Velmuruga Haro Hara | Video Lyrical | Naran | Mohanlal | M G Sreekumar | Deepak Dev | Kaithapram

  Рет қаралды 252,256

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

Күн бұрын

വേൽമുരുകാ ഹരോ ഹരാ
Lyrics :Kaithapram
Music :Deepak Dev
Singer :M G Sreekumar
Movie : Naran
വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും
പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മൻ്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ് തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തുംമൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി
കോലംതുള്ളും താളം വീരൻപടയുടെ
വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ
കാവടിയേന്തും മേളം ഇന്നക്കരെയുള്ളവൻ
ഇക്കരെ എത്തും തക്കിടി തകിലിടി മേളം
മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട് ഇതു തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ
നാഴിയൊരുക്കണ്ടേ കൂപ്പടകൂട്ടാൻ ഇനികൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കിലആരുവിളക്ക് ശീലത്തിൻ
ചിലമ്പുമുണ്ടേ തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി
കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി
കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ
കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി
തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും
പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു
വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
Content Owner : Manorama Music
Website : www.manoramamus...
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #mgsreekumar #deepakdev #kaithapram #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 63
@Amalvmusic
@Amalvmusic Жыл бұрын
വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌ കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ (2) [ശൂരംപടയുടെ...] ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നൂരിൽ വടിവേലൻ വന്നു ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ സേനാപതിയായ്‌ തിരുമുരുകൻ വന്നു പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ തേരും തിറയുമുണ്ടേ ഹോയ് മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം തെയ്യത്തിൻ ലഹരിയുണ്ടേ വെട്ട്രിവേൽമുരുകാ മുരുകാ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ (2) മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ അറുപട വീട്‌ ഇതു തിരുമലമേട്‌ ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം വീരാളി കോലംചുറ്റി കോമരമുണ്ടേ വാളും പരിചയുണ്ടേ മൂക്കില നാക്കില ആരുവിളക്ക്‌ ശീലത്തിൻ ചിലമ്പുമുണ്ടേ തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ [ശൂരംപടയുടെ...]
@KichuKannan-l2i
@KichuKannan-l2i 6 ай бұрын
@nisarti6592
@nisarti6592 Жыл бұрын
Nalla voice anki liki tro ❤
@ABINSIBY90
@ABINSIBY90 2 жыл бұрын
മുള്ളൻകൊല്ലി വേലായുധനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2005. എംജിയുടെ അത്യുഗ്രൻ ആലാപനം. ഈ പാട്ടില്ലാത്ത ഗാനമേളകൾ അന്ന് ഇല്ലായിരുന്നു. ഈ പാട്ടു കണ്ടിട്ട് നരൻ കാണാൻ കൊതിച്ച കാലം.. ലാലേട്ടൻ എംജി അണ്ണൻ ടീമിന് ഇത്രയും നല്ല പാട്ടു കൊടുത്ത ദീപക് ദേവിനിരിക്കട്ടെ ഒരു ലൈക്‌..
@Reena-u1e
@Reena-u1e 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ABINSIBY90
@ABINSIBY90 2 ай бұрын
@@Reena-u1e 😊
@user-qq4in2md5v
@user-qq4in2md5v 4 жыл бұрын
ഈ Song, എത്ര കേട്ടാലും മതി വരില്ല... 😁😁😁
@devkrishna148
@devkrishna148 2 жыл бұрын
Yes
@deepitpuday1248
@deepitpuday1248 2 жыл бұрын
Aru varilla
@vijeshoruvil6221
@vijeshoruvil6221 Жыл бұрын
Correct answer
@sobhakichu
@sobhakichu 4 жыл бұрын
അടിപൊളി
@nisarti6592
@nisarti6592 Жыл бұрын
Poli song anki like tro ❤
@kamalgupta1214
@kamalgupta1214 4 жыл бұрын
Haro Hara..Haro Hara 🙏🏽🙏🏽
@jayasree1325
@jayasree1325 2 жыл бұрын
🌹🌹❤
@shivajiprasad7494
@shivajiprasad7494 4 жыл бұрын
Super song
@annaannuz8432
@annaannuz8432 2 жыл бұрын
Vel muruhaa....haro hara... Velayudha...haro hara... Shoorampadayude chempada kotti kolam thullum thalam... Veerampadayude ponmudiyetti kotti kerum thalam... Ithu mullancholli kunnin mele kaavadiyenthum melam... Innakkare ullavan ikkare ethum thakkidi thakilidi melam... Ithu maamala mele sooryan udikkum pulari kathirin velli there kaadum malayum puzhayum kadannu tedi varunnoru vallitherane vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Ee tharakasurane...vadi velil korkkanallo... Thiruvannooril...vadivelan vannu... Ee shoorapadmante...shouryamadakkanallo.. Senapathiyay...thiru murukan vannu... Padiyaarum keri chennal ambalam unde... Therum thirayumunde..hoy... Mudivettan mudiyil chaarthum moothorkkellam... Theyyathin lahariyundee.. Vetri vel muruka muruka... Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Muniyandi pandaarangal...muttethetharayallo.. Arupada veedu...ithu thirumalamedu... Iniyagnikaavadiyadan.. Ee kanalin naazhiyorukkande koopada kootan...ini kottadavattam... Veerali kolam chutti komaram unde... Vaalum parichayunde... Mookila naakila yaaruvilakku... Sheelathin chilambumunde... Thanji konjedi konjedi kurumbi.. Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...)
@nisarti6592
@nisarti6592 Жыл бұрын
Super song anki like tro
@sajithavishnu3035
@sajithavishnu3035 5 ай бұрын
Laletta happy birthday 🎉🎉 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎉🎉🎉🎉🎉🎉❤❤❤❤
@nisarti6592
@nisarti6592 Жыл бұрын
My favourite song anki like tro ❤
@vijeshoruvil6221
@vijeshoruvil6221 Жыл бұрын
Enikk Eetavum ishtam ulla songaanu velmurugan
@nisarti6592
@nisarti6592 Жыл бұрын
Super song anki like tro ❤
@sijimolkp4230
@sijimolkp4230 4 жыл бұрын
Superhit kavadi
@lincythomas2581
@lincythomas2581 Жыл бұрын
Super 😍😍😘
@KadeejaKamal-v2d
@KadeejaKamal-v2d 9 ай бұрын
I started velayudha in 2024❤❤🎉🎉🎉
@jayanckjayan2070
@jayanckjayan2070 3 жыл бұрын
👌
@devkrishna148
@devkrishna148 2 жыл бұрын
Super
@nisarti6592
@nisarti6592 Жыл бұрын
Nalla voice ilke tro anki
@sukumarannair.r1189
@sukumarannair.r1189 6 ай бұрын
My friend is Christian she love the song very much
@user-qq4in2md5v
@user-qq4in2md5v 4 жыл бұрын
അടിപൊളി song 2020 ലും ഈ വീഡിയോ കാണുന്നവർ ഉണ്ടോ ✌😁
@sabirsamad4933
@sabirsamad4933 3 жыл бұрын
2021😎
@mystic___seeker
@mystic___seeker 3 жыл бұрын
2021 il und
@xer.no-3abhisheksuresh450
@xer.no-3abhisheksuresh450 3 жыл бұрын
@@sabirsamad4933 q
@Amalvmusic
@Amalvmusic Жыл бұрын
Velmuruga Harohara song lyrics in Malayalam English Malayalam Vel muruhaa....haro hara... Velayudha...haro hara... Shoorampadayude chempada kotti kolam thullum thalam... Veerampadayude ponmudiyetti kotti kerum thalam... Ithu mullancholli kunnin mele kaavadiyenthum melam... Innakkare ullavan ikkare ethum thakkidi thakilidi melam... Ithu maamala mele sooryan udikkum pulari kathirin velli there kaadum malayum puzhayum kadannu tedi varunnoru vallitherane vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Ee tharakasurane...vadi velil korkkanallo... Thiruvannooril...vadivelan vannu... Ee shoorapadmante...shouryamadakkanallo.. Senapathiyay...thiru murukan vannu... Padiyaarum keri chennal ambalam unde... Therum thirayumunde..hoy... Mudivettan mudiyil chaarthum moothorkkellam... Theyyathin lahariyundee.. Vetri vel muruka muruka... Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Muniyandi pandaarangal...muttethetharayallo.. Arupada veedu...ithu thirumalamedu... Iniyagnikaavadiyadan.. Ee kanalin naazhiyorukkande koopada kootan...ini kottadavattam... Veerali kolam chutti komaram unde... Vaalum parichayunde... Mookila naakila yaaruvilakku... Sheelathin chilambumunde... Thanji konjedi konjedi kurumbi.. Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude..
@albin4855
@albin4855 3 жыл бұрын
🔥🔥💪💪
@nisarti6592
@nisarti6592 Жыл бұрын
❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂 super song anki like tro
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Saritha mol ❤
@rinuthulaseedharan3892
@rinuthulaseedharan3892 Жыл бұрын
😊😊😊
@nisarti6592
@nisarti6592 Жыл бұрын
Cute song anki like tro ❤❤❤❤❤❤❤❤❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Money @ Andy chettan ❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ mittayee mol
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Vishnu mol
@sarithamanikuttan7728
@sarithamanikuttan7728 6 ай бұрын
Mini bus lovers song
@vocallocus7660
@vocallocus7660 3 жыл бұрын
Dance number
@Reena-u1e
@Reena-u1e 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
ENTea Andy oompooo Saritha mol ❤
@dineshd1655
@dineshd1655 Жыл бұрын
Naransupparmovie
@iam_joshh_
@iam_joshh_ 3 ай бұрын
2024🔥
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Sassy ethraa lakshmaaaa??????????
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ pennu Suni
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Sassy pallu poyeee devayaniyum poyeee sassyudea ammayum poyeee sasiyum poyee
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Pallu poyeee devayaniyum poyeee sasiyum poyee sassyudea ammayum poyeee ennallum money mathy avarkku
@aachuam2671
@aachuam2671 Жыл бұрын
വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌ കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ (2) [ശൂരംപടയുടെ...] ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നൂരിൽ വടിവേലൻ വന്നു ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ സേനാപതിയായ്‌ തിരുമുരുകൻ വന്നു പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ തേരും തിറയുമുണ്ടേ ഹോയ് മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം തെയ്യത്തിൻ ലഹരിയുണ്ടേ വെട്ട്രിവേൽമുരുകാ മുരുകാ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ (2) [ശൂരംപടയുടെ...] മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ അറുപട വീട്‌ ഇതു തിരുമലമേട്‌ ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം വീരാളി കോലംചുറ്റി കോമരമുണ്ടേ വാളും പരിചയുണ്ടേ മൂക്കില നാക്കില ആരുവിളക്ക്‌ ശീലത്തിൻ ചിലമ്പുമുണ്ടേ തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്‌ [ശൂരംപടയുടെ...]
@Reena-u1e
@Reena-u1e 2 ай бұрын
❤❤❤❤❤❤
@nisarti6592
@nisarti6592 Жыл бұрын
Nice song anki like tro ❤
@febin_cyriac_
@febin_cyriac_ Жыл бұрын
Vel muruhaa....haro hara... Velayudha...haro hara... Shoorampadayude chempada kotti kolam thullum thalam... Veerampadayude ponmudiyetti kotti kerum thalam... Ithu mullancholli kunnin mele kaavadiyenthum melam... Innakkare ullavan ikkare ethum thakkidi thakilidi melam... Ithu maamala mele sooryan udikkum pulari kathirin velli there kaadum malayum puzhayum kadannu tedi varunnoru vallitherane vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Ee tharakasurane...vadi velil korkkanallo... Thiruvannooril...vadivelan vannu... Ee shoorapadmante...shouryamadakkanallo.. Senapathiyay...thiru murukan vannu... Padiyaarum keri chennal ambalam unde... Therum thirayumunde..hoy... Mudivettan mudiyil chaarthum moothorkkellam... Theyyathin lahariyundee.. Vetri vel muruka muruka... Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...) Muniyandi pandaarangal...muttethetharayallo.. Arupada veedu...ithu thirumalamedu... Iniyagnikaavadiyadan.. Ee kanalin naazhiyorukkande koopada kootan...ini kottadavattam... Veerali kolam chutti komaram unde... Vaalum parichayunde... Mookila naakila yaaruvilakku... Sheelathin chilambumunde... Thanji konjedi konjedi kurumbi.. Vel muruka..harohara..hoooo....velayudha haro hara....hoy...(2) (shoorampadayude...)
@nisarti6592
@nisarti6592 Жыл бұрын
Super song anki like tro
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Shibu mol ❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Vishnu mol
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ mittayee mol ❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Shibu mol ❤
@ShijuTc-xn8bq
@ShijuTc-xn8bq 4 ай бұрын
Andy chettan @ Saritha mol ❤
HELP!!!
00:46
Natan por Aí
Рет қаралды 48 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 28 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 14 МЛН
HELP!!!
00:46
Natan por Aí
Рет қаралды 48 МЛН