വിടവാങ്ങി അവിടുത്തെ

  Рет қаралды 6,789

ശബ്ദ വീചി (  waves of sounds)

ശബ്ദ വീചി ( waves of sounds)

Күн бұрын

sajesh parameswaran

Пікірлер: 54
@AswathiS-c1w
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി മനോഹരം ആയ വരികൾ സൂപ്പർ ആലാപനം അതി മനോഹരം 🙏🙏🙏❤️❤️❤️❤️
@Maniav-y9t
@Maniav-y9t 11 ай бұрын
അയ്യപ്പ ഭക്തി സ്പുരിച്ചു നിൽക്കുന്ന യി മൻണ്ടലക്കാലം .ഭക്തി വർഷം ചൊരിയുന്ന ആലാപനം വേറെയില്ല മാഷേ.........❤
@KrishnammaP-x7c
@KrishnammaP-x7c Жыл бұрын
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏👌👌👌വരികളും ആലാപനവും അതി മനോഹരം 💞💞💞💞🌹7
@somanpk2068
@somanpk2068 Жыл бұрын
സജേഷ് സാർ നമിക്കുന്നു.ഇത്രയും കാലം താങ്കൾ എവിടെയായിരുന്നു. ഗാനം അതിമനോഹരം...
@HaridasKartha
@HaridasKartha 24 күн бұрын
മനോഹരം. സ്വാമി ശരണം
@shyam-hn6ym
@shyam-hn6ym Жыл бұрын
ഒരു മണിക്കൂർ എറെ ഞാൻ ഇത് റിപീറ്റ് കേട്ട് കൊണ്ടിരിക്കുവാണ് 🙏🏻❤❤❤❤❤❤ ഈ രാത്രിയിലും ഉറങ്ങാതെ
@jayakumargangadharan8171
@jayakumargangadharan8171 7 ай бұрын
thank you z🙏🙏🙏
@Dr.jayalatha.m.j
@Dr.jayalatha.m.j Жыл бұрын
Wow എത്ര മനോഹരമായി ഭാവാന്ദ്രമായി പാടിയിരിക്കുന്നു
@Somasekharankk
@Somasekharankk Ай бұрын
Namikkunnu
@raichaldas239
@raichaldas239 Жыл бұрын
ഏട്ടാ ഞാൻ ഇന്ന് അമ്പലത്തിൽ പോയി ഒരിക്കൽ കൂടെ കേട്ട് എത്ര കേട്ടാലും മതി വരുന്നില്ല ജന്മം ഒരിക്കൽ കൂടെ ആഗ്രഹം കൊള്ളും അവിടെ തോഴുവാൻ കാരണം മനസുകൊണ്ട് ഞാൻ പോയി ഇനി പോകുവാൻ കഴിയും അല്ലെ 🙏അല്ലെങ്കിൽ ഇനിയും ഒരു ജന്മം 💕🙏🙏🙏🙏എത്ര കേട്ടാലും മതി വരുന്നില്ല yetta🙏ശരണം ഇന്ന് ഉറക്കെ വിളിച്ചു വീട്ടിൽ വന്നു കയറി അപ്പോൾ എന്റെ മാഷിന്റെ പാട്ട് കേൾക്കാൻ തോന്നി 🙏🙏🙏ദർശനം ഒന്നു കൂടെ കിട്ടി പോലെ ഉണ്ട് മാഷേട്ടാ 🌹🙏🙏🙏🙏🙏
@suseelagopinadhan9918
@suseelagopinadhan9918 2 ай бұрын
Njan ennum ravile kelkunna song Anu enik ethra kettalum mathi varilla, super ❤❤❤
@rajiharidas8304
@rajiharidas8304 Жыл бұрын
എന്തു...അത്ഭുതം..മാണ്...മാഷേ...എന്തൊരു...ഫീൽ...ആണ്...ഈ..പാട്ട്..കേൾക്കാൻ..... മഹാ ഭാഗ്യം..........ദൈവം.. മാഷേ...വിജയിപ്പിക്കട്ടെ....ഒരു..സഗീത..കടൽ...ആയി...കേരളത്തിൽ..മാഷിന്റെ...സ്വരങ്ങൾ......ഒഴുകട്ടെ...നമസ്ക്കരിക്കുന്നു......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👏👏👏👏👏👏👏🥰🥰🥰
@dineshnair2885
@dineshnair2885 Жыл бұрын
വിട വാങ്ങുമ്പോൾ ഇനിയും വരണേ പുതിയ പാട്ടുകളുമായി സജേഷ് സ്വാമി എന്നാണ് വലിയ ഗുരുസ്വാമി പറഞ്ഞത് അത് ഏറ്റെടുക്കാനുള്ള ബാധ്യത സജേഷനുണ്ട് ആ ശ്രമം തുടങ്ങിക്കോളൂ എല്ലാം സക്സസ് ആവും അമ്മ ഹൈദരാബാദ്
@santhakumarit9083
@santhakumarit9083 Жыл бұрын
Bhakthi nirbhayamaya ayyappa bhagavane sthuthichu kondulla yee song kelkan manoharam, beautiful God bless you 🌹🙏🌹
@shylajaps
@shylajaps Жыл бұрын
🙏"സ്വാമിയേ ശരണമയ്യപ്പാ"🙏 മാഷേ!! ഈ പാട്ട് അയ്യപ്പനെ ഭക്തിയോടെ സ്നേഹിക്കുന്ന ആർക്കും കണ്ണുകൾ നിറഞ്ഞല്ലാതെ കേൾക്കാൻ പറ്റില്ല. മാഷ് അത്രക്ക് ആ പാട്ടിനോട് ലയിച്ച് പാടി. അതും ഈ പാട്ടിന് കൂടുതൽ ഭക്തിസാന്ദ്രമാക്കി. Fbyil മാഷ് നടത്തിയ 41 ദിവസത്തെ ഗാനാർച്ചന കൊണ്ട് മാഷിന് അയ്യന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. All the very best. 🙏🙏🙏🙏👍👍👍👌👌👌🌹🌹🌹❤❤❤💞💞💞💞
@sujatharajkabur8025
@sujatharajkabur8025 10 ай бұрын
Super super super super super ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊singer and nice song
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Monutta swamy...sharanam🎸🎸🎸🎸🎸🎸
@raichaldas239
@raichaldas239 Жыл бұрын
ഏട്ടാ ശരണം സ്വാമി യെ ഉറക്കെ വിളിക്കാൻ കൊതി യുടെ ഏട്ടന്റെ mol❤️🙏🙏🙏🙏ദർശനം കഴിഞ്ഞു ഇത് കേട്ടപ്പോൾ ഉള്ള് നിറുന്നു 🙏🙏🙏
@sreejathat.m4686
@sreejathat.m4686 Жыл бұрын
മാഷേ ഹൃദയസ്പർശിയായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏 Ur Singing Bringing Me 💧💧💧 That Much Amazing This So Beautiful Much More Amazing Performance! 🙏🙏🙏🙏🙏🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Amazing This Much Amazing Feeling! 🙏🙏🙏🙏🙏🙏🙏
@ajthaaji1782
@ajthaaji1782 Жыл бұрын
സ്വാമി ശരണം 🙏🙏🙏നല്ല feel മാഷേ🌹🌹🌹
@Maniav-y9t
@Maniav-y9t 11 ай бұрын
മാഷേ ഒന്നും പറയുന്നില്ല അത്രയ്ക്ക്ഗ o ഭീരം❤❤❤❤
@girijagirijakrishnanan4199
@girijagirijakrishnanan4199 Жыл бұрын
Swamisaranamayyappagoodsong🙏🙏🙏
@rajeshkr438
@rajeshkr438 Жыл бұрын
സ്വാമി ശരണം👏👏
@sandhyaharikumar6105
@sandhyaharikumar6105 Жыл бұрын
സ്വാമി ശരണം, അയ്യപ്പന്റെ അനുഗ്രഹം എന്നും, എപ്പോഴും കൂടെ ഉണ്ടാകും 🙏
@sunithab1285
@sunithab1285 Жыл бұрын
Sir 🙏🙏👍👍🙏🙏🙏👌👌🥰
@krishnamap5157
@krishnamap5157 Жыл бұрын
എന്റെ ഏട്ടാ സൂപ്പർ 👌👌👌👌ഈ പാട്ട് അതി മനോഹരം സൂപ്പർ ഫീൽആലപ്നം മനോഹരം 💕👌💕👌💕👌💕👌💕❤️🌹
@jayakumargangadharan8171
@jayakumargangadharan8171 7 ай бұрын
so beautiful, Love it. feel so cam and relax, see really real. I am so happy. thank you ❤️❤️❤️🌹🌹🌷🌷💐💐💐💐
@dineshnair2885
@dineshnair2885 Жыл бұрын
Swamyiku samayamayappol tension ende sajesh innevide ennu chodyam vannu divasavum ellavarum kelkunnunnunde Aa Manikandan kai vidilla monde pattu kaliyugavaradan chodichu vangum 🙏🤘✌👍😘🚩Amma Hyd
@krishnamap5157
@krishnamap5157 Жыл бұрын
സ്വാമിയെ ശരണം അയ്യപ്പാ 💕🙏💕🙏💕🙏💕👌💕👌💕👌💕
@dineshnair2885
@dineshnair2885 Жыл бұрын
Aa viliyil thanne hrudayam pilarnnu manikanta 🙏Amma
@sureshgirija2168
@sureshgirija2168 Жыл бұрын
Sir... 🙏🙏🙏🙏🌹🌹🌹🌹
@GigiVijayan-yr3wc
@GigiVijayan-yr3wc Жыл бұрын
മാഷേ ഇങ്ങനെ ഒന്നും പാടരുത് എന്താ ഫീൽ oru രക്ഷയില്ല
@SivaPrasad-py2oh
@SivaPrasad-py2oh Жыл бұрын
👍👍👍👍👍
@dineshnair2885
@dineshnair2885 Жыл бұрын
Swamy e...... Enna vili kettal swamyku ende sajesh mone piriyan pattumo bakthane kaividilla swamye saranamayyappa AmmaHyd
@uthamangopalakrishnan7042
@uthamangopalakrishnan7042 Жыл бұрын
Ha Endhusukam Adipoli
@AswathiS-c1w
@AswathiS-c1w 6 ай бұрын
ആരും അറിയരുത് എന്നെ ഒരു ഫിൽ ആണ് ചേട്ടായിക്ക് കാണുന്നത് ഒന്നും ചിരിച്ചാൽ ആരും അറിയില്ലല്ലോ അല്ലെ പോട്ടെ എല്ലാം ശരിയാകും 💞🙏💞🥰🥰🥰👌👌👌👌👌❤️🌹
@sini5916
@sini5916 9 ай бұрын
🙏
@girijaraghavan3910
@girijaraghavan3910 Жыл бұрын
🙏🙏.
@radhakrishnan705
@radhakrishnan705 Жыл бұрын
Super
@AswathiS-c1w
@AswathiS-c1w Жыл бұрын
❤️❤️❤️
@sumalakshmi7438
@sumalakshmi7438 Жыл бұрын
🙏🙏🙏🙏
@santhoshgeorge1916
@santhoshgeorge1916 Жыл бұрын
നല്ല പാട്ട് പാടി
@sunithab1285
@sunithab1285 Жыл бұрын
Sir
@surendranv8726
@surendranv8726 Жыл бұрын
😔🙏🏻🙏🏻🙏🏻🙏🏻🙏🏻
@rekha6035
@rekha6035 Жыл бұрын
👌👌👌👌👍👍👍
@Lintasanal
@Lintasanal Жыл бұрын
👍🏻
@jayalekshmipc3455
@jayalekshmipc3455 Жыл бұрын
🌹🥰🥰🥰
@kamaleshshanan1563
@kamaleshshanan1563 Жыл бұрын
Thangalle Bhagavan Anugrahichuuu
@rera8060
@rera8060 Жыл бұрын
അയ്യപ്പനോടുള്ള താങ്കളുടെ അളവറ്റ ഭക്തി ഈ ഗാനത്തിൽ അറിയാനായി, അത്‌ എല്ലാവരുടെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. എന്ത് ഭാവസാന്ദ്രമായി ഈ ഗാനം 🌹🌹👏
@rhytmunplugged6717
@rhytmunplugged6717 Жыл бұрын
Super
@krishnamap5157
@krishnamap5157 Жыл бұрын
🙏
@vinodkv6006
@vinodkv6006 Жыл бұрын
🙏🙏🙏🙏🙏
പാർത്ഥസാരധിം
5:32
ശബ്ദ വീചി ( waves of sounds)
Рет қаралды 9 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
സംഗീതമേ അമര സല്ലാപമേ
5:28
ശബ്ദ വീചി ( waves of sounds)
Рет қаралды 16 М.
Maranjupoyathenthe
4:57
Release - Topic
Рет қаралды 178
പമ്പയിൽ ഓളങ്ങൾ ഇളക്കുമ്പോൾ
7:37
മകളെ പാതി മലരേ l സജേഷ് പരമേശ്വരൻ l
4:16
ശബ്ദ വീചി ( waves of sounds)
Рет қаралды 24 М.
മൃദുലെ ഇതാ
4:45
ശബ്ദ വീചി ( waves of sounds)
Рет қаралды 26 М.