അച്ചാ ഈ പാപികും എന്റെ ഈശോ പുതിയ ഒരു ജീവിതം തന്നു അച്ചാ എന്റെ ഇസോകും അമ്മക്കും കോടി കോടി കോടി നന്ദികൾ മാത്രം ആമ്മേൻ 🙏🙏🙏🙏🙏
@jesuslovebysanthia13934 жыл бұрын
കർത്ത വെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ സുവി ക്ഷേക്ഷവേല ചെയൻ അനുഗ്രഹിക്കണമെ പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എന്ന് ദിവസങ്ങളിൽ നടക്കണം അച്ഛ അനുഗ്രഹിച്ച് പ്രാർഥിക്കണം
@ajith63743 жыл бұрын
🙏🙏🙏
@SijoJoseph-r1cАй бұрын
Yes
@gracysunny26944 жыл бұрын
ഈശോയെ അങ്ങയുടെ വചനം അനുസരിച്ചു ജീവിയ്ക്കുവാൻ എന്റെ മകനെ anugrahiykaname
@bindhushaji80473 ай бұрын
കൃപയും, സത്യവും നല്കി എന്നെഅനുഗ്രഹിക്കണമേ...🙏🕯️🕯️🕯️
@AnilKumar-uj2hy2 күн бұрын
എന്റെ ഇസ്രയേൽ un visa 9നു അടിച്ചു കിട്ടേണമേ ആമേൻ 🙏🙏🙏❤❤❤
@jinivarghees61262 ай бұрын
Jesus Christ bless me with your mercy to live with holiness. Amen 🙏🙏🙏🙏.I love you Jesus ❤️❤️❤️
@godislove75664 жыл бұрын
എന്റെ ദൈവമേ, ഈ ലോക ജീവിതത്തിൽ വിശുദ്ധി കൊണ്ടു അങ്ങയെ മഹത്വപെടുത്താൻ എന്നിക്ക് ഇടയാകുമാറാകട്ടെ.. ആമേൻ.
@shynipynadath88785 ай бұрын
ഈശോയെ എന്റെ മോളുടെ സ്കിൻ ഡിസീസ് എത്രയും പെട്ടെന്ന് പൂർണമായി മാറ്റികൊടുത്തു അഴമായ വിശ്വാസത്തിലേക്ക് കൊണ്ടുവരണേ 🙏🙏👏
@aneymathew14644 жыл бұрын
ഈശോ വിശുദ്ധിയിൽ ജീവിക്കുവാനായി അങ്ങയോടു ചേർന്നു നിൽക്കുവാനുള്ള കൃപ എനിക്ക് നൽകണമേ. ammen.
@raphaelpm8912 жыл бұрын
ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏
@ginokp34453 ай бұрын
ദൈവവചനം നെഞ്ചിൽ ചേർത്തുപിടിച്ചാൽ ഈശോ ഈ അനുഗ്രഹം തരും അനുഭവം ആണ് 🙏🙏🙏ആമേൻ
@shareensra72682 жыл бұрын
യേശുവേ... ഞങ്ങളുടെ സ്കൂളിന് മേൽ ക്രപയായിരിക്കണമേ.. എന്നും ഓരോ പ്രശ്നങ്ങൾ ആണ്... ഈശോയെ നിന്നെ ഏല്പിക്കുവാ... എന്റെ സ്കൂളിനെ..🙏🙏🙏🙏
@temishijo82269 күн бұрын
കൃപതരണേ യേശുവേ
@tcchandy3 ай бұрын
എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും. യോഹന്നാന്‍ 14 : 21
@shynipynadath88785 ай бұрын
Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏👍
@celinidukki47264 жыл бұрын
യേശുവേ!!!!ഇൗ വാക്കുകൾ കേൾക്കുന്നവർ ഒക്കെ മാനസാന്തരം nedatte. സൂപ്പർ talk. Thank u Jesus. Thanks അച്ച
@merykuttygeorge11094 жыл бұрын
If
@Mj-yz5jl4 жыл бұрын
Esoye enne visudheegarikane rijone manasantharam vannu visudheegarikane parisudharoopi nirayane
@JoseJose-qp5lz3 жыл бұрын
Yes enneyeyum ee logam muzhuvaneyum anugrahikkanamee
@jessygeorge95342 жыл бұрын
കൃപയും സത്യവുമാകട്ടെ യേശു ക്രിസ്തു വഴി ഉണ്ടായി
@adithyaprabhal81026 ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤
@jancygeorge9043 Жыл бұрын
The bestest talķ ever I have heard....
@akjohn57914 жыл бұрын
എന്നെയും എൻ്റെ മക്കളുകളേയും ഈശോയിൽ വളരാൻ അനുഗ്രഹിക്കേണമേ... പ്രാർത്ഥിക്കേണമേ..... ആമേൻ
എന്റെ ഈശോയെ അങ്ങേസ്നേഹിക്കാനും .ഈശോയോടുചേർന്നു നിൽക്കുവാനുമുള്ള കൃപതന്നനുഗ്രഹിക്കണമേ. ഈശോ
@thomaspv65193 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും യേശുവിനോട് ചേർന്നു നിൽക്കാൻ കൃപ തരണമേ 🙏🙏🙏
@lijovarghesep32854 жыл бұрын
ഈശോ എനിക്കു നീയാണ് എല്ലാം
@aneymathew14644 жыл бұрын
ഈശോയെ അങ്ങയുടെ കൃപയും, സത്യവും നൽകി എന്നെ വിശുദ്ധികരിക്കേണമേ. അങ്ങയോടു പൂർണമായും ഐ ക്യപ്പെടുവാൻ എന്നെ സഹായികേണമേ. Amen
@SanuSanu-bz2uj5 ай бұрын
🙏അച്ഛാ എനിക്ക് വിദേശത്തേക്ക് ജോലി അവസരം വന്നിട്ടുണ്ട് പക്ഷെ വിസവന്നിട്ടില്ല. കഴിഞ്ഞമസം വിസ വരുമെന്നായിരുന്നുപറഞ്ഞിരുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഞാൻ. എനിക്കു ജോലി കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണം. 🙏🙏🙏🌹
God bless you acha devam othiri anugrahikkatte hallelujah hallelujah hallelujah hallelujah amen esuve Nanni esuve sthothram esuve Nanni hallelujah hallelujah
@KiranT.S3 ай бұрын
Love you jesus ❤️ amen 😊
@elcylawrence63644 жыл бұрын
കർത്താവേ. എന്റെവേദനകളെയും. രോഗത്തെയും ഓർത്തു ഞാനങ്ങേക്കു. നന്ദി പറയുന്നു. ഏശുവേ
@sf80444 жыл бұрын
Amen
@shibujose16373 жыл бұрын
Yeshuve njan angayil viswasikkunnu
@sf80444 жыл бұрын
എന്റെ പൊന്നീശോയെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jeevajames5344 жыл бұрын
Life on planet Earth🌏 is very short... spend it for Christ who gives us Eternal life💚💚💚
@srmarygrace30292 жыл бұрын
Thank you very much father for your powerful message about Holiness,through which I am touched .thank you very much father, for making me to understand that I need the grace of God to grow in Holiness.
@renisaju29363 жыл бұрын
Amen praise the Lord hallelujah 🙏
@dainujoy37204 жыл бұрын
Super message, 👏👏👏👏👏👏 Thank you father.
@studygroup33804 жыл бұрын
Lord give me and all your children that grace to live our in holiness we cannot ny ourselves o lord, have mercy. Amen
@mariannature88154 жыл бұрын
കർത്താവായ ദൈവമേ ഞങ്ങളോടു കരുണതോന്നണമേ🙏
@jayachandrankokkattil83334 жыл бұрын
Oh Lord Jesus please guide me on your way , please bless me to follow you. Thank you Father for your meaningful and useful deliverance. Praise the Lord.Halleluya.
@elsammajamesvechoorkanjira85144 жыл бұрын
Thank you acha. God bless you and your Ministry. Please pray for us and our family
@bijudaniel56792 жыл бұрын
കർത്താവിന്റെ സന്നിധിയിൽ നിന്ന് അഗ്നി പുറപ്പെട്ട് ബലി പീഠ ത്തിലിരുന്ന ദഹന ബലിയും മേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോൾ ജനങ്ങളെല്ലാം ആർത്തു വിളിച്ചു സാഷ്ടാഗം വീണു. ലേവ്യർ 9.24
@annumahil4 жыл бұрын
Love you Jesus. Thank you for the opportunity to hear this, n understand this. Forgive me for all that's past, bless my child n my husband with your grace to stay away from sins, to observe sabbath with joy, to be much closer to you with joy
@darlyjoseph79993 жыл бұрын
Oh Jesus change our son’s mind in to Jesus. Thank you Jesus.Hallelujah🙏🙏🙏
@JancyPaul-xj6kk5 ай бұрын
❤🙏🙏🙏🙏🙏Thankyou
@anoopmoolamuriyilsureshm.s44013 жыл бұрын
ഈശോ 🥰
@SindhuMurali-p2m2 ай бұрын
യേശുവേ പാപം ചെയ്യാതിരിക്കാൻ എനിക്ക് വിശുദ്ധി തരണേ 🙏🙏🙏
@marydevesia17454 жыл бұрын
Very touching, very encouraging, giving an inner force to call on jesus,with all our sins,&lnfidelities with a deep desire to live a visutha jeevitham
@Chrisvox773 жыл бұрын
Powerful talk Thank you JESUS 🙏🏻🙏🏻🙏🏻
@annmariyageorge47603 жыл бұрын
Vishudhitharane Eeshoppe....❤️
@dcbooksexplore18644 жыл бұрын
Jesus Thank u. And Thank you Daniel father.
@shijiabraham16144 жыл бұрын
Esoye ninne snehikkan krupa tharane
@lucyjoseph28164 жыл бұрын
Esoye visudhiyil jeevikanulla krupa tharane
@ranibabu23094 жыл бұрын
Praise the Lord Jesus Christ 🎉🎊
@cicysuresh61802 жыл бұрын
Jesus I trust in you
@lawrencechristu27443 жыл бұрын
Oh my Jesus....... love you....
@daffodills86713 жыл бұрын
Hallelujah Hallelujah Amen🙏🙏🙏🙏
@sasimon70124 жыл бұрын
Thank U Jesus I love U Jesus enne angaude snehathinte oru upakaranamakaname sheela joseph kollam