VERNA FLUIDIC CRDI

  Рет қаралды 50,794

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 512
@sajidcalicut5046
@sajidcalicut5046 4 жыл бұрын
ഈ ചാനൽ നന്നായി വളർന്നു വരണം... കാരണം സ്വന്തമായി ഒരു വാഹനം ഇല്ലാത്ത എന്നെ പോലെ ഉള്ള വാഹന പ്രേമികൾക്ക് എല്ലാ തരത്തിലുള്ള വണ്ടികളെ കുറിച്ച് നല്ല അറിവുകൾ ആണ് കിട്ടി കൊണ്ടിരിക്കുന്നത്.... അൻഷാദ് ഇക്കാ കും സബിൻ ഇക്കാക്കും thankz
@arundas478
@arundas478 4 жыл бұрын
എന്റെ verna 2017 ( 1.6 petrol ) model. യാത്രയിൽ നല്ല comfort ഉണ്ട്.. mileage 16-18 കിട്ടുന്നുണ്ട്‌
@ajinav2602
@ajinav2602 4 жыл бұрын
2013 മുതൽ കൂടെ ഉണ്ടയിരുന്നു , 1 ലക്ഷം km ഓടിച്ചു ഇപ്പൊ കൊടുത്തു, ഇത് വരെ ഈ പറഞ്ഞ കംപ്ലയിന്റ് ഒന്നും വന്നില്ല, ഒരിക്കൽ turbo leak ആയത് ആണ് main ആയി വന്ന കംപ്ലയിന്റ്
@sharafutpr7498
@sharafutpr7498 4 жыл бұрын
Verna ക്ക് ഇപ്പറയുന്ന ഒരു കംപ്ലയിന്റും ഇല്ല , 155000/ ഓടി
@mithunsreekumar3079
@mithunsreekumar3079 4 жыл бұрын
Bro turbo leak correct cheyan ethra roopa ayi
@funnyclips8468
@funnyclips8468 4 жыл бұрын
Sharafu Tpr iyaalk hyundai yod nalla deshyam ind
@ajinav2602
@ajinav2602 4 жыл бұрын
@@mithunsreekumar3079 bro 20k mukalil aaye
@sreekanthvs9508
@sreekanthvs9508 3 жыл бұрын
@@mithunsreekumar3079 showrrom ano chythe
@salihua7241
@salihua7241 4 жыл бұрын
8 വർഷമായി verna crdi ഉപയോഗിക്കുന്നതാണ്.92000.km ഓടി. Eps motor 2 പ്രാവിശ്യം മാറി, pressure plate 1 പ്രാവിശ്യം മാറി അടുത്തത്തിനുള്ള ടൈം ആയിട്ടുണ്ട് നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് powerdrop ഇല്ല പക്ഷെ കാൽമുട്ട് പോകും.. പിന്നെ engine അതൊരു സംഭവമാണ് നല്ല ഒരു ഹൈവേ കിട്ടിയാൽ പിന്നെ 140-160 ഒക്കെ ഈസി ആയി കേറും but handling പോര. അതുപോലെ തന്നെയാണ് ബ്രേക്ക്. തീരെ confidence തരാത്ത ഒരു ബ്രേക്ക് ആണ് ഇതിലുള്ളത്. Engine oil and filter, air filter, diesel filter ഇതൊക്കെ regular ആയി change ചെയ്താൽ മതി ബാക്കി ഒന്നും വലിയ കുഴപ്പമില്ല.. ഈ പറഞ്ഞ സർവീസ് ഒക്കെ (except clutch and steering motor ഞാൻ തന്നെ ചെയ്യുന്നത് കൊണ്ട് വലിയ expense ഒന്നും വരാറില്ല )4 വീലുംdisc brake ആണുള്ളത് വീഡിയോ യിൽ back ബ്രേക്ക് drum എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു. നല്ല service ഉള്ള accident free ആയ വണ്ടി കിട്ടുകയാണെങ്കിൽ ധൈര്യത്തിൽ എടുത്തോ നല്ല powerdelivery ആണ്...
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Ee car rear drum break aayerunnu
@salihua7241
@salihua7241 4 жыл бұрын
@@KERALAMECHANIC 1.4 base model aavum that's why... 🤨
@gentleman5008
@gentleman5008 2 ай бұрын
fantastic......വളരെ informative ..... വളരെ നന്നായി വിവരിച്ചു.... സത്യ സന്തമായി തുടരുന്ന ഒരു നല്ല mechanical vlog
@suveeshclt
@suveeshclt 4 жыл бұрын
എന്റെ verna 14 വർഷമായി, 176000 km ആയി ഇതുവരെ ഷോക്ക് ഇടയ്ക്കിടെ മാറി എന്നല്ലാതെ ഇതുവരെ ഒരു പണിയും വന്നിട്ടില്ല. ഇപ്പോഴും പുലി തന്നെ
@sharafutpr7498
@sharafutpr7498 4 жыл бұрын
ട, ശോക്ക് അല്ലാതെ ഒരു കംപ്ലയിന്റും ഇല്ല , ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചു കുറവാണ് യാത്ര, ഗംഭീര o
@shijahnellayashijahnellaya7537
@shijahnellayashijahnellaya7537 4 жыл бұрын
ബ്രോ ടൈമിംഗ് ചെയിൻ എത്രയിലാണ് മാറിയത്
@saviojames6153
@saviojames6153 4 жыл бұрын
Shok mariyathine ethryaii
@abhilashkana7212
@abhilashkana7212 3 жыл бұрын
@@saviojames6153 you shall need to change only shock absorber not need to change complete Assy. 2000 per unit ( Showroom price)
@motogeekmalayalam8098
@motogeekmalayalam8098 3 жыл бұрын
Petrol anno...?
@adityanshanker7674
@adityanshanker7674 3 жыл бұрын
Verna Diesel വേറെ ലെവൽ ആണ്. അതിനെ വെല്ലുന്ന ഒരു ഡീസൽ വണ്ടിയും ആ സെഗ്മെന്റിൽ ഇല്ല.
@manojm6722
@manojm6722 3 жыл бұрын
That's true !! I drove my fluidic crdi ,2.10 Lakhs KM and sold . No major complaints so far !!! ഞാൻ timing-chain മാറിയിട്ടില്ല, engine complaint ഉണ്ടായിട്ടില്ല....ഒരിക്കൽ മാത്രം സ്റ്റീയറിങ് motor മാറ്റി. An excellent car! Sold Verma last year and bought Benz E-Class.
@spetznazxt
@spetznazxt Жыл бұрын
​@@manojm6722Electric power steering ആണോ repair ചെയ്യാൻ എത്ര ആകും
@samadparedath598
@samadparedath598 4 жыл бұрын
നല്ല നല്ല വീഡിയോസുകൾ ഒരുപാട് പുതിയ അറിവ് കിട്ടുന്നുണ്ട് ,, ഒരു പാട് നന്ദി
@shaijujose4619
@shaijujose4619 4 жыл бұрын
വെർന്ന വാങ്ങാൻ ആഗ്രഹിക്കുന്നവർ വീഡിയോ മൊത്തം കാണുക. 👍🌷🌷🌷
@manojkumar-ll7nl
@manojkumar-ll7nl 4 жыл бұрын
ചേട്ടാ, TATA Aria dicore, Varicore ഗുണങ്ങളും ദോഷങ്ങളും ഒന്ന് പറയാമോ...?
@nasrudeenismail
@nasrudeenismail 4 жыл бұрын
Sabin ഇക്കാ... നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നെപ്പോലെ ഒരുപാട് ആളുകള്‍ക്ക് ഇക്കയുടെ ഈ അറിവുകള്‍ ഉപകരിക്കും ❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😍😍
@rakeshmathew2202
@rakeshmathew2202 4 жыл бұрын
Nalla review aayirunnu. Pazhaya vandikal review cheyyumpol athinte maintenance, engine complexity okke ee review IL paranju. Chila vandikal paniyaan valare complex aanu Verna Poole angane undengil athu parayuka karanam vandi eduthu Pani medikkandalooo.
@Suryasivakumarjj
@Suryasivakumarjj 4 жыл бұрын
Veenayude wee look vandiya ippam irgana veranayekaal adipoliiiiiii
@shinemohanan1241
@shinemohanan1241 4 жыл бұрын
ഭായി Toyota ittiyos sedan നെ കുറിച്ച് എന്താ അഭിപ്രായം ...second വണ്ടി എടുക്കുവാണെങ്കിൽ ഏത് മോഡൽ എടുക്കണം ..ഒന്ന് പറയാമോ ..? അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യാമോ ..
@abhilashkana7212
@abhilashkana7212 3 жыл бұрын
Both are there timing belt as well as chain bro for Hyundai verna fluidic CRDi diesel
@JAHRA.KUWAIT
@JAHRA.KUWAIT 4 жыл бұрын
Ikka good video's. Epozhum low fuel anenkil, fuel pump allenkil athinte sensor switch complaint aakan chance undo?
@hanaan__429
@hanaan__429 2 жыл бұрын
first model verna diesel engane. edukkan kollamo? timing chain maatan engine ilakkano? ariyavunnavar parayuu
@yourstruly1234
@yourstruly1234 4 жыл бұрын
Njan oru Verna edutahlo ennu alochirikkuvarunnu..Athinte 1.6 diesel enikku orupadu ishtamanu.. Enthayalum athu theerumanamayi..Ithu kandittu risk edukkan thonnunnulla..
@shivoham2255
@shivoham2255 4 жыл бұрын
Sabin Ikka, toyota corolla 2008 altis petrol engine review cheyyamo? Maintenance cost, details ellam ulkollichitt oru video cheyyamo ?
@TheAnoopmr2001
@TheAnoopmr2001 4 жыл бұрын
Alla bro ippo edukkan pattiya car etha nu.. Eppo ella vandiyum tan compliant anu parayunne.. 800 medichal kuzhappm undo..
@mayitharamedia5528
@mayitharamedia5528 4 жыл бұрын
അത്യാവശ്യം എന്ന വാക്ക് കുറക്കേണ്ടത് വളരെ അത്യാവശ്യമാണ് ഭായി!
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
_🤣😂🤣😂🤣😂🤣
@santhoshkumar.g6266
@santhoshkumar.g6266 4 жыл бұрын
അത്യാവശ്യം or കാര്യങ്ങൾ ഇവയുടെ അതിപ്രസരം..... പക്ഷെ വീഡിയോ ഉപകാരപ്രദമാണ്, വളരെയധികം ഇഷ്ടപ്പെട്ടു
@jithugeorge8043
@jithugeorge8043 4 жыл бұрын
Ente vandi fluidic verna 1.4 aanu.. Ippo steering kurachu tight aayathupole thonnunnu.. Pinne front shock nte aduthunnu.. Cheriyoru sound um kelkkunnund.. Showroom il kaanikkaamennu vichaarichu. .. Pinne nalla service cost varunnund diesel aanu
@mujeebrahmani6963
@mujeebrahmani6963 2 жыл бұрын
1.4 മൈലേജ് എത്ര കിട്ടുന്നുണ്ട്
@adarshmohanvideos
@adarshmohanvideos Жыл бұрын
@@mujeebrahmani69631.6 diesel 25+ vare kitunund
@nishadcp4620
@nishadcp4620 4 жыл бұрын
2005 model benz e class220 &honda civic . Ethinte videos cheyyamo ?
@muhammadismayil2080
@muhammadismayil2080 4 жыл бұрын
maruti sx4 or tatamanza ithil eethaanu edukkan nallathu.maintnence chilavu kuravu eethinaanu seconent edukkan pattumoo.old dizire seconent edukkan pattumoo
@jyothikumar2869
@jyothikumar2869 4 жыл бұрын
ചേട്ടാ... i20 crdi 2014 ന് മുൻപുള്ള മോഡലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... 100000km അടുപ്പിച്ചു ഓടിയ വണ്ടി ആണെങ്കിൽ എന്നെപോലെ ഉള്ളവർക്കു ഒരുപാട് ഉപകാരം ആകും
@salimkollam9174
@salimkollam9174 4 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് താങ്ക്സ്
@jayakrishnantu3265
@jayakrishnantu3265 4 жыл бұрын
ഹോണ്ട സിറ്റി review ചെയ്യാമോ...
@amventertainer9120
@amventertainer9120 4 жыл бұрын
Second hand Ford ikon vaangumbol enthokke shredhikkanam
@RB-jx1pd
@RB-jx1pd 4 жыл бұрын
Use ചെയ്ത അനുഭവം വച്ചു പറഞ്ഞാൽ ശോകം വണ്ടി ആണ്... ഒരു യാത്ര സുഖവും ഇല്ല... നല്ല power ഉണ്ട്.. Handling കുറവാണ്.. Ground clearance കുറവാണു.. Long Drive നു കൊള്ളില്ല... Maintenance വിഡിയോയിൽ പറഞ്ഞപോലെ തന്നെ വരും..
@RB-jx1pd
@RB-jx1pd 4 жыл бұрын
@@nishad2819 Toyota Corolla, Maruti suzuki Ciaz, Toyota Etios, Tata Manzayum valya kuzhapom illa...
@nammals5420
@nammals5420 Жыл бұрын
ഒരു sedan ടൈപ്പ് വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട്.. cruze ആണ് ഡ്രീം വണ്ടി.. cruze ആണോ verna fludic ആണോ നല്ലത് ബ്രോ.. 2ന്റെയും നല്ലതും ദോഷവും അറിയാം.. എങ്കിലും ബ്രോ യുടെ അഭിപ്രായത്തിൽ ഏതാ better.. plzz റിപ്ലൈ..🙏❤️
@jimmyjohn5393
@jimmyjohn5393 4 жыл бұрын
Annan puliyanu keta. Nalla avatharanam. Happy New Year! 😄😃☺😉😁😌 Good Luck To U 🎄
@alameen5399
@alameen5399 4 жыл бұрын
Petrol vandiyil turbo charger fitt ചെയ്യാൻ സാധിക്കുമോ
@sreelal991
@sreelal991 4 жыл бұрын
5 years avunu 4s fluidic 50k aavunu ithu vare e paranja problems onum tanne undaitu ila itreyum nalathe service costil oil change inum matu periodical maintenance um alathe orikal polum kooduthal cost vanitilaa...
@dhaneeshe3927
@dhaneeshe3927 4 жыл бұрын
ഇക്കാ.. മാരുതി astar നെ കുറിചു എന്താ അഭിപ്രായം ഒരു വീഡിയോ ചെയ്യാമോ?
@akhilsureshthannyakhilsure6478
@akhilsureshthannyakhilsure6478 4 жыл бұрын
മഹീന്ദ്ര സൈലോ റിവ്യൂ ചെയ്യുമോ
@SOUL-D400
@SOUL-D400 2 жыл бұрын
തീർച്ചയായും useful ekka ഒരുപാട് കാര്യം എടുക്കാൻ പോകുന്നവര്ക്ക്
@shijahnellayashijahnellaya7537
@shijahnellayashijahnellaya7537 4 жыл бұрын
നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് ബാക്കിൽ ഡ്രം ബ്രേക്ക് ആണ് എന്ന് പറഞ്ഞത് തെറ്റാണ് verna 4s വരയും ഡിസ്ക് ബ്രേക്ക് ആണ്
@jayakrishnantu3265
@jayakrishnantu3265 4 жыл бұрын
Shijah nellaya Shijah nellaya athe
@sharafutpr7498
@sharafutpr7498 4 жыл бұрын
ഇയാൾക്ക് വെർണ്ണയെപ്പറ്റി ഒന്നും അറിയില്ല , ആദ്യം പറയുന്നു വണ്ടി മോഷം എന്ന് , എന്നാൽ പരിമിതികൾ ഒന്നും ഇല്ലതാനും
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Njan yeppolaanu vandi mosham yennu paranjadu.pinney ee vernakku rear disk break allaa. ഞാൻ പറഞ്ഞ കാര്യങ്ങൾ വണ്ടിയിൽ കാലക്രമേണ വരുന്ന പ്രശ്നങ്ങളാണ്. നിങ്ങളിലാർക്കെങ്കിലും ഈ പ്രശ്നങ്ങൾ വന്നില്ല എന്ന് കരുതി കേരളത്തിലുള്ള എല്ലാ വാഹനങ്ങളിലും ഈ പ്രശ്നങ്ങൾ വരുത്തില്ല എന്ന് വിചാരിക്കരുത്
@sharafutpr7498
@sharafutpr7498 4 жыл бұрын
@@KERALAMECHANIC ഏത് സെക്കന്റ് ഹാന്റ് വണ്ടി എടുത്താലും കാലപ്പഴക്കത്തിന് അനുസരിച്ച് കുറച്ച് പ്രശ്നം സ്വാഭാവികമാണ്
@akshaychikku9588
@akshaychikku9588 3 жыл бұрын
Verna fluidic ഇറങ്ങിയത് മുതൽ ഡിസ്ക് ബ്രേക്ക് ഉണ്ട്.... പഴയ verna ആണെങ്കിലും ഡിസ്ക് ബ്രേക്ക് ഉള്ള വാഹനങ്ങളാണ്.... പിന്നെ ഇദ്ദേഹം റിവ്യൂ ചെയ്ത വാഹനം Ex ഓപ്ഷൻ ആണ്... അതുകൊണ്ടാണ് അതിൽ ഡിസ്ക് ബ്രേക്ക് ഇല്ലാത്തത്... Veran യുടെ S, SX എന്നീ ഓപ്ഷനുകളിൽ എല്ലാം ഡിസ്ക് ബ്രേക്ക് ലഭിക്കും.... പിന്നെ timimg chain... ഇതൊരു quaterjet engine അല്ല.... ഹ്യുണ്ടായ് CRDI engine ആണ് quaterjet engine പോലെ 80000km കൂടുമ്പോൾ timing chain മാറേണ്ട ആവശ്യം ഇല്ല... Timing chain long lasting ആണ്.... അതുകൊണ്ടാണ് Hyundai timing cover അങ്ങനെ sett ചെയ്തത്.... പിന്നെ suspension ഇതിനെപ്പറ്റി ഇങ്ങേർക്ക് യാതൊരു ഐഡിയയും ഇല്ല.... ഒരു കാരണവശാലും strut ഒരു വർഷം കൂടുമ്പോൾ കംപ്ലയിന്റ് ആവാറില്ല....1lak km വരെ strut ഇന്റെ കംപ്ലയിന്റ് ഉണ്ടാവില്ല... പിന്നെ ഫുൾ റഫ് യൂസ് ആണെങ്കിൽ stearing box sound ഉണ്ടാവും... ആ ഒരു പ്രശ്നമാണ് കൂടുതൽ ഉണ്ടാവുക... പിന്നെ 80000km നു മുകളിൽ ഓടിയ വണ്ടികൾക് ബ്ലൻസ് റോഡ് bush മാറാറുണ്ട്.... പിന്നെ ചില വണ്ടികൾക് link rod sound വന്നാൽ അതും മാറേണ്ടി വരും... അതല്ലാതെ strut ഒന്നും periodically മാറേണ്ട ആവശ്യം ഇല്യ.. പിന്നെ Oil Filter.... ഒരു കാരണവശാലും ഇതിൽ പറയണ ഒരു കമ്പനി ഫിൽറ്ററും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക... കാരണം ഇതിന്റെ ഒക്കെ ക്വാളിറ്റി മോശം ആണ്... HYUNDAI GENUINE oil filter ഉപയോഗിച്ചാൽ ഈ ഓയിൽ ഫിൽറ്റർ മൂലം ഉണ്ടാകുന്ന കംപ്ലയിന്റ് ഉണ്ടാവില്ല... genuine Filter ന് 495 രൂപ വില വരുന്നുണ്ട് ഇദ്ദേഹം പറഞ്ഞ ഫയൽറുകൾക് 300 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ഫിൽറ്ററുകൾ ആണ്..ആ വിളക്കുള്ള ക്വാളിറ്റി മാത്രമേ അത് തരുള്ളു...എല്ലാ 10000km കൾക്ക് ഉള്ളിലും ഓയിലും ഫിൽറ്ററും നിർബന്ധമായി മാറ്റിയാൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാം... SEATING അത്ര പൊങ്ങിയിട്ടുള്ള seating ഒന്നും അല്ല വാഹനത്തിനുള്ളത്... ഇദ്ദേഹം റിവ്യൂ ചെയ്തത് EX varient ആയതുകൊണ്ട് സീറ്റ്‌ പോക്കാനുള്ള ഓപ്ഷൻ ഇല്ല... Sx/sx(o) varrient ആണെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ട്... Steering problem കൂടുതൽ ഓടിയ വണ്ടികൾക് മാത്രമല്ല ഈ പ്രശ്നം ഓടാത്ത വണ്ടികൾക്കും ഉണ്ടാവാറുണ്ട്... കൂടുതൽ ഓടിയ വാങ്ങികളിൽ steering motor ന്റെ brush തെയ്മനം സംഭവിച്ചാണ് കംപ്ലൈന്റ് ആവുന്നത്... ഓടാത്ത വണ്ടികളിൽ brush stuck ആയി steering complaint വരാറുണ്ട്.... Normally വർഷത്തിൽ മിനിമം 7000 km ഓടുന്ന വണ്ടി ആണെങ്കിൽ ഈ പ്രശ്നം വരാറില്ല... ഒരു 50000km ന് മുകിളിൽ ഒക്കെ ഓടിയ വണ്ടി ആവുമ്പോ brush തെയ്മനം വന്നിട്ട് complaint വരാം.... REAR SUSPENSION verna fluidic ന് റിയർ suspension sound ഉണ്ടാവാറുണ്ട്.... Dead axle joint lubricate ചെയ്തുകൊടുത്ത അതും മാറും....ഫുൾ റഫ് യൂസ് ആണെകിലെ ഈ പ്രശനം കാണാറുള്ളൂ മിനിമം 50000km വരെ ഈ പ്രശ്നം ഉണ്ടാവാറില്ല.... Verna maintain cheyyanenkil.. Nalla oru car aaan....comfort drive aan... Performance vech nokkiyalum adipoliya.... Nannaiye maintain cheyyanenkil angane oru paniyum varoola..... 1.4L CRDI ENGINE 4.5 lak kilometer vare timing chain change cheyyathe use cheyyana car und.... Genuine spares use cheyth sharp timil service cheyth upayogichal yathoru kuzhappavum varoolaaa
@Travel_fuddie_Ben
@Travel_fuddie_Ben 3 жыл бұрын
Chettanu hyundai yod enthelum dheshyam undo engane veruthe oronn parayunnath kond chodhicha
@shareefmashidamusawirrazi7894
@shareefmashidamusawirrazi7894 4 жыл бұрын
യുസ്ഡ് Alto or nano എടുക്കാൻ ഉദ്ദേശിക്കുന്നു എന്തെല്ലാം കാര്യങ്ങൾ ശ്രദ്ദിക്കണം ഏത് മോഡൽ മുതലാണ് നല്ലത് റീപ്ലേ പ്രദീക്ഷിക്കുന്നു
@Jithuuthaman
@Jithuuthaman 4 жыл бұрын
2 um nalla vqndiya ella.modelum nano new anu nallath
@samad2705
@samad2705 4 жыл бұрын
Crdi ക് മാത്രമേ ഈ പ്രശ്നം ഉള്ളോ എനിക്കിഷ്ടമുള്ള വാഹനമാണ് verna ഞാൻ നോക്കുന്നുണ്ട് ഏത് എൻജിനാണ് നല്ലത്
@ckh889
@ckh889 4 жыл бұрын
Boloro യുടെ ഒരു വീഡിയോ ചെയ്യാമോ ? നല്ല വശങ്ങളും ദൂശ്യവശങ്ങളെക്കുറിച്ചും
@anoopjose3409
@anoopjose3409 4 жыл бұрын
Chetta...SX4 vxi oru review Ido ? Enthellaam sradhikkanam ennokke ariyaan aagraham und..n
@user-py6fw7hk7d
@user-py6fw7hk7d 3 жыл бұрын
Verna de pump paniyunnathanoo marunnathano nallathu athinu enthu chilavu varum
@shanavaschirayath5045
@shanavaschirayath5045 4 жыл бұрын
സത്യം പറഞ്ഞാൽ ഈ വണ്ടി കൊള്ളൂലേ
@binujohn111
@binujohn111 4 жыл бұрын
ചുരുക്കി പറഞ്ഞാ ൽ മൾട്ടി ജെറ്റ് ജെറ്റ് എഞ്ചിൻ തന്നെ നല്ലത് .അതിൽ വിസ്ത ഇഷ്ടം.
@unnikrishnan9956
@unnikrishnan9956 Жыл бұрын
2011 verna ഇന്ന് എടുത്തു ഇക്കാടെ Workshop എവിടെയാണെന്ന് പറഞ്ഞാൽ വണ്ടിഒന്ന് കാണിക്കാമായിരുന്നു . നമ്പർ തരണം pleace ...
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Kollam kottiyam
@eldhosekunjumon9525
@eldhosekunjumon9525 4 жыл бұрын
Chetta Volkswagen Polo onnu review cheyyamo? വണ്ടിയെക്കുറിച്ചു ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറയാറില്ല. ഒരുപാട് ആളുകൾക്ക് ഉപകാരം ആണ് ചേട്ടന്റെ ചാനൽ.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍👍
@shihabputhumana3613
@shihabputhumana3613 4 жыл бұрын
ഞാൻ volks wagan ഫോർഡ് fiat chever let ഇത് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് ഈ കാറുകകൾ മുടിഞ്ഞ സർവീസ് cost spare parts higly cost ane ഞാൻ അവസാനം എത്തി പെട്ട കാർ വെർണ ആണ് എനിക്ക് കാർ ഉപയോഗിച്ചിട്ട് ഒരു കുഴപ്പവുമില്ല പിന്നെ എനിക്ക് ആഗ്രഹം ബെൻസ്‌ bmw audi jagur ഇത് വാങ്ങാൻ എന്റെ കയ്യിൽ ക്യാഷ് ഇല്ല അപ്പൊ എന്റെ വെർണ തന്നെ no 1 ബെൻസ്‌ bmw jagur audi ഇതൊക്കെ ഉപയോഗിക്കണമെങ്കിൽ ഇതിനായി ജോലിക്ക് പോകേണ്ടി വരും എനിക്ക് lancer എടുത്തിട്ടാണ് cash മുതലായത് സൂപ്പർ കാർ. ഇനി cash ആയിട്ട് വേണം new model creta എടുക്കണം എന്തായാലും hudai തന്നെ എടുക്കുകയുള്ളു
@sharafutpr7498
@sharafutpr7498 4 жыл бұрын
Hundai is the best
@sharafutpr7498
@sharafutpr7498 4 жыл бұрын
ഇയാൾ പറഞ്ഞ ഒരു പ്രശ്നവും വെർണക്ക് ഇല്ല
@vishnuashok1717
@vishnuashok1717 4 жыл бұрын
Ikka steering motor complaint oru vedio cheyumo. Egane complaint identity cheyan pattum
@aashishanil4550
@aashishanil4550 4 жыл бұрын
1st gen Renault Duster edukkunnathine patti ulla abhiprayam parayamo
@santhoshpjohn
@santhoshpjohn 4 жыл бұрын
Injector problem ഉണ്ട്.. സർവീസ് നല്ല തുക ആകും
@soorajsuresh5901
@soorajsuresh5901 4 жыл бұрын
Hlo chetta nte vandi baleno 2004 model aanu mazhayokke nananjal vandide flooril akath vellam verunnath nthayirikkum preshnm
@sherinprehiman2418
@sherinprehiman2418 4 жыл бұрын
Pajero sport detail review...automatic or manual...2nd hand edukan pattumo...service cost...maintnace....1lk km above oodiya vandi edukamo....compartveley fortuner aahno better pajero aahno....
@samad9496
@samad9496 4 жыл бұрын
ഇക്കാ നിങ്ങൾ മുത്താണ് ഞാൻ കുറച്ച് ദിവസമായിട്ടൊള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് സത്യം പറഞ്ഞാൽ നിങ്ങൾഞങ്ങളുടെ ഒരു ഗുരു ആണ് ഇടക്ക് എല്ലാവണ്ടികളുടെ യും എഞ്ചിൻ ടൈമിങ്ങിൻറ്റെ വിഡിയോ വിടണേ 👌😍
@naseef_nas
@naseef_nas Жыл бұрын
Verna vgt crdi 2008 model എങ്ങനെ ഉണ്ട് ? 1,20,000 km ഓടിയ വണ്ടി എടുക്കാമോ
@syambabu1648
@syambabu1648 4 жыл бұрын
Honda City Diesel service cost nthre aakum. Oru video cheyavo
@sureshbalachandran6495
@sureshbalachandran6495 4 жыл бұрын
എനിക്ക് ഒരു നാനോ Twist XTA ഉണ്ട്. നാനോയുടെ മെക്കാനിസത്തെ കുറിച്ച് പൊതുവായും സർവ്വീസിന് ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ചും അറിയുവാൻ ആഗ്രഹിക്കുന്നു.
@suhaibrahmannangarath360
@suhaibrahmannangarath360 4 жыл бұрын
Bhai....Grand i10 reverse gear sometimes not engaging properly ..is this a common problem of grand i10..?
@sallass9895
@sallass9895 4 жыл бұрын
Bro volkswagen polo 1.5 diesel. Athinte maintenance .oru full review cheiyumoo bro plsss
@Anzil_think_diff
@Anzil_think_diff 4 жыл бұрын
sathya santhmaayi ellam paryunn very good , keep going
@V4Presents
@V4Presents Жыл бұрын
Ikka Verna new model review cheyyamo?
@nibinbabubabu7441
@nibinbabubabu7441 4 жыл бұрын
Maruti SX4 പെട്രോൾ വണ്ടിയുടെ റിവ്യൂ ചെയ്യുമോ... please please please please please
@albinphilip2884
@albinphilip2884 4 жыл бұрын
Sx4 ne patti koodi onnu cheyyavo
@yadhuyadhu2743
@yadhuyadhu2743 4 жыл бұрын
Ath venm
@abhiabhiabhilash2400
@abhiabhiabhilash2400 4 жыл бұрын
ഇക്കാ,,, അടിപൊളി,,, എല്ലാ വീഡീയോസും ഒരുപാട് അറിവുകൾ തരുന്നു,,, എന്നാൽ സാധാരണക്കാർക്കും കൂടി ഉപകാരപ്പെടുന്ന വീഡീയോസും ചെയ്യുവാൻ നോക്കണം,, 'അതായത്,,, മാരുതി 800 , ആൾട്ടോ , സെൻ ,എന്നിവ,,, ഇതൊക്കെ ഫോർഡും ,സ്കോർപിയോയും ,ബീറ്റുമെല്ലാം,,, കാശുള്ളവൻ എടുക്കുന്ന വണ്ടികളല്ലേ,,, അതു കൊണ്ട് തന്നെ,,, സാധാരണക്കാർക്കും കൂടി ഉപകരപ്പെടുന്ന വണ്ടികളുടെ വീഡീയോ ഇട്ടാൽ,,, വളരെ നന്നായിരിക്കും,,,, ഇന്ഷാ അള്ളാ,,,
@indiradileepkumar5425
@indiradileepkumar5425 3 жыл бұрын
Sabinikka verna petrol above 1lak km eduthal enthok nokendi varum edukan vallath agraham und
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Nooo problem
@indiradileepkumar5425
@indiradileepkumar5425 3 жыл бұрын
@@KERALAMECHANIC ധൈര്യംമായി എടുക്കലോ ലെ
@coolcool8299
@coolcool8299 3 жыл бұрын
ഞാൻ ഒരു 2013 ലാസ്റ്റ് 2014 മോഡൽ verna 1.4 crdl എടുക്കാൻ അഡ്വാൻസ് കൊടുത്തു വണ്ടി നല്ലത് അന്നോ. ക്യാഷ് പോകുമോ എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട്
@hanaan__429
@hanaan__429 2 жыл бұрын
edutho?
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
Hundai verna എൻ്റെ പ്രീയപ്പെട്ട വാഹനം...ഡീസൽ ആണോ പെട്രോൾ ആണോ ബെറ്റർ.....സെക്കൻ്റ് എടുക്കാൻ ആണ്..
@V4Presents
@V4Presents Жыл бұрын
Petrol aanu korachum koodi better
@rajeshpanicker6620
@rajeshpanicker6620 2 жыл бұрын
Mileage City - 12 - 15 High way - 22 - 26 ( 4 passengers + luggage + ac)
@adarshmohanvideos
@adarshmohanvideos Жыл бұрын
City il 17 vare kitunund
@Cookograph
@Cookograph Жыл бұрын
I too get 17
@sathishkrishna33
@sathishkrishna33 Жыл бұрын
Ac tempreture elvo vakkalam bro
@princevgeorge
@princevgeorge 4 жыл бұрын
Is the complaints less in a 1lakh plus kms 2011 verna transform or the verna crdi ?
@traveldaysbysuhail1566
@traveldaysbysuhail1566 4 жыл бұрын
Loved your videos . Ambassador review cheyyu please. Ethanu nalla model ennoke
@ashifnalakath325
@ashifnalakath325 4 жыл бұрын
നല്ല അറിവുകൾ കിട്ടുന്നുണ്ട്👌👌
@harisharis5880
@harisharis5880 4 жыл бұрын
I 20 old model chayyumo
@yadhuyadhu2743
@yadhuyadhu2743 4 жыл бұрын
Ndhaylum veenm
@anwaranu9616
@anwaranu9616 4 жыл бұрын
Comment cheyunnath review cheyu ? Ritz petrol evide .
@anandukuruvancheri
@anandukuruvancheri 4 жыл бұрын
Fluidic nte munne ulla vernayude video cheyyamo ikka.. please
@binildask7424
@binildask7424 4 жыл бұрын
Hai ikka ഞാൻ ഒരു പ്രവാസി ആണ് മാരുതി 800 ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ Wagon r stingray ആണ് ഒരു സ്വപ്ന വാഹനം ഇതിനെ കുറിച്ച ഒന്നു വിവരിക്കുമോ
@Jasir12345
@Jasir12345 4 жыл бұрын
sting ray ....edukkanda wagon r edutholi
@faisalpp1069
@faisalpp1069 5 ай бұрын
Pettolum ee പ്രശ്നം ങ്ങൾ ഉണ്ടോ?
@nijazfarhan2460
@nijazfarhan2460 4 жыл бұрын
അത്യാവശ്യം അനാവശ്യമായിട്ടു കുറെ പറഞ്ഞോ എന്നൊരു സംശയം :)
@jerinabraham7006
@jerinabraham7006 4 жыл бұрын
TOYOTA Corolla Altis 1.8 V 2009 2012 Oru Review cheyyumoo Please .
@vishnurajan4635
@vishnurajan4635 4 жыл бұрын
Chetta videos full kandu kollam👍👍.. full support
@baijubaijumohandas5110
@baijubaijumohandas5110 4 жыл бұрын
സലിം ഭായ് നിങ്ങള് പുലിയാണട്ടൊ ഇന്ന് വീഡിയോ നോക്കിയിരിക്കുവാരുന്നു
@JAHRA.KUWAIT
@JAHRA.KUWAIT 4 жыл бұрын
Bro Tiago petrol engine aano deisel engine aano nallath? Tiago review cheyyumo? Olx nokkiyal orupad tiago sale kidakkunnu. Athentha any complaints undo tiago kk. Spare parts ellam vila kooduthal aano wagonr ne apekshich?
@alwinlx
@alwinlx 4 жыл бұрын
Tiago is better than Swift...but go for petrol..diesel have small vibration
@sarathbabu635
@sarathbabu635 4 жыл бұрын
Videos ellamm kidu akunund next videok കട്ട waiting
@Rashidchm
@Rashidchm 4 жыл бұрын
Chetta fiat linea enganundu onnu video cheyyavo
@manjunathv89
@manjunathv89 4 жыл бұрын
ഫോർഡ് ഫിയസ്റ്റ 1.4/1.6 TDCI യുടെ Review ചെയ്യാമോ?
@thoyyibpkdthoyyib9064
@thoyyibpkdthoyyib9064 4 жыл бұрын
camera 🎥 work kidu avnunt 🤘🏻
@muhammedbadusha3384
@muhammedbadusha3384 4 жыл бұрын
Clush pad മാറ്റാറായിയെന്ന് എങ്ങനെ മനസ്സിലാക്കാം replay plzz or video
@salihua7241
@salihua7241 4 жыл бұрын
Pressure plate മാറാൻ ടൈം ആയാൽ clutch tight ആവും ചില സമയങ്ങളിൽ ഗിയർ വീഴില്ല double clutch ചവിട്ടിയാലെ വീഴുള്ളൂ.. pressure plate മാറുന്നുടെങ്കിൽ ഡിസ്‌കും കൂടെ മാറുകയാവും നല്ലത് otherwise disk തീർന്നാലും ഈ മുഴുവൻ labour ചാർജും അപ്പോളും വരും..
@remoroyson4911
@remoroyson4911 4 жыл бұрын
Chettoo mahindra jeep 4x4 athinte review idamooo second edukumbo sradikenda karyangal
@abhijithparayil9793
@abhijithparayil9793 4 жыл бұрын
ചേട്ടാ ജീപ്പിനെ പറ്റി oru വീഡിയോ ചെയ്യാവോ 4X4 ടർബോ
@samkumarkunjumon5212
@samkumarkunjumon5212 4 жыл бұрын
xuv500 w8 സർവീസ് കോസ്റ്റ് മാക്സിമം എത്ര വരെ വരും.
@rayanshijoy4192
@rayanshijoy4192 4 жыл бұрын
Eon car 1 lak km avumvam ethoke problem undavum enu pareyamo
@aneeshnv7136
@aneeshnv7136 4 жыл бұрын
ithellam pazhaya verna yil ulla presnangal anu athum pazhaya vandikalil. puthiya verna super anu athe segment le eattavum powerful &riding comfort ullathum verna anu
@gardenflower7198
@gardenflower7198 4 жыл бұрын
സൂപ്പർ
@jithinjohnson342
@jithinjohnson342 4 жыл бұрын
Can you do accent crdi and tell about starting delay problem, avoid battery problems for this condition
@aneeshcvaneeshcv3547
@aneeshcvaneeshcv3547 4 жыл бұрын
Nice vedio Renolt Triber വീഡിയോ ചെയ്യുമോ
@vaishnavvasanth4471
@vaishnavvasanth4471 4 жыл бұрын
Volkswagen Polo video cheyyamo??
@ANIL-es8pu
@ANIL-es8pu 4 жыл бұрын
Volkswagen polo or vento tdi
@safuvlogs8650
@safuvlogs8650 4 жыл бұрын
Hyndai i20 verna.. steering motor pettannu pokum
@afsalthaha8078
@afsalthaha8078 4 жыл бұрын
Ikka ashok leyland stile ne kurichu oru video cheyyaneee...
@harikrishnanj5080
@harikrishnanj5080 3 жыл бұрын
Bro ithil parayunna timing belt maran uddesham enth cost akum
@allinonetubefan7608
@allinonetubefan7608 3 жыл бұрын
എന്റെ Verna 2008 കാൽ കൊടുക്കുമ്പോൾ ടക് ടെക് സൗണ്ട് കേൾക്കുന്നു . എന്തോ ഇടിക്കുന്നപോലെ എന്ത് ചെയ്യും
@anilv1481
@anilv1481 4 жыл бұрын
Vista യുടെ ഒരു കംപ്ലയിന്റ് ചോദിക്കാൻ വിട്ടുപോയി.മീറ്റർ പാനലിലെ വാണിംഗ് ലാംപ് (സ്പാനർ പടവും rings ന്റെ പോലെ ഒരു ലൈറ്റും)കത്തി കിടക്കുന്നു.കുഴപ്പമായോ ബ്രോ 🤔
@hanaan__429
@hanaan__429 3 жыл бұрын
entelum kanikunnund. enthanenn kittiyo?
@josephvt3276
@josephvt3276 2 жыл бұрын
Hundai verna Diesel Car എടുക്കുവാൻ താൽപര്യം ഉണ്ട്. അഭിപ്രായം പ്രതീക്ഷിക്കുന്നു
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Nalla vandi nokki eduku
@josephvt3276
@josephvt3276 2 жыл бұрын
Thanks
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Ritz ഒരു നല്ല വണ്ടി
15:58
KERALA MECHANIC
Рет қаралды 102 М.
Hyundai Verna Fluidic-Smart Drive  Oct 2,2011 Part 1
11:02
asianetnews
Рет қаралды 71 М.
ഇത്രയും മൈലേജ്??? hyundai elantra diesel
14:16
KERALA MECHANIC
Рет қаралды 30 М.
Hyundai verna user experience | part-2 | about tuning #hyundai #verna
44:41
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН