വിൻസെൻറ് അച്ചന് അൽമായന്റെ ചുട്ട മറുപടി

  Рет қаралды 7,124

EKAM SUBODHANAM

EKAM SUBODHANAM

Күн бұрын

#Ernakulamangamalyarchdiocese
#Ernakulambasilica
#Massversuspopulum
#Alenchery
#SyroMalabar
#CatholicChurch
#KeralaChurch
We are obliged to Zion Catholic Media - Isaiah 25:6-7 for a small portion of the video.

Пікірлер: 107
@josephas2778
@josephas2778 3 ай бұрын
ഇതുപോലെ explain ചെയ്യാൻ മറ്റു രൂപതാകളിൽ എത്ര പേർ ഉണ്ടാകും. എത്ര നല്ല ഭാഷ. തികച്ചും ക്രിസ്ത്യൻ ഭാഷ 🎉
@georgejoseph9617
@georgejoseph9617 3 ай бұрын
Well explained dear brother.God bless🙏🙏💕
@josephouseph9582
@josephouseph9582 3 ай бұрын
Dear brother you are absolutely right.all the bishops and all the priests should take these openings .
@josephmathew6511
@josephmathew6511 2 ай бұрын
Only Mr Shyju can be absolutely right. Not even Pope. What a travesty of truth!
@thomaspv2205
@thomaspv2205 3 ай бұрын
Excellent talk. Apt reply. Let all the dioces of SMC which desire to celebrate fully - congregation - facing Holy Mass, be allowed to do so. You are doing great service to SMC by this valuable talk. Thank you.
@MelchizedekVision
@MelchizedekVision Ай бұрын
Thank you Brother for your encouraging words❤
@jebyjacob1943
@jebyjacob1943 3 ай бұрын
Hi, brother you have given a correct answer not to the father but to the so called synod Bishops. Let them open their ears and eyes and hear and see the truth.
@joicysebastian8083
@joicysebastian8083 3 ай бұрын
ചേട്ടാ... നല്ല അറിവ്.... സിനഡ് പിതാ ക്ക ന്മാർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കണേ
@antonyjoseph4897
@antonyjoseph4897 3 ай бұрын
ഈ വിവരമാണ് നമ്മുടെ സിനഡ് മെത്രന്മാർക്ക് ഇല്ലാതെപോയത്.!!!!
@babumampilly9063
@babumampilly9063 3 ай бұрын
Very good Explanation. Very CORRECT and Very GOOD. We SUBMITTING this very Valuable Words to ALL KALDAYA KOOTHARAAS.
@JohnsonP-h7f
@JohnsonP-h7f 3 ай бұрын
ഇതാണ് സത്യം അച്ചോ ഒന്നു കാത് തുറന്ന് കേൾക്കണം ❤❤❤
@rintodavis4392
@rintodavis4392 3 ай бұрын
Alanchery thazhath peruthotam evar moonu perum sabhayil ninu purath poyal sabhayil nanma undakum
@frjosephputhur2723
@frjosephputhur2723 3 ай бұрын
സാമാന്യമനുഷ്യർക്ക് ഇതു മനസിലാവു ക്കുന്ന ഭാഷ 🙏
@frjosephputhur2723
@frjosephputhur2723 3 ай бұрын
മോനെ nannayirikkunnu
@MelchizedekVision
@MelchizedekVision 3 ай бұрын
Thank you Father❤
@sajanthomas2195
@sajanthomas2195 3 ай бұрын
ഒരു കർത്താവ് ഒരു ബലി' അതു കർത്താവ് കാണിച്ചു തന്നബലി 'അതാണ് എറണാകുളം - അങ്കമാലി രൂപത ചെയ്യുന്നത്. അതാണു ശരി
@okkkerttk
@okkkerttk 3 ай бұрын
ആലഞ്ചേരിയുടെയും താഴത്തെയും വീക്ഷണഗതി അനുസരിച്ച് ഇത് മൊത്തത്തിൽ ഇതിന്റെ തകർന്നു തരിപ്പണമായി.ഇതിലെ ആശയങ്ങളെല്ലാം തകിടം മറിഞ്ഞു. അവർക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ഓരോ ന്യായീകരണ സിദ്ധാന്തങ്ങൾ കൊണ്ടുവരിക മാത്രമാണെങ്കിൽ ചെയ്യുന്നത് ദൈവികമായിട്ടും ഒന്നുമില്ല പരിശുദ്ധാത്മാവിനെ നിയോഗം ഒന്നുമില്ല നിവാസം ഒന്നുമില്ല
@rose18759
@rose18759 3 ай бұрын
Viswasikal is much knowledgeable
@joyvadakkethala8841
@joyvadakkethala8841 3 ай бұрын
ഈ ആൽത്മായർക്കെല്ലാം വിവരം വച്ചത് വളരെ കഷ്ടമായിപ്പോയി. നമ്മൾ എന്തു പറഞ്ഞാലും ഇവർ അതിന് മറുപടി പറയും വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ച് തന്നെ
@sebastiankt2421
@sebastiankt2421 3 ай бұрын
ഇതുതന്നെയാണ്കൽദായ വിഷപ്പൻമാരുടെദുഖവും-ന്യൂസ്ചാനലുകളുംസോഷ്യൽമീഡിയായുംഎല്ലാംഅടച്ചുപൂട്ടാൻനാണ്ഇപ്പോൾകൽദായപ്റാർത്ഥന
@joicysoji1804
@joicysoji1804 3 ай бұрын
അനുസരിക്ക് അനുസരിക്ക് എന്ന് പറയുന്നവർ ഇത് ഒന്ന് കേൾക്ക്‌
@bijlikumar123
@bijlikumar123 3 ай бұрын
ഈ അച്ചനെ നല്ലൊരു മനഃശാസ്ത്രഞ്ജനെ കാണിച്ച് ചികിത്സ നടത്തണം .
@augusthyjohny5993
@augusthyjohny5993 3 ай бұрын
A great understanding ✝️✝️✝️
@sebastiankt2421
@sebastiankt2421 3 ай бұрын
അങ്ങനെ ഈനാശുഅച്ചനും ശ്ശൂവായി
@gracyk8812
@gracyk8812 3 ай бұрын
Love one another is the best മെത്തേഡ് of unity, not threatening or forcing or controlling others according to one's whims and fancies.why these higher priests are behaving like this.Pathetic indeed. God സേവ് them.
@tojyjv748
@tojyjv748 3 ай бұрын
Super. ക്രിസ്തീയതയുടെ അടിസ്ഥാനം സ്നേഹമാണ് അധികാരവും അനുസരണയും അല്ല. നിൻറെ സഹോദരന് ജനാഭിമുഖ കുർബാന ആണ് ഇഷ്ടമെങ്കിൽ അത് അനുവദിച്ചുകൊടുക്കുക. അതാണ് ക്രിസ്തീയത. അല്ലാതെ ഞങ്ങൾക്ക് അധികാരമുണ്ട്, അതുകൊണ്ട് ഞങ്ങളുടെ ഇഷ്ടം നിങ്ങൾ നടത്തി കൊള്ളണം ഇല്ലെങ്കിൽ സഭയിൽ നിന്ന് പുറത്തു കളയും എന്ന് പറയുന്നത് ക്രിസ്തീയത അല്ല. പിന്നെ ഈ ഏകീകരണം എന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പാണ്. വാസ്തവത്തിൽ കൽദായ വൽക്കരണം നടത്താനുള്ള ഒരു കുറുക്കുവഴിയാണ് ഏകീകരണം. ഏകീകരണമാണ് വേണ്ടതെങ്കിൽ ചങ്ങനാശേരിയിൽ കർട്ടൻ ഇടുന്നത് എന്തുകൊണ്ട്? ചില ഭാഗങ്ങൾ സുറിയാനിയിൽ ചൊല്ലുന്നത് എന്തുകൊണ്ട്? അപ്പോഴെല്ലാം ഏകീകരണം നഷ്ടപ്പെടില്ലെ?
@daitho9856
@daitho9856 3 ай бұрын
കർട്ടൻ ഒഴികെ ബാക്കിയെല്ലാം പാലിച്ചിട്ടാണ് കർട്ടൻ വിഷയമെടുത്തിടുന്നതെങ്കിൽ പറയുന്നതു ശരിയാണ്.
@babypeter6237
@babypeter6237 3 ай бұрын
@@daitho9856 va reh va
@sophysebastian3275
@sophysebastian3275 3 ай бұрын
ഈ അച്ഛൻ പറയുന്നതിൽ ഒരു അർത്ഥവും ഇല്ല ഇതെല്ലാം മെത്രന്മാർ രുടെ സ്വാർത്ഥതാല്പര്യങ്ങൾ ക്കു വേണ്ടി മാത്രം ജനഭിമുഖ കുർബാന യ്ക്ക് എന്താണ് തെറ്റുള്ളത്
@minidevassy334
@minidevassy334 3 ай бұрын
Mtns നുണയുടെ ആളുകളാണല്ലോ.
@thomaspalathuruthil1630
@thomaspalathuruthil1630 3 ай бұрын
Yes
@sebastiankt2421
@sebastiankt2421 3 ай бұрын
നാസികളുടെശൈലിയാണ്ഈ കൽദായക്കുട്ടംനടത്തു ന്നത്.ചാനനലിലൂടെനുണപറയാൻ, വഴിതെറ്റി ക്കാൻപല രെയുംഇറക്കിയകൂട്ടത്തിൽതിൽഈകള്ളക്കത്തനാരും
@sebykanjirathingal7008
@sebykanjirathingal7008 Ай бұрын
🙏🙏🙏
@tomd5976
@tomd5976 3 ай бұрын
ഈശോയെ ഇനി യൂണിഫോം ഇട്ടു കണ്ടാൽ മതി! പട്ടാളത്തിന്റെ യൂണിഫോം വേണോ ഖദർ യൂണിഫോം വേണോയെന്ന് പൊട്ടന്മാരുടെ synod എടുക്കട്ടെ.
@anniegeorge7756
@anniegeorge7756 3 ай бұрын
😂😂👌🏻👌🏻👍🏻👍🏻
@johnjackson4746
@johnjackson4746 3 ай бұрын
അച്ചനോട് ഞാൻ പറഞ്ഞാൽ അച്ചന് വിലയില്ല ഇതിന് അച്ചൻ മറുപടി പറയൂ.😊
@martintherattil1739
@martintherattil1739 Ай бұрын
മറുപടി നൽകുന്നത് സഭയുടെ/ സഭാ നേതൃത്വത്തിന്റെ രീതിയല്ല !
@bijlikumar123
@bijlikumar123 3 ай бұрын
വത്തിക്കാനിലെ കുർബ്ബാനയുടെ ഭാഷ സുറിയാനിയാക്കി മാറ്റണം .
@rose18759
@rose18759 3 ай бұрын
Panam & positions athanu adhikarikalude kannu. Athu varumbol holyspirit will go away
@daitho9856
@daitho9856 3 ай бұрын
കൃത്യമായ വ്യാഖ്യാനിക്കാൻ കഴിയുന്ന ആചാരപരവും അനുഷ്ഠാനപരവുമായ തെറ്റ് കാണുന്നതു കൊണ്ടു തന്നെയാണ് ഐക്യരൂപം വേണമെന്നു സഭ തീരുമാനിച്ചിട്ടുള്ളത്.
@martintherattil1739
@martintherattil1739 Ай бұрын
സിനഡ് തന്നെ തെറ്റാണ് എന്നാണോ ഉദ്ദേശിച്ചത് !
@johnjackson4746
@johnjackson4746 3 ай бұрын
അദൃശ്യനായ ദൈവം വചനം മാംസമായി ദൃശ്യമായി വന്നു ദൈവം രക്ഷ മനുഷ്യ ശരീരത്തിലൂടെ കാട്ടി തന്നതിൻ്റെ ഓർമ്മയും മുൻകൂട്ടി വിശ്വാസികളെ കാണിച്ച ബലിയാണ് ജനാഭിമുഖം അല്ലാതെ ദൃശ്യനായി വന്ന ദൈവം വീണ്ടും ദൈവത്തെ കാണിച്ച് കളിയാക്കുന്ന പോലെ ആയില്ലേ അൾത്താരഭിമുഖം
@daitho9856
@daitho9856 3 ай бұрын
പുതിയ പുതിയ തീയറികൾ
@miljumathew7264
@miljumathew7264 3 ай бұрын
അപാരം
@peterkay9237
@peterkay9237 3 ай бұрын
Enasu father is getting old, you should learn Eucharistic theology from this brother. Shame on you father Enasu.
@bijlikumar123
@bijlikumar123 3 ай бұрын
യേശു കിഴക്ക് നിന്നാണോ വരിക ¿? എന്നാൽ നാളെമുതൽ ഞാൻ കിഴക്കോട്ട് നോക്കി നടക്കാൻ പോവുകയാണ് .
@sebastiankt2421
@sebastiankt2421 3 ай бұрын
ഏറെകെയ്ക്കോട്ടുപോയാൽ മലമ്പനി പിടിക്കൂട്ടാ.കർത്താ വിനോടുവേഗംപറയണേ
@martintherattil1739
@martintherattil1739 Ай бұрын
കിഴക്കോട്ട് നോക്കി പടിഞ്ഞാറോട്ട് നടക്കരുത് സഹോ !
@daitho9856
@daitho9856 3 ай бұрын
ഉദ്ധിതനായ ക്രിസ്തു ഇന്നു നമ്മോടൊപ്പം ജീവിക്കുമ്പോൾ തൂങ്ങപ്പെട്ട കുരിശിനെ ദിനം പ്രതി നോക്കി ആകുലപ്പെടുന്നതെന്തിന്? ഉത്ഥിതനായ ക്രിസ്തുവിനെ മനസ്സിൽ ധ്യാനിച്ച് ഉണർവുള്ളവനായി ജീവിക്കുന്നതല്ലെ അഭിലക്ഷണീയം. പീഠാനുഭവകാലത്തിന് കൂടുതൽ പ്രസക്തിയുണ്ടാകുന്നത് അപ്പോഴാകണം
@jebyjacob1943
@jebyjacob1943 3 ай бұрын
No meaning asking questions to this father. No meaning quoting 2nd Vatican council. This father and the synod bishops are blind with their vested interests.
@martintherattil1739
@martintherattil1739 Ай бұрын
That's right !
@johnjackson4746
@johnjackson4746 3 ай бұрын
ഇത്ര ലളിതമായി പറയുന്ന ബ്രദർ താങ്കൾക്ക് സീറോ മെത്രാൻ മാർക്ക് വേണ്ടി ഒരു ക്ലാസ്സ് ചങ്ങനാശ്ശേരിയിൽ കൽദായർക്ക് എടുക്കാൻ പറ്റുമോ ചിലപ്പോൾ സത്യാവസ്ഥ മനസ്സിലായാൽ കുറച്ച് പേരെങ്കിലും രക്ഷപെട്ടേനെ😊
@georgemg8760
@georgemg8760 3 ай бұрын
മാറ്റുവിൻ ചട്ടങ്ങളെ അല്ലായ്കിൽ മാറ്റും അവ നിങ്ങളെത്തന്നെ എന്ന ബോധം ഇല്ലാതെ പോയി
@michaelalappatt2078
@michaelalappatt2078 3 ай бұрын
CPI
@joman4113
@joman4113 3 ай бұрын
ഈ ഈനസുനു നല്ല ഒരു മറുപടി ആവശ്യമായിരുന്നു. ഒരു 10 വർഷം മുമ്പ് ഇപ്പോഴത്തെ മെത്രാന്മാർ ഇതൊക്കെയാണ് പറഞ്ഞിരുന്നത്. മാർ തട്ടിലും താഴ്ത്തും മറുകണ്ടം ചാടിയത് എന്തിനായിരിക്കാം.
@junyjose2460
@junyjose2460 3 ай бұрын
Achanu vatta
@mathewmpaul3181
@mathewmpaul3181 3 ай бұрын
ശകുനിയുടെ അനുയായികൾ പുറം തിരിഞ്ഞു നിന്നു കൊള്ളുക. ഒരിക്കലും അതിനെ എതിർക്കാനോ, അനാവശ്യമായി പ്രശ്നം ഉണ്ടാക്കനോ ഞങ്ങൾ വരുന്നില്ല. ബ്രോക്കർ അലനും, അദ്ദേഹത്തിന്റെ കോട്ടഷനുമായി നടക്കുന്ന കശാപ്പുകാരന്റെ മകനോടും പറയുക സഭയുടെ ഐക്യം തകർക്കരുത് എന്നു
@katkat3244
@katkat3244 3 ай бұрын
ഈ അച്ചൻ എന്താണ് പറയുന്നത്? കണ്ണാടിയിൽ എന്നപോലെ കാണുന്നു എന്നത് ഇങ്ങേരു എന്താണ് പറയുന്നത് നാടക ശാല ന്യായീകരിക്കാൻ ഉപയോഗിക്കുന്നു.... എവിടെ ആണ് ഇയാൽ തിയോളജി പഠിപ്പിച്ചത്
@sebastiankt2421
@sebastiankt2421 3 ай бұрын
കൽദായMD സെമിനാരിയി ൽ
@anniegeorge7756
@anniegeorge7756 3 ай бұрын
മാനസിക പ്രശ്നം 😂
@martintherattil1739
@martintherattil1739 Ай бұрын
എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഐതീഹങ്ങൾ. ആണ് ! അതുകൊണ്ട് അദ്ദേഹം പഠിപ്പിച്ചത് മിത്തോളജി ആണ് .
@daitho9856
@daitho9856 3 ай бұрын
ബലി എം ത്തിലേയ്ക്കു തിരിഞ്ഞ് സ്വസ്തി പറയുന്നെങ്കിൽ ദൈവസാന്നിദ്ധ്യം അൾത്താരയിൽ ഉണ്ടെന്നു സമ്മതിക്കുന്നതല്ലെ ? എങ്കിൽപ്പിന്നെ പുറം തിരിഞ്ഞു നിന്ന് പുരോഹിതൻ കുർബാന ചെല്ലുന്നതെന്തിന്?
@martintherattil1739
@martintherattil1739 Ай бұрын
ദൈവ സാന്നിധ്യം ബലിപീഠത്തിൽ ആണ് ഉണ്ടാവുക !
@bijlikumar123
@bijlikumar123 3 ай бұрын
സമവായ കുർബ്ബാന ചൊല്ലാൻ യേശു പഠിപ്പിച്ചോ ???
@martintherattil1739
@martintherattil1739 Ай бұрын
യേശുവിന് അതിന് നേരം ഇല്ലായിരുന്നു .
@sjcmusicz8762
@sjcmusicz8762 2 ай бұрын
ഹേ മനുഷ്യാ ആദ്യം അനുസരിക്കാൻ പഠിക്കുക. തങ്ങളുടെ കുടുംബത്തിൽ ആരാണ് കുടുംബ നാഥൻ? അനുസരിക്കുക സഹോദര. വീട്ടിൽ പ്രാർത്ഥിക്കുമ്പോൾ എവിടെ നോക്കിയാണ് പ്രാർത്ഥിക്കുന്നത്? തങ്ങളുടെ അറിവ് ആർക്കുവേണ്ടി? താങ്കൾ ആണ് ശരി. അല്ലേ.? പരിശുദ്ധ പിതാവിനോട് പറയുക ആ സ്ഥാനത്തു ഞാൻ ഇരിക്കാംഎന്ന്. സഭയിൽ തല തല്ലരുത്.
@rejiantony8763
@rejiantony8763 3 ай бұрын
God almighty will be sitting and laughing about all these arguments and counter points.Molly
@martintherattil1739
@martintherattil1739 Ай бұрын
സർവ ശക്തനായ ദൈവം അസൂയാലു്വാണ് എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു ! അതിനാൽ ഇൗ തമ്മിലടിയുടെ കാരണഭൂതനും ദൈവം തന്നെയായിരിക്കണം !
@vadackkalhouse1380
@vadackkalhouse1380 3 ай бұрын
ഇന്നത്തെ കാലത്ത് ജന്മം നൽകിയ അമ്മക്ക് വിലയില്ല. അപ്പന് വിലയില്ല. സഹോദരങ്ങൾക്കും വിലയില്ല. പിന്നാണ് കാണാത്ത ദൈവത്തെ അനുഭവിക്കുക. ആരും ഒന്നും പറയാതിരിക്കാൻ ശ്രമിക്കുക. അച്ഛനും മേട്രാനും, കാർഡിനലും, മാർപാപ്പയും ഒന്നും ദൈവത്തിന്റെ സന്നിധിയിൽ വലിയവരല്ല. അല്പം മണ്ടരായി ജീവിക്കുന്നതാണ് എല്ലാവർക്കും നല്ലത്. കൂടുതൽ കളിച്ചാൽ ഒരു ഭൂമി കുലുക്കം, സുനാമി, കോവിഡ് ഒക്കെ മതി തീരാൻ. എന്തിനാ 70, 80 വർഷത്തെ ജീവിതത്തിൽ ഇത്ര വലിയ ഭാവം?
@martintherattil1739
@martintherattil1739 Ай бұрын
അഹമെന്ന ഭാവം ദൈവത്തിൽ നിന്നും മനുഷ്യന് ലഭിച്ചതാണ് ! അത് മാറില്ല !
@ഞാനുംഎൻ്റെകുടുംബവുംSonyJubyJoh
@ഞാനുംഎൻ്റെകുടുംബവുംSonyJubyJoh 3 ай бұрын
വിശ്വാസത്തിൻറെ എല്ലാ ആത്മീയതയുടെ ചുരുളുകൾ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് ഇത്തരം വാചകക്കസർത്തുകൾ പിതാക്കന്മാർക്കെതിരെയും സഭാ പിതാക്കന്മാർക്കെതിരെ വരുന്നതിന്റെ കാരണം.സഭയോടും സഭാ പിതാക്കന്മാരോടും ചേർന്ന് അനുസരണത്തിലെ മുന്നോട്ടു പോകുമ്പോഴാണ് പരിശുദ്ധാത്മാവ് എന്ന് പറയുന്ന വാക്കൊക്കെ ഉച്ചരിക്കാൻ പോലും യോഗ്യതയുള്ളൂ പരിശുദ്ധാത്മാവിന്റെ ഐക്യം എന്ന് പറയുന്നത് ഒരു വശത്തിന് മാത്രമുള്ളതല്ല മറുഭാഗത്തിനും ഉണ്ട് എന്നും സഭ അനുസരണത്തിന്റെ കീഴിൽ നിന്നപ്പോഴാണ് വളർന്നിട്ടുള്ളത്.
@martintherattil1739
@martintherattil1739 Ай бұрын
സീറോ മലബാർ സഭ അനുസരണമില്ലായ്മയിൽ നിന്നാണ് വളർന്നത് എന്ന് ചരിത്രം !
@daitho9856
@daitho9856 3 ай бұрын
ഒരു റീത്തിന് ഒരു ആരാധനക്രമം. അതിലെ അതിരൂപതകളെല്ലാം അതു പാലിക്കുന്നു. അനുസരണത്തിന് ഇവിടെ പ്രസക്തിയുണ്ട്. അതില്ലെങ്കിൽ സീറോമലബാർ റീത്തിലെ അംഗത്വം വേണ്ടെന്നുവയ്ക്കുക.
@sibythomas43
@sibythomas43 3 ай бұрын
അച്ചൻ ജനങ്ങളുടെ മുൻപാകെയാണോ ബലിയർപ്പിക്കേണ്ടത്? ദൈവത്തിൻ്റെ മുൻപാകെയല്ലേ?
@martintherattil1739
@martintherattil1739 Ай бұрын
സീറോ മലബാർ സഭയിൽ ഞങ്ങൾ അംഗമായി ചേർന്നപ്പോൾ ജനാഭിമുഖ കുർബാന ആയിരുന്നു . ആ കുർബാന രീതിക്ക് മാറ്റം വരുത്തുമ്പോൾ എന്ത് കാരണം കൊണ്ടാണ് എന്ന് അറിയാൻ വിശ്വാസിക്ക് അവകാശമുണ്ട് . ഒരു കാലത്ത് മെത്രാന്മാരും പുരോഹിതരും പറയുന്ന കാര്യങ്ങൾ വിശ്വാസികൾ അന്ധമായി വിശ്വസിച്ചിരുന്നു . ഇന്ന് സ്ഥിതി അതല്ല . പണം കൊടുത്ത് സാക്ഷ്യ തൊഴിലാളികളെ വെച്ച് കുറെയൊക്കെ നേടാമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല . അതുകൊണ്ട് സിനഡ് മെത്രാന്മാർ വസ്തുതകൾ വേണ്ടവിധത്തിൽ കാര്യങ്ങൾ വിലയിരുത്തി പ്രവർത്തിക്കണം .
@josekuttyps6501
@josekuttyps6501 3 ай бұрын
1986 വരെ ഒരേ രീതിയിൽ തന്നെയായിരുന്നില്ലേ കുർബാന അർപ്പിച്ചിരുന്നത്
@ekamsubodhanam
@ekamsubodhanam 3 ай бұрын
no. Ernakulam and other few dioceses started MAss Facing the Peoplw in 1968
@sebastiankt2421
@sebastiankt2421 3 ай бұрын
​@@ekamsubodhanam1960-62മുതലേതുടങ്ങിസോദരാ
@lijothomas6271
@lijothomas6271 3 ай бұрын
നല്ല രീതിയിൽ പോയിരുന്നത് ആണ് അപ്പൊ കുറച്ചു പേർക്ക് തിരിഞ്ഞു നിൽക്കണം തിരിഞ്ഞു നിന്ന് തിരിഞ്ഞു നിന്ന് കുളം കലക്കി ഇതൊക്കെ ഒരു നാണം കെട്ട വാർത്ത ആക്കി മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ മാത്രം അധികാര മോഹവും പണകൊഴുപ്പും അല്ലാതെ വേറെ ഒന്നും അല്ല ഇങ്ങനെ പോയാൽ വരും തലമുറയെ മഷിഇട്ടു നോക്കിയാൽ പോലും കാണില്ല വിശ്വാസം പറഞ്ഞു ചെന്നാൽ അവർ ആട്ടി ഓടിക്കും അത്രയും ഉള്ളു അല്ല ഇതൊക്കെ ആർക്ക് വേണ്ടി ആണ് ആരുടെ പേരിൽ ആണ് ഒന്ന് ചിന്ദിക്കുന്നത് നന്നായിരിക്കും കഷ്ടം
@josejoseph7518
@josejoseph7518 2 ай бұрын
Sorgam thnte ouda
@bijlikumar123
@bijlikumar123 3 ай бұрын
പുരോഹിതൻ അൾത്താര അഭിമുഖമായി നിന്നു കുർബ്ബാന ചൊല്ലിയാൽ സ്വർഗം ഉറപ്പ് .
@martintherattil1739
@martintherattil1739 Ай бұрын
ആർക്ക് ?
@susygeorge172
@susygeorge172 3 ай бұрын
മുൻനിരയിൽ അല്ലാത്തവർക്കും കാഴ്ച്ച ഇല്ലാത്തവർക്കും കുർബാന valid അല്ലെ... പൊക്കം കുറവുള്ളവരും അച്ചനെ കാണുന്നില്ല.. അവർക്കും കുർബാന valid ആയിരിക്കില്ലല്ലോ.. ഹൃദയ പരമാർത്ഥത ഉണ്ടെങ്കിൽ മാത്രമേ ദൈവത്തെ കാണാൻ സാധിക്കുക ഉള്ളൂ സഹോദരാ... ബലിയെ പറ്റി പഠിക്ക്ക് സഹോദരാ...🤫🤫
@internationalcommentworker364
@internationalcommentworker364 3 ай бұрын
Adima.
@varghesepoulose1011
@varghesepoulose1011 3 ай бұрын
This synod Qurbana decided not by any individual,. Please study the history behind this and talk
@miljumathew7264
@miljumathew7264 3 ай бұрын
ഞാൻ കേട്ടൂ.. മറുപടി ഇല്ല... ഈ വിധ്വാനോട്‌ റീത്തു എന്താണ് എന്നു പറയാൻ പറ ആദ്യം.. എന്നിട്ടു ബാക്കി കാര്യങ്ങൾ പറയാം... എറണാകുളത്തിനു എന്ത് സംസ്കാര വ്യത്യാസം ആണ് ഉള്ളത്? ലത്തീൻ സഭയോട് ചേർന്ന് കിടക്കുക ഒരു സംസ്കാരം വിഷയമാണോ അതോ സംസർഗ്ഗ വിഷയമാണോ? പിന്നെ ഭാഷ... എറണാകുളം മലയാളം അല്ലെ സംസാരിക്കുന്നത്? സിറോ മലബാർ സഭയിൽ എല്ലാ രൂപതകളിലും മലയാളം തന്നെയല്ലേ? മലയാളികളുടെ സഭയല്ലേ ഇത്? അതു കൊണ്ടു എന്താണ് റീത്ത് എന്നത് ഈനാശു അച്ചന് മറുപടി കൊടുത്ത വിധ്വാൻ ആദ്യം പഠികട്ടെ.. ഇനി ആരാധനക്രമം.. 1963നു ശേഷം അനുവാദം കിട്ടിയ ഏത് ആരാധനക്രമമാണ് എറണാകുളം ഉപയോഗിക്കുന്നത്? അനുവാദം ഇല്ലാത്ത ആരാധനക്രമത്തിനു verient വേറെ... നിങ്ങൾ ആള് കൊള്ളാലോ? ജനഭിമുഖകുർബാന അർപ്പിക്കാൻ എറണാകുളതിന്നു കിട്ടിയ അനുവാദം കാണിക്കൂ? എല്ലാ കണക്കുകളും നോക്കിയാലും 1967 നു ശേഷം അങ്ങനെയൊരു അനുവാദം ഈ സഭകേ ഇല്ല.. വത്തിക്കൻ നടപടി എടുത്തില്ല എന്നു കരുതി ഇല്ലാത്ത അനുവാദം ഉണ്ടന്ന് കരുതരുത്.. 1999ൽ ഏകീകരണം നടന്നു.. അതിനു അനുവാദമുണ്ടായിട്ടും നടന്നോ? ഇല്ല.. അപ്പോൾ 6 പതിറ്റാണ്ടുകളായി തുടരുന്ന അനുസരണക്കേട് അനുവദിച്ചു തരാൻ synod നും വത്തിക്കാനും തലക് ഓളമല്ലേ? എന്താണ് ചോദിക്കുന്നതെന്നും, എന്താണ് പറയുന്നതെന്നും ഒരു മിനിമം commensense ഉപയോഗിച്ച് ചിന്തിക്കണം... എന്നിട്ടു വേണം ഇമ്മാതിരി ക്യാപ്ഷൻ ഇട്ടു തള്ളാൻ.. അല്ലെങ്കിൽ ഇതു പോലെ നാണം കെടും..
@bijlikumar123
@bijlikumar123 3 ай бұрын
അല്ല സഹോദരാ , മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ ഓരോ സഭക്കാർക്കും പ്രത്യേകം പ്രത്യേകം കസേരകൾ ഉണ്ടാകുമോ ???
@martintherattil1739
@martintherattil1739 Ай бұрын
@@bijlikumar123 കസേര മാത്രമല്ല തീൻമേശയും ഉണ്ടാകും ! ജാതി മതം വെത്യാസമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു അടിപൊളി ബാറും !
@jettinkaimaparamban6830
@jettinkaimaparamban6830 3 ай бұрын
പിന്നെ എന്തിനാണ് വിമതരേ നിങ്ങൾ ജനാഭിമുഖം അടിച്ചേൽപ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ഘോരം ഘോരം പറഞ്ഞ് നടന്നത്.... അപ്പോൾ സീറോമലബാർ സഭയുടെ ഭാഗമായി നിൽക്കണമെങ്കിൽ ഏകീകൃത ബലിതർപ്പണം നടത്തണം വിമതരേ......
@sebastiankt2421
@sebastiankt2421 3 ай бұрын
ഏകികരണത്തേക്കാൾകൂടുതൽവൈക്റതമല്ലേചേർച്ച?
@junyjose2460
@junyjose2460 3 ай бұрын
😮😮hooo nee
@sebastiankt2421
@sebastiankt2421 3 ай бұрын
കർട്ടനിട്ടുമൂടിനടക്കുന്നതുംജനങ്ങളെഅഭിമുഖീകരിക്കാതെപുറംതിരിയുന്നതുംകള്ളൻമാരുടെശൈലിയല്ലേ.നീട്ടിവളർത്തിയതാടിയുംമുടിയുംഒരുസന്യാസീഭാവംതുരുമെ ന്നുംഅതുകണ്ടിട്ടുപറയുന്നതെല്ലാംവിഴുങ്ങുന്നവരാണുവിശ്വാസിക്കൂട്ടമെന്നുകരുതിയാൽതെറ്റി.കഴുത്തിൽരുദ്രാക്ക് ഷംതൂക്കിനടക്കുന്ന ഒരുവനു പറ്റിയതറിയാമല്ലോ.ഈവയസ്സാൻകാലത്തീപണിക്കിറങ്ങ ണമായിരുന്നോകത്തനാരേ
@sebastiankt2421
@sebastiankt2421 3 ай бұрын
""ഇതെൻറെശരീരമാകുന്നു,നിങ്ങൾഇതുവാങ്ങിഭക്ഷിപ്പി ൻ,ഇതെൻറെരക്തമാകുന്നു,വാങ്ങികുടിപ്പിൻ.ഇതെൻറെഓർമ്മക്കായിനിങ്ങൾചെയ്യുവിൻ"ഇതുഭിത്തികുർബ്ബാനയിൽഭിത്തിയോടുതിരിഞ്ഞല്ലേകൽദായകത്തനാർചൊ ല്ലുന്നത്.?അൾത്താരയിലെവിഗ്രഹങ്ങളാണോഇതുഭക്ഷിക്കുകയുംകുടിക്കുകയുംടെയ്യേണ്ടത്?ജനങ്ങളോടുതിരി ഞ്ഞ്അവരോടല്ലേപറയേണ്ടത്?മറുപടിപറയൂകത്തനാരേ. വെറുതേജനവഞ്ചനക്കിറങ്ങല്ലേ.അതുനിങ്ങൾധരിച്ചിരി ക്കുന്നകുപ്പായത്തോടുംനമ്പുന്നജനങ്ങളോടുംചെയ്യന്നകൊടുംവഞ്ചനയാണ്
@bijlikumar123
@bijlikumar123 3 ай бұрын
സഹോദരാ നിങ്ങൾക്കറിയില്ലേ ? അവസാന വിധി ദിവസം അൾത്താരയിൽ ഇരിക്കുന്ന എല്ലാ വിഗ്രഹങ്ങളും ഉയിർത്തെഴുന്നേൽക്കും . നിങ്ങൾക്ക് അത് അറിയില്ല അല്ലേ ??? വിശ്വാസികൾ അല്ല ഉയിർത്തെഴുന്നേൽക്കുക , അൾത്താരയിൽ ഇരിക്കുന്ന വിഗ്രഹങ്ങളാണ് ഉയിർത്തെഴുന്നേൽക്കുക .. അതുകൊണ്ടാണ് മാർ അന്ത്രോസും , മാർ ആലഞ്ചേരിയും അൾത്താര അഭിമുഖ കുർബ്ബാന ചൊല്ലാൻ നിർബ്ബന്ധം പിടിക്കുന്നത് .
@jebyjacob1943
@jebyjacob1943 3 ай бұрын
Hi, brother you have given a correct answer not to the father but to the so called synod Bishops. Let them open their ears and eyes and hear and see the truth.
@MelchizedekVision
@MelchizedekVision 3 ай бұрын
Thank You, God bless
@sebastiankt2421
@sebastiankt2421 3 ай бұрын
കൽദായകെളവൻമാർക്കുതിമിരവുംബധിരതയുമാണു രണ്ടും അടിച്ചു പോയി
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Holy Mass I Malayalam Mass I October 15 I Tuesday I Qurbana I 6.45 AM
19:47
Divine Mercy Daily News
Рет қаралды 473
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН