ഉഫ്.. ഇതാണേടാ കഴിവ്... ഊളത്തരം കാണിക്കാതെ നല്ല ഒരു ഷോർട്ട്ഫിലിം സമ്മാനിച്ചതിന് നന്ദി... കരയിപ്പിച്ചു കളഞ്ഞു രണ്ടു പേരും.. അഭിനയിച്ചു തകർത്തു 😍😍😍
@PeeveesMedia3 жыл бұрын
Thank you
@Naveen-vo7ey3 жыл бұрын
അതെ മനസ്സിന്റെ ഉള്ളിൽ ഒരു നീറ്റൽ
@priyasreejith1813 жыл бұрын
🙏🙏
@harichadranhari4663 жыл бұрын
@@Naveen-vo7ey നവീൻ
@vimal8an3 жыл бұрын
Thanks a lot! ❤️
@shajahanhamsa61903 жыл бұрын
കണ്ണ് നനയിച്ചൊരു വിശുദ്ധ വേശ്യ, അല്ല അമ്മ...കഥാപാത്രത്തോട് 100% നീതിപുലർത്താൻ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ആ നടിക്കു കഴിഞ്ഞു 👍👍👍
@manusundar33573 жыл бұрын
💜
@PeeveesMedia3 жыл бұрын
Thank You
@a133173 жыл бұрын
സത്യം നല്ല അഭിനയം congrats
@ashrafvalavil70853 жыл бұрын
👍👍👌
@meenum77643 жыл бұрын
Very good climax...!
@manikandanthekkeettil33923 жыл бұрын
Great, സ്ത്രീ കഥാപാത്രം അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നു. ഇപ്പോഴത്തെ സിനിമാ നടിമാരേക്കാൾ പതിൻമടങ്ങ് . Appreciate the whole team. Great creation. Heart touching
@PeeveesMedia3 жыл бұрын
Thank You
@dhanyaraniks16603 жыл бұрын
ഈ വർഷത്തെ shortfilm മികച്ച സ്വഭാവ നടി അവാർഡ് നേടിയ പ്രിയ ശ്രീജിത്ത് chechi💞💞💞അഭിനന്ദനങ്ങൾ 👏👏👏👏👏👏മുന്നേറുക ഇനിയും.ഉയരങ്ങളിൽ എത്തട്ടെ.
@sreekalasuresh956311 ай бұрын
Super💯💯💯
@vishnulal54462 жыл бұрын
പറയാൻ വാക്കുകളില്ല, മാതൃ സ്നേഹത്തിന്റെയും വിശപ്പിന്റെയും മറ്റൊരു തലം. Hat's off Alla Cure Especially Actors, Director, Scrip Writer 👏🏻👏🏻👏🏻👏🏻👏🏻
@PeeveesMedia2 жыл бұрын
Thank You
@rasheedev75283 жыл бұрын
എന്റെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണിർവന്നു ! അത് തന്നെയാണ് ഈ പടത്തിന്റെ വിജയം ! ന ടിക്കും സംവിധായകനും നല്ല ഭാവിയുണ്ട് !
@manusundar33573 жыл бұрын
Thank you❤🙏
@PeeveesMedia3 жыл бұрын
Thank You
@meenakshimeenus34513 жыл бұрын
Satyam
@sreekumarjohnson52433 жыл бұрын
Enteyum
@Hitman-0553 жыл бұрын
ഒറ്റയിറ്റപ്പുൽ 5 തവണ കണ്ടു
@appubinoy20583 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല...കണ്ണുകള് നിറഞ്ഞ് ഒഴുകുന്നു...നന്നായിട്ടുണ്ട്...ഒരു അമ്മ എന്ന നിലയില് നന്നായി ചെയ്തു..ഇത് തെയ്യാറാക്കിയ എല്ലാവര്ക്കും നന്ദി.
@PeeveesMedia3 жыл бұрын
Thank You
@thamburaanepranayichavan3 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ആ ചേച്ചി ജീവിച്ചു കാണിച്ചു... ഇനിയും ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ ചേച്ചിക്ക് ഭാഗ്യം ലഭിക്കട്ടെ.... അഭിനന്ദനങ്ങൾ
@PeeveesMedia3 жыл бұрын
Thank You
@momentdrops1673 жыл бұрын
❤️❤️❤️
@thamburaanepranayichavan3 жыл бұрын
@@momentdrops167 🥰🥰🥰
@priyasreejith1813 жыл бұрын
Thank u
@mujeebpullanipattambi11 ай бұрын
കണ്ട് പഠിക്കടോ.. ഇതാണ് short film... കണ്ണ് നിറയിച്ചു... 👌👌👌
@MooppansVlogz3 жыл бұрын
എന്തുനല്ല അവതരണം ; അഭിനയം ; വളരെക്കാലത്തിനു ശേഷം വളരെ നല്ലൊരു short film കണ്ടു ;!♥️
@manusundar33573 жыл бұрын
Thank you❤🙏
@PeeveesMedia3 жыл бұрын
Thank You
@MundakayamAjith3 жыл бұрын
♥️♥️♥️♥️
@rahulnp1003 жыл бұрын
💚❤️💚
@faizyvpz68223 жыл бұрын
@@manusundar3357 ningalano director??
@AjithKumar-le2dz3 жыл бұрын
പറഞ്ഞു പഴകിയ ഇതിവൃത്തമാണെങ്കിലും അവതരണ മികവിലും അഭിനയതിക വിലും വളരെ മുന്നിൽ തന്നെ. ഒരായിരം അഭിനന്ദങ്ങൾ.
@PeeveesMedia3 жыл бұрын
Thank You 😊
@Vpr22553 жыл бұрын
എട്ടുകാലി short Filim ആയി കൊറച്
@whitewolf126323 жыл бұрын
കഥാപാത്രങ്ങളെ മറാറുള്ളു... കഥ ഒന്നുതന്നെ അല്ലേ
@vishnu-vichu3 жыл бұрын
രണ്ട് പേരും കൂടെ കരയിപ്പിച്ച് കളഞ്ഞു 🥺..... "അമ്മ..... 💔" പറയാൻ വാക്കുകളില്ല... മനസ് നിറച്ചൊരു ഷോർട് ഫിലിം... ❤ Hatsoff to the Entire team 💯
@PeeveesMedia3 жыл бұрын
Thank you
@chandrank46423 жыл бұрын
@@PeeveesMediaഒക
@Krishna1312110 ай бұрын
നന്നായി അഭിനയിച്ചു പ്രിയ. ഞാൻ ആദ്യമായിട്ടാണ് നിന്റെ ഒരു സിനിമ കാണുന്നത്. ഞാൻ കരഞ്ഞു പോയി.... Congratulation👏🏼👏🏼👌🏼👍🏼
@shymamg33003 жыл бұрын
ആദ്യമായി ഒരു ഷോർട് ഫിലിം കണ്ടു കണ്ണ് നിറഞ്ഞു. ആ സ്ത്രീ സൂപ്പർ ആക്ടിങ്.👍👍
@SureshKumar-ny7hc3 жыл бұрын
എന്തു പറഞ്ഞാണ് പ്രശംസിപ്പിക്കുക ഈ വർക്കിന് നിന്ന എല്ലാവരും നീതി പുലർത്തിയിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ വളരട്ടേ എന്ന പ്രാർത്ഥനയോടെ ഒരു സഹോ🙏🌹🌹🌹🌹🌹
@asanganak85063 жыл бұрын
" അപാരം "..... സിനിമക്കാർ പ്രദർശനത്തിനായ് അടികൂടി നടക്കുന്ന ഇക്കാലത്തു , ഹൃദയം കൊണ്ടെഴുതിയ ഈ ചലച്ചിത്രം മനോനോമ്പരമായി 👏👏👏👏👏
@PeeveesMedia3 жыл бұрын
Thank You
@vimal8an3 жыл бұрын
Thanks a lot! ❤️
@bvnair76483 жыл бұрын
Exactly
@sasidharan-zj7gt11 ай бұрын
ഇതൊരു സിനിമയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല രണ്ടു അഭിനേതാകളും തകർത്തു ഇനിയും മുന്നോട്ടു
@binduanish76083 жыл бұрын
സൂപ്പർ. നായികയുടെ അഭിനയം അപാരം. അഭിനന്ദനങ്ങൾ
@priyasreejith1813 жыл бұрын
Thank u
@anoopmalayil37763 жыл бұрын
ഒന്നും പറയുവാനില്ല.... അത്രയ്ക്കും ഹൃദയ സ്പർശി ആയിട്ടുള്ള കഥ... കണ്ണിൽ വെള്ളം നിറഞ്ഞു.. കണ്ടു തുടങ്ങിയപ്പോഴേ തോന്നിയിരുന്നു.. അത് ഒരു പക്ഷേ മകനായൊരിക്കുമെന്ന്.. 🙏
@rathishkumar69573 жыл бұрын
നന്നായിട്ടുണ്ട് .... female actor നന്നായി അഭിനയിച്ചു.... അവസരം കിട്ടിയാൽ ഒരു വേശ്യയെ സൃഷ്ടിക്കാൻ ഇന്നും നമ്മുടെ സമൂഹം ready ആയി നിൽപ്പുണ്ട്.
@manusundar33573 жыл бұрын
💙
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
🙏🙏
@sandhyapramod20223 жыл бұрын
കണ്ടു കണ്ണ് നിറഞ്ഞു പോയ്
@manjubiju21253 жыл бұрын
P
@sumeshmohan12943 жыл бұрын
അറിയപ്പെട്ടാത്ത അനവധി മികച്ചനടിമാരിലൊരാൾ❤️ ശരിക്കും ഹൃദയത്തെ തൊടുക എന്ന പോലുള്ള അഭിനയം👏👏👌👌 Hats off to the Entire Team😍👌
@PeeveesMedia3 жыл бұрын
Thank you
@shyamprasadam3 жыл бұрын
Actress: Priya Sreejith..SALUTE
@ragik15333 жыл бұрын
Athe.. 👍
@priyasreejith1813 жыл бұрын
🙏🙏🙏
@abhi.12333 жыл бұрын
@@priyasreejith181 wonderful performance. Best wishes
@reejavarghese58992 жыл бұрын
മനു, ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആകാശദൂത് സിനിമയ്ക്കു ശേഷം ഒരു കഥ കണ്ട് കരയുന്നത് ആദ്യമായിട്ടാണ്. ഞാനൊരു 46 വയസുള്ള അമ്മയാണ്. തന്റെ മകനാണെന്ന് അറിയാതെയാണെങ്കിൽ പോലും ഒരമ്മയ്ക്ക് സ്വന്തം മകന്റെ മുന്നിൽ ഈ ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ (കഥയാണെങ്കിൽ കൂടി ഒരു നിമിഷം സ്വയം മറന്ന് ആ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചപ്പോൾ നെഞ്ച് പൊട്ടി പോകുന്ന അവസ്ഥ ) യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ഒരമ്മയ്ക്കും മകനും വരാതിരിക്കട്ടെ . ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നുറുങ്ങുന്ന വേദനയോടെ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏👏👏👏👏👏
@manusundar33572 жыл бұрын
Thank you 💙
@PeeveesMedia2 жыл бұрын
Thanks a lot
@reejavarghese58992 жыл бұрын
💓👍
@pravikm939110 ай бұрын
Manasil thatti..ee short filim.oru alde avasta😢
@livingstonknox6499 ай бұрын
@@reejavarghese5899🎉😢😮😅😊
@talksmov82973 жыл бұрын
വളരെ മികച്ച രീതിയിൽ ഇമോഷണൽ ആയാലും എടുത്ത കണ്ടെന്റ് ആയാലും നല്ല വെടിപ്പ് ആയിട്ട് തന്നെ പ്രേസേന്റ് ചെയ്തിട്ടുണ്ട് 👌all the very best team വിശുദ്ധ വേശ്യ ❤️
@manusundar33573 жыл бұрын
Thank you ❤
@susmithmanikandan31293 жыл бұрын
Thank you❤
@vimal8an3 жыл бұрын
Thank you very much🥰❤️
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
Thank u
@lakvis52463 жыл бұрын
ഈ content ഇതിലും മനോഹരം ആക്കാൻ സാധിക്കില്ല.❣️ 2 പേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭനന്ദനങ്ങൾ....,❣️
@manusundar33573 жыл бұрын
Thank you 🤎
@PeeveesMedia3 жыл бұрын
Thanks 🤗
@manjulavijayakumar88863 жыл бұрын
ഈ ലോകത്ത്ആർക്കും ആരെയും കുറ്റം പറയാനാകില്ല എന്ന് മനസിലായി. ഹൃദയസ്പർശി!
@PeeveesMedia3 жыл бұрын
Thank You 😊
@sindhusebastian5393 жыл бұрын
മൂഡ് ഓഫ് മാറ്റുവാൻ കുറെ ദിവസം കൂടി ഒരു shortfilm കണ്ടതാണ്. കണ്ണ് നിറഞ്ഞു പോയി. 🌹 എന്നെങ്കിലും രക്ഷപെടും എന്ന് കരുതിയ മാതാപിതാക്കൾ ക്ക് നല്ലൊരു gift കൊടുത്തു. 🌹 ഇനിയും ഒരുപാടു നല്ല films ഉണ്ടാകട്ടെ 🌹 All the best
@manusundar33573 жыл бұрын
💙
@PeeveesMedia3 жыл бұрын
Thanks 🤗
@Mallumangos9 ай бұрын
കണ്ണ് നിറഞ്ഞു പോയ്. ഒരു അമ്മയെ ആദ്യമായ് കാണുന്ന സന്ദോഷം
@stsphotography19923 жыл бұрын
ആദ്യമായി ഒരു ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞത്..... ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല....😍👍🙏
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
🙏🙏
@kalathilkunjumon95213 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
🙏🙏
@subhadrasubhadra58223 жыл бұрын
കണ്ണുനീർ ഒലിച്ചു കവിളിൽ വീണപ്പോഴാണ് ഞാൻ കരയുകയാണെന്ന് അറിഞ്ഞത്.. മനസിനെ സ്പർശിച്ച ഒരു short film. 👏👏👏for the mother
@PeeveesMedia3 жыл бұрын
Thank You
@sunnysamuel790211 ай бұрын
പറയാൻ വാക്കുകളില്ല. ഹൃദയം തകർക്കുന്ന കഥ. മികച്ച അഭിനയം. അഭിനന്ദനങ്ങൾ
@PeeveesMedia11 ай бұрын
Thank you❤️👍
@angamalydiary50583 жыл бұрын
നല്ല കഥ, കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢 കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു...ഒന്നും പറയാനില്ല.. സൂപ്പർ.. തകർത്തു. ❣️❣️❣️
@PeeveesMedia3 жыл бұрын
Thank You
@manusundar33573 жыл бұрын
❤
@vimal8an3 жыл бұрын
Thank You 💕
@achuanoop87253 жыл бұрын
രണ്ടുപേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്. പ്രേതേകിച്ചു ആ സ്ത്രീ കഥാപാത്രം. ഇതിനെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐
@manusundar33573 жыл бұрын
❣️
@PeeveesMedia3 жыл бұрын
Thank You 😊
@manojpm13923 жыл бұрын
അമ്മയുടെ വേഷം ചെയ്ത അഭിനേത്രിക്കു അഭിനന്ദനങ്ങൾ ❤️❤️❤️കൈയ്യൊതുക്കത്തോടെയുള്ള അവതരണം മികച്ചതായി
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
🙏🙏
@ExoticBeastofficial3 жыл бұрын
@@priyasreejith181 appreciate your talent 😊😊😊👍👍
@vimal8an3 жыл бұрын
❤️
@leenkumar57273 жыл бұрын
@@priyasreejith181 ❤️❤️❤️❤️
@sarathlalsbsarathlalsb9108 Жыл бұрын
കണ്ണുകൾ തുടച്ചുനീക്കാൻ ഒരുപാട് സമയമെടുത്തു. അത്രമേൽ മനോഹരമായ ഒരു ചെറു ചിത്രം. ഇതിന്റെ മുന്നണിയിലും പിന്നണിയിലും. പ്രവർത്തിച്ച എല്ലാവരും തന്നെ പ്രേശംസകൾ അർഹിക്കുന്നു. അഭിനയിച്ച രണ്ടുപേരും. കിടു ഒരു രക്ഷയുമില്ല അമ്മ ജീവിക്കുന്നതുപോലെ..
@PeeveesMedia Жыл бұрын
Thanks ✌️
@geethuanandhu77403 жыл бұрын
ഇങ്ങനെ ജീവിതo പാതി വഴിയിൽ ചോദ്യചിഹ്നമായ ഓരോ സ്ത്രീയുടെയും കഥ പറഞ്ഞ short film വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰
@PeeveesMedia3 жыл бұрын
Thank You
@nmvarghese32212 жыл бұрын
Good characters
@creativeideas34663 жыл бұрын
കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ നഷ്ടപെട്ട എനിക്ക് ഇത് കണ്ടു ഒരുപാട് സങ്കടം വന്നു അതുപോലെ എന്നെ അമ്മയെ പോലെ സ്നേഹിച്ചു വളർത്തിയ വല്യമ്മയെ ഓർത്തു ഒരുപാട് അഭിമാനം തോന്നി . എന്തായാലും ഒരു നല്ല short film. Thank u🙏🙏🙏
@PeeveesMedia3 жыл бұрын
Thank You
@akeditz99513 жыл бұрын
കഥ എവിടേക്കാണ് പോകുന്നതെന്നു ആദ്യം തന്നെ മനസിലായി, എന്നാലും അഭിനയം കണ്ടു ഇരുന്നു പോയി. നല്ല അവതരണം👏👏❤
@PeeveesMedia3 жыл бұрын
Thank You
@vineethv61783 жыл бұрын
Yes
@priyasreejith1813 жыл бұрын
🙏🙏
@harichadranhari4663 жыл бұрын
@@vineethv6178 വിനീത്
@libinalibi29263 жыл бұрын
Yes
@dhanusreeullas45553 жыл бұрын
Climax പ്രതീക്ഷിച്ചിരുന്നു.. വേശ്യയായി അഭിനയിച്ച കലാകാരി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് 😍👍അത് കൊണ്ട് തന്നെ പ്രതീക്ഷിച്ച climax ആണെങ്കിൽ പോലും നമ്മുടെ കണ്ണ് നനയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.. 👍
@PeeveesMedia3 жыл бұрын
Thank you
@mahithehero28562 жыл бұрын
Yes exactly you said it. She must get more opportunities in acting....good work of the team
@world_of_micha2 жыл бұрын
Athaan sathyam
@JIS8642 жыл бұрын
S
@sj97463 жыл бұрын
ഈ വർഷം ഇത്രയും നല്ലൊരു.. ഷോർട് ഫിലിം ഇതുവരെയും ഇറങ്ങിയിട്ടില്ല...... Story. Director.. Camara.... Recording..voice clarity 🙏നമിച്ചു ... പിന്നെ അതുക്കും മേലെ.. ഈ നായികയുടെ മികവുറ്റ അഭിനയം.... മലയാളസിനിമയിൽ ലോകഅറിയപെടുന്ന ഒരു വലിയ നായിക ആവട്ടെ.. 🙏🙏..
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
Thank u
@sathyajyothi83513 жыл бұрын
അവർ രണ്ടുപേരും അഭിനയിക്കുകയായിരുന്നില്ല. അനുഭവിക്കുകയാണെന്ന് തോന്നി. പല സ്ത്രീകളുടെയും ജീവിതം അവളുടെ കണ്ണീരിൽ കണ്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@manusundar33573 жыл бұрын
❣️
@PeeveesMedia3 жыл бұрын
Thank You 😊
@BJNJJ12310 ай бұрын
കഥാപാത്രമായി ജീവിച്ചു കാണിച്ച ചേച്ചിയും ഏറ്റവും ഭംഗിയായ രീതിയിൽ പ്രസന്റേഷൻ ചെയ്ത ഡയറക്ടർ and all crew നും അഭിനന്ദനങ്ങൾ ❤❤❤❤
@PeeveesMedia10 ай бұрын
Thank you so much
@syamsyam8812 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഏതൊരു മനുഷ്യന്റയും മനസ്സിൽ തട്ടുന്ന oru shot ഫിലിം. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ മനസ്സിൽ തട്ടിയ oru big saloot 😭😭😭😭👍👍👍👍👍👍
@PeeveesMedia2 жыл бұрын
Thank You
@Jobyj-si4nu11 ай бұрын
? KO😊😊 .. @LM🎉
@sibiprathap53133 жыл бұрын
ചില നോവലുകൾ വായിച്ചിരുന്ന് പാതിര വരെ നീണ്ടു പോവാറുണ്ട് അത് തീർന്നു കഴിഞ് കുറെ നേരത്തേക്ക് മനസ്സിൽ അവശേഷിക്കുന്ന ഒരു വിങ്ങലുണ്ട് . ഇപ്പൊ ഇവിടെ നിന്ന് കിട്ടിയതും അതു തന്നെ. വളരെ മികച്ചൊരു ചിത്രം
@PeeveesMedia3 жыл бұрын
Thank You
@manusundar33573 жыл бұрын
Thank you❤
@ratheeshuchakkavilratheesh25903 жыл бұрын
Wow. Great
@ChildofHolymary3 жыл бұрын
Sathyam...paranjariyikan pattathoru vedhana ullil
@PeeveesMedia3 жыл бұрын
Thank you 😊
@adamkutty24172 жыл бұрын
കണ്ണിൽ നിന്ന് കണ്ണുനീർ ചാലിച്ചെഴുതുന്ന വാക്കുകൾ... അഭിനയിച്ച രണ്ടാളും 👌👌👌
@PeeveesMedia2 жыл бұрын
Thank You
@sreeneshvlogs56628 ай бұрын
പറയാൻ വാക്കുകൾ ഇല്ല.......അസാധ്യ അഭിനയം...കണ്ണുകൾ ഈറനണിഞ്ഞു...Hats off...BGM, vow
@Laiq1243 жыл бұрын
ശരിക്കും സൂപ്പർ 👌👌വെറുതെ കണ്ടത് മാർക്കറ്റിൽ പോയി... അവിടെ തൊട്ട് ഒരുപാട് സങ്കടം ഒരു മനുഷ്യൻ നിസ്സഹായൻ ആവുന്നത് സൂപ്പർ സ്റ്റോറി.. ശ്രീജ 👌 സൂപ്പർ 🌹🌹🌹🌹👌
@PeeveesMedia3 жыл бұрын
Thank You
@Laiq1243 жыл бұрын
@@PeeveesMedia ഇത് M80 മുസ്സ വൈഫ്... പത്തു സിസ്റ്റർ ആണോ അവരുടെ face കട്ട് ശ്രീജ
@rahulr21003 жыл бұрын
നല്ലൊരു short film ആണ്.... ഒരുപാടു ചിന്തിക്കാനും ; ചിന്തിപ്പിക്കാനും കഴിയുന്ന ഒരു മെസ്സേജ് ഈ ഫിലിമിന് ഉണ്ട്.....
@PeeveesMedia3 жыл бұрын
Thank you
@dhanu70253 жыл бұрын
അമ്മയായി അഭിനയിച്ച ചേച്ചി.❤ ഒന്നും പറയാനില്ല. കണ്ണു നിറഞ്ഞു പോയി. 🙏
@PeeveesMedia3 жыл бұрын
Thanks 😊
@priyasreejith1813 жыл бұрын
Thank u
@nishasuresh16853 жыл бұрын
Spr
@kvrafee691310 ай бұрын
വേശ്യ യിലും ഒരു അമ്മ ഉണ്ട്... വിശുദ്ധ വേശ്യ യുടെ acting, touching ആയി. മകനും തകർത്തു 16:53
@actorbisandh3 жыл бұрын
നല്ലൊരു മികച്ച കഥ തന്നെ ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോളും ന്റെ കണ്ണിന്നു കണ്ണീർ പൊഴിയുന്നുണ്ട് ഇത് പോലെ ആയിരിക്കും പലരുടെയും ജീവിതം💯💯
@bhanuks93223 жыл бұрын
കാണുന്നതിനു മുൻപ് കമന്റുകൾ വായിച്ചപ്പോൾ ഞാനൊരിക്കലും കരയില്ലെന്നു കരുതി.. പക്ഷേ അവസാനം കരഞ്ഞു പോയി.. 👌🏻👌🏻 മനസിൽ തട്ടുന്ന കഥാപാത്രങ്ങൾ..
@PeeveesMedia3 жыл бұрын
Thank You
@sunithashams6012 жыл бұрын
സത്യം 😭😭
@sulu11112 жыл бұрын
Njanum😭
@snehakunjoos55232 жыл бұрын
Sathym
@sarithavnair1623 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... തികഞ്ഞ അഭിനേത്രി 😘😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🥰🥰😘😘❤️❤️😍😍
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
Thank u
@prabhakaranpanamukkath1183 жыл бұрын
@@PeeveesMedia please 🥺
@ramseenasiraj19692 жыл бұрын
Good
@harisismail13782 жыл бұрын
@@ramseenasiraj1969 yes Ramsi ☺☺👍👍
@pradeepprade638510 ай бұрын
ഞാൻ ഇപ്പളാ കാണുന്നേ, ഇതിലെ Dialogue "ഞാൻ ശരിക്കും കരയാൻ മറന്നു ന്നാ വിചാരിച്ചേ , ഇല്ലാന്ന് ഇപ്പളാ മനസ്സിലായേന്ന് " അത് ശരിക്കും ഞാനും പറഞ്ഞിട്ടുണ്ട് അത് വരെ സിനിമയല്ലേ എന്ന ഫീലിൽ ആയിരുന്നു കണ്ടോണ്ടിരുന്നത് പിന്നീട് കൈയീന്ന് പോയി ശരിക്കും കരഞ്ഞു ❤ good work അമ്മ നന്നായി ചെയ്തു Director പൊളിച്ചു🎉❤ all the best Team
@PeeveesMedia10 ай бұрын
Thank You
@adarshpk45483 жыл бұрын
വളരെ നന്നായിട്ടുണ്ട് എന്നൊരു പ്രശംസ നിങ്ങൾക് മതിയാവില്ല.. അത്രയ്ക്കു ഗംഭീരം ഇപ്പോഴുള്ള shortfilm തോന്നിവാസങ്ങൾക്കിടയിൽ മനസിന് സന്തോഷം തരുന്നതും അതെ സമയം വേദനിപ്പിക്കുകയും ചെയ്ത ഒരു ചിത്രം All the best for your team.. Great work
@PeeveesMedia3 жыл бұрын
Thank you
@shareefshareef63373 жыл бұрын
നല്ല അവതരണം അമ്മ വേഷം മികവുറ്റതാക്കി പറയാൻ വാക്കുകളില്ല കണ്ണ് നനയിച്ചു 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@girijagirija22783 жыл бұрын
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ short film 👏♥️ ശെരിക്കും കണ്ണ് നനയിച്ചൊരു ഷോർട്ട് ഫിലിം 🥺🙂
@bijishnaa11 ай бұрын
സ്ത്രീ കഥാപാത്രം അഭിനയം ഒട്ടും രക്ഷയില്ല 🙏🏼🙏🏼.. Story supper❤
@PeeveesMedia11 ай бұрын
Thanks 😄
@rajanidipu39623 жыл бұрын
എൻ്റെ പൊന്നെ ...എന്തൊരു അഭിനയം....എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല...രണ്ടാൾക്കും സിനിമയിൽ അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു🙏🤗....congratz..to the whole crew 👍
@PeeveesMedia3 жыл бұрын
Thank You
@vimal8an3 жыл бұрын
Thank You 💞
@shanushan25363 жыл бұрын
ഒരുസ്ത്രീക്കും ഒരമ്മക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ..... എല്ലാം നന്നായി... 👌👌👌👍👍👍
@jagadeesharai37138 ай бұрын
നല്ലൊരു സിനിമ കാണാൻ രണ്ട് മണിക്കൂർ കുത്തിയിരിക്കണം. വെറും കാൽ മണിക്കൂർ കൊണ്ട് ഒരു സിനിമ കണ്ട ഫീൽ കിട്ടി... എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രത്യേകിച്ച് അമ്മ വേഷം ചെയ്ത സ്ത്രീക്ക്... 🥰 ഇതിന്റെ രണ്ടാം ഭാഗവും നിർമ്മിക്കണം... മനസ്സ് കൊണ്ട് വിശുദ്ധയായ ആ അമ്മയെ ശിഷ്ട കാലം സംരക്ഷിക്കുന്ന മകനെ കാണാൻ ആഗ്രഹമുണ്ട്... ☺️🙏🏻
@sivadasanmk6298 ай бұрын
സൂപ്പർ, ഒന്നും പറയാനില്ല.അഭിനയമല്ല യഥാർത്ഥ സംഭവമായി ഫീൽ ചെയ്തു.മൂന്നു പേരും നന്നായി ചെയ്തു. വേശ്യയെന്ന കഥാപാത്രത്തെ ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത നടി ക്ക് അഭിവാദനങ്ങൾ
@sajithmc74733 жыл бұрын
100% നിലവാരം പുലർത്തിയ അഭിനയവുo കഥയും.. 🙏👌👌
@PeeveesMedia3 жыл бұрын
Thank You
@Rajesh_KL3 жыл бұрын
വിശുദ്ധ വേശ്യയെ കാണാൻ വന്നവരെ വിശുദ്ധരാക്കി മടക്കി അയച്ചു നിങ്ങൾ 🙏
@PeeveesMedia3 жыл бұрын
Thank You
@priyasreejith1813 жыл бұрын
Thank u
@jiju4663 жыл бұрын
'എന്റമ്മയെ ഞാൻ കണ്ടു തൊട്ടു' ഈ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔😔വളരെ നല്ല ഷോർട് ഫിലം ആയിരുന്നു
@PeeveesMedia3 жыл бұрын
Thank you
@Paaru11211 ай бұрын
അതിമനോഹരം ആയൊരു ഷോർട് ഫിലിം നല്ല അഭിനയം രണ്ടു പേരും അഭിനന്ദനങ്ങൾ ❤️
@aryaharidas35543 жыл бұрын
ഇത്രേം മനോഹരമായ ഒരു short film👌👏 ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. അത്ര അധികം മനസ്സിൽ കൊണ്ടു.. എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അതു തന്നെയാണ് ഈ short film ന്റെ വിജയം.. അഭിനയിച്ചവർ,സംവിധാനം,ക്യാമറ എല്ലാം👌 ആ നടി അപാര അഭിനയം..👌🔥എല്ലാം കൊണ്ടും നന്നായിരിക്കുന്നു..👌👏🔥
@PeeveesMedia3 жыл бұрын
Thank you 🤗
@remyasudheesh18723 жыл бұрын
ധാരാളം short films കണ്ടിട്ടുണ്ട്.. പക്ഷേ ഇത്രയും ടച്ച് ചെയ്തൊരു ഫിലിം.... ഗംഭീരം...... വാക്കുകൾ ഇല്ല.. അസാധ്യഅഭിനയം.... അമ്മ റോൾ അഭിനയിച്ച സ്ത്രീ.. എന്താ അഭിനയം....👌👌👌👌👌
@PeeveesMedia3 жыл бұрын
Thank You
@arunkumarms77133 жыл бұрын
നല്ല കഥ, കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢 അങ്ങനെയുള്ള അമ്മയുടെ മക്കളുടെ അവസ്ഥ ഓർത്ത്...😢😢😢
@PeeveesMedia3 жыл бұрын
Thanks 🤗
@manusundar33573 жыл бұрын
🧡
@bennymanjummel82893 жыл бұрын
Supar..... good
@haneefasairus5523 жыл бұрын
ആ മക്കളെക്കാളും ആ സ്ത്രീ അനുഭവിക്കുന്ന മനോവേദന പറയാൻ കഴിയാത്തത്ര ഭയാനകം ആണ്..
@kavithakanakamma59718 ай бұрын
കണ്ട് കുറച്ചു നേരത്തേക്ക് കണ്ണു നിറഞ്ഞത് കൊണ്ട് കണ്ണീർ തോർന്നിട്ട് കമന്റ് ഇടാൻ വന്നു. നല്ല നിലവാരം ഉള്ള ഷോർട്ട് ഫിലിം അമ്മ ആയിവന്ന കുട്ടി നല്ല അഭിനയം കാഴ്ച്ച വെച്ചു 🙏❤❤️🥰👍
@Mrjinterior3 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല. അഭിനയിച്ചു ജീവിച്ചു. നടിയ്ക് നല്ലൊരു ഭാവിയുണ്ട്
@manusundar33573 жыл бұрын
❣️
@PeeveesMedia3 жыл бұрын
Thank You 😊
@NavasPadoor2 жыл бұрын
മൂന്ന് മാസം ആയിട്ടും ഞാൻ ഇതെന്ത് കൊണ്ട് കണ്ടില്ല എന്ന് അത്ഭുതം. Beautiful touching movie!
@PeeveesMedia2 жыл бұрын
Thank You
@Shamsitalks Жыл бұрын
അപ്പൊ ഞാൻ ഒരു വർഷമായി. ഇപ്പോ കാണുന്നു
@jijildsouza3 жыл бұрын
നമ്മൾ ഓരോന്നായി ആയി തീരുന്നതിനു ഓരോ കാരണങ്ങൾ ഉണ്ട്, ചുറ്റുമുള്ളവന്റെ മനസ്സറിയാൻ ആർക്കാ സമയം. മികച്ച അവതരണം, പ്രിയ ശ്രീജിത്ത് നായികയുടെ മികച്ച അഭിനയം.നല്ല അവതരണം,മനു സുന്ദർ ആശംസകൾ 🙌🏻
@manusundar33573 жыл бұрын
Thank you 💛
@vimal8an3 жыл бұрын
Thank you! ❤️
@PeeveesMedia3 жыл бұрын
Thank You
@akhintharammal52063 жыл бұрын
Thank you
@ansarikannur97243 жыл бұрын
ആദ്യമേ മനസ്സിലായി അത് അമ്മ ആയിരിക്കുമെന്ന് എന്തിരുന്നാലും കണ്ടിരുന്നു 👌👌👍👍❤❤🌹
@vimal8an3 жыл бұрын
❤️
@predinpanamkunnil64572 жыл бұрын
നല്ല സ്ക്രിപ്റ്റ്, എഡിറ്റിംഗ്, ഡയറക്ഷൻ എല്ലാം അടിപൊളി, അമ്മ ആയ സ്ത്രീ അഭിനയം സൂപ്പർ, പെട്ടന്ന് തീർന്നപോലെ തോന്നി. ഒന്നും പറയാൻ ഇല്ല all the best ടീം 👍
@PeeveesMedia2 жыл бұрын
Thank You
@faizynoufal24743 жыл бұрын
എല്ലാവർക്കും ഉണ്ടാവും ഇത് പോലെ പറയാൻ പറ്റാത്ത പഴയ കാര്യങ്ങൾ നന്നായിട്ടുണ്ട് 🥰🥰🥰🥰🥰♥️♥️
@Achuujenny4 ай бұрын
ശരിക്കും കണ്ണ് നിറച്ചു സാഹചര്യങ്ങളാണ് മനുഷ്യരെ പലതിലേക്കും എത്തിക്കുന്നത് 👀🥺
@learnwithaarabhi6833 жыл бұрын
My student shared the link in whatsapp and I am here... I saw this short film when I was about to watch Super Sharanya in the theatre. Tear drops literally came down when I sat near the ticket counter 😭😭😭😭 Really a touching short film🙏🙏🙏🙏
@PeeveesMedia3 жыл бұрын
Thank You
@aliihamdhan72383 жыл бұрын
😭
@athirasree62823 жыл бұрын
നല്ല അവതരണം രണ്ടു പേരും കരയിപ്പിച്ചു. ആ ചേച്ചി ആ കഥാപാത്രമായി അഭിനയിച്ചതല്ല ജീവിക്കുകയായിരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏
@vimal8an3 жыл бұрын
❤️
@priyasreejith1813 жыл бұрын
Thank u
@PeeveesMedia3 жыл бұрын
Thanks 🤗
@chippyrino21983 жыл бұрын
പറയാൻ വാക്കു കളില്ല. കണ്ണു നിറഞ്ഞു പോയി. ഈയിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഷോട്ട് ഫിലിം🥰
@PeeveesMedia3 жыл бұрын
Thank You
@BasheerBasheer-rb9he11 ай бұрын
ഒരു ആവരേജ് കഥയാണെങ്കിലും എല്ലാംകൊണ്ടും നന്നായിട്ടുണ്ടു..കഥാപാത്രം ആ റോൾ മനസ്സിൽ തട്ടുന്നമാതിരി അഭിനയിച്ചിട്ടുണ്ടു....,,,,👍
@mohammedismail72103 жыл бұрын
പൊളി 👏🏼👏🏼👏🏼 എല്ലാവരും നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ ഈ ഷോര്ട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും
@PeeveesMedia3 жыл бұрын
Thank You
@MINIkKMINI3 жыл бұрын
ഓരോ പെണ്ണിനും ഉണ്ടാവും നൊമ്പര പെടുത്തുന്ന ഒരു കഥ അവളുടെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ. 🤗🤗🤗🤗👍🏻👍🏻👍🏻👍🏻
@harisismail13782 жыл бұрын
Yes Mini 👍 👍 👍
@midhumaryjohn82383 жыл бұрын
കണ്ണ് നനയാതെ, ഹൃദയം നുറുങ്ങാതെ ഇത് കാണാൻ കഴിയില്ല... Really heart touching story..... Proud of all team "വിശുദ്ധ വേശ്യ "👍🏻...
@PeeveesMedia3 жыл бұрын
Thank You
@tomygeorge46263 жыл бұрын
എന്റെ മനസ്സ് വേദനിക്കുകയും വിങ്ങുകയുമൊക്കെ ചെയ്യുന്നു. അമ്മയുടെ ഭാഗത്തുനിന്നോ , അതോ മകന്റെ ഭാഗത്തുനിന്നോ എന്നു തിരിച്ചറിയാൻ പറ്റുന്നില്ല. എന്തായാലും സൂപ്പർ!!!
@subashsinger308 ай бұрын
ആ സ്ത്രീയെയും ആ പയ്യനെയും സമ്മതിച്ചു കൊടുക്കാതെ വയ്യ അസാധ്യമായ പ്രകടനമാണ് ചേച്ചിയുടെ സിനിമാനടികളെല്ലാം മാറി നിൽക്കണം അത്ര നാച്ചുറൽ ആയിട്ടുള്ള പ്രകടനം സ്വന്തം അനുഭവം പോലെ തന്നെ ഒരു രക്ഷയുമില്ല കഥയുടെ തന്തു വളരെയധികം ഗംഭീരം
@vimal8an7 ай бұрын
Thank You 🥰🙏🏾
@bhagath.e3 жыл бұрын
കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു ☺️❤️💯
@manusundar33573 жыл бұрын
Thank you 🤎
@PeeveesMedia3 жыл бұрын
Thanks 🤗
@priyasreejith1813 жыл бұрын
🙏🙏
@ManiKandan-wh1hl3 жыл бұрын
ഇതിൽ അഭിനയിച്ച നടി ആരാണെന്ന് അറിയില്ല. സൂപ്പർ അഭിനയം . അഭിനയവും ശബ്ദവും ഒരുമിച്ചപ്പോൾ ശരിക്കും ജീവിക്കുകയായിരുന്നു.
@mnishad20072 жыл бұрын
പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങി അവസാനം കണ്ണു നനഞ്ഞു പോയി .... സൂപ്പർ ചേച്ചി ...👍👍👍
@PeeveesMedia2 жыл бұрын
Thank You
@sreelekha63128 ай бұрын
അതിമനോഹരമായ ഒരു short film🌹. അമ്മ റോൾ അതിഗംഭീരമായി ❤ മനസ്സിനെ ഏറെ സ്പർശിച്ചു. ഭാവുകങ്ങൾ 🌹🌹
@babukangalath10603 жыл бұрын
കണ്ണ് നിറയിച്ചു ..... രണ്ട് പേരും നന്നായി അഭിനയിച്ചു ...... അണിയറ പ്രവർത്തകർക്ക് ആശംസകൾ .....
@PeeveesMedia3 жыл бұрын
Thank you
@skgpillai860510 ай бұрын
സ്വന്തം മകൻ അമ്മയേ കാണാൻ വന്നതാണ് ഇത് എന്റെ അമ്മയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മകൻ വന്നത് , പക്ഷേ അമ്മ അറിയുന്നില്ല , അമ്മ ഇങ്ങനെ ആയി തിരാൻ ഉണ്ടായ സാഹചര്യം അറിയാൻ വന്ന മകൻ .അത് അറിഞ്ഞപ്പോൾ ഫോട്ടോയും അവിടെ വെച്ച് മടങ്ങി പോയി പൊട്ടിക്കരഞ്ഞു പോയി മകനും , ഇത് കണ്ടവരും കരഞ്ഞു .അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല വല്ലാതെ കരഞ്ഞു പോയി❤❤❤❤
@PeeveesMedia9 ай бұрын
Thanks 🤗
@nishaanandhu2 жыл бұрын
🥺🥺🥺oru തുള്ളി കണ്ണുനീർ വരാതെ കണ്ടവർ ചുരുക്കം ആയിരിക്കും 🥺
@unnikrishnankg65463 жыл бұрын
വളരെ നല്ല ചിത്രം. അഭിനന്ദനങ്ങൾ. വളരെ നല്ല അഭിനയം. ഏറെ കഴിവുകൾ ഉള്ള നടി ആയി തോന്നി. സ്ക്രിപ്റ്റും സംവിധാനവും എടുത്തു പറയേണ്ടത് തന്നെ.
@manusundar33573 жыл бұрын
Thank you 🧡
@PeeveesMedia3 жыл бұрын
Thanks 🤗
@sugathanthachappily952911 ай бұрын
ഇതു പോലൊരു ഫിലിം നിർമിച്ചത് ആരോ. അവരാണ് ശരിക്കുള്ള നിർമ്മാതകൾ
@PeeveesMedia11 ай бұрын
Thanks ✌️
@samudhra28993 жыл бұрын
അറിയില്ല എന്താ പറയേണ്ടതെന്നു. കരഞ്ഞു ഒരുപാട്. മനസ് വേദനിച്ചു സങ്കടം കാരണം. അഭിനയിച്ച സ്ത്രീ അത് വേറെ ലെവൽ ആയിരുന്നു 👌👌👌👌👌👌👌👌
@Vpr22553 жыл бұрын
ഈ short filim കണ്ടപ്പോൾ North India യിൽ ആചാരം എന്നെ പേരിൽ പെണ്ണുങ്ങളെ വാടകക്ക് കൊടുക്കുന്ന പരുപാടി ഓർമ വന്നു!
@vimal8an3 жыл бұрын
❤️
@nishraghav2 жыл бұрын
ആദ്യം വെറുതെ കണ്ടു തുടങ്ങി.. പിന്നെ ആ ചേച്ചിയുടെ അഭിനയത്തിൽ ലയിച്ചു പോയി... ഒടുവിൽ കുറെ കരഞ്ഞു.. അടുത്തിടെ ഒന്നും ഒരു film കണ്ടിട്ട് കരഞ്ഞിട്ടില്ല 😪രണ്ടുപേരും 👌🏽👌🏽👌🏽
@PeeveesMedia2 жыл бұрын
Thank You
@AnanthDevan7 ай бұрын
കണ്ണ് നിറഞ്ഞു....എന്ത് പറയണം എന്ന് അറിയില്ല..അതിമനോഹരം
@Kondottykkaran36013 жыл бұрын
ഇതിന്റെ പേര് കണ്ട് ഒരുപാട് തവണ കാണണ്ട കാണണ്ട എന്ന് കരുതിയതാണ് എങ്കിലും വെറുതെ ഒന്ന് കണ്ടു നോക്കി ഒന്നും പറയാനില്ല എല്ലാംകൊണ്ടും തികഞ്ഞ ഒരു ഷോർട്ട് ഫിലിം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@PeeveesMedia3 жыл бұрын
Thank You
@archanarajan6514 Жыл бұрын
Ys
@jomonjohn92063 жыл бұрын
പറയാൻ വാക്കുകളില്ല.... ഈ ചെറിയ സമയത്തിൽ ഇത്രേം emotions പകർത്താൻ screen play യും direction നും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ട്. 😣... കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാനാവില്ലാ...
@PeeveesMedia3 жыл бұрын
Thank You
@sajeeshantony99222 жыл бұрын
മനസ്സ് പിടഞ്ഞു 😰😰😰 കുറേ നാളുകൾക്ക് ശേഷം കണ്ട ഏറ്റവും മികച്ച short film 🙏🙏🙏🙏🙏🙏🙏🙏 അഭിനയം 🙏🙏🙏🙏
@PeeveesMedia2 жыл бұрын
Thank You
@leenaclament7 ай бұрын
കരയാൻമറന്നിട്ടില്ല എന്ന ഒറ്റ ഡയലോഗ് മതി ഈ ഷോർട്ട് ഫിലിം സുന്ദര മാക്കാൻ അഭിനന്ദനങ്ങൾ 🎉🎉🎉🎉
@ashidamanojkumar41943 жыл бұрын
മനസ് വല്ലാതെ നൊന്ത് പോയി.രണ്ടു പേരും ജീവിക്കുക തന്നെയായിരുന്നു. കണ്ണീർ പിടിച്ചു നിർത്താൻ പറ്റുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ