കുഞ്ഞുന്നാൾ മുതൽ അടിച്ചേൽപ്പിക്കപ്പെട്ട കുടുംബക്ഷേത്രം വഴിപാടുകൾ ജ്യോതിഷം,വാസ്തു, അങ്ങനെയുള്ള വട്ടൻ അന്ധവിശ്വാസങ്ങളിലൂടെ എന്റെ ഭയത്തെ കൊതിയെ മുതലെടുത്ത് ഒരുപാട് പണം പുരോഹിതചെറ്റകൾ ഊറ്റിയെടുത്തു. ഇന്ന് ഞാൻ സ്വതന്ത്രചിന്തകനാണ്. രവിചന്ദ്രൻ സർ,ജബ്ബാർ മാഷ്, മൈത്രേയൻ സർ തുടങ്ങിയ നിരവധിഗുരുകൾക്ക് നന്ദി. *മതങ്ങൾ തുലയണം* *ശാസ്ത്രബോധം വളരട്ടെ* 👍
@snehaabraham58136 жыл бұрын
Fan of Dr Morris
@janardhanab42956 жыл бұрын
supr
@askark53206 жыл бұрын
Me to
@sapiens75696 жыл бұрын
Don't be fans A freethinker can't be a fan of any one, all are humans
@sapiens75695 жыл бұрын
@life tree exactly
@nam85825 жыл бұрын
യുക്തിബോധം ഉള്ളവർക്കും ഫാനോ ?
@balankottayam48975 жыл бұрын
പ്രാർത്ഥിക്കാൻ ഓരോരുത്തര്കും ഓരോ കാരങ്ങള് ഉണ്ട്.. ദൈവം ഉണ്ട്.. സൈക്കിൾ അഗർബത്തി കൾ.... 🎶
@anoopravi-atheos6 жыл бұрын
മതാത്മക ലോകത്തു ഇതുപോലുള്ള ചർച്ചകൾ അനിവാര്യം തന്നെ..
@neelanj63756 жыл бұрын
തീർച്ചയായും!!! ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെ വേണം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇത്രയും ആക്റ്റീവ് ആയിട്ടുള്ള ഒരു സംഘടന ഇല്ല എന്ന് തോനുന്നു. കേരളം തന്നെ ബെറ്റർ .
@@rajisasikumar8956 Let's start a what's app group.?
@connective1352 жыл бұрын
@@rajisasikumar8956 fk science fk ethiesst
@adithyanthrithallor65596 жыл бұрын
Vysakhan thambi sir kalakki 👍👌
@himas31714 жыл бұрын
All are good. 👌
@shamseercx72 жыл бұрын
@@binudinakarlal ഒരാൾ അടിപൊളി എന്ന് പറഞ്ഞാൽ ബാക്കി ഉള്ളവർ മോശമാണെന് ആകില്ലല്ലോ 😐
@binudinakarlal2 жыл бұрын
@@shamseercx7 അയ്യോ ഒരിക്കലും ഇല്ല സർ 😊
@shamseercx72 жыл бұрын
@@binudinakarlal im just student 😄 😊🖤
@binudinakarlal2 жыл бұрын
@@shamseercx7 ok
@anilkumarp70655 жыл бұрын
കൊള്ളാം,,,, തകർപ്പൻ പരിപാടി,, ഇത്തരം ആൾക്കാരെ പങ്കെടുപ്പിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കൂ,,,
@abhilashja81813 жыл бұрын
42:30 കലക്കി Augustus Morris❤️🙏🥰
@shajeervp98825 жыл бұрын
നരകം പറഞ്ഞ് പേടിപ്പിക്കാനും സ്വർഗം പറഞ്ഞ് മോഹിപ്പിക്കാനും മതങ്ങൾക്ക് കഴിഞ്ഞതാണ് അവരുടെ വിജയം...
@ammuunni45612 жыл бұрын
സ്വർഗo ഉണ്ട് എന്ന് വിശ്വാസിക്കുന്ന എല്ലാം മതവിശ്വാസികളും എത്രയു വേഗം സ്വർഗo സ്വീകരിക്കുക
@santhakumarkallambalam1309 Жыл бұрын
സ്വർഗ്ഗ-നരകങ്ങൾ മാത്രമല്ല മതങ്ങളും ദൈവങ്ങളും വാഗ്ദാനം നൽകുന്നത്.. ഒരു രാഷ്ട്രീയമായ ഐഡിയോളജിയും സാമൂഹികമായ അവബോധവും ലക്ഷ്യം വെക്കുന്നത് കാണാൻ കഴിയാത്തവരുണ്ട് ...
@mgvishnu11923 жыл бұрын
Dr Morris.. that was a great speech...
@sarangbmohankannans9425 Жыл бұрын
ഡിങ്കൻ ഇല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഡിങ്കൻ ഒരേയൊരു ദൈവം.
@sudhim99465 жыл бұрын
സമീപ കാലത്ത് ദൈവത്തിന്റെ പ്രസക്തി കുറഞ്ഞ് വരുന്നുള്ളതയി കാണാം.എന്നാൽ മതത്തിന്റെ അല്ലെങ്കിൽ പൗരോഹിത്യത്തിന്റെ തീവ്രത കൂടിവരുന്നതായി കാണാം.ഇത് മാറ്റിയെടുക്കാൻ നമ്മൾക്ക് ഇനിയും കഴിയേണ്ടിയിരിക്കുന്ന്
True. Religion is becoming extreme, much like medieval times. Even though lots of people are realisibg the truth, the extremity and brainwashing is increasing. This is much more dangerous than moderate religion.
@allabout81834 жыл бұрын
യുവാക്കളുടെ തലചോറിൽ അല്പം പരിണാമംനടക്കുന്നുണ്ട് പരിണാമംനടക്കാത്ത തലചോറിനെകുറ്റം പറഞ്ഞിട്ട് കാര്യമില്ല
@lingunite6 жыл бұрын
അഗസ്റ്റസ്, രാഗേഷ് നല്ല ശാസ്ത്രീയ അടിത്തറയിൽ നിന്ന് കൊണ്ടുള്ള അവതരണം. പ്രാവീണ്യമുള്ള കാര്യങ്ങളിൽ ഒതുങ്ങിനിന്നുള്ള ശക്തമായ അഭിപ്രായങ്ങളും വാദങ്ങളും. നിരീശ്വരവാദ തൊഴിലാളികൾ (സൂര്യന് താഴെ ഉള്ള എന്തിനെക്കുറിച്ചും "ആധികാരികമായി അഭിപ്രായം" പറയുന്ന) ഇവരെ മാതൃകയാക്കി കുറച്ചുനാൾ നിശ്ശബ്ദരായാൽ നന്ന് എന്ന് തോന്നുന്നു
@mohammedubaidulla87036 жыл бұрын
ശാസ്ത്രീയ അടിത്തറയില്ലാതെ സംസാരിക്കുന്നവർ യഥാർത്ഥ സ്വതന്ത്ര ചിന്തകർ ആയിരിക്കില്ല.
@trjt13346 жыл бұрын
രവിയെ ആണൊ സാറ് ഉദ്ദേശിച്ചത് ?
@lingunite6 жыл бұрын
haha.... not him alone. There are few more jacks of all trades
@mohammedubaidulla87036 жыл бұрын
കേരളത്തിൽ യുക്തിവാദികൾ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ രവിചന്ദ്രൻ സി യുടെ പ്രാധിനിത്യം വളരെ വലുതാണ്. രസകരമായ അവതരണ ശൈലിയിലൂടെ യുവജനങ്ങളുടെ മനം കവർന്ന അദ്ദേഹത്തെ എങ്ങനെ മാറ്റിനിർത്താനാവും.
@ബർആബാ4 жыл бұрын
@@mohammedubaidulla8703 പക്ഷേ സംവാദത്തിനുള്ള വെല്ലുവിളികളെ നേരിടുവാൻ രവിക്ക് ത്രാണിയില്ല എന്നേയുള്ളൂ .
@Ashiq6114 ай бұрын
അതാണ് അത് വേണ്ടവൻ ഏതു സൂചി തുള യിലും ദയ്‌വത്തെ കുത്തി തിരുകും വേണ്ടാത്തവൻ ആ ഗാപ്പും ഒരിക്കെ അടയ്ക്കും സയൻസിന്റെ മാർഗത്തിൽ 😊
@manu_cm6 жыл бұрын
Three legends of modern Kerala
@biju2796 жыл бұрын
Excellent... Thank you
@georgepattery42789 ай бұрын
Great interactive session
@Dysonspherefuture6 жыл бұрын
Hitted on Like button before starting to watch this video Only for it's title which includes a name that is Visakhan Thambi..
@mgvishnu11923 жыл бұрын
Loved it🧡🧡🧡 thank you
@jishap71412 жыл бұрын
നല്ല അറിവുകൾ 👍👍🙏🙏🌹🌹
@hpv2925 жыл бұрын
Eee cilma release aaya kaaryam njan arinjillallo🤔
@indianheartbeats19562 жыл бұрын
ഭാരതീയ സംസ്കാരത്തിൽ ദൈവം എന്ന കോൺസെപ്റ്റിനു 4ആം സ്ഥാനമാണ്.. ആദ്യം ജന്മം നൽകിയ മാതാവ് രണ്ടാമത് പരിപാലിക്കുന്ന പിതാവ് പിന്നെ അറിവ് നൽകുന്ന ഗുരു ശേഷം നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായകമായ എന്തും നമുക്ക് ദൈവമാണ്.. അവിടെ സൂര്യനും വായുവും ജലവും മണ്ണും വിണ്ണും സകല ചരാചരങ്ങളും എല്ലാം ഉൾപെടും അതാണ് നമുക്ക് ദൈവം... അല്ലാതെ ദൈവം എന്നത് നമ്മുടെ സീരിയലിൽ കാണിക്കുന്നതുപോലെ ഡിങ്കൻ അല്ല... പകരം നമുക്ക് ജീവിക്കാൻ, മുന്നോട്ടു പോവാനുള്ള ഒരു പ്രതീക്ഷ, പ്രചോദനം എന്നതാണ്...
@vishnumr22096 жыл бұрын
Like നോക്കുമ്പോൾ അറിയാം പുതിയ ചിന്തകരുടെ വളർച്ച... പിന്നെ തലച്ചോർ പണയം വെച്ചവന്മാർക് എന്ത് കമന്റും ഇടാം...
@യുക്തിവാദി-ട5റ2 жыл бұрын
സത്യം 😘
@TheBacker007 Жыл бұрын
What an amazing discussion!!!!
@santhusanthusanthu67405 жыл бұрын
9000.. കോടി. ജനം വിശ്വസിച്ചാലും സത്യം ദൈവം ഇല്ല എന്നാണ്..
@kevinkrishnan88104 жыл бұрын
Pandu lookathu 99% peerum bhoomi parannathaanu ennanu vishwaichathu .. but annum bhoomi urundittu thanne aayirunnu 😂
@arjun38884 жыл бұрын
Kevin athinentha
@ratheeshratheesh86704 жыл бұрын
സത്യത്തിൽ ദൈവം എന്ന വാക്കിന്റെ അർത്ഥം എന്താണ്
@shamseercx72 жыл бұрын
@@ratheeshratheesh8670 ദൈവം എന്നാൽ സൃഷ്ടാവ് എന്നാണ് തോനുന്നു
@mersislittleworld74323 жыл бұрын
Self riplicating molecule engane ഉണ്ടായി
@rejikesavan60634 жыл бұрын
Very good sir Thank you
@pradeepus85314 жыл бұрын
കൊള്ളാം സൂപ്പർ...
@chithiravanam67605 жыл бұрын
There would be good response and a change in the mindset of people with the efforts of Kerala Literature Festival. But people usually forget. So this programme should be widely screened in public places. The CDs of it should be sold to public.This is my request.
@joygeorge9690 Жыл бұрын
Session was good, but the sound quality not at all
@philipkumbalanghi5872 жыл бұрын
അനുഗ്രഹിക്കണമേ ഇശോയെ🙏
@highcreature5933 Жыл бұрын
അനുഗ്രഹിച്ചിരിക്കുന്നു ഭക്താ 🤚
@prexypaynter47511 ай бұрын
Ee parayunnavar ennu marikkum ennonnu parayamo?
@jomonjomon4644 жыл бұрын
വൈശാഖാൻ തമ്പി സർ എന്റെ ഗുരു
@ബൈബിൾതുറക്കുമ്പോൾ5 жыл бұрын
ശബ്ദം ദം വളരെ കുറവാണ് ആണ് എൻറെ എൻറെ വിമർശനം അറിയിക്കുന്നു
@nakulchandran81106 жыл бұрын
Thampiyannannn......💋💋💋💋💋❤❤❤
@muhammedbadsha9682 Жыл бұрын
Sound കുറവാണ്
@ibrahimvpl6 жыл бұрын
നല്ല അറിവുകൾ
@sharawther67533 жыл бұрын
This is a simple space of the Science that which the God escaped Here Science is the God / God is Science. .....
@യുക്തിവാദി-ട5റ2 жыл бұрын
മൂന്ന് പുലികൾ ❤️
@mahamoodkuniyil93306 жыл бұрын
Friends, I have seen this discussion by American atheists. The orientation was entirely different. The theists take advantage of the gaps in scientific knowledge to put forward their beliefs. For example the missing links in theory of evolution is cited to negate the theory itself. Fossil of all epochs isn't possible to acquire due to many reasons. Obviously we have to infer from available data. This has analog in all scientific branches!
@manu_cm6 жыл бұрын
You are still talking about missing links ? !! World has changed a lot..enormous evidences are already proved evolution and science does not have any doubt on that.Check Richard Lensky experiment as an example.
@Joescibod5 жыл бұрын
Bravo Morris... 👍👍
@Enlightened-homosapien Жыл бұрын
Science പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യം ദൈവം ഒരു കഥ മാത്രം ആണെന്ന് മനസിലാക്കുക. പിന്നെ പഠിക്കാൻ കൂടുതൽ എളുപ്പം ആയിരിക്കും. അല്ലെങ്കിൽ. അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത സ്ഥലത്തു ദൈവം വന്നു ഗോളടിച്ചിട്ട് പോകും 😅
@manojithkrishnan5 жыл бұрын
51:17min Oru cheriya THUG LIFE by unknown😎😅
@hrsh33295 жыл бұрын
കൊള്ളാം 🌻
@circleoffifth90486 жыл бұрын
Essence inte prakasham klf il parakatte
@shibindasdharanikkavil41836 жыл бұрын
Dr. Morris 👌👌👌
@pradeepus85314 жыл бұрын
കിടു.. അടിപൊളി
@jobishnambiar507Ай бұрын
Appo..ignorance is ...GOD.... 30:33 The thing which we don't know is GOD.....gradually GOD will always climb up...because we don't know what is next.....le.
@annrose7637 Жыл бұрын
Super makkale
@patechnology49006 жыл бұрын
mr vishakan tambi saying every next step of the evlution need a energy ..and according to science zeri is not an energy then why it should be the answer about the first energy ... and can he explain which is the instrument for identifying the first zero energy ......he said we have it ... but science did't discover it .....so it is answer of him because he has no answer for the last question ................
@pratheeknelyat20714 жыл бұрын
If today we didn't get answer tomorrow it will get that's the power of science
@arjun38882 жыл бұрын
Augustus morris 👍👍👍
@soundofsilence50374 жыл бұрын
മോറിസ് സർ 👍👍👍👍👍
@mkaslam83046 жыл бұрын
Super presentation
@abrahameasow2546 Жыл бұрын
പാമ്പി ന് കേൾക്കാൻ പറ്റും എന്ന് ഈ ഇടയ്ക്ക് കണ്ടുപിടിച്ചു
@moorkanatramachandran7739 Жыл бұрын
I am waiting for thampitobecomeexperianced and mature
@user-vt7hz9ud1o6 жыл бұрын
തമ്പി ഡാ 😍😘
@elizaabeths50872 жыл бұрын
Amazing talk... Really proud of three of you.😍😍
@VinodhKT-dp2fe2 жыл бұрын
ദൈവം ഉണ്ട് അത് ഉറപ്പാണ്, അതിൽ സത്യ ദൈവത്തെ അറിഞ്ഞിരിക്കണം
@PABLOESCOBAR-nx3ss4 ай бұрын
ദൈവം ഉണ്ട് സംശയം ഉണ്ടെങ്കിൽ ദൈവം ഉണ്ട ഇല കാണിച്ചു തരാം.....😂👍
@fivelampz12802 жыл бұрын
നല്ല ഡിബേറ്റ്...
@arjun38882 жыл бұрын
അടിപൊളി ❤❤❤
@byjugypsy54826 жыл бұрын
When ever there is an action, DINGAN will produce equlant opposite action,
@abdullahjsc6 жыл бұрын
Byju GL 😀😀
@babup4246 жыл бұрын
A sincere question to Dr. Augustus. How does this Anthonsh become a saint ? Do you know who he is?
@sreeraggr79263 жыл бұрын
Augustus morris🔥🔥
@vineesh-14183 жыл бұрын
Poor audio and audio quality , please look at this problem on ur next video
@antonykj18386 жыл бұрын
Great thanks 👍👍👍
@salihean5 жыл бұрын
4:01 oru mrukamaanu manushyan..what doctor is this...
@madhavankolathur49975 жыл бұрын
സുഹൃത്തേ ഭുമിയിൽ ജന്തുവർഗ്ഗവും സസ്യവർഗ്ഗ വുമേയുള്ളൂ. ഞാനും താങ്കളും എല്ലാം ജന്തുവർഗ്ഗത്തിൽ പെട്ടതാണ്.അതായത് മൃഗം തന്നെ.
@himas31714 жыл бұрын
Then what is man?? A bird or a plant or something like that??
@shinethekkinethu11762 жыл бұрын
🥰🥰
@moodoff7653 жыл бұрын
Augustus Morris sir hat's off super
@chvl56316 жыл бұрын
last question eppo athu bother cheyyandaaa....pinne oru chiriyum....hehehe 59:45...gap kandupidikkunna vare athine X ennu kanakkakkam...X /God
@soorajsundareshan44654 жыл бұрын
ചക്കശ്വ ശ്രവണൻ എന്നാൽ ത്വക് കൊണ്ട് കേൾക്കുന്നത് എന്നല്ലേ augustus moris sir with all respect
@josekmcmi2 жыл бұрын
For the Evangelists there is no gap. They explain everything with God., Even the black holes are in God's design. The unanswerable questions are answered by them. The rationalists called the "unanswerableness" by the name gap . God of the gap means we can bring in God to fill in the gap .of our ignorance.
@eldos26676 жыл бұрын
Dr. Morris powlich
@kpsubramanian12542 жыл бұрын
രാം ചന്ദ്രയുടെ സമ്പൂർണ കൃതികൾ വായിച്ചു നോക്കിയാൽ ദൈവത്തെ കുറിച്ചുള്ള കാര്യങ്ങൾ ക്ക് കുറേ ക്ലാരിറ്റി കിട്ടും
@rajeeshraj13584 жыл бұрын
തെളിവുകൾ നയിക്കട്ടെ
@jayeshkrishnan66426 жыл бұрын
പൊളിച്ചു..
@manojerathuvadakara65492 жыл бұрын
ഞാൻ കുടുംബതിൽ വെറുക്ജപെട്ടവൻ
@rajeevn12036 жыл бұрын
Very good
@jithinmohangec84536 жыл бұрын
Dinkan will produce an equal and opposite reaction👏👏👏
@jishnuar-88675 жыл бұрын
ശാസ്ത്രം വളർന്നിട്ടും എന്തിനൊരു ചർച്ച... നമ്മുടെ ഡൈമെൻഷണനിൽ നിന്ന് കൊണ്ട് അത് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല.. ഒന്നല്ലേൽ എല്ലാം മായ.. അല്ലേൽ അത് അവിടെ ഉണ്ട് എങ്ങോട്ടും പോകുന്നില്ല. വരുന്നില്ല...
@aquacarbon Жыл бұрын
വിവരദോഷികളെ വിടവുകളിൽ വിളങ്ങുന്ന ദൈവം എന്ന് പറഞ്ഞത് സായിപ്പല്ല ഇത് പരമ്പരാഗതമായി സനാതനധർമ്മത്തിൽ അങ്ങനെയാണ് കരുതപ്പെടുന്നത്.. അതുകൊണ്ടാണ് രാത്രിയും പകലും ചേരുന്ന സമയമായ പ്രഭാതത്തിലും പ്രദോഷത്തിലും വിളക്ക് വെക്കുന്നത്... കളരിയിലെ 108 മർമ്മങ്ങൾ ലിംഫ് നോട്‌സ് ഈശ്വര സാന്നിധ്യം ഉള്ള സ്ഥലമാണെന്ന് കരുതപ്പെടുന്നു... സായിപ്പ് തുണി ഉടുക്കേണ്ട ഗുഹയിൽ കിടന്ന് തിന്നുകൊണ്ടിരുന്ന കാലത്ത് ഇവിടെ ഡെവലപ്പ് ചെയ്ത യോഗയിൽ പ്രാണയാമത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിന്റെയും പുറത്തേക്ക് വിടുന്നതിന്റെയും വിടവുകളിലാണ് മെഡിറ്റേഷൻ തുടങ്ങുന്നത്......
@satheesanmulayathilasa18836 жыл бұрын
Wow congratulations
@ajithvarathil28783 жыл бұрын
07
@ajmalaku9586 Жыл бұрын
Dr Morris👍
@6300630066 жыл бұрын
Morris 🔥
@sasikunnathur99672 жыл бұрын
ദൈവം മഴ പെയ്യിക്കുന്നു.
@kannanelavumkal73836 жыл бұрын
love science
@musthafanv11105 жыл бұрын
👏👏👏👏🔥🔥🔥
@santhusanthusanthu67404 жыл бұрын
ഞാനാണ് ദൈവം.. എന്ന് ദൈവം വന്നു പറഞ്ഞാൽ. പോടാ. ദൈവമേ... എന്ന് പറയുന്ന3.. പേര്....... 👍
@A2ATwinflames2 жыл бұрын
😢😢😢 😄😄😄😄 ദൈവം വരും 😄😄😄😄 ദൈവം ചോദിക്കും 😄😄😄
@indianheartbeats19562 жыл бұрын
അഹം ബ്രഹ്മാസ്മി...
@gokulsivadas6548 Жыл бұрын
@@indianheartbeats1956 Small correction.... അഹം ദ്രവ്യാസ്മി
നല്ലൊരു അവതാരിക കൂടെ ഉണ്ടായെങ്കിൽ മികച്ച ചർച്ചയായി മാറിയേനെ.. 💯
@ajith07072 жыл бұрын
ഭംഗിയുള്ളതാണോ?
@360degree71 Жыл бұрын
enta chetta bhangi?! thamasichath aano.. 🤤🥱
@vasukollam54426 жыл бұрын
അടിപൊളി
@jobishnambiar507Ай бұрын
Kabi kabi apun ko lagta hai.....apun hi GOD hai....
@sumanaradhakrishnan89947 ай бұрын
രവി സർ പറയുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ ചെറുപ്രായത്തിൽ ചിന്താശക്തി വളർത്തി ഇരിക്കണം, മസ്തിഷ്കം ഒന്നിനും അടിമപ്പെടാതിരിക്കണം
@hash999-y3c4 жыл бұрын
Matham thulayatte
@bejoyvarghese17666 жыл бұрын
മതത്തെ പിന്തുടരുന്നത് ഉറക്കം നടിക്കുന്ന മനുഷ്യർ തന്നെ,അവർ ദൈവം ഉണ്ട് എന്ന് പറഞ്ഞാല്,അത് അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പറയുന്നു,ലോകത്ത് നടക്കുന്ന ഒരു കാര്യത്തിലും അവന് ഒരു ശ്രദ്ധയും ഇല്ല. മതം മനുഷ്യന്റെ ചിന്തിക്കാൻ ഉള്ള കഴിവിനെ പ്രധാനമായും ഹനിക്കുന്നു
@arunjkumar17602 жыл бұрын
ഞാൻ work ചെയ്യാൻ പോയ oru hospital ile Neurology വിഭാഗം chief മായിട്ട് ഇങ്ങനൊരു ചർച്ച വന്നു. അദ്ദേഹം തികഞ്ഞ ദൈവ വിശ്വാസി ആണ്. ഞാൻ ആണെങ്കിൽ അന്ന് ഇതിനെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ചോദിച്ച ഒരു ചോദ്യം : "ഇന്ന് കാണുന്ന യുക്തിവാദികൾ ഒട്ട് മിക്യവരും അവരുടെ അവസാന കാലഘട്ടങ്ങളിൽ ദൈവവിശ്വാസികൾ ആകും, ചരിത്രം അങ്ങനെ തന്നെയാണ് കാണിക്കുന്നതും. എന്ത് കൊണ്ട് ?"
@mirrfan8844 Жыл бұрын
Oru anti-alcohol activist aya oraal ayalde jeevitham muzhuvan athinu vendi pala karyangalum cheyukayum athilu vishwasikukayum athu namude body ku nasham anenu aryavuna idheham, oru naal alcoholic ayi mari, vazhiyil marichu veenu. Athinu artham alcohol namukk nallath ayrunu enano nammal manasilakendathu. Onu chinthichu noku