മനപ്പപൂർവം ബലിയർപ്പണത്തിനിടയിൽ പ്രാർത്ഥന പുസ്തകം എടുത്തെറിയുന്നതിൽ എത്രെയോ ഭേദമാണ് മനപ്പൂർവം അല്ലാത്ത ഈ കൃത്യം .
@EdwinEdwin-y4nАй бұрын
അറിഞ്ഞോണ്ട് ചെയ്‌തത് പറയാൻ ആരും വരില്ലലോ ഇവനെ പോലെ ഉള്ളവർ
@shebaabraham687Ай бұрын
തിരുമേനി ആണെങ്കിലും ബാവ യാണെങ്കിലും അവരും മനുഷ്യരല്ലേ അവർക്ക് എന്ത് വിഷമം കാണും സ്വന്തം നാട്ടിൽ യുദ്ധം നടക്കുമ്പോൾ മനസ്സിൽ ആർക്കാണെങ്കിലും സംഘർഷം ഉണ്ടാകും പല ദിവസത്തെ യാത്ര ക്ലേശം വേറൊരു നാട്ടിൽ വരുമ്പോഴുള്ള കാലാവസ്ഥ മാറ്റം ഒക്കെ അവരെയും ബാധിക്കും കുർബാന താഴെ വീണാൽ ദൈവം അത് ക്ഷമിച്ചു കൊള്ളും
@matthewsabraham8046Ай бұрын
Ingane onnum paranju veluppikkaruthu.
@LE-xe3khАй бұрын
മാർപാപ്പായുടെ കയ്യിൽ നിന്ന് വരെ കുർബാന വീണിരിക്കുന്നു
@BijuBiju-zd3xeАй бұрын
സിറിയയിൽ നിന്നാണോ വന്നത്? അങ്ങോട്ടാണോ പോയത്? ആലപ്പോയിലെ മനോഹരമായ അരമന isisകയ്യേറുന്നതിനുമുൻപ് അവിടെ നിന്ന് രക്ഷപെട്ടതാണ് ബാവ.
@parpidampunnoose8387Ай бұрын
സ്വന്തം നാട്ടിൽ ഇതൊക്കെ നടക്കാൻ തുടങ്ങിയത് ഇപ്പോൾ അല്ലല്ലോ... പുതിയ ഒരു കാര്യം...
@Truthseekr-s1i29 күн бұрын
@@parpidampunnoose8387എന്നും വീണിട്ട് അല്ലെ കുർബാന നടക്കുന്നത്. വീഴാൻ പാടില്ല. ജാഗ്രത വേണം
@zera938Ай бұрын
പ്രിയ സഹോദരാ ദൈവത്തിന് ഒരിക്കലും അശുദ്ധി ഭവിക്കില്ല പള്ളി പൂട്ടിക്കാനും പിടിച്ചെടുക്കാനും നിങ്ങൾ നടക്കുന്ന മഹാ ക്രൂരതയ്ക്ക് ഇതൊന്നും പരിഹാരമാല സഹോദര ദുഷ്ടഹൃദയത്തോടെ നോക്കുമ്പോൾ അതിനെല്ലാം വിമർശനങ്ങൾ ഉണ്ടാവും
@SuperAbebabyАй бұрын
എത്രമാത്രം ഹൃദയവേദന ഈ അപ്പന് ഉണ്ടായിക്കാണും. Christmas ദിനങ്ങളിൽ നോമ്പെടുത്തു പ്രാർത്ഥിക്കേണ്ടതുണ്ട് 😥
@eldhop.t4026Ай бұрын
എട ഉവേ തൻ്റെ ഉപദേശത്തിനു വളരെ നന്നി . തൻ്റെ പഴയ ബാപപറഞ്ഞതോർമ്മയുണ്ടൊ മറ്റോരു ബാവായെ ഇല്ലാതാക്കാൻ കുറച്ചു കാശും ഒരാളും മതിയെന്നു് മറ്റു ചിലർ കുരു പെൺകുട്ടിയെ കൂട്ടമായികൂർബ്ബാന കൊടുത്തു പാപഭാരംനീക്കി കൊടുത്തു മറ്റു ചിലർ കാസാമപിലാസവും തട്ടി മറിച്ചു ഇത്രയൊനുംബവയുടെ കൈയ്യിൽ നിന്നും വന്നിട്ടില്ലല്ലോ ഒരു വിരൽ മറ്റുള്ളവരുടെ നേരേ ചൂണ്ടുമ്പോൾ മറ്റു നാലുവിരലും നമ്മുടെ നേരയാണചൂണ്ടുന്നതെന്നോർക്കുക കഴിഞ്ഞ ദിവസം ഒരു മെത്രാൻ കൂർബ്ബാന സമയത്ത് ശുശ്രൂഷക്കാരൻ ത്രോണോസിൽ കൊണ്ടു വച്ച ഒരു വിശുദ്ധ സാധനം അരിശത്തോടെ പല്ലിറുമ്മി വലിച്ചെറിയുന്നതുകണ്ടല്ലോ ഇതിലെന്തു വിശുദ്ധത
@rev.dr.alexanderathomas7583Ай бұрын
വി.കുർബ്ബാന നൽകിയപ്പോൾ ബാവായുടെ കയ്യിൽ നിന്നും വി.കുർബ്ബാന താഴെ വീണ സംഭവത്തെ ഇത്രയധികം വിശദീകരിച്ചു കൊണ്ട് നടത്തുന്ന വാക്കുകളിൽ ലക്ഷ്യമാക്കുന്നത് നന്മയല്ല എന്നത് വ്യക്തമാണ്. രണ്ടു സഭകളെയും സമദൂരത്തിൽ വീക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ പറയട്ടെ , ഇപ്രകാരം ഒരു സംഭവം ഉണ്ടായത് സ്വാഭാവികമാണ്. അശ്രദ്ധയോ അനാദരവോ അതിൽ കാണുന്നില്ല. തികച്ചും മാനുഷികമായ ഒരു സംഭവം. ഇതിനെ പർവ്വതികരിച്ച് ഭീതിയും , ചിന്താക്കുഴപ്പവും സൃഷ്ടിക്കുന്ന നിങ്ങളുടെ വാക്കുകൾ ആണ് അപകടം സൃഷ്ടിക്കുന്നത്. ഇതിൽ ദൈവ കോപവും ശാപവും ഉണ്ട് എന്ന രീതിയിൽ പറയുന്നതും ശരിയല്ല. മാത്രമല്ല അന്ധവിശ്വാസങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. ഇതിൽ ദൈവം കോപിക്കുമെന്നും പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വാക്കുകളും ക്രിസ്തീയമല്ല. വി. കുർബ്ബാനയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണല്ലോ അത് നൽകിയത്. താങ്കളുടെ വാക്കുകളിൽ സഭകൾ തമ്മിലുള്ള പകയും വിദ്വേഷവും പ്രകടമാക്കാൻ ലഭിച്ച അവസരം ഉപയോഗിച്ചു എന്നു മാത്രം. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം. ദയവായി ഇത്തരം ചിന്താക്കുഴപ്പങ്ങൾ പ്രചരിപ്പിച്ച് കേൾവിക്കാരെ അസ്വസ്തരാക്കരുത്. എത്രയോ നല്ല കാര്യങ്ങൾ പറയാനുണ്ട് അതു പറയുക. മലങ്കര സഭക്കുവേണ്ടി പ്രാർത്ഥിക്കുക.
@user-ob4io6bk8vАй бұрын
ദൈവം സ്നേഹിക്കുന്നവർക്ക്, ദൈവം നിമിത്തങ്ങൾ കാണിച്ചു കൊടുക്കും,, കുർബാന നിലത്തു വീണത് കൊണ്ട് ഒരു ദോഷവും ഇല്ലാ, വരികയും ഇല്ലാ,, എന്നാൽ വരാൻ പോകുന്ന ഒരു ദോഷത്തിന്റെ സൂചന കാണിച്ചു കൊടുത്തു എന്നേയുള്ളൂ, ദൈവം സ്നേഹിക്കുന്നവരെ അറിയിക്കാതെ ദൈവം ഒന്നും ചെയ്യില്ല,, സിറിയ വിമതർ പിടിച്ചെടുക്കയും, ബഷാർ അൽ അസ്സദ് ഓടി പോകേണ്ടി വരുന്നതിന്റെ സൂചന ആയിരുന്നിരിക്കാം,, 🌹🌹🙏🙏
@davidpi4309Ай бұрын
പള്ളി പിടിത്തക്കാരനീ കുർബ്ബാനയെ കുറിച്ച് പഠിപ്പിക്കണ്ട . പരുമല തിരുമേനിയുടെ നാമം ഉച്ചരിക്കാൻ നിനക്കൊക്കെ നാണമില്ലല്ലൊ.
@k.ojoseph1689Ай бұрын
ദൈവത്തിൻ്റെ സ്വന്തം,സഭയുടെ തലവൻ്റെ കയ്യിൽ,നിന്നും,വി.കുർബ്ബാനയപ്പം താഴെ വീണിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ കർത്താവ് ക്ഷമിച്ചുകൊള്ളും,അതു കൊണ്ട് ലാടനോ,കുട്ടപ്പനോ,തട്ടിപ്പോകാൻ ചാൻസുണ്ട്. ജാഗ്രതൈ!!!.
@sunimolepaulose7648Ай бұрын
ശരിയാണ് Bro...... ഇന്ത്യൻ മെത്രാൻ കക്ഷി സഭയുമായി യോജിക്കുന്നത് അപകടമാണെന്ന് പ ബാവായ്ക്ക് ദൈവം കാണിച്ചു കൊടുത്തതാണ് .... ദൈവത്തിൻ്റെ സഭക്ക് എങ്ങനെ പിശാചിൻ്റെ സഭയുമായി യോജിക്കുവാൻ സാധിക്കും?
പരി. പത്രിയർകീസ് ബാവയെ ചെളി പരിട്ടൻ നോക്കിയ മലങ്കര ഓർത്തോടൊച് മച്ചാൻ അവസാനം തേഞ്ഞു 😂. താങ്കൾ യാക്കോബായ കാരെ പറ്റി മോശം പറയാൻ വേണ്ടി മാത്രം ഉള്ള ഒരുത്തൻ ആണെന്ന് എനിക്കറിയാം. പക്ഷെ അറിയാതെ സംഭവിച്ച ഒരു കാര്യത്തെ ഊതി പെരുപ്പിച്ചു വലുതാകും. അദ്ദേഹം ഒന്നുമില്ലേലും ഒരു പത്രിയർകീസ് ആണ്. ഇങ്ങനെ ഇല്ലായ്മത്തരം പറയാൻ ഓർത്തഡോൿസ് കാരനെ കൊണ്ടേ പറ്റു 🔥
@remyafebin3336Ай бұрын
താങ്കളുടെ ഉഫദേശത്തിനു നന്ദി.
@pkphilip49Ай бұрын
എൻ്റെ പൊന്നു സുഹൃത്തേ, വെറുതെ ദോഷൈകദൃക്കാകാതെ ! ദിവസങ്ങളോളം വിശ്രമമില്ലാതെ, പ്രവർത്തിക്കുന്ന ഏതു മനുഷ്യനും വരാവുന്ന ഒരു കയ്യബദ്ധം മാത്രമാണ് കണ്ടത്. കുർബാന കൊടുക്കുക എന്നത് തുടർച്ചയായി കുനിഞ്ഞ് ഒരേ നിൽപ്പു, അതും ഒരേ ആംഗിളിൽ തന്നെ നിന്ന് ചെയ്യുന്ന പ്രവർത്തിയാണിത്. തൻ്റെ നാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ മനസിനെ ബാധിച്ചിട്ടുണ്ട് തീർച്ച. അവിചാരിതമായ, കൈപ്പിഴക്ക് മാപ്പു കൊടുക്കാത്ത ദൈവത്തെയാണോ നാം സേ വിക്കുന്നത്? അതു കൊണ്ട് താങ്കൾ തുടരുന്ന എരിതീയിൽ ഉള്ള എണ്ണ കോരിയൊഴിപ്പ് നിർത്തുക. മാത്യു സാമുവൽ വെളിപ്പെടുത്തിയ പോലെയുള്ള മനപൂർവം ചെയ്യുന്ന തെറ്റുകൾ പോലും നമ്മുടെ ദൈവം ക്ഷമിക്കുന്നു.
@alexthomas3481Ай бұрын
Edo Kuttappa, Yakobayakar avarude karyam nokkikkolum. Thanikku avaladhi venda.
@ashishkurian8797Ай бұрын
പാത്രിയർക്കീസ് ബാവയെ കുർബാന ചൊല്ലാൻ നിങ്ങൾ ആരും പഠിപ്പിക്കേണ്ട.... അവിടുന്ന് പഠിപ്പിച്ചിട്ടു അല്ലേ നിങ്ങൾക്ക് അറിയൂ....കുറെ കാര്യങ്ങൾ ഇവിടെ കയ്യിൽ നിന്നും ഇട്ടു പൊലിപ്പിക്കുവ😮
@joshychathoth4340Ай бұрын
എടോ നീ ഒക്കെ ഒരു കുറ്റം കണ്ടു പിടിക്കാൻ നോക്കി മനുഷ്യനെ തെറ്റിതരിപ്പിച്ചാൽ ഒന്നും മുട്ടുമടങ്ങു്ന്ന ഒരു സഭ അല്ല മോനെ ഇ സഭ
@chowalloormanojthomas7672Ай бұрын
താഴെ വീഴാതെ നോക്കാൻ അടിയിൽ ഒരു പ്ലേറ്റ് വെക്കാമായിരുന്നു.
@muckadackalmathew9889Ай бұрын
It is normal, I remember that this happened once when a Greek Orthadox priest was conducting the Mass in an African Country where I was working. He did the same , he licked including the shirt of the believer who was receiving the Holly Qurbana. This is not something to be politicised as it is "Holly Communion" !
@Gabriel-VidovicАй бұрын
once happened in my parish during pesaha
@kusumomphilip7136Ай бұрын
പള്ളികൾ പിടിച്ചടക്കിയപ്പോൾ എത്ര കാസായും പീലാസായും കുർബാനയോടുകൂടി താങ്കൾ പ്രതിനിധീകരിക്കുന്ന വിഭാഗം അലക്ഷ്യമായി കൈകാര്യം ചെയ്തിരിക്കുന്നു?
@seekeroftruth3150Ай бұрын
വിശുദ്ധകുർബാനയോടു കാർന്നോൻമാർക്കു വളരെയധികം ഭയഭക്തിയുണ്ടായിരുന്നു .👍
@slaveofLORDJESUSАй бұрын
O Sacrament most Holy 🙏 O Sacrament Divine 🙏 All Praise and all Thanksgiving 🙏 Be every moment Thyne🙏
@mmathew6735Ай бұрын
പുല്ലേപടിയിൽ ഒരു മെത്രാൻ ട്രെയിനിൽ നിന്നും താഴെ വീണത് ഓർമ ഉണ്ടോടോ തനിക്കു? വിശുദ്ധ കുർബാന താഴെ വീണപ്പോൾ ബാവ എന്താണ് ചെയ്തത് എന്ന് കണ്ടോ? നീയൊന്നും ഈ ജന്മം നന്നാകില്ല 😢
@mathew9390Ай бұрын
അദധവിശൃസം പറഞ് പരതതാതെ. കഷ്ടം. കുർബാ ന താഴെ പോകുക എനനത് ഒരു സാധാരണ മനുഷൃ സഹജമായ ഒനനായി കാണുക. വീണ കുർബാന അപോൾ തന്നെ എടുത്ത് ഭക്ഷികുക അത്ര മാത്രം. യേശുവിന് അസാദധൃമായി ഒനും ഇല്ല എനന് വിശൃസികുക അതാണ് വിശൃസം.
@sajimathai4868Ай бұрын
Thank you
@georgemani5991Ай бұрын
ഒരു കോപ്പും വരാനില്ല.
@jamesgeorge1507Ай бұрын
How can you Orthodox Priests offer the sacrifice of Peace with out forgiving your brother's especially Jacobite people being persecutedthrogha Blade co many funds
@mathewm.p3540Ай бұрын
പ്രിയ സഹോദരാ : മന:പൂർവമല്ലാതെ പറ്റുന്ന കാര്യങ്ങൾ ഇത്ര എടുത്ത് പായാനുണ്ടോ? മനസ്സിൽ കളങ്കം വെച്ച് പെരുമാകുന്നത് ഇതിനെക്കാൾ ഭയാനകം, പാപകരം.
@jamesgeorge1507Ай бұрын
Why are Orthodox faction so concerned about this NEWS !!!
പരിശുദ്ധ പരുമല തിരുമേനിയുടെ കൈയിൽ നിന്നും ഒരിക്കൽ വീണതായി കേട്ടിട്ടുണ്ട്. അത് അദ്ദേഹം മുട്ടുകാലിൽ നിന്ന് നക്കിയെടുത്തതായിട്ടാണ് അറിവ്. അദ്ദേഹം വല്ലാതെ വേദനിച്ചിരുന്നു. ആത്മസംഘർഷം ഉള്ളപ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. അല്ലെങ്കിൽ തികഞ്ഞ ശ്രദ്ധയില്ലായ്മ. കൊച്ചിയും കൂട്ടരും സമാധാനം കൊടുക്കുന്നില്ലല്ലോ. വന്നപാടെ തിരിച്ച് ഓടേണ്ടിവന്നു. യാക്കോ കുഞ്ഞുങ്ങൾക്ക് എന്തോ വലിയത് വരാനിരിക്കുന്നു. മുട്ടിപ്പായി പ്രാർത്ഥിക്കുക. 10 കൽപ്പനകൾ അനുസരിക്കുക. ദൈവത്തെ ഭയവും മനുഷ്യനെ മാനവും ഉള്ളവരായി ജീവിക്കുക. നാട്ടിൽ സമാധാനം പുലരാൻ അനുവദിക്കുക രാജ്യത്തെ നിയമം അനുസരിക്കുക
@jafinaliasАй бұрын
ഒരുപാട് ദോഷിച്ചിട്ടുണ്ട് ; പരിശുദ്ധ പാട്രിയാർകെയ ബാവക് പരിശുദ്ധ കാതോലിക്കാ ബാവയെ അൻഹീകരിച്ചു കൂടെ ?
@PavithranA.HАй бұрын
എത്രയും വേഗം ബാക്കി പള്ളികൾ കൂടെ പിടിച്ചെടുക്കുക അതും കൂടെ ചേർക്കണം
@shebaabraham687Ай бұрын
തിരിച് അംഗീകരിച്ചാൽ എന്താണ് കുഴപ്പം അതാണ് അതിന്റെ ശരിയായ രീതി പാത്രിയാർക്കീസിനെ കാൾ വലുതാണോ കാതോലിക്കാ അത് പുതിയ അറിവാണല്ലോ
ഇത് ഏത് പള്ളിയിൽ നടന്നത് , ഇത് പുത്തെൻകുരിശിൽ അല്ലാലോ. പുത്തെൻകുരിശിലെ മാത്ബഹ ആണോ അത് അവിടത്തെ മൂന്ന് ത്രോണോസും ഒന്നിച്ചാണ്
@aleyammajacob4654Ай бұрын
അവർക്കു കാര്യങ്ങൾ അറിയുവാൻ പറ്റുമോ? ഇല്ല അറിയുക illa
@aliavchacko506Ай бұрын
തിരിച്ചും അങ്ങനെ പറയുന്നില്ല. രണ്ടും നിങ്ങൾക്കു ഇരിക്കട്ടെ
@leelammadavasia8459Ай бұрын
🎉
@roymarkose7255Ай бұрын
Even the Almighty is displeased with his offering of the Holy Eucharist.
@matthewsabraham8046Ай бұрын
Yes correct
@sahiralikhan5079Ай бұрын
yes Almighty is always displeased by mAlankara Orthodox and its satanic activities. Afterall 7 sacraments acharikkathavnmar alle Orthodox pinme emgame ondakum ee paranja pleasing.
@reethammareji5023Ай бұрын
False beliefs... jesus ne beat cheythu ..spit chythu..but he didn't do any harm . May be a hand slip. Nothing more than that
@achiammaabraham9422Ай бұрын
True God will forgive definitely 🙏🏾🙏🏾
@jacobmathew2035Ай бұрын
ദൈവഹിതം എന്തായാലും സ്വീകരിക്കുക 🙏🏻
@SuperAbebabyАй бұрын
ദൈവഹിതം എന്താണ്? സകലരും രക്ഷിക്കപ്പെടണം. സുവിശേഷം അറിയിക്കണം.
@Malayaleee123Ай бұрын
02:32 il nigalude level manasilakum....
@varghesexavier5618Ай бұрын
വിശുദ്ധ കുർബാന കൊടുക്കുമ്പോൾ എപ്പോഴും പുരോഹിതൻ്റെ കൈക്കു താഴെ ശുശ്രുഷകൻ ഒരു താലം പിടിക്കുമല്ലോ , അതെന്തെ ഇവിടെ കണ്ടില്ല.
How long can one keep God under one's custody? Poor God! Don't allow Him to escape at any cost. That will invite a great tragedy. Satan's throne is under threat!
@philipsaju4546Ай бұрын
Innale vishudha qurbana alla thaazhe veenath....kaukkubo aan thaazhe veenath....
@kurian.n.c.4084Ай бұрын
മാർ പാപ്പയെ കുർബാനചൊല്ലാൻ പഠിപ്പിക്കാൻ തക്ക ആളായൊന്നോക്ക് തോന്നല്ലേ സാറെ മോശമാണ് കേട്ടോ.
@lalthomas3653Ай бұрын
This is correct. Something will happen soon
@matthewsabraham8046Ай бұрын
Yes 💯 correct
@Christian_monkАй бұрын
Enganeyokke video cheyyan engane thonnunedo 😢
@SuperAbebabyАй бұрын
നമുക്ക് ഊഹിക്കാൻ പറ്റാത്ത വേദനയും പ്രയാസങ്ങളും അവർക്കുണ്ട്.
@SuperAbebabyАй бұрын
അന്തിയൊക്കിയ വളരെ പ്രയാസത്തിലാണ്. സിറിയൻ അതിർത്തി. ക്രിസ്തിനി കളുടെ രക്തം ചൊരിഞ്ഞ സ്ഥലം. സിറിയനും റൊമാനും വിനയപ്പെട്ടു പ്രാർത്ഥിക്കട്ട. കാലം അതിന്റെ അന്ത്യ ത്തിലേക്ക് തന്നെ അടുത്തിരിക്കുന്നു എന്ന് എത്രപേർ മനസിലാക്കുന്നു 😇
@soubeenasaleem6179Ай бұрын
ഫയങ്കരം
@jomaanjuchannel5510Ай бұрын
See Mark 10. 18 -24
@kkkuriakose8441Ай бұрын
Enthamarmam
@susykuriakose586Ай бұрын
ഇയാൾ നിങ്ങളുടെ സഭയുടെ കാര്യം നോക്കിയാൽ മതി..
@mmathew3673Ай бұрын
It fell on you and your family! May God forgive you who are working hard to destroy your own friends, the Orthadox Community may God refrain them from stoning you !
@officeboy9779Ай бұрын
Firstly, There is no SANYAS prescribed in the Bible . It is formed through the interpretation. The Monasticism is prescribed only in the HINDUISM. In the Abhrhamic CULTS, there is no Sanyas . But only a priesthood .
@jacobmathew8034Ай бұрын
നിന്റെ ഓര്‍ത്തഡോക്സ് സഭയുടെ കുര്‍ബാന എന്നും നിലത്തു വീണു കിടക്കുകയാണ് 😷😷😷😷
@pvparayilАй бұрын
താങ്കൾ താങ്കളുടെ കുടുംബം നേരെയാക്ക് ആദ്യം
@davidpi4309Ай бұрын
പരി. പാത്രിയർക്കീസ് ബാവായുടെ വീഴ്ച്ചകൾ ഞങ്ങൾ സഹിച്ചു കൊള്ളാം. 1.0 C ബുദ്ധിമുട്ടണ്ട.
@jomon6400Ай бұрын
തിരു ശരീര രക്തങ്ങളാ താഴെ വീണേ പോട്ടെ അറീയാതെ പോയി അത് നിലത്തുന്നു എടുക്കുന്ന രീതി അതല്ല പിന്നെ ഇതിന്റെ മഹത്വം എന്താ എന്താ പത്രിക്കിസിന് ബാധകമല്ലേ സിറിയിൽ ഇങ്ങനെ ആകും ഇലെ 🤣🤣🤣🤣
@joypu6684Ай бұрын
Ioc ക്ക് ഒരു ബുദ്ധിമൂട്ടും ഇല്ല ഉപായക്കാര. അന്തോഖ്യയിൽ കാലുകുത്താൻ പറ്റുമോ ആവോ? സിംഹാസനം ഇറക്കിവക്കാൻ ഒരു ഇടം ഉണ്ടാക്കി കൊടുക്കൂ യാക്കോ കുഞ്ഞുങ്ങളെ.
@matthewsabraham8046Ай бұрын
Hahaha 😂
@kurienkurien9855Ай бұрын
Keep a plate under the hand...he is not young.. Even all the preiest must take care..
@seabastianmattan497Ай бұрын
Is the "Holy Host" so unclean necessitating the place where it was dropped to be cleansed? Why not that place kept dececenly clean earlier, anticipating the possibilities of similar falls? Why so teckles? Just imagine of ot fell into a more unclean human heart? Is the Holy Host so powerless to stop itself from falling? Why should the priest get so terrified to behave like a "dog"/slave, and not like an prdinary man?? Is it not the priest who caused the "Holy Host". Then why should he feel so horrified? Who is actually in the Holy Host - a kind and loving God or a revengeful Satan? Why does the priest go so desperate? What "wrong" did he do? Do, please be wise enough not toake oneself a fool and ridicule the "Holiness" of God, at least before general public. Why turn a scar onto an awesome injury, a human mistake an ominous sin? Why publically make one's faith ludicrous!
@georgekuriakose2578Ай бұрын
ബൈബിൾ മുഴുവൻ പരതി നോക്കിയിട്ടും ഇയാൾ പറയുന്നതൊന്നും കണ്ടില്ല. മനുഷ്യൻ നിസാരനാണ് എന്ന് മനസിലാക്കുക
@georgemathew3419Ай бұрын
Sar Visudha qurbana Veena sthalam sthalam prakriya alla. Avidam eethu sthalam aayaalum visudhamaakum Alle. Aarum aa sthalathu chavittathe erikkanalle.
@geevarghesethomas6778Ай бұрын
അതുകൊണ്ട് ആണെടോ സിറിയ ആസാദിന്റെ കയ്യിൽ നിന്നു പോയത്
@matthewsabraham8046Ай бұрын
Hahaha. Sahodara ingane savathil kutharuthu. Oru mayathil parayuka.
എന്തായാലും മുൻപുള്ള കത്തോലിക്ക ബാവാ പരുമല പള്ളിയിൽ ഇരുന്ന് ഒരു വെല്ലുവിളി നടത്തി... പിന്നെ എന്താണ് നടന്നത് എന്ന് എല്ലാവർക്കും അറിയാം... ഇപ്പോഴത്തെ ബാവാ അത് മനസ്സിലാക്കി അതുകൊണ്ട്.. പേടിച്ചു... മരണഭയം ആണല്ലോ സുഖം അനുഭവിക്കുന്നവർക്ക് ഉള്ള പേടി... അതുകൊണ്ട് രമ്യത മതി എന്ന് കരുതി... പിന്നെ പത്രീക്കേസിനു അവിടെ ചെന്ന് കേറാൻ പറ്റുമോ എന്നൊരു ഭയം ഉണ്ട്.. അതുകൊണ്ട് സംഭവിച്ചത് ആകാം... എല്ലാം ദൈവം അറിയുന്നു....
@matthewsabraham8046Ай бұрын
You said it
@jafinaliasАй бұрын
പരിശുദ്ധ മാത്യൂസ് തൃതീയന്റെ കാലിൽ വീഴാതെ പാത്രിയര്കീസ് ബാവക്ക് നിലനിൽപ്പില്ല , രണ്ടും ഒരു സഭയാണ് , ദൈവത്തെയോർത്തു പിളർക്കരുത് പിതാവേ
@reethammareji5023Ай бұрын
Daivathinte padathil veezh manasantharapped
@vargheseniravath4321Ай бұрын
ആര് ആരുടെ കാലിൽ വീഴുമെന്ന് കാത്തിരുന്നു കാണാം....
@shebaabraham687Ай бұрын
ആഗ്രഹം കൊള്ളാം ബാവ യും മനുഷ്യനല്ലേ
@matthewsabraham8046Ай бұрын
Patriarkeese ne ivide ninnum kettu kettichu. Ini syrian il chennu kalichal mathi. Ivide kali nadakkilla
@josephkj6425Ай бұрын
What syria in danger.
@joihilip8806Ай бұрын
It's a mistake my dear . It can happen from any body. Don't make it big story and Indian movie
@sibuvarghese7776Ай бұрын
Quarbana anthananu ni adhyam padilku....
@josephbiju2579Ай бұрын
പാത്രിയാർക്കീസ് ബാവയുടെ കൈയിൽ നിന്ന് കുർബാന താഴെവീണത് എന്താണെന്നു ഏതെങ്കിലും ഒരു കണിയാനെകൊണ്ട് കാവടിനിരത്തി നോക്കിയോ.., കീഴ് വഴക്കങ്ങൾ നല്ലതാണ്, പറയുന്ന വിശേഷങ്ങൾ കേട്ടാൽ തോന്നും, വിശുദ്ധകുർബാന കൊടുക്കുന്ന എല്ലാവരും, സ്വീകരിക്കുന്ന എല്ലാവരും അതിനു യോഗ്യരാണെന്ന്, ആദ്യം ക്രിസ്തു ആരെന്നു പഠിക്ക്, ഒരു പ്രായമായ പുരോഹിതന്റെ കൈയിൽ നിന്ന് കുർബാന അറിയാതെ താഴെവീണാൽ കർത്താവ് ഒരിക്കലും പ്രാകില്ല, പവിത്രമായി അത് എടുത്തു, സ്വീകരിച്ചാൽ മതി,
@eldhosevarghese8361Ай бұрын
Epatty ethada
@mathewkl9011Ай бұрын
21ആം നൂറ്റാണ്ടിലും പ്രാചീന ജീവികളോ? 😂
@paulsonmani3994Ай бұрын
ഇന്ത്യാ ഗവണ്മെന്റ് മടക്കി അയച്ചതാണോ?
@jomolbasilАй бұрын
തെറ്റാണു..... ആളുകളുടെ താടയോട് ചേർത്ത് ശോശപ്പാ പിടിച്ചിരുന്നു... താഴെ വീണെങ്കിൽ അതെടുക്കുമായിരുന്നു. കുനിഞ്ഞു എടുക്കുന്നതായി എങ്ങും കണ്ടില്ല...
@JskechАй бұрын
I.o.c.potan
@Mathaikutty-gz9urАй бұрын
Tragedy of christian faith.....no shame....
@joji7103Ай бұрын
10 Rose-ന്റെ പിൻഗാമികൾ: യേശു ക്രിസ്തുവിനെ അറിയാൻ അന്ത്യോഖ്യാ അറബിയുടെ കൈവെയ്പ്പ് വേണമെന്ന് കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ.
@matthewsabraham8046Ай бұрын
Correct bro.
@sahiralikhan5079Ай бұрын
Enn കൈവെപ്പ് പോലുമില്ലാത്ത കകകഞ്ഞിക്കുഴി മൊണ്ണ കുഞ്ഞു 😂🔥. എനിച് പോടാ അന്ത്യോഖ്യൻ സഭയുടെ നക്കിയിട്ട് പല __ മാറ്റി പറയാതെ
പരിശുദ്ധ എന്ന നാമം ആചരിക്കരുത്. കൊച്ചിയോട് പറയുക മാറിനിൽക്കാൻ. സർവ്വനാശത്തിന് ഇടയാക്കരുത്. ആകാശത്തിലും ഭൂമിയിലും തെളിവുകൾ സംഭവിക്കുന്നു
@matthewsabraham8046Ай бұрын
Kochikku pradhaman akan oru right um illa. Athukondu anu patriarkeese kochi metrane pradhaman akkum ennu paranjappol kurbana appam thazhe veenathu. So kochi ithi ninnum mari nilkkuka.
സാറേ ഭയങ്കരം തന്നെ. ഇവിടെ വിശുദ്ധ കുർബാന അപ്പം താഴെ വീണപ്പോൾ സിറിയയിൽ ഭരണകൂടം താഴെ പോയി. എന്തൊക്കെ വരാനിരിക്കുന്നു! എല്ലാം ശ്രദ്ധിച്ച് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടേയിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@shebaabraham687Ай бұрын
ചൈന കയറി ആക്രമിച്ചാൽ നമ്മുടെ രാജ്യം തീർന്നു മുല്ലപ്പെരിയാർ പൊട്ടിയാൽ ഈ എഴുതുന്നവരും പറയുന്നവരും ഒക്കെ തീർന്നു വരാൻ അധികനാളൊന്നും വേണ്ട പ്രളയം കോവിഡ് വയനാട് ദുരന്തം ദിവസവും എത്രയോ അപകടങ്ങൾ സംഭവിക്കുന്നു ആരും ആരെയും കളിയാക്കരുത വാവയും മനുഷ്യനല്ലേ സ്വന്തം നാട്ടിൽ നടക്കുമ്പോൾ നമ്മൾ ആണെങ്കിലും അശ്രദ്ധ ഉണ്ടാകും
@matthewsabraham8046Ай бұрын
Hahaha 😂
@JoshuaEapenSamАй бұрын
ഈ കുർബാന താഴെ വരുമ്പോൾ ഇവരുടെ യാക്കോബയിലെ സഭയിലെ ഒരു തിരുമേനി തിരിഞ്ഞിരിക്കുന്നത് കണ്ടോ ഇതൊക്കെയാണ് കള്ളത്തരം കണ്ടിട്ടില്ലാത്ത മട്ടിൽ
@matthewsabraham8046Ай бұрын
Correct
@Sasura7349Ай бұрын
അതിൽ എന്താ.... മനുഷൻ ആണ്....
@thambyabrahamАй бұрын
Qurbana appam thazhay vezhunathu durllashanam thannay anu
@celinhiraju4717Ай бұрын
Onnum bakthiyella athanu allam oru kuttykkali aymare
@samueljohn6445Ай бұрын
ഓഹോ! അത് പാത്രീയാർക്കീസ് ആണെന്ന് ഇയാൾക്ക് മനസ്സിലായോ?
@shajukvarghese-i6dАй бұрын
സഭയുടെ സ്വത്തെല്ലാം നിനക്കെഴുതിതന്നിട്ടെ പരിശുദ്ദ ബാവാ മടങ്ങുകയുള്ളു. നീ വടക്കോട്ട് നോക്കി ഇരുന്നോ.
@francissebastianuzhavoor2440Ай бұрын
അന്ധവിശ്വാസങ്ങൾ
@thomasdaniel497Ай бұрын
Kuthithup undaunted.
@elsygeorge7572Ай бұрын
Eyalcku Vera paniyonnum ella
@peterkc6620Ай бұрын
കുട്ടപ്പാ ഞാൻ അവിടെ ഉണ്ടായിയുന്നു വെറുതെ
@RajanKj-f9fАй бұрын
ഇത് ഒരു വെള്ള പൂശൽ മാത്രം😂😂😂
@sajuzachariah8975Ай бұрын
കള്ളത്തരം .ചതിവ്... തെറ്റുകൾ ഇവയിൽ കൂടി മലങ്കര സഭ യെ പിളർത്തിയ വർഗ്ഗം . ഇപ്പോൾ ദൈവം ഇതിലൂടെ ശപിക്കുന്നു
@matthewsabraham8046Ай бұрын
Correct
@thomasabraham433Ай бұрын
താങ്കൾ പരിശുദ്ധ പത്രയർകീസിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കരുത്. ഇന്ത്യയിലെ സഭക്ക് ബദൽ കാതോലിക്കയെ പ്രഖ്യാപിച്ച ബാവ തിരിച്ചു ചെല്ലുമ്പോൾ സ്വന്തം അരമന അവിടെ കാണണമെന്ന് പ്രാർത്ഥിക്കുക. കലഹ ത്തിന്റെ വിത്ത് വിതച്ചത് ശിക്ഷക്ക് ആകരുതേ എന്ന്.
@matthewsabraham8046Ай бұрын
Exactly.
@anishpunnen5270Ай бұрын
IOC yude athra vishudharalla njangal.
@matthewsabraham8046Ай бұрын
Sure 💯 correct
@matthewsabraham8046Ай бұрын
Correct
@lalyc.mathewsjoy7899Ай бұрын
ആദ്യം ആര് ഇതൊ ക്കെ ചെയ്യണമെന്ന് വിശുദ്ധ വേദപുസ്തക ത്തില്‍ നിന്നും വായിച്ചു പഠിക്കുക. പൗരോഹിത്യം ഉണ്ടോ? അഹരോനൃ പൗരോഹിത്യം Zechariah വിന്റെ സമയം വരെ ഉണ്ടായിരുന്നു. Zechariah മകനായ യോഹന്നാൻ മാനസാന്തര സുവിശേഷം ആണ് പ്രസംഗിച്ചത്, അല്ലാതെ പൗരോഹിത്യം അല്ല.