കവടിയാർ കൊട്ടാരത്തിലെ ആരുമറിയാത്ത കഥകൾ, രഹസ്യങ്ങൾ, ഓർമ്മകൾ | Princess Gowri Lakshmi Bayi Interview

  Рет қаралды 67,396

Originals

Originals

4 ай бұрын

Watch the exclusive interview of member of the Travancore Royal Family - Aswathy Thirunal Gowri Lakshmi Bayi. She is the niece of the last King of Travancore, Chithira Thirunal Balarama Varma. She was awarded India's fourth highest civilian award the Padma Shri in 2024.
#princess #kowdiar #palace #interview #padmashri #award #author
This video is sponsored by Oxygen - The Digital Expert. South India's Fastest Growing Electronics Retail Group. Gadgets | Home Appliances | Expert Services.
Contact them on 9020 100 100
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : OriginalsEnt...
Follow us on Instagram : originals.enter...

Пікірлер: 142
@sreejeshal5033
@sreejeshal5033 4 ай бұрын
ഗൗരി തമ്പുരാട്ടിയെ ഒരുപാട് ഇഷ്ടം ആണ്..... എല്ലാവരോടും വളരെ സ്നേഹത്തോടെ, സമഭാവനയോടെയുള്ള പെരുമാറ്റം 🙏❤️
@mayatl9988
@mayatl9988 4 ай бұрын
എത്ര കേട്ടാലും മതി വരില്ല,,, കൊട്ടാരം കഥകൾ 🙏
@Misty559
@Misty559 4 ай бұрын
09:58 "ഈ കരിങ്കല്ല് മതിൽക്കകത് ലോകം ഇങ്ങോട്ട് വന്നിട്ടുണ്ട് " Uff that words 🔥🔥🔥
@sarathsasi5873
@sarathsasi5873 3 ай бұрын
Ayyeee 😂ath okke kettit engane romancham varunnu ath verum privilege mathram
@Misty559
@Misty559 3 ай бұрын
@@sarathsasi5873 മോഞ്ഞേ.. വെറും പ്രൈവിലാജ് അല്ല. അന്നത്തെ VVIPs എല്ലാവരും സന്ദർശിക്കാറുള്ള ഇടമായിരുന്നു ഇവരുടെ കൊട്ടാരം. വെറുതെ സന്ദർശനം മാത്രമല്ല, തന്ത്രപരമായ പല ചർച്ചകൾക്കും വേദിയായിട്ടുണ്ട് അവിടം. താങ്കൾ തിരുവനന്തപുരം ഉള്ള ആളാണോ എന്നെനിക്കറിയില്ല. കേരള യൂണിവേഴ്സിറ്റി, ksrtc, SAT ഹോസ്പിറ്റൽ, സ്വാതി തിരുനാൾ സംഗീത അക്കാദമി അങ്ങനെ നിരവധി സംഭവനകൾ ഇവരുടെ പൂർവികർ നമുക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് "വെറും " privilage എന്ന് താങ്കൾ വിശേഷിപ്പിച്ചത് അറിവില്ലായ്മ കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
@myvlogeshorts
@myvlogeshorts 4 күн бұрын
​@@sarathsasi5873 aaa vakkin orupaad artham unt ....
@sreejarajeev1472
@sreejarajeev1472 2 ай бұрын
ഞാനും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിരുന്നു last year അന്ന് മുതൽ എനിക്ക്‌ ഇനിയും ഒരുപാട് തവണ പോകാൻ സാധിക്കേണേ ഭഗവാനെ എന്നുള്ള പ്രാർത്ഥനയാണ് എപ്പോഴും കാണാൻ തോന്നുന്നു 🙏🙏🙏 എന്റെ ഭഗവാനെ 🙏❤️🙏 ഭഗവാൻ അതിനു അനുവദിക്കും എന്നു തന്നെ വിശ്വസിക്കുന്നു ജയജയ പദ്മനാഭ 🙏
@indyplayz8725
@indyplayz8725 4 ай бұрын
Got tears listening to Thampuratti . Thanks Veena for this interview!!
@sitharamahindra8701
@sitharamahindra8701 4 ай бұрын
🤝🫂My dear Veena👌👍,truly a different experience, thanks for gifting this unique interview with our most beloved Thampuratti🙏🏻
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Our pleasure 😊
@snehaelizebeth6146
@snehaelizebeth6146 4 ай бұрын
26:02 "pinne phone nte plethora" Uff, her level of knowledge 🔥
@vidhyavijayakumar2015
@vidhyavijayakumar2015 4 ай бұрын
A nice interview where certain words touch one deeply. The wish for a better kerala and world itself shows the concern which has been ingrained in them for centuries .You are blessed veena ,to have an interaction with her.
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thanks ❤😊
@sheebamn7780
@sheebamn7780 20 күн бұрын
നല്ല ഒര് ഇന്റർവ്യൂ ആയിരുന്നു ഇത് തന്നൂരാട്ടിയെയും മകൻ ആദിത്യവർമ്മ തമ്പുരാനെയും എനിക്ക് എന്ത് ഇഷ്ടമാണെന്നോ ഇവരെ സംബന്ധിച്ച എല്ലാ ഇന്റർവ്യൂ സു ഞാൻ കാണു❤❤❤❤
@athiarya7004
@athiarya7004 4 ай бұрын
Very glad to see thampuratty❤
@georgekuttyjoseph9567
@georgekuttyjoseph9567 4 ай бұрын
Very good interview....🎉
@Balakrishnan-369
@Balakrishnan-369 2 ай бұрын
ഒരു മഹാ രാജ്യത്തിന്റെ ഒരുപാട് വ്യവസ്ഥിതി കൾക്ക് സാഷ്യം വഹിച്ച ഒരു മാതാവ് ആണ് തമ്പുരാട്ടി. നമ്മൾ ഒക്കെ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടു മനസ്സിലാക്കേണ്ടുന്നത് എളിമ എന്ന ഒരു വാചകം ആണ്. ഇത്രയും ചരിത്രംഉള്ള. ഇപ്പോഴും എപ്പോഴുംനമ്മുടെ ഭാരതത്തിനുo, പ്രത്യേകിച്ച് കേരളത്തിലും അഭിമാനം ആകുന്ന ഒരുപാട് കാര്യങ്ങൾക്കു സംഭാവന നൽകിയ മണ്ണ് ആണ് ശ്രീ പത്മനാഭ സ്വാമിയുടെ മണ്ണും, അതിലെ വിശ്വാസങ്ങളും. അത് ഈ ലോകം നില നിക്കുന്നിടത്തോളം ആ വിശ്വസം, അതുപോലെ പത്മനാഭ സ്വാമിയുടെ കൂടെ എന്നും ഉണ്ടായിരുന്നു രാജവംശം എന്നും ഉണ്ടാകും. അത് ദൈവത്തിന്റെ നിയോഗം ആണ്. അതിലൂടെ, അതിൽ നിന്നും കിട്ടുന്ന ഏതൊരു പുണ്ണിയവും നമ്മുക്ക് ഓരോരുത്തർക്കും സ്വന്തം ആണ്. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തരാൻ സാധിച്ച ഇന്റർവ്യൂ നടത്തിയ കുട്ടിക്കും, തമ്പുരാട്ടിക്കും ഒരായിരം നന്ദി. "എല്ലാവരെയും ശ്രീ പത്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ "🙏🙏
@daksharaveendranath5868
@daksharaveendranath5868 4 ай бұрын
Great attempt veena❤ keep flying high 🔥
@jayasreereghunath55
@jayasreereghunath55 4 ай бұрын
എന്തു നല്ല ശുദ്ധമായ മലയാളമാണ് പറയുന്നത് എത്ര ശാന്ത യും സൗമ്യ യും ആയ പെരുമാറ്റആണ് thampurati യുടെ
@anithasunil4430
@anithasunil4430 3 ай бұрын
Veena..such a good interview..was listening deeply to Thampurattis words..Jai Padmanabha Swamy.. Padmanabha Padmanabha
@teresa965
@teresa965 4 ай бұрын
No words ❤️‍🔥 GREAT 👌✌️
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thank you so much 😀
@saithushafi1589
@saithushafi1589 4 ай бұрын
Nice interview❤❤❤❤❤❤
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thank you 😊
@lifeofkerala3
@lifeofkerala3 4 ай бұрын
പ്രീയപ്പെട്ട തമ്പുരാട്ടി ♥️♥️♥️കവടിയാർ കൊട്ടാരം ♥️♥️♥️♥️♥️നല്ല സംസ്കാരത്തിന്റെ ഭാഗം ♥️♥️♥️♥️
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😊😊
@adv6640
@adv6640 4 ай бұрын
Good interview🎉❤
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thanks 😊
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 4 ай бұрын
അറിവിന്റെ പെരുമ... എളിമയുടെ മഹിമ....🎉
@padmas4110
@padmas4110 4 ай бұрын
പൂയം തിരുനാൾ തമ്പുരാട്ടിയുടെ കൂടി ചെയ്യാമായിരുന്നു. പൂയം തിരുനാൾ തമ്പുരാട്ടിയുടെ ഇൻറ്റർവ്യൂസ് comparatively കുറവാണ്. But She is more brilliant and modern minded വിവാദങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല
@magith87ekm
@magith87ekm 4 ай бұрын
True. She is classy ❤
@rpt670
@rpt670 4 ай бұрын
Yes , her interview was more interesting
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Will try sometime later 😊
@pgpg772
@pgpg772 3 ай бұрын
ഒരു നല്ല ഇൻ്റർവ്യൂ...❤❤
@pranav_varma1502
@pranav_varma1502 4 ай бұрын
Really happy to see one of our family member in your channel Veena 😊
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Our pleasure 😊
@susansamuel3496
@susansamuel3496 4 ай бұрын
I love you thamburatti too much
@sheenasantosh3838
@sheenasantosh3838 Ай бұрын
Very honest answers ❤
@lalithaeaswaran5514
@lalithaeaswaran5514 4 ай бұрын
Veena, in thumbnails title you could have added 'Thampuratti' after her name. That's the due respect to be given to such a noble hearted person. Thanks a lot for thr wonderful interview! ❤
@mariamjacob9840
@mariamjacob9840 3 ай бұрын
When i watched the piece ypu did on Kowdiar palace while you were in another channel, I thought you handled the subject on a lighter vein. That you should have been a bit more serious. This interview was done in a professional way. Best wishes
@Nelson_Cochin
@Nelson_Cochin 4 ай бұрын
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി. കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. #സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
@divyanair5560
@divyanair5560 4 ай бұрын
Pranamam thamburatti 🙏🙏🙏💓💓💓
@susansamuel3496
@susansamuel3496 4 ай бұрын
So sweet tamburatti ,here after who will be like this ,why at least keralites not learning from this Rajakudumbam
@shyamkannur
@shyamkannur 3 ай бұрын
❤❤❤❤❤ orupad ishtam travancore royals❤❤
@BindhulekhaD
@BindhulekhaD Ай бұрын
Kerala God bless you ❤️❤️🙏 thank you so much 🙏❤️❤️❤️❤️
@saranyasathyan94
@saranyasathyan94 3 ай бұрын
നല്ല ഇന്റർവ്യൂ 🙏
@Manish_tvm_karan
@Manish_tvm_karan 4 ай бұрын
Great effort Veena❤❤❤❤❤❤❤
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thanks loads 😊
@jayasreereghunath55
@jayasreereghunath55 4 ай бұрын
Om padmanabhaswamiye ശരണം
@jayasreerajagopal7710
@jayasreerajagopal7710 4 ай бұрын
വീണ, Royal Family ലേക്ക് പോകു൩ോൾ dress കുറച്ചു കൂടി elegant ആവാമായിരുന്നു... ചുരിദാറോ സെറ്റ് സാരിയോ ആവാമായിരുന്നു.. But interview was very good and well done..
@NusrathShaji
@NusrathShaji 8 күн бұрын
Yenikkum thonni
@vshemalatha9846
@vshemalatha9846 4 ай бұрын
Jaya Jaya Padmanabha.Om
@radhamanivs7433
@radhamanivs7433 16 күн бұрын
എന്റെ ശ്രീപദ്മനാഭ 🙏🌹❤♥️❤️❤🌹
@VinodPk-ww3qz
@VinodPk-ww3qz 4 ай бұрын
തബുരാട്ടി 🙏🙏🙏🙏🙏❤️❤️❤️❤️❤️
@padmas4110
@padmas4110 4 ай бұрын
എനിക്കാണ് ഈ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയിരുന്നത് എങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോകുന്നു.വേറെ ഒന്നും കൊണ്ടല്ല മഹാറാണി സേതു പാർവതി ഭായി തമ്പുരാട്ടി മുതൽ ഇങ്ങോട്ട് ഉള്ള generation. ഉള്ള ഓരോ ആൾക്കാരെയും അറിയാം .അതും ആയി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഒക്കെ ചോദിക്കാമായിരുന്നു.ഈ പറഞ്ഞത് എല്ലാം തമ്പുരാട്ടി ധാരാളം ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.വീണ എന്നാലും നന്നായി ഇന്റർവ്യൂ ചെയ്തു.
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Thanks for the good words 😊
@anjaliajayan4251
@anjaliajayan4251 4 ай бұрын
Athe sari anu ethellam munp paranjittund e thala murayil ulla are parichaya padamayirunnu ennu enikum thonni❤❤
@saraswathiramachandran8910
@saraswathiramachandran8910 4 ай бұрын
M
@KarthikGNair
@KarthikGNair 4 ай бұрын
Wow
@LoveLaughterBefriend_vlogs
@LoveLaughterBefriend_vlogs 4 ай бұрын
Om padhmanabhaswamiye saranam🙏🙏🙏🙏
@shajithafazil6939
@shajithafazil6939 4 ай бұрын
Mattullavarku enthu thonniyalum njangal thiruvananthapuram karku rajakudumbam oru vikaramanu. Avarodulla sneham njangalude blood il alinjathanu.
@radhikasunil9280
@radhikasunil9280 4 ай бұрын
❤❤❤❤❤
@Varghese142
@Varghese142 2 ай бұрын
Thampuratti, royalty ennum Anghane thanne aanu bharanam undelum ellelum kaanan thanne enthu prabhayanu✨🌟🌝Ashwathy Thirunnal Gouri lakshmi bhai neenal vaazhatte🙏💪
@sandhyavision2090
@sandhyavision2090 4 ай бұрын
Jai padmanabha...❤
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😇😇
@adv6640
@adv6640 4 ай бұрын
❤❤❤❤
@Funtertainmental
@Funtertainmental 3 ай бұрын
Most unanticipated interview from you Veena..
@georgethomas3773
@georgethomas3773 4 ай бұрын
Manjummal boys ടീമിനെ ഇന്റർവ്യൂ ചെയ്യണം..
@riyassalim123
@riyassalim123 3 ай бұрын
❤❤
@priyathandassery8832
@priyathandassery8832 4 ай бұрын
@vaisakhvishnu8706
@vaisakhvishnu8706 3 ай бұрын
❤❤❤
@sandhyavision2090
@sandhyavision2090 4 ай бұрын
🎉
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
🎉🎉
@sahanasherink1702
@sahanasherink1702 4 ай бұрын
Veena oru personal channe l koodi start cheythal . Kooduthal view ers kittum.
@T.s_Ajitha
@T.s_Ajitha 4 ай бұрын
❤❤❤❤❤❤❤❤❤❤
@hafeesmb7079
@hafeesmb7079 8 күн бұрын
LAKUM DHEENUKUM VALIADHEEN🎉❤🎉
@anandraj6697
@anandraj6697 4 ай бұрын
When can we see a interview with Dhyan srinivasan
@nizilaniveda2994
@nizilaniveda2994 4 ай бұрын
❤❤🙏🙏🙏
@rajithaganesh7296
@rajithaganesh7296 4 ай бұрын
ഒരിക്കലും ഉണ്ടാവില്ല തമ്പുരാട്ടി പിന്നെ ആ ക്ഷേത്രമില്ല
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😊😊
@beenaanand8267
@beenaanand8267 Ай бұрын
Jay padmanabha 🙏🙏🙏
@eliyaseliyas7152
@eliyaseliyas7152 2 ай бұрын
Veena " be a Roman in rome" this is in connection with your dress😊
@mayatl9988
@mayatl9988 4 ай бұрын
🙏🙏🙏🥰
@kusmamsurendran5020
@kusmamsurendran5020 Ай бұрын
🙏🙏🙏
@nil3286
@nil3286 4 ай бұрын
ജീവിത ചിട്ടാവട്ടങ്ങൾ discipline... Morning routine തുടങ്ങുന്നത് എന്ന questions ചോദിക്കാമായിരുന്നു...
@mayaprasannan6778
@mayaprasannan6778 4 ай бұрын
Ever eppozhum ragyam pharikkan yogyaranu.
@ambikakumari530
@ambikakumari530 4 ай бұрын
👍🙂
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😊😊
@shubharejo2836
@shubharejo2836 4 ай бұрын
Adipolii. Nalla oruu ozhukkil Thamburatti somsarichuuu. Ottum maduppu thonniyilla aa.
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
❤❤
@anithakv3968
@anithakv3968 4 ай бұрын
നിറകുടം തുളുമ്പില്ല
@angel_cheekku_1115
@angel_cheekku_1115 4 ай бұрын
First comment
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
First like from us 😅
@madtolive4423
@madtolive4423 4 ай бұрын
Manjummal boysnte interview enthe edukkathe😅
@kva9972
@kva9972 4 ай бұрын
Aaha ithaarith...Air il ninnum thampuratty aunty thazhe erangarundo
@amirsaleem6535
@amirsaleem6535 4 ай бұрын
Air l aayna adhyn
@nikhilbabu3730
@nikhilbabu3730 4 ай бұрын
Sudu Kammi Eatha nee...
@kva9972
@kva9972 4 ай бұрын
@@nikhilbabu3730 ithoke ninte veetikaranennu vech njn akanm ennu vashi pidikaruth..korech bodham mathi monneeeee..Avante oru oola commentun athin like adikan kore ennangalum😂
@ajithkumarj887
@ajithkumarj887 3 ай бұрын
പക്ഷേ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അത്ര നല്ലതല്ല. കുറച്ചുകൂടി നല്ലപോലെ നിലനിർത്തിയാൽ കൊള്ളാമായിരുന്നു.
@bincymathewalex376
@bincymathewalex376 4 ай бұрын
Veenakku ethrem adakkavum othukkavum....i can't belive......
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
Ha ha 😅😅
@annauda5361
@annauda5361 4 ай бұрын
Your not a member of travancore royal family. We are that you should acknowledge that and get out of our house immediately understand.
@Jayasreebharathen
@Jayasreebharathen 4 ай бұрын
Kottaram muzhuvanum. Kando
@nsa7752
@nsa7752 3 ай бұрын
Raja bhakti niranju thulumbunna comment section. Ppl know your worth also. She can be an amazing human being dont respect because of her caste.
@AKM93
@AKM93 3 ай бұрын
You don't decide why others should respect another person, your virtue signalling stinks so bad , little ego person
@Varghese142
@Varghese142 2 ай бұрын
Caste oru valya karayam thanne aanu eppo rajabharanam alla engilpolum oru bhramana alle athinodoppamulla aalukale respect cheyyunnapole oru pelayane(pulayar) respect cheyyan pattilla. The way bhramins live is totally different from all other caste bhramins athupole thampuratti , royal family athu oru bhagyama💪🔥
@hensonholyfield565
@hensonholyfield565 4 ай бұрын
അതൊക്കെ അന്തകാലം ഇപ്പോൾ റോയൽ ഫാമിലി എന്നൊന്നും ഇല്ല
@milanmilanmohan7622
@milanmilanmohan7622 4 ай бұрын
Asooya😅
@hensonholyfield565
@hensonholyfield565 4 ай бұрын
@@milanmilanmohan7622 എന്തിന് 😂
@ushamenon2445
@ushamenon2445 4 ай бұрын
Yes it's over...but culture remains in their DNA.... Also everyone's route matters...good things we can always accept from cultured people
@kalyanikallukallu2139
@kalyanikallukallu2139 4 ай бұрын
Asooya mathram alla angeekarikkan ulla madi😂 Royal family ennum angane thanne indakummm❤
@adhizadhu6191
@adhizadhu6191 4 ай бұрын
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ 😂😂
@ajithakumaritk1724
@ajithakumaritk1724 4 ай бұрын
😂😅 Maid in white rowkka and mundu !
@kalapurushothaman5366
@kalapurushothaman5366 4 ай бұрын
വീണ, ഓരോ സ്ഥലത് പോകുമ്പോഴും ഡ്രസിങ് ശ്രെദ്ധിക്കുക
@Anuannu-fw7hp
@Anuannu-fw7hp 4 ай бұрын
😂ഈ സാധനത്തിന്റെ ന്തിനാ കൊട്ടാരത്തിൽ കേറ്റിയത് 😂😂
@T.s_Ajitha
@T.s_Ajitha 4 ай бұрын
അത് ഒരു പാവം അല്ലെ
@itn0687
@itn0687 4 ай бұрын
അയ്യാ.... കാണാൻ മനസ്സില്ല....😂😂😂
@user-hw8ob8hl1d
@user-hw8ob8hl1d 4 ай бұрын
Kananda,, tataaa
@itn0687
@itn0687 4 ай бұрын
@@user-hw8ob8hl1d Birla
@bincymathewalex376
@bincymathewalex376 4 ай бұрын
54 mathe award.....veena 54 vettam padmasree kittumoo.....ethyalum yes parajekkam...
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
🤔🤔
@rabeeshchandrankandy3798
@rabeeshchandrankandy3798 4 ай бұрын
Kottarathyl interview edukaan pokumbol veena thamburaattikk oru two piece idaarunnu..
@user-hw8ob8hl1d
@user-hw8ob8hl1d 4 ай бұрын
Kottarathil ullavarkku kuzhappam illa,, veliyil ullavarkkanu chorichil muzhuvan🤪 muttinu thazhe polum sexualised ayi kanunnathu vallatha asukham thanne🙄
@adhizadhu6191
@adhizadhu6191 4 ай бұрын
നിന്റെ വീട്ടിൽ പെണ്ണുങ്ങൾ അങ്ങനാണോ 🤣
@Jis_roh_partnerz
@Jis_roh_partnerz 4 ай бұрын
Ayyooo ചീഞ്ഞ interview. Nilavaram venam veenee
@user-hw8ob8hl1d
@user-hw8ob8hl1d 4 ай бұрын
Pinne ideal question etha❓
@adhizadhu6191
@adhizadhu6191 4 ай бұрын
എന്നാ പിന്നെ നീ പോയി ഒന്ന് ചെയ്തു കാണിക്കു
@Mohammed_Rasool_Allah
@Mohammed_Rasool_Allah 4 ай бұрын
I am understanding you are going expose your political stand, specially interviewing same political stand people's..
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
🤔🤔
@AKM93
@AKM93 3 ай бұрын
English? അറിയില്ലാത്ത ഭാഷയിൽ തള്ളിയാൽ ജിഹാദി മനസ്സ് വേറെ ആർക്കും മനസ്സിലാകില്ല അല്ലേ കോയ?
@neethunoble1214
@neethunoble1214 4 ай бұрын
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😊😊
@riyassalim123
@riyassalim123 3 ай бұрын
❤❤
@sreegowry4783
@sreegowry4783 4 ай бұрын
❤❤❤
@ManjuS-tw8ze
@ManjuS-tw8ze 2 ай бұрын
@jeenarkk4745
@jeenarkk4745 4 ай бұрын
❤❤
@OriginalsEntertainment
@OriginalsEntertainment 4 ай бұрын
😊😊
1 or 2?🐄
00:12
Kan Andrey
Рет қаралды 39 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 20 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 64 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 8 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 5 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 5 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 42 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,2 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 20 МЛН