Jayaraj Warrier continues his journey with Caricature further north thru Kottayam, Alappuzha, Thrissur and ends up at Malappuram.
Пікірлер: 103
@baijusivaji94224 ай бұрын
അനുഗ്രഹീത കലാകാരൻ ❤ എന്നെന്നും നന്മകൾ നേരുന്നു
@venkitachalamnarayanan96642 ай бұрын
താരതമ്യം ഇല്ലാത്ത പ്രകടനം
@pramilkumar23112 жыл бұрын
തനിമയാർന്ന അവതരണം ! തമാശകളുടെ പൊടിപൂരം ..!! അനുകരണ കലയിലെ അഗ്നി നക്ഷത്രം !!!
@TheSreesreeraj123 жыл бұрын
12 വർഷം മുൻപുള്ള കോമഡിക്ക് ഇപ്പോഴും ആ തനിമ അധികം നഷ്ടപെട്ടിട്ടില്ല.. 😍
@sreekumar22812 жыл бұрын
തൃശ്ശൂരിന്റെ മുത്ത് ജയേട്ടൻ 😍
@jayastephanose41424 ай бұрын
Best Wishes. Continue the journey many more years❤❤
@prabhakaranc84024 ай бұрын
Mr. jayaraj warrier is a real suitable competent candidate to contest election against Miss. Ramya Haridas at Alathur parliament constituency.
@user-gc9nt6vp1t6 жыл бұрын
ആഹ "അഴീക്കോട് മാഷ്:..പൊളിച്ചു ട്ടോ
@shanushanu19967 ай бұрын
In 2023 also it's fresh❤❤
@davanshmanzli53932 жыл бұрын
he still make us laugh with mimicry
@srnath12315 жыл бұрын
aaaah..his azhikode impersonation rocks!!!!
@rahmanrahman31005 жыл бұрын
Super
@TheKinglybeard11 жыл бұрын
Super duper performance. No match. and great observations.
@keralabhoomi1058Ай бұрын
ആഴിക്കോട് മാഷ് ❤❤
@nirmlraj8 жыл бұрын
ഞാനദേഹത്തിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
@krnairnair66485 жыл бұрын
Uoldoldo
@lpg60464 ай бұрын
Great 🙏
@babumaharjamaharja79773 жыл бұрын
നല്ല നമസ്ക്കാരം '
@chrisjames83737 жыл бұрын
CLASS
@mnunni115 жыл бұрын
ഏറ്റവും ശരിയായ നിരീക്ഷണം മലപ്പുറത്തെ പറ്റി പറഞ്ഞത്. Thank you mr jayaraj
@krishnakumarvengalil18302 жыл бұрын
തികച്ചും തെറ്റായ നിരീക്ഷണം..... മലപ്പുറം ജില്ലയിൽ പ്യൂവർ വെജ് ഹോട്ടലുകൾ വരെ പലസ്ഥലത്തും ഉണ്ട്. മറ്റുള്ളവയിൽ ഇടിയപ്പം വെള്ളയപ്പം മൊട്ടക്കറി ഗ്രീൻ പീസ് കറി എല്ലാം ലഭ്യമാണ്. ഹവായ് ചപ്പലിന് പകരം പൊറോട്ട ഉപയോഗിച്ചു എന്നതൊക്കെ പരമദയനീയമായ തരംതാണ കോമടിയായിപ്പോയി...
@n.kjayakumar12045 ай бұрын
Good humourist
@VenugopalanCheriyaveettil15 жыл бұрын
Thanks for your feedback. As you say, he is the best when he is in mood, which he was on that day!
@ramyapp42682 жыл бұрын
ഞാന് ഇന്നും ഇത് ആസ്വദിച്ചു
@kmohankumar56492 жыл бұрын
@@ramyapp4268 p
@ramyapp42682 жыл бұрын
@@kmohankumar5649 P ?
@vijeeshunnivijeeshunni77665 жыл бұрын
സൂപ്പർ
@n.kjayakumar12045 ай бұрын
Good🙏
@suraj22ish5 жыл бұрын
Hawai cherup polichu
@vivekkv71652 жыл бұрын
Great performance ❤️
@kaladharanac7175 Жыл бұрын
🙏👏
@ManojKumar-db3ge Жыл бұрын
Fine
@santhoshmasasikumar67195 жыл бұрын
Standered performance
@pradeepnarayan93065 жыл бұрын
Chechi super
@pradeepnarayan93065 жыл бұрын
PHYSIOTHERAPIST women only call 7558882901
@anilasabeesh62584 жыл бұрын
Njanoru vattaponnikarananuta
@shajahanmp60813 жыл бұрын
വാര്യരുടേ ഏറുകിട്ടുന്നവർ അനങ്ങാതിരിക്കൂ
@vijayanpulikkathodi3682 жыл бұрын
രസികൻ പ്രകടനം
@vysloolan14 жыл бұрын
shit they edited it... pls post the full version ....
നല്ല അവതരണം..പക്ഷെ മലപ്പുറത്തെ പൊറോട്ടയെ കുറിചു പറഞ്ഞത് മാത്രം തെറ്റി..കേരത്തിൽ വെച്ച ഏറ്റവും നല്ല സോഫ്റ്റ് ആൻഡ് teyist ഉള്ള പൊറോട്ട മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമാണ് സാർ..
@madhusahadevan58023 ай бұрын
00l
@Muthalvan15 жыл бұрын
Nillu kuthi or nellu kuthi ?
@ABC-je6ek5 жыл бұрын
Njangal malabarikal raville porrottayum beefum adaye adhikavum thinnunathe ,njangalke orru kuyapavum ella , boor program
@cvjacob69114 жыл бұрын
Ou
@sajeevdamodaran47212 жыл бұрын
കഷ്ടം / വീഞ്ഞിന് മണവും രുചിയുമില്ല
@rahulvv992027 күн бұрын
ഒന്ന് പോയീശ്ട്ടാ 😂
@JyothiAKAk4 жыл бұрын
Waste.... Waste:...
@nandanvatekatte76825 жыл бұрын
ഇന്നേ കണ്ടു ള്ളൂ very boring Jayaraj.
@sasikallurillam8472 жыл бұрын
Use less
@AbdulSalam-hr1pq5 жыл бұрын
എടോ ഈ മലപ്പുറത്തിന് മാത്രം ഇത്രത്തോളം ആക്ഷേപിക്കുന്നത് നിനക്ക് മലപ്പുറത്തെ പറ്റി അറിയാത്തതുകൊണ്ടാണ് ഇനി നിനക്ക് പറഞ്ഞ് മലപ്പുറത്ത് മാത്രം ഇത്ര ആക്ഷേപിക്കാൻ പാടില്ലായിരുന്നു നീയെന്തു മനുഷ്യനാണോ
@febilcp5 жыл бұрын
6 മാസം ചെരുപ്പിന്റെ വള്ളി...ഓരോ നാറികൾ മല്പുരതെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു
@suraj22ish5 жыл бұрын
Muslimsinte vijaram malapurath vere aarum illananau , malapuram adakam 14 jillayum keralathil thaneyanu, allathe malapuram saudi arabiayil alla
@mnunni115 жыл бұрын
വാരിയർ പറഞ്ഞത് ശരി. ദോശ ഇഡ്ഡലി ഒന്നും കിട്ടില്ല. റബ്ബർ പോലത്തെ പൊറോട്ട പിന്നെ രണ്ട് ദിവസം മൂപ്പെത്തിയ ചാപ്സ്