ഹാ! എത്ര സുന്ദരം നിങ്ങളുടെ യാത്ര' ജീവിതം ആഘോഷിക്കുന്നു, ജീവിക്കുന്നു. ആശംസകൾ.
@asiasis25702 жыл бұрын
ആഹാ... ഇതാണ് ലൈഫ് ജോലിയും വിനോദവും ഒരുമിച്ച്
@balachandranreena60462 жыл бұрын
അമേരിക്കയിലും ആസ്‌ട്രേലിയയിലും കാനഡയിലും ഒക്കെ ഇത് പോലെ ട്രക് ഓടിക്കുന്ന ഫാമിലികൾ ഉണ്ട്.... അത് പോലെ നമ്മുടെ നാട്ടിൽ ഒരു ഫാമിലി അത് വളരെ അഭിമാനം ഉള്ള കാര്യം തന്നെ... വെരി ഗുഡ്.... 😍👏👏👏
@nasarnasar53782 жыл бұрын
Ggg
@soorajt49762 жыл бұрын
സതൃം പറഞ്ഞാൽ നിങ്ങളുടെ ലെെഫ് കാണുമ്പോൾ അസൂയതോന്നുന്നു നിങ്ങൾ മൂന്നൂപേരും ഭാഗൃം ചെയ്തവരാണ്,
@xavierko80792 жыл бұрын
D₹dd
@xavierko80792 жыл бұрын
₹dd
@sojinsoji2600 Жыл бұрын
Adutha tripinu njanum vannote
@saraswathyam86782 жыл бұрын
നമുക്ക് അഭിമാനിക്കാം. ഒരു വനിത ഹെവി വണ്ടി ഓടിക്കുന്നതിൽ. 👍 സർവ്വേശ്വരനനുഗ്രഹിക്കട്ടെ 🙏
@abhijithmani88372 жыл бұрын
അതും ഞങ്ങടെ കോട്ടയം ഏറ്റുമാനൂർ ❤️
@saraswathyam86782 жыл бұрын
പുത്തെത്ത് ട്രാവൽ വ്ലോഗ് എന്നാണ് വനിത ഡ്രൈവറുടെ വ്ലോഗ് 👍. കോഴിക്കോട്കാർക്കും അഭിമാനിക്കാം. ഇവർ കോഴിക്കോട്കാരിയാണ്.
@sk-vr4yd2 жыл бұрын
2 girl mula show bra ok
@MrBijusteephen6 ай бұрын
എപ്പോ 🙄🙄🙄🙄@@saraswathyam8678
@vijayangk1122 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ......ഏത് മേഘലയിലും സ്ത്രീകൾക്ക് കൈകാര്യം ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു കോണ്ടിരിക്കുന്ന പ്രിയ സഹോദരി ..... എല്ലാവർക്കും പ്രജോധനമാവട്ടെ :..
@askuayanikkode2 жыл бұрын
വീഡിയോ കാണുമ്പോൾ നമ്മളും കൂടെ പോരുന്ന പോലെ 👍👍👍
@amalsjose54852 жыл бұрын
Own vehicles she is the owner of another 29 lorry
@babichanthomas32962 жыл бұрын
ഇതാണ് സന്തോഷമുള്ള കുടുംബം അഭിനന്ദനങ്ങൾ പ്രത്യേകിച്ച് കുടുംബനാഥന്
@liwiak12 жыл бұрын
നല്ല മദ്ധ്യ തിരുവിതാംകൂർ ഭാഷ. നല്ല അവതരണം.. great family....
@shazi12382 жыл бұрын
ഈ കുടുംബത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ. ❤❤❤
@shajahanpilakkal35492 жыл бұрын
98 99 സമയത്ത് ഞാൻ ഈ വഴിയൊക്കെ ലോറികൊണ്ട് പോയതാണ് 2001ന് ശേഷം പ്രവാസത്തിലാണ് പക്ഷെ ഇപ്പഴും ആ തൊഴിലിനോട് എന്തെന്നില്ലാത്ത ഇഷ്ടമാണ് ബോംബെ ഗുജ്റാത്ത് രാജസ്ഥാൻ എല്ലാം സിങ്കൾ ഡ്രൈവറായിരുന്നു പോയിരുന്നത് കണ്ടാല ചുരമായിരുന്നു എനിക്കേറ്റവും ഇഷ്ടം ഇപ്പോ കണ്ടാല വളരെ ഈസിയായി ഈ വീഡിയോയിലൂടെ വീണ്ടും ആ നാളുകൾ ഓർമ്മ വരുന്നു നിങ്ങൾക്കും കുടുബ്ബത്തിനും നന്മകൾ നേരുന്നു
@rajan35352 жыл бұрын
Started watching this channel today. Very interesting. Very happy to see a lady driving a 40 ft lorry . And happy to know her husband fully supports her and he too is involved in driving. May God bless the family. They are working very hard. Great job.
@joseph.--2 жыл бұрын
ഭയങ്കരമാനആള് ...ഒരുരക്ഷഇല്ല സൂപ്പർ കറി 👌👌👌👌... എനിക്ക് ഒത്തിരിഇഷ്ടമാ വഴിയോരങ്ങളിൽ ഫുഡ് വച്ച്കഴികുന്നത്
@misalla27252 жыл бұрын
Sweet presentation.. gentle ചേച്ചീ
@KL50haridas2 жыл бұрын
ചേച്ചി സംഗതിയൊക്കെ സൂപ്പർ ആയിരുന്നു പെട്ടന്ന് നിർത്തി കളഞ്ഞു.. മട്ടൻ കറിയും ഗംഭീരം ആയി ❤❤
@remarajkumar46822 жыл бұрын
sthiram video kazhchakari Abhinandanangal
@ashokanvg92682 жыл бұрын
നിങ്ങളെ സമ്മതിച്ചു എന്താ പറയുക ദൈവം രക്ഷിക്കട്ടെ
@radhakrishnanop72232 жыл бұрын
ഇതൊക്കെയാണ് സുന്ദരമായ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ സഞ്ചരിക്കുന്ന സ്ഥലനാമങ്ങൾ എഴുതി കാണിച്ചാൽ നന്നായിരുന്നു
Congrats sister, you are a role model for upcoming lady drivers, all the best and drive safely.
@appugamerz92862 жыл бұрын
സത്യത്തിൽ ഇന്നാണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്നതും, ഫോളോ ചെയ്യുന്നതും. Superb. 👍20years ആയി ഞാനും ഫാമിലിയും കൊല്ഹപൂർ to കണ്ണൂർ കാർ ഡ്രൈവ് ചെയ്യുന്നതാണ്. ഇപ്പോൾ 10mnts ആയി കണ്ണൂരിൽ തിരിചെത്തിയിട്ടു. നിങ്ങൾ പോയ വഴികൾ എല്ലാം സുപരിചിതം. Keep going on... Best wishes.
@sheebasundar5715 Жыл бұрын
ഭാര്യ നല്ല സുഹൃത്തു .... രതീഷ് നിങ്ങളെ ഒരുപാട് അഭിനന്ദിക്കുന്നു.... ദൈവം അനുഗ്രഹിച്ച ഫാമിലി 🙏🏿🥰❤
@gayathrim89542 жыл бұрын
അഭിനന്ദനങ്ങൾ.
@rakeshcherad45922 жыл бұрын
ചേച്ചി വീഡിയോ ലേറ്റ് ആവുന്നു നിങ്ങൾ പൊളിക്ക് ഞങ്ങളുടെ പ്രാർത്ഥന സപ്പോർട്ട് ഉണ്ടാവും
@chayub12372 жыл бұрын
നന്നായി നടക്കട്ടെ നന്ദി ആശംസകൾ 🌹🌹🌹
@gourysasikumar31752 жыл бұрын
Bravo!!! Hats off to you Jalaja. You explain things in a natural way. We would like to meet you, whenever, we cross that way. Wish you all the very best.
@nyshayuness.v84322 жыл бұрын
Happy journy
@Christhudhasv2 жыл бұрын
എഞ് മനോകരഠ വീടിയോയുഠ കുടുഠബവുഠ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@rishisarank78332 жыл бұрын
Madam you are ( warrior.)🔥🔥🔥🔥🔥🔥. Big salute for you., safe drive and take care.👍👍🌹🌹🌹✌️.
@msoman722 жыл бұрын
Nice videos. We get to see our wonderful countryside through your videos. Thank you.
@rafeekmd76022 жыл бұрын
Very nice speaking brother and sister
@dimalabraham29992 жыл бұрын
It was so nice to talk to you both today.....You are doing a great job also inspring and encouraging rest of the people especially females those who want to put their feet into this job. Keep it up.....Convey my regards to Devika also....Be safe and God bless too....
@josepalathinkal42332 жыл бұрын
Good Luck
@krishnadas18282 жыл бұрын
ചേച്ചി. അസൂയ തോന്നുന്നു, അഭിനന്ദനങ്ങൾ.
@sreeranjinib61762 жыл бұрын
നല്ല കാഴ്ചകൾ, നന്ദി
@sreejithsh5832 жыл бұрын
First of all hats off. Congratulation. Lucky person. A dream job n dream family.... God gifted perrson..... Everyone wish a journey n travelling life like this.... Take care travelling with family..... Best wishes sister....
@SunilSunil-yf1qf2 жыл бұрын
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 👍👍👍
@binuak21862 жыл бұрын
ചേട്ടൻ and ചേച്ചി അടിപൊളി ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് വീഡിയോസ് പോരട്ടെ സൗണ്ട് കുറവാ ഇടക്ക് ലവ് യു ഓൾ
@villagebeautywithspicyride41242 жыл бұрын
Kalgatti Jai Hind, allengil Petrol pumb munpil ulla Bar hotel & Parking യെല്ലാപുര ചുരം ( അരബയൽ ) കഴിഞ്ഞു ഗുല്ലാപുരം ആണു വിജയേട്ടന്റെ ഹോട്ടൽ
@baijujohn76132 жыл бұрын
വളരെ മനോഹരം ... നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ... 🥰🥰🥰🙏🙏🙏
@lailalailavk1632 жыл бұрын
God bless you 🙏🙏🙏🙏🌹🌹🌹
@sonavincent64352 жыл бұрын
Nalla rasamundu kazchakal kandirekan mutten kare adipoli kothevarunu 👍👍👍
@vinukunduvallap80932 жыл бұрын
Chechi sipper family toorum jividhavum orumichkodupokunnu supper
@midhunp32292 жыл бұрын
Super ആയിട്ടുണ്ട്
@geethanair3252 жыл бұрын
Good Job. God Bless You
@roythomas19132 жыл бұрын
Super video. Thanks Ratheesh bhai, Jalaja Madam and Molu. God's blessing always with you 🙏
@jineshnandikkarajineshnand35002 жыл бұрын
പുത്തെട്ടിന്റെ വളയം പിടിച്ച രാജകുമാരി ജലജചേച്ചി ഇഷ്ടം❤❤❤
@unnixavier57582 жыл бұрын
പാചകവും ഡ്രൈവിംഗ് കലക്കി🥰
@chefantojoseph72552 жыл бұрын
Resonly I start to watch your video's its very impressive keep going good hat's off you all dears pappa amma molus
@jamshipv90272 жыл бұрын
കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ. നല്ല വീഡിയോ.
@rejip.v95932 жыл бұрын
Super video, good family
@praveenkumar-tm1ov2 жыл бұрын
Absolutely amazing
@binuanish50842 жыл бұрын
വളരെ നല്ല വീഡിയോ ആണ്.നല്ല അവതരണം .എല്ലാവർക്കും മനസിലാകുന്ന ശൈലി.ലെഫ്റ് സൈഡ് ചേർന്നു ഡ്രൈവ് ചെയ്യാൻ കൂടുതൽ ശ്രദ്ധിക്കുക.നിങ്ങൾ അങ്ങനെ ആണ് എന്ന് കരുതുന്നു.പക്ഷെ വീഡിയോ ഇൽ കൂടുതൽ right ട്രാക്ക് ഉപയോഗിക്കുന്നതായി കണ്ടു .അതു കൊണ്ടു പറഞ്ഞു എന്നെ ഉള്ളു.ജലജ 👍👍👍👍
@roycherian68042 жыл бұрын
Hat's off the entire family. May.the God bless you all. Be carefull during the driving. Your life is wonderful.
@srsvenadsathyan53042 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ
@fasalukadayil14602 жыл бұрын
*സൂപ്പർ വീഡിയോ.....വെറുതെ ചെടിയുടെയും മറ്റും വീഡിയോ എടുത്തു ബ്ലോഗ് പൂർത്തികരിക്കുന്നവർക്ക് ഒരു പാഠമാവട്ടെ ഇ വീഡിയോ 🙏 നന്ദി*
@ArunkumarArunkumar-on9sq2 жыл бұрын
ലോറി ഭക്ഷണം കണ്ടു.. ഹാപ്പി 🙏🌹
@louisjnedumpara2 жыл бұрын
It was pleasant to watch the happy family. 👌 What a happy family. 🌹
@ahammednoor66622 жыл бұрын
Adipoliiii ❤❤❤
@anuthomas87722 жыл бұрын
Nice presentation chechi😍😍👌
@josepali92722 жыл бұрын
Nice family
@shycilxavier66552 жыл бұрын
Very good👍 God bless you🙏❤
@alexy19692 жыл бұрын
Super ട്രിപ്പ്...
@n.m.saseendran72702 жыл бұрын
Cute and hardworking family. While driving take utmost care.
👍👍Always take preference to security especially travelling with daughter. Try to avoid driving in the night time. Beware when in checkposts and toll booths. 👍 Congrats truck driving family 💐🙏
@tmdasan2 жыл бұрын
Very happy to see videos
@khureshiabraam65472 жыл бұрын
സൂപ്പർ 👏👏👏
@gireesanp77832 жыл бұрын
Super video
@sureshnair23932 жыл бұрын
Nice video. Bold confident Madam. Thanks again
@mubasheerpm9942 Жыл бұрын
നല്ല അവതരണം ❤🌹👍
@വണ്ടിപ്രാന്തൻ-ട3ഞ2 жыл бұрын
എനിക്ക് നല്ല ഇഷ്ടം പെട്ടു ❣️
@ganapathysundharam99002 жыл бұрын
Superrrrrrrrrr video Congratulations
@sonyjoseph32082 жыл бұрын
God bless you
@menterarun77132 жыл бұрын
ഈയിടെ എനിക്ക് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് ചേച്ചിയോട് മാത്രമാണ് 🔥🔥🔥.
@subbaiyerkuppurajukuppuraj20252 жыл бұрын
All the best you,safety is important,don't drive in night time,in rainey day be careful while while driving god bless you and ur family.
@jovinasworld26712 жыл бұрын
Good sharing your experiences in travelling ❤️❤️.Nice family all india trip
@sountherraj21482 жыл бұрын
സൂപ്പർ വീഡിയോ👍👍👍😅
@PaanappaMedia2 жыл бұрын
Kolhapur kaagal ulla manikandan hotel il kayarikkolu.. Nalla food aanu..
@jibinraj60582 жыл бұрын
Kidu chechi, namichu
@jibinraj60582 жыл бұрын
Njan national permit odichondirunnathanu. Bhudhimuttu ariyam. urakam illathe manikoorukal neenda driving anu life il experience cheythittulla ettavum tough job. Ithrayum passion undel Canada oke poyi truck odikanam, long haul trucking nte ultimate North American trucking arikanam.
@basilsimon68892 жыл бұрын
👌🏻👌🏻👌🏻👌🏻അടിപൊളി
@JJ-10102 жыл бұрын
അടിപൊളി!👌👏🎁👍💐
@nadheernadhedr28882 жыл бұрын
Super vedio 🥰
@zkkuttai2 жыл бұрын
നല്ല വീഡിയോ, നന്നായി വരട്ടെ 👍🏻
@suraj-vlog-6192 жыл бұрын
Happy enjoy yathra 🤗🤗🤗🤗
@AnusEasyCooking2 жыл бұрын
വീഡിയോ 👌👌
@josephlukose21332 жыл бұрын
On road cooking super👍
@praveenpaul84132 жыл бұрын
Super video Chechy.....
@ckkochu8783 Жыл бұрын
Congrats
@unnik34152 жыл бұрын
ചേച്ചിയുടെ. മട്ടൺ. കറി. Polichu🤣🤣🤣🤣🤣🤣🙏🙏
@sreedharanc27932 жыл бұрын
എങ്ങിനെ ആണു നിങ്ങള്ക്ക് ഇത്ര മനോഹരമാക്കാൻ കഴിയുന്നത് ഒരു പക്ഷേ ഞാൻ നിങ്ങളെ കൂട്ടത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് എന്നത് കൊണ്ടാണോ എന്ന് ചിന്തിച്ചു പോകാറുണ്ട് മാത്രമല്ല ഒരു പോയിൻ്റ് പോലും ഭർത്താവിൽ നിന്ന് അതിക മായി ഒന്നും പർഫോസ് ചെയ്യാൻ ആഗ്രഹ മില്ലാത്ത ഭാര്യയെ ആണ് എനിക്ക് ഇഷ്ടമായത് 💚🙏💚 താങ്ക്സ്