chapeau ശ്രീ v.T ഭട്ടതിരിപ്പാട്🙏 വളരെ നന്ദിയും സന്തോഷവും Madame. വി.ടി യെക്കുറിച്ചു് എന്റെ Mom പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. അദ്ദേഹം അക്ഷരാഭ്യാസം സ്വയ ശ്രമത്താൽ പഠിച്ചതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നു. Vow! മനുഷ്യൻ ഒരു സമുഹ ജീവി ആണ് എന്ന് മലയാള ടീച്ചർ പഠിപ്പിച്ചു. സ്വതന്ത്ര ജീവിയാണെന്ന് my Mom practice ചെയ്യുന്നതു കണ്ടു ഞാൻ പഠിച്ചു. എന്നാൽ ഒരു പൂ രുഷൻ ആ വാചകം സമുഹത്തിൽ വാക്കുകളിലൂടെ Express ചെയ്തു എന്നു കേൾക്കുമ്പോൾ ഞാൻ സന്ന്തോഷിയ്ക്കുന്നു.if I compare Kerala nie and Germany now😿
@graycykuttykizhakethalacka6163 жыл бұрын
എന്തു കൊണ്ട് എന്നു ചിന്തിക്കുന്ന Madame േപാലെയുള്ള human beings ന് I wish u all su cess,is never too late.
@parameswarannampoothiri13545 жыл бұрын
വളരെ നന്നായിരിക്കുന്നു .... വളരെ ചുരുക്കം സമയത്ത് ഒരു നല്ല സന്ദേശം നൽകാൻ ഉഷ ചേച്ചിക്ക് കഴിഞ്ഞു.. ഇപ്പോഴത്തെ നവോഥാന നായകർ ഒക്കെ വി.ടി. യുടെ മുൻപിൽ ഒന്നുമല്ല .....