പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ജ്ഞാനവും വിവേകവും പക്വതയും ക്ഷമയും നൽകണമേ
@marygeorge55737 ай бұрын
വിശുദ്ധ റഫായേൽ മാലാഖയേ പാപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമ ആമ്മേൻ. 🙏♥️🌹🙏
@maryjoseph66122 ай бұрын
റാഫേൽ മാലാഖയെ വഴികാട്ടിയായി ഞങ്ങളുടെ കൂടെ എപ്പോഴും കുടുംബത്തോടും കുടുംബാംഗങ്ങളോടും കൂടി ഉണ്ടാകണമേ എല്ലാ കാര്യങ്ങളും വിജയകരമായി സന്തോഷകരമായി തീരാൻ കുടുംബത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് സന്താനഭാഗ്യം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐക്യവും സമ്പത്തും ഐശ്വര്യവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണേ
@maryjoseph66122 ай бұрын
മക്കൾക്ക് സൗഭാഗ്യമായി കുടുംബജീവിതവും സൽ സന്താനങ്ങളെയും നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ സഹായ സഹായിക്കണേ
@josekuriako57578 ай бұрын
ആമേൻ 👋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋
@tonyjames69556 ай бұрын
St. Rapheal pray for my family
@AncyMathew-mf8pp2 ай бұрын
ഞങ്ങൾ നേരിടുന്ന എല്ലാ പ്രതിബന്ധനങ്ങളും നീക്കി മുൻപോട്ടു പോകാ ൻ റഫായേൽ മാലാഖയേ സഹായിക്കണമേ
@AncyMathew-mf8pp2 ай бұрын
റഫായേൽ മാലാഖയേ ഞങ്ങളുടെ മക്കളെ വിശുദ്ധിയിലും വിവേകത്തിലും ജ്ഞാനത്തിലും ക്ഷമയിലും ജീവിക്കുവാൻ കൂട്ടായി നിൽക്കണമേ
@maryjoseph66122 ай бұрын
റഫയേൽ മാലാഖയെ മക്കൾക്ക് സന്താനഭാഗ്യവും നല്ല കുടുംബജീവിതവും കൊടുത്ത് അനുഗ്രഹിക്കണമേ കാവലായി മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ
@AncyMathew-mf8pp2 ай бұрын
റാഫേൽ മാലാഖയേ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ
@tonyjames69557 ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@anudevis16732 ай бұрын
വി.റഫായേൽ മാലാഖയെ അങ്ങ് എനിയ്ക്ക് തന്ന ജീവിതപങ്കാളി പരസ്ത്രീ ബന്ധങ്ങൾ കുറ്റബോധത്തോടെ പാപമാണെന്നതിരിച്ചറി വോടെ ഉപേഷിച്ച് കുടുംബസ്നേഹിയാവാനും കുടുംബത്തിൽ പരസ്പരം സ്നേഹവും ഐക്യവും ബഹുമാനവുമുണ്ടാവാനും ഞങ്ങളുടെ ജീവിതങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ സഹായിയ്ക്കുകയും ചെയ്യണെ