*ശക്തിമാനെപ്പോലെ 90 കിഡ്സിന്റെ കുട്ടിക്കാലം കളർഫുൾ ആക്കിയ നടി* ❤❤❤❤❤❤❤❤❤❤❤❤❤
@ponnus5502 ай бұрын
ജാടയൊന്നുമില്ല. ഫോട്ടോ യിൽ മാത്രം കാണുമ്പോൾ ജാടയുണ്ടെന്ന് തോന്നിപ്പോകും. But ഇന്റർവ്യൂ കണ്ടപ്പോൾ ഒരു പാട് ഇഷ്ടം തോന്നി ❤❤
@Sleepyhead78962 ай бұрын
ഫോട്ടോ നോക്കി ആണോ താൻ ആളെ വിലയിടുന്നത്😢 എന്ത് ദുരന്തം ആടൊ
@NeerjaNeenuАй бұрын
Oralude photo kand jada alakkuvan sramikkunna technique apaaram thanne
@PrasadPk842 ай бұрын
കലാഭവൻ മണിയുമായുള്ള issue ഒരിക്കൽ മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു പഴയ ഒരു ഇന്റർവ്യൂവിൽ. അത് പക്ഷെ എല്ലാവരും പറയുന്ന പോലെ കരുമാടിക്കുട്ടൻ movie യിൽ അല്ല ദിവ്യ ഉണ്ണിയുടെ ഫസ്റ്റ് movie കല്യാണസൗഗന്ധികം ആണത്. അതിൽ ദിവ്യഉണ്ണിയെ കല്യാണം കഴിക്കാൻ ഇഷ്ടമായി നടക്കുന്ന മുറച്ചെറുക്കൻ ആയിട്ടാണ് മണിച്ചേട്ടൻ. അത് ദിവ്യ ഉണ്ണിയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു 'അയ്യേ എനിക്ക് വേണ്ട, കറുത്ത മുറചെറുക്കനെ ' അങ്ങനെ എന്തോ. മണിച്ചേട്ടനും അത് വളരെ രസകരം ആയിട്ടാണ് ആ ഇന്റർവ്യൂൽ അവതരിപ്പിച്ചിരിക്കുന്നത്. അവർ തമ്മിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലെന്ന് അത് കണ്ടാൽ മനസ്സിലാവും. അതിൽ തന്നെ മണിച്ചേട്ടൻ പറയുന്നുണ്ട് അന്ന് ദിവ്യയുടെ പ്രായം അതാണ് 10th ക്ലാസ്സ് ആയിരുന്നു. അത്രയും maturity ഉള്ളു എന്നൊക്കെ. ഇവരുടെ വീഡിയോ ക്ക് താഴെ വഴക്ക് കമന്റ് ഇടുന്ന ആരും ആ ഇന്റർവ്യൂ കണ്ടിട്ടുണ്ടാവും തോന്നുന്നില്ല. അല്ലെങ്കിൽ മണിച്ചേട്ടന്റെ ആ ഇന്റർവ്യൂ അധികം ആളുകളിലേക്ക് എത്തിയിട്ടില്ല. ദിവ്യച്ചേച്ചിയുടെ സ്റ്റാൻഡ് തന്നെയാണ് ഇക്കാര്യത്തിൽ നല്ലത്. ഒരു കഴമ്പും ഇല്ലാത്ത കാര്യത്തിന് മറുപടി കൊടുക്കാതിരിക്കുക.
@RamseenaRamsii-q2p2 ай бұрын
Cinemayile dailoug ayirno ith
@Being_hu_men2 ай бұрын
Kooduthal veluppikanda
@PrasadPk842 ай бұрын
@@Being_hu_men എന്ത് വെളുപ്പിക്കാൻ നീ ഇങ്ങനെ പറഞ്ഞ് വെറുപ്പിക്കാതിരുന്നാൽ മതി. 😌😌😊😊😊
@PrasadPk842 ай бұрын
@@RamseenaRamsii-q2p അല്ല ജീവിതത്തിലെ ഡയലോഗ് ആണ് ന്തേ 😌
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉
@bvgreyami2 ай бұрын
Annum innum ingane sundari aayittu irikkunna vere oru heroine polum undavilla theercha ennum ingane thanne santhoshathode irikkunne kanan namukkum avatte pinne idekku okke oru malayalam movie athu mathram onnu nirbandhikkan thonni pokuvaa Lots of Love for our Divya Unni ❤❤ All the best wishes for the Guiness event on 29th December may God bless you and let it become a big sucess ❤❤
@roshnapv49932 ай бұрын
നമ്മൾ ഇപ്പോളും ഗോൾഡൻ അല്ലെ 😍
@Lima3578user2 ай бұрын
Very clean , enjoyable fun filled interview , no over the top dialogues , dramatic expressions
@butterfly-ct4zv2 ай бұрын
ഒരു പാട് വർഷം അമേരിക്കയിലായിട്ടും സംസരത്തിന്റെ ഇടയിൽ ഇഗ്ലീഷ് അങ്ങനെ കുത്തിക്കേറ്റി വെക്കുന്നില്ല 👍🏻
@irenejosephm48152 ай бұрын
ശരിയാ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ നല്ല സംഭാഷണം🎉🎉🎉❤❤❤
@noobplays38182 ай бұрын
Because she is running a dance school and mostly not dealing with English people.
@umasunith61682 ай бұрын
ഇംഗ്ലീഷ് അത്ര മോശമാണോ 😅...
@Hiux4bcs2 ай бұрын
@@noobplays3818😂😂തമിഴ് തെലുന്ക് പിള്ളാരുണ്ട് മലയാളി കുട്ടികളും അവർക്ക് English മാത്രമേ ഇവിടേ USA യിലറിയുള്ളൂ
@Ammusskannan2 ай бұрын
Crct
@srilaxmynacharya68282 ай бұрын
90s kids nu orikkalum marakkn pttula...orupadishtm divya unni..❤..nth simple aan. ..humour sense um.indd...
@anoysanvikhaАй бұрын
എന്തു രസായിട്ട ദിവ്യചേച്ചി സംസാരിക്കുന്നെ ❤❤❤❤
@sosheethz2371Ай бұрын
Asha sharath should learn more from these celebrities.... Malayalam n English are two languages of importance in its own respect.
@jamisjami24332 ай бұрын
മേതിൽ ദേവിക maminte voice എനിക്ക് ഒരുപാട് ഇഷ്ട്ടം ദിവ്യ ഉണ്ണിയെ nice 🥰🥰🥰
@nimilmohammed34332 ай бұрын
Njanum methildevikayudey fan anu🥰
@Sleepyhead78962 ай бұрын
ഒരാള് മുകേഷിൻ്റെ സിനിമയിലെ നായിക... മറ്റേ ആള് ജീവിതത്തിലെ നായിക...
@Ammusskannan2 ай бұрын
Enikum thonni
@AKASH-og9zv2 ай бұрын
ഒരു കാലത്തെ മുൻ നിര നായിക. മിക്ക നായകന്മാരുടെയും ഭാഗ്യനായിക . ❤❤❤
@uniquejourneyinmylifesreed95962 ай бұрын
Evideyokkeyo Sai Pallaviye kaanunna pole... Divya Chechi is evergreen beauty drop.....❤❤
@nadhiraziyad15602 ай бұрын
Pandathe sundari❤❤❤
@JegathishKumar-uw8ot2 ай бұрын
Super interview
@andrews132 ай бұрын
Divya Unni😍😍
@sebuchayanzworld97552 ай бұрын
Ente fev movie anu akashaganga ❤ maya ganga
@k.parusharamudu97362 ай бұрын
Beautiful ❤️❤️❤️
@KamaruKamar2 ай бұрын
Oru nalla നടി ആയിരുന്നു. അമേരിക്കയിൽ ജീവിച്ചിട്ടും ഒരു ജാടയും ഇല്ല
@dilshaharis83642 ай бұрын
Enik ivare ishtaayi
@r_am_jo2 ай бұрын
0:21 question and replay😂😂😂😂
@anjonayar762 ай бұрын
❤❤ abroad dance students market 👌😂… veena u always Rockzzz⭐️
@APLEXO9992 ай бұрын
നല്ല കോമഡി 😂രണ്ടാളും സൂപ്പർ
@sitharamahindra87012 ай бұрын
😍Divya Unni👌🏻🤝👍&😍Veena Mukundan👌🏻🤝👍
@babitha33612 ай бұрын
Ente veenae ravile thanne oru entertainment aayi😂
@rakhirakhi29982 ай бұрын
Nalla adipoly video❤️❤️
@yadhukrishnan51312 ай бұрын
അടിപൊളി 🥰🥰🥰😄
@SheelaS-h3x2 ай бұрын
Is good person amazing
@بنت-مويدين2 ай бұрын
Nammalepozhum goldenalleeee❤❤❤❤❤😂😂😂
@neetumukundan30202 ай бұрын
She's so pretty ❤ hairdo is on point ❤ enikum akash ganga Pedi anu
@nirvikalpamnirvikalpam25192 ай бұрын
വീണ ഗുഡ് ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ കണ്ട വൈബ് ഉണ്ടായി 🔥
@renjithu14332 ай бұрын
ഇഷ്ടനായിക ദിവ്യ ഉണ്ണി ❤️
@AIFA_HAIZA2 ай бұрын
Divaya sundari ayitund dress nalla mach
@MuhamedbasheerBasheer2 ай бұрын
ഒരു കാലത്ത് എന്റെ ക്രഷ് 🤣🤣🤣
@srpr61352 ай бұрын
She is so so beautiful…
@NynikaNynu2 ай бұрын
Eni pattumo apply cheyyan, program l participate cheyyan,
@Being_hu_men2 ай бұрын
Pattum
@Nechi_namshi2 ай бұрын
Othi ishttamane veenaye ❤kandirunekil agrhikkunnu❤interview ke njan onnumalla❤inshallha one day ❤
@DijiJohn2 ай бұрын
Oru Sai pallavi cut undo
@R_O_Z_E_Y2 ай бұрын
Veenaye smooth aayit trolley vittu😄
@HarithaHarithajanuАй бұрын
നല്ലൊരു നടി.... ഇനി ഇവരുടെ ഒകെ ഒരു സിനിമ യുടെ കാലം ഉണ്ടാവോ
@roshank93692 ай бұрын
ഈ hairstyle ഇവർക്ക് നന്നായി ചേരുന്നുണ്ട്.
@Rj_himas_official29 күн бұрын
വീണയുടെ നാവ് പൊന്നായിരുന്നു 🥶 പ്രശ്നം ഉണ്ടായി ഹോ സമ്മതിക്കണം😢
@geethajosey30142 ай бұрын
Veena is the best lady anchor.. ❤
@vinodpr58232 ай бұрын
ഒരേ സാരിയിൽ 3 ഇന്റർവ്യൂ
@sobhanadrayur45862 ай бұрын
Good''vedio
@_anu_anurag2 ай бұрын
ഇവരുടെ ഒക്കെ കാലഘട്ടത്തിൽ ആയിരുന്നു മലയാള സിനിമയുടെ ഒക്കെ സുവർണ്ണ കാലഘട്ടം.
@n.s.m.sАй бұрын
❤.
@soumyaanugraham.s57572 ай бұрын
❤❤❤❤❤❤❤❤❤❤❤
@lradora64282 ай бұрын
She is beautiful now
@Johnson-tl1zz2 ай бұрын
ഒരു സിനിമ നടിക്ക് വേണ്ട സൗന്ദര്യവും അഭിനയശേഷിയും നല്ല ആകാരഭംഗിയും എല്ലാം ഒത്തിണങ്ങിയ ഒരു നടി താര ജാഡയില്ലാത്ത ഒരു നടി എന്നിട്ടും പടങ്ങൾ ഇല്ലാതെ പോയത് അവരുടെ കുറ്റം കൊണ്ടാവില്ല അമ്പലവും അച്ഛനും അതുകൊണ്ട് ആയിരിക്കും തഴയപ്പെട്ടു പോയത് അല്ലെങ്കിൽ പടങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നേനെ നടന്മാർക്ക് അഡ്ജസ്റ്റ്മെന്റിനെ കിട്ടാത്തവർ ക്ക് മലയാളസിനിമയിൽ പടമില്ല അഭിനയശേഷിയും ആകാരവടിവും സൗന്ദര്യവും അല്ല പ്രശ്നം പ്രശ്നം അഡ്ജസ്റ്റ്മെന്റ് അതാണ് മലയാള സിനിമയിൽ നടികൾ ഇല്ലാതെ വന്നത് കോഴികൾ എല്ലാം വസന്ത പിടിച്ച് ചത്താൽ മലയാള സിനിമയിൽ നടികൾ ഉണ്ടാവും
@tcltv-ei2eu2 ай бұрын
producers aanu adjustment . they will never die
@aliyammakunju38822 ай бұрын
27 11 2024 wel
@Syamnsasidhar65252 ай бұрын
❤❤
@srilakshmi_rkm2 ай бұрын
Adipoli🎉
@farsana30552 ай бұрын
Veenaykaanu praaayam thunnune kocho😮😮😮
@budgethauls2 ай бұрын
Lol nice PR work in the comment section painting her as some victim who didnt receive good movies despite her 'talent'. She got ample opportunities from famous directors considering her limited skills..All leftovers of Manju used to go to her cos her parents had so many contacts in industry..People only cared for Manju and Shalini throughout the late 90s..Divya used to get one great movie after another still created no impact..Its sad good actresses of that era like Poornima Indrajith,Jomol,Praveena,Jyothirmayi got no such roles...Ofcourse Divya disappeared post Kavya's and Samyuktha's debut
@haffeesn637729 күн бұрын
It was one such film where she replaced Manju warrier( I believe. it is Ustaad movie). Rest all movies were for her only. I don't know how these rumours spread as she got the films just because other actresses backed off
Major Mukund vardharajan wife interview cheyyumo chechi..pls
@chanchalb27892 ай бұрын
❤❤❤
@rajeswarinidheesh48862 ай бұрын
വിശക്കുമ്പോ വീണയുടെ ഇൻ്റർവ്യൂ കാണു. പിന്നെ ഓക്കാനം ആകും.....പിന്നെ ഭക്ഷണം വേണ്ട
@abhiramforwork2 ай бұрын
@ShilpaMohananPАй бұрын
Oru guiness record karanm pavm oru sthree maranthod malidich hospital kidakka. Ivaranenkil US lek record kond parannu😢
@arunmk23422 ай бұрын
ഇത് ഹോട്ടൽ റൂം അല്ലേ?
@AmalRaj-w2t2 ай бұрын
പാവം ❤
@soumyaanugraham.s57572 ай бұрын
🩵🩵🩵🩵🩵🩵🩵🩵🩵🩵
@jingervlogАй бұрын
This @Originals channels promoting scammer . Who scammed all kerala with out any shame. Thanks to veena to be a part scammer who joins in her marketing 😂😂😂😂😂.
@swapnavishnu77072 ай бұрын
Navya nairude veripikal ella😂
@RJ-nv4tkАй бұрын
Nalla malayalathil samsarikkunnu. America yil jeevichitum
@jitheshjithesh9202 ай бұрын
സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ദിവ്യക്ക് തൂറാൻ പോകാൻ വേണ്ടി യൂറോപ്യൻ ക്ലോസെറ്റ് നിർബന്ധം ആയിരുന്നു.....അത് കിട്ടാത്തതിന്റെ പേരിൽ രണ്ടോ മൂന്നോ സിനിമയുടെ ലൊക്കേഷനിൽ അവർ ഇറങ്ങി പോയി എന്നത് മറ്റൊരു കാര്യം...... 💯🙌🙌
@aryapalat19262 ай бұрын
Lesham ulupp unododo... Ella videoyilum ingane oronn🤌🏽
@APLEXO9992 ай бұрын
സത്യം
@neetumukundan30202 ай бұрын
Ah vanu...
@vineeththomas-s3cАй бұрын
vannallo original mallus malavaanam
@remyanair96882 ай бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
@gamingwithempire41582 ай бұрын
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉
@Bandnboys42 ай бұрын
❤❤❤
@gamingwithempire41582 ай бұрын
എനിക്ക് വല്ലാത്തൊരു ഇഷ്ടം ഉള്ള നടിയാണ്... അത്ര എനർജി.. But എന്തൊരു പാവമാണ് ❤❤❤🎉🎉🎉