ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സത്യസന്ധവും കൃത്യവുമായ പ്രവചനം
@astromalayalam3 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക
@Likethingsevertobelikeandhappy2 жыл бұрын
തീർച്ചയായും
@pnskurup94714 жыл бұрын
My star is Visakham. What you said is absolutely correct in my case.
@girijagrv36773 жыл бұрын
ഹായ് തിരുമേനി ഒരുപാട് സന്തോഷം പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് കേട്ടിട്ട് ചിരിച്ചുകൊണ്ടിരുന്നു അനുഭവങ്ങൾ തന്നെയാ ശുക്രനാണ് 20 വർഷം ഫലങ്ങളൊന്നും കിട്ടി തുടങ്ങിയിട്ടില്ല തിരുമേനി ഒരുപാട് സന്തോഷം 💯
@astromalayalam3 жыл бұрын
നമസ്കാരം, അഭിപ്രായങ്ങൾക്ക് നന്ദി.. എല്ലാ വീഡിയോ കാണുക
@ShithaSiji2 ай бұрын
Sir namsakaram
@astromalayalam2 ай бұрын
നമസ്കാരം
@sureshkumar-hd5bz4 жыл бұрын
സാർ പറഞ്ഞത് 100 % ശരിയാണ് / ഞാൻ ജനിച്ചത് 8' 7.1984 'വിശാഖം നാളിലാണ് ജനിച്ചത് പക്ഷെ കല്ല്യാണം കഴിഞ്ഞ തി നു ശേഷം മന:സമാധനം ഉണ്ടായിട്ടില്ല'പണത്തിൻ്റെ ബുദ്ധിമുട്ടാണ് ഈ 20 20 ഈ മാസം വരെ അനുഭവിക്കുന്നത് ഈ ജീവിതത്തിൽ വല്ല മാറ്റങ്ങളും ഉണ്ടാകുമോ അതോ മരണം വരെ എൻ്റെ അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നിരുന്നാലും സാറിൻ്റെ മറുപടി പ്രതീക്ഷിക്കുന്നു 'അവതരണം വളരെ നന്നായിട്ടുണ്ട്
@astromalayalam4 жыл бұрын
അഭിപ്രായങ്ങൾക്ക് നന്ദി പറയുന്നു.. എല്ലാവർക്കും ദോഷങ്ങൾ ഉണ്ടാവണമെന്നില്ല... വിശദമായി ജാതക പരിശോധന നടത്തിയാൽ വേണ്ടതായ പരിഹാരം കണ്ടെത്താൻ കഴിയും
@prajnasworld59444 жыл бұрын
വിദേശം correct ഞാൻ ഇപ്പോൾ ഒരു പ്രവാസിയാണ്
@astromalayalam4 жыл бұрын
നന്ദി.. ചാനൽ playlist സന്ദർശനം നടത്തി ആവശ്യമായ വീഡിയോ കാണുക
@raveendrantg93473 жыл бұрын
ഒത്തിരി സ്നേഹത്തോടെ.. 🙏👍💕.
@astromalayalam3 жыл бұрын
നമസ്കാരം,അഭിപ്രായങ്ങൾക്ക് നന്ദി, എല്ലാ വീഡിയോ കാണുക.. ചാനൽ മൈൻ പേജിലൂടെ playlist search ചെയ്തു ആവശ്യമായ വീഡിയോ കാണുക
@prajnasworld59444 жыл бұрын
പ്രൈവസി പറഞ്ഞത് 100% ആണ്...ഞാൻ അത്തരം ഒരാൾ ആണ്
@astromalayalam4 жыл бұрын
നന്ദി..
@user-kz4kb2zy5d3 жыл бұрын
വളരെ സത്യസന്തമായ പ്രവചനം
@astromalayalam3 жыл бұрын
നമസ്കാരം, Subscribe channel n read any vedio description click channel link n watch all vedios...
@surendrank20014 жыл бұрын
സാർ പറഞ്ഞത് 100 % ശരി
@byjupp23574 жыл бұрын
95% current sir
@Anilkumar-uc5fq4 жыл бұрын
സൂപ്പർ.. കാര്യങ്ങൾ കൃത്യമായി പറഞ്ഞു നന്ദി. വാട്സാപ്പ് അയച്ചാൽ നോക്കി പറയുമോ
@astromalayalam4 жыл бұрын
തീർച്ചയായും..
@sherlychacko77133 жыл бұрын
God bless you sir
@arunradhakrishnana47154 жыл бұрын
Ente karyathil valare sheriya.itra sharp ayi vishagham vivarichath Sir matramane.yekadesham 7olam chanel Subscribe chaiditond.but ...Super..
@astromalayalam3 жыл бұрын
നമസ്കാരം, അഭിപ്രായങ്ങൾക്ക് നന്ദി, എല്ലാ വീഡിയോ കാണുക
@adarsh.94153 жыл бұрын
Power⚡️⚡️
@prameelakumari22433 жыл бұрын
Thanks
@athirasareesh82654 жыл бұрын
Ellam correct aanuu . Oru rekshayumillaaaa
@madhusivaram68382 жыл бұрын
Best
@anaghadamodar97484 жыл бұрын
Correct sir😊
@astromalayalam4 жыл бұрын
എല്ലാ വീഡിയോയും കാണുക... നന്ദി
@lakshmijayan18853 жыл бұрын
ente ponno paranjathu sheriyattoo😍
@hareeshkumar8473 жыл бұрын
💯💯💯🙏🙏🙏👍👍👍
@lakshmi4583-h9f2 жыл бұрын
Njan vishakham nakshatram anu
@sujathak394 жыл бұрын
വളരെ ശരിയാണ് സർ
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക ചാനൽ പേജ് സന്ദർശ്ശിക്കുക.. ഷെയർ ചെയ്യുമല്ലോ...
Sir parajathu allam sheriyanu ante brother 11.6.1984 anu janichathu vishakam star MARRIAGE nadakunnila morning 7manikanu janichathu vivaham nadakumo thirumeni
@astromalayalam3 жыл бұрын
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ വഴി മനസിലാക്കുക
@reshmamukesh63504 жыл бұрын
95% correct sir . Kunjugal ondakunnadile enthelum dosham ondo sir .
@astromalayalam4 жыл бұрын
ജാതകം വിശദമായി പരിശോധിക്കണം
@reshmamukesh63504 жыл бұрын
Thulam kure aanu.1997 , morning 10.30 am . Dosham enthelum ondo ennu parayamo sir
@reshmamukesh63504 жыл бұрын
Sir please rply
@astromalayalam4 жыл бұрын
തുലാക്കൂറ് വർഷഫലം വീഡിയോയിൽ വിശധമായി പ്രതിപാദിക്കുന്നുണ്ട്. read video description n visit channel page.. search in playlist
27 നക്ഷത്രങ്ങൾക്കും ഒരു നക്ഷത്രത്തിന് മറ്റൊരു നക്ഷത്രം വേധം എന്ന ദോഷം ചെയ്യും... ജീവിതത്തിൽ ഉണ്ടാവേണ്ട ഗുണങ്ങൾ എല്ലാം ഇല്ലാതാവും... ശാസ്ത്ര സമ്മതമില്ല.
വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@AJESH96O4 жыл бұрын
Ente vishakam thulam rashiyanu...goverment job kittumo
@astromalayalam4 жыл бұрын
ശ്രമം നടക്കട്ടെ....
@astromalayalam4 жыл бұрын
ശ്രമങ്ങൾ നടക്കട്ടെ....
@satheeshpoothottathil63464 жыл бұрын
Only truth...great predictions and past.
@astromalayalam4 жыл бұрын
നന്ദി.. ചാനൽ playlist സന്ദർശ്ശിക്കുക..
@santoshtg71834 жыл бұрын
6-12-1980 വിശാഖം ഇപ്പോൾ ഏതാണ് ദശാകാലം
@astromalayalam4 жыл бұрын
ഏകദേശം 45 വയസ്സുവരെ ബുധദശ ആയിരിക്കും..
@bibinmavanal77574 жыл бұрын
Correct
@astromalayalam4 жыл бұрын
നന്ദി.. subscribe n share.. എല്ലാ വീഡിയോ കാണുക
@sivansivan19573 жыл бұрын
സത്യമായ പ്രവചനം.
@astromalayalam3 жыл бұрын
നമസ്കാരം, നന്ദി
@ramkumart.r51994 жыл бұрын
Malayalamthil paranju tharane
@astromalayalam4 жыл бұрын
നമസ്കാരം, നല്ല മലയാളമാണ് ശ്രദ്ധിച്ചു ക്ഷമയോടെ കാണുക.. നന്ദി
@shivarajans16243 жыл бұрын
Entenalevisakham
@lekshmee0024 жыл бұрын
Vishakavum pooravum cherumoo
@astromalayalam4 жыл бұрын
ചേരുന്ന നക്ഷത്രമാണ്...
@lekshmee0024 жыл бұрын
@@astromalayalam എത്ര പൊരുത്തം ഉണ്ട് ഒന്ന് പറയാമോ??
@astromalayalam4 жыл бұрын
Search in playlist... വിവാഹ പൊരുത്തങ്ങൾ എന്ന വീഡിയോ കാണുക
@lekshmee0024 жыл бұрын
@@astromalayalam thankyou
@തുളസി3 жыл бұрын
Karket
@MM-se7di4 жыл бұрын
Sir.. 29 Oct 1981 പകല്‍ ജനനം നാൾ ഏതു ആണെന്ന് ഒന്ന് പറയാമോ വൃശ്ചികം രാശി വിശാഖo ആണോ
@astromalayalam4 жыл бұрын
വിശാഖം നക്ഷത്രം തുലാക്കൂറ് ആവാനാണ് സാധ്യത...
@MM-se7di4 жыл бұрын
ഉറപ്പ് അല്ലെ 🤔
@astromalayalam4 жыл бұрын
ജനന സമയം അടിസ്ഥാനത്തിലാണ് കൂറ് കണക്കാക്കുന്നത്. നക്ഷത്രം വിശാഖമാണ്
@MM-se7di4 жыл бұрын
പുലര്‍ച്ചെ 5.. 530 tm ആണെങ്കിലൊ sir
@astromalayalam4 жыл бұрын
@@MM-se7di വിശാഖം തുലാക്കൂറ്
@krishnaindu11253 жыл бұрын
Sir Date 11.06 .1984 Govt job n chance undo
@astromalayalam3 жыл бұрын
പരിശ്രമം നടക്കട്ടെ....
@AmalAmal-tq7oi4 жыл бұрын
100%
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക playlist സന്ദർശനം നടത്തുക
@Whitebreadloaf3 жыл бұрын
👍🏻 ഇത് ഞാൻ തന്നെ. ദുരാഗ്രഹി അല്ല. അത് മാത്രം തെറ്റ്
@astromalayalam3 жыл бұрын
Namaskaram.. read video description click channel link visit out channel main page and watch all videos as you need.. thank you
@joiceleelajacob27134 жыл бұрын
23/8/2004. എന്റെ മകള്‍ ഒരു വിശാഖം നാളുകാരിയാണ്. അവള്‍ക്ക് മുൻശുണ്ഠി അല്പം കൂടുതലാണ്. അവളുടെ വിവാഹജീവിതം എങ്ങനെ ആയിരിക്കും. അവള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉണ്ടോ
@astromalayalam3 жыл бұрын
കൃത്യമായ ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@parameswaranjayaprakash58144 жыл бұрын
👍
@astromalayalam4 жыл бұрын
നന്ദി..
@cooltech3444 жыл бұрын
Vilicam pattumo
@astromalayalam4 жыл бұрын
Contact in watsapp...
@raginikumar46523 жыл бұрын
Sir thanks 9 5 90. 11 07 p m വിവാഹം കഴിച്ചു സർ പറഞ്ഞപോലെ പ്രോബ്ലം ആണ് ശരി akumo
@astromalayalam3 жыл бұрын
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@karthikajyothish25124 жыл бұрын
corrcet aanu 06 05 1993, time 9:10 am entae details parayamo sir
@astromalayalam4 жыл бұрын
നന്ദി.. വിശദമായ കാര്യങ്ങൾക്ക് online consulting services .. please contact in watsapp
@blconstruction42783 жыл бұрын
കറക്റ്റ് കാര്യമാ പറഞ്ഞത് ഒന്നും പറയാനില്ല
@sudhapillai23574 жыл бұрын
ശരിയാണ് സാറ് പറഞ്ഞ് 100 ശതമാനം ശരിയാണ്
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോയും കാണണം..
@bindhunelson31364 жыл бұрын
25/10/95 മകൻ ആണ് ഇതുവരെ ജോലി ആയിട്ടില്ല വിദേശത്തു പോകാൻ നിൽക്കുകയാണ് ഉടനെ നടക്കുമോ
@astromalayalam4 жыл бұрын
ജനന സമയം ഇല്ല..
@satheeshpoothottathil63464 жыл бұрын
Exactly.thank you.
@astromalayalam4 жыл бұрын
Tq.. subscribe n share..
@ahan0074 жыл бұрын
Correct ttttttttttt
@gokulsivadas57284 жыл бұрын
26/04/1994 time 8:05 pm Govt job chance undo
@astromalayalam4 жыл бұрын
സാധ്യത കൂടുതലാണ്. പരിശ്രമങ്ങൾ നടക്കട്ടെ...
@maheshmangalore50564 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ് താങ്കളുടെ ഫോൺ no തരു
@astromalayalam4 жыл бұрын
എല്ലാ വീഡിയോയിലും, Description ലും ഉണ്ട്..
@rahulathira46864 жыл бұрын
Vishakavum rohiniyum cherile vivahathinu
@astromalayalam4 жыл бұрын
ചേരുന്ന നക്ഷത്രമാണ്..
@remyaak67764 жыл бұрын
സർ എന്റെ നക്ഷത്രം വിശാഖം ആണ്. 21/11/1984 രാത്രി 1.35.എനിക്ക് ഒരു Govt. ജോലി കിട്ടാൻ സാധ്യത ഉണ്ടോ?
@astromalayalam4 жыл бұрын
ജാതക പ്രകാരം ബുധദശ നടക്കുന്നുണ്ട്.. തീർച്ചയായും നല്ല ജോലി സമ്പാദ്യം ഉണ്ടാവും..
@remyaak67764 жыл бұрын
Thank you sir
@faathimathrazana4923 жыл бұрын
🤔😮🙄
@binishac72064 жыл бұрын
15 /02/2001 ....5.30 am sir job kittan sathyatha undoo,??
@astromalayalam4 жыл бұрын
2020 Aug മുതൽ നല്ല ജോലി ലഭിക്കും..
@ashablack84564 жыл бұрын
വിഷാഗം നക്ഷത്രം മാതാവിന്റെ അനുബവം കുറയും എന്ന് പറഞ്ഞത് കൊണ്ട് എന്താ അർതമാക്കുന്നത്.
@astromalayalam4 жыл бұрын
ഏതെങ്കിലും തരത്തിലുള്ള വിഷമതകൾ അമ്മക്കോ, അമ്മ മുഖാന്തരമോ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഓരോരുത്തരും അവരവരുടെ ജാതക പരിശോധന നടത്തി അറിയേണ്ടതാണ്.