Thank you so much Dr for your valuable information. God bless you and your family.
@replyright4 ай бұрын
Simple and clear presentation sr..
@jessyalbert93994 ай бұрын
Njan kathirunna video aanu,Thank u dear Dr.
@smithamurali444313 күн бұрын
Thanks doctor🙏🙏🙏
@zhana22134 ай бұрын
Mattu Doctors poyal suupliment kore yezudi tharum but ningal karyam krithyamayi paranhu tharum 👍 you are a good doctor
@jalanalexarakal15334 ай бұрын
Thank you Doctor 🙏❤️
@sudhacharekal72134 ай бұрын
Very good message Dr
@JJThoughts-JJThoughts4 ай бұрын
Thank you for sharing 👍😊
@smithanair53054 ай бұрын
Very good message
@vishnuo87924 ай бұрын
Dr please do a content about microgreens.❤❤❤
@RosammaChacko-z3o4 ай бұрын
Thank you doctor 💕💕💕🙋🧑⚕️🥰
@manikandank5800Ай бұрын
Sir very Thank you sirrr❤
@shailabai68624 ай бұрын
Thank you doctor 🌹🌹🌹
@ramlathali36994 ай бұрын
Thank you Dr
@ramlathkk31944 ай бұрын
Thank you sir God bless you 🙏
@sabiskitchen83914 ай бұрын
Thank you dr 😍
@MarySunny-y6h4 ай бұрын
Thank you dr
@thankamramachandran9161Ай бұрын
Thank you Dr. Enikku ee parajha vishamaghal ellam und. Vallatha ksheenam. Joint pain. Depression . urakja kurav ennu veda ella vishamaghalum. Vitamin D yudeyude kuravu kondayirikkum alle.
@lissyjose51184 ай бұрын
താങ്ക്സ്, dr
@ibrahimckibrahimkuttyck46794 ай бұрын
Dr❤️❤️
@Bindhuqueen4 ай бұрын
Thanku Dr❤️❤️❤️❤️
@arafafu1235Ай бұрын
ഞാൻ അബൂദാബിയിൽ ജോലി ചെയ്യുന്നു dr. പറഞ്ഞത് പോലെ എനിക്കും ഇടക്കിടക്ക്. ഇടയ്ക് ഇടയ്ക് പനി വരും പിന്നെ ഇപ്പോൾ ശരീരം വേദനയും ഉണ്ടായിരുന്നു കഠിനമായ വേദന ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ dr.പറഞ്ഞത് വിറ്റാമിൻ d yude കുറവ് എന്നാണ് ഇപ്പോൾ എല്ലാ അയചയിലും 1 ടാബ്‌ലറ്റ് വീതം കയിക്കുന്നു.
@felixraphael88884 ай бұрын
God bless you
@aswinbk22012 ай бұрын
Suppr 👍👍👍👌👌👌
@rehnabeegum95204 ай бұрын
Thnx
@lathanathan84442 ай бұрын
Very good information. Thanku Dr.
@sunithasibi63394 ай бұрын
Thanks Doctor for this information
@ashmyalikhan4 ай бұрын
Hai dr, menstrual cup ney kurich oru video cheyymo, ipo orupad negatives kelkkunnund, athokk correct ano, oru video cheeyyamo
@metinmaryjose4 ай бұрын
Its very good & comfortable I have used it about 2 years
@yashicafarooque19354 ай бұрын
Yes
@santhoshul64204 ай бұрын
രാവിലെ വണ്ടിയിൽ കയറിപ്പോയി വൈകിട്ട് വീട്ടിൽ തിരിച്ചെത്തുന്ന കുട്ടികൾ.... പല കൂടിയ സ്കൂളുകളിലും കുട്ടികളെ പുറത്തിറങ്ങാൻ സമ്മതിക്കാറില്ല.... വലിയവരുടെ കാര്യവും വ്യത്യസ്തമല്ല. എവിടെന്നു സൂര്യപ്രകാശം കിട്ടാൻ...
@mohamedthaha15384 ай бұрын
💯 Correct 👌... Next generation, Broiler chicken te gathi aayi... Hospitalsinum doctor 's num chaakara...but disease maarukayum illa....life style maattaathe oru rakshayum illa.... alopathy,ayurvedham, siddha,yunani, homeo, ingane maari maari pareekshikkaam...no raksha
@raseenam74654 ай бұрын
Thanks
@SanaJasim-jz3zl3 ай бұрын
എനിക്ക് വിറ്റാമിൻ less than 8 ഉള്ളു ഭയങ്കര ബുദ്ധിമുട്ടാണ്. ഇൻജെക്ഷൻ എടുത്തു കൂടെ മരുന്നും കുടിക്കുന്നു. വിറ്റാമിൻ D കുറവ് കാരണം എനിക്ക് disc buldge വന്നു കഴുത്തിനു. അതുപോലെ ക്ഷീണം മുടികൊഴിച്ചിൽ എല്ലാം ഉണ്ട് ചില സമയങ്ങളിൽ heart beat നന്നായി കൂടുന്നുണ്ട്. ദേഹം മുഴുവൻ വേദന ആണ് 😢
@nithinravi43962 ай бұрын
Ennit kuranjo ?
@Minnu7792 ай бұрын
Enikkum ith thanne
@RajeevPrasanth-v7t2 ай бұрын
Eppozhum vallatha ksheenan eppozhua viyarpp. Kaaranam enthanu doctor
@kanchanarajanc-pt9hb4 ай бұрын
Enikku vitamin D B12 kuvundayirtinnu eppol tablets edukkumnu Thank you Doctor ❤❤❤
@smarttech7684 ай бұрын
ഏത് ടാബ്ലറ്റ് ആണ് use ചെയുന്നത്
@JudymaryKuttikkat-eq7xu17 күн бұрын
എനിക്ക് ഇയർബാലൻസ് പ്രശ്‌നം വന്നപ്പോൾ സ്പെഷൃലിസ്റ്റിനെ കണ്ടപ്പോഴാണ്,വിറ്റാമിൻ ഡി 6,5 ഇത്ര യും ഉള്ളൂ എന്ന് കണ്ടത്,ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു dr പറഞതുപോലെകാർഡിയോളോജിസ്റ്റിനെ വരെ കാണിക്കണ്ടതായി വന്നു മരുന്ന് കഴിക്കുന്നു,33 ആയി ,ഇപ്പോ ഴും ചികിത്സ നിയന്ത്രണ ത്തിലാണ്
@shayansamir2974 ай бұрын
Vitamins kuravullavarku common ayi kitunna food combination parayumo
@sithara.m.hussain55994 ай бұрын
Types of Allergies ne kurich oru video cheyyamo dr especially sinusitis ne kurich.nte mol allergic aanu chuma kond vallathe budhimutarund. Waiting for ur video pls
@salmasaleem-wf9lj4 ай бұрын
എനിക്ക് എപ്പോഴും ക്ഷീണം ആയിരുന്നു... മുടികൊഴിച്ചിൽ, ഊര വേദന, back pain, ഒന്നിനോടും താല്പര്യം ഇല്ലായ്മ (ഫുഡ് ).. ഒന്നിനും ഉത്സാഹമില്ല... നല്ല ക്ഷീണം... കൊറേ കാണിച്ചു പലമരുന്നും കുടിച്ചു,, ഒടുവിൽ ഒരു നല്ല dr കണ്ടു, കോൺസൾട്ട് ചെയ്തു.. വിറ്റാമിൻ D chekk ചെയ്തപ്പോൾ 7 ഒള്ളു... അങ്ങനെ മെഡിസിൻ എടുക്കുന്നു,1 month ആയിട്ട്... ഇപ്പോഴും എന്ത് പണി എടുത്താലും pain, ക്ഷീണം ആണ്.. So, work അങ്ങനെ എടുക്കൽ ഇല്ല.. ഇത് വരാൻ കാരണം വെയിൽ കൊണ്ടാൽ തലവേദന എടുക്കും. അപ്പൊ വെയിൽ കണ്ടാൽ മാറിനിക്കും... ഇപ്പൊ വെയിൽ തേടി പോകുന്നു... പിന്നെ കാൽസ്യം, blood എല്ലാം നല്ലോണം കുറഞ്ഞു... Tottally health week aayii
@harikrishnankg774 ай бұрын
ഫുഡിനോട് താല്പര്യം ഇല്ലായ്മ ഒന്നും ഇല്ല പക്ഷേ ബാക്കി എല്ലാ ലക്ഷണം ഉണ്ട് 😅
@sindhuranjith70074 ай бұрын
🤣same for me
@Aisha1234ash4 ай бұрын
Me too😢
@dr.catherinetj-mm4ft4 ай бұрын
Do Yoga or some stretches every day
@hazgoogle2568Ай бұрын
Enik bayangara ksheenam kaalil tharipp pole okke aayit blood test cheythu Vitamin d 9.8 mathrame ullu Supplement start cheythit 3 wk aayi But supplement edkkan thudangya shesham aan enk pala pala symptoms um vann thudangyath Bayangaram ksheenam aan Kaalil okke bhala kurav pole Palpitations heartbeat nalla reethiyil und Idakk nalla headache um Head pressure feel aan Headl entho irikknna pole feelum Eynnet nikkan vare pattunnilla Idakk kardhum verenthelm asugm bodyl undo nn Ellam orth pediyaann Nalla reethiyil anxiety and moodswing okke und
@NidhinTV-k4j4 ай бұрын
The best time to get vitamin D from the sun in India is between 10 AM and 3 PM because the sun's UVB rays are most intense during these hours. The body is also more efficient at producing vitamin D during this time. Here are some tips for getting vitamin D from the sun: Time You should spend 10-15 minutes in the sun daily, and get direct sunlight on your body at least 4-5 times a week. Skin type The amount of time you need to spend in the sun depends on your skin type. For example, a person with light skin may only need 15 minutes, while someone with darker skin may need a few hours. Protection You should balance sun exposure with skin protection. You can use sunscreen or protective clothing for longer periods of time. Exposure If you are sensitive to sunrays, you should start with short periods of exposure and gradually increase the time. You can also start by exposing smaller areas of your body, like your arms and legs.
@SalihAmir-mk4zo2 ай бұрын
Arenkilum vitamin kuranjitt urakkam thoongal undo anakk und 10 ullum
@foodiegirl77194 ай бұрын
Hi Doctor, what's the reason for loss of hair in just front part of head and growing white hairs only in that area just short hairs not growing ...Forehead area
@modiji71484 ай бұрын
Sir breast feeding mothers should take vitamin d supplement
@mohamedihsan90884 ай бұрын
Sunlight thatiyal migraine ullorku endhu cheyyum
@360trvlor82 ай бұрын
Take tablet
@ajivalasseril84702 ай бұрын
💛👍
@dinilsencygeorge26274 ай бұрын
❤🙏🙏
@Drishya-b2b6 күн бұрын
Teenage Shivering undavumo??
@johnsimon30663 ай бұрын
I am having muscle cramps in the morning mostly 6:47 in the early morning. Is it due to shortage of vitamin D, will you advise me, or is it so necessary to consult a physician. Can you conduct an educational speech in this regard please.
@sarathbaiju60404 ай бұрын
Vitamin D supplement etha best brands?
@aravindmohanan70174 ай бұрын
Vitamin d + k2 supplements which all are good?
@AnsidaNp4 ай бұрын
Thanks doctor
@Devu2215 күн бұрын
Enik 15 ollu 🥹bhayangara bhudhimutt ahn
@ajwaayman448121 күн бұрын
Vitamin d koranjal in balance feel thonnuvo
@AlishaMol-fg7uq4 ай бұрын
Thank you sir..... 👍🏼 Contact no tharumo doubt choikan indayirunu
@SwalihasalihaSalii4 ай бұрын
❤
@AneeshaPA-gy5zs4 ай бұрын
Dr vit D meidicine വേടിച്ചു കഴിക്കാൻ പറ്റോ
@Makeover_by_maalu3 ай бұрын
Armhole pain nthukonda varunne??
@sanumanosh38534 ай бұрын
Sir എന്റെ മോന് vitamin D, കാൽസ്യം, വിറ്റാമിൻസി, എന്നിവ കുറവാണ് supplement കഴിച്ചു തുടങ്ങി ittu 2months ആയി.നടക്കാൻ പറ്റത്തില്ലായിരുന്നു 1week ആയതേയുള്ളു നടക്കാൻ തുടങ്ങി യട്ടെ ഉള്ള് നടക്കുബോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ഭയങ്കര ക്ഷീണം ആണ്
@GopikaJNath19454 ай бұрын
Dr എനിക്ക് vit D 8.1 ആണ് direct sunlight കുറച്ചു നേരം കൊള്ളുമ്പോൾ body കുഴയുന്നത് പോലെ തോന്നും supplement കഴിച്ചിട്ടുണ്ട് പക്ഷേ എനിക്ക് എല്ലിന് ഒക്കെ പ്രശ്നം ആണ് കാലിന്റെ അടിയിൽ ഒക്കെ പെരുപ്പ് പോലെ ആണ് depressionum ഉണ്ട് മുടി കൊഴിച്ചിൽ ഉണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഓരോ അസുഖങ്ങളും വരുന്നു cbc test ചെയ്ത് അത് ഒക്കെ normal ആണ്
@Asiya-w5h4 ай бұрын
Calcium koode kazhikkanam
@rayyanrazi52433 ай бұрын
Vitamin D 12 ulu. Bayangara ksheenm, pain, headache, eye pain ok aan
എനിക്ക് മുടി നല്ലോണം കൊഴിയുന്നുണ്ട് കാല് പുകച്ചിലും തരിപ്പും വേദനയും ഉണ്ട് കാലിനടിയിൽ ചുവപ്പ് ചായം മുക്കിയത് പോലെയുണ്ട് 😢
@eshanareish36084 ай бұрын
എനിക്ക് vit D 96.5 ആണ് . എന്തെങ്കിലും കുഴപ്പമുണ്ടോ
@Happy123-w7e4 ай бұрын
Dr enik 5ullu
@binsha874 күн бұрын
Dr enikke vit d3 22 ayirunnu tablet 4 month kazhichu ennitte nokkiyappol 114 ayi. Pinne tablet stop cheythu. Veendum vedana thonniyappol monthly 1 ennam kazhikkum. Ee tablet stop cheyyan kazhiyille
@ThasniThasni-bt6qn3 ай бұрын
Gas problem undakumo
@meghasunilkumar11303 ай бұрын
Vitamin d test chaithu 6 ullu 😮😢
@sulekhas96044 ай бұрын
Dr.iam taking vibrania capsule for vitamin d deficiency from two and a half years. Cani continue for some more time.
@Shahanashareef50466 күн бұрын
Enik vitamin D 23 aan Dr ne kaanichappol only 4 tablets aan thannath Ath mathiyakumo
@shajishakeeb20364 ай бұрын
Vitamine d mathramallallo A to z kuranjalum koodiyalum kuzhappamalle?mikkathinum ore lekshanangal kanikkukayum cheyyum.
@NIZAMUDDEENKI-gc7gx4 ай бұрын
Dr. ഞാൻ fish egg ഉം കഴിക്കാറില്ല life ഇൽ ഇതുവരെ കഴിച്ചിട്ടില്ല but daily 15 minutes sunlight കൊള്ളാരുണ്ട് എന്നാലും ഒരു ക്ഷീണം ഉണ്ട് വെയിൽ കൊണ്ടാൽ കുറച്ചു കഴിഞ്ഞു തലകറക്കം വരുന്നു age 30
@AjithaK.K-i4h4 ай бұрын
Omega 3 fish oil edkumbo vitamin d kittilee?
@VP958094 ай бұрын
എനിക്ക് കാൽ വേദന വന്നു. ആയുർവ്വേദം കാണിച്ചു. Vit D defficiency ആണ് എന്ന് പറഞ്ഞു. അലോപ്പതി vit D capsule weekly one എടുക്കാൻ എഴുതി. കുറവുണ്ട് ഇപ്പോൾ pain
@onlinebioclassesbybindu4 ай бұрын
49.26ng/ ml. Still Dr gave vit D tablet once in a week
@midlajkp30824 ай бұрын
Mygrin nte problem und veyil kondal. Enth cheyyum
@maharbanshafeeq2933 ай бұрын
Enikkum😢
@nithinravi43962 ай бұрын
Direct adikathe irunna mathy, like shade inte adiyil ninnalum mathy
@Mariyam944 ай бұрын
Dr ചെവിക്ക് fungal infection വരുവോ Vitamin ഡി കുറവ് ആണെങ്കിൽ pls pls rply
@rishuspalace21864 ай бұрын
ഏത് സമയത്ത് വെയിലാണ് കൊള്ളേണ്ടത്
@rameshkchandranpaappan15662 ай бұрын
11 Am to 3 pm
@edupointpsc98184 ай бұрын
Veyil kondal chorinju thinarkunu sir
@mrsclarama19534 ай бұрын
Uluva ethu kazhikan pattumonu chodhichitte oru replay illa.pls answer
@lucyedatukkunnel58684 ай бұрын
Grazie Dottore
@Anjana20-z1v4 ай бұрын
ഞാൻ ഇപ്പൊ എന്നും രാവിലെ വെയിൽ കൊള്ളും 🥰 12 ആയിരുന്നു.
@nisarvaliyadu21114 ай бұрын
രാവിലെ വെയിൽ കൊണ്ടിട്ടു വിറ്റാമിൻ ഡി കിട്ടില്ല. .. 11 നും 3നും ഇടയിലെ വെയിൽ കൊള്ളണം
@Anjana20-z1v4 ай бұрын
@@nisarvaliyadu2111 ഞാൻ എണീക്കുന്നത് 10:30 ക്ക് ആണ് 😌 വെയിൽ കൊള്ളുമ്പോ 11 ആവും
@arsham.v26484 ай бұрын
എന്നിട്ട് വേണം സൂര്യാഘാതം ഏൽക്കാൻ 😂. ഇളം വെയിൽ വേണം കൊള്ളാൻ @@nisarvaliyadu2111
@rayyanrazi52433 ай бұрын
Ipo increase ayo
@sumayyaarahman66174 ай бұрын
Enik vit d 2.8 aayirunnu.. njan orupaad vedhana anubavichu.... ippol tablets kauikkunnu.. 22 aayi
@Sneha_Sin4 ай бұрын
Inn doctore kanichu blood test cheythu vitamin D koravanu🙁
@hirafadhiyashamnad50504 ай бұрын
Enikum kuravu aanu
@Roshan-sg8dp4 ай бұрын
Enik koranjirunu velya bhudimutt arunu
@PrabiniPrathap-tx9ld4 ай бұрын
Njan vitamin d idaykku athinte small sashe packet vangi milkil dilute cheyth kazhikkarunde
@sowmyachittursowmyachittur70154 ай бұрын
Sir mention cheytha ellam Enik unde 4yrs ayi. Jeevichirikunna dead body ennu parayam.prathu parayubol elavarkum pucham matram.elavarkum ulathalle enna reethi.some times bodying etho sambavikunnu ipol theerum ellam enna avastha, body vibrate ,epolum thakakarakam Uppal veezhum enna avasta
@shajishakeeb20364 ай бұрын
Doctore kandille?
@Hyy2024y4 ай бұрын
Enikkum ithe avastha
@Habeerajaleel3 ай бұрын
59 km weight und njan kurach karuthittanu ethre time veyil kollenam
എനിക്ക് 33 വയസ്സ് എനിക്ക് വിറ്റാമിൻ d3 യും ഹൈപ്പർ തൈറോയിട്ടും വളരെ കുറവാണ് ഞാൻ 10 വർഷമായിട്ട് തൈറോയിഡി ൻ്റെ മരുന്ന് 100 വെച്ച് കഴിച്ചിരുന്നു ഇപ്പോൾ തൈറോയിട്ട് കുറഞ്ഞപ്പോൾ ഗുളിക നിർത്താൻ പറഞ്ഞപ്പോൾ ഇപ്പോൾ ഞാൻ കുടിക്കുന്നില്ല ഇതിന് എന്തെങ്കിലും പ്രശ്നം വരുമോ?
@febinfaisal21854 ай бұрын
5 yearsinu thaazhe ulla kuttygalkkuu undaagumo?
@swetha70014 ай бұрын
Yes
@HaseenaVk-l4d4 ай бұрын
👍🏻👍🏻👍🏻🥰🥰🥰
@abhinavnathnath98054 ай бұрын
🌹🙏
@su67714 ай бұрын
Doctor, new born babies നു Vit D drops കൊടുക്കേണ്ടതുണ്ടോ..
@ammu54984 ай бұрын
Sir sun light konditum vitamin d illa, athenth kondaanu, after COVID ingne enn paryunn ath sherya aanoo, oru video cheyyamo
@മീശവാസു-റ3ര4 ай бұрын
Supplements എടുക്കണം. വെയിൽ കൊണ്ടാൽ കുറച്ച് മാത്രമേ Vitamin D കൂടുള്ളൂ...
@VishnuVp-k3s4 ай бұрын
Enik eee aduth anu vitamin d check cheythadh ...18 anu..
@juraijkv37924 ай бұрын
Nnit nthengilum problem ndo bodyil. Pls reaply
@ShaniAsharaf4 ай бұрын
മെഡിസിൻ കഴിച്ചു തുടങ്ങിയോ
@Allfire1014 ай бұрын
വെയിലു കൊണ്ടാൽ നീരിറക്ക് വരുകയാണ്
@mohammedroshan38284 ай бұрын
head cover cheyd kondal mathi
@sreesannm4524 ай бұрын
തലയിൽ വെയിൽ കൊള്ളരുത്
@BondJFK4 ай бұрын
I am working from home for last 4 years , I thought i have it because my hand and fingers feel week and feel pain even if hit slightly on wall or chair