വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം-mother ship reached vizhinjam international seaport

  Рет қаралды 43,577

Trivandrum pulse

Trivandrum pulse

22 күн бұрын

വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം-mother ship reached vizhinjam international seaport
#vizhinjaminternationalseaport #mothership #sanfernando #containershipping #tranship #azhimala #trivandrumpulse

Пікірлер: 90
@user-cg4gt6dd9i
@user-cg4gt6dd9i 19 күн бұрын
വാർത്താ ചാനലുകൾ കാണുമ്പോൾ ഇത്രയും അടുത്ത് മദർ ഷിപ്പിനെ കാണാൻ പറ്റുന്നില്ല അടിപൊളി കാഴ്ചകൾ തന്നതിന് ചാനലിന് നന്ദി ❤
@dasankn6570
@dasankn6570 19 күн бұрын
ആ അപൂർവ്വ ദൃശ്യങ്ങൾ ഞങ്ങളിൽ എത്തിച്ച, ചാനലിനും, വിവരണം നൽകിയ സുഹൃത്തിനും നന്ദി..നന്ദി..സ്നേഹം..❤
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 20 күн бұрын
LDF സർക്കാർ വിഴിഞ്ഞത്ത് ഇത് വരെ ചില വഴിച്ചത് 5500 കോടി. മോഡിയുടെ വിഹിതം വെറും 800 കോടി. പിണറായിയുടെ ഒരു ധാഷ്ട്യം കൂടി യഥാത്ഥ്യമാവുന്നു. കേരള വികസന വിരുദ മാധ്യമ മുന്നണി ക്കേറ്റ തിരിച്ചടി. ഗയിൽ . ദേശീയ പാത: ഇപ്പോൾ വിഴിഞ്ഞം പോർട്ട്. ഇതാണ് മക്കളെ.LPFന്റെ വികസന സാസ്കാരം. കണ്ണുള്ളവർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ...
@sanalchandran2122
@sanalchandran2122 20 күн бұрын
Koppe Anne
@remeshkm7440
@remeshkm7440 19 күн бұрын
Punnakku
@remeshkm7440
@remeshkm7440 19 күн бұрын
Modi super indian project
@sanjeevn4515
@sanjeevn4515 19 күн бұрын
Pinugaandi thottappilli aanu investment
@radhakrishnannair1125
@radhakrishnannair1125 19 күн бұрын
കഷ്ടം. എട്ടുകാലി മമ്മൂഞ്ഞ് 😂😂😂 ഉമ്മൻ ചാണ്ടിയുടെ കഴിവ് ♥️♥️
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs 20 күн бұрын
I congratulate Azhimala Devaswom for making this an awesome moments ❤❤❤❤❤
@pramodtv7379
@pramodtv7379 18 күн бұрын
കേരള സർക്കാരിന്റെ വിജയം മലയാളികളുടെ അഭിമാനം ❤❤❤
@bijusi9432
@bijusi9432 18 күн бұрын
അഴിമല നിവാസികൾ കു അഭിനന്ദനങ്ങൾ 👍👍👍👍👍👍👍🙏🙏🙏
@pradeepkumarp.k7250
@pradeepkumarp.k7250 20 күн бұрын
Thank you very much for sharing this amazing moment.
@mohammedshafiev2284
@mohammedshafiev2284 20 күн бұрын
ആഴി മല?
@kumarjis
@kumarjis 20 күн бұрын
Very good .. very nice view … Thank you very much for providing excellent visuals 👏
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 19 күн бұрын
അദാനി ക്കീ ജയ് -----
@sreejapurushothaman5938
@sreejapurushothaman5938 19 күн бұрын
Wonderful visuals.Super Thank you 👏👏👏👏
@girishkaimal1
@girishkaimal1 20 күн бұрын
thank you
@user-fy8vy3zn8u
@user-fy8vy3zn8u 19 күн бұрын
നന്നായി കാണാൻ സാധിച്ചു bro നല്ല വിവരണവും.. നന്ദി 🙏🏻❤️
@sajis8063
@sajis8063 19 күн бұрын
Good
@ajithrajan8195
@ajithrajan8195 19 күн бұрын
Fantastic. Thanks for all your efforts for such an awesome video.
@yamunarajkumar384
@yamunarajkumar384 20 күн бұрын
Very good thank you😊
@ajanthakumari6678
@ajanthakumari6678 17 күн бұрын
Good 🙏🏻 kendra sarkkar 😎suresh gopie sir or umman chaddie sir 🙏🏻congrats 😎
@ShyamKumar-df6hy
@ShyamKumar-df6hy 19 күн бұрын
Kollam.bro aadyam kanukaya..❤❤
@S-tm5dh
@S-tm5dh 17 күн бұрын
Happy to see this video.
@adarshvnair
@adarshvnair 20 күн бұрын
Wow , this shows how important this moment is to the people. This is heart warming ❤
@gineeshkumarg7849
@gineeshkumarg7849 18 күн бұрын
സൂപ്പർ 🙏
@stockbuys6415
@stockbuys6415 19 күн бұрын
മോദിജിക്കും അദാനിക്കും 🌹🌹
@muralirs1469
@muralirs1469 20 күн бұрын
Super. Aazhimala- Vizhinjam road vikasanam venam. Tourisam valarum.Azhimala - Vizhinjam - Kovalam - Shankumukam belt.....
@artistprathapnkm9985
@artistprathapnkm9985 20 күн бұрын
Wonderful,, Moments 🙏🌹🇮🇳💜🙋🙏
@arunthomas4652
@arunthomas4652 19 күн бұрын
Hope trade unions don't scare away shipping and logistics companies with unreasonable demands and strikes.
@sophiyasophiyakumar913
@sophiyasophiyakumar913 19 күн бұрын
Ee kappal varunathil santhoshiku ithu poyi kazhinju ullathu avidey ulla fishermens ah anubhavikune nadine ilathakuvaa
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 20 күн бұрын
Very nice
@n.m.saseendran7270
@n.m.saseendran7270 19 күн бұрын
Om Namah Sivaya. It is a golden moment as our dreams have fulfilled
@DmkMk-sn7fp
@DmkMk-sn7fp 19 күн бұрын
Mudakikale avide aduppilaruthu
@ANILGHOSH-si7wl
@ANILGHOSH-si7wl 19 күн бұрын
excellent visuals
@techboxelamadu8475
@techboxelamadu8475 19 күн бұрын
@cheerutherideofficial
@cheerutherideofficial 20 күн бұрын
Very Happy❤❤❤✨
@HabeebRahman-qw1ue
@HabeebRahman-qw1ue 19 күн бұрын
WELCOME MOTHER SHIP IT'S A DREAM OUR KERALA PEOPLES NOW IT COMES TO TRUE PEOPLES VERY HAPPILY THIS PORT COMING FOR DOING HARD WORD OUR KERALA GOVERMENT AND HELPING CENTRAL GOVERMENT IN ALL HONOBLE MINISTERS RESPONSE OFFICERS,NOW PORT CHARGES IN RESPECTED Smt DR VIDYA S IYER ALL RESPONSE PERSONS TO MT BEST WISHES 🌹🙏 NAMASTE JAI HIND 🇮🇳 JAI BHARAT
@giriprasadkc5180
@giriprasadkc5180 19 күн бұрын
Congratulations 💐🎉🎉❤
@FOOLISH983
@FOOLISH983 19 күн бұрын
Customs motham arichu perukki eduthitte kappal vidoo.
@motoindia1983
@motoindia1983 20 күн бұрын
Super ❤
@ibinshashajahan2008
@ibinshashajahan2008 19 күн бұрын
Let God blesses for Kerala's growth
@Morgan-hk1ks
@Morgan-hk1ks 19 күн бұрын
നേരിൽ കാണാൻ എന്താ സുഖം. 👍🙏
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs 20 күн бұрын
Super ❤❤❤
@observer4039
@observer4039 20 күн бұрын
👍
@stockbuys6415
@stockbuys6415 19 күн бұрын
👌👌👍👍
@sajumathew5941
@sajumathew5941 20 күн бұрын
This was the best video of san Fernando 😂
@HabeebRahman-qw1ue
@HabeebRahman-qw1ue 19 күн бұрын
WELCOME MOTHER SHIP NEW PORT COMING FOR DOING ALL RESPECTED RESPONSE PERSONS TO NAMASTE 🙏 THANKS K A HABEEB RAHAMAN ROWTHER PALAKKAD BHARAT JAI HIND 🇮🇳 JAI BHARAT
@Ismail.Valiyakath.
@Ismail.Valiyakath. 20 күн бұрын
Kudikkan Pattiya Kuppikal Vallathum Kittiyo Chetta?
@sanalchandran2122
@sanalchandran2122 20 күн бұрын
Kitti pakshe posco Mammad Rapiest Adiche kondee poyi
@vichuos9288
@vichuos9288 19 күн бұрын
ജയ് മോദിജി ❤❤❤
@padmababu790
@padmababu790 19 күн бұрын
ബിഗ് സല്യൂട്ട് കേരള സര്ക്കാര്❤❤ പിണറയ് വിജയൻ
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud 19 күн бұрын
എടാ പൊട്ടാ ഇത് കൊണ്ടു വരാൻ ഉമ്മൻ ചാണ്ടി ആണ് ഉണ്ടായിരുന്നത് ഏറ്റവും കൂടുതൽ എതിർത്തത് പിങ്ങാണ്ടി ആണ് 😂😂😂😂 നീ ബുലോക പൊട്ടൻ ആണോ 😂😂😂
@thomasks7908
@thomasks7908 19 күн бұрын
ട്രാൻഷിപ്മെന്റ് കണ്ടെയ്നർ എവിടേ കൊണ്ടുപോകാനാ
@bilalpk9485
@bilalpk9485 19 күн бұрын
പിണറായി സർക്കാർ അഭിമാനം 💪👌👍🌹🚩
@babubai3774
@babubai3774 19 күн бұрын
എട്ടുകാലി മമ്മൂഞ്ഞ് From വൈക്കം മുഹമ്മദ് ബഷീർ
@Biju-um2yo
@Biju-um2yo 19 күн бұрын
ഉമ്മൻചാണ്ടി സിന്ദാബാദ്
@thomasks7908
@thomasks7908 19 күн бұрын
എക്സ്പോർട്ട് ഇല്ലങ്കിൽ ഒരുനേട്ടമില്ല ഇവിടേ വ്യവസായം ഉണ്ടാകില്ല ട്രസിറ്റിനു റെന്റമാത്രമേ കിട്ടു ഇക്കണോമിക് നേട്ടമില്ല വരുന്ന കപ്പലിന് പോകുന്ന റൂട്ട് കാർഗോ വേണം
@thomasks7908
@thomasks7908 19 күн бұрын
കണ്ടെയ്നർ കുറച്ചു ഇറക്കി പോയിട്ട് ഫോറിൻ മണി കിട്ടില്ല എക്സ്പോർട്ട് പിടിക്കാൻ നോക്ക് അല്ലങ്കിൽ പ്രയോജനമില്ല
@anandtechworld7743
@anandtechworld7743 20 күн бұрын
Neril kanan pattathathinte oru vishamam mathrame ullu.yenthalum ship vannathil orupadu santhosham Nadu valarate koode rajyavum.
@CHACKOJAMES-h4r
@CHACKOJAMES-h4r 19 күн бұрын
🇮🇳ഇപ്പോൾ എല്ലാത്തിന്റെയും പേര് ഭാരതയിയം ആക്ക് ഉത്സവം അല്ലേ പ്രധാനമായി നടക്കുന്നത് ഈ കപ്പലിന്റെ പേര് കേട്ടിട്ട് ഒരു കുരിശ് കൃഷിക്കാരുടെ സുചന കാണുന്നു അതുകൊണ്ട് പോർട്ട്‌ ഉത്ഘാടനത്തോടെ വന്ന കപ്പലിന്റെ പേര് മാറ്റി ഇന്ത്യൻ അല്ല ഉറപ്പായും ഭാരതീയ പേര് തന്നെ ഇട്ട് നമുക്ക് ഈ ഉത്ഘാടനം കെങ്കേമം ആക്കി എല്ലാത്തിന്റെയും ക്രെഡിറ്റ്‌ അടിച്ചു മാറ്റുകയും ചെയുന്നത് പോലെ ചെയ്തു നമ്മുടെ അണികളെ സുഖിപ്പിച്ചു നിർത്താം 🇮🇳Jay India 🇮🇳
@kriskutty8779
@kriskutty8779 19 күн бұрын
K
@godwinthomas4154
@godwinthomas4154 19 күн бұрын
Eth mothership onum alla , normal ship anu
@user-ge4pg8vg1f
@user-ge4pg8vg1f 19 күн бұрын
അദാനിയുടെ സ്ഥാപനം പാക്കിസ്ഥാനിൽ ആണെങ്കിലും മോഡി എന്ത് ചെയ്തു കൊടുക്കും😂
@praveenb3184
@praveenb3184 19 күн бұрын
😂😂😂😂
@shinasn7502
@shinasn7502 19 күн бұрын
പിണറായി സർക്കാർ ❤️
@sanjeevn4515
@sanjeevn4515 19 күн бұрын
Adani and central govt aade
@shinasn7502
@shinasn7502 19 күн бұрын
@@sanjeevn4515 മൊത്തം ചിലവ് 8867 കൊടി 5595 കൊടുത്തത് kerala govt,കേന്ദ്രം 818 കോടി adani 2454 എല്ലാം port വെബ്സൈറ്റിൽ ലഭ്യമാണ് നിലവിൽ ഉള്ള വിഴിഞ്ഞം port കണക്ക് ആണ്
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 19 күн бұрын
എത്ര C R ക്കിട്ടി -----?
@shinasn7502
@shinasn7502 19 күн бұрын
@@andhanandhanaanakaalil-4094 വിഴിഞ്ഞം port website എങ്കിലും ഒന്ന് പോയി നോക്കിയാൽ മനസിലാകും മൊത്തം ചിലവ് 8867 കോടി കേരളം 5595 കോടി കേന്ദ്രം 818 കോടി adani ltd 2454 കോടി അല്ലേൽ news എങ്കിലും കാണു 😂
@jayadasraman9671
@jayadasraman9671 19 күн бұрын
ഇതൊരു ബിസിനസ് അല്ലേ അതിനെ ആ നിലക്ക് കണ്ടാൽ പോരേ
@lekshmir.s1300
@lekshmir.s1300 19 күн бұрын
ബിസ്സിനെസ്സ് വളരുമ്പോൾ ആണ് നാട് വളരുന്നത്. നാട് വളരുമ്പോൾ രാജ്യം വികസിക്കും. മുടക്കാൻ മാത്രം ആണല്ലോ കേരളത്തിൽ ആളുകൾ
@user-dx4lf1wx6n
@user-dx4lf1wx6n 19 күн бұрын
NANNAYITTUND....❤❤❤❤❤❤ CONGRATS 🎉🎉🎉🎉🎉
@thomasvkkulangara2858
@thomasvkkulangara2858 19 күн бұрын
ഈ മദറിന്റെ ഗർഭ പാത്രത്തിൽ എത്ര കുഞ്ഞുങ്ങൾ ഉണ്ടാകും
@arunjayan8142
@arunjayan8142 19 күн бұрын
2400
@sanilkumarns8520
@sanilkumarns8520 19 күн бұрын
ഇതൊക്കെ കാണേണ്ടവർ ഇപ്പോൾ തന്നെ എല്ലാം കണ്ടോ. ഇപ്പോൾ എല്ലാത്തിനും അവസരം ഉണ്ട്. എല്ലാത്തിന്റെയും തുടക്കം ഇങ്ങനെ ഒക്കെ ആണ്. ഒരു രണ്ട് മൂന്നു വർഷം കഴിയുമ്പോൾ അതുവഴി നടക്കുന്നതിനു പോലും ഒരു പക്ഷേ ടോൾ കൊടുക്കേണ്ടിവരും. വന്മതിലും, സെക്യൂരിറ്റിയും നിയത്രണം ഏറ്റെടുക്കും പരിസര പ്രദേശം ഭൂമാഫിയ ഏറ്റെടുക്കും. അവിടുത്തെ സാദാരണക്കാരെ എല്ലാവരും കൂടി ഓടിക്കും. പിന്നെ അവിടെ ക്യാഷ് ഉള്ളവരുടെ മാത്രം പറുദിസ ആകും
@vysakhss6852
@vysakhss6852 17 күн бұрын
@thekkanz
@user-zy5qo6vc1j
@user-zy5qo6vc1j 19 күн бұрын
Very nice
@aniratheeshsurya2010
@aniratheeshsurya2010 20 күн бұрын
👍
@amalsankar498
@amalsankar498 19 күн бұрын
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 19 күн бұрын
അദാനി ക്കീ ജയ് -----
@gireeshkrishna2269
@gireeshkrishna2269 19 күн бұрын
👍
@baijutvm7776
@baijutvm7776 19 күн бұрын
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 17
23:41
Flowers Comedy
Рет қаралды 1,4 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН