ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി എന്റെ മകൾ sslc full markode pasayi njan achante ധ്യാനം കേട്ടു manas ഉരുകി പ്രാത്ഥിച്ചു ഈശോ എന്റെ പ്രാർത്ഥന കേട്ടു ഒരായിരം നന്ദി eshoye🙏🙏🙏🙏
@miamia14568 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏
@draw_vids8 ай бұрын
എൻ്റ്റെ അസുഖം മാറ്റാൻ മനസ്സകനമേ.Pl. Pray for me. Nanni നന്ദി അറിയിക്കുന്നു.
@jomonjoseph25078 ай бұрын
🎉
@MiniBinoy-yz1zm7 ай бұрын
@@miamia14560!Y⁰
@shibistephen55607 ай бұрын
Thank you jesus... Shibi
@lathasundaran55529 күн бұрын
തബുരാന് നന്ദി നന്ദി കോടി കോടി നന്ദി ഹല്ലേലുയ ഹല്ലേലുയഈശ്വയെ നന്ദി sthoസ്തോത്രം സ്തോത്രം നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹💐💐💐
@lathasundaran5553 ай бұрын
ഈശ്വയ്ക്കുനന്ദി കോടി കോടിനന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ❤️❤️❤️🌹🌹🙏🙏🙏
@JasmineJoy-o5x5 ай бұрын
എറന്റ ഈശോയെ എൻറമകളെ പഠിക്കാൻ സഹായിക്കണേ. അവളെ തൊട്ടു സുഖപ്പെടുത്തണ
ഈശോയെ ഈ അനുഗ്രഹത്തിന്റെ നിമിഷങ്ങളിൽ പാപിയായ എന്നെയും ഓർക്കേണമേ . എന്റെ എല്ലാ നിയോഗങ്ങളും പ്രത്യേകിച്ചും സാമ്പത്തിക ബാധ്യതകളും മോനെ പഠിത്തവും നിന്നെ ഭരമേല്പിക്കും ന്നു. ഈശോയെ എന്നെ ഉപേക്ഷിക്കല്ലേ
@rajis27108 ай бұрын
ഈശോയെ എന്റെ മക്കൾ മാതാപിതാക്കൾ ലെ മാനിക്കുന്ന മക്കൾ ആയി ജീവിക്കാൻ അനുഗ്രഹിക്കണെ ആമേൻ
@bijuthomes98197 ай бұрын
ഞങ്ങളുടെ ശത്രുക്കളുടെ നടുവിൽ ഞങ്ങളെ അവിടുന്ന് സാമ്പത്തികമായി ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajirn69288 ай бұрын
ഈശോയേ എൻ്റെ മകൾ എൻ്റെ കുടുംബത്തിന് ഒരനുഗ്രഹവും അഭിമാനവുമാകാൻ കരുണ തോന്നേണമേ❤️🙏
@aswinim54528 ай бұрын
❤ amen allavarum kuzapumila eniku nalla pillaroke ariyam nallla pillarum und e kalathu divathinod parthichal madhi divam anugrikum
@vincyfrancis8138 ай бұрын
Amen
@annakuttyvm94628 ай бұрын
Amen Hallelujah 🙏🙏🙏❤❤
@LeebaBabu-l6g8 ай бұрын
Yeshuve Mathave ente makaludae prashanathinu pariharam kandu ethy tharanamae Daivamae.Yeshuvae Mathave ente bhavanam Daivathae ariyunna veedaki matanamae.
@RajeevpViswanathan-mn9pi3 ай бұрын
എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@KuttoosanumCousinsum8 ай бұрын
എൻ്റെ അമ്മേ മാതാവേ എല്ലാം കടബാധ്യത മാറിപ്പോകാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ🙏🙏🙏
@rajirn69288 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ❤️🙏
@Sathi-dy7zq7 ай бұрын
അച്ഛാ എന്റെ കുടുംബത്തിൽ കടബാധ്യത മാറ്റി തരേണമേ വീടിന്റെ ബാധ്യത തീർത്തു തരേണമേ സങ്കടങ്ങൾ മാറ്റിത്തരേണമേ
@AshaPanickers7 ай бұрын
🙏
@jessyantony52957 ай бұрын
എൻറെ ജീവിത പങ്കാളിയെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ
@margaretkj79218 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിനു സമ്പൂർണ്ണ വിടുതൽ നൽകണേ ആമേൻ. 🙏
@AmminiCherian-s9p8 ай бұрын
യേശുവേ ഈ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളിലേയും കുഞ്ഞുങ്ങൾ ദൈവാനുഗ്രഹത്താൽ നിറഞ്ഞ് ജീവിക്കുവാൻ തക്കവണ്ണം ഇടയാക്കണമേ. ആമേൻ
@sneharaju95678 ай бұрын
കർത്താവേ, ഒരു കുഞ്ഞിനെ തന്ന് എൻ്റെ ഉദരഫലത്തെ അനുഗ്രഹിക്കേണമേ..... Amen 🙏
@aswinim54528 ай бұрын
Eshoye eniku kunjunjal undavan Anugrahikane
@AshaPanickers7 ай бұрын
🙏
@lijijoseph4277 ай бұрын
Kartave angrahikaname
@USHA-f8k8 ай бұрын
കർത്താവെ എന്റെ മാതാപിതാക്കളെ എന്റെ മക്കളെ എന്റെ കുടുംബത്തെ അവിടുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sindhurose32956 ай бұрын
🙏ആമേൻ ദൈവമേ നിനക്ക് സ്തോത്രം 🙏🙏
@IvyJohn-v4t8 ай бұрын
യേശുവേ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@sheejamp48248 ай бұрын
Easoye ennodum ente kudumbathodum karuna kanikkaname ❤❤❤❤❤
@rinnysubash47878 ай бұрын
ഈശോയെ എന്റെ മകൾക് നല്ല ബുദ്ധി കൊടുക്കേണമേ 🙏🏻🙏🏻🙏🏻
@SHAJULONA-m5w8 ай бұрын
🙏🙏🙏🙏
@jisnajames1396 ай бұрын
എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SwapnaJayan-td8ul7 ай бұрын
ഈശോയെ എന്റെ മകന്റെ മൊബൈൽ ഫോണിന്റെ ഉപയോഗം കുറക്കുവാൻ.. നല്ല കൂട്ടുകാരെ കിട്ടുവാനും അങ്ങയോടു prarthikunnu🙏🙏🙏🙏
@veenag3788 ай бұрын
കർത്താവെ എന്റ മോൾക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു ഉയർന്ന മാർക്ക് നൽകി ആനു ഗ്രഹിക്കാണെ 🙏🏻🙏🏻🙏🏻🙏🏻കർത്താവെ കൈ വിടരുതേ ആമേൻ
@anjujoseph57557 ай бұрын
Thank God ❤
@veenajose-xl5on8 ай бұрын
എന്റെ മകളെ സമർപ്പിക്കുന്നു പ്രാർഥിക്കേണമേ 🙏പരിശുദ്ധത്മവിനാൽ നിറക്കാൻ മനസികവും ശരീരികവുമായ ആരോഗ്യത്തിന് 🙏പരീക്ഷക്ക് വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@dollyantony4278 ай бұрын
എൻ്റെ ഈശോയേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@mariyammapaul2668 ай бұрын
എൻ്റെ മകൾ PTE Exam പാസായി അച്ഛൻ്റെ വചനങ്ങൾ ഞാൻ എഴുതി പ്രാർത്ഥി ക്കുമായിരുന്നു ആമേൻ....🙏🙏
@rosygeorge1058 ай бұрын
Thank you Lord for every tjhing you have given me &my family what ever we have to day is nothing but God's blessings Lord Jesus help us ttn be always very close to Your in every step we take in our daily lives
@SindhuRR-vd1sm8 ай бұрын
യേശുവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ
@jayaaby37688 ай бұрын
യേശു എന്നെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുക്കേണമേ
@jancythomas68768 ай бұрын
എന്റെ യേശുവേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണേ
@jijijoy91178 ай бұрын
എൻ്റെ ദൈവമേ അങ്ങ് തരുന്ന എല്ലാ സഹനവും സ്‌നേഹത്തോട് ക്ഷമയോട് എല്ലാം ഏറ്റെടുക്കുന്നു❤❤❤ എൻ്റെ ദൈവം എനിക്ക് കൂട്ടായി താങ്ങായി തണലായി എന്നും എപ്പോഴും ഉണ്ട് കർത്താവേ എന്നോട് കരുണ ചെയ്യേണമേ 😢 എൻ്റെ മകനെയും മോൻ്റെ എക്സാം husbend nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു
@jessyantony52957 ай бұрын
എൻറെ ഈശോയെ എൻറെ ജീവിതപങ്കാളിയെ
@rosemarylj42758 ай бұрын
എന്റെ ദൈവമേ എന്റെ മകൾക്ക് 27 വയസ്സായി കുടുംബ ജീവിതത്തിൽ പ്രവേശിക്കാൻ നന്മയുള്ള ദൈവത്തിനു ഇഷ്ട്ടമുള്ള മകന്റെ ആലോചന തടസങ്ങൾ മാറ്റി തരണേ.
@sheebajoseph12328 ай бұрын
യേശുവേ എൻ്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@JosehFarnaadas6 ай бұрын
Prabu യേശുവേ anode Karuna thonane ame'n Esho mishiha stuthiayrikatte ame'n
@bijinandrewsi8608 ай бұрын
എന്റെ ഈശോയ്ക്ക് എന്റെ മാതാവിനും കോടാനു കോടി നന്ദി നന്ദി നന്ദി എന്റെ മകൻ എസ്എസ്എൽസി ന്യായമാട്ട് വിജയം ഉണ്ടായിരുന്നു അവൻ ഇനി അഡ്മിഷനോടെ കിട്ടുവാൻ അമ്മ മകനെ സഹായിക്കണമേ 🙏🏻🙏🏻🙏🏻♥
@jobinkurian75462 ай бұрын
എന്റെ മാതാവേ എന്റെ 2 മക്കളുടെയും വിവാഹം നടക്കുവാൻ തിരുക്കുമാരനോട് അപേക്ഷിക്കണേ
ഈശോയേ എല്ലാ തിന്മകളിൽ നിന്നും ചതിയിൽ നിന്നും മധുരവാക്കിൽ നിന്നും മെസേജിൽ നിന്നും സംരക്ഷിക്കാൻ ഈശോയുടെ തിരു രക്തകോട്ടയിലുള്ള സംരക്ഷണം നൽകി അനുഗ്രഹിക്കണമേ
@bindhurl54538 ай бұрын
അച്ചാ പ്രാർത്ഥിക്കണം കടബാധ്യതയാൽ വലയുന്നു. ഈ മാസം കൊടുക്കാനുള്ളവർക്ക് കൊടുക്കാനുള്ള സാമ്പത്തിക വഴി തുറന്നു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം🙏🙏
@rithutheresasebastian39228 ай бұрын
എനിക്കും ഇതേ അവസ്ഥ പ്രാത്ഥിക്കാം ദൈവം കരുണ വർഷിക്കും 🙏
@Sarakutty-Carolsong8 ай бұрын
എന്റെ കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമേ പറഞ്ഞതുപോലെ പാപികളിൽ ഒന്നാമനാണ് ഞാൻ കർത്താവേ അവിടുന്ന് ആരുടെയും പാപത്തിനൊത്ത് ശിക്ഷിക്കുന്നില്ലല്ലോ എനിക്ക് അങ്ങയിൽ കൂടുതൽ കർത്താവേ വളരണം എന്റെ 41 സെന്റ് സ്ഥലം വിൽക്കാൻ സാധിക്കണമേ ആമേൻ 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ
@susammajoshua98398 ай бұрын
എന്റെ ഈശോയെ എന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെയും വിവാഹം നടത്തിത്തരേണമേ വിധവയ ഞാനും ഈ രണ്ടുകുഞ്ഞുങ്ങളും എനിക്കുള്ളൂ അവരെ കാത്തുകൊള്ളേണമേ കൊച്ചുമോളുടെ വിവാഹം അടുത്ത മാസം നടത്താൻ ദൈവഹിത പ്രകാരം നടത്താൻഈശോ സഹായിക്കണം ആമേൻ 🙏🙏🙏🙏
@bincyANTONY-r8j5 ай бұрын
കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റ കോട്ട കെട്ടി പരിശുദ്ധാത്മാ ശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ . നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടാൻ ക നി വണ്ടാകണമേ. നിലം നികത്താനുള്ള നടസം മാറ്റി തരണമേ
@danijoseph38968 ай бұрын
Ente Eshoyee ente Malala daivavishuasathil kathukollaname🙏
@sharathr42358 ай бұрын
അപ്പായേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@sumabennybenny82687 ай бұрын
ഈശോയെ എന്റെ മക്കളെ ഒരു അനുഗ്രഹിക്കട്ടെ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@Sathi-dy7zq7 ай бұрын
എശുവേ എന്റെ കുടുംബത്തിൽ വിശ്വാസം വർധിപ്പിച്ചു തരേണമേ
@rithutheresasebastian39228 ай бұрын
ഈശോയെ അന്ധകാരം മക്കളിൽ നിന്നും എടുത്തു മാറ്റണെ 🙏🙏
@Blessanbaiju8 ай бұрын
എന്റൈ ഇശോ അപ്പ ഇശോയിൽ ഞാൻ ഉറച്ച വിശ്വസിച്ചു ജീവിക്കുവാ ഈ ജൂൺ 14 നീറ്റു എക്സാം റിസൾട്ട് വരുമ്പോൾ എന്റൈ ഇശോ അങ്ങയുടെ അമ്മ പറയുന്നത് പോലെ എനിക്ക് ഈ വർഷം തന്സി ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി എന്നൈ അനുഗ്രഹിക്കണം 🙏🕯️🙏🕯️ഇശോയുദിയും അമ്മയുടെയും കൈ ഒപ്പ് ചാർത്തിയ വിജയം ആക്കി മറ്റേണം ഒരിക്കലും എന്റൈ വിജയം അല്ല എന്റൈ ഇശോയുടെയും അമ്മയുടെയും വിജയം ആയി മാറണം 🙏🕯️🙏🕯️🙏❤🙏🕯️🙏🕯️🙏❤
@PHYCHO44448 ай бұрын
ഈശോയെ മോനു S S L C ക്കു ഫുൾ A plus കിട്ടി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@jijisaji70296 ай бұрын
എന്റെ യേശുവേ എന്റെ നടുവേദന മാറ്റി തരേണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി നല്കണമേ എന്റെ മകൻ പുകവലി വെറുത്തു ഉപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
@eapenthomas14387 ай бұрын
Hallelujah Amen Jesus 🙏
@dincymores24598 ай бұрын
ഈശോയെ ഞങ്ങളെ. എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@MariaTeresa-b7n8 ай бұрын
Eeshoyee anugrahikkane 🙏🙏🙏🙏
@bijuthomes98197 ай бұрын
അമ്മേ മാതാവേ കടബാധ്യതകൾ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
@lijiajoth59966 ай бұрын
എൻറെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ എൻറെ കുടുംബ ജീവിതത്തെ സന്തോഷവും നൽകേണമേ എൻറെ മക്കൾ രണ്ടുപേരും തൃക്കരങ്ങളിൽ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ബലവും ആരോഗ്യവും കൊടുക്കണം താൽപര്യം കൊടുക്കണം
Jesus Christ, help me to stay with you in prayers to lead a peaceful married life and reconcile with my wife. Amen
@KarthikaCtk3 ай бұрын
എന്റമ്മാതാവേ കുടുംബത്തെ അനുഗ്രഹിക്കണം amen 5:31
@shantyjacob25114 ай бұрын
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ കൃപസനം അമ്മേ
@sherlyvinod9308 ай бұрын
Ente mon daivathil aasrayichu jeevikkan kripa kodukkename
@IvyJohn-v4t8 ай бұрын
യേശുവേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻
@jessyjoseph59428 ай бұрын
Praise the lord amen 🙏🙏
@sobhaSobha-v1t8 ай бұрын
ഈശോയെ എൻ്റെ മകനും കുടുബത്തിനും ജീവിക്കാനുള്ള സാമ്പത്തിക മുട്ടുകൾ മാറ്റി അവന് ഒരു ജോലി നൽകി അവൻ്റെ നിരാശകൾ മാറ്റി പ്രത്യാശ ഉള്ള മകനാക്കി മാ റ്റണമെ അവൻ്റെ രോഗാവസ്ഥയെ മാറ്റി അവൻ്റെ മനസ്സിനെ ബലപ്പെടുത്തണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@binibinu91117 ай бұрын
Yesuve Ente Makkale kudumbathe samarppikkunnu Appa ninte karanjalil kathuparipalikkane
@knight_kid_x7 ай бұрын
എന്റേ മാതാവ് ഈ പ്രസംഗം കേൾക്കുന്ന എല്ലാ മക്കളുടെയും പ്രശ്നം മാറ്റി കൊടുക്കണം ആമേൻ
@satheeshkumar81997 ай бұрын
യേശുവേ എന്റെ മക്കൾക്ക് വേണ്ടി prayer cheyyaname
@sheeladavis56897 ай бұрын
Ente esoye ente kudumbathe anugrahikane
@rajirn69288 ай бұрын
ഈശോയേ എൻ്റെ മകൾക്ക് തുടർന്ന് പഠിക്കാനുള്ള ഒരു കോഴ്സ് കാണിച്ചു കൊടുക്കേണമേ ആ കോഴ്സ് നന്നായി പഠിച്ച് ഒരു നല്ല ജോലിയിൽ പ്രവേശിക്കാനും അനുഗ്രഹിക്കേണമേ ഈശോക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എൻ്റെ അപേക്ഷ ഈശോയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു ഉപേക്ഷിക്കരുതേ കരുണ തോന്നേണമേ❤️🙏
@Baiju-e5x8 ай бұрын
Ente divame ennodu karunayudakane. Aviduthe samadhanam ente kudumbathil vasikyumarakane.
@KarthikaCtk3 ай бұрын
എന്റ നിയോഗങ്ങൾ അങ്ങ് സികരിക്കാം amen 12:58
@febin.n.biju8f1458 ай бұрын
ഈശോയെ എന്നെ ബന്ധനങ്ങളിൽനിന്ന് മോചിപ്പിക്കണമേ കരുണ തോന്നാണമേ 🙏🏻🙏🏻🙏🏻🙏🏻
@shibijoy12078 ай бұрын
I believed Jesus healed my husband 🎉🎉🙏🙏
@minisaji3877 ай бұрын
എല്ലാ നിയോഗ പ്രാർത്ഥനയിലും ഞാൻ അച്ഛനുവേണ്ടിയും കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് ഞാനും ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഒരാളാണ് എനിക്ക് ഒത്തിരി സന്തോഷമുണ്ട് അച്ഛന്റെയും നിയോഗപ്രാർത്ഥനയും അതുപോലെ പ്രസംഗങ്ങളും ഒക്കെ ഞാൻ യൂട്യൂബിൽ കാണാറുണ്ട് അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ🙏
@sindhupaul44398 ай бұрын
Esoyee! Enty makkale anugrahikkaname🙏🙏🙏🙏
@catherinechacko21848 ай бұрын
എന്റെ ഈശോയെ എന്റെ ഡേവിസൺ, ജോൺസൻ, സൈമൺ, വില്സൻന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. പ്രാര്ത്താനയിലേയ്ക്കും വചനത്തിലേയ്ക്കും കടന്നു വരാൻ അനുഗ്രഹിക്കണേ