Maharani Seth lakshmi bayi is the true queen of travancore kingdom.
@farzananazim76384 жыл бұрын
It is 9th or 9
@umasajan80184 жыл бұрын
5555555555
@umasajan80184 жыл бұрын
55555555555
@chithralekha49042 жыл бұрын
🙏
@georgejoseph26564 жыл бұрын
മലയാളികൾക്ക് കന്യാകുമാരി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മലയാളികൾ എന്നും വലിയ മനസ്സുള്ളവരാണ്. തമ്പുരാട്ടിക്കു കൂപ്പുകൈ.
@GaneshGanesh-lm7jz Жыл бұрын
Yes it's true ngaan Kanyakumari Malayali yaa
@GaneshGanesh-lm7jz4 жыл бұрын
I m kanyakumari malayaali..
@manoruss249 жыл бұрын
It is very sad to know that no one stressed for Referendum. If there have been referendum . I am sure at least 60% would have voted to stay with kerala. I was born in kumarapuram. If we have been with kerala today all our resources would have been protected along with culture, schools and water bodies. I hope for a day when there will be a call for referumdum. Let Nagercoil and east of Nagercoil stay with TN. Let everywere west of Nagercoil atleast west of villukuri be kerala.
@isshtv58187 жыл бұрын
Mano jaba singh Russaliah you still have option to migrate to trivandrum.
@georgejoseph26564 жыл бұрын
Rightly said. Kerala lost Kanyakumari for ever ! So sad.
@shajis65023 жыл бұрын
Thamburati... Amma ❤️🙏🏻🙏🏻🙏🏻
@vaisakhvishnu870610 ай бұрын
❤❤❤❤
@vishnuv58783 жыл бұрын
കേരളത്തിന്റെ ഒരു കാലത്തും നികത്താൻ പറ്റാത്ത നഷ്ടമാണ് കന്യാകുമാരി.ചരിത്രം പഠിച്ചപ്പോൾ അത് കൂടുതൽ വ്യക്തമായി.
@GaneshGanesh-lm7jz Жыл бұрын
Ngaan Kanyakumari Malayali yaa
@GaneshGanesh-lm7jz Жыл бұрын
@@vishnuv5878 thaalpariyamundu.. but not possible
@jojiegeorge36175 жыл бұрын
Raja bharanakalathu avarku ishtam ullavarku nallathayirunu. Ishtamillathavare ....
@sarathkumarsankar94184 жыл бұрын
People should talk about caste system in Travancore also .people always hide it
@scientificatheist93814 жыл бұрын
How Arabs became wealthy ? Due to Afrucan slave trade and monopoly on natural resources
@Uma-Bharat-India3 жыл бұрын
Now don't give importance to caste. We are all 🇮🇳Indians. Say so.
@ptsuma50532 жыл бұрын
നമസ്തെ അമ്മെ ::.
@rohininair59604 жыл бұрын
I think u r priyaa venu Gopal cottonhill school am i correct
It was suggested by Shri MKK Nair in his autobiography that the southern part of Thiruvithaamkoor was added to Tamil Nadu and the the southern part of Karnataka was added to the newly formed Keralam because some of the influential decision makers of those times wanted to reduce the possibility of Kerala becoming a state under Congress rule. Has anyone done an objective study using archival documents and found out the real story? I wonder. On the face of MKK Nayar's theory looks plausible.
@sreelathasajeevan6011 Жыл бұрын
Fyy
@shibushibu82393 жыл бұрын
Ningal kaanichu kooti address illatha poyu
@devikasumangala20975 жыл бұрын
Chechik royal families nm matre interview nu kittyyolu
@arun.35515 жыл бұрын
Its very interesting to listen her Feeling nostalgic though I dislike monarchy
മെയ്യനങ്ങാതെ രാജകുടുംബം തരുന്ന എച്ചിലും തിന്ന് ശീലിച്ചു പോയി, പാവം., 🤫
@balakrishnannair57596 жыл бұрын
Sorry song was sung by Mukesh........
@mna54844 жыл бұрын
🙏🙏🙏
@kannanskreshidershan26156 жыл бұрын
തിരുവിതാകൂർ രാജാക്കന്മാരുടെ അമ്മവീട് പലതും കന്യാകുമാരിയിൽ ആയിരുന്നു അവരുടെ പരമ്പരകളും ബന്ധുക്കളും കൂടുതൽ കന്യാകുമാരിയിൽ ആയിരുന്നല്ലോ
@vineethnirmalaviswanath87914 жыл бұрын
no . kooduthalum mavelikara aayirunnu.
@Su_Desh4 жыл бұрын
Bro അമ്മവീട് എന്നാൽ രാജാക്കന്മാരുടെ ഭാര്യമാരുടെ (അമ്മച്ചി, പണപിള്ള കൊച്ചമ്മ ) വീടാണ്. പ്രധാനമായും 3 നായർ തറവാടുകളിൽ നിന്നാണ് രാജാക്കന്മാർ കല്യാണം കഴിച്ചിരുന്നത്. അവയെല്ലാം അമ്മവീടുകൾ എന്ന് അറിയപ്പെടുന്നു.
@@revanth3508വർമാമാരോ അങ്ങനൊരു ജാതി ഇല്ല.സാമന്ത നായന്മാർക്ക് (കേരള ക്ഷത്രിയർ )ഹിരണ്യഗര്ഭം ചെയ്‌തതിന് ശേഷം ലഭിച്ച സ്ഥാനപ്പേരാണ് വർമ്മ . പണ്ട് കാലങ്ങളിൽ രാജാക്കന്മാർ കോവിലകങ്ങളിൽ നിന്നും കല്യാണം കഴിച്ചിരുന്നില്ല. നായർ സ്ത്രീകളെ മാത്രേ കല്യാണം കഴിക്കാൻ പാടുള്ളയിരുന്നു.കാലം ചെയ്തു പോയ മാർത്താണ്ഡ വർമ്മ തമ്പുരാനും, ഇപ്പോളത്തെ കിരീടാവകാശി തമ്പുരാനും അദ്ദേഹത്തിന്റെ അന്തരവൻ ആദിത്യവര്മയും കല്യാണം കഴിച്ചിരിക്കുന്നത് നായർ സമുദായത്തിൽ നിന്നാണ്. സംബന്ധം എന്നത് നായർ സമുദായത്തിലെ കല്യാണത്തിന്റെ പേരാണ്. ഒഴിമുറി എന്നത് divorce നു പറയുന്ന പേരാണ്. രാജകുടുംബത്തിലെ സ്ത്രീകളും സംബന്ധം ആയിരുന്നു. പ്രദാനമായും നമ്പൂതിരിമാർ ആയിരുന്നു സംബന്ധം ചെയ്തിരുന്നത്. ചില കുടുംബങ്ങളിൽ കോയി തമ്പുരാക്കന്മാരും. സംബന്ധം ചെയ്ത നമ്പൂതിരി, രാജകുമാരിക്ക് ഒപ്പം കോവിലകത്തു കഴിയണം. ഇതിനെ "കൂട്ടിരുപ്പു" എന്നാണ് പറഞ്ഞിരുന്നത് നായർ മരുമക്കത്തായ ദായക്രമം പോലെ തന്നെ ഇവിടെയും അച്ഛന്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഇല്ലായിരുന്നു.മഹാറാണിക്ക് എപ്പോൾ വേണമെങ്കിലും സംബന്ധം ഒഴിയാമാരുന്നു. അതിനു ശേഷം മറ്റു സംബന്ധത്തിൽ ഏർപ്പെടാനുള്ള അധികാരം മറ്റു നായർ സ്ത്രീകളെ പോലെ തന്നെ ഉണ്ടായിരുന്നു. പിന്നെ താങ്കൾ പറഞ്ഞ അച്ഛന്റെ സ്വത്തവകാശം, ചിത കത്തിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള അവകാശം മരുമക്കത്തായ വ്യവസ്ഥയിൽ ഇല്ല 😀അത് ഏതു രാജകുമാരിയുടെ സംബന്ധം ആണെങ്കിലും.
@revanth35084 жыл бұрын
Sudeesh S Nair ningallkku valathe thetti. Varma ennu parayunnathu Kshatriyarude surname aanu . Travancore and kochi raja kudumbangal kshatriyaranu. Zamorins Samantharum. Sambandam vivahamalla. Nair samudayam kshatriyaralla. Ariyillengil Travancore raja kudambathile arodengilum chodichu nokkoo.kshatriya sthreekale kalyanam kazhichirunnathu rajakudumbangalil ninnu mathramayirunnu or namboothiri sambandam ( upwards ) not downwards . For eg - the regent , Sethu lakshmi Bai was married to Sri Rama Varma , Godavarma raja married karthika Thirunal lakshmi bayi. Raja padaviyil Varuna Kshatriyar nair sambandam cheythirunnathu thanne aa sambandathil undavunna kuttikalkku kireedavakasham varathirikkananu . Athu kondanu rajavu sambandam cheytha sthreekale ammachi pilla ennu vilikkunnathum oru public functionilum kanathathum . Kerala Kshatriyas poonulu dharikkum, vegetarians aanu .Nairs come under shudra category but gained upward mobility due to these convenient sambandams where they got money and property but no rights even if they were fathered by Kshatriyas . The progeny were referred to a thambi and thankachi and not nair .Nair men could never marry or have sambandam with a Kshatriya lady .Actual marriage among Kshatriyas is a full ceremony as Agni sakshi. Please don’t rely on false information gained from Wikipedia regarding hiranyagarbha conveniently placed to mislead people and cater to some people’s interests . Wikipedia can be edited by anyone
@balakrishnannair57596 жыл бұрын
Song rendered by Rafi ......ek voh Bhim Diwali thi .........ujadahuva gulshan hay rota huva. Mali...
@piyushkulshreshtha111 жыл бұрын
Ma'm do you have Shri. M K K Nair's AutoBiography? It is not available anymore. I am interested in reading it. Can you help?
@mohammed, എന്തായാലും ഇപ്പോൾ ജനങ്ങളുടെ കാശുകൊണ്ട് തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയ നേതാക്കളെക്കാൾ വളരെ വളരെ മഹത് വ്യക്തികൾ തന്നെയാണ് തിരുവിതാംകൂർ രാജകുടുംബം.