VENOMOUS NETIZENS |ഇത് കുറച്ച് കൂടുതൽ അല്ലെ|HIGH LEVEL TOXICITY

  Рет қаралды 1,948

Smrithy

Smrithy

Күн бұрын

#reactionvideo #malayalam #malayalamtrending #deepikapadukone #ranveersingh #deepika #viral #viralvideos #netizen #smrithysn

Пікірлер: 31
@gokuldasr5941
@gokuldasr5941 3 ай бұрын
അങ്ങനെ നിങ്ങളുടെ വീഡിയോക്ക് ഒരു കണ്ടെന്റും കിട്ടി 😂😂😂😂😂
@arnolda5279
@arnolda5279 3 ай бұрын
അവളുടെ വയറിംങ് വേറെ ലെവലാണ് നമ്മളെ കൊണ്ടൊന്നും പറ്റൂല 🙄🙄
@rohithhari4634
@rohithhari4634 3 ай бұрын
ഇപ്പോൾ നോട്ടിഫിക്കേഷൻ വരുന്നത് മൊത്തം തന്റെ videos ആണ്.Video കണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി.. . . . . . . . . . . You are very beautiful. അമ്മ സത്യം ആദ്യം ആയിട്ടാണ് ഒരു പെൺ കുട്ടിയോട് ഇങ്ങനെ പറയുന്നത്.
@suresh-pe3wx
@suresh-pe3wx 3 ай бұрын
👍🏻
@kattungalramansunilsunil9380
@kattungalramansunilsunil9380 3 ай бұрын
ഒരു കഥയല്ല, ദിവ്യഭാരതിയെന്ന ഒരു നടിയുണ്ടായിരുന്നു, ഇവരുടെ ഒരു മുഖാമുഖം എടുത്തിരുന്നു, വനിത എന്ന മാസിക ,വനിതയുടെ ചോദ്യകർത്താവ് ഒരു സ്ത്രീ ആയിരുന്നു, ഈ ദിവ്യഭാരതിയോട് ഒരു ചോദ്യം ചോദിച്ചു, ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുമ്പോൾ ആരെങ്കിലുമായി നിർബന്ധിച്ചു കിടക്കപങ്കിടേണ്ടി വന്നിട്ടുണ്ടോയെന്ന്, അപ്പോൾ ദിവ്യ പറഞ്ഞു,വയറും വീർപ്പിച്ചുകൊണ്ട് ഇങ്ങോട്ട് വരരുതെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട് എന്ന്, എന്താണിതിന്റെ അർത്ഥം, ഈ മുഖാമുഖം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ബന്ദ്രയിലെ ഒരു ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു എന്നാണ് റിപ്പോർട്ട്‌, എന്നാൽ ദിവ്യയെ കൊന്നതാണ് മയക്കുമരുന്ന് നൽകി ഉപയോഗിച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞു എന്നതാണ് സത്യം മഹാരാഷ്ട്ര പോലീസിൽ പണവും സ്വാധീനവും ഉള്ള അധോലോക രാജാവിന് എതിരെ ആരെന്തുപറയാൻ, എന്ത് പ്രവർത്തിക്കാൻ, അതെ പോലുള്ള കൊലപാതകം തന്നെയാണ് ശ്രീദേവിയുടെയും, കുട്ടി വെറുതെ ഇത്തരം വാർത്തകൾ നൽകി സ്വയം മോശക്കാരി ആകരുത്, ദീപികയും പരിവാരങ്ങളും ആ മേഖലക്ക് ഒരു വ്യവസ്ഥയും സംസ്കാരവും ഞാൻ കാണുന്നില്ല,ദിവ്യാഭാരതിയെന്ന നടിക്ക് വളരെ ചെറിയപ്രായം വളരെ നല്ല ശരീരശാസ്ത്രം എഡ്യൂക്കേഷൻ മറ്റു കലാപരമായി കഴിവുള്ള ഒരുതെറിച്ച പെൺകുട്ടി, എന്തിനോ വേണ്ടി തിളയ്ക്കുന്ന യാവ്വനം, ജീവിക്കാൻ വേണ്ട ബുദ്ധി അല്പം പോലും ഇല്ലാതിരുന്ന അല്ലെങ്കിൽ അത് ഉപയോഗിക്കാൻശ്രമിക്കാ ത്ത ജന്മം
@boneymp.s7117
@boneymp.s7117 3 ай бұрын
ദീപികക്ക് കിട്ടിയ റീച്നേക്കാൾ കൂടുതൽ നിന്റെ വീഡിയോ കൊണ്ട് കിട്ടി ഈ ടൈപ്പ് കോൺഡന്റ് ഒഴിവാക്കുന്നതല്ലേ നല്ലത്. എത്രയൊക്കെ പറഞ്ഞാലും നാട്ടുകാർ നന്നാവില്ല
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@lizyjohnson246
@lizyjohnson246 3 ай бұрын
@sandhyarani8649
@sandhyarani8649 3 ай бұрын
Ypu are saying, why are you judging others. Throughout the video, you are doing the same naa
@sureshbabu7573
@sureshbabu7573 3 ай бұрын
Dear real jealous what to do different kinds of people in our universe 😅
@bijudaniel3272
@bijudaniel3272 3 ай бұрын
😂😅😅😅🎉
@trendvidall201
@trendvidall201 3 ай бұрын
When will u come live
@anishjohn2257
@anishjohn2257 3 ай бұрын
മുത്തുമണി ❤️❤️
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
❤❤💯❤❤
@hit2129
@hit2129 3 ай бұрын
Kalki movie യെ കുറിച്ച് ഒരു റിവ്യൂ ചെയ്യുമോ
@Smrithysn
@Smrithysn 3 ай бұрын
കണ്ടില്ല
@Amalgz6gl
@Amalgz6gl 3 ай бұрын
സിനിമയെ പറ്റി പറയുകയാണെങ്കിൽ മഹാഭാരതവും ഹോളിവുഡ് future ഗിമ്മിക്കും ചേർന്ന ഒരു ഐറ്റം...😅 വിഷ്ണു പുരാണപ്രകാരം പറയുന്നത് പോലെ കൽകിയുടെ വരവാണ് സിനിമയുടെ ഇതിവൃത്തം... ഇതിൽ കൽക്കി ജന്മം കൊള്ളുന്നില്ല, അവതാരപ്പിവിക്ക് മുൻപുള്ള സംഭവവികാസങ്ങൾ... അടുത്ത ഭാഗത്തിലാണ് കൽകിയുടെ വരവ്. പിന്നെ ആദ്യത്തെ പത്ത് മിനുട്ടിന് ശേഷമുള്ള അരമണിക്കൂർ വളരെ ശോകമാണ്. കുറേ ആവശ്യമില്ലാത്ത പഞ്ച് ഡയലോഗുകളും ചളിയും കുത്തിനിറച്ച് ഊതി വീർപ്പിച്ച് വച്ചിരിക്കുന്നു. അതിന് ശേഷമാണ് ഗിയർ ഷിഫ്റ്റ് ചെയ്യുന്നത്. Second half തീയാണ്... അവസാനത്തെ അര മണിക്കൂർ വേറെ ലെവൽ...💥 മഹാഭാരതം വായിച്ചിട്ടുള്ള, ഇഷ്ടമുള്ള ഒട്ടുമിക്ക എല്ലാവർക്കും തന്നെ ഈ പടം ഇഷ്ടമാകും. ഇതിൻ്റെ രണ്ടാം ഭാഗമായിരിക്കും ശെരിക്കും തീ.....🔥🔥🔥
@vijiljjs
@vijiljjs 3 ай бұрын
Travel vlog cheian istam ille
@k.eshihabudeen6416
@k.eshihabudeen6416 3 ай бұрын
❤❤❤❤❤🎉🎉🎉🎉
@SibisonIgnatious
@SibisonIgnatious 3 ай бұрын
😂😂😂
@mohanankv282
@mohanankv282 3 ай бұрын
Mole pregnant ayalum illengilum namukkendha
@Aswinisatheesan
@Aswinisatheesan 3 ай бұрын
Pinnenthina kande😂😢
@parakkumpappan8931
@parakkumpappan8931 3 ай бұрын
Ella commentsum Islam community il ninnalle... avarkku athe ariyoo...
@Cryptobankster-vw7wt
@Cryptobankster-vw7wt 3 ай бұрын
Alada ninde achande community ninum annu nayinde mone
@ചെങ്ങാതി
@ചെങ്ങാതി 3 ай бұрын
Vallatha vayarum
@PrakashAnchal-lc7bv
@PrakashAnchal-lc7bv 3 ай бұрын
Hai
@SureshbabuBabu-op6ib
@SureshbabuBabu-op6ib 3 ай бұрын
No,comment,,,
@Padhaniswanam
@Padhaniswanam 3 ай бұрын
👍🤝🏻
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 80 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН