കറ്റാർ വാഴ കൊണ്ടുള്ള നല്ല Adipoli shampoo ആണല്ലോ.മാർക്കറ്റിൽ ഒക്കെ കിട്ടുന്ന ഷാംപൂ ഒക്കെ use cheyyan സത്യം പറഞാൽ പേടിയാണ്.ചിലത് use ചെയ്യുമ്പോൾ തലവേദന ആണ്.ഇങ്ങനെ natural aayi കറ്റാർവാഴ കൊണ്ട് ഉണ്ടാക്കിയാൽ പേടിയില്ലാതെ use ചെയ്യാം.ഒരുപാട് സാധനങ്ങൾ ഒന്നും വേണ്ട..ഇതുണ്ടാക്കാൻ.😊