വിഴിഞ്ഞത്തെ ഒഴിവുകൾ, സുരേഷ് കുമാർ നിയമനം തുടങ്ങി | Dr Sureshkumar Madhusudhanan Part 2

  Рет қаралды 75,966

Marunadan Exclusive

Marunadan Exclusive

Күн бұрын

Contact : 9930173358
9383465155
info@seagullindia.net
www.seagullhr.com
വിഴിഞ്ഞത്ത് 5000 ഒഴിവുകൾ
സുരേഷ്‌കുമാർ ആളെയെടുക്കുന്നത് ഇങ്ങനെ...
#vacancies #vizhinjamseaport #recruitment #career #internationalcareers #jobrecruitment #engineers #jobseekers #seagull #seagullinternational #kochi #trivandrum #mumbai #me0012 #mm001 #shipping

Пікірлер: 111
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 6 ай бұрын
Dr. സുരേഷ് കുമാർ മധുസൂദനനുമായി ഇങ്ങനെ ഒരു അഭിമുഖം ഷാജൻ നടത്തിയത് വളരെ നന്നായി. ജനങ്ങൾക്കു ഇതുസംബന്ധിച്ച കൃത്യമായ അറിവ് ലഭിക്കാൻ ഇതു പ്രയോജനപ്പെടും 🙏
@bincybhaskar9232
@bincybhaskar9232 6 ай бұрын
Very humble and Simple Personality 🎉
@binubabu810
@binubabu810 6 ай бұрын
Down to earth man eventhough he is an emperor in the recruitment industry. God bless you Mr. Suresh.. Thanks to Mr. Shajan too for conducting this informative discussion❤
@nileenaanup3821
@nileenaanup3821 6 ай бұрын
The interviewee is a very skilled personality and very proficient at his job.
@mrrajeshdubai1
@mrrajeshdubai1 6 ай бұрын
An excellent interview...for the next generation..Hearty Congratulations Dr.Sureshkumar Madhusoodanan
@sarovaramaravind_1961
@sarovaramaravind_1961 6 ай бұрын
നാളെ അവിടെ സമരം നടത്തി, അത് പൂട്ടിക്കാൻ മുതിരാവുന്ന ഒരുത്തനേയും എടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, ഉള്ളിലെ കാര്യങ്ങൾ ചോർത്തിക്കൊടുക്കാനും, സമരം നടത്താനും ഇവർ മുൻപിൽ നിൽക്കും, കോടികൾ മുടക്കിയ അദാനിക്ക് മൊത്തം നഷ്ടപ്പെടും. ജാഗ്രതൈ....
@Bhavan_jd_._._.
@Bhavan_jd_._._. 4 ай бұрын
മറുനാടൻ്റെ ഏറ്റവും best വീഡിയോ👍
@TopicsbyGishin
@TopicsbyGishin 6 ай бұрын
എനിക്ക് പരിചയം ഉള്ള ചെറുക്കനെ poly പഠിക്കാൻ ഞാൻ പറഞ്ഞു. അവനു ജോലി ആയി. ഞാൻ ഇന്നും ജോലി ഇല്ലാതെ നിൽക്കുന്നു. പ്രായവും കടന്നുപോയി
@mukundankaravally2788
@mukundankaravally2788 6 ай бұрын
Sir, Only we study we cannot get job. We try to attend interviews also
@jacobcj4128
@jacobcj4128 6 ай бұрын
എന്ത് ജോലി ആയാലും ഇന്ത്യ ഇൽ maximum 15000 rs kittum or 30000 rs. We cannot meets our requirement, for beginers this job is usefull.
@subhashp.s.5658
@subhashp.s.5658 6 ай бұрын
Very useful, informative. Thank you Shajan for this 🎉🎉🎉
@matthachireth4976
@matthachireth4976 6 ай бұрын
The job opportunities, Must be explored. The real job creation.
@KarunakaranNair-ld1pf
@KarunakaranNair-ld1pf 6 ай бұрын
വളരെ സന്തോഷം
@elcil.1484
@elcil.1484 6 ай бұрын
Mr. Shajan 🎉🙏❤
@babumon7908
@babumon7908 5 ай бұрын
Sajan cheetta very good question
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 ай бұрын
ഏറ്റവും കൂടുതൽ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പോകുന്നത് പോളി ടെക്‌നിക് കാരാണ് 😀. അതിന്റ വില ഇപ്പോൾ കേരളത്തിൽ അറിയില്ല എല്ലാവരും എഞ്ചിനീയർ ആകാൻ നടക്കുന്നു. എന്നിട്ട് എഞ്ചിനീയർ ആയോ അതില്ല താനും 😜. ഐടിഐ പഠിക്കാൻ ആൾകാർ ഇല്ല. പണി ചെയ്യാൻ മനസ് ഉള്ള പിള്ളേർക്ക് ജോലി ഉറപ്പ് ആണ്.. പല ഐടി ഐ കളിലും ആവശ്യത്തിന് കുട്ടികൾ ഇല്ല. ഗവണ്മെന്റ് ചെയ്യേണ്ടത് ഐടി ഐ കളോട് ചേർന്നു പ്രൊഡക്ഷൻ സെന്റർ സ്റ്റാർട്ട്‌ ചെയ്യണം. ഗവണ്മെന്റ് ഓർഡർ ഇവർക്ക് കൊടുക്കണം. ഉദാഹരണം പുതുതായി ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ വരുന്നു അവിടെ ഉള്ള വർക്ക്‌ ഇൽ പറ്റാവുന്നതെല്ലാം ഇവർക്ക് കൊടുക്കണം. സ്റ്റീൽ അലമാരകൾ, കട്ടിൽ ഷെൽഫ്, തടിപ്പണികൾ, വയറിങ് എല്ലാം. അവിടെ കുട്ടികൾ പഠിക്കുമ്പോൾ തന്നെ പരിശീലനം കൊടുക്കണം. താമസം /ഹോസ്റ്റൽ സൗകര്യം ഉം സ്റൈഫ്ന്റ് ഉം കൊടുക്കണം. ഉറപ്പായും കുട്ടികളെ തേടി കമ്പനികൾ വരും.
@Lolanlolan304
@Lolanlolan304 6 ай бұрын
ഞാൻ iti കഴിഞ്ഞിട്ടു bba mba ഒകെ പോയി പഠിച്ചു 😊.....
@pushpasundaran2898
@pushpasundaran2898 6 ай бұрын
Very good comment. Having a foundation for work while learning is motivating and rewarding for most student.
@mukundankaravally2788
@mukundankaravally2788 6 ай бұрын
@@Lolanlolan304 , Now you are highly qualified man. After MBA what is you doing. Pl visit me in office i can help you
@polsonbenny3947
@polsonbenny3947 5 ай бұрын
I hold a diploma in mechanical engineering and began my career as an apprentice at BrahMos. Following that, I transitioned to medical research at Sree Chitra and then took on a managerial role at Agnikul, associated with IIT. Currently, I'm once again involved in medical research at IIT. Despite not having a formal degree, I've been responsible for hiring students from IIT and other top-tier colleges. With 8 years of experience, I'm now planning to start my own company. In today's world, I firmly believe that skills are more valuable than certificates.
@alicexavier4082
@alicexavier4082 5 ай бұрын
0
@MuraliKrishna-sd4rb
@MuraliKrishna-sd4rb 5 ай бұрын
ബാംഗ്ലൂരിൽ ഡിപ്ലോമക്കരേക്കാൾ കൂടുതലും കമ്പനികൾ എടുക്കുന്നത് ITI ക്കാരെ ആണ് because of practical knoledge
@jayaprasad4937
@jayaprasad4937 6 ай бұрын
വിഴിഞ്ഞം പോർട്ട്‌ വന്നാൽ അങ്ങ് പൊളിക്കും എന്നാ പറഞ്ഞത്. എല്ലാവർക്കും തൊഴിൽ. എത്ര പേർക്കു കിട്ടും. ഇതുമായി എത്ര കുടുംബം വഴിയാധാരമായി അവർക്കു എല്ലാവർക്കും കൊടുക്കാൻ കഴിയുമോ
@NiharMajumder-m7e
@NiharMajumder-m7e 5 ай бұрын
YOU HAVE TO BE QUQLIFIED CHAGAVE>>>
@bijuraveendran8996
@bijuraveendran8996 5 ай бұрын
അന്തം ആണെന്ന് തോന്നുന്നു
@RamesababuK-ob4gx
@RamesababuK-ob4gx 6 ай бұрын
Njan cpm diploma holder aanu. CITU-il pravarthi parchayam ondu. Engane joli urappakkam. Thanks.
@manjularani7033
@manjularani7033 5 ай бұрын
Correct👍🏼
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 6 ай бұрын
ഷാജൻ നാവടിച്ചാൽ അതു പൊളിയു०. വൺ ഇന്ത്യ വൺ പെൻഷന്റെ ഗതിയാവു०. 20-20 യുടെ ഗതിയാവു०. ഈ ചാനലിന്റെയു० ഗതിയാവു०.
@lailakumaripr3442
@lailakumaripr3442 6 ай бұрын
Etra narrowmind avarute.shajan sir ullatukond true news ariyinnu.nanni venam ketto
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 6 ай бұрын
അതെയതെ, അങ്ങനെതന്നെ വേണം! ഷാജന്റെ ചാനലിന്റെ 'ഗതി ' തന്നെ വരട്ടെ വിഴിഞ്ഞം പോർട്ടിനും.😂😂😂
@SelforyFrancis
@SelforyFrancis 5 ай бұрын
Sir, i have studied 10 th standard. But i know, English, Hindi, Tamil. I speak very well, English i know, How to write, and read. Bengali also i can speak. I have worked as a supervisor. 22 years, 1 am a lady, 47 years old, Do you have any work for me. I am from pulluvila.
@rockDworlddhanazz
@rockDworlddhanazz 5 ай бұрын
nammude oru cherukkanu job kodukkumo... valare atyavasyamullataa
@pavithranp5432
@pavithranp5432 6 ай бұрын
ഭയങ്കര സാദ്ധ്യത പട്ടികയിൽ Operator, Driver, പിന്നെയൊന്നും മിണ്ടുന്നില്ല. അഭ്യസ്ഥവിദ്യരായ മറ്റുള്ളവരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല
@rainynights4186
@rainynights4186 6 ай бұрын
On 🎯👏👏👏
@josekm607
@josekm607 6 ай бұрын
താങ്കൾ 30 വർഷത്തിനു മുമ്പ് വന്ന താമസിച്ചു. ബോംബെയിൽ അതായത് മത്തി എടുക്കുന്ന പോലെ ഉള്ള. സ്ഥലത്താണ് വന്നു താമസിച്ചത് കാരണം. മലയാളികൾ ഏറ്റവും കൂടുതൽ വന്നടി എത്തിപ്പെടുന്നത്. ധാരാവി ആണ് അത് അണ്ട് പേരാണ്. ധാരാവി എന്ന് പറയും ഞാൻ 2005ൽ ബോംബെ. വിട്ടുകഴിഞ്ഞു അതായത് ഇന്ന് മഹാരാഷ്ട്രയിൽ തന്നെ അതായത് പൂനയിൽ. 1978 മുതൽ. അഞ്ചു 2005 വരെ. ബോംബെയിലെ എല്ലാ ചേരികളും എല്ലാgalliy. Gelliy എനിക്കറിയാം അതുപോലെ അത്രയും പരിചയമുള്ള ആളാണ്. പക്ഷേ ഷാജൻ പറഞ്ഞത് തെറ്റായിപ്പോയി താങ്കൾ കുറച്ചുനാൾ തമ്മിലുള്ള സ്ഥലത്തിൻറെ പേര് അറിയത്തില്ല എന്തുകൊണ്ട് പറയാൻ മടിക്കുന്നു. ഞാൻ താമസിച്ചത് andheriy അന്ധേരി ഈസ്റ്റ്. ഹോളി സ്പിരിറ്റ് ഹോസ്പിറ്റൽ അതിൻറെ തൊട്ടടുത്തുള്ള. ബാൽ കോവിഡ് നഗറിലാണ് ഞാൻ താമസിച്ചത് ഇന്ന് നഗർ ഇല്ല ഇന്ന് ഫ്ലാറ്റാണ് താങ്കൾ താമസിച്ച സ്ഥലം താങ്കൾക്ക് അറിഞ്ഞുകൂടാ എന്തുകൊണ്ടായിരുന്നു അത് കളിയാക്കിയതല്ല അത് ഞങ്ങളെ കളിയാക്കി തന്നെയാണ്
@rukkubaby012rukkubaby01
@rukkubaby012rukkubaby01 5 ай бұрын
Sir ഞാൻ x റേ വെൽഡിങ്.. പിന്നെ ഹെവി ഡ്രൈവർ കൂടെ ആണ്... വെകൻസി ഉണ്ടോ 🙏
@josephjohnkoreth4546
@josephjohnkoreth4546 5 ай бұрын
There are thousands of kegal buildings which have completed more than 25 years which are running as vo operative housing societies inside dharavi.
@youwithme3652
@youwithme3652 6 ай бұрын
ചേട്ടാ... ലഫ്റ്റെന്റ് കോണൽ ഋഷി രാജലഷ്മി ഇന്റർവ്യൂ എടുക്കാമോ....
@arentertainments9382
@arentertainments9382 5 ай бұрын
നിങ്ങൾക്കു നാണമില്ലേ 25000 ശമ്പളം കൊടുക്കുന്നത് ഒരു വലിയ കാര്യമായി പറയുന്നേ, ഇതുകൊണ്ട് എത്ര കുടുംബം പ്രശനം, എത്ര കുടുംബങ്ങൾ കടബാധിസ്താരവും, minimum salary should need atleast 45000,,, ഇല്ലേൽ വീണ്ടും ഒരു ദാരിദ്ര്യം പിടിച്ച ഇന്ത്യ ആണ് മുന്നിൽ നില്കും, adani, ambani, രക്ഷപെടും,,
@SunithaL-n4o
@SunithaL-n4o 5 ай бұрын
Petoliyam campanyelvacancy udakil onnu parayanam please
@nrconsultants8684
@nrconsultants8684 5 ай бұрын
It is only in words, all appointments are through contract suppliers and just paid rs 15000-18000 for Btech.,
@josephjohnkoreth4546
@josephjohnkoreth4546 5 ай бұрын
For pune also there is train from kinkan railways.
@bijuvarghese5353
@bijuvarghese5353 5 ай бұрын
Chemical എഞ്ചിനീയറിംഗ്
@josew202
@josew202 6 ай бұрын
കേന്ദ്രത്തിൽ നിന്നും ഒരു ₹817 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട്‌ കിട്ടാനുണ്ട്. അത് അദാനിക്ക് കിട്ടികഴിഞ്ഞാൽ അറിയാം ഇതിന്റെ ഗതി. അത് ഒരു തമാശ ആയിരിക്കും.
@suniljoseph7579
@suniljoseph7579 6 ай бұрын
👍
@rajeshnayar7931
@rajeshnayar7931 6 ай бұрын
,,, respected sajan sir I called at the given number.. They said no opening now..ll tell later...
@seagullkochi1694
@seagullkochi1694 6 ай бұрын
Dear rajesh. Which post u applying for ?
@anuprasad1991
@anuprasad1991 4 ай бұрын
Can you give email id for sending CV ​@@seagullkochi1694
@SunithaL-n4o
@SunithaL-n4o 5 ай бұрын
Sar perocamical padichvarku job kituma
@sudharmak4248
@sudharmak4248 5 ай бұрын
സർ എൻറെ മോൻ 2020ൽ Diploma automobile passആയി 2 വർഷം experinceഉണ്ട് Heavy light licence Two year experience ഉണ്ട് എന്തെങ്കിലും chance ഉണ്ടോ സർ
@SumaC-r1f
@SumaC-r1f 3 ай бұрын
Sir ഞാൻ Plustwo കഴിഞ്ഞു 6 month oil& gas പഠിച്ചതാണ് എനിക്ക് എന്തെങ്കിലു. Jyoli ലഭിക്കുമോ
@AJKnowledge-td8yw
@AJKnowledge-td8yw 5 ай бұрын
എത്ര cv അയച്ചു എന്നിട്ട് എന്തു പ്രേയോജനം??? ഇതുവരെ ഒരു replay യും ഇല്ല..
@alenjithu1257
@alenjithu1257 5 ай бұрын
Njanum ayachu..😢 ithuvareyum oru replay polum illa.. ithokke fake...
@maxypereira8961
@maxypereira8961 6 ай бұрын
B Tech compiter Sicence & AI cchance ഉണ്ടോ എങ്ങനെ Apply ചെയ്യാണം plzReply
@sheejas7863
@sheejas7863 3 ай бұрын
Fisheries and notical science ഡിഗ്രി ഉള്ളവർക്ക് chance ഉണ്ടോ?
@pcthomas4366
@pcthomas4366 5 ай бұрын
കുടിയിറക്കപ്പെട്ടവർക്ക് കൊടുത്തു കഴിഞ്ഞു മതി മറ്റുള്ളവർക്ക്.
@rishyanth5844
@rishyanth5844 5 ай бұрын
Logistics nu chance undooo
@anfield3912
@anfield3912 5 ай бұрын
How to apply
@elizabethjohn3881
@elizabethjohn3881 6 ай бұрын
B tech computer science engineer vacancy evidelum undo
@rk-us3xr
@rk-us3xr 6 ай бұрын
സാർ ഞാൻ btech civil anu eniku ജോലി തരുമോ, കൊച്ചി പോർട്ടിൽ എടുക്കുമോ
@maheshr1840
@maheshr1840 5 ай бұрын
സർ ഞാൻ ഫയർ സേഫ്റ്റി പഠിച്ചതാണ് എന്തെങ്കിലും ഒഴിവ് ഉണ്ടോ എന്റെ ചേച്ചി എക്കൗണ്ട് കഴിഞ്ഞതാണ് രണ്ട് പേരു o ഡിഗ്രി, പിജി കഴിഞ്ഞ താണ് ഒഴിവ് ഉണ്ടോ Ples അറിയിക്ക മോസർ ഞങ്ങൾ ഇത് ഒന്നും അറിയുന്നില്ല
@alenjithu1257
@alenjithu1257 5 ай бұрын
Ith veruthe ann bro...
@alenjithu1257
@alenjithu1257 5 ай бұрын
Cv ayakk bro
@josephjohnkoreth4546
@josephjohnkoreth4546 5 ай бұрын
Now nobody is coming in jyanti jayanta people are coming by kinkan railways netravathi or kochuveli sf express or garbi rath ecpress or Duronto which was started during congress regime.
@pavithranp5432
@pavithranp5432 6 ай бұрын
അപ്പോ ഈ കേരള സർക്കാരിന്റെ എം പ്ലോയ്മെന്റ് Excha ൽ രജിസ്റ്റർ ചെയ്തു് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവർക്ക് ആകാശത്ത് നോക്കിയിരിക്കാനേ കഴിയുള്ളൂ
@indumathidevidevi3052
@indumathidevidevi3052 28 күн бұрын
Mbsa operation chance undo
@Sreerajbpallimon
@Sreerajbpallimon 6 ай бұрын
വിഴിഞ്ഞം ജോബ് Confirmation ഒന്നും ആയില്ല എന്നാണ വിളിച്ചപ്പോ പറഞ്ഞതു?
@sureshseagull
@sureshseagull 6 ай бұрын
Pls share your cv to the email I’d, if suitable our team will Contcat you
@mukundankaravally2788
@mukundankaravally2788 6 ай бұрын
You please visit our office we will guide you
@babum.s8858
@babum.s8858 6 ай бұрын
Kindly give the detailed address of HR with mob
@royabraham921
@royabraham921 6 ай бұрын
ഇതൊക്കെ മലനാടനെ ബോധിപ്പിക്കേണ്ട കാര്യം എന്താണ് 🤣🤣🤣🤣🤣🤣
@babutj6751
@babutj6751 5 ай бұрын
നിങ്ങടെ പേ റോളിൽ വർക്ക്‌ ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ് "ലേബർ സപ്ലൈ "ഒരുതരത്തിൽ പറഞ്ഞാൽ അടിമക്കച്ചവടം
@prajithkarakkunnel5482
@prajithkarakkunnel5482 6 ай бұрын
ഇതിന്റെ ഉടമസ്ഥൻ കേരള സർക്കാർ അല്ലേ അപ്പോൾ എല്ലാ നിയമനവും psc അല്ലേ ചെയ്യേണ്ടത്
@SathishSathishKumarpk
@SathishSathishKumarpk 6 ай бұрын
🍌
@Adivasi7777
@Adivasi7777 6 ай бұрын
Adani
@mukundankaravally2788
@mukundankaravally2788 6 ай бұрын
PSC for Kerala government jobs only.
@shrikanthmavaji5681
@shrikanthmavaji5681 6 ай бұрын
Adani ❤
@RosammaThomas-r9b
@RosammaThomas-r9b 5 ай бұрын
Baby rgymes
@SivarajanccCc
@SivarajanccCc 6 ай бұрын
പിണറായി നടപടി എടുത്താൽ ഷാജൻ ചേട്ടൻ, കരയുന്ന ആൾ 😂😂😂
@josephjohnkoreth4546
@josephjohnkoreth4546 5 ай бұрын
Ninety nine percent wiil leave there indian citizenship if any where Indians get there citizenship any where in the world.
@babuabraham4619
@babuabraham4619 6 ай бұрын
Wow payroll same game operation and mama national and internet 😂
@josephjohnkoreth4546
@josephjohnkoreth4546 5 ай бұрын
This bastard going to give rs ten thousand to twenty thousand pay for woeking in contract without any benefits and working for 12 hours for that nobody in Kerala is interested.
@manojraamavarma1207
@manojraamavarma1207 6 ай бұрын
Looks fraudulent. Is this going to be another scam?
@NiharMajumder-m7e
@NiharMajumder-m7e 5 ай бұрын
DO YO NEED ANY FLAGGERS????😁😁😁
@Jasmine-wy3hc
@Jasmine-wy3hc 6 ай бұрын
അവിടെ നിന്നും കുടിയിറക്കപ്പെട്ട പാവപ്പെട്ട, സിമന്റ്‌ ഗോ ഡൗണുകളിൽ നരക ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് എന്തെങ്കിലും, ഗുണം ഉണ്ടാവുമോ?
@prakashk.p9065
@prakashk.p9065 6 ай бұрын
വിഴിഞ്ഞം തുറമുഖ നിര്‍മാണം മുലൂർ പഞ്ചായത്തിൽ;ഭവനരഹിതരായ 67 കുടുംബങ്ങൾ- ഇവരിലാരും മത്സ്യ തൊഴിലാളികൾ ഇല്ല.വലിയതുറയിലെ ഗൊഡൗണിൽ താമസിക്കുന്നവർ അവിടെ തന്നെ ഉള്ളവർ. സമരത്തിന് കൂലിക്ക് വന്നോ? പുനരധിവാസ ആനുകൂല്യം അനർഹർക്കും അക്രമികൾക്കും നൽകരുത്.
@prasanthbt3395
@prasanthbt3395 6 ай бұрын
തുറമുഖ നിർമാണത്തിന് വേണ്ടി ഒരു മത്സ്യ തൊഴിലാളിയെയും കുടിയിറക്കിയിട്ടില്ല. സിമെന്റ് ഗോഡൗണിൽ താമസിക്കന്നവർ തുറമുഖ നിർമ്മാണം തുടങ്ങുന്നതിനു മുന്നേ ഉള്ളവർ. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ടിട്ട് ഇവിടെ വന്നു പറയാതെ
@rk-us3xr
@rk-us3xr 6 ай бұрын
കൊച്ചി പോർട്ടിൻ്റെ ലേബർ സപ്ലൈ ഏജൻസി അറിയുമോ?please
@davidktda9362
@davidktda9362 5 ай бұрын
രാജ്യദ്രോഹ പ്രവർത്തനം നടത്തിയവർക്ക് ഒരു സഹായവും ചെയ്യരുത്
@sureshk.g4746
@sureshk.g4746 6 ай бұрын
Sajan is wasting the time of viewers. Avoid this useless effort. 😂😂😂😂
@BanguSomaraz
@BanguSomaraz 6 ай бұрын
ഒരൊറ്റ മത്സര തൊഴിലാളി നാറിയെയും എടുക്കരുത്.. ഇപ്പൊ തൊഴിലു വേണം പോലും.. ത്ഫൂ.
@RajaniGangan
@RajaniGangan 5 ай бұрын
ആ ll
@vinodkrishnakumar
@vinodkrishnakumar 6 ай бұрын
Udayippu anu be careful
@mukundankaravally2788
@mukundankaravally2788 6 ай бұрын
No. You can visit our office in Cochin. Also Vizhinjam port and ask employees personally.
@Arunkumar-cg9wg
@Arunkumar-cg9wg 5 ай бұрын
DYFI , CPM ക്കാരെ മാത്രം എടുക്കരുത്.
@Abdulsalamcg
@Abdulsalamcg 2 ай бұрын
Can i get number for contact
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН