എത്ര മനസ്സിൽ വേദന യോടെയാണ് അന്ന് ഓഡിഷനു വന്നതെന്ന് അടുത്ത് മഞ്ജു ഒരു കോടീശ്വരനിൽ വന്നപ്പോൾ വർഷങ്ങൾക്ക് ശേഷം പറഞ്ഞപ്പോൾ അറിഞ്ഞു.. കണ്ണു നിറഞ്ഞു പോയി... ജീവിതം.. എന്തെല്ലാം അനുഭവങ്ങൾ... ഈശ്വരൻ ഇനിയെങ്കിലും സന്തോഷം നിറഞ്ഞ ദിവസങ്ങൾ മഞ്ജുവിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.... നല്ലൊരു കലാകാരിയാണ് മഞ്ജു
@aswathyaswathy68334 жыл бұрын
Big Boss നു ശേഷം Any one?
@abdullabilal31354 жыл бұрын
ഞാൻ
@indigosparkle25304 жыл бұрын
Njnum
@rajigopalakrishnan44564 жыл бұрын
njan
@abdurahimabdurahim29904 жыл бұрын
Njaanum
@rinturajesh20224 жыл бұрын
🖐️
@rekhaj57572 жыл бұрын
Manjus non stop journey travelling from here. This is the turning point of manjus life. Now she is our favorite actress. I saw very few episode only in that
@felixkfriju26492 жыл бұрын
super
@mubeenakn79082 жыл бұрын
9xo
@Ardraaaaaa Жыл бұрын
I agree...she is talented than most of the leading heroines in Malayalam film industry... everyone is ignoring her...she doesn't deserve to be inside the walls of television industry only....
@djswonderland4 жыл бұрын
Big boss എന്ന program വച്ചു ഒരാളുടെ talent നെ assess ചെയ്യരുത്.. അത് ഒരു preplanned script നെ base ചെയ്ത ഒരു program ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്... അതിലെ contestants നെ വിമർശിക്കുന്നവർ ഇത്രയും low standard program anchor ചെയ്ത ലാലേട്ടനെ എന്ത് കൊണ്ട് വിമർശിക്കുന്നില്ല..? മഞ്ജുവിന്റെ talent മനസ്സിലാക്കാൻ അവർ അഭിനയിച്ച സിനിമകലും pinne അളിയൻസ് എന്ന program m മാത്രം കണ്ടാൽ മതി... അഭിനയിക്കുകയല്ല.. ജീവിക്കുകയാണ് അവർ അതിൽ... 👍👍👏👏
@ammu79262 жыл бұрын
പ്യാരിജാതൻ and മഞ്ജു ആണ് ഇതിൽ രക്ഷപെട്ടത്
@Matridavid4 жыл бұрын
ബിഗ് ബ്രദറിൽ വന്ന് അഹങ്കാരിയായ മജ്ജു ഇതൊക്കെ ഒന്ന് ഇട്ട് കണ്ട് അഹങ്കാരം കുറയ്ക്കുന്നത് നല്ലതായിയിരിക്കും
@Zlan69704 жыл бұрын
Big brother ooo bigbosss alle
@Matridavid4 жыл бұрын
@@Zlan6970 Sorry "ബിഗ് ബ്രദർ" അല്ല ബിഗ് ബോസ് ആണ്. യഥാർത്ഥത്തിൽ UK Tv ചാനലായ channel 4 ൽ വന്ന "Big Brother" എന്ന പരിപാടിയാണ് ഒര് ഇഞ്ച് പോലും വ്യത്യാസം വരുത്താതെ കോപ്പിയടിച്ച് ഇവൻമാര് അവതരിപ്പിക്കുന്നത്. എന്തിന് എനിയ്ക്ക് തോന്നുന്നു, രജിത് ഒഴിച്ച് ബാക്കി എല്ലാവരും channel 4 ലെ Big Brother എന്ന ഷോയുടെ video എടുത്ത് കണ്ട് പരിശീലിച്ചിട്ടാണ് ഇതിൽ വന്ന് fake അഭിനയം കാണിയ്ക്കുന്നതെന്ന് തോന്നും. UK യിൽ വൻ Hit ആയ Show ആണ് Big Brother. ഹിന്ദി നടി ശിൽപ്പാ ഷെട്ടിയും പങ്കെടുത്തിട്ടുണ്ട് ആ ഷോയിൽ കാണുന്ന പ്രേക്ഷരുടെ പ്രീതി കിട്ടാൻ വേണ്ടി ഇതിനകത്തെ പെണ്ണുങ്ങൾ മൊത്തം പ്രത്യകിച്ച് സിനിമാ സീരിയൽ നടികൾ അഭിനയച്ച് തളളി മറിയ്ക്കുകയാണ്. പ്രത്യകിച്ച് കരച്ചിൽ റാണികളായ മഞ്ജു പത്രോസും വീണാ നായരും
@adityalekshmi14114 жыл бұрын
Eyal aa show polum kananilla ennu manasilaayi 🤣🤣🤣🤣🤣
@abdullabilal31354 жыл бұрын
@@adityalekshmi1411 വന്നൂ ഫാൻ.....
@indigosparkle25304 жыл бұрын
Biggboss anuu
@റോബിൻജോസഫ്4 жыл бұрын
*കൂതറ മഞ്ചു ഹേറ്റേഴ്സ് ആരുണ്ട് ?😣😣*
@nusriyaibrahim66655 жыл бұрын
Anyone in 2019?
@sumayyashameer86994 жыл бұрын
അഹങ്കരത്തിന്റെ ഉത്തമ ഉദാഹരണം മഞ്ജു
@AmMuSCORner13 жыл бұрын
സത്യം
@AmMuSCORner13 жыл бұрын
👍👍👍
@AmMuSCORner13 жыл бұрын
👍👍
@aneeshaneesh9353 жыл бұрын
മഞ്ജു പിള്ളയെ ആണോ ഉദ്ദേശിച്ചത്
@AmMuSCORner13 жыл бұрын
@@aneeshaneesh935 അല്ല aneeshetta
@ravuthar16644 жыл бұрын
ബിഗ് ബോസ്സിലൂടെ ഈ വൃത്തി കെട്ട സ്ത്രീയെ വെറുത്തു പോയി , മഞ്ജു എന്ന സ്ത്രീയെ വെറുക്കുന്നവർ like അടിച്ചോ , ഇവരുടെ ഈ എളിമയുള്ള സംസാര ശൈലി ആണ് എല്ലാവർക്കും ഇഷ്ട്ടപ്പെട്ടത് പക്ഷെ ബിഗ്ബോസ്സിൽ വന്നതോടെ ചന്ത സ്വഭാവം എടുത്തു ചന്ത എന്നും ചന്ത തന്നെ
@kunjattasworld99457 күн бұрын
നിങ്ങൾക്കെന്താ പ്രാന്ത് ഉണ്ടോ
@febiiiiiiiiiiiiii4 жыл бұрын
Who else noticed the first Couple's daughter? She was an artist in comedy stars. But i don't remember her name😬
മോളെ മഞ്ജു നിന്റെ പുറത്തെ കറുപ്പിന് അഴക് ഉണ്ട് പക്ഷെ നിന്റെ മനസിലെ മാലിന്യത്തിന്റെ നാറ്റം പ്രേക്ഷകർക് കിട്ടി തുടങ്ങി......... ഇത്രക്ക് തറ സ്ത്രീ ആരുന്നോ നിങ്ങൾ...😡😡😡😡😡
@adithipaul5054 жыл бұрын
Priya Manu annu pavamarnn 1000 rs ilathe aanu showil vannad manju enn parayunund.
@priyamanu43104 жыл бұрын
@@adithipaul505 ആയിരിക്കാം but വന്ന വഴി മറക്കരുത് പ്രേത്യേകിച്ചു ഇവരെ പോലെ കുറച്ചു പേർക്കെങ്കിലും അറിയപ്പെട്ടു നിൽക്കുന്നവർ..... അന്ന് അവരുടെ സങ്കടങ്ങൾ കണ്ട്... കൂടെ നിന്ന പ്രേക്ഷകർ അവരുടെ വളർച്ചയിലും കൂടെ ഉണ്ടാരുന്നു.. ഇപ്പോൾ അവരുടെ അഹങ്കാരത്തിന്റെ ഫലം കൊണ്ട് വലിച്ചു താഴെ ഇടാനും ഈ പ്രേക്ഷകർ തന്നെ മതി 😊
@lindajobin65044 жыл бұрын
Ntae ponnu chechi athoru game allae
@priyamanu43104 жыл бұрын
@@lindajobin6504 അതെ game ആണ് ഒരു പബ്ലിക് show അതിൽ പാലിക്കേണ്ട കുറച്ചു മാന്യത ഉണ്ട് സുഹൃത്തേ... എല്ലാം തികഞ്ഞ മനുഷ്യർ ഒന്നും ഇല്ല but.. കുറച്ചൊക്കെ സംസകാരത്തോടെ സംസാരിക്കണം..... അതുകൊണ്ട് അല്ലെ ഇത്രയേറെ ജനരോഷം ഉണ്ടായത് അവർക്കെതിരെ.... ചിന്തിച്ചു നോക്ക്....
@artmonkey_44 жыл бұрын
@@priyamanu4310 why are you people stupid enough to take a garbage tv show seriously? 100% literacy at its best !
@saraladevi.nsaraladevi.n24094 жыл бұрын
ഞാൻ ഇവളെ കാണുന്നത് marimaayathil ആണ്. എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പൊ എനിക്ക് കണ്ടാൽ തുപ്പാൻ തോന്നും
@minit57283 жыл бұрын
എനിക്ക് മഞ്ജുവിന്റെ വേഷം കണ്ടിട്ട് അത്ഭുതം തോന്നുന്നു. ദരിദ്ര... ഇപ്പോഴോ
@anitha44913 жыл бұрын
മഞ്ജു ചേച്ചി എന്നാ ഡാൻസാ ഇത് പൊളിച്ചില്ലേ...ആ കുണുക്കോം ഡാൻസും പൊളിച്ചു ചേച്ചി ഒന്നും പറയാനില്ല ചേട്ടനും കൊച്ചും സൂപ്പർ 👌👌😍😍😍😄😄
@mydreamworld15952 жыл бұрын
2022 il ithu kanunnavar undo.....🤩🤩🤩👍👍👍
@e3kids5072 жыл бұрын
Manju വെള്ളുത്തു ഇപ്പോൾ 🤣🤣
@baby241422 жыл бұрын
Came after watching flowers oru kodi
@marshalgeorge30254 жыл бұрын
അയ്യോ ഇത് manju ആണോ. കഷ്ടം. ഞങ്ങൾ big boss ഇല് കണ്ട manju ഇതല്ല.
@sindhusoman6295 Жыл бұрын
മഞ്ജു & സുനിച്ചൻ 😘😘ഒപ്പം ബർണാച്ചനും 😘😘
@athirarajesh49344 жыл бұрын
Manjuu eshttam arunnu butt big boss kandathodu kudiii eshttam poyiiiii aahamkariiii
@ngh4373 жыл бұрын
2021 ee video കണ്ടുന്നവർ ഉണ്ടോ
@aswathymohan67544 жыл бұрын
Anyone in 2020
@mmmediamalayalam57554 жыл бұрын
മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയ കഥ കേട്ടിട്ടുണ്ടോ
@dhanyageorge88813 жыл бұрын
Evare alle epoo Oru chiri eru chiri bumber chiri el vannathe 🥰👍🏻
@shabnashebi59513 жыл бұрын
3.00 ഇപ്പോൾ ഒരുചിരി ഇരുചിരിയിൽ വന്നിരുന്നല്ലോ
@HarmonicKEYS4 жыл бұрын
ഞാൻ മഞ്ജുവിന്റെ പ്രോഗ്രാം കണ്ടിട്ടില്ല. ബിഗ് ബോസ്സിൽ പോയ ശേഷം ചേച്ചിക്ക് നല്ല തെറിയാ വ്ലോഗിൽ എന്നു കേട്ടു പോയപ്പോൾ എല്ലാടത്തും കമെന്റ്സ്" turn off"""... എന്നാൽ ഇവിടെ കുത്തി കുറിക്കാമെന്നു കരുതി.. ചേച്ചിക്ക് ആയുർ ആരോഗ്യം നേരുന്നു..... 😀😀😀😀😀
@mazain30802 жыл бұрын
Flowers oru kodikk shesham
@sreejithnanban75103 жыл бұрын
മഞ്ജു വന്നപ്പോൾ ഇരുന്ന കോലം ഇപ്പോൾ ന്തൊരു അഹങ്കാരം
@jestinjestin9297 Жыл бұрын
Talent was there since...y yu judging her because of her colour?
@janaki-wn4lq2 ай бұрын
@@jestinjestin9297കളർ ഒരു കാര്യം അല്ല സുഹൃത്തേ. അവർ ഭയങ്കര അഹങ്കാരി ആണ്. അവർ അളിയൻ vs അളിയൻ പ്രോഗ്രാമിൽ ഷൂട്ടിംഗ് ഇല്ലാതിരുന്ന ടൈം ടീമിലെ എല്ലാവരെയും പരിചയ പെടുത്തുന്ന ഒരു വീഡിയോ ചെയ്തു. അതിൽ അവർ മനഃപൂർവം ചിലരെ ഒഴിവാക്കി. അവരുടെ അടുക്കൽ ക്യാമറ ഫോക്കസ് ചെയ്യണോ പരിചയ പെടുത്താനോ അവർ ശ്രമിച്ചില്ല. എല്ലാ കാര്യത്തിലും ഇവർ ഇങ്ങനെ ചെയ്യാറുണ്ട്
@anikadev83244 жыл бұрын
ശൈത്യ asianet കോമഡി programsil ഇപ്പൊ കലക്കുന്നുണ്ടല്ലോ
പുള്ളികാരിയുടെ കേട്യോൻ ആയിരുന്നു ശരിക്കും പെർഫോം ചെയ്തത്
@faslak78233 жыл бұрын
2
@deepthym47064 жыл бұрын
ആ മഞ്ജുവിനെ കാണാൻ വന്നു, നമ്മുഡ്സ് പ്രിയപ്പെട്ട "പാരിജാതനെ" കണ്ടു മനസ്സു നിറഞ്ഞ എത്ര പേരുണ്ട്???
@aleenamariajose45663 жыл бұрын
Parijathan ara
@kvshobins98203 жыл бұрын
7:25🤗
@itmrvz9014 Жыл бұрын
@@aleenamariajose4566 salim
@samuelthomas21386 жыл бұрын
Look how Lovely our Thiruvella Girl Nadia express her glad while watching their dance and especially manju pillai enjoying small boy's dance . nadia moidu's Father MOIDU have played football for Tata Bombay many years. And Vijaya Babu , Nadia’s mom’s brother a great THIRUVELLA FOOTBALL PLAYER ,STATE SCHOOL PLAYER, I HAVE PLAYED WITH HIM MANY TOURNAMENTS.
@tessyabraham61674 жыл бұрын
Manju ahankrum pidicha sthree...evaludae oru program um arum kanaruthu
A real Ugandan family but Manju is of course from Kottayam. Son's coming to the dance made them victory. Manju pillai and Nadia loved the dance much aswell sreekantan nair liked the uganada talk more.
First kanda kuttyem ammayem oru chiri iru chiri bumber chiriyil kandavar indo
@laijurajulj85763 жыл бұрын
Comedy stars ലെ ശൈത്യ അല്ലെ ആ കൊച്ച് 🙄
@sreerajvs19554 жыл бұрын
മഞ്ജുവിനെ ചാനൽ ബഹിഷ്കരിക്കുക
@sreeriji2014 жыл бұрын
Unsubscribed ...everybody should do the same...she should never rise up....
@abhilashcherian17134 жыл бұрын
Adhoru game aanu mab
@pachaparishkaari35734 жыл бұрын
Inganoru cahnnelmindennu..ningalokke.paranj anu ariyunnath.veruthe fame akkanda..
@SBbfamily25114 жыл бұрын
Channel Report cheythu kazhinju
@sandhyasunil85324 жыл бұрын
ബഹിഷ്കരിച്ചു കഴിഞ്ഞു
@subymichael21903 жыл бұрын
Chiri chiri bamber i mazhavil manorama yil manjuchechy chothichathalle swethayude ammayode first anno?
@sathyavathykg2 жыл бұрын
മുളകിട്ട മീൻ കറി കൊടുക്കുന്നതാണ് in ആക്കണേ അടിപൊളിയായിരുന്നു 👍👍👍😁😁😁
@sheejarani274 жыл бұрын
മഞ്ജുവിന്റെ കുലിക്കി താത്ത. ഡാൻസ് ശ്രീകണ്ഠൻ നന്നായി aswodhivhu.
@ancysalim53904 жыл бұрын
Ee adhyam vanna kuttiye njaan eetho showill kanditundallo
@shibilimosez77414 жыл бұрын
Unsubscribe.. 👎 മഞ്ജുവിനെ ഇതിന് അകത്തു കണ്ടാൽ മഞ്ജു ഹേറ്റേഴ്സ് എല്ലാവരും.. അവളുടെ ഒരു ബല്ലേ ബല്ലേ 👹
@സ്വപ്നസഞ്ചാരി-ര5പ2 жыл бұрын
2022 avasaanam ith kaanunna njn
@smithaanilnair5299 Жыл бұрын
❤❤angane namukku Manjuvine kitti❤❤
@surayyaibrahim17314 жыл бұрын
Any one in 2020 Cmnts vayichappo korch per manju chechiye kutam parayunnu but in aliyan vs aliyan alla are the fans of manju chechi
@sougandhpp54534 жыл бұрын
5/2/2020 .6/2/2020 ഈ രണ്ടു ദിവസവും മഞ്ജു നീ കാണിച്ചത് തറ പരിപാടി ആണ് കേട്ടോ എന്നെ പഠിപ്പിച്ച ഒരു സാറാണ് ഈ ഈ രജിത് സർ സാറിനോടാണ് നീ താൻ പോടോ എന്ന് ആവർത്തിച്ച് പറഞ്ഞത് എല്ലാത്തിനും പരിധി ഉണ്ട് മഞ്ജു നീ വലിയ നായിക എന്നൊന്നു വിചാരിക്കണ്ട നീ ഒന്നും അല്ല നിന്നെക്കാൾ 100 ഇരട്ടി വിവരം ഉള്ള ആളാണ് രജിത് സർ
@bpositivevlogsmubashirafas41445 жыл бұрын
ഇപ്പൊ the manju ചേച്ചി ഇതും തമ്മിൽ nthrou change ആണ്
@dreamycrazy52792 жыл бұрын
Athe nsnnayit veluth
@santhoshp.r40464 жыл бұрын
Ithil manju pathrose, oru pazham thuniyum chutti vannavala, eppozhathe bhavam kandille evalude, Aa Ranjith sirine e parinjaval enthokkeya paranjathu
@sagarss14573 жыл бұрын
Oru chiri iru chiri bumber chiri contestant 19.25
@anshthasluayaan60714 жыл бұрын
Veruthe Alla bharya athu correct ivaloke oru sthreeyano manju THALLA
@jeenarani23802 жыл бұрын
Shythya and sheena aunty..ningalum undarnno ithil..🥰
@lovebirdlovebird55613 жыл бұрын
മഞ്ജു ന്റെ ഭർത്താവ് നെ കുറിച്ച് സുഡാനി എന്ന് പറഞ്ഞത് എന്താ ഇൻസൾട്ട അല്ലെ