വന്ദനം... സ്വാമി... അവിടുത്തെ പ്രാർത്ഥന കളിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ.., ഒത്തിരി ദുരിതങ്ങളും മനക്ലെശേഷങ്ങളും താണ്ടി 57ആമത്തെ വയസ്സിൽ എത്തി ഇനിയുമുണ്ട് കർത്തവ്യങ്ങൾ. 10 വയസ്സ് ഉള്ള കൊച്ചുമകൻ, എഴുന്നേക്കാ ൻ പറ്റാത്ത 6 വയസുകാരൻ ഇതുവരെ സ്വന്തമായി ഭാവനമില്ലാത്ത അവസ്ഥ... പ്രാർത്ഥിക്കണേ....
@universalhrcАй бұрын
🙏
@sajanpanayara4503Ай бұрын
10/12/1987 സാജൻ എസ് ആയില്യം ഗവൺമെൻ്റ ജോലി കിട്ടാനും വിവാഹം നടക്കാനും സ്വാമി പ്രാർതഴിക്കണം
Namitha Suresh ,revathi ente makalude padanamthinu prarthikkane guruji
@universalhrcАй бұрын
🙏
@vismiyavijayakumar3254Ай бұрын
🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹
@universalhrcАй бұрын
🙏
@dhanyasaneesh9948Ай бұрын
വിഷ്ണുമായ സ്വാമി സേവ എന്നൊക്ക പറഞ്ഞ് കുറെ റീൽസും, വീഡിയോയും ഒക്കെ എടുത്ത് fb യിലും,, ഇൻസ്റ്റയിലും പോസ്റ്റ് ചെയ്ത് ആളുകളെ പറ്റിക്കുന്ന കുറെ ആൾക്കാർ ഇറങ്ങിയിട്ടുണ്ട് സ്വാമി ഇപ്പോൾ,, എന്താണ് മൂർത്തിയുടെ പൂജാ സമ്പ്രദായം എന്ന് പോലും ഇവർക്ക് നിശ്ചയം ഇല്ല,,, മഞ്ച് ചോക്ലേറ്റ് ഒക്കെയാണ് മാലയായും നേദ്യമായും ഒക്കെ ഉപയോഗിക്കുന്നത്,, കൂടാതെ പീഠം ചെയ്തു കൊടുത്ത് ലക്ഷങ്ങൾ വരെ തട്ടിക്കുന്നവർ ഉണ്ട്
അങ്ങയുടെ വീഡിയോ കാണാറുണ്ട് നല്ല അറിവ് പകർന്നു തരുന്ന 🙏🙏🙏🙏.... എന്റെ ജീവിതം ഇപ്പോൾ വളരെ ദുരിതം ആണ് ഒരു മാറ്റം ഉണ്ടാകുമോ... ഞാൻ എന്താണ് ചെയേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു
@universalhrcАй бұрын
Chant Hanuman chalisa
@sandhyamg863Ай бұрын
🕉️🙏
@universalhrcАй бұрын
🙏
@sheejacs3662Ай бұрын
🙏🙏🙏🙏🙏🌷🌷🌷🌷🌷
@universalhrcАй бұрын
🙏
@janysworld5603Ай бұрын
Swami ende nakshatram chithira50yearold healthissues like bp. Neck n backpain enthanu cheyyendath marunnukazhikkunnu aareyanu prardhikkendayh pls reply
@universalhrcАй бұрын
Visit Palani
@RekhaPuthanpurackalАй бұрын
Swamy,rekha-makam.. High duritham.eeathu devathaye poojikkam?
Thanks for one more symbolized notation on Bhagavan ......but still a lots of confusions too
@universalhrcАй бұрын
🙄
@ASSURA.90ZzАй бұрын
സ്വാമി അങ്ങയെ എങ്ങന ആണ് contact ചെയ്യേണ്ടത് 🙏
@universalhrcАй бұрын
99953 99980
@vvishnu57Ай бұрын
എന്റെ നക്ഷത്രം രോഹിണി ആണ്, ഞൻ ഏത് ദേവതയെ ആണ് ഉപാസിക്കേണ്ടത്, ദയവായി പറഞ്ഞു തന്നാലും ഗുരുവേ 🙏🙏
@RathiPaulyАй бұрын
ഗുരുജിലക്ഷ്മി വിളക്കിലെ ഉപ്പ് എപ്പോഴാണ് മാറ്റുക ബില്‍വാ പൊടി എന്താണ്
@universalhrcАй бұрын
Week
@ajithaks2155Ай бұрын
ഗുരുജി (ഫീ ആകുന്നസമയം ഒന്ന് രേഖപ്പെടുത്താമേ🙏
@universalhrcАй бұрын
🙏👍
@DeepthiPrasanth-qd7buАй бұрын
Deepthi anizham ethu daivatheyanu upasikkendathu
@universalhrcАй бұрын
Sri Bala Krishana
@RathiPaulyАй бұрын
ഗുരുജി ലക്ഷ്മി വിളക്കിലെ ഉപ്പ് എപ്പോഴാണ് മാറ്റേണ്ടത് ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് ലക്ഷ്മി വിളക്ക് വീട്ടിൽ തെളിയിക്കാൻ പറ്റുമോ
@universalhrcАй бұрын
👍🕉
@RemasanSarithaАй бұрын
ഗുരുജി നമസ്തേ ഭഗവാനെ സേഹിക്കാൻ പഠിപ്പിക്കു പേടിപ്പിച്ചു മാറ്റി നിർത്തിക്കല്ലെ ഭഗവാനെ എവിടെ വെച്ചും പൂജിക്കാം ഒരു ദോഷവും വരില്ലാ ഗുരുജി ഒന്നു update ആക്കി സംസാരിക്കു എല്ലാവരും ഭഗവാനെ പേടിപ്പിച്ചു നിർത്തുന്നത് അവസാനിപ്പിച്ച് സ്നേഹിക്കാൻ പഠിപ്പിക്കു അത് ഏത് ദേവത ആയാലും ഏത് ആചാര്യ സ്ഥാനത്ത് ഇരിക്കുന്ന ആളായാലും ഇതാണ് ജനങ്ങൾക്കു പഠിപ്പിച്ചു ക്കൊടുക്കേണ്ടത് നിങ്ങളെ പോലുള്ളവർ പറഞ്ഞു പേടിപ്പിച്ചിട്ടു ആരാധന ചെയ്യാത്ത ഒരുപാടു പേരുണ്ട് നമസ്തേ ഗുരുജി എല്ലാവരും ഭഗവാനെ ആരാധിക്കട്ടെ അത് എവിടെയായാലെന്താ തെറ്റും ശരിയും ഭഗവാനു വിട്ടുകൊടുക്കുക നമ്മൾ മനുഷ്യൻ്റെ മനസ്സുമായി ഭഗവാനെ അളക്കാൻ പോവണ്ടാ ഓം ശ്രീ ചാത്തൻ സ്വാമിയേ നമ
@universalhrcАй бұрын
ഈ വീഡിയോയിൽ ഞാൻ എവിടെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്. വീട്ടിനുള്ളിൽ പൂജ പാടില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. വീടിന് പുറത്ത് കാവിൽ പൂജ ചെയ്യാം. പീഠം വെക്കാം .അല്ലെങ്കിൽ ക്ഷേത്ര പൂജിക്കാം. ഞാൻ ഇവിടെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു...watch vedio fully and then comment
സ്വാമി എന്റെ പേര് സിജി നക്ഷത്രം ഉത്രാടം ഞാൻ പ്രാർത്ഥിക്കേണ്ട ദൈവം ഏതാണ്
@universalhrcАй бұрын
Sri Durgha
@rchandrakala5747Ай бұрын
നമസ്കാരം ഗുരോ എന്റെ പേര് ചന്ദ്രകല അവിട്ടം നക്ഷത്രം ഏത് ദൈവത്തിനെ ആരാധിക്കണം
@universalhrcАй бұрын
Sri Dhurga
@Gosaraalu1978-qv3mjАй бұрын
അപ്പോൾ ഫോട്ടോ വച്ചത് ഇപ്പോൾ എന്താ ചെയ്യുക ❤️
@universalhrcАй бұрын
Never ....
@ArunEOKАй бұрын
ബ്രഹ്മ രക്ഷസിനെ ഉപാസിക്കാമോ ബ്രഹ്മ രക്ഷസിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ബ്രഹ്മ രക്ഷസിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@universalhrcАй бұрын
Will upload vedio
@seenab6192Ай бұрын
എന്റെ പേര് സീന പൂരാടം ഞാൻ ഏതു ദൈവത്തിനെയാണ് പ്രാർത്ഥിക്കേണ്ടത് ഉപസിക്കേണ്ടത്
@universalhrcАй бұрын
Sri Dhurga
@sumathip6020Ай бұрын
നമസ്തേ സ്വാമിജി🙏🙏🙏
@universalhrcАй бұрын
🙏
@SunilKumar-o1b1gАй бұрын
എന്റെ നക്ഷത്രം ചോതി. ഏതു മൂർത്തി ആണ് ഉപസിക്കേണ്ടത്
@universalhrcАй бұрын
Sri Narasimham
@parthakumarvp5037Ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ പൂജാമുറിയിൽ ഫോട്ടോ വെച്ച് വിളക്ക് തെളിക്കുന്നു സ്വാമിയുടെ അനുഗ്രഹം നന്നായി ലഭിക്കാൻ ഇനി എന്ത് ചെയ്യണമെന്ന് ഒരു ഉപദേശം തരുമോ മറുപടിയായി
ഒരു കാര്യവും കൂടി,.. സ്വാമി ജവാദ് ഉണ്ടാകുന്ന കൂട്ട് ഒരു വീഡിയോ യിൽ പറഞ്ഞല്ലോ.. ആ വീഡിയോയുടെ ലിങ്ക് ഒന്ന് റിപ്ലൈ യിൽ കൊടുക്കുമോ
@universalhrcАй бұрын
🙏
@Hk-lb4fyАй бұрын
കവളം എന്താണ്?
@SanthoshM-nl3soАй бұрын
കൗളം മദ്യവും മാംസവും വെച്ചുള്ള പൂജ
@universalhrcАй бұрын
🙏
@jayakumarkariyathil7712Ай бұрын
ഗുരുജീ എന്റ്റെ പേര് ജയകുമാർ19.11.1984. ഉത്രം.ഏത് ദേവത ആണ് ഞാൻ ഉപസികണ്ടത്
@universalhrcАй бұрын
Sriman Narayana
@BindhuSNair-u2pАй бұрын
സ്വാമിജി ജാതകത്തിൽ വ്യാഴം 12 ഇൽ നിന്നാൽ പരിഹാരം പറഞ്ഞു തരാമോ... 12..ഇൽ വ്യാഴം കേതു.. ഗുളികൻ... കൂടി നിന്നാൽ ദോക്ഷം ഉണ്ടോ... പരിഹാരം ഉണ്ടോ സ്വാമിജി.... എന്താ ചെയ്യേണ്ടത്.... എവിടെയാ ഇതിനുള്ള പരിഹാരം ചെയ്യുക... ഇത് ദോക്ഷം ഉണ്ടാവും ഏതു പ്രായത്തിൽ ആണ്.... ഇങ്ങനെ ഒരു ജാതകത്തിൽ കണ്ടാൽ ഒരു പരിഹാരം പെട്ടന്ന് പറഞ്ഞു തരണേ സ്വാമിജി.... ഒരുപാട് വിഷമത്തിൽ ആണ് 🙏❤️❤️
ഗുരു അങ്ങയോടു ഒരു ചോദ്യം എനിക്ക് 37വയസ്സ് ആയി.. ചതയം ആണ് നക്ഷത്രം എന്റെ ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകാൻ എന്താണ് ചെയേണ്ടത് ഞാൻ ആരെയാണ് ഉപസിക്കേട്ടത് ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏
@universalhrcАй бұрын
Muruga .visit Palani
@arjunt7977Ай бұрын
🙏🏿🙏🏿🙏🏿. ഞാൻ കടം കൊണ്ട് ഒരുപാട് കഷ്ടം അനുഭവിക്കുന്നു. സ്വാമി. പെരിങ്ങോട്ടുകര അമ്പലത്തിൽ പോയി. പൂജ ചെയ്തു. എനിക്ക് ഒന്നും നടന്നില്ല. രക്ഷപെട്ടു മൊ. പരിഹാരം എന്താ ചെയ്യേണ്ടത്. പറഞ്ഞു തരുമോ 🙏🏿🙏🏿🙏🏿
@Neethu999Ай бұрын
🙏🏻 ലക്ഷ്മി നരസിംഹ ഉപാസന ചെയ്യേണ്ടത് എങ്ങിനെയെന്നു പറഞ്ഞു തരാമോ ഗുരോ ...
@universalhrcАй бұрын
Sure
@loveconnectsАй бұрын
വിഷ്ണു രൂപത്തിൽ കൈലാസത്തിൽ പ്രവേശിച്ചത് കൊണ്ടല്ലേ വിഷ്ണുമായ എന്ന പേര് വന്നത്
@universalhrcАй бұрын
Yes both side he gone
@Gosaraalu1978-qv3mjАй бұрын
അപ്പോൾ ഞാൻ ഫോട്ടോ വച്ചു വിളക്ക് കത്തിക്കുന്നത് പണികിട്ടുമോ 🙏🏻
@universalhrcАй бұрын
Check family & money status
@sagivekumarmachad6019Ай бұрын
സ്വാമിയുടെ ഫോട്ടോ ഉണ്ട്, ദിവസവും പുഷ്പം വെക്കും, പ്രശ്നം ഉണ്ടോ സ്വാമിജി 💐🙏
@universalhrcАй бұрын
Out side oru pidam panithu vilakku vekku..but not inside the home
@sagivekumarmachad6019Ай бұрын
@@universalhrc സ്വാമിജി തറവാട്ട് ഷേത്രത്തിൽ ഉണ്ട്,,, ഈ ഫോട്ടോ എന്താ ചെയ്യേണ്ടത്, 🙏