ഈ കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവന്ന വിഷുവിന്റെ കുടുംബത്തിനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 🤲🤲
@BULLETMANU11 ай бұрын
Ameen❤️🤲
@Lkjhfgfgdfffss11 ай бұрын
നല്ല അച്ചടക്കമുള്ള ഒരു മോളാണ് ദീർഘായുസ്സ് ഉണ്ടാവട്ടെ ഹൃദയം ദാനം ചെയ്ത കുടുംബത്തിനും നല്ലതു വരട്ടെ🎉
@Rajina-ke6di11 ай бұрын
ജാതി ഇല്ല മതമില്ല... ഹൃദയ ബന്ധം മാത്രം.. 🌹🌹
@fisalpc406011 ай бұрын
വിഷ്ണുവിൻ്റെ കുടുംബത്തിന് സമാധാനം ഉണ്ടാവട്ടെ അവർക്ക് ഒരു മോളെ കിട്ടീന്ന് സമാധാനിക്കാം
@shahanaanwar201111 ай бұрын
🤲🤲🤲🤲🤲🤲😔😔😔😔😔😔 ആ പൊന്നുമോന്റെ ഫാമിലിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അല്ലാഹുവിൽ നിന്ന് അവളുടെ മോൻ ഇന്ന് ഫി നുനുവിലൂടെ ജീവിക്കുന്നു 🤲🤲🤲 ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ അള്ളാഹു ഈ മോളെ 🤲🤲🤲🤲😊
@NoufalaMusthafa11 ай бұрын
ആമീന്‍ yaraball alameen 🤲
@mufeedmidlaj463711 ай бұрын
ആമീൻ 🤲
@jebinjazz3911 ай бұрын
ആമീൻ
@zainudheenz775311 ай бұрын
മോൾക്ക് ജീവിതത്തിൽ എന്നും കാവൽ ഉണ്ടാകട്ടെ.. ألحمد الله
@Azainar-xi3nm11 ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇതാണ് 4:30 മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് തുടിക്കുന്ന ഹൃദയവുമായി വന്ന ആ ഡ്രൈവറുടെ നിശ്ചയദാർഢ്യം, മരിക്കാത്ത ഓർമകളുമായി വിഷ്ണുവിന്റെ ഹൃദയം വീണ്ടും തുടിക്കട്ടെ, പൊന്നുമോൾക്ക് യാതൊരു വിധ പ്രയാസങ്ങളുമില്ലാത്ത ജീവിതം ആശംസിക്കുന്നു
@newrayan828711 ай бұрын
വിഷ്ണുവിന്റെ കുടുംബത്തിന് സമാദാനവും സന്തോഷവും എന്നു മുണ്ടാവട്ടെ ❤മോളുടെ ജീവിതം എന്നും നന്മയിലായിരിക്കട്ടെ 👍🏻👍🏻👍🏻❤
@rnpt336311 ай бұрын
ആ വിഷ്ണുമോന്റെ കുടുംബത്തെ allahu അനുഗ്രഹിക്കട്ടെ 🤲🤲🤲 റബ്ബേ ഇന്ന് ആ മോന്റെ ഹൃദയം തുടിക്കുന്നത് ഈ പൊന്നു മോളുടെ ശരീരത്തിൽ റബ്ബിന്റെ തീരുമാനവും അനുഗ്രഹവും masha allah🤲🤲🤲 അൽഹംദുലില്ലാഹ്. റബ്ബേ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും allahu അനുഗ്രഹിക്കണെ റബ്ബേ🤲🤲🤲
@Superman-4611 ай бұрын
വിഷ്ണു കാഫിർ ആണ്.തിരിച് ഇസ്ലാം മതം ഇതുപോലെ അവയവം നൽകാൻ സമ്മതിക്കുമോ.ഇത് വായിച്ചിട്ട് എന്നെ തെറിവിളിക്കുന്നതിനു മുൻപ് ഒന്നു ചിന്തിക്കു.
ഒരമ്മയുടെ ശ്വാസം ആണ് മോളെ നിന്റെ ഉള്ളിൽ തുടിക്കുന്നത്... മുത്തേ നിന്റെ മാതാപിതാക്കൾ കൂടുതൽ ആ അമ്മയെയും അച്ഛനെയും മരണം വരെ കൂടെ നിർത്തന്നെ 🙏🙏🙏🙏... പുതിയ ജീവിതം എന്റെ മോൾക്ക് അല്ലഹു ദീർഘായുസ് സന്തോഷം നൽകട്ടെ 😘😘
@my_small_cooking11 ай бұрын
Masha Allah Alhamdulillah Allah Aafiyath Nalkatte 🤲🤲
@misiriyaam78908 ай бұрын
Mashaallah aammeen 🤲
@KUBAISWORLD11 ай бұрын
Masha allah Al hamdulillah 🤲🤲 maanukka good sharing 🥰👍👍
@mhdali702510 ай бұрын
മോളൂസ്സേ,എന്നും പ്രാർത്ഥനയിൽ ഈ സഹോദരനെ ഓർക്കണം..... മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹🌹🌹
@VijeshksdKL1411 ай бұрын
❤️❤️❤️
@soudhkk453711 ай бұрын
ഞാൻ കരഞ്ഞു പോയി ആ പോണു മോനെ കണ്ടപ്പോൾ മോളെ ഒരിക്കലും മറന്നു പോകരുത് ആ അച്ഛനെയും അമ്മയെയും ❤
വിഷ്ണുവിനെയും അവന്റെ കുടുംബത്തെയും വിഡിയോയിൽ പ്രതിബതിച്ചിരുന്നു. എഡിറ്റിംഗ് സമയത്ത് ആ ഒരു വിഡിയോ ക്ലിപ്പ് ഉൾപെടുത്താൻ മറന്നു പോയി മാന്യ പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു. വിഷ്ണുവിന്റെ ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏ഫിനുമോൾക് ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲
@henna697511 ай бұрын
അത് വളരെ മോശം ആയിപോയി..
@Happylifevlogbyashraf11 ай бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു ..ഒരിക്കലും മറക്കാൻ പാടില്ലാത്തത് ....😐😐
@Sahad_Cholakkal10 ай бұрын
അത് അല്ലെ ആദ്യം കൊടുക്കേണ്ടത്.. എവിടുന്നാണ് എഡിറ്റിംഗ് പഠിച്ചത്
@riya972211 ай бұрын
Prarthana maathram ❤❤❤❤
@habeebrahman799511 ай бұрын
മോളെ വിഷ്ണു ചേട്ടന്റെ കുടുംബത്തെ എപ്പോഴും മോൾ ഓർക്കണം പ്രാത്ഥനയിൽ ഉൾപ്പെടുത്തുകയും വേണം മോൾക്ക് ആഫിയത്തോടുള്ള ദീര്ഗായുസ്സ് പടച്ച റബ്ബ് നൽകുമാറാകട്ടെ കൂടാതെ v💸ഷ്ണുവിന്റർ കുടുംബത്തിന് എല്ലാവിധ നന്മകളും നേരുന്നു
@AyshoosVlogz11 ай бұрын
അൽഹംദുലില്ലാഹ് പൊന്നുമോൾക്ക് ആയസ്സും ആരോഗ്യം അല്ലാഹുനൽകട്ടെ, അതുപോലെ വിഷ്ണു എന്ന് പറഞ്ഞ ആ പൊന്നുമോന്റെ കുടുംബത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ, ഇപ്പവരെയും ഈ കുടുംബത്തെ സഹായിക്കുന്ന എല്ലാരേയും അല്ലാഹു അനുഗ്രഹിക്കട്ടെ, പൊന്നുമോൾ നല്ല ഉയരങ്ങളിൽ പഠിച്ചു നാടിനും വീടിനും ഉപകാരമുള്ള മക്കളിൽ അല്ലാഹു ഉൾപെടുത്തട്ടെ 🤲🏼🤲🏼🤲🏼🤲🏼
@Fathimaskitchen31311 ай бұрын
മാഷാഅല്ലാഹ് എല്ലാവർക്കും നല്ലത് വരട്ടെ 🌹🌹🌹🌹
@orbitfocus757011 ай бұрын
മാനവികത തിളങ്ങട്ടെ മനുഷ്യത്വമാകട്ടെ നമ്മുടെ ലഹരി
@Kunjoosvlog11 ай бұрын
🥰🥰🙏
@BULLETMANU11 ай бұрын
Kunjoose😔😔❤️
@suhrabikalodi89411 ай бұрын
Masha allah
@aseelamp620611 ай бұрын
Ente ammayinte mol anu finu ipol njagal ellarum happy anu vishnu vinte family ayi nalla aduppanamu .
@BULLETMANU11 ай бұрын
അൽഹംദുലില്ലാഹ് 💕💕👍
@rahulc888311 ай бұрын
ഒന്നാം ക്ലാസ്സ് മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ. അവൻ പോയപ്പോളാണ് അവൻ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതായിരുനെന്നു മനസിലായത്. Miss you vishnu💔 ബൈക്ക് ഓടിക്കുമ്പോൾ എല്ലാവരും ഹെൽമെറ്റ് നിർബദ്ധമായും വെക്കണം. അത് വെച്ചിരുനെകിൽ ഇന്ന് വിഷ്ണു ഞങ്ങൾക്കൊപ്പം ഉണ്ടായേനെ
@BULLETMANU11 ай бұрын
വിഷ്ണു parents കോൺടാക്ട് നമ്പർ കിട്ടുമോ ബ്രോ 😔🥹
@sheebasheeba958111 ай бұрын
ശരിയാ
@triller844711 ай бұрын
ഏട്ട വ്ഷനു നമ്പർ കൊടുക്
@SadikNajma-g4r11 ай бұрын
നന്ദകുമാർ സാറിന് ബിഗ് സലൂട്ട്
@kknaseer11 ай бұрын
മാഷാ അല്ലഹ് മോൾ ന്നന്നായി വരും 😍👍👍👍
@BULLETMANU11 ай бұрын
Naseer bro sugalle 👍❤️
@kknaseer11 ай бұрын
@@BULLETMANU സുഖം മനുക 😍
@rubeenavp629111 ай бұрын
ആ വിഷ്ണു വിനു നന്ദി ❤❤
@sareenasaree906711 ай бұрын
😢😢😢😢😭😭😭😭
@Shab38011 ай бұрын
അവരെ ഫാമിലിന കാണാൻ പോയ് ഉള്ള വീഡിയോ ചെയ്യണം pls
@hiyoutubers1234511 ай бұрын
vishnu..ni ipazhm jeeviknu..avante familykm ee kuttikm nalla reethiyil jeevithm undkatte..
@FathimaKwt-r1i11 ай бұрын
❤❤❤ ameen
@jabirmohd-z6u11 ай бұрын
All the best for your brighting future dear finu mol ♥️may allah bless you and your family 🥰
@Jideshdaniel408411 ай бұрын
വിഷ്ണു 🙏 പ്രണാമം സഹോദരാ. മോൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകി ഈ പ്രപഞ്ചം അനുഗ്രഹിക്കട്ടെ. വിഷ്ണുവിൻറ ഹൃദയത്തിന് ഹറാമും, ഹലാലുമായി കേരളത്തിലെ ഉസ്താദുമാർ വരാതിരിക്കട്ടെ
@rasheedvt973711 ай бұрын
Mashallah Alhamdulillah Allah Aafiyath Nalkatte Aameen
@naninabeelnaninabeel214011 ай бұрын
Mashaallah 🫶🫶💓💓🤲🏻🤲🏻🤲🏻
@jebinjazz3911 ай бұрын
ആഫിയതുള്ള ദീര്ഗായുസ് റബ്ബ് നൽകട്ടെ 🤲🤲🤲🤲
@ahammednk862111 ай бұрын
എല്ലാ വ ർഗീയ വാ തികളും വ ർഗീയത അവസാനിപ്പിക്കുക ഇതാണ് സാഹോദര്യം
@MahroofaliYouTube11 ай бұрын
😢😢😢.. ദൈവ തുല്യം 😢😢😢
@shammusam-re7nj11 ай бұрын
Finu sundhari kuttyanallo...masha allaha
@PathuzWorld-e3o10 ай бұрын
Finu vishnuvinte achanteyum ammayeyum mole maranam vare kude undavanam
@namelessmalluking11 ай бұрын
🛑🛑🛑🛑🛑🛑🛑🛑🛑🛑 മോളെ സമയം കിട്ടുമ്പോൾ ഒക്കെ ആ വിഷ്ണുവിന്റെ വീട്ടിൽ ഒന്ന് പോവണം കേട്ടോ , പോകാൻ പറ്റിയില്ലെങ്കിലും വിളിക്കുകയെങ്കിലും ചെയ്യണം, അത് ആ കുടുംബത്തിന് വലിയ സന്തോഷം ഉണ്ടാകും, ജീവിതത്തിന്റെ യാത്രയിൽ അത് മറന്ന് പോകരുത്.. അവിടെ നിന്നും കിട്ടിയതാണ് മോളുടെ ജീവിത യാത്ര.... God Bless You...
@aneesamansoor962511 ай бұрын
Allah pavam mol nalleyill avatte😊
@marhaba666811 ай бұрын
ആത്മാവിനു ശാന്തി നേരുന്നു
@zayanuvlog233011 ай бұрын
സൗഹൃദങ്ങളുടെ ലോകോത്തര മാതൃകയാണ് ഇന്ത്യയുടെ നന്മ:
@surusumu200211 ай бұрын
ameen 🤲 🤲🤲
@ala_world.4011 ай бұрын
Ente clgl ente senior aayirunnu vishnu cheettan. Pavam aayirunnu. Silent aayirunnu. Nalla company aayirunnu njagalod. Pettennn marich enna news keettappooo shock aayi .... Ninniluudeee jeevikkunnu vishnu cheettan
@satheeshank388410 ай бұрын
God blessed
@mohanankalanad191111 ай бұрын
Mole nallathuvaratte
@partoflife-2410 ай бұрын
അറിയാതെ കണ്ണ് നിറന്നു 😢
@AbdulHameed-t8n11 ай бұрын
Hi👍👍👍👍
@30SECCREATIONS11 ай бұрын
ഈ മോൾ ഇടക്ക് aa വിഷ്ണുവിൻ്റെ അമ്മയെ പോയി കാണണം ഒരു മകളുടെ സ്നേഹം അവർക്ക് കൊടുക്കണം എന്നും ... ജാതി , മതം ഒന്നും ഒരു പ്രശ്നമല്ല ❤❤
@salmarayees237811 ай бұрын
Pokarund 1 year munne newsil kandirunnu
@30SECCREATIONS11 ай бұрын
@@salmarayees2378 MMM ഈ വീഡിയോ കണ്ട ശേഷം ഞാനും കണ്ട് അത്
@shanuskitchen484211 ай бұрын
Mashallah 🤲🏻
@NishadNishi-zm7bm11 ай бұрын
Kuttikku ini orikkalum trouble undavathirikkatte aameen
@aliyaraliyar89211 ай бұрын
മാഷാ അള്ളാ
@hiyoutubers1234511 ай бұрын
VISHNU❤
@vishnu.puliyakotil11 ай бұрын
Aa Vishnu ninnilude jeevikunnu
@ReenaPushpam10 ай бұрын
Hi🙏🙏🙏🤲🤲🤲😮😮
@DeepuDeepua-p8r11 ай бұрын
Molyee god bless you
@pupilsparentseducation72026 ай бұрын
This should be a lesson for everyone. People fight and kill for silly things - property, politics, religion etc. Only people who know that their days are counted will know the true value of life. Appreciate the good will of Vishnu's parents who consented for organ donation. Even in this modern age of science and technology, there are people who believe that it is unfair and immoral to bury a dead body without all the organs. People should understand that a gesture as shown by Vishnu's parents will give two or more people a second life. There will be many like Finusherins who are waiting for a healthy organ.
@bashabash290311 ай бұрын
God bless you
@shihanashehan86011 ай бұрын
പൊന്നുമോനെ വിഷ്ണു 😔😔 മോളെ happy ആയിട്ടു ഇരിക്കു വിഷ്ണുവിന്റെ ഡീറ്റെയിൽസ് വീട്ടുകാരെ ഈ മോൾ കണ്ടോ അതുകൂടി ചോദിക്കാമായിരുന്നു അറിയാനുള്ള ആഗ്രഹം ആണ് 🙏
@shareefmohammed688011 ай бұрын
Ee kutty 10th plus2 full a plus kityqpo avarepoyi kandathoke viral ayrenallo
10th, +1,+2 okke paasayappol kanaan poirunnu...athinde oru video und Asianet newsl
@shihanashehan86011 ай бұрын
@@Hazllll.11 ആണോ ok കാണാം
@shahul03011 ай бұрын
Masha allah! പലരും പല പ്രശ്നങ്ങൾ ഉള്ളവർ ആണ് എങ്കിലും ഉള്ളവർ ആ കമ്മിറ്റി ആയി ബന്ധപ്പെട്ട്... അവർ ആവിശ്യം എങ്കിൽ കഴിയുന്ന സഹായം... പൈസ / മരുന്ന് ആയും ചെയ്ത് കൊടുക്കുക... പിന്നെ ഇക്കാ പറ്റുമെങ്കിൽ വിഷ്ണുവിന്റെ വീട്ടുകാരെ ഒന്ന് പോയി കാണണം അവരുട സുഖ വിവരം അനേഷിക്കണം.. അവരുടെ പൊന്നു മോൻ സ്വർഗ്ഗത്തിന്റെ അവകാശി ആണ് 🤲 ഇങ്ങനെ ഒരു സൽപ്രവർത്തി ചെയ്യാൻ സമ്മതം കൊടുത്ത അവരെ തീർച്ചയായും (ഹൃദയം ഭാഷ! അത് ഇത് ആണോ. നിങ്ങൾ പറഞ്ഞത് പോലെ )അഭിനന്ദനങ്ങൾ അർപ്പിക്കണം...🤲 ഇവിടെ വ്യക്തമാകുന്നത് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം... മതം അത് ചിന്തങ്ങൾക് അപ്പുറം ആവരുത് സഹജീവി സ്‌നേഹം എപ്പോഴും നില നിർത്തണം... സർവ്വ ശക്തൻ പെട്ടന്ന് ഉള്ള മരണത്തിൽ നിന്നും എല്ലാരേയും കാക്കട്ടെ ആമീൻ 🤲.
@thahirabbas983411 ай бұрын
നല്ല നാട്ടുകാരെ നിങ്ങളെ എല്ലാവർക്കും അഭിനന്ദനങ്ങൾ, സർവ്വ ശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@Rubeenariyas8611 ай бұрын
Masha allaha
@sarathambalathara430911 ай бұрын
മതങ്ങൾ വേലി തീർക്കുമ്പോൾ... ഇങ്ങനെ ഉള്ളവർ ഭൂമിയിൽ ഉള്ളത് നല്ലതാണ്
എല്ലാം സ്വർഗ്ഗത്തിൽ തീരുമാനിക്കുന്നു.... അത് ഭൂമിയിൽ നടത്ത പെടുന്നു...സ്വന്തം ജീവനു.... ഒരു.... വിലയും.... കല്പിക്കാതെ....ചീറി... പായിപ്പിക്കുന്ന....ആംബുലൻസിന്റെ.... ഡ്രൈവർക്കും...കൂടി.... എല്ലാവരും... ഒരു... നേരത്തെ... പ്രാർത്ഥനയിൽ.... ഉൾപെടുത്തണെ..... എല്ലാം....വിഷ്ണു ഏട്ടന്റെ സ്വന്തം അനിയത്തി കുട്ടിക്കു... വേണ്ടി.... മാത്രം....
@LakshmipriyaMp-jd4mc10 ай бұрын
വർഗീയത പറയുന്നവരോട് ഇതാണ് മതം.ഒരു ആവശ്യം വന്നാൽ ഹിന്ദു ഇല്ല ,മുസ്‌ലിം ഇല്ല.മനുഷ്യൻ അതുമാത്രം. ഇവിടെ നമ്മുക്ക് ഗോഡ്നെ കാണാം.
@rockgirl448111 ай бұрын
ഒരു ചോദ്യം പ്രതീക്ഷിച്ചു മോൾ വിഷ്ണുവിന്റെ പേരൻസിനെ കാണാറുണ്ടോ
@BULLETMANU11 ай бұрын
അത് വിഡിയോ എടുത്തിരുന്നു but എഡിറ്റിംഗ് പ്രോബ്ലം 🙏ക്ഷമിക്കണം 🥹
അവൻ.. നല്ലവനാ... അതാ അവന്റെ രൂഭത്തിൽ... പുതിയ ജീവിതം..
@ഒരുആൾ11 ай бұрын
ഇങ്ങനെ വീഡിയോ ചെയ്യുന്നത് നിയമപരമായി കുറ്റം ആണ്.
@razankombam489711 ай бұрын
വീഡിയോ മുഴുവൻ ആകാംഷയോടെ കണ്ടു but വിഷ്ണുവിന്റെ കുടുംബത്തെ കുറിച്ചോ ഇപ്പോ ഇ കുട്ടിക്ക് അവരുമായി ബന്തമുണ്ടോ എന്നറിയാൻ കൊതിച്ചുപോയി ബട്ട് നിരാശ പെടുത്തി കളഞ്ഞു 😭