'വിഴിഞ്ഞം' : ഈ പതിനൊന്നു മേഖലകളിൽ വൻ ജോലി സാദ്ധ്യത

  Рет қаралды 24,391

Deepak Gopi Presents

Deepak Gopi Presents

Күн бұрын

Пікірлер: 62
@subhaleela7795
@subhaleela7795 2 ай бұрын
എത്ര മനോഹരമായ സ്വപ്നങ്ങൾ . എല്ലാം കൊടികൾ കുത്താതെ നേരേ നടന്നാൽ മതിയായിരുന്നു.
@MS-bs1xi
@MS-bs1xi 2 ай бұрын
Negativoli അമ്മാവൻ വന്നലോ 😂
@Vibes3438
@Vibes3438 10 күн бұрын
ഇനി കോടി ഒന്നും വലുതായിട്ട് ഉണ്ടാകില്ല. ഉണ്ടായാൽ കേരളത്തിന്റെ കാര്യം പോക്കാണ്
@vipindasvp5205
@vipindasvp5205 2 ай бұрын
തൊഴിൽ സാധ്യതകൾ സൂപ്പർ വിഡിയോ പ്രതീക്ഷിക്കുന്നു.
@sharathr4235
@sharathr4235 2 ай бұрын
എല്ലാ മക്കൾക്കും ജോലി കിട്ടട്ടെ
@rawoo7117
@rawoo7117 2 ай бұрын
Athe chetta njn Engineering kazhniju chennail job cheyaa patti panniyaa😢😢😢
@mohammedshaji9785
@mohammedshaji9785 13 күн бұрын
Pet animal treatment aano?
@marselinisacvaidyan6615
@marselinisacvaidyan6615 2 ай бұрын
Hi Logistics evide padikunnathu anu nallathu
@beenaps7044
@beenaps7044 2 ай бұрын
YES,OUR PORT OF TRIVANDRUM 🎉
@nandajio5532
@nandajio5532 2 ай бұрын
പല പല വ്യവസായം വന്ന് തിരുവനന്തപുരം താമസിക്കാൻ കൊള്ളാത്ത ഇടമായി മാറാൻ പോകുന്നു.
@mohanadasjs6724
@mohanadasjs6724 2 ай бұрын
Big salute for the highly informative video.Kerala is fully capable of drawing all benifits arising out of this mega project as we have done in the case of Techno park ,infopark or any other enterprises which have come up in Kerala.This is the best video I have seen in this subject depicting the magnitude of opportunities opening up before us. Thank you and best wishes.
@sijomangalam4981
@sijomangalam4981 2 ай бұрын
Super Brilliant 😊❤🎉
@christophermontho8595
@christophermontho8595 2 ай бұрын
What about the qualified commerce students jobs....? Finance and taxation
@Vibes3438
@Vibes3438 10 күн бұрын
ഈ പറഞ്ഞതൊക്കെ വളർത്തി എടുത്താൽ പിന്നെ അടുത്ത job opportunity നിങ്ങൾക്ക് ആണ്
@kjjoshy9288
@kjjoshy9288 2 ай бұрын
Very good thanks
@muraleedharannair9185
@muraleedharannair9185 2 ай бұрын
Very true statement.
@lissybabu3738
@lissybabu3738 2 ай бұрын
BSc Food Teacnology കഴിഞ്ഞവർക്ക് ജോലി കിട്ടുമോ
@Abi-fb7cb
@Abi-fb7cb Ай бұрын
കേരളം ആയതുകൊണ്ട് 2075 ആകുമ്പോൾ പ്രതീക്ഷിക്കാം... 🙏🏻😤
@Vibes3438
@Vibes3438 10 күн бұрын
ആ കാലം ഒക്കെ പോയി
@lalzeena4406
@lalzeena4406 2 ай бұрын
MSc chemistry enthengilum chance undakumo
@BloodShotted
@BloodShotted 2 ай бұрын
എം എസ് സി ഐറിനക്ക് ജോലി കിട്ടും.
@sumangalas4144
@sumangalas4144 2 ай бұрын
Mechanical engineering jobs ithil kitumo
@gladwint.m.4132
@gladwint.m.4132 2 ай бұрын
45+ aaya MBA padichavark joli saadyatha undo
@ashwinikishor7549
@ashwinikishor7549 Ай бұрын
Forklift operator vaccancy undakuo
@vkblogger7970
@vkblogger7970 Ай бұрын
Yes
@ashwinikishor7549
@ashwinikishor7549 Ай бұрын
@@vkblogger7970 site vazhiyano apply akendath?
@drcksasi1974
@drcksasi1974 2 ай бұрын
PGDM കഴിഞ്ഞവർക്ക് ജോലി കിട്ടുമോ
@HaridasA-s9s
@HaridasA-s9s 2 ай бұрын
Sir msc chemistry Karlie Joli ithil kitumo
@BloodShotted
@BloodShotted 2 ай бұрын
എം എസ് സി ഐറിനക്കേ ജോലി കിട്ടു.
@Rieeee1098
@Rieeee1098 2 ай бұрын
Avide joli kitan avidethe courses padikano?vizhinja nadathuna cpurses
@Vibes3438
@Vibes3438 10 күн бұрын
No.
@alicexavier4082
@alicexavier4082 2 ай бұрын
+2 കഴിഞ്ഞേ ബാലി ഇല്ലാതെ കുടു താൽ പഠിക്കാൻസമ്പത്ത് ഇല്ലാതെ ദരിദ്രന്റെ മക്കൾക്ക് ജോലി കിട്ടുമോ ഫയർ ആൻ സേഫ്റ്റി പഠിച്ചവർക്ക്ജോലി കിട്ടാൻ വഴി ഉണ്ടോ ലക്ഷങ്ങൾകൈക്കൂലി തരം വാർ ഇല്ല
@Vibes3438
@Vibes3438 10 күн бұрын
Work is workship. പ്രയത്നത്തിൽ വിശ്വസിക്കുക. നീയും നിന്റെ രാജ്യവും സമ്പന്നമാകും
@praveenindia1935
@praveenindia1935 Ай бұрын
ആദ്യം വിഴിഞ്ഞം തുറമുഖം എന്ന് ഉത്ഘാടനം ചെയ്യും എന്ന് പറയാമോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@vackachankallekadambil1644
@vackachankallekadambil1644 2 ай бұрын
ഏതു നല്ല പ്രവർത്തി സർക്കാർ ചെയ്താലുംതെറി പറയാനുംകള്ളങ്ങൾഒരു കൂട്ടർ ഉണ്ടാകുംമാധ്യമമേലാളന്മാരുടെ പിൻബലത്തിൽ
@Mahimaaavt
@Mahimaaavt 2 ай бұрын
Ithu engneya apply cgeyune
@Vibes3438
@Vibes3438 10 күн бұрын
Contact the relevent recruitment agencies.
@MayaMaya-gb3ho
@MayaMaya-gb3ho 2 ай бұрын
Btech kazhinjal job kittumo
@Vibes3438
@Vibes3438 10 күн бұрын
Try for it.
@sobhanakumari4912
@sobhanakumari4912 2 ай бұрын
Mechanical engineering job kittumo padikkan pattunna course undo
@Vibes3438
@Vibes3438 10 күн бұрын
Sure
@dhanyajs-xc8kr
@dhanyajs-xc8kr 2 ай бұрын
Typist job ithil kittumo
@Vibes3438
@Vibes3438 10 күн бұрын
Endless opportunities will be there.... If we all work together for the port lead development.😊
@christophermontho8595
@christophermontho8595 2 ай бұрын
This is a omen chandi sir, dream project for our youngsters of keralite.
@alicexavier4082
@alicexavier4082 2 ай бұрын
വെറുതെകാശ് കൊടുത്ത് പഠിച്ചിട്ടെ ജോലിയു കൂലിയില്ലാതെ തെക്ക് വടക്ക് നോക്കിനടക്കണ o😢
@saraabey9062
@saraabey9062 2 ай бұрын
❤❤❤❤
@muhammedkp3621
@muhammedkp3621 2 ай бұрын
Sir എനിക്ക് ഹെവി ലൈസൻസ് +ഹസർഡ് ലൈസൻസ് ഉണ്ട് അവിടെ panikitto
@Johnsbwoy
@Johnsbwoy 2 ай бұрын
Biodata kond idu bro avar vilikkum 🤍
@muhammedkp3621
@muhammedkp3621 2 ай бұрын
@@Johnsbwoy bro experience ayitt enttkayil onnum illa but nan vandi ottikum. Biodata arka aykendy
@BloodShotted
@BloodShotted 2 ай бұрын
ഹെവി കഴിഞ്ഞ് 5 കൊല്ലം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണം.
@josetitus1320
@josetitus1320 2 ай бұрын
Vera pani ella
@pierbiii
@pierbiii 2 ай бұрын
തൊഴിൽ പാർട്ടികാർക് മാത്രം 😂
@gopakumarn5945
@gopakumarn5945 2 ай бұрын
എല്ലാം വരും കേരളത്തിലല്ല തമിഴുനാട്ടിൽ ആണെന്നെ ഉള്ളൂ
@gopakumarn5945
@gopakumarn5945 2 ай бұрын
എല്ലാം കേൾക്കാൻ കൊള്ളാം എവിടെ സർക്കാരിന്റെകൈൽ വിഷം വാങ്ങാൻ പൈസയില്ലാ, നിങ്ങൾ പറഞ്ഞതുപോലെ ഭാവി കാര്യങ്ങൾ എന്നെ സർക്കാർ പറയാൻ തുടങ്ങിയതാണ്, അതൊന്നും വാർത്തമാനത്തിൽ കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
@rahuljishnu4967
@rahuljishnu4967 2 ай бұрын
Negalk party pidi indo ena ok🤣🤣
@rajendrannair3278
@rajendrannair3278 2 ай бұрын
ഇതല്ലാം ശരിയാൽ പിണറായി ഗ്രേറ്റ്.
@timeworld2640
@timeworld2640 2 ай бұрын
എന്തു പഠിച്ചാലും നക്കാ പിച്ച ശമ്പളം അല്ലെ തരിക. അത് വിഴിഞ്ഞം ആയാലും, കൊച്ചി ആയാലും ..അതിലും ഭേദം യൂറോപ്പ് തന്നെയാണ്
@repairingnature5505
@repairingnature5505 2 ай бұрын
ആദ്യം ഇപ്പോൾ ഭരിക്കുന്ന പാർട്ടിയെ പ്രീതിപക്ഷത്ത് ആക്കിയെ വല്ലോം നടക്കു
@Vibes3438
@Vibes3438 10 күн бұрын
അങ്ങനെ ആയാൽ അവര് വികസനങ്ങൾ എല്ലാം സമരം നടത്തി തടയും. അവർ ഭരിക്കുന്നതാണ് നല്ലത്
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН