വിശ്വാസതയോടെ നിങ്ങൾക്ക് ദൈവസനിധിയിൽ നിക്കാൻ പറ്റിട്ടുണ്ടോ|FR.MATHEW VAYALAMANNIL

  Рет қаралды 15,944

SEHION TV

SEHION TV

17 күн бұрын

വിശ്വാസതയോടെ നിങ്ങൾക്ക് ദൈവസനിധിയിൽ നിക്കാൻ പറ്റിട്ടുണ്ടോ|FR.MATHEW VAYALAMANNIL
#sehiontv #frmathewvayalamannil #frmathewvayalamannillatest #frmathewvayalamannilcst #frmathewspayyappillymcbs #youtubeshorts #prayer #songs #grace #adoration #healing #malayalam #viral #viralvideo #kerala

Пікірлер: 119
@sheejapanicker4553
@sheejapanicker4553 15 күн бұрын
എന്റെ മോനെ അനുഗ്രഹിക്കണമേ, അവനിൽ പരിശുദ്ധൽമാവ് നിറയണമേ 🙏🏻🙏🏻അവൻ ദൈവത്തിൽ വിശ്വസ്ഥത കാണിക്കേണമേ കർത്താവെ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@jayasreen2116
@jayasreen2116 15 күн бұрын
എന്റെ മോനു കോൺട്രാക്ട് വർക്ക്‌ ആയിരുന്നു.അത് തീർന്നു. പുതിയ ജോലി കിട്ടുവാൻ യേശുവേ സഹായിക്കണേ
@bettyresalam8058
@bettyresalam8058 13 күн бұрын
🙏🙏🙏
@shyjakk8107
@shyjakk8107 8 күн бұрын
എൻ്റെ മക്കളെ പരിശുദ്ധാത്മാവാൽ നിറക്കണമേ🙏🙏🙏
@shylabalan9184
@shylabalan9184 14 күн бұрын
യേശുവേ നന്ദി 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@user-gc9xb1er5n
@user-gc9xb1er5n 5 күн бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയേ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി തിരിച്ചുതരേണമേ മക്കളെ അനുഗ്രഹിക്കേണമേ കുടുംബത്തിൽ സമാധാനം തരേണമേ
@annapeter5633
@annapeter5633 14 күн бұрын
എന്റെ യേശുവേ എന്റെ സഹോദരിയെയും അവളുടെ മക്കളെയും അശുദ്ധമ്മാ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ 🙏🙏അവളുടെ മകൻ ജോണിക്ക് ഒരു ജോലി കൊടുത്തു അനുഗ്രെഹിക്കണമേ 🙏🙏🙏അവളുടെ മക്കൾക്ക്‌ നല്ല ദൈവ വിശ്വാസിയായ ഇണയെ കൊടുത്തു അനുഗ്രെഹിക്കണമേ 🙏🙏.
@varghesekottekarotte4225
@varghesekottekarotte4225 10 күн бұрын
എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... എന്നെ കൈവിടരുതേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@lijothomas-tc6cy
@lijothomas-tc6cy 15 күн бұрын
പിതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വിടുവിക്കണമേ. ആമ്മേൻ
@sumansarapeter6636
@sumansarapeter6636 14 күн бұрын
🙏🙏
@thankammamathew6440
@thankammamathew6440 8 күн бұрын
എ ൻ റെ മോ നെ പ്ര മോ ഷൻ കൊടുത്തു അനുഗ്രഹിക്കനമേ പ്രിയ ക്കെ ജോലി കൊടുത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ ജോലി പ്രശ്നങ്ങൾ മാറ്റാണമേ
@jessysajan7680
@jessysajan7680 14 күн бұрын
എൻ്റെ യേശുവേ എന്നെ പരിശുധാത്മാവിൽ നിറയ്ക്കണമെ യേശുവേ
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Parisudhatmave njangalil vannu nirayanamey eesoye🙏🙏🙏🙏
@sindhuaji9709
@sindhuaji9709 15 күн бұрын
കർത്താവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@sumansarapeter6636
@sumansarapeter6636 14 күн бұрын
🙏🙏🙏
@user-uu8rh4dt4x
@user-uu8rh4dt4x 15 күн бұрын
ദൈവമേ എന്റെ മോനു വിസ varaname🙏🙏🙏
@susanphilipose5663
@susanphilipose5663 10 күн бұрын
പരിശുതാത്മാവേ എന്നെയും കുടെ അങ്ങേ യുടെ കയ്യ് പിടിച്ചു എന്നെ എഴുന്നേൽപ്പിക്കണേ 🙏🏼
@shinypetershiny7013
@shinypetershiny7013 15 күн бұрын
ഈശോയെ അനുഗ്രഹിക്കണമേ
@susanphilipose5663
@susanphilipose5663 10 күн бұрын
ആമേൻ
@Asha..v...
@Asha..v... 13 күн бұрын
കർത്താവെ അനുഗ്രഹിക്കണമേ 🙏
@mercydavid8159
@mercydavid8159 15 күн бұрын
Hallelujah hallelujah hallelujah ameen
@valsamartin9379
@valsamartin9379 14 күн бұрын
ദൈവമേ എൻ്റെ മക്കൾക്ക് parisudhalmavine നൽകണമേ
@user-tg9dz2uu2r
@user-tg9dz2uu2r 13 күн бұрын
എബിൻ എന്നമകന്റെ തൊഴിൽ തടസ്സം മാറ്റാണമേ ഒരുപാട് നാൾ ആയി ജോലി ഇല്ലാതെ വലയുന്നു ഇന്റർവ്യൂ മെയ്‌ ഒൻപതു ആയിരുന്നു അത് ഫെയിൽ ആയി ഇനി ഓഗസ്റ്റ് ഏട്ട് ആണ് ഇന്റർവ്യൂ അത് പാസാക്കാൻ ഒന്ന് എല്ലാവരും പ്രാർത്ഥിക്കണേ
@user-kq5lf4we8w
@user-kq5lf4we8w 15 күн бұрын
ആമേൻ🙏
@beenajoseph7995
@beenajoseph7995 15 күн бұрын
ഈശോയെ ഞാൻ പാപിയാണ് എന്നിൽ കനിയണമേ❤
@gsam6378
@gsam6378 8 күн бұрын
Amen
@rekhamallinathan2767
@rekhamallinathan2767 15 күн бұрын
യേശുവേ ദൈവമായ കർത്താവെ എന്റെ ആങ്ങളയുടെ വിവാഹം തടസ്സം മറ്റേണമേ നല്ലൊരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ കൈ വിടല്ലേ
@sumansarapeter6636
@sumansarapeter6636 14 күн бұрын
🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Thank God. Thank God. God bless you father very powerful message🙏🙏🙏🙏🙏
@gracyfrancis8448
@gracyfrancis8448 14 күн бұрын
Amen 🙏 🙏 🙏
@PriyaSingh-yq9fo
@PriyaSingh-yq9fo 15 күн бұрын
Amen 🙏🙏🙏🙏🙏🙏
@padeenajithu4584
@padeenajithu4584 7 күн бұрын
My Jesus, please help our family to solve all our financial problems and our bank loans soon. My Jesus , kindly heal all my diseases and give me good health soon
@beenajoseph7995
@beenajoseph7995 15 күн бұрын
ഈശോയെ നങി
@user-wf8ju9qm9t
@user-wf8ju9qm9t 15 күн бұрын
ജോമോന് വേണ്ടി പ്രാർത്ഥിക്കുന്നു അവന്.പരിശുത്താൻമാവിൻ്റെ അനുഗ്രഹം ഉണ്ടാക് അണമേ.
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan 🙏🙏🙏 Anugrahikkananamey eesoye🙏🙏🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏🙏🙏🙏
@MercyJoshy-vx3zg
@MercyJoshy-vx3zg 15 күн бұрын
എൻ്റെ യേശുവേ അങ്ങയുടെ തിരുസന്നിധിയിൽ ഇതുവരെയും എനിക്ക് വിശ്വസ്തദ്ധയോട് ആയിരിപ്പാൻ കഴിഞ്ഞിട്ടില്ല കർത്താവേ. എൻ്റെ അറിവില്ലായ്മ ക്ഷമിക്കണം കർത്താവേ ഇനിയുള്ള കാലം അങ്ങേയ്ക്ക് വിശ്വസ്തഥയുള്ള മകൾ ആയി ജീവിക്കുവാൻ എന്നെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
@annammajames5483
@annammajames5483 15 күн бұрын
ഇ 3 ശോയേ കരുണ കാണിക്കേണമേ. എൻ്റെ മോൾടെ വിസ എത്രയും വേഗം വരേണമേ. തടസ്സങ്ങളൊന്നും ഇല്ലാതെ അവിടുന്ന് വഴി നടത്തേണം.ആമ്മേൻ. ഹല്ലേലൂയ്യാ
@user-rd1pz1dq5g
@user-rd1pz1dq5g 15 күн бұрын
Àmen àmen 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏 🙏🙏🙏🌹❤
@EvelinJoy
@EvelinJoy 15 күн бұрын
Amen🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Yesuvinte namathil molde teeth problem gum pain monte dandruff mattitharaney🙏 eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 kunjumakkale chettane sparsikkanamey eesoye🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney🙏🙏🙏🙏🙏
@rainaemmanuel6889
@rainaemmanuel6889 15 күн бұрын
Hallelujah
@annammaphilip7669
@annammaphilip7669 10 күн бұрын
Ende Eshoye mone parishudhalmaval nirakkaname
@annammamathew5297
@annammamathew5297 16 күн бұрын
Amen halleluiah
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Eesoye kunjumakkale padikkan sahayikkaney🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey eesoye makkalde mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏🙏
@sheejapanicker4553
@sheejapanicker4553 15 күн бұрын
Amen🙏🏻🙏🏻
@sumansarapeter6636
@sumansarapeter6636 14 күн бұрын
Eosoye.. ente mole anugrahikename 🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey🙏🙏🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏
@mercyskariah7988
@mercyskariah7988 15 күн бұрын
Parishuddhta Attmavinal nangalude jivithathil edapedanam Anugrahikenamey Amen Amen Amen🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏 eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏
@tvscariatv9260
@tvscariatv9260 14 күн бұрын
Come holy spirit amen🙏🙏🙏
@annammaskariah8473
@annammaskariah8473 15 күн бұрын
ഈശ്ശേഓയേ അനുഗ്രഹവും തരൊണെ
@VeenaNair-gz5qu
@VeenaNair-gz5qu 14 күн бұрын
Yes
@sinikurian3679
@sinikurian3679 15 күн бұрын
എന്റെ ആൽബിൻകുട്ടന് ജർമൻപരീക്ഷ എഴുതാൻ സെന്റർ പെട്ടെന്ന് കിട്ടണമെ പരീക്ഷ പാസ്സ് ആകുകയും ചെയ്യണമെ യേശുവേ
@sinikurian3679
@sinikurian3679 15 күн бұрын
യേശുവേ അവനെ പരീക്ഷ എഴുതാൻ അനുഗ്രഹo കെടുക്കണമേ
@minibiju9122
@minibiju9122 15 күн бұрын
Lord fill our family with holy spirit
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal makkaleyorthulla tension Aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal edurhumattitharney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@user-bu4og8rd8w
@user-bu4og8rd8w 15 күн бұрын
എൻ്റെ ഈശോയേ ഞങ്ങളുടെ യാത്രയെ അനുഗ്രഹിക്കണമേ...ഒരപത്തിലും പെടാതെ അങ്ങയുടെ കരങ്ങളിൽ കാത്തോളണേ...പരിശുദ്ധാത്മാവിൻ്റെ കൃപ ചൊരി യണമേ...യേശുവേ നന്ദി...യേശുവേ ആരാധന..
@mottyroland5099
@mottyroland5099 12 күн бұрын
Bless my children &grand children.oh God be with them.🙏
@daisyvarghese6411
@daisyvarghese6411 11 күн бұрын
Esoye nanni arathana sthothram
@user-qw6zt2ye2q
@user-qw6zt2ye2q 15 күн бұрын
Amen🎉Amen🎉🙏✝️🕎🕯️💅👏🏘️🇨🇭
@paulinejoy5248
@paulinejoy5248 15 күн бұрын
Help me Jesus to do my duties properly and love everybody without any partiality and give us strength to overcome them.
@valsasaji7188
@valsasaji7188 15 күн бұрын
Praise the Lord🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Amme madhave njangalkkuvendi eesoyodu madyastham yachikkanamey eesoye🙏🙏🙏🙏🙏
@sreelathacherukutty8905
@sreelathacherukutty8905 16 күн бұрын
❤Hallelujah
@girijappgirijapp
@girijappgirijapp 15 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aswinim5452
@aswinim5452 15 күн бұрын
Eshoye nangale Anugrahikane
@beenathomas1528
@beenathomas1528 15 күн бұрын
ദൈവമേ കാത്തുകൊള്ളേണമേ.. അനുഗ്രഹിക്കേണമേ യേശുവേ നന്ദി
@elsymohan5929
@elsymohan5929 15 күн бұрын
Halleluyah
@kanmashi1241
@kanmashi1241 14 күн бұрын
Ente liyaye anugrahiknme.. Avalil parishudhanmve nirayanme ellavarilum
@clarammasimon1112
@clarammasimon1112 15 күн бұрын
എന്റെ ഈശോയെ എന്റെ മോൻ ടോം നെ ഈശോ തോടേനെ.. അവൻ ഇൽ പരിശുദ്ധന്മാവ് കൊണ്ട് നിറക്കണേ.. അവന്റെ ജോബ് വീസ തടസം ഈ ദൈവവചനത്തിലൂടെ അടയാളം ഈശോ കാണിച്ചു തരണേ 🙏🙏🙏
@kanmashi1241
@kanmashi1241 14 күн бұрын
Paraishudhanmve joliyil nale keruvanu albudham untaknme appa
@rainaemmanuel6889
@rainaemmanuel6889 15 күн бұрын
Eshoye ente kudumbathe anugrahikaname
@jephinjohnson1638
@jephinjohnson1638 15 күн бұрын
Eeshoye ente makkale samarppikkunnu avar parisudhmavinal nirakkaname
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan pattaney🙏🙏🙏🙏🙏
@jincyjincyirinerone1875
@jincyjincyirinerone1875 15 күн бұрын
ദൈവമേ എന്നെ കാത്തുകൊള്ളണമേ, ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ. ആമേൻ
@sreekalaravi9625
@sreekalaravi9625 15 күн бұрын
എന്റെ കർത്താവെ എന്റെ വിദേശ യാത്ര എത്രയും പെട്ടന്ന് അങ്ങയുടെ കൃപയാൽ നടത്തിത്തരേണമേ ആമേൻ 🙏 എന്റെ രണ്ടു കുഞ്ഞുങ്ങളെയും അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ 🙏
@mercyanthony665
@mercyanthony665 14 күн бұрын
Alwyn, Melwyn, Joel ivarkku parisudhaalmavin varangalal nirakkename
@Ancy-fl1oj
@Ancy-fl1oj 15 күн бұрын
Antae karthavae kudubathae anugrahikkannamae thuthy nanni devamae❤
@user-nf3zt4nt6l
@user-nf3zt4nt6l 11 күн бұрын
🙏🙏🙏
@sosammakoshi6596
@sosammakoshi6596 15 күн бұрын
🙏🙏🙏🙏🙏🙏🙏
@tvscariatv9260
@tvscariatv9260 14 күн бұрын
Bless my husband to take a best decision for the sake of our son amen🙏🙏🙏
@ShaibyJoshy-xy5pm
@ShaibyJoshy-xy5pm 15 күн бұрын
,🕯️🕯️🕯️🙏🙏🙏
@marykavummolel7160
@marykavummolel7160 15 күн бұрын
കർത്താവായ യേശുവേ എൻ്റെ മകൻ എൽദോയെ കാത്തു കൊള്ളണമേ
@tvscariatv9260
@tvscariatv9260 14 күн бұрын
Daivame bless my son for a bright future 🙏🙏🙏
@user-fg5fo5no9s
@user-fg5fo5no9s 15 күн бұрын
Anoopine anugrahikkane 🙏🙏🙏🙏
@shibialias7401
@shibialias7401 15 күн бұрын
Yesshuve ente makante asugham mattane
@user-tg9dz2uu2r
@user-tg9dz2uu2r 13 күн бұрын
അബിൻ എന്ന മകന്റെ വിസ തടസം മാറ്റി തരണേ
@rajirn6928
@rajirn6928 15 күн бұрын
ഈശോയേ കരുണതോന്നേണമേ❤️🙏
@bettygeorge463
@bettygeorge463 14 күн бұрын
Ente mole nervazhi kanichukoduane Isoye
@ThankkachanDaniel
@ThankkachanDaniel 15 күн бұрын
എന്റെ കൊച്ചുമകൻ മെൽവിൻ revaluation ന് അപ്ലൈ ചെയ്തു avanuA+കൊടുത്തു സഹായിക്കണം
@johnbosco6324
@johnbosco6324 15 күн бұрын
ആമേൻ ഹല്ലേലുയ 🙏🙏🙏 എന്റെ കടങ്ങൾ വീട്ടാൻകൃപയായിരിക്കണമേ
@betsyjoseph9963
@betsyjoseph9963 15 күн бұрын
Eshoye nangaluda family allavakum Almavinal nirakanama
@user-vo1ps9kg5s
@user-vo1ps9kg5s 15 күн бұрын
Yesuvinte namathil brother inte marriage ok avaan prarthikkunnu🙏😢
@renisaju2936
@renisaju2936 15 күн бұрын
Fr please pray for my children Sany and Saby for their blessed future 🙏🙏
@user-rv4lt7bc9o
@user-rv4lt7bc9o 16 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലൂയ്യ
@GirijaSelvaraj-lm4se
@GirijaSelvaraj-lm4se 15 күн бұрын
Sojinraj examintiasn 1mani muthal acha prearthikanam IELAT
@sandrasamuel27
@sandrasamuel27 14 күн бұрын
I want my son .kindly pray for my son deliverence
@merlinandrew9061
@merlinandrew9061 15 күн бұрын
Please pray for my financial problems
@jeenageorge5967
@jeenageorge5967 15 күн бұрын
Eeshoyae ente monum wife um snehathilum aikhyathilum jeevikanae.
@SheebaKuruvilla-hu4sg
@SheebaKuruvilla-hu4sg 14 күн бұрын
Ente eshuve molde cos.um visa ticket ethrayum vegam varanvendiprarthikkaname Monte prashnangal ellam Mari nalla makanayi jeevikkan anuvadhikkaname
@valsasaji7188
@valsasaji7188 15 күн бұрын
എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ... അപ്പാ കരുണ കാട്ടണമേ 🙏🙏
@lijithomas4476
@lijithomas4476 15 күн бұрын
Antay montay bsc nursing intay first sem examintay allaw subjectintayum exampapersum ammayum yeeshoyum koodi nookki allaw subjectinum vijayikkuvanulla mark kodukkanamay achen prarthikkanamay 🙏🏻
@minisunny3644
@minisunny3644 2 күн бұрын
Eshyean
@Akkutta
@Akkutta 14 күн бұрын
Pithave kaniyename, kaividalle
@miniskumar6799
@miniskumar6799 2 күн бұрын
Channel ന്റെ പേര് എഴുതി കാണിച്ചു കൊണ്ടിരിക്കുന്നത് ഒരു disturbance ആണ് 🙏
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 7 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 79 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 44 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 33 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 2,4 МЛН