ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു തീർക്കുന്നതും ഒരു സഹായമല്ലേ , സൂപ്പർ.
@girishampady851811 ай бұрын
മെയിൻ ഡ്രൈവർ ഇന്ന് വീഡിയോ ഇട്ടില്ല പകരം സൂര്യയുടെ പാചകം.. 🥰.. അടിപൊളി 💃🏻💃🏻...
@Luna-tb5yh11 ай бұрын
ഫാമിലി വ്ലോഗിടുന്നത് വളരെ കുറവ് വ്ലോഗ് സൂപ്പർ ❤
@_Recipe_Book11 ай бұрын
Surya nalla avataranam 😊 keep it up
@dineshsd245211 ай бұрын
ഗംഭീരം പാചകം!! പുത്തേട്ട് കുടുംബത്തിലെ എല്ലാവരുടെയും കൈപ്പുണ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വൈഗാ ഡാമിലേക്ക് സൂര്യയ്ക്കും കൂടി പോകാൻ വയ്യായുരുന്നോ?. നല്ലൊരു Experiance ആകുമായിരുന്നല്ലോ.
@shashiarayil63011 ай бұрын
ഞണ്ട് 🦀 കറി സൂപ്പർ, ഞണ്ട്, ചെമ്മീൻ, ചിലർക്ക് അലർജിയാണ്
@vinivikki11 ай бұрын
ആദ്യമായിട്ടാഉണക്ക കരിമീൻ കാണുന്നത് 💛
@jessythomas56111 ай бұрын
Njanum😮
@chithraprasad38875 ай бұрын
Yes
@renganathanpk660711 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@Priya-o4k2q11 ай бұрын
അടിപൊളി ഫാമിലി വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sanjalmunderi15526 ай бұрын
മുത്തിന്റെ ചിരി അടിപൊളി... കഴിക്കാൻ വന്നതാവും പാളിപോയി അല്ലെ.
@Priya-b4b2y5 ай бұрын
സൂര്യ ചേച്ചിയുടെ പാചകം പൊളിച്ചടുക്കി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
When I was child I too cry for that ice. We use to take small leg but not the end of the leg. Nice preparation crabs curry. Super vlog have a nice day👍
@Shashikumar-dm9iu11 ай бұрын
Nice vlog . keep it up
@Priya-o4k2q11 ай бұрын
ടേസ്റ്റി ടേസ്റ്റി ഞണ്ട് കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘
@travel_to_known_jay24559 ай бұрын
Very informative video. Thank God that ppl in this generation ppl giving so much detailed video. Well done
@srinivasankrishnamurthy704310 ай бұрын
Nice to see achamma ater a longtime and see Rajesh and family
@PRAMOD.T.K11 ай бұрын
Good... puthetu....
@Priya-b4b2y5 ай бұрын
കിടുകാച്ചി ഞണ്ടു കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@PradeepKumar-ff9og11 ай бұрын
Eat and enjoy
@anslukosethottumkal721911 ай бұрын
Surya…Superb cooking with achamma .❤
@unnikrishnanmbmulackal719211 ай бұрын
അടിപൊളി 👌🏻പാവം മെയിൻ ഡ്രൈവർ 🤭🙏
@rajivevalapad182911 ай бұрын
Super video .missing jallaja chechi
@ThasniFaisal-lj8jt5 ай бұрын
കുഞ്ഞിക്കണ്ണനും കുഞ്ഞി കിളിയും നിങ്ങളുടെ മക്കളല്ലേ അവർ ഇരട്ടകൾ ആണോ നിങ്ങൾക്ക് മൂന്നു മക്കളാണോ ജലജ ചേച്ചിക്ക് മുത്തും പൊന്നും മക്കളാണോ അറിയാത്തതുകൊണ്ട് ചോദിക്കുക ട്ടോ ഇതൊക്കെ ഞാൻ നിങ്ങളെ രണ്ട് സബ്സ്ക്രൈബ് കൂടിയാണ് ട്ടോ
And finally after a long long wait of more than three weeks, Puthettu family vlog appears again..last vlog had more than one lakh views..Soorya has good expertise in sea food preparation...keep it up. Crabs, shell fish and shrimps can trigger asthma and breathlessness in people who are allergic to it due to high levels of histamine and other chemicals. Cut chase dinning table is good😊
@puthettufamilyvlog11 ай бұрын
🤩
@francislobo921611 ай бұрын
your comment is also good 😅
@anandkoduvally884811 ай бұрын
അച്ഛമ്മയെ കണ്ടതിൽ സന്തോഷം 🥰
@sobhapv599811 ай бұрын
ഞണ്ട് കറി സൂപ്പർ ഞാൻ ഞണ്ട് വാഴയ്ക്കാ ഇട്ട് തേങ്ങ അരച്ച് വെക്കും ഞണ്ട് എങ്ങനെ വെച്ചാലും സൂപ്പർ ടേസ്റ്റാ 🥰എന്റെ ഹസ്ബൻഡ് ഞണ്ടിന്റെ വല നീട്ടാൻ കൊച്ചി കായലിൽ ആണ് പോകുന്നത് സീസൺ വരുമ്പോ നിറയെ കിട്ടും ജൂൺ ഒക്കെ ആകുമ്പോ നല്ല വില കിട്ടും കിട്ടുമ്പോ ഇതുപോലെ ട്രൈ ചെയ്തു നോക്കണം ഞണ്ടിന് ഇതുപോലെ കുരുമുളകാണ് മുന്നിൽ വേണ്ടത് 🥰സൂപ്പർ 👌👌🥰
... what is the status of modification of the new truck purchased
@appannabollera65811 ай бұрын
Nice presentation by surya
@SubramanyanMani-kd4nc11 ай бұрын
സൂപ്പർ 👍🌹🌹❤️❤️
@shajiksa922211 ай бұрын
കറി ടേസ്റ്റ് ചെയ്തു സൂപ്പർ
@jensonjensonkv56265 ай бұрын
❤❤😂😂 kodungallur
@ramakrishnajg74595 ай бұрын
Hi.sweet little Kunjukili seeing you after longtime your jalaja Aunti and Retheesh uncle on their Bihar trip remembers you whenever they see K.F.C. unit. How is your school days..you are learning cooking along. with Damu kutty. Have a Good Fish meal.
@Sree-g6n11 ай бұрын
ഞണ്ടു വറുത്ത് അരച്ച് വെക്കണം സൂപ്പർ ആണ്..
@manjushaji197411 ай бұрын
Meen kada evideyane. Location parayamo
@shajeerali252011 ай бұрын
ഇത്രയും കാലം ഞണ്ട് കഴിക്കാൻ മാത്രേ അറിയൂ.. ഇപ്പൊ എങ്ങനയാ ഇത് ചട്ടിയിൽ ആകുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ഐഡിയ ഉണ്ടായി 😂😍അച്ഛമ്മയ്ക്ക് വാഴക്ക ഇട്ടത് നന്നായി വല്ല ആലു എങ്ങാനും ആരുന്നെങ്കിൽ സൂര്യ ചേച്ചി അത് മുഴുവൻ തപ്പി കൊടുക്കേണ്ടി വന്നേനെ 😂😍
ഫാമിലി വ്ലോഗിന്റെ വീഡീയോസ് ഒത്തിരി ഗ്യാപ് ആവുന്നുണ്ടല്ലോ? പെട്ടെന്നു പെട്ടെന്നു ആകട്ടെ,,,,,
@georgekuriyan34116 ай бұрын
In America, we cook these crabs whole, by coating it with flour and then frying it. Legs, shell, etc. We eat all of them with salad.
@AnoopKallalil-qp6wj11 ай бұрын
സൂപ്പർ 😋😋
@MaheshMM198511 ай бұрын
സൂപ്പർഞണ്ടുകറി
@BinduMani-c7e11 ай бұрын
സൂപ്പർ
@rajeshcheril925811 ай бұрын
ഞണ്ട് ആദ്യമായി അല്ലെർജി അറിയാതെ കഴിച്ചു ഹോസ്പിറ്റലിൽ ആയ മെയിൻ ഡ്രൈവർ ടെ അതേ അവസ്ഥയിൽ ഞാനും ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്. പിന്നീട് ഇതുവരെ തൊട്ടുനോക്കിയിട്ടില്ല.
@neethumolsinu63847 ай бұрын
Enikum undu allergy 👍
@sujahari109311 ай бұрын
ഞങ്ങളുടെ സ്വന്തം കല്ലറ
@sajikumar151311 ай бұрын
ഞണ്ട് കറി സൂപ്പർ 😂😂😂😂
@ShyjumjShyjumj-m1g7 ай бұрын
സൂര്യചേച്ചി പുതിയ എപ്പിസോഡ് വരട്ടെ
@sunisebastian360711 ай бұрын
സൂര്യ ഞണ്ടു കറിവെക്കുന്നതുകണ്ടപ്പോൾ പണ്ട് എൻ്റെ വീട്ടിലും ഞണ്ടുകറി വെച്ചത് ഓർമ്മ വന്നു . ഇതുപോലെ കായയൊക്കെ ഇട്ട് ഞണ്ട് കറി വെച്ചു അന്ന് കുടംപുളി ക്ക് പകരം എൻ്റെ അമ്മ വിനാഗിരി ഒഴിക്കാൻ തീരുമാനിച്ചു ഞങ്ങളുടെ ഭാഗ്യകേടെന്നു പറയാം . പണ്ട് മണ്ണെണ്ണയുടെ നിറവും വെള്ള കളറായിരുന്നു. അമ്മ വിനാഗിരിക്ക് പകരം കറിയിൽ ഒഴിച്ചത് മണ്ണെണ്ണ ആയിരുന്നു . അന്ന് ഉച്ചയ്ക്ക് സിനിമയ്ക്ക് പോകാനുള്ള തിടുക്കത്തിനിടയ്ക്കാണ് കറിയുണ്ടാക്കിയത്. സിനിമ ഒട്ടും ആസ്വദിക്കാൻ പറ്റിയില്ല മുഴുവൻ സമയവും ഞണ്ടുകറിയെ പറ്റിയായിരുന്ന ചിന്ത😂
@unnimoyitk794511 ай бұрын
😂😂😂
@puthettufamilyvlog11 ай бұрын
😂😂😂😂😂
@sivasrd549411 ай бұрын
நண்டு கொழம்பு சூப்பர் அக்கா... Siva gopalapuram
@chandrababu.n671611 ай бұрын
ഞണ്ട് എളുപ്പം ചത്തുപോകുന്നതല്ലല്ലോ. എന്തുപറ്റി? കൊല്ലത്തുകാർ ഇങ്ങനെയല്ല കറി വയ്ക്കുന്നത്.👍❤️❤️
@balachandranpnair90146 ай бұрын
Hai achamma, hai Kunjikili how are you all.
@shibujohn540311 ай бұрын
❤❤super ❤❤
@sugandharajannairprameswar15336 ай бұрын
Adipoli Jandu Kari
@sreekanthkaramel622811 ай бұрын
ഓ അടിപൊളി
@sanalkumar863211 ай бұрын
ഞായറാഴ്ച അന്വേഷിച്ച തേ യുള്ളൂ ചിരിക്കുടുക്കയുടെ ഡ്രൈവിംങ്ങ് കാണുന്നില്ലല്ലോ എന്ന് ?
@unnimoyitk794511 ай бұрын
Trailer തല എവിടെ
@shebinkr11 ай бұрын
Suprr
@sainukitchen104111 ай бұрын
ഞണ്ട്കറിസൂപ്പർ❤
@alexanderkp565311 ай бұрын
Super 👍👍👍👍👍
@jksfamily578811 ай бұрын
Kunjikkili fans ❤❤
@mediamedia969411 ай бұрын
Rajesh bhai daily നല്ല food ഉണ്ടാകാൻ പറയണം ഞാൻ jalja മാഡത്തിന്റെ food prepration എല്ലാം ഞാൻ ഉണ്ടാക്കി നോക്കും ❤❤❤ അച്ഛമ്മ സുഖം ആണെന്ന് വിശ്വസിക്കുന്നു. Love u രതീഷ് bhai jalja മാഡം ചായി. Rajesh bhai സൂര്യ madam മുത്ത് ponnuse ബാക്കി എല്ലാ നമ്മുടെ പിള്ളേര് സെറ്റ് എല്ലാരും love uui
@georgevarghesekulathumkal11 ай бұрын
തേനിയിൽ നിന്നും തിരിച്ചു വന്നോ? Vlog കണ്ടില്ല.
@sujajoy616011 ай бұрын
Super🎉🎉🎉
@sivajithvava16105 ай бұрын
പുതിയ വണ്ടി ഇറങ്ങി ഇല്ലേ സൂര്യ
@ramachandrant227511 ай бұрын
👍🙋👌♥️......
@bino29811 ай бұрын
ഞണ്ട്, കൊഞ്ചു, കക്ക മുതലായവയിൽ കാൽസ്യം വളരെ കൂടുതൽ ആണ്..... ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതൽ ഉള്ളവർക്ക് ഇമ്മാതിരി ഭക്ഷണം ഉള്ളിൽ ചെല്ലുമ്പോ അത് ശരീരം റിയാക്ട് ചെയുന്ന കൊണ്ട് ആണ് vomiting ഉണ്ടാകുന്നത് 🙏