്ടുകാരികളും ചേർന്ന് p യെ സുന്ദരി ആക്കി.. 🥰👌👍👏
@tvabahcom2247
@tvabahcom2247 9 ай бұрын
Ikut menyaksikan video anda yang bagus .....terima kasih sudah berbagi yang terbaik 🙏🙏❤❤
@meenu2500
@meenu2500 9 ай бұрын
ജാഡ ഇല്യ 😌👌👌സന്തോഷം ഇത് പോലെ മുന്നോട്ട് പോവട്ടെ പ്രാർത്ഥനകൾ 😌
@soumyap7200
@soumyap7200 9 ай бұрын
Adipoli ellam paranjuthannathinu tks god bless u ❤❤❤
@rageshm8854
@rageshm8854 9 ай бұрын
ലളിതമായ അവതരണം. കാണാൻ ഒരു സുഖം ഉണ്ടായിരുന്നു. 🥰 ഇങ്ങനെ തന്നെ മുന്നോട്ട് പ്രയാണം തുടങ്ങൂ.. 🥰👍🤝
@sreejaraveendran
@sreejaraveendran 9 ай бұрын
Thank you for sharing a sneak peek into the P world. Big fan of your dance videos ❤
@sajinisajini7929
@sajinisajini7929 8 ай бұрын
ഹായ് ശാലൂ ... ഡാൻസ് എല്ലാം സൂപ്പർ❤ കാണാറുണ്ട്. വയനാട്ടിൽ വരുമ്പോൾ നേരിട്ടു കാണാം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.❤❤❤
@loudthinker9618
@loudthinker9618 8 ай бұрын
You are a wonderful dancer. One of the most graceful I have seen. Dancing is the most expressive of all artforms. Nice to see the dedication of your team. 😍💐
@sukumari8530
@sukumari8530 9 ай бұрын
ഞാൻ അത്യാവശ്യം ഡാൻസ് ഉം ആക്ടിംഗ് ഉം ചെയ്യുമായിരുന്നു. 36 വർഷം മുമ്പ് എല്ലാം ഉപേക്ഷിച്ച് മുംബൈയിൽ പോകേണ്ടി വന്നു. 60 വയസ്സായി പ്രജിൻ ൻ്റേ വീഡിയോസ് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ തോന്നി തുടങ്ങി. ഇത്രയും ദൂരെ ആയതു കൊണ്ട് ഒരു വിഷമം. Stay ചെയ്ത് പഠിക്കാനുള്ള സൗകര്യമുണ്ടോ fees എങ്ങനെ നാട്ടിൽ Trichur ആണ് ശാലു നെ കാണാൻ നല്ല ഭംഗിയാണ് ഒപ്പം ഡാൻസും. God bless u ❤️
@rekhapraveen8501
@rekhapraveen8501 9 ай бұрын
ശാലു വീഡിയോ 👌.പ്രജിന്റെയും ശാലുവിന്റെയും P സ്കൂളിന്റെയും ഒരു വല്യ ഫാൻ ആണ് ഞാൻ.നിങ്ങൾക്ക് എല്ലാവർക്കും എല്ലാ വിധ ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .വീണ്ടും റീൽസിനും വീഡിയോസിനും ആയി കാത്തിരിക്കുന്നു
@93558363
@93558363 9 ай бұрын
Enthu cute aayittaa salu samsaarikunnuea…video nice aayittundu tto…Sarva Aiswaryangalum undavattea…❤️🥰
@sareenabasheer2141
@sareenabasheer2141 9 ай бұрын
Super ela dancum njan kanum valare nannayittunde prejine orupadishtam
@vandanapm2865
@vandanapm2865 8 ай бұрын
Chechi ur moments r so graceful, sweet voice too...❤
@minuram6255
@minuram6255 9 ай бұрын
Beautiful decorations just like u dear. Iam also going to jojn der. Inspired by ur dsnce. 🎉🎉🎉🎉🎉
@dhanyamohanan1051
@dhanyamohanan1051 9 ай бұрын
നന്നായിട്ടുണ്ട്, എന്നും വീഡിയോ ചെയ്യണംട്ടോ ❤️❤️❤️
@user-wh7ld1dz2e
@user-wh7ld1dz2e 6 ай бұрын
ചേച്ചീ 👌👌👌വോയിസ്‌ എനിക്കിഷ്ടമായി അവതരണം.
@angelroseinheaven
@angelroseinheaven 9 ай бұрын
Natural presentation👏🏻
@aarushyk1346
@aarushyk1346 9 ай бұрын
Chechi super ❤
@athirabr8538
@athirabr8538 9 ай бұрын
നന്നായിട്ടുണ്ട് chechi ❤❤❤❤
@sumivijayan9516
@sumivijayan9516 9 ай бұрын
ഹായ് ശാലു അടിപൊളി വീഡിയോ ആണ് 👍🥰
@anuswolrd8372
@anuswolrd8372 9 ай бұрын
Super shalu njangal kudend supportayi❤❤
@user-ot8dp5lp3d
@user-ot8dp5lp3d 9 ай бұрын
ശാലു സൂപ്പർ ആയിട്ടുണ്ട് ട്ടോ❤
@achu1258
@achu1258 9 ай бұрын
Thanks 👍 All the best for your future 🙏
@akhilaammu8619
@akhilaammu8619 9 ай бұрын
Your great chechi❤
@Ashwathi111
@Ashwathi111 9 ай бұрын
While seeing this video I really feel like Iam a part of this dance school. ❤❤❤❤. I wish I could also be there. Really a Katta fan of u all.
@divyashiju1918
@divyashiju1918 9 ай бұрын
Hi chechi chechide dance orupade esttane supper
@veenarajesh7180
@veenarajesh7180 9 ай бұрын
ആ സൗന്ദര്യം പോലെ തന്നെ നല്ല സ്വഭാവം, ഒരുപാട് ഒരുപാട് ഇഷ്ടം. ഞാനും കോഴിക്കോട് ❤️👍
@anjusandeep1218
@anjusandeep1218 9 ай бұрын
ചേച്ചീ. ...സൂപ്പർ
@aswathysatyan8902
@aswathysatyan8902 9 ай бұрын
Keep going orupad perunde familyil ninne support kittathe avarude kazhivukal purathe kondevaran pattathathayi….. you are blessed and stay blessed very big fan pf P school and you all especially u and Rehmath ( njn aa thalla ……. 😂interview kandarunnu)
@sujithsoman7253
@sujithsoman7253 9 ай бұрын
നല്ല അവതരണം 👌🏻
@sandhossandhos6494
@sandhossandhos6494 9 ай бұрын
Best intro very nice Superb
@mrudulamayaraj7021
@mrudulamayaraj7021 9 ай бұрын
Super shaloo...❤❤❤❤️❤️❤️😍😍😍😍😍🥰🥰🥰🥰
@user-bz4bx1vc8p
@user-bz4bx1vc8p 7 ай бұрын
👌👌ഇനിയും വീഡിയോസ്നു വേണ്ടി waiting
@kvtech9771
@kvtech9771 8 ай бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍
@armygirl4068
@armygirl4068 8 ай бұрын
Calicut ആണ് ഞാനും 😊ചേച്ചിയെ പോലെ ഒരുപാട് ആഗ്രഹവും ഇഷ്ടവും ആണ്‌ ഡാൻസ്... പഠിക്കാൻ ഒന്നും പറ്റിയിട്ടില്ല നാട്ടിൽ എല്ലാ prgrms യിലും ഒറ്റയ്ക്കു പഠിച്ചു കളിക്കാറുണ്ട്... എപ്പോഴും മനസിലെ സങ്കടം ഡാൻസ് പഠിക്കാൻ പോവാൻ ആയില്ലല്ലോ എന്നാണ്. ചേച്ചി എന്തായാലും ഭാഗ്യവതിയാണ് 😍എന്നും ഡാൻസ് ഉം ഈ നിഷ്കളങ്കതയും കൂടെ ഉണ്ടാവട്ടെ ❤
@shilpaks21195
@shilpaks21195 9 ай бұрын
Chechide dance supr anu.eniyum ithupoleyulla vedeos chey chechi.expecting a day in my life vedeo.
@user-lg4qh7oi8u
@user-lg4qh7oi8u 9 ай бұрын
Beautiful❤
@binugopalakrishnan2040
@binugopalakrishnan2040 9 ай бұрын
ശാലു നന്നായിട്ടുണ്ട്, ഇനിയും ചെയ്യണം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤
@athiram.r5523
@athiram.r5523 9 ай бұрын
I'm also a very big fan of you ❤n P🤗love you chechi,🥰, your dance videos are superb👌🏻👍🏻
@alok.p-iu9wh
@alok.p-iu9wh 9 ай бұрын
Shalu superr..... ❤️❤️
@anathukv7818
@anathukv7818 9 ай бұрын
Chechi video super full support
@reenat1055
@reenat1055 9 ай бұрын
Shalu adipoli ayitund nee oru nalla manasin udamaya karanam ninak bagavan ella kayivum thanitund nee paraja oru kariyam ninte dance kariyathil ellam koode ninna ninte Husbantinte Familyk oru valiya Thanks ❤❤❤
@jithesht6431
@jithesht6431 9 ай бұрын
Keep going...👍 its a beginning...keep it up
@anazachu4447
@anazachu4447 9 ай бұрын
Nannyi cheyithu keto spr 💯❤️
@Kunjumons_2010
@Kunjumons_2010 9 ай бұрын
Shalu Super❤❤❤
@shamsishamsu1424
@shamsishamsu1424 9 ай бұрын
Super ആയിട്ടുണ്ട് ട്ടോ ❤
@vijithak564
@vijithak564 8 ай бұрын
സൂപ്പർ❤❤❤
@deepavidya9144
@deepavidya9144 9 ай бұрын
Orupadu istaayi shalini video....ithellam kanichu thannathilum orupadu santhosham....P school ne eppozhum ithupole iswariyamullath aakki vekkanam....ella anugrahangalum undakattew .....❤❤🙏🙏🙌🙌
@samkjohnkjohn6104
@samkjohnkjohn6104 8 ай бұрын
it's natural..... gud lookingggggg... 😍💥
@user-hz2zg2wv7n
@user-hz2zg2wv7n 9 ай бұрын
Chechiyeee orupaadu ishttaaa❤❤❤❤❤
@deepas2360
@deepas2360 8 ай бұрын
Othiri ishttam ❤
@sreerenjinibabu4951
@sreerenjinibabu4951 9 ай бұрын
Unexpected ayi kandu tudangiyatha pschool dance videos.. athil chechine pettannu eshtapettu... Angane dhe chechide channel kandu pidichu.. orupadu eshtamayi chechine❤❤❤❤❤❤❤
@div643
@div643 9 ай бұрын
You are so beautiful,smart graceful dancer,and also a great artist too... you have a great future ahead... and You are blessed with a supporting lovely family...keep going 👏👏👏❤❤❤
@Athira.ratheesh
@Athira.ratheesh 9 ай бұрын
Chechi orupadu ishttamanu tto , 🥰🥰
@anjusandeep1218
@anjusandeep1218 9 ай бұрын
Chechi .,dress ellam super anu ...chechiku ellam dresdm ചേ രും
@preejeshpk2917
@preejeshpk2917 9 ай бұрын
അടുത്ത വീഡിയോയിൽ പ്രജിൻ ബ്രോയെ കൂടി ഉൾപ്പെടുത്തണം ട്ടോ 👌👌👌💞💞💞
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 8 ай бұрын
ശാലുവിന്റെ നല്ല വോയ്‌സ് ആണ്.👌 ഡക്കറേഷൻ അടിപൊളി👍👍❤
@kadeejakadiya6125
@kadeejakadiya6125 7 ай бұрын
❤❤❤
@anjuraj1922
@anjuraj1922 9 ай бұрын
Superb shalu❤❤❤
@jijivarnibha7580
@jijivarnibha7580 9 ай бұрын
താങ്കളുടെ ഡാൻസ് വളരെ മനോഹരമാണ് 👍👍👍👍👍👍
@aishwarya_nambiar_soorej
@aishwarya_nambiar_soorej 9 ай бұрын
Nammude 🅿️ enthu bhangiyanu! ❤️❤️❤️
@user-bw3qi1gd8q
@user-bw3qi1gd8q 9 ай бұрын
Chechi ningalu adipoliya love you ponne❤
@vinodkummar4883
@vinodkummar4883 9 ай бұрын
Super chechi oru day in my life cheyyamo
@user-vh1ed6gu2g
@user-vh1ed6gu2g 4 ай бұрын
@noorjahank4169
@noorjahank4169 9 ай бұрын
Adipoli. P. School. Parijayapeduthiyathinu.. Thank. You
@sunanthavijayan4104
@sunanthavijayan4104 9 ай бұрын
Yes,SM street,,I was there in mims ❤
@rahmathrahmath9497
@rahmathrahmath9497 9 ай бұрын
🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sudhasudheer7224
@sudhasudheer7224 8 ай бұрын
സൂപ്പർ 🥰🥰🥰
@miniks7260
@miniks7260 9 ай бұрын
Super ayyi molu ❤❤❤
@mariaroseissac
@mariaroseissac 9 ай бұрын
Happy to see ur video
@mikkyff9943
@mikkyff9943 9 ай бұрын
Proud of u dear ❤❤
@ronusam400
@ronusam400 9 ай бұрын
ശെരി അമ്മച്ചി...! 👍👍👍
@parvathiinambiar
@parvathiinambiar 9 ай бұрын
😍😍❤️‍🔥
@user-fb6ue2lf5n
@user-fb6ue2lf5n 8 ай бұрын
ഒരുപാട് ഇഷ്ടം ☺️☺️❤️
@yadhukrishnan5131
@yadhukrishnan5131 8 ай бұрын
ചേച്ചി അടിപൊളി ആട്ടോ video ഞാൻ ഇപ്പോൾ അറിഞ്ഞ യൂട്യൂബ് ചാനൽ ഉള്ള കാര്യം ഡാൻസിന് വീഡിയോസ് കാണാറുണ്ട് അടിപൊളിയാട്ടോ ഒരുപാട് ഇഷ്ടം ആണ് ചേച്ചി സൗണ്ട് അടിപൊളിയാണ് ഞാൻ പ്രാർത്ഥനയിൽ ഓർക്കാം എന്നും ഇനിയും ഡാൻസ് വീഡിയോസ് ഒക്കെ പോസ്റ്റ് ചെയ്യണം all the best🥰
@jismiraj
@jismiraj 9 ай бұрын
Super ❤❤️❤️❤️❤️❤️
@MariyamIbrahim-
@MariyamIbrahim- 9 ай бұрын
Prajin sir ദോഹയിൽ എത്തി... 🥰🥰🥰 നാളെ പ്രോഗ്രാം നിങ്ങളെ എല്ലാവരെയും മിസ്സ്‌ ചെയ്യും ചേച്ചി...
@sajnasajna1556
@sajnasajna1556 7 ай бұрын
Very nice..enthu rasa...
@user-vj2jc8uc4l
@user-vj2jc8uc4l 9 ай бұрын
Super❤❤❤
@jijik8666
@jijik8666 9 ай бұрын
🤩💕💕
@jincytv749
@jincytv749 9 ай бұрын
Super❤️❤️❤️
@VasanthaVarna-io8ky
@VasanthaVarna-io8ky 9 ай бұрын
Adipoli ❤❤❤❤
@mekhak-tn4uo
@mekhak-tn4uo 9 ай бұрын
Hallo ശാലു . എല്ലാവരും സൂപ്പർ... മഞ്ഞ ചുരിദാർ .. സിസ്റ്റർ അവരെ അന്ന് ഇന്റർവ്യൂ കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടപെട്ടു.. തള്ളേ എന്ന് പറഞ്ഞു അവർതന്നെ ചിരിച്ചു . കൂടെ ഞാനുംകുറെ ചിരിച്ചു.. Prajin. കുട്ടിയെ എല്ലാവരും കണ്ടു പഠിക്കണം..കുട്ടീടെ അമ്മ ഭാഗ്യം ചെയ്ത വെക്തി ആണ്... നല്ല ഒരു മനുഷ്യനെ സമൂഹത്തിനു നൽകി. 👍
@neethucp9555
@neethucp9555 7 ай бұрын
Hair colour ethaa cheythath... Pls reply... Nalla rasamund...
@dreamshorepsc72
@dreamshorepsc72 9 ай бұрын
Salu ....adipoli
@faisalpkfaisal2377
@faisalpkfaisal2377 9 ай бұрын
Shalu adipoli
@johnypp6791
@johnypp6791 6 ай бұрын
🥰🥰👏👍👌♥️♥️♥️
@spredlove4452
@spredlove4452 9 ай бұрын
നിഷ്കളങ്കതയാണ് ഉയരങ്ങളിലെത്തിക്കുന്നത് all the best
@vishnuvr2225
@vishnuvr2225 9 ай бұрын
😍😍
@jyo9430
@jyo9430 9 ай бұрын
❤️❤️❤️❤️❤️
@ethalnithin3147
@ethalnithin3147 9 ай бұрын
ചേച്ചി ഡാൻസ് ക്ലാസ്സിന്റെ സമയം, ഫീസ്, കുട്ടികളുടെ class time,മുതിർന്നവരുടെ class time ഇതിനെ കുറിച്ച് ഒരു video ചെയ്യുമോ.ഒട്ടും dance അറിയാത്തവരും വരുന്നുണ്ടോ .വേഗം video ചെയ്യണേ ചേച്ചി
@user-pe6wf7vc1v
@user-pe6wf7vc1v 9 ай бұрын
Prajintem salinidem dance adipoliyaatto
@binshakk1192
@binshakk1192 9 ай бұрын
❤❤
@pradeepkk7561
@pradeepkk7561 9 ай бұрын
Nice talking ....love from Calicut gouridarpana natyagriham ........
Love story 1❤️❤️❤️❤️😬😬
23:33
Salini P Rajesh
Рет қаралды 76 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 22 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Taj...our special day..@Wayanad
27:04
Salini P Rajesh
Рет қаралды 43 М.
Ente malakal🥰🥰🥰🥰🥰
29:54
Salini P Rajesh
Рет қаралды 110 М.