വിട ചൊല്ലുന്ന മെസി | Out Of Focus | Messi, Argentina, FIFA World Cup Qatar 2022

  Рет қаралды 132,678

MediaoneTV Live

MediaoneTV Live

Жыл бұрын

#messi #argentina #fifaworldcup2022 #messiskills
''സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്ന പോലെയാണ് മെസിയുടെ വിരമിക്കൽ തീരുമാനം. ഫുട്ബോളിനെ സ്നേ​ഹിക്കുന്നവർക്ക് അത് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ മെസിയെ സംബന്ധിച്ച് ശരിയായ സമയത്തെ ശരിയായ തീരുമാനമാണ്''
#MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 418
@Disciple_Of_Messiah
@Disciple_Of_Messiah Жыл бұрын
വിജയിച്ചാലും തോറ്റാലും മെസ്സി തലയുയർത്തി മടങ്ങും... രാജാവായി മടങ്ങും..... GOAT... MESSIAH 👑
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
മെസ്സിയെക്കാൾ മികച്ച ഒരു കളിക്കാരൻ ഇനി വരുമോ എന്നത് സംശയം ആണ്‌ , ഒന്നും പറയാനില്ല real magician 💙💙💙💙💙💙💙💙💙💙💙💙💙💙
@MESSIREALGOAT
@MESSIREALGOAT Жыл бұрын
അയാൾ പോയാൽ ഫുട്ബോൾ മനസ്സിൽ നിന്നും താനേ ഒഴിഞ്ഞു പോകും ആലോചിച്ചു നോക്ക് അയാളുടെ റേഞ്ച് 💥💥
@ashiquemuthu5103
@ashiquemuthu5103 Жыл бұрын
😥
@shaak.2322
@shaak.2322 Жыл бұрын
വേൾഡ് കപ്പ് കളികില്ല എന്ന് മാത്രം അല്ലേ പറഞ്ഞത്. വിരമിക്കാൻ ഇനിയും സമയം ഉണ്ട്.
@ismailac3799
@ismailac3799 Жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ?
@sanjay.p2891
@sanjay.p2891 Жыл бұрын
@@ismailac3799 nee kando Enna poi kanu
@AstroRve24
@AstroRve24 Жыл бұрын
Retirement from international matches after final.
@shafeekk6726
@shafeekk6726 Жыл бұрын
ഫുട്ബോളിലെ അന്താരാഷ്ട്ര മത്സരം koppa, euro,fifa World Cup ഇത്രേയുള്ളൂ
@ambadiambadisahadevan5511
@ambadiambadisahadevan5511 Жыл бұрын
💯💯💯💯💯💯💯💯💯
@ambadiambadisahadevan5511
@ambadiambadisahadevan5511 Жыл бұрын
എനിക്ക് ഫുട്‌ബോൾ അത്രക്ക് ഇഷ്ട്ടമല്ല പക്ഷെ 2022 മെസ്സി മെസ്സി എന്ന് വാർത്തകളിലും, യൂട്യൂബ് തുറന്നാലും എവിടെനോക്കിയാലും മെസ്സി മെസ്സി അങ്ങനെ ഞാൻ ഫുട്‌ബോൾ കണ്ടുതുടങ്ങി മെസ്സി മാജിക്കു കണ്ടു 💯💯🔥🔥🔥👍👍🔥🔥
@user-ez4hu3xy2t
@user-ez4hu3xy2t Жыл бұрын
Ullath kand aasadhicho
@shabanaazmi4842
@shabanaazmi4842 Жыл бұрын
ഞാനും
@sanidsanu1616
@sanidsanu1616 Жыл бұрын
Messi അടുത്ത season കളിക്കുന്നിലായിരിക്കാം . പക്ഷേ അയാൾ എല്ല്ലാ ഫുട്ബോൾ സ്നേഹിയുടെയും മനസ്സിലുണ്ടാകും കാരണം മെസ്സിക്ക് പകരം വെക്കാൻ മറ്റൊരു കളിക്കാരനും എത്തിയിട്ടില്ല ഇനി വരികയുമില്ല ❤️ he is special
@ftg__3729
@ftg__3729 Жыл бұрын
മെസ്സി വിരമിക്കുന്നത് ഫുട്ബോളിൽ ഒരു വലിയ നഷ്ടം ആണ്. Messi കളിച്ചാലും കളിചിലിഗിലും എന്നും കൂടെ ഉണ്ട് fans💙💙🇦🇷Messi❤️
@babukrishnan5286
@babukrishnan5286 Жыл бұрын
തീര്‍ച്ചയായും ഇത്രയും അനുഗൃഹീതനായ കളിക്കാരന്‍ എല്ലാ തരത്തിലും,മാതൃകാപുരുഷന്‍
@afsal127
@afsal127 Жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം 🇦🇷😔😔 Leo ❤
@Raj-cw1eq
@Raj-cw1eq Жыл бұрын
അന്താരാഷ്ട്രാ ഫുട്ബോളിൽ നിന്നല്ല , ലോകകപ്പിൽ നിന്ന് വിരമിക്കുന്നു എന്നാണ് പറഞ്ഞത് 💙🇦🇷
@ismailac3799
@ismailac3799 Жыл бұрын
Watch Full Video👍
@akasha__
@akasha__ Жыл бұрын
@@ismailac3799 സുഹൃത്തേ ഇയാൾ ഇവിടെ കമന്റ്‌ ഇട്ടേക്കുന്നത് മീഡിയ 1 പറഞ്ഞത് തെറ്റ് ആണെന്ന് കാണിക്കാൻ ആണ് അല്ലാണ്ട് വിഡിയോയിൽ അതാണ് പറയുന്നേ എന്ന് അല്ല 🙂
@sharafuddeenkavott5758
@sharafuddeenkavott5758 Жыл бұрын
അതെ.അതും arg മാധ്യമം റിപ്പോർട്ട്‌ ചെയുന്നു..
@Noomuslogam501
@Noomuslogam501 Жыл бұрын
Mandanmaarod paranjit manassilaavunnillaa😂SIUUUU❤❤❤
@anasmac6751
@anasmac6751 Жыл бұрын
മെസ്സി ബെസ്റ്റ് player ആകുന്നത്, 30% മാത്രം perfection ഉള്ള ഒരു ടീം ne 70% കൊടുത്ത് ഇവിടെ വരെ എത്തിച്ചത് കൊണ്ട്‌ ആണ് that's why he is goat.
@saleemkps3080
@saleemkps3080 Жыл бұрын
goat ?😢
@anasmac6751
@anasmac6751 Жыл бұрын
@@saleemkps3080 greatest of all time
@saleemkps3080
@saleemkps3080 Жыл бұрын
@@anasmac6751 hmm 🙂
@SK-qd3fu
@SK-qd3fu Жыл бұрын
അതുപോലെ തന്നെ അല്ലെ football ൽ ഒന്നുമല്ലാതിരുന്ന portugal നെ ഇന്നത്തെ നിലയിൽ എത്താനുള്ള കാരണക്കാരനും?
@anasmac6751
@anasmac6751 Жыл бұрын
@@SK-qd3fu messi 2 would cup final 2 quarter oru round 16 Copa 3 final 1 Cup With all avg team Portugal not a avg team . Portugal has more best players
@physcho....c
@physcho....c Жыл бұрын
Vamous argentina....ജയിച്ചേ തീരൂ 💙💙💙
@starinform2154
@starinform2154 Жыл бұрын
അടുത്ത ജനറേഷന് ഇതിലും മനോഹരമായത് കാലം കാത്തു വെക്കും... അത്രയേയുള്ളൂ.. Messi ❤️
@_____h5107
@_____h5107 Жыл бұрын
ലോകകപ്പിൽ Ronaldo യേ ക്കൾ കൂടുതൽ goal നേടിയത് മെസ്സിയാണ്
@shikthanmadathil3055
@shikthanmadathil3055 Жыл бұрын
മെസ്സിയ്ക്ക് ശേഷം വലിയൊരു ശുന്യത ഉണ്ടാവും ലോക ഫുട്ബോളിൽ അതിനെ മറികടക്കാൻ കെല്പുള്ളവർക്കായ് നമ്മൾ ഇനിയും കാത്തിരിക്കേണ്ടി വരും 🥰❤❤🥰...
@MESSIREALGOAT
@MESSIREALGOAT Жыл бұрын
ഫുട്ബോളിന്റെ സൗന്ദര്യം ഫുട്ബോളിന്റെ അഴക് ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ച ഫുട്ബോൾ കൊണ്ട് മാജിക്‌ കാണിക്കുന്ന ഫുട്ബോളിന്റെ തലച്ചോർ ഫുട്ബോൾ എന്താണ് ഇതിന്റെ ഒക്കെ ഒരേ ഒരു ഉത്തരം എനി ഉണ്ടാവില്ല ഇങ്ങനെ ഒരു ഐറ്റം 💥💥ലയണൽ മെസ്സി 💥💥
@lukumanluku1608
@lukumanluku1608 Жыл бұрын
ഇത് പോലെ ഇനിയും 100 മെസ്സികൾ വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🇦🇷
@luciferxxx1234
@luciferxxx1234 Жыл бұрын
Olakka varum 💯only one God of football
@_fahad_9668
@_fahad_9668 Жыл бұрын
Which is never gonna happen...
@Footballeditz9638
@Footballeditz9638 Жыл бұрын
Vannal thanne nammal okke marichittakum
@krishnadasmkv
@krishnadasmkv Жыл бұрын
Eniyoruthan varumo thonnunnila
@Noomuslogam501
@Noomuslogam501 Жыл бұрын
CR 7🔥🔥🔥🔥siuuuu🔥🔥🔥🔥
@L-e-o-M10
@L-e-o-M10 Жыл бұрын
മെസ്സിയുടെ കാലഘട്ടത്തിൽ കളി കാണാൻ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം💙 അത്രയ്ക്ക് ജീവനാണ് അദ്ദേഹത്തെ.... വേൾഡ് കപ്പ് കഴിയുന്നതോടെ അദ്ദേഹത്തിന്റെ ടാറ്റൂ എന്റെ കയ്യിൽ വീഴും 💙
@abdvahid7566
@abdvahid7566 Жыл бұрын
Next world cup കളിക്കാൻ ഉണ്ടാവില്ല എന്നാണ് പറഞ്ഞത് അല്ലാതെ വിരമിക്കുന്നു എന്ന് അല്ല
@MESSIREALGOAT
@MESSIREALGOAT Жыл бұрын
നിങ്ങൾ ദൈവത്തെ പറ്റി ചർച്ച ചെയ്യാറുണ്ടോ? അതാണ് ആരും അയാളെ പറ്റി ചർച്ച ചെയ്യേണ്ടതില്ല 🙌🙏🙌🙏
@saraladevi1655
@saraladevi1655 Жыл бұрын
Semi ഫൈനലിൽ അർജൻ്റീനയുടെ വിജയം നിഷാദിൻ്റെ ഫേസിൽ കാണുന്നു
@ginu452
@ginu452 Жыл бұрын
മെസ്സി ❤❤❤
@rrr9484
@rrr9484 Жыл бұрын
ക്രിക്കറ്റിനെ ഇഷ്ട്ടപെട്ട് ആ കളികൾ ആസ്വദിച്ചിരുന്ന എന്നെ,,, ഫുട്ബോളിനെ ഇത്രയും ഹൃദയത്തിൽ കുടിയേറ്റിയത് ഈ കുഞ്ഞൻ മെസ്സി.. ഇന്ന് ഞാൻ ക്രിക്കറ്റ് കാണാറില്ല.. മെസ്സി എവിടെ ഉണ്ടോ അവിടെ ഞാനുണ്ട്.. എന്നെപോലെ കോടികൾ മെസ്സിയുടെ കൂടെയുണ്ട്
@Parethan
@Parethan Жыл бұрын
ഞാനും ....
@ArunKumar-rm2qw
@ArunKumar-rm2qw Жыл бұрын
Bro njanum
@funflixmedia6682
@funflixmedia6682 Жыл бұрын
വിജയം മെസ്സിക്കും അര്ജന്റീന ക്കും ആകട്ടെ ❤️💙🇦🇷
@TheTrust2011
@TheTrust2011 Жыл бұрын
കാൽപ്പന്തുകളിയുടെ രാജകുമാരൻ വിടചൊല്ലുമ്പോൾ വല്ലാത്ത ഒരു ശൂന്യത. ഇത്ര ധന്യമായ ഒരു ജന്മം ഇനി ഒരിക്കലും ഒരു 'ഫുട്ബാളർക്കു' ലഭിക്കുമെന്ന് കരുതുക അസാധ്യം !!!! ഒരിക്കൽ പോലും നേരിട്ടു കാണാതെ ഈ ഇതിഹാസത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഫുട്ബാൾപ്രേമികളെ നമിക്കാതെ വയ്യ... ഒരു പകരക്കാരൻ...... ആശിക്കാം.....................????????
@thisismyyard5328
@thisismyyard5328 Жыл бұрын
King of football lionel messi
@ajwadameen2654
@ajwadameen2654 Жыл бұрын
കപ്പ് മെസ്സിക്ക് അർഹതപ്പെട്ടത് തന്നെ 😍
@mashoor7421
@mashoor7421 Жыл бұрын
മെസി അടുത്ത വേൾഡ് കപ്പിലും ഉണ്ടാവാൻ സാധ്യതയില്ലെങ്കിലും ടീമിനോട പം കളികളത്തിൽ അദ്ദേഹം ഉണ്ടാവും
@physcho....c
@physcho....c Жыл бұрын
പടച്ചവനെ.....വിജയിച്ചു കൊണ്ടാവ ണെ.....💙💙💙💙💙💙
@msinanmampuzha
@msinanmampuzha Жыл бұрын
Musiala (Germany) ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടും ഒരു കളിയിലെ ഏറ്റവും കൂടുതൽ dribbling (19) ആരും മറി കടന്നിട്ടില്ല. Future Messi
@manavmc6832
@manavmc6832 Жыл бұрын
Dribble cheythaal Maathram Messi aavilla🤭. Messi is A magician don't compare him with other players
@sidhinathjs4147
@sidhinathjs4147 Жыл бұрын
Drible cheyth final destination ( goal) ethikanam 🤣
@user-yc7sy4zi9x
@user-yc7sy4zi9x Жыл бұрын
Mbappe future of Football.
@amal00
@amal00 Жыл бұрын
Pari
@sujith_nairs
@sujith_nairs Жыл бұрын
Belliham,pedri,gavi gems❤️
@vasudevrnaik7818
@vasudevrnaik7818 Жыл бұрын
മെസ്സിയെ സ്നേഹിക്കുന്ന mediaone ഇനി ലോകകപ്പ് കളിക്കുല്ലന്ന പറഞ്ഞെ..2024 copa🇦🇷 കഴിഞ്ഞേ മെസ്സി വിരമിക്കുന്നു...
@shafeeksha6675
@shafeeksha6675 Жыл бұрын
Messi എന്നും ഹൃദയത്തില് തന്നെ❤️ A big Legend ❤️
@ashavarghese1088
@ashavarghese1088 Жыл бұрын
We all love Messi!!
@shiyadvp6231
@shiyadvp6231 Жыл бұрын
Ronaldo messikk oru padi thaye anu footbaline Patti nannayi padichavarkk athu manasilavum cr7 only goal scorer but Lio 🔥 complete player in the world ⚽
@akku188
@akku188 Жыл бұрын
Onnu poodet
@akku188
@akku188 Жыл бұрын
Cr7 is a hero Messi is a legend but cr7 is ultra Pro legend player in the world ❤️
@arjunmurali8998
@arjunmurali8998 Жыл бұрын
Complete player appo defense cheyyumo😁
@amal6031
@amal6031 Жыл бұрын
@@arjunmurali8998 avisyamulla samayath tackle cheyth messi intercept cheythittum nd ee world cup allell brazil vs arg copa final onnum kandille defensive player alla messi ennalum messi chila samayangalil defense cheythittum nd, complete player ennu parayanell karanam korachokke common sense upayogicha ariyum
@nightcrawler864
@nightcrawler864 Жыл бұрын
Ivar rantu perum ella positionilum ability use cheyyar und. Cr7 nte height& header defensil upayogikatha club illa. Footballine kurich padikanda. Pakshe kali kandal mathi.
@aku9673
@aku9673 Жыл бұрын
6:57 "മെസ്സിയെ കൊണ്ടാടുന്ന അത്ര തീവ്രമല്ലെങ്കിൽ പോലും മറഡോണയെ കൊണ്ടാടിയിട്ടുണ്ട് "🙄 ഒരു ഫുട്ബാൾ കളിക്കാരന് എത്തിപ്പിടിക്കാൻ പറ്റാവുന്നതിന്റെ മാക്സിമം 86 - ലെ world cup ൽ മറഡോണ എത്തിയിട്ടുണ്ട്.. കുറച്ച് research ചെയ്ത് Present ചെയ്യു..
@muhammedyasir6453
@muhammedyasir6453 Жыл бұрын
അവസാനത്തെ ലോകകപ്പ്‌ ആണെന്നാണ് പറഞ്ഞത്.അടുത്ത കോപ്പ ക്ക് ഉണ്ടാവും മെസ്സി.
@mubaris333mubumonu8
@mubaris333mubumonu8 Жыл бұрын
Messi 🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙🇦🇷🇦🇷🇦🇷
@TheShahu
@TheShahu Жыл бұрын
Ee ageil oru career vijayakaramaayi poorthiyaakki....grt man...
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
absolutely king of football..മെസി 😘❤❤അർജന്റീന 🌹❤❤❤നിഷാദ് ഭായ് happy.. ♥️
@ismailac3799
@ismailac3799 Жыл бұрын
🇦🇷🇦🇷🇦🇷
@dk6865
@dk6865 Жыл бұрын
ഇനി വരുമോ ഇത് പോലുള്ള ഇതിഹാസം leo 🥰🥰
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
മെസ്സി❤️❤️❤️❤️❤️❤️❤️✌️✌️✌️
@RahulRaj-qk9ug
@RahulRaj-qk9ug Жыл бұрын
Vamos 🇦🇷💙🇦🇷 messi cup അടിക്കും ❤️‍🔥💙🇦🇷💙
@sreerajmuthuvila806
@sreerajmuthuvila806 Жыл бұрын
മറഡോണക്കും മെസ്സിക്കും ഇടയിൽ ഒരു ഗ്യാപ് ഉണ്ടായിരുന്നു...ശെരിയാണ് ആ ഗ്യാപ്പ് ഫീൽ ചെയ്യാൻ ഏറ്റവും അനുയോജ്യൻ റിക്വൽമിയേക്കാൾ ബാറ്റിഗോൾ എന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യുട്ട ആണ്.
@vishnusidharthan4626
@vishnusidharthan4626 Жыл бұрын
Gabriel Batistuta💙
@thahiballa6769
@thahiballa6769 Жыл бұрын
ഫുട്ബോളിന്റെ ഓരോ കാലഘട്ടത്തിലും ആ ജനറേഷനെ attract ചെയ്ത influence ചെയ്ത ഫുട്ബോളേയ്‌സ് ഉണ്ടായിട്ടുണ്ട് അവരിൽ ഒരാളെയും greatest of all time എന്ന് വിശേഷിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല പക്ഷെ അങ്ങനെ ഒരു tagline ഒരാൾക്ക് നൽകുകയാണെങ്കിൽ അതിന് 💯 അർഹതയുള്ള ഒറ്റ ഒരു താരമേ world football history യിൽ ഉണ്ടായിട്ടുള്ളൂ and his name is lionel andres messi മെസ്സിയെന്ന ഇതിഹാസം ബൂട്ടയിച്ചു കഴിഞ്ഞാൽ ഉള്ള ആ വിടവ് നികത്താൻ മറ്റൊരു താരത്തെയും കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല because he is irreplaceable and incomparable The undisputed king in football history LM10😍🐐🇦🇷
@muqbilmuqbil367
@muqbilmuqbil367 10 ай бұрын
3 ആമൻ വല്ലാത്ത റൊണാൾഡോ ഫാൻ ആണല്ലോ എന്തുപറഞ്ഞിട്ടും കാര്യമില്ല ഒരേ oru രാജാവ് മെസ്സി ഫീലായോ കുട്ടാ
@pasht667
@pasht667 Жыл бұрын
വേൾഡ് കപ്പിൽ മറഡോണ കളിച്ചതുപോലെ ആരും ഇതുവരെ കളിച്ചിട്ടില്ല. Goal of the Century പോലൊരെണ്ണം ആർക് നേടാൻ കഴിയും. അതും ഇംഗ്ലണ്ടിനെതിരെയുള്ള പൊളിറ്റികൾ വീറുള്ള ഗെയിമിൽ അതുപോലൊരു ഗോൾ അടിക്കുക എന്നത് അസാധ്യം! പഴയ നാപൊളി ബാർസ ബോക്ക പോലുള്ള ക്ലാബുകൾക് വേണ്ടിയുള്ള കളി കണ്ടാൽ മനസിലാവും.
@anseenafaizal1988
@anseenafaizal1988 Жыл бұрын
Ronaldo and Messi ❤️
@unnikrishnan7745
@unnikrishnan7745 Жыл бұрын
The Brain is instrumental than his legs. No...... Nobody can except One man ! MESSI
@sibisamuel351
@sibisamuel351 Жыл бұрын
Right time.God bless you Messi👍
@shameerv9268
@shameerv9268 Жыл бұрын
മെസി യാക്കളും നല്ല ഒരു കളിക്കാരൻ വരും പ്രതീക്ഷിക്കാം.
@sheheem6954
@sheheem6954 Жыл бұрын
Never😊
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ഒരിക്കലും വരില്ല 100%
@shameerv9268
@shameerv9268 Жыл бұрын
@@anthadanokkunne2578 ഇതൊക്കെ തോന്നലുകൾ മാത്രം
@naseefck
@naseefck Жыл бұрын
Messiyude ee news kelkumbol vallthoru sad feel aan
@ansarvk1910
@ansarvk1910 Жыл бұрын
മെസ്സി ലെജൻഡ് ആണ് നോ ഡൌട്ട്. എന്റെ ഓൾ ടൈം favourite CR7
@sharafuddeenkavott5758
@sharafuddeenkavott5758 Жыл бұрын
Messi വിരമിക്കുന്നു എന്ന് media one..വയസ് 35 ആണ്.. Media one ഒന്ന് കൂട്ടി.. Messi world cup ഇനി ഉണ്ടാകില്ല എന്ന് arg മാധ്യമം റിപ്പോർട്ട്‌ ചെയ്തു.... Messi വിരമിക്കുന്നു എന്ന് ആര് പറഞ്ഞു
@aneeshani9142
@aneeshani9142 Жыл бұрын
നിഷാദിക്കാ മെസ്സി എന്ന് പറയുമ്പോൾ വരെ വാക്കുകൾ കിട്ടുന്നില്ലല്ലോ ❤️❤️❤️❤️❤️❤️😍
@hynezkabeer9275
@hynezkabeer9275 Жыл бұрын
🤍Final വന്നല്ലോ💙 first കളി കഴിഞ്ഞപ്പോൾ എല്ലാരും പുച്ഛിച്ച ആ team, ath മതി അന്നും ഇന്നും koode നിൽക്കുന്ന njangal ആരാധകർക്ക് 🇦🇷
@rolex9477
@rolex9477 Жыл бұрын
G.O.A.T . . . . . . . . . 👽🇦🇷
@shiyonns8251
@shiyonns8251 Жыл бұрын
നിങ്ങൾ കുറച്ചെങ്കിലും സത്യം പറയാൻ ശ്രെമിക്കുന്നവരാണെ തെറ്റായവർത്ത കൊടുക്കരുതേ.....
@geobinu5489
@geobinu5489 Жыл бұрын
MESSIAH 🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🏆🏆🏆🏆
@Vpr2255
@Vpr2255 Жыл бұрын
2006 WC യിൽ Zidane, Ronaldo, Bechkam,Cannavaro, അവസാനം വും അവിടെ MESSI & RONALDO എന്നിവരുടെ ഉദയവും അർന്നു
@dhanishvlog6595
@dhanishvlog6595 Жыл бұрын
Ronoldinjo 🤔
@LALLUVE-dw2rn
@LALLUVE-dw2rn Жыл бұрын
@@dhanishvlog6595 Figo, Gattuso, Requelmi, Carlos,Cafu, Ballack, Ribery , Henry
@krishnadasmkv
@krishnadasmkv Жыл бұрын
Ronaldo,ronaldijo,Carlos,kaka,robinjho,
@krishnadasmkv
@krishnadasmkv Жыл бұрын
Zidane&Henry -france
@krishnadasmkv
@krishnadasmkv Жыл бұрын
Luise Figo&Ronaldo _portugal
@faisloveshore7435
@faisloveshore7435 Жыл бұрын
എല്ലാം തികഞ്ഞ ഫുട്ബോൾ മായാജാലക്കാരൻ. മിശിഹാ എന്ന് എന്ത്‌ കൊണ്ടും വിശേഷണത്തിന് അർഹൻ. റൊണാൾഡോഞീയുടെ ആ ചിരി തന്നെ സാക്ഷ്യം. സൗമ്യനായ തലക്കനമില്ലാത്ത എല്ലാം തികഞ്ഞ മനുഷ്യൻ.
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
Messi 🇦🇷🇦🇷🇦🇷❤❤❤
@Harilal916
@Harilal916 Жыл бұрын
born player- Messi 🔥 self made player-CR 😎
@ajithv7035
@ajithv7035 Жыл бұрын
Real goat Lionel Andres Messi 😘😘
@akashksks3341
@akashksks3341 Жыл бұрын
Messuiiiiiii
@goalreview9671
@goalreview9671 Жыл бұрын
1974 cruyff intem 2010 Robben tem , van persey dem vidi aavalle daivame 💔🥺
@sonu.8905
@sonu.8905 Жыл бұрын
RONAAAAALDOOO.
@dhilushalu7143
@dhilushalu7143 Жыл бұрын
Messi💙🇦🇷🥺😢
@Disciple_Of_Messiah
@Disciple_Of_Messiah Жыл бұрын
8:30 ഇവിടെ മുതൽ പൊട്ടത്തരം തുടങ്ങുന്നു...... നല്ല വിവരം കെട്ടവൻ..... പോയീ കളി കാണ്....
@infozone787
@infozone787 Жыл бұрын
🤣🤣🤣പുള്ളി ഒരു വിധം പറഞ്ഞൊപ്പിക്കുന്നു.... എവിടുന്നോ physical എന്നൊരു വാക്ക് കിട്ടി... അത് വെച്ച് 5മിനിറ്റ് ഓടിച്ചു
@Disciple_Of_Messiah
@Disciple_Of_Messiah Жыл бұрын
@@infozone787 എന്നാ Cr7 നേ WWE ൽ കൊണ്ട് പോകാൻ പറ ഈ പണ്ഡിതനോട്😜😜😜
@The.Daywalker
@The.Daywalker Жыл бұрын
_മെസി വിരമിച്ചാലും ഇല്ലെങ്കിലും റൊണാൾഡോയുടെ കാര്യം ഓർത്ത് എനിക്ക് സഹിക്കുന്നില്ല_ 🥺
@cosltag2618
@cosltag2618 Жыл бұрын
Messi 💙 Argentina 🇦🇷
@bidulkelat7178
@bidulkelat7178 Жыл бұрын
Mbappe is the next super star of international football
@Goatedit10
@Goatedit10 Жыл бұрын
Argentinayude oru bhaavi coach aayit messiye kaanan aagraham und ennal polikum
@risharishu7626
@risharishu7626 Жыл бұрын
Leo messi 🇦🇷🇦🇷💙💙
@pauljoseph326
@pauljoseph326 Жыл бұрын
Yes we miss beauty in Football. Pray God to send more players like Messi to our planet . Also , his personal life should be appreciated , without any vices and staying together with family.
@peace8326
@peace8326 Жыл бұрын
Thiago mateo cero loading🔥
@akshaysagar_as
@akshaysagar_as Жыл бұрын
09:00 തൊട്ട് എന്ത് തേങ്ങ ആണാവോ പറയണേ 😂
@littojohnson9900
@littojohnson9900 Жыл бұрын
Messi viramikunathinekurich alochikan koode vayya🇦🇷
@midhun331
@midhun331 Жыл бұрын
France🇲🇫🇲🇫🇲🇫🇲🇫....... Mbappe 🥵💥💥🔥🔥....... Morocco 🇲🇦 Vs France 🇲🇫 ഇതിൽ മൊറോക്കോ ജയിച്ച മതിയായിരുന്നു............ ഫ്രാൻസ് ജയിച്ചാൽ Argentina 🇦🇷... കുറച്ച് ബുദ്ധിമുട്ടും...............
@Pr_ay_ag
@Pr_ay_ag Жыл бұрын
Yes
@deepu9880
@deepu9880 Жыл бұрын
Yes bro🥵
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അതേ
@rocky5765
@rocky5765 Жыл бұрын
ഫ്രാൻസ് വരട്ടെ തീർക്കും പിള്ളേർ 💙🇦🇷🇦🇷🇦🇷🇦🇷💪💥🔥🔥 വാമോസ് 🇦🇷😎 ഇന്നത്തെ കളി വെച്ച് നോക്കുഭം ഫ്രാൻസ് എന്ത്
@sankarkrishnan407
@sankarkrishnan407 Жыл бұрын
പ്രധാനപ്പെട്ട മൂന്ന് കളിക്കാർ ഇല്ലാതിരിന്നിട്ടും സെമി വരെയെത്തിയ ഫ്രാൻസിനെ ചെറുതാക്കരുത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു പാട് ടീമുകൾ ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിട്ടുണ്ട്. പക്ഷെ ഫോം എപ്പോഴും നിലനിർത്തിയ ടീം ഫ്രാൻസ് തന്നെയാണ്.
@ghdsports3885
@ghdsports3885 Жыл бұрын
To rajeeveeten, Phil foden ( eng) has great calibre like messi. he will rise in the near future
@kbmanojkpz4315
@kbmanojkpz4315 3 күн бұрын
💙
@gokulnandhan3069
@gokulnandhan3069 Жыл бұрын
Messi 🥺
@sealescobar7498
@sealescobar7498 Жыл бұрын
Messi🇦🇷
@felixjames7436
@felixjames7436 Жыл бұрын
Erling Haaland upcoming star, he is just 22 years old...
@nightcrawler864
@nightcrawler864 Жыл бұрын
Not in world cup.
@jijop3170
@jijop3170 Жыл бұрын
Cr7💥
@mhd3772
@mhd3772 Жыл бұрын
Messi 🥺🥺
@nithinmohanan2415
@nithinmohanan2415 Жыл бұрын
Leo💙🙌
@noushadkk388
@noushadkk388 Жыл бұрын
മെസ്സി കളമൊഴിയുമ്പോൾ പുതിയ താരോധയം ഉണ്ടാവും .മെസ്സി ,റൊണാൾഡോ ,നെയ്മർ ഇവരൊടു കൂടി അവസാനിക്കുന്നതല്ല ഫുട്ബോൾ. ഇവർക്ക് മുൻപും മഹാരഥന്മാർ ഉണ്ടായിരുന്നല്ലോ . show must go on ,,,,
@vishnukbalakrishnan2134
@vishnukbalakrishnan2134 Жыл бұрын
മെസ്സി റോണോൾഡോ...... അത് ok.. നെയ്മർ ആ കൂട്ടത്തിൽ ഫാൻബെസ് വെച്ച് മാത്രം വരുന്നത് ആണ്... നെയ്മർ നേക്കാൾ മികച്ച താരങ്ങൾ വേറെ ഉണ്ട്...
@shafishamsuddin9243
@shafishamsuddin9243 Жыл бұрын
Messi only one goat Ronaldo, neymsr ellam oru category
@caonlyca4971
@caonlyca4971 Жыл бұрын
@@shafishamsuddin9243 true
@krishnadasmkv
@krishnadasmkv Жыл бұрын
@@vishnukbalakrishnan2134 Neymar skill und. But chila nerathe veenu kondirikkunathum parkkum Kali kanan oru bangiyiland aakkunnu
@vishnukbalakrishnan2134
@vishnukbalakrishnan2134 Жыл бұрын
@@krishnadasmkv അത് തന്നെ പറഞ്ഞത് അത് ഭാഗ്യമില്ലായ്മ അല്ല.. നെയ്മർ ഒട്ടും പ്രസ്സ് റെസിസ്റ്റന്റ് അല്ല.. നെയ്മർൽ നിന്ന് ബോൾ വിൻ ചെയുക എന്നത് ഡിഫണ്ടേഴ്സ്ന് വളരെ എളുപ്പം ആണ്.. Dribble ചെയ്യും പക്ഷെ അത് ഗോളിലോ അസിസ്റ്റിലോ എത്തിക്കാൻ പാടാണ്. ക്രിയേറ്റിവ് ആയ പാസുകൾ കൊടുക്കും. പക്ഷെ അതും മെസ്സിക്കും ഡിബ്രുയ്നെ ക്കും ഒക്കെ താഴെയെ വരൂ... മെസ്സി, റോണോൾഡോ കഴിഞ്ഞാൽ ഒരു കംപ്ലീറ്റ് ഫുട്ബോളർ എന്ന് പറയാവുന്നത് ഡിബ്രുയ്നെ ആയിരിക്കും.
@sufiyan18
@sufiyan18 Жыл бұрын
മെസ്സി യുടെ ലാസ്റ്റ് worldcup ennu കേൾക്കുമ്പോൾ 🥺💔
@maana5623
@maana5623 Жыл бұрын
11:56 😂😂😂
@dhanishvlog6595
@dhanishvlog6595 Жыл бұрын
Messi Ronoldo Pele Maradona Zidan Neymar Ronoldinjo Ronoldo Mbape Beckam.
@mohammedfahis165
@mohammedfahis165 Жыл бұрын
🇦🇷
@messitheking4024
@messitheking4024 Жыл бұрын
മെസ്സി പറഞ്ഞതിനെ കേരളത്തിലെ മാധ്യമങ്ങൾ റേറ്റിംഗ് നു വേണ്ടി വളച്ചു ഒടിക്കുന്നു മിനിമം മനസിലാക്കുക മലയാളി നിങ്ങളെക്കാൾ മേലെ വളർന്നു ഇന്ന് കൊറിയൻ ഭാഷ ഫ്രഞ്ച് സ്പാനിഷ് വരെ പഠിച്ചു കഴിഞ്ഞു ഇനി ഇ കാലത്തും മണ്ടന്മാർ ആകാൻ ശ്രമിക്കരുത് Tyc റിപ്പോർട്ട്‌ പ്രകാരം മെസ്സി പറഞ്ഞത് ഇതു എന്റെ അവസാന വേൾഡ് കപ്പ്‌ ആകാം ഫൈനൽ ലാസ്റ്റ് വേൾഡ് കപ്പ്‌ മാച്ച് ആകാം അടുത്ത വേൾഡ് കപ്പിലേക്ക് 4 വർഷം കൂടെ ഉണ്ട് അത് സാധ്യമാകുമോ പറയാൻ കഴിയില്ല അത് എങ്ങനെ വിരമിക്കൽ പ്രഖ്യാപിച്ചു ഫൈനൽ അര്ജന്റീന ജേഴ്‌സിയിൽ ലാസ്റ്റ് എന്ന് പറയുന്നത് അത് വിരമിക്കൽ ആണോ അടുത്ത ലോകകപ്പ് സാധ്യമാകുമോ അറിയില്ല എന്ന് ആണ് പറഞ്ഞത് ഇതു ആ അവസാനത്തെ വേൾഡ് കപ്പിലെ കളി ആയേക്കാം ശരി അല്ലേ ഫോം ഉണ്ടായി വരില്ല ഫിറ്റ്നസ് പ്രശ്നം വരാം അതാ ഉദേശിച്ചത്‌ അല്ലാതെ അര്ജന്റീന ജേഴ്‌സിയിൽ ലാസ്റ്റ് മാച്ച് ആണെന്ന് അല്ല
@RahulRaj-ji4ct
@RahulRaj-ji4ct Жыл бұрын
Leo ❤️❤️❤️❤️❤️
@rumblearn124
@rumblearn124 Жыл бұрын
He never said that he will retire after this final
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
ഇനി എമ്പാപയുടെ കാലമാണ് 👍👍👍👍
@SS-xj6np
@SS-xj6np Жыл бұрын
Pakshe ithrayadikam aradakar ayalkkundavilla.
@shafeeqshefi9998
@shafeeqshefi9998 Жыл бұрын
🐐💙
@shakirhussainp5938
@shakirhussainp5938 Жыл бұрын
❣️❣️❣️
@sayedsa6554
@sayedsa6554 Жыл бұрын
CR7 🥰
@ramshaders1580
@ramshaders1580 Жыл бұрын
Halland next suppar hero
@anoopbalan4119
@anoopbalan4119 Жыл бұрын
👍👍
@sajadsajad427
@sajadsajad427 Жыл бұрын
ലിയോണൽ മെസ്സി CR7 😢
@danishali-ub2ch
@danishali-ub2ch Жыл бұрын
👍🏼
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 15 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27