Can’t believe that there are still people like Salim in our country
@remyamoothedathe42202 жыл бұрын
"Who decides the expiry date of a woman's dream?" നുള്ള ഉത്തരമാണ് സലീമിന്റെ മറുപടി 😏
@muhammedparvez91222 жыл бұрын
Mark is very high for this round(Salim) He doesn't deserves this 19.5
@neethun15302 жыл бұрын
Ithupolulla Salim ikkakal ullathanu Nadine shapam.....iyal kallyanam Kazhichsthupolum ayalde ammaye nokkan.... Pullikku oru servant ne vekkunnathayirunnu ithilum nallathu.... Self respect illatha ayalde wife um
@ashithavaisakham63625 жыл бұрын
Iyale enik ishttane.but inn paranja karyangalod njn yojikunnilla.ningade ummaye nokkn vndi maathram ulla oru jolikari aano bharya.ith pole thanne kashttapett thanneya aa kuttiye avarde mathapithakalum nokiyitundakuga.ennitt avale ningalde vtil mathram othuki nirthunnath sheriyalla
@ranjimaranjuu32894 жыл бұрын
Ys
@varshapk86994 жыл бұрын
Saleem ikka 😊😊😊
@ibrahimadhil61864 жыл бұрын
Ashitha hllo good moornig
@kk-cl8mb3 жыл бұрын
Ithoka kanumbol enda hubbyum familyum ena support cheyunna njan🤗🤗🤗😚😚😚
@chua24033 жыл бұрын
Comment boxil Muslims mathram aanu ivide pulline support cheyyunath..feeling so pitty for muslim girls 😅😅
@adv.siyananazar97524 жыл бұрын
Salim ikka ee prgmil varunna samayam ummaye aara nokkunne🤔😂😂
@adithyanmalaak41654 жыл бұрын
Sheriya 💯💯..
@rafidachenakkal80694 жыл бұрын
Pengal
@ameerhanan52504 жыл бұрын
Ayn neeeyedhaa
@amalajoshy96043 жыл бұрын
Flat kitanale apo ummaye venda
@swathiramesan48993 жыл бұрын
Ivarkk enganeyan second prize koduthe
@kcyoonus21916 жыл бұрын
ഇത്രയും കുറഞ്ഞ മാർക്ക് നൽകിയ ഈ മൂന്ന് സ്ത്രീകളോടും ഒരുപാട് വെറുപ്പ് തോന്നുന്നു.... സലീം എന്ന വ്യക്തി പ്രായം ചെന്ന തന്റെ ഉമ്മയെ തനിക്ക് എന്ത് തന്നെ നഷ്ടപ്പെട്ടാലും... ഉമ്മയെ എന്റെ ഭാര്യയോടൊപ്പം ഞാൻ സംരക്ഷിക്കും .... എന്ന് ഉറച്ച് പറയുന്നത്....ഈ ലോകത്തിന്റെ മുമ്പിൽ വലിയൊരു അഭിമാനമാണ്...ജഡ്ജായിരിക്കുന്ന ആ മൂന്ന് സ്ത്രീകളും ഒരു പക്ഷേ അമ്മമാരയിരിക്കാം... ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ ഇവരും തനി കിളവിമാരാവും അപ്പോ അവരുടെ മക്കൾ അവരെ ഏതെങ്കിലും വ്യദ്ധസതനങ്ങളിൽ കൊണ്ടാക്കുന്ന ഒരു സാഹജര്യം വരുംമ്പോൾ... ഈ മൂന്ന് സ്ത്രീകളും സലീമിന്റെ.... നിലപാടിനെ പൂവിട്ട് പൂജിക്കും.
ഈ സ്വഭാവം കൊണ്ടാണ് മഞ്ജു പിള്ളയുടേയും രശ്മി സോമൻറയും റിമിയുടേയും ജീവിതം കട്ടപ്പൊക ..... പാവംസലീമിക്ക
@abusufiyan6114 жыл бұрын
റിമീ എന്നിട്ട് എവിടെ നീ ബഹുമാനിച്ചവൻ അന്ന് നീ സലീമിനെ ഇൻസെൽട്ട് ചെയ്ത് പറഞത് ഇന്ന് തന്നെ സലീം വിലയിരുത്തുന്നുണ്ടാകും റിമി നിൻ്റെ ഇഷ്ടത്തിന് വിടാത്തോണ്ടല്ലെ കെട്ടിയോൻ ഒഴിവാക്കി നീ സിങ്കളായത് ദെെവം എന്നത് വലിയൊരു ശക്തിയുണ്ട് ആരും ആരേയും പുഛത്തോടെ കാണരുത് സലീം പറഞത് അദ്ദേഹത്തിൻ്റെ നിലപാടാണ് അത് പൊരുത്തപ്പെട്ട് ജീവിക്കാൻ അവളും തയ്യാറാണ് അതിൽ തീ കോരിയിട്ട് ജഡ്ജിമെൻ്റ് ദുരൂപയോകം ചെയ്ത് മാർക് കുറച്ച് വിദ്വോഷം പ്രകടിപ്പിച്ചു ഈ പ്രോഗ്രം വർഷങൾക് ശേഷമാണ് കാണുന്നത് അന്ന് കണ്ടെങ്കിലും ഇതാകും അന്നും രേഘപ്പെടുത്തുക
@ameensvisuals3134 жыл бұрын
Currect
@എന്റെതൂലികയിലൂടെമഷിക്കൂട്ട്4 жыл бұрын
You are correct
@hashimpc27773 жыл бұрын
Correct
@douluvmee3 жыл бұрын
Pinnay aa unakka thallay nokaan swantham bhaaryuday swapnangalku yaathu oru vila kodukaatha nalla best bharthaavu, Salim.
Sulu Sulu Marichal angu marichu poyi ennu vicharikkum..athra thanne..allathe bharya veettil undayirunnekil enthenkilum mattam undakumayirunno?
@shunushinupandikkad97906 жыл бұрын
Sulu Sulu
@shunushinupandikkad97906 жыл бұрын
Sulu Sulu
@joselukose9645 жыл бұрын
Why can't Salim look after umma. Poor umma looked after him in his childhood. He completely forgot that for his easy life. He is not happy to care umma at least for 3 months.
@adv.rajithomas79914 жыл бұрын
K p a c lalitha ozhike 3perum divorce aayavar aanu.avarkku salimine judge cheyyan entha yogyatha
@ayanavijayan91504 жыл бұрын
Aahno best annittano ee kidannu chilakkunne kashtam yogyatha ellathavar
@amalajoshy96043 жыл бұрын
Ithupolula husband ne kitiyal pine engane divorced cheyathirikum
@cloweeist3 жыл бұрын
Divorce teaches you about how a marriage should not be and how a partner should not be. So they are very qualified to judge
@naina77512 жыл бұрын
Male Chauvinist Salim 🤬
@amritharam37332 жыл бұрын
റിമി😂😂😂
@sreejasreejasreejith94553 жыл бұрын
Salim nna nala istamayirunnu ihu kada pol iyal antha traditional ayi poyi
@@rosinroy6118 sorry It my mistake, accuatly iam sending public reply. If you feeling bad. Iam ready to delete all msg
@rosinroy61183 жыл бұрын
@@hashimpc2777I was just replying to your comment. I was saying why should we wait for somebody to take care of our parents.
@shabanashabu56125 жыл бұрын
Salimka super
@grandmatips94925 жыл бұрын
Saleem supr
@ibrahimadhil61864 жыл бұрын
Super saleemkka
@naushadfaizy22365 жыл бұрын
I proud of u saleem
@padmajavijayan3092 жыл бұрын
Real man ആണ് സലിം
@vedaagni6883 Жыл бұрын
Ahh.. best🥴
@aswathyachu35854 жыл бұрын
Ennittano rimitomi hus ne vendanu vache
@anaghakrishna78933 жыл бұрын
Enth manushyn aanith 🙄
@tanuvismaya38274 жыл бұрын
മഞ്ജു പിള്ള വെസ്റ്റ് ജഡ്ജസ്
@hashimpc27773 жыл бұрын
Corect
@umervlogs69934 жыл бұрын
Saleem super
@adiz35006 жыл бұрын
Saleemka ur decision was v good..judges paranna pottatharam nokkunga..3months maari ninnal oru kuzhappavum illa,but kurach kazhinnal veendum oru3 monthsn evdnenkilum offer varum..angane divasangalum masangalum povum..nammude keraleeya samskaram pennine azhinnadan vidalalla..manju pillai rimi tomy ningal ningale ishtathin jeevicho..aarudeyum theerumanathe adichu elpikkaruth..
@rosinroy61184 жыл бұрын
കാലഘട്ടത്തിന് അനുസരിച്ചു മാറുന്നതാണ് സംസ്കാരം. കഴിഞ്ഞ നൂറ്റാണ്ടിലെ സംസ്കാരവും മുറുകെ പിടിച്ചു കൊണ്ട് ഇതാണ് കേരള സംസ്കാരം എന്ന് പറഞ്ഞിട്ടു കാര്യമില്ല. അത് മാറുക തന്നെ ചെയ്യും. പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും സ്വപ്നങ്ങൾ ഉണ്ട് എന്നു സമൂഹം അംഗീകരിച്ചുതുടങ്ങി.
@JJ-hb4iq6 жыл бұрын
Manju Pillai ingane aayrkm enn vichrch illa
@rajithakv88674 жыл бұрын
ഉമ്മയും, മോളും സ്ത്രീ അല്ലേ? വെളിവില്ലാത്ത 3 പെണ്ണുങ്ങൾ
@mubeenamuneer30743 жыл бұрын
Saleem ekka kalakkiii....
@hishasverities67774 жыл бұрын
സലീംക്ക soopper
@mubeenamuneer30743 жыл бұрын
Judges moonuperum anchorum divorce aan
@wanderlust90753 жыл бұрын
Oral mathramela divorce ullu
@ZoyaKhan-pd4zi3 жыл бұрын
Lalithamma divorced alla.... Widow aan
@ZoyaKhan-pd4zi3 жыл бұрын
@@wanderlust9075 yes....
@sreethusree3954 жыл бұрын
Salimkka polichu.judges nte vaaya adappichu
@ziyashikzahrabathool67425 жыл бұрын
Veruthe alla bharyayude sthiram cstmr aayirunnu. Njan judgment valare moshmayath kond... Njan ivde nirthi. We prgrm kaanal. Salimkka spr
@shihabcp12844 жыл бұрын
Saleemkka💐💐💐👌👍.3j👊👊👊
@shafeeqchundankandy21515 жыл бұрын
saleemkkaaa🖒🖒👏👏👏
@elizabethvinu12552 жыл бұрын
മഞ്ജു പിള്ള ആളെ കളിയാക്കുന്ന രീതിയിൽ എന്താണ് 3 മാർക്ക് ആണ് സലീമിന് എന്ന് പറഞ്ഞത്. ഒന്നും മനസിലാകാത്തതു പോലെ സംസാരിച്ച സുനി ച്ചനെ പൊക്കി പറഞ്ഞു
@ashrafaf86874 жыл бұрын
Markku kurach kodhtha lalithamma. Mattoru sthreeyude kamukaneyan badthavayi kittiyadh. Adhupole idhil yetraper wifinte pisakku vendi yendinum thayyar. Example manju pathos. Divorce Aaya Rimi
@ZoyaKhan-pd4zi3 жыл бұрын
Kamukane alle... Bharthavine allalo
@jaseelajasee69875 жыл бұрын
saleemka super......judgement moshamayi....
@elizabethvinu12552 жыл бұрын
വെറുതെ അല്ല ഭാര്യ എന്നതുകൊണ്ട് ഈ ജഡ്ജസ് എന്താണ് അർത്ഥം ആക്കുന്നത്.
@sulusulu79997 жыл бұрын
ad saleemkak sahikan kaziyilla
@abushalih38065 жыл бұрын
6.5ithara mark koduthath Theare seriyayillaaa
@ajeenasain30502 жыл бұрын
Aye enthu sheythana iyal
@aparnaappu55223 жыл бұрын
Shame of u salim
@jubyrajan10004 жыл бұрын
Sam തിരുവല്ലയിൽ എവിടാ വീട്
@drjas24619 жыл бұрын
y 6.5 pulli parajathu sheri alle,, athinipo entha,,,,, pulliyude life alle... 7.5 kodukam
@rajithakv88674 жыл бұрын
10. 23😅
@kitcheninheavan35812 жыл бұрын
Rimi... Divocid
@sijipthomas67975 жыл бұрын
Werst judgement
@shameeshamu96395 жыл бұрын
salim paraneda Sheri avar barye adich amarthuna barthavaanen alla ayal parened agneyanekil salim ee showyil barye kond veruvo judgese🙆
@farsanafiros65 жыл бұрын
ഒക്കെ shariyaa... ഇവർ ഈ prgrmil വരുമ്പോൾ ചിലപ്പോൾ weakly നിൽക്കേണ്ടി വരും. അപ്പൊ ഈ പറന്ന ഉമ്മ അവിടെ ഒറ്റക്കല്ലേ. പെങ്ങളെ നിർത്തിയിട്ടല്ലേ വരുന്നധ്. Adho....
@sreejeshtj84586 жыл бұрын
റിമിയുടെ ഭർത്താവിന് കാശാണ് വലുത്, ഇനി പുളളി വിട്ടില്ലെങ്കിൽ റിമി പുളളിയെ വിട്ട് പോരും. എന്നിട്ട് ഇവിടെ ഒരഭിനയം ഭർത്താവിനെ സോപ്പിടാൻ
@shwethasabu67876 жыл бұрын
Sreejesh Tj rimi oru nalla kalakari anu maybe nt anchoring but singing, egana nigale pole ellarum vicharichal chithra ulpadee ellarum veetil irikathe ollu Ente bharya ente ishtam ente veetil irunnu vayikukaa enokke parayumbo ellam ente ente ennu chinthikunaa alu selfish anu ithupole bharyayum chindichaloo?? Avide kudumbo samadanam anu pokunathu...
@sreejeshtj84586 жыл бұрын
shwetha sabu ഞാൻ പറഞ്ഞത് റിമിയുടെ കാര്യമാണ്. റിമിയുടെ ഭർത്താവിനോട് നന്ദി പറയുന്നതൊക്കെ കണ്ടിട്ടാണ് പ്രോ ഗ്രാംകുറഞ്ഞാലായിരിക്കും യഥാർത്ഥത്തിൽ അവർക്ക് ദു:ഖം ' ഇനി ഭർത്താവ് വിട്ടില്ലെങ്കിലും റിമി ഇതൊന്നും നിർത്തേന്നുമില്ല അതിൽ തർക്കമുണ്ടാ
@shwethasabu67876 жыл бұрын
Rimi husband already oru successful ayitulla oru business man anu athu rimi yaa kittunathinu mumbe so athu parayunathu sheri ano??
@sreejeshtj84586 жыл бұрын
shwetha sabu നിങ്ങൾ ഞാൻ ഉദ്ദേശിക്കുന്ന രീതിയിലല്ല കാര്യങ്ങൾ മനസിലാക്കുന്നത്.
@മുത്ത്മോൻ-ച1ഭ5 жыл бұрын
@@sreejeshtj8458 താങ്കളുടെ അപിപ്രായം ഇവിടെ പുലർന്നിരിക്കുന്നു ന്നല്ല കാരി ന്നക്കനല്ലേ