Vesham | ROAST EP15 | Mammootty | Malayalam Movie Roast | Dumbflicks

  Рет қаралды 380,028

Dumb Flicks

Dumb Flicks

Күн бұрын

Пікірлер: 1 200
@mother.of.a.cute.boy87
@mother.of.a.cute.boy87 11 ай бұрын
മിന്ന് കെട്ടിയ പുരുഷന്റെ കാൽകീഴിൽ ആണ് ഭാര്യയുടെ ജീവിതം 🤣🤣🤣എനിക്ക് ഇത് കേട്ടിട്ട് ചിരിയാ വരുന്നത് 🤭🤭🤭
@JOHNWiCK-se4hy
@JOHNWiCK-se4hy 11 ай бұрын
😂
@Spiderman66DD
@Spiderman66DD 11 ай бұрын
അങ്ങനെ കാണുന്നവർ ഉണ്ടെങ്കിലോ ..അതും പറ്റില്ലേ ....😂😂😂
@vishakvis1455
@vishakvis1455 11 ай бұрын
അങ്ങനെ ആവണം എന്നല്ല!! പക്ഷെ അങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികളെ ഒക്കെ ഭാര്യയായി കിട്ടുന്നവന്റെ കുടുംബ ജീവിതം സ്വർഗമായിരിക്കും
@tijup8137
@tijup8137 11 ай бұрын
​@@vishakvis1455Never. A person (man or woman) should be self dependent. They should be never be at the feet of any person which is a culture which patriarchal society have created. Wife should stand shoulder to sholder with the husband and face all the challenges in their family life. They should be supportive each other in both emotional and financial pathways.
@vishakvis1455
@vishakvis1455 11 ай бұрын
@@tijup8137 ഇത് ആദ്യം മലയാളത്തിൽ പറ എന്നിട്ട് റിപ്ലൈ തരാം.. എനിക്ക് മനസിലാകാഞ്ഞിട്ടല്ല ബട്ട്‌ ഞാൻ സായിപ്പല്ല ഒരു ശരാശരി സാധാരണക്കാരൻ മലയാളിയാ..
@enigmaticbloke1129
@enigmaticbloke1129 11 ай бұрын
Rizzzzz Khan intro gave me Goosebumps.😂
@alexmartin4207
@alexmartin4207 10 ай бұрын
13:47 ഇനിയാണെൻ ചീയാട്ടങ്ങൾ 😂😂
@ajaybr4349
@ajaybr4349 11 ай бұрын
എന്റെ പൊന്നു ബ്രോ.... നിങ്ങൾക് സ്ഥിരം ആയിട് ഇത്പോലെ ഓരോ ഐറ്റംസ് ഇറ്റുടെ????😂😂😂.. Jst how amazing did u portry this movie??? Kalaman🤣 ws a new idea... Riyas bhaiys villain is out of the world... ന്തൊക്കെയാ പഹയൻ കാണിക്കുന്നത് 🤣🤣... Thnks fr the roast
@DumbFlicks
@DumbFlicks 11 ай бұрын
Thank you bro 😊
@Its_Jamesbond_007
@Its_Jamesbond_007 4 ай бұрын
മിന്നു കെട്ടിയവന്റെ കാലിനിടയിലാണ് അവന്റെ ജീവിതം അതിന്ന് ഞാൻ അറക്കും -revathi to appuettan's wife
@Inmyhobeez
@Inmyhobeez 10 ай бұрын
എനിക്ക് അന്നേ ഈ പടത്തിനോട് അത്ര മതിപ്പില്ല...ഒരു സാധാരണ സിനിമ ആസ്വാദകർക്ക് പോലും മനസ്സിലാകും ഇതിലെ acting make up Story sentiments dialogues എല്ലാം കൂടി അങ്ങ് over ആക്കി ചളമാക്കി എന്ന്...പാട്ടുകൾ കേൾക്കുമ്പോൾ ഇന്നും തല തരിക്കും😂😂😂😂
@shane7xx
@shane7xx 11 ай бұрын
8:45 self troll 🤣🤣🤣🤣🤣🤣
@VKP-i5i
@VKP-i5i 10 ай бұрын
😂
@fsociety6761
@fsociety6761 3 ай бұрын
10:12 Romancham 🤌🏻
@DumbFlicks
@DumbFlicks 3 ай бұрын
Rizzz🔥
@maloosdreams
@maloosdreams 9 ай бұрын
ക്ലൈമാക്സ്‌ കണ്ട് കരഞ്ഞവരെക്കൊണ്ട് അതേ ക്ലൈമാക്സ്‌ കാണിച്ചു ചിരിപ്പിച്ചു.. 🥴😂🫶
@athuleditzzz5376
@athuleditzzz5376 10 ай бұрын
Njaanoru mammookka fanum ee movie ishtappedunna Oralum aanu but ee video polichu😂 i like it and ithupolulla video iniyum varanam😅😅
@benzy9061
@benzy9061 11 ай бұрын
പണ്ടത്തെ മൂവിയിൽ ഒക്കെ സ്ഥിരം ഉള്ളതാ കല്യാണകാര്യം വരുമ്പോ പെൺകുട്ടികൾക്ക് പൂച്ച മത്തി തല കാണുമ്പോ ഉള്ള എക്സ്പ്രഷൻ. I മീൻ കല്യാണം കഴിക്കാൻ ആക്രാന്തം കാട്ടി നിൽക്കുന്ന പോലെ 🤣.
@Nazeem_6621
@Nazeem_6621 11 ай бұрын
ഇന്നത്തെ കാലത്ത് പോണോഗ്രഫി നോർമൽ ആയപ്പോൾ നാണം ലജ്ജ ഒക്കെ എന്ത് മൈർ എന്നായി
@benzy9061
@benzy9061 11 ай бұрын
@@Nazeem_6621 എടൊ കല്യാണം റിയൽ ലൈഫിൽ വരുമ്പോൾ എല്ലാ പെണ്ണുങ്ങളും ഈ സിനിമയിൽ കാണുന്ന പോലെ തുള്ളി ചാടില്ല, പലക്കും ടെൻഷൻ ആയിരിക്കും,അത്‌ വരെ ജീവിച്ച സാഹചര്യം,വീട്ടുകാർ , സന്തോഷം ഒക്കെ നഷ്ടപ്പെടുന്നതിന്റെ വേദന അതൊക്കെ ആവും അല്ലാതെ ഇതേ പോലെ ഉള്ള എക്സ്പ്രഷൻ ആവില്ല 😜
@Nazeem_6621
@Nazeem_6621 11 ай бұрын
@@benzy9061 ശരി, ച്യാച്ചി.
@benzy9061
@benzy9061 11 ай бұрын
@@Nazeem_6621 അല്ല നിനക്ക് എന്തിന്റെ സൂക്കേടാ 🤣 ഞാൻ നിന്നെ എന്തേലും പറഞ്ഞോ.നീ ചിന്തിച്ചു നോക്ക് എല്ലാ പെണ്ണുങ്ങളും ഈ സിനിമയിൽ കാണുന്ന പോലെ കല്യാണം എന്ന് പറഞ്ഞാൽ ഡാൻസും കൂത്തും കാലു കൊണ്ട് കളം വരക്കലും ഒക്കെ ആയിരിക്കോ😁
@Nazeem_6621
@Nazeem_6621 11 ай бұрын
@@benzy9061 ഒരു തെറ്റ് പറ്റി പോയി. ഒന്ന് ക്ഷമിക്കൂ സോദരീ.
@jovinthomas3359
@jovinthomas3359 11 ай бұрын
നന്മമരം ആയ ചേട്ടനും കുലസ്ത്രി ആയ ചേച്ചിയും വെറുപ്പിച്ചു
@niya143
@niya143 11 ай бұрын
അപ്പൊ വാത്സല്യം മൂവി യോ. കുടുംബത്തിലെ എല്ലാരേം സേഫ് ചെയ്ത് സ്വന്തം ഭാര്യയെയും മക്കളെ ഉം ഇട്ട് കഷ്ടപ്പെടുത്തുന്നത് കാണിച്ചു അവസാനിച്ഛ പടം.. ഇങ്ങനെ ഉള്ളവരെ ഒക്കെ ഇട്ട് ഭാര്യയും മക്കളും രക്ഷപെടും
@aneeani5880
@aneeani5880 11 ай бұрын
സത്യം പറഞ്ഞാല്‍ ഈ വീഡിയോ കണ്ടപ്പോള്‍ ഒരു സമാധാനം ആയ പോലെ 😅 എനിക്ക് പറയാനുള്ളത് ഒക്കെ നിങ്ങള്‍ അങ്ങ് പറഞ്ഞു. Thanks. ഈ movie ഈയിടെ ഞാന്‍ കണ്ടിരുന്നു അപ്പോഴാണ് ഞാന്‍ ഇതിലെ toxicity ശ്രദ്ധിച്ചത് 😅. You said it all
@priyankajithesh3681
@priyankajithesh3681 11 ай бұрын
ബ്രദർ സൂപ്പർ എനിക്ക് ഏറ്റവും ഇറിറ്റേറ്റ് ആയ മമ്മൂട്ടി പടം ആണിത്. ഇതിലെ ഓരോ കഥാപാത്രങ്ങളും സ്വന്തം നിലയിൽ ഓവർ ആണ്. പിന്നെ ഞാൻ വിചാരിച്ചു ഇങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണെന്ന്. ഇപ്പോൾ മനസ്സിലായി വേറെയും ആൾകാർ ഉണ്ട് ഇതുപോലെ ചിന്തിക്കുന്നത് എന്ന്.
@harikrishnank1312
@harikrishnank1312 8 ай бұрын
Logic ഒക്കെ നോക്കുകയാണെങ്കിൽ ഹിറ്റ്ലറും ഇത് പോലെ തന്നെ. 5 പെങ്ങന്മാരെ സ്വതന്ത്രമായി വിടാതെ അതും സ്വന്തം പെങ്ങളെ പീഡിപ്പിച്ച പ്രൊഫസറെ കൊണ്ട് തന്നെ കെട്ടിച്ച ചേട്ടൻ. അനിയത്തിമാർക്ക് എവിടെ എപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചു കൊടുത്തിട്ടില്ല🥴
@DailyvibesofSri
@DailyvibesofSri 11 ай бұрын
ഇനിയും ഇതേപോലെ ഉള്ള കൾട്ട് പടങ്ങൾ റോസ്റ്റ് ചെയ്യണം ബ്രോ❤
@Vivekj176
@Vivekj176 11 ай бұрын
Malam cult aano 😂😂
@Dinson.antony
@Dinson.antony 15 күн бұрын
Its cult. 😂😂😂😂...
@മലഖാ-ബ9ഘ
@മലഖാ-ബ9ഘ 11 ай бұрын
Even as a നിർവികാരൻ I found this funny Well done 👍🏽
@Rahees879
@Rahees879 8 ай бұрын
Bro njnum oru oru nirvikaranan😂
@ilayathalapathy-q6g
@ilayathalapathy-q6g 11 ай бұрын
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ എന്തൊരു അർത്ഥവത്തായ വരികൾ ഉഫ്...😅
@Deepa-z8t
@Deepa-z8t 11 ай бұрын
I can't believe why mammoty acted these types filims😮
@lookingforlove839
@lookingforlove839 10 ай бұрын
​​​@@Deepa-z8taa best. Irangiya samayath ith aarkum preshnamillayirunnu. It's a movie that aged badly. Kure padangal anganeya, especially Kure Mammootty and jayaram movies. Enthinu, ee sjw movement inu thottu munpuvare ulla dileep padangal angane aayirunnu Vere onnum kondalla, ath kooduthallum family padangal aanu and annathe standards um backward thinking um aanu ee cinema kalil kaanune. Pakshe ipozhathe Malayalam movies Kanda Mika sadhanavum njan marannu pokum. RDX thanne valiya hit padamayirunallo. Enikku aa padathile onnum ormayilla, oru dialogue pollum ormavarunilla( aake koode neeraj madhav inte nunchucks itholla sambhavam matram ormayund). Ethavum valiya comedy enthennu vechal, athe samayath irangiya king of kotha( box office flop, ente abhiprayathil rand padavum mediocre aanu) il chilla sadhanangal orma yund. " I want revenge" ennu paranj chemban vinod inte mon varunna scene ipozhum orth chiri varum. Not the movies quality, athille Kure koora sadhanangal aanu ormavarunne. Monster il aa Lebanese scene nadakumbozhulla mohan lal inte monthayum. Pinne aa brilliant English dialogue, "we are criminal" . Ithoke aanu aake koode orkunne. My point, ipozhathe malayalam movies are so vanilla that they are forgettable. Hit aaya movies il sherikum nalla movies 2018 and kannur squad aanu. RDX, romancham oke verum mediocre movies. Actually, romancham is much worse. Verum waste padam.
@lookingforlove839
@lookingforlove839 10 ай бұрын
​​​​@@Deepa-z8tThis might be a controversial opinion, pakshe ente abhiprayathil murali Gopi de best script Kammara sambhavam aanu. That movie deserved more love. Aa padathile vijayikal aanu charithram ezhutunnath enna relevant message aanu. Ipozhathe movies atha enikku kaanan madi. Mikathum veruthe overhype cheytha padangal aanu. Ipo ellavarum koodi social media il Keri oru padam over aayi promote cheyyum. RDX oru average padam aanu. Pakshe KOK inu ithu Pani kodukkan AA padathe Keri oru paadu promote cheythu. Enikku ormayund DQ inu ethire ulla negative campaigning. Rumour alla, njan nerittu kandatha oro thoniyasam. Ee padam irangunathinu munne chup inte budget 10 crore aayirunnu, campaigning time il budget 30 cr ennu paranj inflate cheyipich wiki il. Ipo thirich 10 cr aakiyitund. Aa campaign samayath chup flop aayirunnu. Ipo ath moderate hit aanu. It's so easy to manipulate information now. Athaanu satyam.
@thomaskurian07
@thomaskurian07 10 ай бұрын
​@@Deepa-z8tവാത്സല്യം പോലൊരു എട്ടായി കെയറിങ് മലം കൾട്ട് സിനിമയിൽ , ധ്രുവം പോലൊരു സവർണ്ണ ജാതി സിനിമയിൽ , കിങ് പോലൊരു സ്ത്രീ വിരുദ്ധ സിനിമയിൽ ഒക്കെ നായകൻ ആയി അഭിനയിക്കാമെങ്കിൽ ഇതിലും അഭിനയിക്കാം
@noblemottythomas7664
@noblemottythomas7664 10 ай бұрын
Aa varikall mathrm ullu
@FoodistIritty
@FoodistIritty 11 ай бұрын
ഇന്ന് കാണുമ്പോൾ ഈ പടങ്ങളൊക്കെ നിങ്ങൾക്ക് ഓവർ ആക്ടിംഗ് ആയിട്ട് തോന്നും പക്ഷേ അത് അന്ത കാലത്തിൽ കണ്ടു കരഞ്ഞ വരാണ് നമ്മൾ😢
@mamithafanboy5701
@mamithafanboy5701 8 ай бұрын
Me to😥
@cineenthusiast1234
@cineenthusiast1234 7 ай бұрын
Athe evanmark athu onnum ariyenda karyamilla, nasir kalathu nokkiyal ippol ullathinte 10% polum abhinayam illa
@princejoseph8280
@princejoseph8280 6 ай бұрын
Overacting onnum illa, acting okke nallathanu, but kadhayum conceptum okke outdated aayi enne ullu
@aavi.
@aavi. 4 ай бұрын
inn kuttam parayunna aalukalum ann kand karanjittund.. illa enonnum aarum paranjilla.. ennuvech inn ithil thettukal und enn kanumbol parayunnathil otu mistake um illa
@AdithyaAdithyass
@AdithyaAdithyass 2 ай бұрын
​acting alla problem.. concepts ann accept akkan pattatheth
@harithastanli9988
@harithastanli9988 11 ай бұрын
ഇന്നലെ ഈ സിനിമ കണ്ട് കരഞ്ഞു ഇന്ന് ചിരിക്കുന്നു 😂😂
@alvinnair2000
@alvinnair2000 10 ай бұрын
ഇതൊക്കെ കണ്ടു കരയാനും പറ്റുമോ?
@sharonsaji3210
@sharonsaji3210 9 ай бұрын
😮
@cineenthusiast1234
@cineenthusiast1234 7 ай бұрын
​@@alvinnair2000nice padam anu annu kalathinte adayalam anu aa padam athu innu athupole ulla kadha pattilla ennu chinthikkan rocket science veno bro
@akashmurali3694
@akashmurali3694 5 ай бұрын
ഇതേ കഥ ബാലേട്ടൻ, ബസ് കണ്ടക്ടർ തുടങ്ങി അവിഹിതത്തിൻ്റെ പല പേരിൽ ഇറക്കി ഓടിച്ചതാണ് ഇതിൻറെ സംവിധായകൻ​@@cineenthusiast1234ഇപ്പോൾ സംഭവം ഓടില്ല എന്നതുകൊണ്ട് ബാക്കിയുള്ളവർ രക്ഷപ്പെട്ടു... അന്നത്തെ പ്രേക്ഷകർക്ക് ഇതൊക്കെ മതിയായിരുന്നു😂😂
@gokulgokulshajikumar3877
@gokulgokulshajikumar3877 11 ай бұрын
13:23 കോഴിക്കോട് കമ്മിഷണർ ഈ അടുത്ത കാലത്ത് ആണ് DIG റാങ്ക് ആയി promote ചെയ്തത്... ഈ സിനിമ ഇറങ്ങിയ കാലത്ത് കമ്മിഷണർ senior സുപ്രണ്ട് റാങ്ക് തന്നെയായിരുന്നു... ഈ സീനിലെ ഉദ്യോഗസ്ഥൻ SP റാങ്ക് തന്നെയാണ്... ഒരു അശോകsthambavum രണ്ട് സ്റ്റാറും 👍... ഈ പിശക് കണ്ടു പിടിച്ച ഞാൻ അല്ലേ ശെരിക്കും മെസ്സ് 😂😂😂
@DumbFlicks
@DumbFlicks 11 ай бұрын
Well done bro 👏🏼👏🏼
@The_Comment_Dude
@The_Comment_Dude 11 ай бұрын
​@@fxswinger5922😂😂😂
@shanaspmohammed8325
@shanaspmohammed8325 11 ай бұрын
ബാലേട്ടനിൽ തുടങ്ങിയ മൂകാംബിക ട്രയോളജിയിലെ രണ്ടാമത്തെ ചിത്രം വേഷം 😁 ബാലേട്ടൻ - വേഷം - ബസ് കണ്ടക്ടർ..😂
@akshayram8458
@akshayram8458 11 ай бұрын
😂😂
@shanujwilson1204
@shanujwilson1204 11 ай бұрын
Mugambique Star🎉😂
@jacksonbimmer4340
@jacksonbimmer4340 11 ай бұрын
🤣🤣🤣
@MrShafas
@MrShafas 11 ай бұрын
MCU
@അലിമുഹമ്മദ്
@അലിമുഹമ്മദ് 11 ай бұрын
മാമ്പഴകാലം
@ganeshks7443
@ganeshks7443 11 ай бұрын
വീഡിയോ ചെയ്യാൻ വേണ്ടി ആണെങ്കിലും ഈ സിനിമ പല തവണ കാണേണ്ടി വന്ന ചേട്ടന്റെ അവസ്‌ഥ... 😄
@siddikathanady6356
@siddikathanady6356 3 ай бұрын
🤣🤣🤣🤣🤣🤣🤣🤣🙏🙏
@Thalapathy__sinan
@Thalapathy__sinan 11 ай бұрын
5:36 തന തീന നാ..... ഹരി നീ പറി....... കൊള്ളാം നല്ല bgm 🤣🤣
@Cry7_TapinaldoWaste
@Cry7_TapinaldoWaste 11 күн бұрын
🤣
@amsakeerjerry
@amsakeerjerry 11 ай бұрын
ചേട്ടത്തിക്കും അവിഹത കാമുകിക്കും ഒരേ ശബ്ദം
@rethishgopalpoyellathu7870
@rethishgopalpoyellathu7870 11 ай бұрын
A Vm vinu brilliance 😅
@kr15711
@kr15711 Ай бұрын
Usual. Rajananikyam Mallikkum Raniratnakkum ore sabdam. Bhagyalakshmi😅😊
@muhammednaseefk
@muhammednaseefk 10 ай бұрын
10:15 He always deserved a mass intro like this 🔥🔥🔥🔥🔥
@cynicanarchist4923
@cynicanarchist4923 11 ай бұрын
5:51 😂😂😂 എന്റമ്മോ. ഇജ്ജാതി attention to details.( Caption on ആക്കി നോക്കുക )
@akshayram8458
@akshayram8458 11 ай бұрын
ഏട്ടന്റെ ഈ വേഷം ഇ പ്രാവിശ്യം ഞാൻ മാറ്റും.... EPIC😂😂😂🔥🔥🔥🔥♥️♥️♥️♥️♥️♥️
@abhilash352
@abhilash352 11 ай бұрын
വാൽസല്യം, ഹിറ്റ്ലർ, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം, ബസ് കണ്ടക്ടർ ഒരേ രീതിയിൽ ഉള്ള സിനിമകളാണ്
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
ഇതിൽ ഹിറ്റ്ലർ കുറച്ചു വിത്യസ്തം ബാക്കി എല്ലാം സിനിമകൾ തനി സീരിയൽ വാത്സല്യം ആണ് സീരിയൽകളുടെ മാതാവ്
@AkhilMathew-xf8hh
@AkhilMathew-xf8hh 2 ай бұрын
​@@nazeerabdulazeez8896ente ponnu bro valsalyam 1993 irangiyath aanu... Ippo ninakk ettavum ishtam ulla padam naale ninte kochu parayum serial aanenn... Oru cinema review cheyyendath ath irangiya samayam kaalam okke nokkitt aanu😏🙏
@sayooj2792
@sayooj2792 2 ай бұрын
​@@nazeerabdulazeez8896 nee poda oole. Ninakkentholakkeya ariyaa kudumbachithrathe kurichu😌
@muhammedajmal2546
@muhammedajmal2546 Ай бұрын
Ente Bro Athokke Pazhaya Padangal Alle Annokke Story Family Angane Aayirunnu Importance Ippo Beedi Valeem Kudeem Illel Ath Cinema Aavoollaa Aa tharathilaan
@abhilash352
@abhilash352 Ай бұрын
@@muhammedajmal2546 ഞാൻ ആ സിനിമകളെ കുറ്റം പറഞ്ഞതല്ല ബ്രോ എനിക്കും ഈ സിനിമകൾ ഇഷ്ടമാണ്
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
പാട്ട് വരുന്നടത്തെ ഡബ്ബിങ്😄😄😄ഒള്ളത് പറയാല്ലോ. ഞാനും ചില സമയത്ത് ആലോചിച്ചിട്ടുണ്ട്. പാട്ട് പാടിക്കൊണ്ടിരിക്കുമ്പോ ബാക്കില് പട്ടീടെ സൗണ്ടോ പൂച്ചേടെ സൗണ്ടോ അല്ലെങ്കി വേറേ എന്തേലും സൗണ്ടോ വരുന്ന അവസ്ഥ.!!😄😄
@gopums07
@gopums07 11 ай бұрын
പണ്ടത്തെ മിക്ക സിനിമകളിലും പൊളിറ്റിക്കലി incorrect ആയിട്ടുള്ള ഒരുപാട് സാധങ്ങൾ ഉണ്ട്... അതിപ്പോൾ കാണുമ്പോഴാ ചിന്തിക്കുന്നത്
@Pantheist2602
@Pantheist2602 2 ай бұрын
Kaalam maari, technology maari, jeevitha nilavaram maari appo valuesum maari. Angane kanda mathi 😊
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Ай бұрын
Ee political correctness endaanu ? Aarengilum parayaamo ?
@NileKathy
@NileKathy Ай бұрын
​​ cheating , misogyny etc.. okke ee cinemayil ille atha udheshiche
@NileKathy
@NileKathy Ай бұрын
​​@@dipeesh.k.pk.p8025 cheating misogyny etc okke ee cinemayil ille atha udheshiche.
@aslahahammed2906
@aslahahammed2906 11 ай бұрын
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, എല്ലാം ഒരമ്മ പെറ്റ മക്കൾ. V. K. C. U. vm വിനു കരച്ചിൽ cinematic യൂണിവേഴ്സ് 😢
@abhilashvl3539
@abhilashvl3539 11 ай бұрын
മാമ്പഴക്കാലം
@aslahahammed2906
@aslahahammed2906 11 ай бұрын
@@abhilashvl3539 മാമ്പഴക്കാലം ജോഷി ആണ്
@abhilashvl3539
@abhilashvl3539 11 ай бұрын
Yeah അറിയാം story line same anallo അതാ ഉദ്ദേശിച്ചത് 😊
@akhilkrishnan5544
@akhilkrishnan5544 11 ай бұрын
Akashathile paravakal by vinu Annan, another durantham 😂
@jenharjennu2258
@jenharjennu2258 11 ай бұрын
പല്ലാവൂർ ദേവനാരായണൻ
@abidha_basheer
@abidha_basheer 7 ай бұрын
Main toxic scene vittu poyallo....the scene where Mammootty's character asks Gopika's character to just stay and not break family even after finding out about extra marital affair.
@athuluyatv9014
@athuluyatv9014 2 ай бұрын
16:09 yes legends for a reason❤
@thomaskurian07
@thomaskurian07 10 ай бұрын
ഈ പടം തിയേറ്ററിൽ പോയി കണ്ടപ്പോഴേ വാണപ്പടം ആണെന്ന് തോന്നിയിരുന്നു. ഇത് ഹിക്ക ഫാൻസിനോട് പറഞ്ഞപ്പോൾ ഊക്കി വിട്ടു
@vineethkonavoor8000
@vineethkonavoor8000 11 ай бұрын
@13:40 എന്തിനാ അവിടെ Reynolds Equation ഒക്കെ കാണിച്ചത്?!
@sirajcmsiraj2811
@sirajcmsiraj2811 11 ай бұрын
ആറാം തമ്പുരാൻ നരസിംഹം കമീഷണർ ഭരത് ചന്ദ്രൻ Ips ഇത് പോലുള്ള ഐറ്റ്റംസ് പോരട്ടെ ഭായ്..... 😁😁😁😁
@mamithafanboy5701
@mamithafanboy5701 8 ай бұрын
ബെസ്റ്റ്
@Achuachu_18
@Achuachu_18 27 күн бұрын
ഇക്കാന്റെ ഒരു പടം ഇത്രേം അമർഷമോ😂
@SHAANSHANU-wo3hp
@SHAANSHANU-wo3hp 10 ай бұрын
വേഷം ഒക്കെ കണ്ട് കണ്ണ് നിറഞ്ഞ ഒരു കാലഘട്ടം ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പഴും ഒരു വിങ്ങൽ ആണ് പല സീനുകളും 💔
@asiankid5989
@asiankid5989 11 ай бұрын
Plz do more videos bro.. You're sooo talented.. Just vere level editing and humor.. Lost it during actual songs and thanoor chakka😂😂😂
@nationalist_47
@nationalist_47 11 ай бұрын
13:15 പൊളി almost എല്ലാ സിനിമയിലും ഇങ്ങനെ തന്നെ ആണ്.. ഡിജിപി യുടെ യൂണിഫോം ഇട്ടിട്ട് IG എന്ന് പറയും... Dysp എന്ന് പറഞ്ഞിട്ട് പേരിന്റെ അറ്റത് IPS എഴുതി ചേർക്കും. Etc etc 🤣🤣
@hari92
@hari92 11 ай бұрын
Bro. How you are making the honest music 😂😂. Those were absolutely hilarious.
@DumbFlicks
@DumbFlicks 11 ай бұрын
Thank you bro😊
@jacksonbimmer4340
@jacksonbimmer4340 11 ай бұрын
വീട്ടിലെ ഭക്ഷണം മോശമായത് കൊണ്ട് ഹരി swiggy ഓർഡർ ചെയ്ത് കഴിക്കുകയാണെന്ന്, കരിമ്പാറയെ seduce ചെയ്തു പറയുന്ന റിയാസ് ഖാൻ...ufff നീ കിടു തന്നടെ😮😮😂💥
@ajithjyo2777
@ajithjyo2777 9 ай бұрын
ഈ വിനയൻ സിനിമ യിലെ കുളി സീൻ എല്ലാരും ശ്രെദ്ധിക്കാറുണ്ടല്ലേ 😂😂😂എല്ലാ നായികമാരേം പുള്ളി കുളിപ്പിച്ചേ അഭിനയിപ്പിക്കു 😁😁അല്ല പിന്നെ 🤣
@creeder99
@creeder99 11 ай бұрын
Damn,I'm almost spit out the water i drink,when i saw the honest music section😂😂😂
@ajayaju8456
@ajayaju8456 11 ай бұрын
ഇത്രയും മികച്ച റോസ്‌റ്റിംഗ് njan കണ്ടട്ടില്ല
@DumbFlicks
@DumbFlicks 11 ай бұрын
😊 thank you
@coconuttree3222
@coconuttree3222 11 ай бұрын
Bhai, the 'Honest Music' segment in your videos are hilarious😂😂😂 I only keep watching them on repeat
@DumbFlicks
@DumbFlicks 11 ай бұрын
Thank you bro 😊
@SwathiSasidharan
@SwathiSasidharan 11 ай бұрын
True...
@amalmanoharan4844
@amalmanoharan4844 11 ай бұрын
Honest music is my favourite part of the video 😂😂
@silentman7315
@silentman7315 11 ай бұрын
2003-2006 😂 മലയാള സിനിമ ഭയങ്കര crisis ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. അന്ന് തമിഴ് സിനിമ ഒടികൊണ്ട് ഇരുന്നത് എന്ന് കേട്ടിട്ടുണ്ട്.. വെറുതെ അല്ല ഇത്തരം emotional drama കൊണ്ടാണ്.😂
@gokulgokulshajikumar3877
@gokulgokulshajikumar3877 11 ай бұрын
പക്ഷെ 2005 മലയാള സിനിമയുടെ സുവർണ വർഷമായാണ് കണക്കാക്കപ്പെടുന്നത്... നരൻ, രാജമാണിക്യം, bharathchandran ips ഒക്കെ hit അടിച്ചത് ഈ സമയത്ത് ആണ് 👍ഒപ്പം അന്യനും ഗജിനിയും കേരളത്തിൽ പണം വാരിയാ വർഷം കൂടിയാണ് 😂😂😂
@manishsuresh4996
@manishsuresh4996 11 ай бұрын
Athinu vesham okke hit film aanu, 2003-2006 nekkaal durantham 2000, 2008 enni years aayirunnu
@gokulgokulshajikumar3877
@gokulgokulshajikumar3877 11 ай бұрын
@@manishsuresh4996 2000 വലിയ കുഴപ്പം ഇല്ല പക്ഷെ 2008&2009 മലയാള സിനിമയുടെ ചരമ വര്ഷങ്ങളാണ്... കേരളത്തിലെ പല തീയേറ്ററുകളും കല്യാണമാണ്ഡപങ്ങളും convension hall കളുമായി മാറിയത്തിൽ ഈ വർഷങ്ങൾക്ക് നല്ല പങ്കു ഉണ്ട് 😂😂😂
@sreenathn6426
@sreenathn6426 11 ай бұрын
2008 il aayirunnu 2020
@gokulgokulshajikumar3877
@gokulgokulshajikumar3877 11 ай бұрын
@@sreenathn6426 അണ്ണൻതമ്പി, വെറുതെ ഒരു ഭാര്യ,20-20 മാത്രം തന്നേ ആകാലത് കാര്യമായി ഓടിയത് 😛... മലയാള സിനിമയുടെ പ്രതിസന്ധി മാറ്റാനും തമിഴ് തെലുഗ് പടങ്ങളുടെ പിന്നാലെ പോകുന്ന മലയാളികളെ തിരികെ എത്തിക്കാനും വേണ്ടിയാണ് dileep 20-20 എന്ന ആശയം കൊണ്ടുവന്നത് അന്ന് എല്ലാരും ആദ്യം എതിർത്തെങ്കിലും ഇന്നോസ്ന്റ് ഉൾപ്പടെ ഉള്ളവർ ദിലീപിന്റെ പിന്നിൽ കട്ടക്ക് നിന്നു... ഇത്രയും താരങ്ങളെ ആര് ഒന്നിച്ചു cordinate ചെയ്യ്‌യും എന്നായിരുന്നു അന്ന് എല്ലാരുടെയും ടെൻഷൻ.. Dileep തന്നെയാണ് ജോഷിയുടെ പേര് തിരഞ്ഞെടുത്തത്... ദിലീപിന്റെ നിർദേശത്തെ തുടർന്നാണ് ഉദയകൃഷ്ണ സിബി k തോമസ് നെ കൊണ്ട് അടിപൊളി script തയ്യാർ ആക്കിച്ചത്.. Dileep ഇല്ലെങ്കിൽ ഇങ്ങനെ ഒരു project നടക്കില്ല ആയിരുന്നു 👍
@sreehari3857
@sreehari3857 11 ай бұрын
King Khan🔥🔥 10:21
@Listopia10
@Listopia10 11 ай бұрын
4:38 gold digger മോഡ് activated 😂
@learnandpracticecarnaticmusic
@learnandpracticecarnaticmusic 11 ай бұрын
😅😅😅 കുറെ വർക്ക് ചെയ്‌തിട്ടണ്ടു ബ്രോ .. തീർച്ചയായും ഇങ്ങനെ പോയാൽ ഒരു വര്ഷം കൊണ്ട് 100 k .
@DumbFlicks
@DumbFlicks 11 ай бұрын
Hopefully brthr ❤
@dileepk4024
@dileepk4024 8 ай бұрын
"Legends for a reason".. Ending polichu!!!
@Gishnugopi
@Gishnugopi 3 ай бұрын
Ee honest music engane oppikkunnadey... Aaaradey aa singer...😂
@DumbFlicks
@DumbFlicks 3 ай бұрын
Njan thannan bro 😂
@Gishnugopi
@Gishnugopi 3 ай бұрын
@@DumbFlicks thee🔥 machane thee🔥😂
@amalraj9954
@amalraj9954 11 ай бұрын
Man, you are so underrated😢. By the way, this was lit 💥💥💥
@DumbFlicks
@DumbFlicks 11 ай бұрын
Thank you soo much 😊
@ajmaljamalrahul
@ajmaljamalrahul 11 ай бұрын
Mammookkas balettan
@martinsam8787
@martinsam8787 11 ай бұрын
Baleetan ayin ithu polle toxic alla
@vijinravi1765
@vijinravi1765 11 ай бұрын
That is Bus Conductor
@pkulangara1994
@pkulangara1994 11 ай бұрын
ബാലേട്ടൻ mohanlal ന്റെ അല്ലെ
@Narayanganjggghhhff
@Narayanganjggghhhff 11 ай бұрын
Vesham nalla padamanu.ee padam 100 days odiyatha Theatril .kandirikkan pattunna family padam
@rajeshrajesh.5069
@rajeshrajesh.5069 11 ай бұрын
Bro ഇനി ചിരിക്കാൻ വയ്യാ. ഗോപികയുടെ പാട്ടും ഓട്ടവും 😀😀😀😀
@achuachu881
@achuachu881 9 ай бұрын
ഒറ്റ പ്രാവിശ്യം ഈ സിനിമ കണ്ടിട്ടുള്ളു പിന്നെ ഇന്ന് വരെ ഈ സിനിമ കാണാൻ തോന്നിയിട്ടില്ല മതിയായി 😁
@ShareefAmeen-y8t
@ShareefAmeen-y8t 8 ай бұрын
Dey mathiyadey ith ipoyum kannunnavarund
@achuachu881
@achuachu881 8 ай бұрын
@@ShareefAmeen-y8t യെന്തിനു 😁
@jessymol6421
@jessymol6421 6 ай бұрын
Njanum otta pravishyame kandullu
@ABINSIBY90
@ABINSIBY90 Ай бұрын
Njanum
@ajithasree3211
@ajithasree3211 8 ай бұрын
Da koppe enna balettan movie roast cheyan pato mukabika trip
@amsakeerjerry
@amsakeerjerry 11 ай бұрын
താനൂർക്കാരൻ ആയ ഞാൻ
@DumbFlicks
@DumbFlicks 11 ай бұрын
🤣🤣 broo..
@randomguyy5837
@randomguyy5837 11 ай бұрын
The unsolved mystery of ചക്ക from താനൂര്‍.
@--007-_
@--007-_ 11 ай бұрын
****chirich chath🤣 15:21🤣
@dobbyelf
@dobbyelf 9 ай бұрын
വേഷം ❌ വെഷം ✅
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 11 ай бұрын
Bro, vtl ഉള്ള പെണ്ണുങ്ങൾ പഠിച്ചതാണെങ്കിൽ എന്ന് പറഞ്ഞു തുടങ്ങുന്നത് ഒന്നും മനസിലായില്ല
@clovernikki7312
@clovernikki7312 5 ай бұрын
"Veruthe oru bharya" sthree kalkuvenddi ennum paranj a sthree ye padam muzhuvan ittu karayippichu anandham kanddettunna padam. ithine onnu roast ahmo.
@nasreennoufal9534
@nasreennoufal9534 11 ай бұрын
Most underrated youtube channel for sure💯
@Aiswaryakrishnan-z6j
@Aiswaryakrishnan-z6j 11 ай бұрын
*ഞാൻ കണ്ടു കരഞ്ഞ സിനിമ ഇപ്പോൾ ചേട്ടന്റെ😅😅 വീഡിയോ കണ്ട് ചിരിക്കുന്നു*
@msumesh24
@msumesh24 9 ай бұрын
ഈ സിനിമ ഒക്കെ എന്ത് റോസ്റ്റ് ചെയ്യാന്നെന്നു വിചാരിച്ചാണ് വീഡിയോ കണ്ടത്.... കണ്ടപ്പോ തൃപ്തി ആയി.....😂😂😂😂😂😂👏👏👏👏👏അല്ലെങ്കിൽ വേണ്ട...😂😂😂
@SHJ62
@SHJ62 11 ай бұрын
ബ്രോ ങ്ങള് വേറെ ലെവൽ 😂😂 2:47 ഈ പടത്തിലെ ഏറ്റവും വലിയ കോമഡി 🤭😂
@gauthammukund3169
@gauthammukund3169 7 ай бұрын
Oru Chevrolet polumillatha Chevrolet showroom business😂😂😂😂
@DumbFlicks
@DumbFlicks 7 ай бұрын
😂
@SwathiSasidharan
@SwathiSasidharan 11 ай бұрын
The details found in each and every scene, voice overs in songs... Brilliant...
@firoskareem
@firoskareem 5 күн бұрын
Channel 50k aduchu 🎉 chechi mass
@aravindbn7250
@aravindbn7250 9 ай бұрын
10:15 Romancham🔥
@Aneeshr717
@Aneeshr717 11 ай бұрын
ഈ പടം നല്ല റോസ്റ്റിനു വകുപ്പ് ഉണ്ട് .. വേഷം, ബസ് കണ്ടക്ടർ, ബാലേട്ടൻ ഇതെല്ലാം ഒരേ സംവിധായകൻ .. സെയിം ക്‌ളീഷേ .. ബാക്കി ഞാൻ പറയണ്ടല്ലോ ..
@jessymol6421
@jessymol6421 6 ай бұрын
Kelkkathoru sangeetham.. Song 😂
@DumbFlicks
@DumbFlicks 5 ай бұрын
Thank you 😊
@vijina8865
@vijina8865 11 ай бұрын
Only Desi channelil videos kaanumbo aalochichaarnnu malayalathilum ithee vibe ulla orennam vannirunnenkil enn. Santhoshamaayi chettaa😂😊 Nice content
@mr__ozileditzz4022
@mr__ozileditzz4022 10 ай бұрын
Inter വ്യൂ star ബ്രാൻഡ് ഡയറക്ടർ of മോളിവുഡ് ശാന്തി വിള ദിനേശ് ന്റെ ബംഗ്ലാവിൽ ഔദാ എന്ന movie ചെയ്യോ 😂 aa സിനിമ ഏതാ അറിയാന
@jithinjoeboy6667
@jithinjoeboy6667 6 ай бұрын
Broo subscribe cheythitund ❤
@DumbFlicks
@DumbFlicks 6 ай бұрын
Thank you bro 😊
@amruthar9815
@amruthar9815 11 күн бұрын
5:40 hari nee pari😂😂😂
@sreejeshc4472
@sreejeshc4472 11 ай бұрын
8:54 ithae eniykum parayaan ullu🤣പന്നി എവിടെ ആയിരുന്നു ❤️❤️
@DumbFlicks
@DumbFlicks 11 ай бұрын
Thirakkaernn bro..... 😑
@sreejeshc4472
@sreejeshc4472 11 ай бұрын
@@DumbFlicks എന്നും വന്ന് പുതിയ വീഡിയോ ഇട്ടൊന്ന് നോക്കുന്ന എനിയ്ക്കും ഇണ്ടടോ തിരക്ക് 🤣🤣🤣🤣 ❤️take your time and please continue the awesome work because Appupan and boy's are taking a break👀and there is a huge gap to fill👀👀👀make use of it.
@DumbFlicks
@DumbFlicks 11 ай бұрын
@@sreejeshc4472 sure bro... 👍🏼 ഇടക് ഒരു accident ഒക്കെ ആയി മൊത്തം ഡാർക്ക്‌ ആർന്നുbro, അന്നേരം ഈ പടം ഒക്കെ കണ്ടാൽ കണക്ക് ആയിരിക്കും 😂.. അതാ ബ്രേക്ക്‌ എടുത്തത്.At least ഒരു video per month ഉണ്ടാകും ഇനി 👍🏼
@bibinkanjirathingal
@bibinkanjirathingal 9 ай бұрын
Actors മോശം ആണെന്ന് പറയുന്നില്ല.പക്ഷെ നല്ല ഊള പടം .ഇറങ്ങിയ കാലത്തെ outdated ആയിരുന്ന പടം
@userinterface123
@userinterface123 10 ай бұрын
വീട്ടിലെ കിച്ചൻ ക്ലോസ് ആയതുകൊണ്ട് സ്വിഗിയിൽ നിന്ന് order ചെയ്ത് കഴിക്കുവാന്ന്....😂😂😂😂😂 What hell brooo😂😂😂😂😂😂😂❤❤❤
@Ragnar655
@Ragnar655 11 ай бұрын
03:28 If this is funny this is funny too💯 U earned my respect bro❤ Alland chila kizhang Influencer's ne pola it's there choice enn paranj mezhukillalo.
@DumbFlicks
@DumbFlicks 11 ай бұрын
That's pseudo feminism. അതിനെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല.ആവശ്യം ഉള്ളത്തിലും ഇല്ലാത്തതിലും കേറി 'Her Choice ' വിളിക്കുന്നത് കാരണം ആണ് ഫെമിനിസത്തിന്റെ പോസിറ്റീവ് സൈഡിന് പോലും സൊസൈറ്റിയിൽ ഓപ്പൺ acceptances കിട്ടാത്തത്.
@harithakiayurveda3714
@harithakiayurveda3714 9 ай бұрын
Toxic ettathiyamma...
@np1856
@np1856 11 ай бұрын
Ente ex lover nte favourite movie aayirunu vesham movie. He idealises the character Mammootty did. He likes to be like appu ettan in his own life. Now moonji thetti iruppunundu
@mmb5859
@mmb5859 11 ай бұрын
Last line vayichappo samadanayi...😂😂
@avinashak3942
@avinashak3942 11 ай бұрын
😂😂😂😂
@himamohan1322
@himamohan1322 11 ай бұрын
😂
@opinion...7713
@opinion...7713 11 ай бұрын
Avan vallyettan kalichu life pokki 😂😂😂 nannaayi
@Abhi36949
@Abhi36949 11 ай бұрын
Chakkaa ellam thambanoor poyii guyszzz😢😢
@MinuTrishiva
@MinuTrishiva 11 ай бұрын
14:58 kashayam spotted 😅
@hishamhaneef8191
@hishamhaneef8191 10 ай бұрын
ഈ പടമിറങ്ങിയ കാലത്തു കോഴിക്കോട് സിറ്റി പോലീസ് കമീഷണർ എസ് പി ,സീനിയർ എസ് പി റാങ്കിലുള്ളവരാണ് ഭരിച്ചിരുന്നത് .കുറച്ചു വർഷങ്ങളെ ആയുള്ളൂ ഡി ഐ ജി റാങ്കിലോട്ട് മാറ്റിയിട്ട് കമ്മീഷണർ ആയി അഭിനയിച്ച നടൻ സീനിയർ എസ് പി യൂണിഫോം ആണിട്ടിരിക്കുന്നത്
@RenderAdv.
@RenderAdv. 10 ай бұрын
04:59 malar😂
@sanuashokdon9833
@sanuashokdon9833 2 ай бұрын
പ്രൈസ് ട്രാഗ് പൊട്ടിക്കാത്ത ഡ്രസ് അലക്കും. വീട്ടിൽ കൊണ്ടുവന്ന് അലക്കി ആണ് ഡ്രസ് ഉപയോഗിക്കുന്നത്. വേറെ ഒരു പാട് പേർ ട്രയൽ ചെയ്ത് നോക്കി മടക്കി വച്ചത് ആയിരിക്കും ഡ്രസ് '
@DumbFlicks
@DumbFlicks 2 ай бұрын
prize tag പൊട്ടിപോകാതെ കരുതലോടെ ഉള്ള ആ കഴുകൽ 👍🏼
@Adhi7306
@Adhi7306 9 ай бұрын
ഈ സിനിമ ചെറുപ്പത്തിൽ കണ്ടപ്പോൾ ഇഷ്ടായി . ഇപ്പോൾ ഇതിലെ സെന്റി കാണുമ്പോൾ ചിരിയാണ് വരുന്നത്
@Movies01world01
@Movies01world01 10 ай бұрын
Aaarat , monster roast cheyy. Universal ookkal kitoya cinemakalaaanava😂😂😂😂
@leojoseph3772
@leojoseph3772 4 ай бұрын
ഷെവർലേറ്റിന്റെ ഡീലർഷിപ്പെടുത്ത് ഷെവർലേറ്റൊഴിച്ച് ബാക്കിയെല്ലാ കാറും വിറ്റു..ഇജ്ജാതി 😆😆
@thengathalayan0506
@thengathalayan0506 12 күн бұрын
Honest music section ശരിക്കും സൂപ്പർ 🔥
@gireeshkumar23
@gireeshkumar23 11 ай бұрын
ചിരിച്ച് ഒരു വഴിയായി.. we need more 😂❤
@nithin9176
@nithin9176 9 ай бұрын
10:56 😂😂
@JosmiJoy-hv4ws
@JosmiJoy-hv4ws Ай бұрын
റോസ്‌റ് എന്നും പറഞ്ഞു വരുന്നവൻ ഇത് സിനിമയാണെന്നു മറന്ന് പോയെന്നു തോന്നുന്നു.,.... 70,80 വർഷം ഉള്ള തന്റെ ജീവിതം അല്ലടെ ഇത് 😂😂😂😂😂😂😂
@DumbFlicks
@DumbFlicks Ай бұрын
ഓര്മിപ്പിച്ചതിനു നന്ദി. ശുഭദിനം 😊
@reejojoseph6040
@reejojoseph6040 11 ай бұрын
12:39 🤣🤣🤣🤣🔥🔥🔥🔥
@SrtSnla6261
@SrtSnla6261 11 ай бұрын
തമിഴിൽ മട്ട ഊർഗാ എന്നൊരു ചാനൽ ഉണ്ട് ബ്രോ. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് കാണുമ്പോ ഞാൻ ചിന്തിച്ചിട്ടുണ്ട്, മലയാളത്തിൽ ഇതുപോലെ ഫണ്ണിയായി റോസ്റ്റ് വീഡിയോ ചെയ്യാൻ ആരുമില്ലേ എന്ന്. നൗ ഐ ഫൗണ്ട് ഇറ്റ്. ഭയങ്കര രസമുണ്ട് ബ്രോയുടെ പ്രസന്റേഷനും ഒബ്സർവേഷനും. സൂപ്പർഹിറ്റ് മൂവീസ് റോസ്റ്റ് ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല, ധൈര്യമായി മുന്നോട്ട് പോകുക. ഉക്രി യൂണിവേഴ്സിലെ സൂപ്പർഹിറ്റ് മൂവികളൊക്കെ ശെരിക്കും വറുത്ത് കോരാനുള്ള കണ്ടന്റ്സ് ഉള്ളവയാണ്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 ай бұрын
Appuppan&the boys, outspoken, reload media, duo media okke nallath pole roast cheyyunna channels aan.... Reload media must watch aan
@ashaas122
@ashaas122 20 күн бұрын
Matta oorga njanum kanarund
@jacksaleem900
@jacksaleem900 11 ай бұрын
Paattu poliii😂😂 iniyum ighanathe song mathram ulla vdo idu bro😂😂❤
@sujith3684
@sujith3684 11 ай бұрын
12:49 😂😂😂😂😂 ആരാണെന്നറിയാം.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Rava Uppumaavu - Not a Review | Reeload Roast
8:38
Reeload Roast
Рет қаралды 504 М.
Aniathipravu | EP48 | Malayalam funny review revisit
8:22
Filmyshek
Рет қаралды 157 М.