വിഷാദം ഉള്ളവരുടെ ജീവിതം ഇങ്ങനെയാണ് || Life of a Depressed Person

  Рет қаралды 6,399

Psychologist Jayesh

Psychologist Jayesh

Күн бұрын

#vishadam #depression #depressionrelief #mentaldisorders #mentalhealth #mentalillness
വിഷാദമുള്ളവർ ജീവിതം നയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന മാനസിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ.
ഡിപ്രഷൻ ആർക്കും വരാം. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ ചേർത്തു നിർത്തുവാൻ എല്ലാവരും ശ്രമിക്കണം.
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 56
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
ഇന്ന് ഈ ലോകത്ത് ഒരുവൻ അനുഭവപ്പെടുന്ന ഏറ്റവും വലിയ രോഗം ഒറ്റപ്പെടലാണ്..
@PsychologistJayesh
@PsychologistJayesh Жыл бұрын
Correct
@arafafu1235
@arafafu1235 Жыл бұрын
ഞാൻ ഇപ്പൊൾ 10 വർഷമായി അനുഭവിക്കുന്നു. ഒറ്റപ്പെടൽ അത് ഒരു വല്ലാത്ത അവസ്ഥ ആണ്..
@rahimrahi6594
@rahimrahi6594 Жыл бұрын
സാറിന്റെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് എന്നെ സംബന്ധിച്ച് എനിക്ക് വളരെ ഉപകാര പ്രദവുമാണ് നന്ദി 🙏
@sijojosephpanambal
@sijojosephpanambal 8 ай бұрын
ഇത്‌ ഞാനാണ്. ഞാൻ തന്നെയാണ്. ഇതെല്ലാം എന്റെ മാത്രം അവസ്ഥയാണ്. ഈ പറഞ്ഞതെല്ലാം 27 വർഷത്തിനടത്ത് ഇപ്പൊഴും ഞാൻ അനുഭവിക്കുന്നു. അതിന്റെയെല്ലാം പുറമെ ജോലി തന്നെത്താൻ കണ്ടത്താനോ, ജോലി ചെയ്താൽ തന്നെ ജോലി ചെയ്യാതെ അലസനായിരിക്കാൻ തോന്നുന്നു
@dewdrops9253
@dewdrops9253 Жыл бұрын
One of the best video❤️🙏
@jessyjessy7615
@jessyjessy7615 Жыл бұрын
നല്ലൊരു മെസ്സേജ്
@PsychologistJayesh
@PsychologistJayesh Жыл бұрын
Thank you
@sameehmonu9737
@sameehmonu9737 Жыл бұрын
എന്റെ ദർ ത്തി വിന് ശഠ സയ രോഗമണ പക്ഷെ ചികിൽസിക്കാൻ പോരുന്നില്ല എനിക്ക് ഒരു കുഴപവു ഇല എന്ന പറയുകയൺ
@ShakeerKp-hb9xu
@ShakeerKp-hb9xu Жыл бұрын
എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ല ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്ന അവസ്ഥ ഇത് മാറ്റിയെടുക്കാൻ കഴിയുമോ
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult a clinical psychologist near
@Saranya_unnikrishnan
@Saranya_unnikrishnan 11 ай бұрын
Dr എനിക്ക് onnaravarshm ആയി ശരീരം തീരെ vaza ഒന്നിനും താല്പര്യം ഇല്ല തലയിൽ വല്ലാത്ത കനം കാല് കടച്ചിൽ കാണാത്ത docters ഇല്ല ടെസ്റ്റ്‌ എല്ലാം നോർമൽ എന്താ ഡോക്ടർ ഇത് dippretion ആണോ സഹിക്കാൻ vaza plz reply sir
@PsychologistJayesh
@PsychologistJayesh 11 ай бұрын
Consult me
@ARATHINIBIN.
@ARATHINIBIN. 4 ай бұрын
Sir i need an appointment with you..iam in a very bad stage of depression.
@PsychologistJayesh
@PsychologistJayesh 4 ай бұрын
For appointment contact Positive Clinic, Thrissur
@sahlashafi8448
@sahlashafi8448 Жыл бұрын
Daily life Anxiety യേ കുറിച്ച് വീഡിയോ ചെയ്യുമോ?
@PsychologistJayesh
@PsychologistJayesh Жыл бұрын
Sure
@suhaila4670
@suhaila4670 Жыл бұрын
നാല് വർഷമായി ഒരുമിച്ച് ജീവിച്ച എന്റെ ഭാര്യ ഇപ്പോൾ എന്നെ താൽപര്യമില്ല എന്ന് പറഞ്ഞു അവളുടെ വീട്ടിലാണ്... ഞാൻ വിളിച്ചാൽ പോലും അവൾ ഫോൺ എടുക്കില്ല.... അമിതമായ ദേഷ്യമാണ് എന്നോട്.... ഞാൻ എന്താണ് പരിഹാരം കാണേണ്ടത്?
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@nimmyanish2353
@nimmyanish2353 Жыл бұрын
Great video🙏
@pradeeppaikkat6623
@pradeeppaikkat6623 Жыл бұрын
Ok thanks
@sreedeviv5165
@sreedeviv5165 Жыл бұрын
ഞാൻ ഇതു പോലെ ഒരു അവസ്ഥ യിലൂടെ ആണ് കടന്നു പോവുന്നത് ഒന്നര വർഷം ആയി ഞാൻ വീട്ടിൽ പറഞ്ഞു ആരും കാര്യം ആക്കിയില്ല ഇപ്പോൾ ആണ് ഹോസ്പിറ്റലിൽ കൊണ്ടു പോയത് 6 മാസമായി മെഡിസിൻ കഴിക്കുന്നു ചിലപ്പോൾ ചെറിയ മാറ്റം തോന്നും 1 മണിക്കൂർ വീണ്ടും ഇതേ അവസ്ഥ തന്നെ എനിക്ക് അറിയുന്നില്ല ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ഞാൻ ബാംഗ്ലൂരിൽ ആണ് താമസിക്കുന്നത് ഡോക്ടർക്ക് എന്നെ ഒന്നു സഹായിക്കാൻ പറ്റുമോ
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me online
@hareeshn1033
@hareeshn1033 Жыл бұрын
Njan 17 years aayi aarodenkilum shsre chaith nokuka pinne maattam onnum undakoola ith valare bayanakamanu
@azeezazee9884
@azeezazee9884 Жыл бұрын
​@@PsychologistJayeshഒരു രോഗിക്ക് വേണ്ടി ചോദിക്കയാണ്. ഇത്തരക്കാരെ നിർത്തി ചികിൽസിക്കുന്ന ഹോസ്പിറ്റൽ കേരളത്തിലെവിടെ ഉണ്ട്.
@PsychologistJayesh
@PsychologistJayesh Жыл бұрын
@@azeezazee9884 yes
@azeezazee9884
@azeezazee9884 Жыл бұрын
@@PsychologistJayesh പ്ലീസ് മൊബൈൽ നബ്ബർ സ്ഥാപന അഡ്രസ്
@shabnapp248
@shabnapp248 Жыл бұрын
Sir nde best frend pettan asughum moolum maranapett poyi apol onm eni prashnm ndarenila karanm njn nde study ayit munbott poyi pkshe ellam kzhin kurch month ayi vtl aaan apo thott avalde chindha mnssil vnn aage pedi um depression um aaavan thodaghi marana bayum mnssil alattikondirekunu tntion varunnu…. Onilum concentrate cheyan patunila plz rply me sir
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@sathyarajanthankappan1219
@sathyarajanthankappan1219 26 күн бұрын
Sr same problems ente waif und enthu cheyyanam
@PsychologistJayesh
@PsychologistJayesh 24 күн бұрын
Consult me
@shabnapp248
@shabnapp248 Жыл бұрын
Pedi moolum ellaa asughgjlum varena pole thonunu asughum karanm mariko enn pedi thonunu chest pain head pain shareerum kuzhchil fud thalpryum ila thala karakum purth ellam poyal sharerm kuzhyunu nth cheyym dr😞
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@shabnapp248
@shabnapp248 Жыл бұрын
Sir watsapp nmbr???
@Pathuslittleworld
@Pathuslittleworld Жыл бұрын
Same situation
@Ansiyanaseer
@Ansiyanaseer Жыл бұрын
Enikkum ee avastha thannaya
@VrindaVinu-s1f
@VrindaVinu-s1f Жыл бұрын
Dr ith cure aavumboo njan depression sever stagil aanu....treatment edukkunnund but enik ee avasthayil ninnu purathuvaran kazhiyunnillaa....4 yr aayi ith thudangiyitt but ith ariyunnathum treatment edukkan thudangiyathum 2 mnth ayathe ulluu
@PsychologistJayesh
@PsychologistJayesh Жыл бұрын
Depression treatable aanu
@sarammamoopans
@sarammamoopans 11 ай бұрын
Ningale appointment kittanamaayirunnu. Njn ee rogathin adimayaan
@PsychologistJayesh
@PsychologistJayesh 11 ай бұрын
For appointment share details to psychologistjayesh81@gmail.com
@Pathuslittleworld
@Pathuslittleworld Жыл бұрын
Sir depression chikilsich mattannpattille
@PsychologistJayesh
@PsychologistJayesh Жыл бұрын
Depression is treatable
@suneeshsuneesh4400
@suneeshsuneesh4400 Жыл бұрын
Sir എന്നെ എന്തോ രൂപം എന്റെ പിറകിൽ ഉള്ളപ്പെലെ തൊന്നു ക
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult a clinical psychologist near
@manjujayakumar6279
@manjujayakumar6279 Жыл бұрын
How to consult u sir????
@PsychologistJayesh
@PsychologistJayesh Жыл бұрын
Online and direct consultation available. For booking send details to psychologistjayesh81@gmail.com
@yamunaprathapan20
@yamunaprathapan20 Жыл бұрын
Dr ethu hospittal workkchyyunne
@PsychologistJayesh
@PsychologistJayesh Жыл бұрын
Cherpu
@jebinSSS
@jebinSSS Жыл бұрын
Sad
@PsychologistJayesh
@PsychologistJayesh Жыл бұрын
If you can't manage consult me
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2 МЛН