വിശാഖം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

  Рет қаралды 108,550

Astrological Life

Astrological Life

Күн бұрын

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Пікірлер: 306
@sivadasanp.pillai9362
@sivadasanp.pillai9362 3 жыл бұрын
What you said is correct. I am visakham. Before 21 st age I got Govt Job..Then got Bank job and retired in a top management position. I am very straight forward. I married at the age of 26. I have enough money to live. I never hate other religions..I get respect from others and have taken leadership position in social and other organization's. I am very attractive and active. Visakham is a good star
@lakshmyraam4552
@lakshmyraam4552 Жыл бұрын
Iam also Visakam.ur comments absolutely right
@harikumar3804
@harikumar3804 2 жыл бұрын
സാമ്പത്തിക ദുരിതം ഒരിക്കലും തീരില്ല. കഷ്ടപ്പാട് ഒഴിഞ്ഞു ഒരു കാലവും ഇല്ല. ജീവിതകാലം മുഴുവനും ദുരിതമല്ലാതെ മറ്റൊന്നും ഇല്ല. ഈ അനുഭവം ഉള്ളവർ ഉണ്ടോ.. പറഞ്ഞത് മിക്കവാറും ശരി തന്നെ..
@sunithadhruvan9953
@sunithadhruvan9953 4 жыл бұрын
ഞാൻ വിശാഖം ആണ് ശെരിക്കും ഇത് പോല്ലേ ആണ് ഞാനും എല്ലാം അല്ല ചിലത് സൂപ്പർ തന്നെ .
@sajimolbs6443
@sajimolbs6443 4 жыл бұрын
Very correct
@krishnatablet1340
@krishnatablet1340 4 жыл бұрын
അത്തം ( boy) വിശാഖo(തുലാം )(girl) ചേരുമോ
@krishnaas148
@krishnaas148 4 жыл бұрын
Sir പറഞ്ഞത് എല്ലാം correct നന്നായി അവതരിപ്പിക്കുന്നു കൂടാതെ മന്ത്രവും ഉപാസന ഇവയോകെ മനസ്സിലായത് സാർ പറഞ്ഞതിന് ശേഷം ആണ്. ഇപ്പോൾ ശരിക്കും അതൊക്കെ എത്ര തന്നെ ചെയ്താലും മതിയാകുന്നില്ല. നല്ലൊരു വിശ്വസ്വവും എനിക്ക് അങ്ങയോടു തോന്നിയിട്ടുണ്ട് ഞാനും വിശാഖം ആണ് ഒന്ന് നേരിൽ കാണണം എന്നും ആഗ്രഹം ഉണ്ട് ഇതുപോലുള്ള നല്ല അറിവുകൾ തരണം എന്ന് അപേക്ഷയ്ക്കുന്നു
@amalsanathanam4033
@amalsanathanam4033 4 жыл бұрын
😊🙏
@sudhapillai2357
@sudhapillai2357 4 жыл бұрын
സാറ് പറഞ്ഞത് വളരെ വളരെ ശരിയണ് നന്ദി
@arunmini9121
@arunmini9121 3 жыл бұрын
അനുഭവിച്ചു മടുത്തു... കൂടെ ഉള്ളവർ ചതിക്കുന്നു... ആരെ വിശ്വസിക്കണം എന്നറിയില്ല 😭😭😭😭
@athulsachinks972
@athulsachinks972 3 жыл бұрын
എന്റെ ബ്രോ ഇതാണ് എന്റെയും അവസ്ഥ
@vysakhs1385
@vysakhs1385 3 жыл бұрын
😪😪
@letstalk403
@letstalk403 3 жыл бұрын
Same here
@jismayavijayan5118
@jismayavijayan5118 3 жыл бұрын
Sathyam
@jishapilla8268
@jishapilla8268 3 жыл бұрын
വളരെ ശെരിയാണ് ഒരാളെയും വിശവസിക്കരുത് എന്റെ അനുഭവമാണ്
@suhasinib9673
@suhasinib9673 3 жыл бұрын
വളരെ സത്യം 🙏🙏ഞാൻ വിശാഖം ആണ് 🙏
@joshwafashions8231
@joshwafashions8231 3 жыл бұрын
എന്റെ husband വിശഖം ആണ്... ഈ പറഞ്ഞത് ഫുൾ കറക്റ്റ്
@babykumari4861
@babykumari4861 4 жыл бұрын
വളരെ നന്നായി പറഞ്ഞു
@neeshmaanilkumar6066
@neeshmaanilkumar6066 3 жыл бұрын
Very correct. Kindly tell about karthika makiriyam n pooram.
@sathyanpg6677
@sathyanpg6677 4 жыл бұрын
നമ്മൾ തമ്മിൽ കണ്ടിട്ടില്ല. പക്ഷെ എന്റെ ജീവചരിത്രം ഇത്ര സത്യമായി എങ്ങനെ പറഞ്ഞു. നന്ദി.
@ammuuapz4099
@ammuuapz4099 4 жыл бұрын
💯💯
@shahanaamal4120
@shahanaamal4120 3 жыл бұрын
Ente karyathil paranjathellam correct aan ..😍👍👍
@anusukumaranu5068
@anusukumaranu5068 4 жыл бұрын
Anda jeevithathil ithalamm nadannu kondirikkunnu supper
@omanakr9043
@omanakr9043 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് വിവാഹം വേണ്ടെന്ന് വെച്ചതാണ് ഞാൻ വയസ് 60 ആയി 100 % ശരിയാണ്
@jichu343
@jichu343 4 жыл бұрын
ഉത്രം നക്ഷത്രതേ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@raveendrantg9347
@raveendrantg9347 3 жыл бұрын
ഒത്തിരി സ്നേഹത്തോടെ.. . 🙏🙏🙏👍👍👍👌👌👌... 🌹❤💕.
@renjiniviswanathanv2469
@renjiniviswanathanv2469 3 жыл бұрын
ഞാന്‍ വിശാഖം ആണ്...വിവാഹിതയല്ല...ഇപ്പോള്‍ വയസ്സ് 31ജോലി ആയിട്ടില്ല...അതിനായി പഠിച്ചോണ്ടിരിക്കുന്നു...
@manjuhasanvc3540
@manjuhasanvc3540 3 жыл бұрын
Date ot birth time date place paranjal kooduthal parayan pattum.
@anjuthomas9744
@anjuthomas9744 4 жыл бұрын
എന്റെ ഭർത്താവിന്റെ നാൾ വിശാഖം ആണ്. Sir പറഞ്ഞത് അദ്ദേഹത്തിന്റെ കാര്യത്തിൽ വളരെ correct ആണ്.
@Rdxnandu112
@Rdxnandu112 3 жыл бұрын
മമ്മൂട്ടി ജയൻ മീരജസ്മിനെ അക്ഷയകുമാർ ഹരിഹരൻ പ്രിയങ്ക ഗാന്ധി കജോൽ അഗർവാൾ ak ആന്റണി എന്നിവർ വിശാഖം നക്ഷത്രം ആണ്
@velayudhantm6952
@velayudhantm6952 2 жыл бұрын
സാർ, അങ്ങ് പറഞ്ഞകാര്യങ്ങൾ എന്റെ ജീവിതത്തിൽ മുഴുവനും ശരിയാണ്. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@leelack806
@leelack806 Жыл бұрын
Correct
@vishnumohanan8337
@vishnumohanan8337 4 жыл бұрын
ഞാൻ വിശകം ആണെ 100 ശത മാനം ശരിയാ പറഞ്ഞ തെ
@chinnamapaily6996
@chinnamapaily6996 9 ай бұрын
Very good
@aswathipv990
@aswathipv990 4 жыл бұрын
Vishakathine kurich ariyan sathyathil njan wait cheithirikuvayirunnu
@hayarunnisathadikkadu7608
@hayarunnisathadikkadu7608 4 жыл бұрын
ഇത്രയും കൊള്ളാത്ത ഒരു നാള് വേറെ കാണില്ല അനുഫവിച്ചു മടുത്തു
@man3429
@man3429 4 жыл бұрын
മമ്മൂട്ടി, എ കെ ആൻറണി, മീരാ ജാസ്മിൻ ഒക്കെ വിശാഖം നക്ഷത്രം ആണെന്ന് കേട്ടിട്ടുണ്ട്.
@man3429
@man3429 4 жыл бұрын
നാള് മാത്രം വെച്ചല്ല ജീവിത ഫലം കണക്കാക്കുന്നത്. ഏത് നക്ഷത്രത്തിൽ ,എത്രാം പാദമാണെന്നും പിന്നെ മറ്റനേകം ഘടകങ്ങളും കൂടി കണക്കാക്കിയാണ് ലഗ്നം തയ്യാറാക്കി ഫലം പറയുന്നത്. അത് ഓരോരുത്തർക്കും അവരുടെ ജനനസമയം , ജനനതീയതി , ദേശം ഇവ അനുസരിച്ച് തികച്ചും വ്യത്യസ്തമായിരിക്കും. എല്ലാ രംഗങ്ങളിലും എന്നപോലെ പോലെ ഈ രംഗത്തും അനേകം തട്ടിപ്പുകാരും ഉണ്ട് . ജോതിഷ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിരിക്കുന്ന സംസ്കൃത ശ്ലോകങ്ങളെ ശരിയായ രീതിയിൽ വ്യാഖ്യാനിച്ചു തരാൻ കഴിവുള്ളവരുടെ അടുത്ത് ചെന്നാൽ മാത്രമേ നമുക്ക് തൃപ്തിയും, ഫലവും ഉണ്ടാകൂ. അത് കണ്ടെത്തുക വളരെ കഠിനം തന്നെയാണ്. നമ്മുടെ സമയം നല്ലതാണെങ്കിൽ ജീവിതത്തിൽ നമുക്ക് കിട്ടുന്നതും , ചെയ്യുന്നതും എന്തും നന്നാവും ....., ഇല്ലെങ്കിൽ നേരെ തിരിച്ചും. കണ്ടിട്ടില്ലേ... ജീവിതത്തിൽ അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന ചിലർ കീഴ്പോട്ടു പോകുന്നതും , ഒന്നുമല്ലാത്ത ചിലർ ചിലപ്പോൾ രക്ഷപെട്ടു പോരുന്നതും. സമയം നന്നാവണം .... അപ്പോഴേ നമ്മുടെ കർമ്മവും നന്നാവൂ.... ഗുണം വരൂ ... മോശം സമയത്ത് വഴുക്കുള്ള വഴിയിലൂടെ പോകുമ്പോൾ ശ്രദ്ധിച്ചു നടക്കുന്നതുപോലെ സൂക്ഷിച്ചു പോവുക.... എപ്പോഴും ദൈവത്തെ വിളിക്കുക.... സ്വന്തം പിഴവുകൾ അറിഞ്ഞു തിരുത്തി മുന്നേറുക.
@e1devika.s874
@e1devika.s874 4 жыл бұрын
എന്റെ അച്ഛൻ ഈ നാളാണ് അപ്പൊ പറക്കുടിയനാണ് കുടിച്ചു വെളിവില്ലാതെ ആൾക്കാരെ തള്ളയ്ക്ക് വിളി നാട്ടുകാർ നല്ല രീതിയിൽ പെരുമാരിവിടും എല്ലാവരും അടിച്ചു വെളിപ്പിക്കും ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലെ ആയി
@Subi-jf5do
@Subi-jf5do 3 жыл бұрын
Sathyam😰
@ramyasanthosh6564
@ramyasanthosh6564 3 жыл бұрын
@@e1devika.s874 😂😂
@chiccammachix7069
@chiccammachix7069 3 жыл бұрын
Vasthavam,. V.v.true other than travelling
@lakshmyraam4552
@lakshmyraam4552 Жыл бұрын
Good video short video.good
@smithak3693
@smithak3693 4 жыл бұрын
Thanku ...palathum ok aanu...
@maneeshamu6977
@maneeshamu6977 3 жыл бұрын
Valare nannayirikunnu😍
@superman-zr4ms
@superman-zr4ms 3 жыл бұрын
👍🏻👍🏻👍🏻
@sarathat36
@sarathat36 4 жыл бұрын
Husband makam,mother in-law chithira ,how is it 😁
@ashags4127
@ashags4127 3 жыл бұрын
Thanks sir
@jijirajan5041
@jijirajan5041 2 жыл бұрын
വളരെ ശെരി ആണ്. എന്റെ ലൈഫ് 90% ഇത് പോലെ ആണ്
@manjuladevipk9954
@manjuladevipk9954 Жыл бұрын
പറഞ്ഞത് മുഴുവൻ ശരി യാ ,എന്റെ അനുഭവം ,ഭർത്താവ് വിശാകം ,ഞാൻ കാർത്തിക ,നമ്മൾ ചേരുമോ ,പ്രതിവിധി എന്താ
@priyaanilnair7328
@priyaanilnair7328 4 жыл бұрын
Ente mon vishakham nakshathram anu.
@adarshts13
@adarshts13 4 жыл бұрын
Ithrayum krithyam ayi njan ithuvare kettittilla...100% correct... 🙏🙏🙏
@PRAJINAPP-mg9lw
@PRAJINAPP-mg9lw Жыл бұрын
പ്രജിന വിശാഖം പ്രതീശൻ . അനിഴം ആണ് ജോലിക്ക് വേണ്ടി ആണ് തീരുമേനിമാർത്ഥിക്കണം🙏🙏🙏🙏🥰
@limalima9651
@limalima9651 3 жыл бұрын
നന്നായി പറഞ്ഞു
@brijit
@brijit 2 жыл бұрын
Kollam yente hus vishakem..njan makayiram.... nannnayi....
@dhanasyamac5701
@dhanasyamac5701 3 жыл бұрын
Valare correct anu.... 🙏🙏🙏🙏
@dhanyadhanni53
@dhanyadhanni53 3 жыл бұрын
Dhanya പുണർതം 1992 ജനുവരി 19 makaram 5 ഞായറാഴ്ച ravile 9.30 jananam (2021 nallathaaano ... 4 varshamaakunnu kalyanam kazhinjit സന്താന ഭാഗ്യം undakumo ) pls reply
@chinnuschinnu7441
@chinnuschinnu7441 3 жыл бұрын
Anubavich maduthu ee nalukond😭😭
@user-qp1wi4th4w
@user-qp1wi4th4w 2 жыл бұрын
Chinnu 1qstn
@visnak761
@visnak761 3 жыл бұрын
Paranjath ellam sariyaa.. Njn um vishaakham nakshathram aa👍
@SuryaSurya-ps1kg
@SuryaSurya-ps1kg 4 жыл бұрын
4-ആം പാദം എന്നാൽ എന്താണ്.. അതൊന്ന് പറഞ്ഞുതരുമോ...
@Rdxnandu112
@Rdxnandu112 3 жыл бұрын
വിശാഖം വൃശ്ചിക ലാഗ്നം 4th പാദം എന്ന് പറയും
@ratnakumar827
@ratnakumar827 2 жыл бұрын
Sir എനിക്ക് IAS എടുക്കണം എന്നുണ്ട്..രാഷ്ട്രീയം എന്ന് പറഞ്ഞാൽ ഇതും ഉൾപെടുമോ?
@saranyarajagopal1350
@saranyarajagopal1350 2 жыл бұрын
Thanks.. 😊 🙏
@hajiras2503
@hajiras2503 3 жыл бұрын
Eerekuree sheriyanu 🙏
@sreelakshmi3078
@sreelakshmi3078 4 жыл бұрын
Vishakam (boy) and Thiruvonam(girl) match ano.Reply......
@vidhyasanthosh1991
@vidhyasanthosh1991 Жыл бұрын
No problem njangal happy aanu
@കിളിപോയവൾ-ദ9യ
@കിളിപോയവൾ-ദ9യ 4 жыл бұрын
അവിട്ടം ഒന്ന് പറയോ ചേട്ടാ
@annuannu9325
@annuannu9325 3 жыл бұрын
ഞാൻ വിശാഖം ആണ് പറഞ്ഞത് എല്ലാം സെരിയാണ്
@asokkumar.a.s3
@asokkumar.a.s3 4 жыл бұрын
Thrikketta onnu parayavo
@krishnadas8062
@krishnadas8062 3 жыл бұрын
Am saport Arun Mini Comments. Das from Delhi.
@sreeja.ssreeja6037
@sreeja.ssreeja6037 2 жыл бұрын
Sahodara sthaneeyar ethir naalukar aayaal orumayode kazhiyan enthu cheyyanam. Vishakom, thrikketta. Pls reply..🙏
@jobinnelprakadavil
@jobinnelprakadavil 3 жыл бұрын
Njan um vishakamane ellam sheriyane...
@nazeemelyas636
@nazeemelyas636 4 жыл бұрын
Aayillyam nakshathathintrs karyangal ariyan agrahikunnu
@aiswarya7884
@aiswarya7884 2 жыл бұрын
Everything is crct 100%
@vasudevanvasudevan7505
@vasudevanvasudevan7505 4 жыл бұрын
മ കേര്യം നക്ഷത്രത്തിന്റെ സവിശേഷതകൾ ഒന്നു അറിയുവാൻ താല്പര്യപെടുന്ന മറുപടി പ്രതീക്ഷിക്കുന്നു
@neethuarun5849
@neethuarun5849 3 жыл бұрын
Earekure Shariyanu...
@aswathyvenu754
@aswathyvenu754 3 жыл бұрын
Athe visakham and Karthika Randum chernnal entha problem
@rajishashaji3120
@rajishashaji3120 3 жыл бұрын
Njan vishagavum makkal karthikayum revathiyum dhoshamano pariharam parayumo
@aniartperingannur1270
@aniartperingannur1270 2 жыл бұрын
ഞാൻ വിശാഖം നാൾആണ് . സാമ്പത്തിക ബുദ്ധിമുട്ട് നന്നായിട്ട് ഉണ്ട്.... എന്നാണ് ഒന്ന് ശരിയാവുക...,🙏🙏
@smithasatheesh7464
@smithasatheesh7464 2 жыл бұрын
Sir ente Mol 2/11/2005anu.evening 6.26. 10th lanu. Padikkan mathram madiyanu. One hour thikachu Adagi erikilla. Ellam Valare cool anu. Padichilelum confidence high anu. Enthu cheyanam sir. Vidya vijayam Nalla reethiyil akumo sir
@reshmak6413
@reshmak6413 4 жыл бұрын
Utturutaadi nakshatram de kurachu parayavo, sir?
@SuryaSurya-ps1kg
@SuryaSurya-ps1kg 4 жыл бұрын
100% correct
@sreedeviunni4534
@sreedeviunni4534 4 жыл бұрын
പുതിയ വീഡിയോ കാണുന്നില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്നു തൃക്കേട്ടയെ കുറിച്ചറിയാൻ താല്പര്യുണ്ട്
@pranilap9224
@pranilap9224 4 жыл бұрын
Bharani parayumo Onnu vilichal kittumo monay Antay molude karyam ariyanannu parayunathokkay sariyanu
@sruthippsruthi3549
@sruthippsruthi3549 3 жыл бұрын
Correct an
@kukkukukku3403
@kukkukukku3403 3 жыл бұрын
👏👏👌ശെരിയാണ്, 😊
@babyjaya3980
@babyjaya3980 Жыл бұрын
വിശാഖം. പറഞ്ഞതെല്ലാം huñdred percent sariyañu thank you sir
@user-lh7mz7yg6k
@user-lh7mz7yg6k Ай бұрын
🙏🏻
@bindupt7834
@bindupt7834 4 жыл бұрын
Thanks
@jalajanandakumar8882
@jalajanandakumar8882 4 жыл бұрын
Visagam നക്ഷത്രം പ്രീതികൂല നക്ഷത്രം മകം, അത് മകന്റെ നക്ഷത്രം ആണെങ്കിലോ, എനിക്ക് റിപ്ലൈ വേണം ജ്യോത്സരെ
@Seema-bk7cw
@Seema-bk7cw 3 жыл бұрын
corect
@taratara9689
@taratara9689 Жыл бұрын
സത്യം 🙏🙏🙏🙏🙏
@pushpaprabha6526
@pushpaprabha6526 4 жыл бұрын
എന്റെ നക്ഷത്രം വിശാഖം നമ്മൾക്ക് ചേരാത്ത നക്ഷത്രം ചിത്തിര ഉത്രം എന്നു പറഞ്ഞു എന്റെ മോൾടെ നക്ഷത്രം ചിത്തിരയും മരുമകന്റെ ഉത്രവും ആണ്.. മോൾ വന്നാൽ ചെറിയ കാര്യം മതി വഴക്കാവാൻ ഞാൻ പറഞ്ഞാൽ അവൾക്കു പറ്റില്ല അവൾ പറഞ്ഞാൽ എനിക്കും പറ്റില്ല ഇങ്ങനെ ഉണ്ടാവാതെ ഇരിക്കാൻ എന്താ ചെയേണ്ടത് സാർ ഒരു മറുപടി തരുമോ അല്ലെങ്കിൽ കോണ്ടാക്ട് നമ്പർ തരുമോ വേറെയും കാര്യംങ്ങൾ അറിയാൻ ഉണ്ട്
@nehatokz6715
@nehatokz6715 4 жыл бұрын
Correct
@ushakumari6740
@ushakumari6740 4 жыл бұрын
Correct
@ratheeshks9287
@ratheeshks9287 3 жыл бұрын
ഞാൻ വിശാഖം നാൾ ആണ്. എന്റെ hus ഉത്രം ആണ്.
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 2 жыл бұрын
ഞാൻ ഉത്രം ഹസ്ബൻഡ് വിശാഖം 😍
@suryagayathri.k1214
@suryagayathri.k1214 4 жыл бұрын
Njan vishakam aane...... How exactly yoy are telling about me..... Pls tell our disqualities also
@sasivr461
@sasivr461 4 жыл бұрын
നന്ദി മോനെ
@kallianiraj4778
@kallianiraj4778 4 жыл бұрын
എൻ്റെ പേരക്കുട്ടിയുടെ plus two result മറ്റന്നാൾ അറിയും. മോൻ്റെ മനോ കാമനകൾ പൂർത്തീകരിക്കാൻ പറ്റിയ മാർക്ക് കിട്ടുമോ?
@happy8108
@happy8108 3 жыл бұрын
🙄🙄🙄😳😳😳
@rue03740
@rue03740 4 жыл бұрын
Njan sundariya... visakham😅🥰
@lakshmipriya4583
@lakshmipriya4583 Жыл бұрын
Njanum
@madhupathiyil9251
@madhupathiyil9251 4 жыл бұрын
ഉത്രാടം നാളിനെ കുറിച്ച് പറയാമോ
@aryap4445
@aryap4445 4 жыл бұрын
Vishakam nakshathravum karthika nakshathravum thammil cherumo
@aryap4445
@aryap4445 3 жыл бұрын
Nthaa?
@gsdream8642
@gsdream8642 3 жыл бұрын
@@aryap4445 vedha nakshathrangal aanu..ottum cherilla..
@anandsuresh97
@anandsuresh97 4 жыл бұрын
Sir black magic ill ninnum protect cheyyunnath eane ennu oru video idamo?
@ajithakurup7885
@ajithakurup7885 2 жыл бұрын
Okay👌
@sayoojyamurali6564
@sayoojyamurali6564 4 жыл бұрын
Njanum vishagamanu ente makkalude 2perude nal puradavum oral revathiyumanu endhenkilum prashnamundo
@rajeevan2164
@rajeevan2164 4 жыл бұрын
👍👍
@sreenivasr50
@sreenivasr50 4 жыл бұрын
ഞാനൊരു bank manager ആണെന്ന് താങ്കൾ എങ്ങനെ അറിഞ്ഞു ..💕💕💕
@madhupillai6889
@madhupillai6889 4 жыл бұрын
ഭാഗ്യാ no കൂടി പറയാമായിരുന്നു
@athulsachinks972
@athulsachinks972 3 жыл бұрын
ഒരു ലോൺ തരുവോ ബ്റോ
@happy8108
@happy8108 3 жыл бұрын
Maashallaah...... Maashallaahhhhh.....
@reshmaprasad7392
@reshmaprasad7392 3 жыл бұрын
കറക്റ്റ് ഞാൻ വി ശാഖം ആണ് തുലാം രാശി
@printukp4084
@printukp4084 3 жыл бұрын
ഞാനും
@kannanabhijith712
@kannanabhijith712 3 жыл бұрын
Tnx sir I love uuu😊😊😊🤗🤗
@vineethavini4340
@vineethavini4340 4 жыл бұрын
Njan vishagam annuu
@jissakoshy6358
@jissakoshy6358 3 жыл бұрын
Vishakam girl and thiruvonam boy matche ano
@sachidanandanmk3492
@sachidanandanmk3492 4 жыл бұрын
ചതയം നക്ഷത്രത്തെക്കുറിച്ച് പറയാമോ
@tastyhealthydiy6610
@tastyhealthydiy6610 4 жыл бұрын
Ketu and Sani in tula lagam result paryumo
@diyadiya4083
@diyadiya4083 3 жыл бұрын
Vishakam nakshatrathile eath raashi aanennu enganeya nokkuva. Vishakam 3 ,july 19aanu janiche
@soyasini650
@soyasini650 4 жыл бұрын
Anizam onnu parayamo
@aneeshaneesh407
@aneeshaneesh407 3 жыл бұрын
Kure okk shariyaaa
@reshmamukesh6350
@reshmamukesh6350 3 жыл бұрын
Njanum vishakam aane nale . Chattaa njagalk ede vara aete ore kunje aeilla .enthelum dosham ollade konde enganum ano.ennum vishamam aanu .ore uyarchayum illa. Nov 11 1997 thulakure onnu nokkite parayo chattaa
@manubaby6131
@manubaby6131 3 жыл бұрын
Yes
@vidyavijayan9861
@vidyavijayan9861 3 жыл бұрын
Prenaya saphalyam ennu paranjittu ippo akannu nilkkuvanu .. vtl sammathikkatha karanam
@rocksstarsms2555
@rocksstarsms2555 3 жыл бұрын
Enikkum
@chanjalmanoj5210
@chanjalmanoj5210 4 жыл бұрын
Plz tell something about avittom
@bijukc150
@bijukc150 4 жыл бұрын
ഇത് പോലെ ഉള്ള ഒരു നാൾ ആർക്കും കൊടുക്കരുതേ.....
@ajithanair6724
@ajithanair6724 4 жыл бұрын
Sathyam
@broswami
@broswami 4 жыл бұрын
Sathyam
@a.dhanyamohanen3541
@a.dhanyamohanen3541 4 жыл бұрын
Sathyam
@vivekjayan2531
@vivekjayan2531 4 жыл бұрын
Sathyam...😶 Ejjatji dhuranhtham jeevitham maduthu...😩
@bijukc150
@bijukc150 3 жыл бұрын
ഊമ്പി തെറ്റി അവസാനം രക്ഷപെടും ആയിരിക്കും 🙏🙏
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 58 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 79 МЛН
സ്ത്രീകളുടെ വിശാഖം |ഉപാസകൻ
17:46
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 196 М.