വിട്ടുമാറാത്ത ശരീരം വേദനയും ക്ഷീണവും, പക്ഷെ ബ്ലഡ് ടെസ്റ്റിൽ ഒന്നുമില്ല. ഇത് എന്ത് രോഗമാണ്?

  Рет қаралды 657,916

Dr Rajesh Kumar

Dr Rajesh Kumar

4 жыл бұрын

ഒരുപാടു പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.. എപ്പോഴും ശരീരം വേദന, രാത്രി ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോൾ ക്ഷീണവും വേദനയും.. ഡോക്ടറെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ഇല്ല, പക്ഷെ രോഗിയ്ക്ക് അസുഖം കുറയുന്നില്ല.. ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്ന ഒരുപാടുപേർ അറിയുക.. ഇത് ഒരു രോഗലക്ഷണമാണ്.. ഈ രോഗത്തെ കുറിച്ച് വിശദമായി അറിയുക.. എങ്ങനെ പരിഹരിക്കാം എന്നും ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നും മനസ്സിലാക്കുക.. ഷെയർ ചെയ്യുക.. പലർക്കും ഇത് പുതിയൊരു അറിവായിരിക്കും
For Appointments Please Call 90 6161 5959

Пікірлер: 1 900
@realestatedealer5770
@realestatedealer5770 4 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ ജനങൾക്ക് കൊടുക്കുന്നതിനു എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@skylark3774
@skylark3774 4 жыл бұрын
ഭൂമിയിൽ ആദ്യമായി ഒരു മനുഷ്യൻ എന്റെ രോഗത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നു. Tnq ഡോക്ടർ. താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്. പക്ഷെ ഇതു മരണം വരെ എന്റെ കൂടെ കാണും. കാരണം 4വയസിൽ തുടങ്ങിയ മാനസിക സമ്മർദങ്ങൾ കൂടിയതല്ലാതെ 38ആം വയസിലും ഒരു കുറവുമില്ല. ഡോക്ടറെ പോലുള്ള വലിയ മനുഷ്യൻ ഇതൊക്ക പറയുമ്പോളാണ് ഈശ്വരൻ എന്നെപ്പോലുള്ള ജീവികൾക്കും അറിയാനുള്ള അവകാശം തന്നിട്ടുണ്ടെന്നു മനസിലാക്കുന്നത്.
@saudahasin9961
@saudahasin9961 4 жыл бұрын
Same experience with almost same age
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
what to say
@sjk....
@sjk.... 4 жыл бұрын
@@saudahasin9961 I am also
@jacksparo102
@jacksparo102 4 жыл бұрын
Ellam ok avum bro.🙂
@sutheeshchandran5773
@sutheeshchandran5773 4 жыл бұрын
Same bro
@Salamolakode
@Salamolakode 4 жыл бұрын
ദൈവം അങ്ങേക്ക് ആയുർ ആരോഗ്യം നൽകുമാറാകട്ടെ
@wonderfulworld449
@wonderfulworld449 4 жыл бұрын
Ameen 🤲
@jamshinamolu6254
@jamshinamolu6254 3 жыл бұрын
Ameen
@mariyammk1832
@mariyammk1832 3 жыл бұрын
Aameen
@zeenathpanolil2314
@zeenathpanolil2314 3 жыл бұрын
ആമീൻ
@saleenariyas4590
@saleenariyas4590 3 жыл бұрын
Aameen
@sumsumsumsum6537
@sumsumsumsum6537 4 жыл бұрын
സർ ഈ രോഗത്തിന് ഉദാഹരണം ആണ് ഞാൻ... ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. നന്ദി സർ
@abysimon8765
@abysimon8765 2 жыл бұрын
Thanks Doctor
@meenualiasfhw6024
@meenualiasfhw6024 2 жыл бұрын
Nikum ind🥺🥺🥺
@vibeson7640
@vibeson7640 2 жыл бұрын
Bhai ntha prblm
@amjokarc3125
@amjokarc3125 2 жыл бұрын
എനിക്കും undu
@amjokarc3125
@amjokarc3125 2 жыл бұрын
ഡോക്ടറെ കാണിക്കുന്നുണ്ടോ
@muneerkannur8240
@muneerkannur8240 4 жыл бұрын
അഞ്ഞുറോ ആയിരമോ ഫീസ് കൊടുത്താൽ പോലും ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല..
@jincymolthomas402
@jincymolthomas402 4 жыл бұрын
Muneerചതിയും വഞ്ചനയും ചീപീയം Kannur dr Rajesh money Minded alla. Ayal orikalum ente channel like and subscribe cheyyan aavshyapedarillapakaram ethu ningalude vendapettavarku share cheyyuka ennu mathremanu parayunnathu.
@justinsimon8081
@justinsimon8081 4 жыл бұрын
Yesss
@hidayathullapk4211
@hidayathullapk4211 4 жыл бұрын
The real meaning of a Doctor is teacher
@muhammadalirs7158
@muhammadalirs7158 4 жыл бұрын
Correct
@SajuJohn23
@SajuJohn23 4 жыл бұрын
രോഗം കണ്ടുപിടിച്ചാൽ മതിയായിരുന്നു!!!!!!
@razpniadsr1539
@razpniadsr1539 4 жыл бұрын
ഡോക്ടറുടെ ചാനൽ തുറന്നയുടൻ ലൈക്കടിക്കുന്നവർ ഇവടെ അടി ലൈക്ക്
@finzafinchu585
@finzafinchu585 2 жыл бұрын
ഞാൻ എപ്പോൾ ഈ dr rajeesh kumar എന്നാ യൂട്യൂബ് ചാനൽ അപ്പോഴും കാണും ലൈക്‌ അടിക്കും 😊😊😊
@NishanasTastyHut
@NishanasTastyHut 4 жыл бұрын
Thanks a lot doctor ee paraunna mikka prashnankalum anikk und. Ithu controle cheyyam enne ullule. POornnamai marille?
@agytlogo7015
@agytlogo7015 Жыл бұрын
കുറെ നാളുകളായി ഞാൻ അനുഭവിക്കുന്ന ഒരു മനോവിഷമത്തിന് എനിക്ക് ഉത്തരം കിട്ടി... നന്ദി ഡോക്ടർ 🙏🏻🙏🏻
@prasannasundharan6692
@prasannasundharan6692 4 жыл бұрын
ഇത്‌ ജനങ്ങൾക്ക് ഒരു ബോധവൽക്കരണം കൂടിയാണ് ഇത്തരം അറിവുകൾ വളരെ പ്രയോജനം ചെയ്യും. Thank you Docter.....
@alifmedia3856
@alifmedia3856 4 жыл бұрын
നല്ല ഡോക്ടർ... 300മുതൽ 500 വരെ ഫീസ് വെച്ച് നീട്ടാതെ പറയാത്ത കാര്യങ്ങളാണ് ഈ മഹാനായ ഡോക്ടർ ഫ്രീയായി പറയുന്നത്... നിങ്ങളെ ദെെവം അനുഗ്രഹിക്കട്ടെ...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@binupnair5256
@binupnair5256 4 жыл бұрын
Sathyam
@motivationallife2542
@motivationallife2542 4 жыл бұрын
@@DrRajeshKumarOfficial sir online treament adivice tharan kazhiyumo.. plzz sir vedhanakond pullayunna orupad perkith upakaramavum
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 2 жыл бұрын
സത്യം
@syamdeepathanya7437
@syamdeepathanya7437 2 жыл бұрын
ഡോക്ടർ ഹോസ്പിറ്റൽ എവിടാ.
@babithababu1426
@babithababu1426 2 жыл бұрын
ഞാൻ വിചാരിച്ച കാര്യങ്ങളുമായി മുന്നിൽ വരുന്ന ഡോക്ടർ താങ്കൾ തന്നെ 👍😍
@ROY-wu2cq
@ROY-wu2cq 4 жыл бұрын
'വിനോദചാനലുകൾക്കും വിവാദചാനലുകൾക്കും ഇടയിൽ കാണുന്നവർക്ക് പ്രയോജനപ്പെടുന്ന ചാനലാണ് ഡോക്ടറുടേത്'.
@ilovemyfamilynicecolour1289
@ilovemyfamilynicecolour1289 4 жыл бұрын
സാറിനോട് എങ്ങെനെ നന്ദി പറയും ഇതൊക്കെ എങ്ങെനെ ഒരു രോഗമായി പറയും എന്ന് വിചാരിച്ചിരിക്കുമ്പോ.... എല്ലാ symptms പറഞ്ഞപ്പോ മനസിലായി ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു... thanku sir
@rahiyarahiya5921
@rahiyarahiya5921 4 жыл бұрын
Doctordude vinayathinu orayiram nanni
@melangehub3695
@melangehub3695 3 жыл бұрын
Athe.. Crct aanu.. Enikm
@sreejithsa8887
@sreejithsa8887 4 жыл бұрын
വളരെ നല്ല അവതരണം . അത്യാവശ്യമായ അറിവ് . thanks doctor.
@rasheedthawakkal154
@rasheedthawakkal154 4 жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ... ഒരു ആശ്വസം തോന്നുന്നു... വളരെ നന്ദി സർ.
@bilal0286
@bilal0286 4 жыл бұрын
ഇങ്ങനൊരു രോഗത്തെ അറിയിക്കാനും ഇത്രയും വിവരണം തരാനും ഡോക്ട്ടര്‍ കാണിച്ച മനസ്സിന് നന്ദി.... വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്ന വേദന. ശരീരത്തുള്ള ബുദ്ധിമുട്ട് ഡോ; അതുപോലെ പറഞ്ഞു... പ്രതിവിധിയും.
@manafrahman5706
@manafrahman5706 4 жыл бұрын
വേദനയ്ക്ക് ഡോക്ടറേ കണ്ടപ്പോൾ പറഞ്ഞു തോന്നൽ ആണ് എന്ന് കുറേ ടെസ്റ്റും എടുത്തു എന്നിട്ടും മനസിലായില്ല dr പറഞ്ഞത് 100%ശരിയാണ്
@anweranu8449
@anweranu8449 4 жыл бұрын
Thanks
@deepadcruz6483
@deepadcruz6483 4 жыл бұрын
ANA test nokkiyo
@nimiyanishan5650
@nimiyanishan5650 4 жыл бұрын
Njn edh rogam aayi chennalm Dr parayunnadh rogam ente thonnal aanennaan.....shwasam edkan vayyadhe Kure Dr ne maari maari kaanichapozhm avarellam parnjadhm thonnal aan ennaaan....ellaam ente manasinte kozhapam aanu😔
@manafrahman5706
@manafrahman5706 4 жыл бұрын
ഒന്നാമത്തെ കാരണം നല്ല ഡോക്ടർ മ്മാര് ഇല്ല എന്നത് തന്നെ യാണ് ചില ഡോക്ടർ മാരുടെ 2വർഷത്തെ ചികിത്സ ഒക്കെ കഴിഞ്ഞു ആണ് അവർ പറയുക അവർ ഉദ്ദേശിച്ചത് അല്ല രോഗം മെന്നു എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല ശരിയായ ചികിത്സ കിട്ടാത്തതു ആണ് നമ്മളുടെ കുഴപ്പം ടെസ്റ്റ്‌, mri, ഇതിനൊക്കെ കൂടി ഞാൻ ഒരു 50000രൂപയോളം ചിലവാക്കിയിട്ടുണ്ടാവും എന്നിട്ടാണ് രോഗം എന്താണ് എന്ന് അറിഞ്ഞത് ഈ പറഞ്ഞത് അല്ല ഒരു തരം വാതരോഗമാണ് എന്നൊക്കെ യാണ് പറയുന്നത് ആർക്കറിയാം പോവുന്നുന്നിടത്തോളം പോകട്ടെ എന്തായാലും മരിക്കേണ്ടേ ആകെ സമാധാനം എന്ന് പറയുന്നത് എല്ലാവരും മരിക്കുമല്ലോ എന്ന് ഓർത്തിട്ടാണ്..... 🙏
@shabeebsha1116
@shabeebsha1116 4 жыл бұрын
@@manafrahman5706 machaa nombur tharoo
@safiyullape5389
@safiyullape5389 4 жыл бұрын
വളരെ വിലപ്പെട്ട ഒരു അറിവ് തന്നെ യാണ്.
@tintugeorge4806
@tintugeorge4806 4 жыл бұрын
Thanks doctor for the valuable information
@naushade588
@naushade588 4 жыл бұрын
വളരെ നല്ല ഒരു അറിവ് Thank you sir
@shabeebaboobaker1262
@shabeebaboobaker1262 4 жыл бұрын
എല്ലാ എപ്പിസോഡു പോലെ തന്നെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി ഡോക്ടർ നന്ദി
@thahiramkham3161
@thahiramkham3161 4 жыл бұрын
നമ്പർ തരുമോ 8086660556
@girishbk9613
@girishbk9613 4 жыл бұрын
നല്ല ഒരു അറിവ് thanks Dr
@ajmalkamal2399
@ajmalkamal2399 3 жыл бұрын
നന്ദി ഡോക്ടർ വിശദമായി കാര്യങ്ങൾ വിവരിച്ചു നൽകാൻ മനസ്സിലാക്കിത്തരാൻ ഏറ്റവും ഉചിതമായ വാക്കുകളാൽ ശരിയായ മാർഗം പറഞ്ഞു നൽകാൻ ഒരു ഡോക്ടർക്ക് വേണ്ട എല്ലാ ആത്മാർത്ഥതയും താങ്കൾ കാണിക്കുന്നു. ഇതെല്ലാം എന്റെ പ്രശ്നങ്ങളാണ്. അത് പരിഹരിക്കുവാൻ പലയിടത്തും ഞാൻ ഓടുകയായിരുന്നു. ഇനി ഭയം മാറി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..
@dhanyapradeepkunnathuparam624
@dhanyapradeepkunnathuparam624 2 жыл бұрын
ഇത്രയും വിശദീകരണം ഒരു ഡോക്ടറും തരില്ല Thank u sir
@meerajjacob9014
@meerajjacob9014 4 жыл бұрын
Very good information. My servant had this same problem.
@abibashi9907
@abibashi9907 2 жыл бұрын
ഇതുപോലെ വ്യക്തമാക്കി തരുന്ന വേറൊരു ഡോക്ടറും ഇല്ല തന്നെ 👍
@yesudassa5539
@yesudassa5539 3 жыл бұрын
സാറിന്റെ മെസ്സേജ് എല്ലാം കേൾക്കാറുണ്ട്. വളരെ പ്രചോദനം നൽകുന്ന മെസ്സേജുകൾ . നേരിൽ കാണാനും ആഗ്രഹിക്കുന്നു.
@santhoshtanur5817
@santhoshtanur5817 4 жыл бұрын
Thanks dr ...എന്റെ സുഹൃത്തിന് ഈ പ്രശ്നമുണ്ട് ...
@anjusaji7318
@anjusaji7318 8 ай бұрын
വർഷങ്ങളായി അനുഭവിക്കുന്നു, എന്നും വേദനയാണ് എന്ന് പറയും അതുകൊണ്ട് ഇപ്പോൾ എല്ലാരും വെറുത്തു തുടങ്ങിയിരിക്കുന്നു 😢😢😢
@archanavishnu7982
@archanavishnu7982 6 ай бұрын
വേദന കൊണ്ട് സഹിക്കാൻപറ്റുന്നില്ല
@archanank5688
@archanank5688 2 ай бұрын
😢😢😢
@vinnibeneesh1745
@vinnibeneesh1745 Ай бұрын
Homeo kaniku marum
@sasikalakr2616
@sasikalakr2616 2 жыл бұрын
വളരെ നന്ദിയുണ്ട് സർ സാറിന്റെ അവതരണം വളരെ നന്നായിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ കേൾക്കുന്നവർക്ക് അത്‌ വളരെ പ്രയോജനം ചെയുകയും രോഗ കാര്യത്തിൽ ശ്രദ്ധിക്കുവാനും സാധിക്കും 👌👌
@josmyjoy569
@josmyjoy569 3 жыл бұрын
Same situation കൊണ്ട് ഞാൻ കൊറേ പാടുപെട്ടു അവസാനം ഇന്ന് ഡോക്ടറിന്റെ video നോക്കുന്നു...... സമാധാനം ആയി.... ThankYou Sir
@saheeraayoob7322
@saheeraayoob7322 4 жыл бұрын
സർ ഒന്നും പറയാൻ പറ്റുന്നില്ല. ഇതൊക്കെ ഞാൻ അനുഭവികുന്ന പ്രശ്നമാ.. Thanks 🙏
@alan-kv3rt
@alan-kv3rt 3 жыл бұрын
Dr. പറയുന്നതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🌹
@ponnammaabraham17
@ponnammaabraham17 4 жыл бұрын
Very informative.thanks Dr.
@maryviji3658
@maryviji3658 3 жыл бұрын
Thanks for the valuable information Dr.
@abigailmariaphilip7531
@abigailmariaphilip7531 4 жыл бұрын
A doctor who finds every ailments in your body and mind and gives a perfect solution
@antopy4356
@antopy4356 3 жыл бұрын
വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഇത് , ഇങ്ങനെയുള്ള നല്ല അറിവുകൾ നൽകുന്നതിന് ദൈവം ഡോക്ടറെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു് പ്രാർത്ഥിക്കുന്നു ,ഒപ്പം ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ എന്നു കൂടി പ്രാർഥിക്കുന്നു
@shakeelathajudheen7027
@shakeelathajudheen7027 3 жыл бұрын
ഇപ്പോഴും മരുന്ന് കഴിക്കുകയാണ്, വേദന മാറിയ ഒരു ദിവസം പോലുമില്ല
@motivationallife2542
@motivationallife2542 3 жыл бұрын
@@shakeelathajudheen7027 same😌
@ambilivineed
@ambilivineed 4 жыл бұрын
Thank you so much sir for this valuable information..
@thankamanibabu7908
@thankamanibabu7908 2 жыл бұрын
ഈ പറയുന്നതെല്ലാം എനിക്ക് ഉണ്ട് ഡോക്ടർ നല്ല അവതരണം താങ്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും സമാധാനം
@ammuammus4006
@ammuammus4006 4 жыл бұрын
എനിക്കും ഉണ്ട്, ഓർമ വെച്ച കാലം മുതൽ കുടുംബത്തിലെ ദുരിതങ്ങൾ കാരണം മാനസീക depression. പിന്നെ allergy, തലനീരിറക്കം, ഉപ്പൂറ്റി വേദന, വണ്ണം വയ്ക്കാത്ത ശരീരം. ഒരു പണിയും ചെയ്യാൻ ആരോഗ്യം ഇല്ല അപ്പോഴേക്കും തളരും.ഇനി മരിക്കുന്ന വരെ ഇങ്ങനെ ആയിരിക്കും. പാരമ്പര്യം ആണ് മാനസീക പ്രശ്നങ്ങൾ.
@nafeesathmisiriya7459
@nafeesathmisiriya7459 Жыл бұрын
@Bijib Balu sheenam shareeram motham vedhana enniva kod Buddimut anubavikkunno ithinulla product und organic product aahn complete food suppliments aahn venamengil number theram ith onn try cheyth nokk
@ishaktanur6421
@ishaktanur6421 4 жыл бұрын
Dr പറഞ ഇ അസുഖം എനികുണ്ട് ഞാൻ ഒരു പാട് Dr കണ്ടു ഇപ്പോയാണ് ശരിക്ക് ഒരു ഉത്തരം കിട്ടിയത്tnx Dr
@sasidharankunju3813
@sasidharankunju3813 4 жыл бұрын
Thanks for your advice & appreciate you.
@suhailasulu2980
@suhailasulu2980 2 жыл бұрын
വളരെ ഉപകാരപ്പെട്ട അറിവാണ് dr. പറഞ്ഞു മനസിലാക്കി തന്നത് 👌
@sanjayuj007
@sanjayuj007 4 жыл бұрын
ഒരായിരം നന്ദി🙏
@miniantony9029
@miniantony9029 4 жыл бұрын
Dr., thank you for this informative video. I have few concerns about the condition Benign Hypermobility: 1) Is there any relation between Benign Hypermobility and Fibromyalgia? 2) Is there any treatment for Benign Hypermobility in Homeopathy or Ayurvedic medicine? Would it be possible for you to do a detailed talk on Benign Hypermobility
@jahansalam9967
@jahansalam9967 4 жыл бұрын
Thank you Dr. For your helpful information....
@jaleelashrafi319
@jaleelashrafi319 Жыл бұрын
വളരെ നല്ല ഡോക്ടർ... വളരെ നല്ല അറിവ് നന്ദി നന്ദി നന്ദി....
@jollyjoshy1282
@jollyjoshy1282 4 жыл бұрын
God bless you sir
@nishaprasad3942
@nishaprasad3942 4 жыл бұрын
100% correct I hv fibromyalgia with severe joint pain but slowly with medication and self care feeling better.
@sr.sabina465
@sr.sabina465 4 жыл бұрын
Dear Dr. Rajesh kumar, Is it good for health to take phyllanthus powderv(Amla powder) in warm water daily in empty stomch?
@radbikathilak2241
@radbikathilak2241 3 жыл бұрын
Thank you Doctor, very effective information .,👍👍💐
@alimk2873
@alimk2873 4 жыл бұрын
നല്ല അവതരണം താക്സ് .👍👍
@hannathhannu7588
@hannathhannu7588 Жыл бұрын
എന്റെ രോഗത്തിനെ പറ്റി പറഞ്ഞ ആദ്യ ഡോക്ടർ. Big salute
@muthalibkp9256
@muthalibkp9256 Жыл бұрын
എനിക്കും ഉണ്ട് u number
@vishnavgaiming5275
@vishnavgaiming5275 11 ай бұрын
എനിക്കും ഉണ്ട്
@harifaahamed7357
@harifaahamed7357 4 жыл бұрын
Thank you so much sir💐 very very useful video .....
@sajidarasheed9454
@sajidarasheed9454 3 жыл бұрын
Very good information Dr Thank you.. Many people are suffering from this problem
@shihabudeen.t1635
@shihabudeen.t1635 4 жыл бұрын
Sir എനിക്ക് ഉറങ്ങി എണീക്കുംമ്പോൾ കാലിലെ പേശികൾ കടച്ചിലാണ് uric acid ഇല്ല എന്റെ കാൽ സാധാരണ ആളുകളെകാൾ കുറച്ചു വണ്ണം കുറവാണ് കാരണം I'm expects for your reply?
@okvinesh2385
@okvinesh2385 4 жыл бұрын
സത്യം ഇതെല്ലാം എന്റെ പ്രശ്നങ്ങൾ ആണ്... 😌
@philominathomas760
@philominathomas760 3 жыл бұрын
Very good information.Thank you doctor.
@manjuck1536
@manjuck1536 Жыл бұрын
ഡോക്ടർ thanku ഇതൊക്ക ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു വില പെട്ട അറിവുകൾ പകർന്നു തരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@defenderachu333
@defenderachu333 8 күн бұрын
ഈ ഡോക്ടർ ഒരു സംഭവം തന്നെയാണ്, നമുക്ക് എന്ത് അസുഖം ഉണ്ടെങ്കിലും അതിനെ കുറിച്ച് അറിയാൻ KZbin തുറന്ന് നോക്കിയാൽ ആദ്യത്തെ വീഡിയോ ഈ ഡോക്ടർ ന്റെ ആയിരിക്കും. " നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മാനത്ത് കാണും " Thank you doctor ❤❤
@sukumarankv5327
@sukumarankv5327 4 жыл бұрын
വന്ദനം ജനങ്ങളെ ബോധമായി ചിന്തിപ്പിക്കുന്ന ശക്തിയാണെല്ലെ നമ്മുടെ ഭരണ ശക്തികളെ ഇദ്ദേഹത്തിന്റെ പഠനം ജനങ്ങൾക്കായി തീർക്കണെ
@shaheeralik2011
@shaheeralik2011 4 жыл бұрын
Thanks......
@sudhivishnu9044
@sudhivishnu9044 4 жыл бұрын
വളരെ നല്ല അറിവുകൾ പങ്കുവച്ചതിൽ നന്ദി സർ.. ഒരുപാട് ഉപകാരപ്പെട്ട വീഡിയോ...
@jijithk
@jijithk 3 жыл бұрын
അങ്ങ് നൽകിയ ഈ വിലപ്പെട്ട വിവരങ്ങൾ എന്നെ പോലെ ഒരുപാട് പേർക്കു സഹായകമായി.. ഡോക്ടർക്ക് നന്ദി...
@koyaaptanur9218
@koyaaptanur9218 4 жыл бұрын
ഇത്രയും വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ അ കാര്യങ്ങൾ വിശദീകരിക്കുന്ന ഡോക്ടർ ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
@mayookham4862
@mayookham4862 4 жыл бұрын
Thank you sir
@ranjiniravindranathan6545
@ranjiniravindranathan6545 4 жыл бұрын
Informative....Thank U Doctor Sir
@neelz009
@neelz009 2 жыл бұрын
ഇത് എൻറെ രോഗമാണ് ഇതിന് പരിഹാരം പറഞ്ഞു തന്ന ഡോക്ടർ എൻറെ പ്രാർത്ഥന യിലുണ്ടാകും ഒരായിരം നന്ദി
@Nokia-ds1gx
@Nokia-ds1gx 4 жыл бұрын
നന്ദിയുണ്ട് ഡോക്ടർ രോഗം വിശദമായ് പറഞ്ഞു തന്നതിന്
@akpkollam8386
@akpkollam8386 4 жыл бұрын
എനിക്ക് ഉണ്ട് ഈ വേദന :ടെസ്റ്റ് കൾ ഒരുപാട് ചെയ്തു: പറഞ്ഞ് തന്നതിന് നന്ദി. സാർ
@ambilysujaikumar7351
@ambilysujaikumar7351 Жыл бұрын
വളരെ നന്ദി ഡോക്ടർ.ഞാൻ വളരെ നാൾ ആയി ശരീരം വേദന കൊണ്ട് ബുദ്ധിമുട്ടുന്നു.ഉപകാരത്തിൽപെട്ട നിർദ്ദേശങ്ങൾക്ക് നന്ദി.
@nandhiniimmanuel
@nandhiniimmanuel 4 жыл бұрын
Thanks a lot, sir. I am a person who is always in pain. Very helpful. Thanks again.
@edasseriparampilgroup6951
@edasseriparampilgroup6951 4 жыл бұрын
Absolutely right
@remarajesh289
@remarajesh289 4 жыл бұрын
എനിക്കും ഇങ്ങനെ തന്നെ tension കൂടുതല്‍ ആവുമ്പോ വേദന കൂടും..
@mohammedfarooq8191
@mohammedfarooq8191 4 жыл бұрын
Same as me
@anilkumaranil3537
@anilkumaranil3537 4 жыл бұрын
enikkum. same. prashanam. annu
@binupnair5256
@binupnair5256 4 жыл бұрын
സത്യം
@Smithasmitha6070.
@Smithasmitha6070. 4 жыл бұрын
Correct
@vijithmeethal2586
@vijithmeethal2586 4 жыл бұрын
Life is very short guys..why we need tension..enjoy ...if u are married love your wife.. husband.. children... parents.... forget everything.. sleep well.. don't think too much.
@rafikc5442
@rafikc5442 4 жыл бұрын
നല്ല വിശദ്ദീകരണം Thank you Dr
@progang6032
@progang6032 3 жыл бұрын
Docter 12yrs ayi suffer cheyunnu please docter sir consult cheyan patumo
@iqbaloomeri
@iqbaloomeri 4 жыл бұрын
Very useful information Thanks
@binupnair5256
@binupnair5256 4 жыл бұрын
ഇതുപോലെ ഒരു ഡോക്ടറെ എവിടെ കാണും
@soumyabinu4154
@soumyabinu4154 4 жыл бұрын
Yes.gud
@feminaa8578
@feminaa8578 3 жыл бұрын
@perfect ok ❤
@arathyneethu6609
@arathyneethu6609 4 жыл бұрын
എനിക്കും ഉണ്ട് ഈ പ്രശ്നം. ആദ്യം തലവേദന വന്നു കഴുത്തിന്റെ വശം വേദന ആയിരുന്നു . ന്യൂറോളജിസ്റിനെ കാണിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ല. അടുത്ത് നെഞ്ചുവേദന ശ്വാസം മുട്ടൽ അടുത്തും കാണിച്ചു ഡോക്ടറിനെ എന്നാൽ ഒരുപാടു test ചെയ്തു ഒരു പ്രശ്നവും ഇല്ല. ഇപ്പോഴും ഓരോരോ പ്രശ്നങ്ങൾ വരും. പക്ഷെ കാരണം അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോൾ മനസിലായി thank you ഡോക്ടർ
@hamdanhamdan9041
@hamdanhamdan9041 3 жыл бұрын
Same problem
@ayoob3134
@ayoob3134 3 жыл бұрын
Same enikkum periods timel undavarond
@anooproshan1602
@anooproshan1602 3 жыл бұрын
Thank You for educating, as always...
@vineeshavineeshamani9793
@vineeshavineeshamani9793 3 жыл бұрын
Thank you docter...god bless you..
@shinyjoys8086
@shinyjoys8086 4 жыл бұрын
Thank you Dr🙏💜❤️
@naseerkpko4531
@naseerkpko4531 3 жыл бұрын
എനിക്ക് നെഞ്ചിന് ആണ് വേദന
@busharack3543
@busharack3543 4 жыл бұрын
ചിക്കൻ ഗുനിയയുടെ കാര്യം വളരെ ശരിയാണ്. എനിക്ക് വന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കൈവിരലുകൾ രാവിലെ അനക്കാൻ പറ്റില്ല.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
see a good doctor.. and do treatment
@sharafudheensharafu2256
@sharafudheensharafu2256 3 жыл бұрын
ഹലോ യൂറിക് ആസിഡ് ഒന്ന് ടെസ്റ്റ് ചെയ്യൂ...
@shamilaayyub3955
@shamilaayyub3955 4 жыл бұрын
Vilayeriya ee information thannathin nanni🙏🙏god bless u
@asiyaaishu2336
@asiyaaishu2336 4 жыл бұрын
Thank you so much doctor.
@nabeesanabeesa2534
@nabeesanabeesa2534 4 жыл бұрын
Dr parajad 💯 crrct aan..
@antonychambakkadan8267
@antonychambakkadan8267 4 жыл бұрын
എന്റെ വൈഫിന് ഫൈബ്രോ മയാൽജിയയാണെന്ന് ഞങ്ങൾക്കു റപ്പായി. ഈ പറയുന്ന പ്രകാരം എല്ലാ ലക്ഷണങ്ങളും ബ്ലഡ് ടെസ്റ്റിങ്ങിൽ കുഴപ്പവും ഇല്ല. ഞാൻ തന്നെ എപ്പോഴും അവളെ കളിയാക്കും എപ്പോഴും തലവേദനയും ,തോളു വേദയും ,പുറം വേദനയും ,കഴുത്ത് വേദനയുമാണെന്ന് താങ്ക് യു സാർ ,ഇനി ഹോമിയോപ്പതി ഡോക്ടറേ കാണിക്കാം
@sruthyp5702
@sruthyp5702 4 жыл бұрын
αntσnч Chambakadan
@Fan-zx1lz
@Fan-zx1lz 4 жыл бұрын
Bro, Try Ayurvedic treatment for this Disease
@espi2781
@espi2781 4 жыл бұрын
test Vitamin D Also
@goodonly7964
@goodonly7964 4 жыл бұрын
Dear doctor..magnesium deficency kurich video cheyumo? Fibromyalgia,migrain,constipation, akaranamaya stress tenstion..musle stiffness..joint pain adakam kore symptoms magnesium deficency karanam undakumo? Njan tyroxin 75 kazhukunna aal aanu.. Eathu meg suppliment anu eatavum nallathu? Doctor mar enthu kondanu ee suppliment adhikam ezhuthathath..?plss reply.. How to contact and get your advice in corona time.??
@swathiraj3626
@swathiraj3626 4 жыл бұрын
Thank you dr Thank You Thank you in my concern very very important knowledge for me .what ever you said is absolutely correct.
@harisankar6311
@harisankar6311 4 жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ... ഒരു ആശ്വസം തോന്നുന്നു... വളരെ നന്ദി സർ... 🙏🏻🙏🏻🙏🏻🙏🏻
@sajitha658
@sajitha658 4 жыл бұрын
Correct aanu doctor epo age 29aanu..ennum body pain aanu..ethumoolamanonnu ariyilla..urakka kuravum und..eganeyoru vedio thannathinu orupadu Thanks..
@ambilysasi8549
@ambilysasi8549 4 жыл бұрын
Thanks Dr God bless you
@s_h_e_e_j_a__v_p
@s_h_e_e_j_a__v_p 3 жыл бұрын
Valare nalla karyamanu doctor chyyunnathu ....🤗 God bless u🥰
@mini-rb7xf
@mini-rb7xf 4 жыл бұрын
Dr.same prblm with me..thank u very much for your valuable information.I always recommend ur chanel and videos to my frnds and relatives
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@motivationallife2542
@motivationallife2542 4 жыл бұрын
ഇപ്പോൾ 26 വയസ്സ്.. 6മത്തെ വയസിൽ തുടങ്ങിയതാ... സർ ന്റെ ഈ ഒരു വീഡിയോ വഴി ആണ്.. എന്റെ രോഗത്തെ ഞാൻ തിരിച്ചറിയുന്നത്.. നന്ദി ഒരുപാട്.
@meerakv4136
@meerakv4136 6 ай бұрын
വളരെ ഉപകാരപ്പെട്ടു. ഒരുപാട് നന്ദി.
@fayiza7460
@fayiza7460 3 жыл бұрын
Thank u sir......very informative 🌟🌟🌟🌟🌟🌟🌟👍
@featherhunder
@featherhunder 2 жыл бұрын
ഇതെങ്ങനെ എന്റെ മനസ്സ് വായിച്ച പോലെ ഇത്ര കൃത്യം ആയി എന്റെ പ്രശ്നം മനസ്സിൽ ആയി, ഇങ്ങനെ ആയിരിക്കണം ശെരിയായ ഡോക്ടർ 💯💯
@nowshadtasrn7182
@nowshadtasrn7182 4 жыл бұрын
ഡോക്ടർ സാർ നീണാൾ വാഴണം 😎👌
@nishanishaam3675
@nishanishaam3675 4 жыл бұрын
Thanks dr god bless you
@jayasreesuresh785
@jayasreesuresh785 2 жыл бұрын
Thank you sir
@sahlafavas9687
@sahlafavas9687 4 жыл бұрын
Ynikk dr paranjapoleyulla lakshanangal kanunund. Good information. Thnku dr👌👌
@arunmohananpalliyadu2132
@arunmohananpalliyadu2132 4 жыл бұрын
ഡോക്ടർ കൊള്ളാം.ഉപകാരപ്രദമായ വീഡിയോ.കൂടുതൽ പ്രതീക്ഷിക്കുന്നു.
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН