'വിശുദ്ധനാണെങ്കിൽ എന്തുകൊണ്ട് ഇടപെട്ടില്ല?' നവീൻ ബാബുവിനെ കോടതിയിൽ കുറ്റപ്പെടുത്തി പിപി ദിവ്യ |Divya

  Рет қаралды 21,278

asianetnews

asianetnews

Күн бұрын

Пікірлер: 167
@yohannanvc3361
@yohannanvc3361 6 сағат бұрын
ആ മനുഷ്യൻ നീതിമാനായിരുന്നു., ❤️❤️❤️❤️ യേശുവിനെ വിസ്ത്തരിക്കുമ്പോൾ യേശു ഒന്നുമേ മിണ്ടിയില്ല ബൈബിൾ വായിച്ചവർ അറിയുമോ...,
@mollymani8895
@mollymani8895 6 сағат бұрын
വിസ്തരിക്കുക
@siddiquesiddique5746
@siddiquesiddique5746 6 сағат бұрын
മരിച്ചിട്ടും പിൻതുടരുന്നു😢😢😢
@abhijithpk9092
@abhijithpk9092 5 сағат бұрын
ദിവ്യ പറഞ്ഞതിൽ എന്താണ് തെറ്റ്?കാതലായ ചോദ്യം അല്ലേ?
@deriksaji4958
@deriksaji4958 5 сағат бұрын
Oho
@s_40987
@s_40987 2 сағат бұрын
@@abhijithpk9092 athe....enik thonunath kooduthal thellivukal varumbol inu divye kutam paranjavar okke anu avare support cheyananu sadhyatha
@s_40987
@s_40987 2 сағат бұрын
@@siddiquesiddique5746 ayal enthinu marichu.. athanu manasil akathath....ayalk thetu cheythitilenu urap undenkil pine enthinu marikanam.. petanu prathikarikan patyilenkil pineed than cheyatha karyathinu kutam paranju adhishepichu enu paranju mana nashta kesu kodukamayirinalo.... enik nalla samshayam ayall kaikooli medichu enu thanne anu..... ethrayum aadhikarikamayi njan ithu parayunath ente oru avishyathinu njan 2022 l thalook l poyi ente karyam nadanu kityath 2024 October l anu...2 varsham ...kaikooli koduthirunenkil 1 week kondu cheyth thannene oru 100 thavana njan aa office l kery irangi... parihasichu chirikkum avde irikunavar... athu kondu eyalde suicide ketapol enik thonyath kaikooli medichathu elarum aryumo enu pedichu cheytha pole und....alenkil anu divya athrayum paranjittum ayal avarude mukhathu nokkan ulla dhairyam polum kanikunila....divya anenkil 100% confident ayittanu paranjathum
@lindaanish8121
@lindaanish8121 Сағат бұрын
Avalku vere oru divasam chodhikan melaruno ithu ippo valya alanennu kanikan stagil keri vannatha ippo ella padhaviyum poyi kitti ille. Not on farewell party u say these things she is such a devil. Police arrest her please for justice for family
@suprabhan9204
@suprabhan9204 6 сағат бұрын
ഇവൾക്ക് ജാമ്യം കൊടുത്താൽ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടും...
@jayankaithery7164
@jayankaithery7164 6 сағат бұрын
മരിച്ചു പിന്നെയും ഈ യക്ഷി വിടുന്നില്ല. ഇത് ജനങ്ങൾ കാണണം. ജനങ്ങൾ ഉട ആവണം കോടതി 😭😭. പൊളിറ്റിക്കൽ പവർ പിന്നെ മണി പവർ കൊള്ളാം.
@ratnamnair4137
@ratnamnair4137 6 сағат бұрын
Pl arrest this yakshi😁
@reshmireeji21
@reshmireeji21 4 сағат бұрын
Eval olichirunnittu janagale padippikuva...purathu erangiya janagal kaykaaryam chandigarh varum...e kanakkinu poyaal...
@AbSAM-gq3ho
@AbSAM-gq3ho 4 сағат бұрын
അവർ അല്ല വിടാത്തത്. സിപിഎം എന്ന പാർട്ടിയാണ്
@s_40987
@s_40987 2 сағат бұрын
@@reshmireeji21 kaikooli medichu kozhukuna village lum thalook lum okke irikuna joli cheyan madyulla sir markku ithu kooduthal confidence nalkum...ini orallum avarude kallatharangal evdeyum parasyam ayi parayilla ena dhairyam
@SeethalakshmiMS
@SeethalakshmiMS 2 сағат бұрын
Pinneyum enthokkeyo powerukal ulla divya
@manut1349
@manut1349 6 сағат бұрын
വേദന അനുഭവപ്പെടുമ്പോൾ എന്തു കൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവർക്ക് ഒരു സാധാരണ പാവം മനുഷ്യന്റെ മനസുകാണുവാനുള്ള സഹാനുഭൂതിപോലും ഇല്ല എന്നതാണ് കാണിക്കുന്നത്.
@pappan3787
@pappan3787 6 сағат бұрын
തൻ്റെ ഏമാനവിടെ ചിരിച്ച് കൊണ്ടിരിക്കുമ്പോൾ എല്ലാവരും Mv രാഘവനല്ല പ്രതികരിക്കാൻ
@SP_SYD
@SP_SYD 6 сағат бұрын
മിണ്ടാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത
@s_40987
@s_40987 6 сағат бұрын
Angane parayan patumo..? Ethrayum valya oru post l ulla all alle... kurachu enkilum prathikariykamayirunu... kaikooli okke evarokke medikum.... 1000 peril oral kanum medikathath....bakky elarum medikum.. njan oru avishaythinu thalook offc l poyapol ente aduth iruna oru sthree enodu paranju...avar oru karyathinu vanapo 5000 chodichu...kodukan ila avark.... athu kondu epozhum avaru kery irangi nadakunu....
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 6 сағат бұрын
എങ്കിൽ ഇവളെന്തിന് ഒളിവിൽ പോയി............ രാക്ഷസി
@Benoypullathilofficial
@Benoypullathilofficial 4 сағат бұрын
Yes 👍
@subhadramj7864
@subhadramj7864 2 сағат бұрын
അവളെ പോലെ അന്തസ്സ് കളഞ്ഞു കുളിച്ചിട്ടില്ല അദ്ദേഹം. പേ ഇളകിയ കൊടിച്ചി യെ എങ്ങനെ നേരിടും?
@sujathak3375
@sujathak3375 2 сағат бұрын
Yes​@@Benoypullathilofficial
@suchithrakk4505
@suchithrakk4505 6 сағат бұрын
ഇവളെ അറസ്റ് ചെയ്യണം
@jayankaithery7164
@jayankaithery7164 6 сағат бұрын
പുണ്യവതി പിന്നെ എന്തിനാ ഒളിച്ചു നിൽക്കുന്ന.പൊതുസമൂഹത്തിൽ വന്നു കൂടെ. ഈ പാർട്ടിയ കുത്തു പാള എടുപ്പിച്ചു പോകാൻ ആണോ പ്ലാൻ.
@ajeeshraj7239
@ajeeshraj7239 6 сағат бұрын
ഇവൾ ആരാണ് നന്നാക്കാൻ...
@sujathasasikumar2818
@sujathasasikumar2818 6 сағат бұрын
പിന്നെ ഇത്ര ദിവസം എന്തിനാണ് ഒളിവിൽ പോയത്
@Anandhuchepokz
@Anandhuchepokz 6 сағат бұрын
Siddique ji enthinanu poyath😂
@ramyachithra6
@ramyachithra6 6 сағат бұрын
നക്കാൻ പോയതാ
@gyprotech7703
@gyprotech7703 6 сағат бұрын
ചുമ്മാ ഒരു രസം ഇപ്പോൾ കേരളത്തിൽ മുഴുവൻ ഫേമസ് ആയില്ലേ സഖത്തി 🙏🙏🙏🙏🙏
@sujathasasikumar2818
@sujathasasikumar2818 6 сағат бұрын
@@Anandhuchepokz ഞാൻ കുറച്ചേ കാട്ടൊള്ളു അവൻ കുറെ കട്ടു എന്ന് പറയുന്ന പോലെ അല്ലേ കഷ്ടം
@Anandhuchepokz
@Anandhuchepokz 6 сағат бұрын
@@sujathasasikumar2818 ha ha ha aropanam enna vakk kand pidichath pp divaya anallo. Congress cheythal aha cpm cheythal oho
@meenakshimv2031
@meenakshimv2031 6 сағат бұрын
ഇനി ആരും ആരുടെയും യാത്രയയപ്പ് വാങ്ങല്ലേ സർവീസിൽ ഒറ്റയ്ക്കല്ലെ വന്നത്? അതുപോലെ തിരിച്ചു പോകണം കപട ലോകത്തിൽ ആത്മാർത്ഥഹൃദയം ഉള്ളതാണ് പരാജയം
@vinayachandrankk7097
@vinayachandrankk7097 5 сағат бұрын
true
@deepthiamrutha3094
@deepthiamrutha3094 4 сағат бұрын
യാത്രയായാപ്പിന് പറയുന്ന മുഖസ്തുതികൾ എല്ലാം തന്നെ പൊള്ള വാക്കുകളാണ്
@sujathak3375
@sujathak3375 2 сағат бұрын
Yes
@Abrahambaby-om5xg
@Abrahambaby-om5xg 6 сағат бұрын
നിയമത്തിന് കീഴടങ്ങാതെ ' ഒളുവിൽ പോയതോ??😂
@വചനതീരം
@വചനതീരം 6 сағат бұрын
കണ്ണൂർ റാണി എന്തുകൊണ്ട് ഇത്രയും ദിവസങ്ങൾ കിട്ടിയിട്ട് തെളിവ് സഹിതം പോലീസിൽ പരാതി പെട്ടില്ല. അവർ അറസ്റ്റ് ചെയ്യില്ലായിരുന്നോ
@MUHAMMED-w6o
@MUHAMMED-w6o 6 сағат бұрын
മരണപ്പെട്ടവർക്കും ഇല്ലേ കുടുമ്പം ......
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 6 сағат бұрын
ഇത് നിയമത്തിന് വിട്ടുകൊടുക്കരുതെ............... ജനം കൈ കാര്യം ചെയ്തെ....... പറ്റൂ
@deriksaji4958
@deriksaji4958 5 сағат бұрын
Evale purathu erakkaruthu
@reshmireeji21
@reshmireeji21 4 сағат бұрын
Naanam kettaval olichu erunnu keralathile janagale vellu vilikkuva
@suprabhan9204
@suprabhan9204 6 сағат бұрын
നവീൻ ബാബു നീതിമാനായിരുന്നു
@s_40987
@s_40987 2 сағат бұрын
@@suprabhan9204 engane aryam
@MDFaisal-xt1st
@MDFaisal-xt1st 6 сағат бұрын
മുഖ്യൻ്റെ പ്രോസിക്യൂഷൻ പ്രതീക്ഷ ഉണ്ടാവില്ല ... ദൈവം ശിക്ഷ നൽകൽ മാത്രം
@siddiquesiddique5746
@siddiquesiddique5746 6 сағат бұрын
പൊതുമധ്യത്തിൽ അപമാനിക്കുന്നതാണോ അഴിമതിക്കുള്ള പ്രതിഷേധം
@s_40987
@s_40987 2 сағат бұрын
@@siddiquesiddique5746 athe athu thanne anu vendathu.... pavam pidicha malsya thozhilakallum kooli panikarum okke gvt offc l chelumbo atti vidukayum cash ullavar chellumboll oru divasam kondu karyam nadathy kodukukayum okke anu evarokke cheyune... njan kandittitund oro karyangalk thalook offc l okke pokumbol... Pryaki anu chila ammamaru okke irangi pokune
@siji1389
@siji1389 6 сағат бұрын
അഹങ്കാരി
@MDFaisal-xt1st
@MDFaisal-xt1st 6 сағат бұрын
എന്താ ലെ... സംസാരിക്കുമ്പോൾ തല താഴ്ത്തി ഇരുന്നതും.. കുടുംബത്തിൻ്റെ മുഖവും ഈ ദിവൃ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല
@anilbinnu2010
@anilbinnu2010 5 сағат бұрын
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കിൽ നിങൾ എന്തിന് ഒളിവിൽ പോയി.
@MuhammedMehzan-y3l
@MuhammedMehzan-y3l 6 сағат бұрын
പമ്പ് ആർക്ക് വേണ്ടി... ദിവയെ ഇത്ര വിറളി പിടിപ്പിക്കാൻ....ഗംഗാധരന് നിലം നികത്താൻ....പ്രശാന്ധിന് പമ്പ് വളവുള്ളിടത്ത്..... ശരിക്കും അഴിമതി ചെയ്യാത്തത് അല്ലെ ഇദ്ദേഹത്തിന് എതിരെയുള്ള തെറ്റ്..?! . ബഹുമാന കോടതി 🙏🙏🙏🙏🙏🙏
@Jinson508
@Jinson508 6 сағат бұрын
ജാമ്യം കിട്ടിയാൽ... എന്ന് പാർട്ടി ഓഫീസിൽ നിന്ന് പുറത്ത് ഇറങ്ങും 😂
@Reghu-pb1ow
@Reghu-pb1ow 6 сағат бұрын
ഇവിര് സാരി ഉടുത്ത പിണറായി തന്നെ
@santhakumar7905
@santhakumar7905 6 сағат бұрын
മുൻപൊരു ദളിത് പെൺകുട്ടിയുടെ മരണത്തിൽ പ്രതി ആയിരുന്നോ, ദൃശ്യം ചാനലുകളിലൂടെ പ്രചരിപ്പിച്ചതിൽ, ക്യാമറ മാനെ കൊണ്ടുവന്നത് ഇതൊക്കെ പരിഗണിക്കുമോ
@jacksonkurian8060
@jacksonkurian8060 6 сағат бұрын
അറെസ്റ്റ്‌ ചെയ്തു ചോദിയം ചെയ്യണം
@BeenaBeenaaji
@BeenaBeenaaji 6 сағат бұрын
ഇവൾ ആരാ ആ മഹത് വ്യക്തിയെ ഉപദേശിക്കാൻ
@saradaj5182
@saradaj5182 2 сағат бұрын
ഈശ്വരൻ്റെ ഒരു കോടതിയിൽ നിനക്ക് രക്ഷയില്ല ദിവ്യെ
@democraticthinker-Erk
@democraticthinker-Erk 6 сағат бұрын
വിശുദ്ധൻ ആണെങ്കിൽ എന്തുകൊണ്ട് യേശുക്രിസ്തുവിനെ ക്രൂശിച്ചു?????ദൈവപുത്രനാണ് എങ്കിൽ..സർവ്വശക്തനാണ് എങ്കിൽ... നീതിമാനാണ് എങ്കിൽ.... എന്തുകൊണ്ട് തടഞ്ഞില്ല..... ചില ചോദ്യങ്ങൾങ്ങൾ ചോദ്യങ്ങൾ അല്ല മറിച്ച് ഉത്തരങ്ങളാണ്.... അവൻ നീതിമാനായതുകൊണ്ട് തന്നെ!!! ക്രിസ്തുവിനോട് കമ്പയർ ചെയ്യുന്നതല്ല ഒരു മനുഷ്യനെ പറ്റി ഇല്ലാത്തത് പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് കാണിക്കാൻ മാത്രം🙏🙏
@Abhiz613
@Abhiz613 6 сағат бұрын
നവീൻ അഴിമതിക്കാരനല്ലെന്ന് സർക്കാർ സംവിധാനങ്ങളിലുള്ളവർ റിപ്പോർട്ട് നൽകിയിട്ടും, പി പി ദിവ്യ എന്തിന് അയാളുടെ കാര്യത്തിൽ അഴിമതിക്കെതിരെ പോരാടണം? (അഴിമതിക്കാരനല്ലാത്തവനു നേരെ അഴിമതിക്കെതിരെ പോരാടുന്ന സ്ത്രീ 🤣
@unniunnikrishnan2591
@unniunnikrishnan2591 6 сағат бұрын
കമ്യൂണിസ്റ്റ് ഭീകരത ഇവിടെ തീരില്ല....
@saralakrishnan5202
@saralakrishnan5202 6 сағат бұрын
പേടിച്ചൊളിച്ചിട്ട് വന്നിരിക്കുന്നു..
@Kunjachi_
@Kunjachi_ 6 сағат бұрын
ADM നെ പറ്റി 2 പരാ തി ഉണ്ട് പോലും.ഇവളെ പറ്റിയോ. നാട്ടുകാർക്ക് ഉറക്ക്കെ പറയാൻ പേടി ആണോ.
@meenakshimv2031
@meenakshimv2031 6 сағат бұрын
അരി തിന്നതും പോര ആരെയോ കടിച്ചതും പോര പിന്നെയും മുറുമുറുപ്പ് ഇതല്ലെ കാണുന്നത്?
@sumaksreekumar3852
@sumaksreekumar3852 5 сағат бұрын
മനുഷ്യത്വമുള്ളവരുടെ നന്മ മുതലെടുക്കപ്പെടും.'' പിശാചുകൾ വാഴുന്ന നാട്
@mercybiju4403
@mercybiju4403 3 сағат бұрын
ഒടുവിൽ കഴിയുന്നതും പുറംലോകം അറിയട്ടെ വിശുദ്ധ യാണെങ്കിൽ എന്തിനാ ഒളിവിൽ പോയത്
@mjknr5374
@mjknr5374 3 сағат бұрын
മരിച്ചിട്ടും അപമാനിക്കുന്നു. അവർ വിളിക്കാതെ ചടങ്ങിന് ചെന്നതിന് നടപടി എടുക്കണം. ഇനി കണ്ണൂര് ജോലിക്കു പോയാൽ തിരിച്ചു വരില്ല.
@dileepbalakrishnan3362
@dileepbalakrishnan3362 2 сағат бұрын
വിശുദ്ധൻ അയത് കൊണ്ട് ആണ് ആത്മഹത്യ ചെയ്തത്
@ambilinair5080
@ambilinair5080 6 сағат бұрын
Rakshasi
@rahmathutr3801
@rahmathutr3801 2 сағат бұрын
തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാ ഒളിച്ചു കളിക്കുന്നത്. എന്തൊരു kashta man. നമ്മുടെ നിയമത്തിന്റെ
@Ms-lx7fx
@Ms-lx7fx 5 сағат бұрын
കൊന്ന് തിന്ന് മതിയായില്ല 😡
@anilkumarn.m3252
@anilkumarn.m3252 2 сағат бұрын
ഒരാളെ തുടർച്ചയായി കല്ലെറിഞ്ഞു കൊന്നാൽ ഏത് കല്ലു കൊണ്ടാണ് മരിച്ചത് എന്ന് പറയണ൦ എന്ന് പറയു൦പോലുണ്ട്
@anilkumarn.m3252
@anilkumarn.m3252 2 сағат бұрын
ADM മാനൃനായതുകൊണ്ട് യാത്ര അയപ്പ് സമ്മേളനത്തിൽ വാഗ്വാദം ഉണ്ടാക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാണ്
@premrajnarayanan8735
@premrajnarayanan8735 6 сағат бұрын
Bail should.not be granted. Corrupted politician. What about Naveens family. She should be arrested immediately. Police gave her enough time to prepare herself.
@sree3270
@sree3270 2 сағат бұрын
കോടതി അനുയോജ്യമായ രീതിയിൽ ഇടപെടാൻ. ഇല്ലെങ്കിൽ ഇത്തരം കേസുകൾ ആവർത്തിക്കപ്പെടുന്ന കാണേണ്ടി വരും.
@PrinceGeorge-j7j
@PrinceGeorge-j7j 2 сағат бұрын
ഇടപെട്ടിരുന്നെങ്കിൽ ഇന്നോവ അയച്ചേനെ... മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചോണ്ട്... പിന്നെ പരിപാടിക്കിടയിൽ ഇടപെടുന്നത് അന്തസ് ഉള്ളവർ ചെയ്യില്ല.
@JoyPm-v9j
@JoyPm-v9j 33 минут бұрын
P p ദിവ്യ രണ്ടു ദിവസത്തിനുള്ളിൽ അറിയും എന്ന് പറഞ്ഞത് തന്നെ കൊലപാതക ശ്രമം നടന്നു എന്നതിന് തെളിവല്ലേ എന്ന് ഒരു സംശയം ഉണ്ട്.
@akhilharikumarharikumar6257
@akhilharikumarharikumar6257 6 сағат бұрын
Thookiyeduth akathidanam Oru pavam manushyane vaakkukal kond konnathinu sheshavum kuraykkunnu 😡😡
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 3 сағат бұрын
ഇവൾ പറഞ്ഞതൊക്കെ വാസ്തവം ആണെങ്കിൽ പിന്നെ എന്തിനാ ഇത്രയും ദിവസം ഒളിച്ചിരുന്നത്..
@saradaj5182
@saradaj5182 2 сағат бұрын
നിൻ്റെ കുടുംബം ഇതോടെ നശിച്ചു
@v.m.abdulsalam6861
@v.m.abdulsalam6861 3 сағат бұрын
പ്രോട്ടോകോൾ അനുസരിച്ചു ADM നേക്കാളും കളക്ടറേക്കാളും മുകളിൽ ആണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ അവർക്കെതിരെ രാഷ്ട്രീയക്കാർ എന്തൊക്കെ അവഹേളിക്കുന്ന തരത്തിൽ ആരോപണം ഉന്നയിച്ചാലും ഒന്നും മിണ്ടാറില്ല. വിദ്യ ആരോപണം ഉന്നയിച്ചു അവഹേളിച്ചതിന് ശേഷവും ADM മിണ്ടാതിരിക്കാൻ കാരണം ഇതാണ്. ജനങ്ങളുടെ കൈയടി വാങ്ങാൻ MLA മാരും മന്ത്രിമാരും ഉദ്യോഗസ്ഥരെ ജനങ്ങളുടെ മുമ്പിൽ അവഹേളിക്കുന്നത് സാധാരണ സംഭവമാണ്. സിപിഎം നേതാക്കൾ ഇക്കാര്യത്തിൽ പണ്ടത്തെ ജന്മിമാർ കുടിയാൻമാരോട് പെരുമാറുന്നത് പോലെയാണ് ഉദ്യോഗസ്ഥരോട് പെരുമാറുന്നത്.
@Praveenkumar-zh9xb
@Praveenkumar-zh9xb 2 сағат бұрын
ബഹുമാനപ്പെട്ട കോടതി,ഈ ദുഷ്ടയായ വൃത്തികെട്ട സ്ത്രീക്ക് ജാമ്യം ഒരു കാരണവശാലും അനുവദിച്ചു കൂടാ...ജനങ്ങൾ രോഷാകുലരാണ്..പോലീസിന്റെ ഭാഗത്ത് നിന്ന് ജനം ആഗ്രഹിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പോയികൊണ്ടിരിക്കുന്നത്.. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസ്വത നഷ്ടപ്പെട്ടു കൂടാ🙏
@raghavankk1133
@raghavankk1133 2 сағат бұрын
കോടതിയെ സ്വാധീനിക്കുന്നതും കുറ്റമാണ്.
@BaijuMannilThampy
@BaijuMannilThampy 6 сағат бұрын
The general public must directly stop her public activities that tends to take life of public servants . Why court?
@vaishnavivaishu05vaishu97
@vaishnavivaishu05vaishu97 4 сағат бұрын
ഒളിച്ചിരിക്കാതെ പുറത്ത് വാ എന്നിട്ട് പറയ്
@binishmathew6609
@binishmathew6609 6 сағат бұрын
Ahankarathinte kodumudi
@sarojammp6792
@sarojammp6792 4 сағат бұрын
നിനക്ക് ധൈര്യമുണ്ടോ രംഗത്തിറങ്ങാൻ😮😮😮
@Vishannan
@Vishannan 6 сағат бұрын
വാക്കല്ല. സംഭവം മൂലം.
@shibukvshibukv7595
@shibukvshibukv7595 6 сағат бұрын
Ival iniyulla jeevitham muzhuvan anubhavikkum sathyam
@sony8181
@sony8181 6 сағат бұрын
സർക്കാർ മീണ്ടൂല
@rammohan56
@rammohan56 6 сағат бұрын
If collector has called why she should come with videographer. It was ADM dignity he did not counter attack you in the Dias, if he would have talked at that moment this lady will come out with defamation case against him for mis behaving with women. This was what she was looking for , unfortunately since ADM did not speak she left the Dias immediately.
@sharinair787
@sharinair787 3 сағат бұрын
ആത്മഹത്യ യിലേക്ക് നയിച്ചത് വാക്കല്ല മൊത്തത്തിലുള്ള പ്രവർത്തി ആണ്. അഴിമതിക്കെതിരെ സംസാരിക്കണമെങ്കിൽ നിങ്ങൾ ആരുടെ നേർക്കു വിരൽ ചൂണ്ടണം എന്ന് ആദ്യം ചിന്തിക്കു ജനങ്ങളെ എന്നും പൊട്ടൻമാരാക്കാം എന്ന് വിചാരിക്കല്ലേ മാഡം
@MusicStoreLiya
@MusicStoreLiya 6 сағат бұрын
Aval kuttakkaari allenkil enthinu oluvil poyi ennu oru qn angt choikk😂😂
@suhailsuhail3235
@suhailsuhail3235 4 сағат бұрын
ആ മനുഷ്യൻ നിനെ പോലെ അല്ല അന്തസ് ഉള്ള ആളാ
@SudhadeviKK
@SudhadeviKK 2 сағат бұрын
Pinne enthinanu olichirikunnathu neritu varamallo
@rajankarikath8598
@rajankarikath8598 6 сағат бұрын
What a stupid argument! Will any respected person will argue in such a function with such lady? It's a crime and she is bound to receive the repercussions
@josephjames4408
@josephjames4408 6 сағат бұрын
ഇവൾ ആരാണ് ???
@krishnapriya180
@krishnapriya180 6 сағат бұрын
Ayalkethire enthelum parayanamarunnel yathrayayappinu venamarunno. Vere option ondarunnello
@reethajohn2453
@reethajohn2453 5 сағат бұрын
ee rsakshasiye kathikanam
@ChandrasekhranPillai-xx4qg
@ChandrasekhranPillai-xx4qg 2 сағат бұрын
Kon. Nayam. Parayallea. Divyea
@MajeedKvm-x6p
@MajeedKvm-x6p 6 сағат бұрын
Eval oru yashiyanu
@mollymathew7954
@mollymathew7954 6 сағат бұрын
Ival ennelum purathirangiyal nattukarellavarum koodi perumaranam allel avaludeyum husband nashtapedanam ennale _ mol padikukayullu
@tob601
@tob601 6 сағат бұрын
Iyal yethu visham ??
@anuraj4048
@anuraj4048 6 сағат бұрын
D ne enthayalum visutha alla
@radhasuresh3528
@radhasuresh3528 3 сағат бұрын
Ivale arast cheyyanam
@krishnapriya180
@krishnapriya180 6 сағат бұрын
Evale ara angottu kshanichathu
@SunilKuwait-s5e
@SunilKuwait-s5e 3 сағат бұрын
നടുവിരൽ
@divakarkandoth7356
@divakarkandoth7356 6 сағат бұрын
Party irayodu oppamanennu paranjittu vettakkarikkuvendi party vakkeel thanne vaadhikkunnu enthoru virodhabhasamanu ithu pothujanangale pattikkunna party
@udayappanmadhavan9932
@udayappanmadhavan9932 4 сағат бұрын
Niyamam Kayyiledukkan Aareyum anuvadhikkaruthu. Niyamanusrathamayi azhimathi kku ethire prethikarikkam. Collector Yogathil Adhyashatha vahichu.Protocal anusarichu Divyodu Onnum Paranjilla ennu Collector Prethikarichathayi kandu.Enkil Collectorude munkoor Anumathi vangathe chithreekaranam nadathiya aalodu athu nirthanam ennu parayan enthokondu Collectorkku kazhinjilla?
@SreekalapkSree-bi1ed
@SreekalapkSree-bi1ed 3 сағат бұрын
Body language
@s_40987
@s_40987 6 сағат бұрын
Divye mathram ano kutakari....? Ayal kutakaran alenkil enthenkilum paranju prathikarikan padilayiruno.... 2 divasam kond thellivu tharam enu paranjapol.... dhairyam ayitt irikan melayiruno... evde okkeyo enthekeyo pukayunnnu.... sarkar offc kaikooli ilathe oru paripadi ila..... especially village off ,panchayat, thalook ..
@Sureshpp-s7u
@Sureshpp-s7u 6 сағат бұрын
Keralampooyi pinarayi Athena ppdivysyilninne
@kittytuttu8301
@kittytuttu8301 2 сағат бұрын
Suicide alla...... murder...ningal alla murder cheythennu prove cheyyu.....news channel kaarum aayi vilikkath function nu poyi character assassination and defamation cheyyan ningalkku entha adhikaram
@reshmireeji21
@reshmireeji21 4 сағат бұрын
Samoohathil eranguuu annittu parayuu....appo ariyaam.....shariyum thettum..
@geethap4404
@geethap4404 Сағат бұрын
Evalkk jamiyam Kittiyaall Keralathill Ulla Ellavarum Oralkkeangilum Nettellu undavileaa
@sunilkovoor8775
@sunilkovoor8775 4 сағат бұрын
Aadi ne pattiyakkan I valkatiyam
@jayasreejayan6018
@jayasreejayan6018 4 сағат бұрын
Avelepole chattanbi allathathukondum manynum mariathakaranum visudhanum aayathukond illatha aparadham kettathilulla vishamathil nisabthanayi athmavine hathya cheythath
@mastersviewpoint
@mastersviewpoint 5 сағат бұрын
1. മുണ്ടുടുത്ത് നടന്നാൽ, പുഞ്ചിരിച്ചാൽ.... ലാളിത്യമാകും എന്ന് ആരും കരുതണ്ട... ആരും കരുതണ്ട... 2.NOC കൊടുത്തത് എങ്ങനെ എന്നറിയാം 3. 2 ദിവസത്തിനകം അറിയാം 4. മറ്റ് ജില്ലയിൽ ഇവിടെ പ്രവർത്തിച്ചത് പോലെ പ്രവർത്തിക്കരുത്... 5. സമ്മാനം വാങ്ങുന്നത് കാണാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.... പിന്നെ കുലുക്കി കുലുക്കി ഒരു പോക്കും... 😡
@abhijithpk9092
@abhijithpk9092 5 сағат бұрын
ദിവ്യ പറഞ്ഞതിൽ എന്താണ് തെറ്റ്?അഴിമതി ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം എന്തിന് ആത്മഹത്യ ചെയ്യണം?കാതലായ ചോദ്യങ്ങൾക്ക് മറുപടി അന്വേഷിക്കാതെ പൊതുജനത്തെ കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവൃത്തിയുടെ പേരാണ് മാമാ മാധ്യമപ്രവർത്തനം.
@im_jithendra
@im_jithendra 3 сағат бұрын
ആത്മാഭിമാനം ചോദ്യം ചെയ്താൽ ചിലപ്പോൾ ആത്മഹത്യ ചെയ്തന്നൊക്കെ വരാം...അത് pp ദിവ്യയുടെ ജട്ടി കഴുകാൻ നിൽക്കുന്ന തനിക്ക് മനസിലാവണം എന്നില്ല
@vamankottukkal6493
@vamankottukkal6493 5 сағат бұрын
പൊതുവേദിയിൽ അപമാനിച്ചു അതാണ് ആല്മഹത്യ ചെയ്തത് ..
@ഉലകനായകൻ
@ഉലകനായകൻ 6 сағат бұрын
ശശിയണ്ണന്റെ keep
@SreekalapkSree-bi1ed
@SreekalapkSree-bi1ed 3 сағат бұрын
Body language
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 67 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН