വിശ്വാസത്തിന്റെ വേരുകൾ | Prof. T. J. Joseph | Blasfemi'22 | Pala

  Рет қаралды 14,507

esSENSE Global

esSENSE Global

Күн бұрын

Пікірлер: 135
@AyubKhan-ug2bd
@AyubKhan-ug2bd Жыл бұрын
പിതാവ് മരിച്ചു കിടക്കുന്നതിന് അടുത്തിരുന്ന് ദൈവം ഏറെ കരുണാമയനാണ് എന്ന് പ്രാർത്ഥിക്കുന്ന സമൂഹമാണ് നമ്മുക്ക് ചുറ്റും..ജോസഫ് മാഷേ...താങളേ ഞങൾ ഇഷ്ടപ്പെടുന്നു...വളരെ ഏറെ....പക്ഷേ ആ മുഖം എവിടെ കണ്ടാലും ഉള്ളിൽ ഭയങ്കര വേദനയാണ്..🙏🙏🙏.proud to be an exmuslim..
@Lovebirds894
@Lovebirds894 Жыл бұрын
😜😜😜
@iamhappy6721
@iamhappy6721 Жыл бұрын
🖐️👍
@stephenvarghese3657
@stephenvarghese3657 Жыл бұрын
മതം ഇല്ലാത്ത ഒരു നല്ല കാലം ഉണ്ടാകട്ടെ എന്ന് സ്വപ്നം കാണാം
@christyjose9085
@christyjose9085 Жыл бұрын
Jesus heal my paralised left hand and leg give me strength to walk without any support d wash me with your precious blood lord
@christyjose9085
@christyjose9085 Жыл бұрын
Jesus protect my isndgamily with your precious blood lord
@Ragnar638
@Ragnar638 Жыл бұрын
Proud ex christian ❤️
@georgeoommen5418
@georgeoommen5418 Жыл бұрын
The big truth, honest and bold
@jesyaj4068
@jesyaj4068 Жыл бұрын
അതതു കാലഘട്ടത്തിലുള്ള അനിവാരൃമാണ് .യഥാസ്തികർ മലവെളളപാച്ചിൽപോലെ ഇരച്ചുവരും.You are that kind of teacher. ❤
@lemeaxmathew5878
@lemeaxmathew5878 Жыл бұрын
Thank you Joseph Sir
@anumohan639
@anumohan639 Жыл бұрын
താങ്കളെ കാണുബോൾ എന്റെ കണ്ണ് നിറയും
@atheistgk7713
@atheistgk7713 Жыл бұрын
സമാധാന മതത്തിനെ ജീവിച്ചിരിക്കുന്ന ഇര
@jayK914
@jayK914 Жыл бұрын
Great speech Joseph sir.
@tulunadu5585
@tulunadu5585 Жыл бұрын
മാഷേ thanks, നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു, full സപ്പോർട്ട്
@varghesekjohn
@varghesekjohn Жыл бұрын
Excellent speech!!!
@thomaslonappan1082
@thomaslonappan1082 Жыл бұрын
Thanks for yuor advice, go ahead, keep it up
@jacobmani785
@jacobmani785 Жыл бұрын
Very resourceful 👍
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
ONE OF THE MOST IMPORTANT PERSON OF OUR TIME
@anniesnapoly7280
@anniesnapoly7280 Жыл бұрын
മഠത്തിൽ ചേർന്നിരിക്കുന്ന ഞങ്ങൾ ത്യാഗപൂവ്വം ജീവിക്കുന്നു ,പ്രാർത്ഥിക്കുന്നു, പ്രവത്തിക്കുന്നു. അതു കൊണ്ടാണ് ഈ ലോകം ഇതു് പോലെ പോകുന്നതു് ' അല്ലെങ്കിൽ ഇതിലും മോശമായി പോകുമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വരേയും ,ദൈവത്തിന് സ്തുതിയും മഹത്വവും നന്ദിയും അർപ്പിക്കുന്നു.
@MrSatprem
@MrSatprem Жыл бұрын
കേരളത്തിൽ ജീവിക്കുന്ന ഒരാൾക്കിങ്ങനെയേ പറയാൻ കഴിയൂ. എവിടെ നോക്കിയാലും തിന്മയാണ് കാണുക. ഇതുകണ്ടു മനസ്സ് മടുത്താണ് ചെറുപ്പക്കാർ നാട് വിടുന്നത്. രണ്ടു മതങ്ങൾ ഈ അദ്ധ്യാപകനോട് ചെയ്ത ക്രൂരത ലോകം മുഴുവൻ കണ്ടതാണ്. ഞാനൊരു വികസിത രാജ്യത്ത് ജീവിക്കുന്ന ആളാണ്. ഇവിടെയുള്ള യൂറോപ്യൻമാർ എത്ര സത്യസന്ധമായി, സ്നേഹത്തോടെയാണ് മറ്റുള്ളവരോടു പെരുമാറുന്നത്. അവർക്ക് മതമില്ല, പക്ഷെ യേശു പഠിപ്പിച്ചത് പ്രവർത്തിച്ചു കാണിക്കുന്നുണ്ട്. കരുണയും സ്നേഹവും പ്രസംഗിക്കുന്നില്ല എന്നേയുള്ളു. ആയിരക്കണക്കിന് indigenous കുഞ്ഞുങ്ങളെയാണ് ഇവിടെ കത്തോലിക്കാ സഭ ഇല്ലാതാക്കിയത്. അതിന്റെ trauma അനുഭവിക്കുന്ന ഒരു സ്ത്രീയെ ഞാൻ അടുത്തിടെ കണ്ടു.
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
A GOOD PERSON HIGHLY INTELLIGENT ALSO
@ranimathew9769
@ranimathew9769 Жыл бұрын
സാർ എത്ര കൃത്യം ആയി തെറ്റുകൾ ചുണ്ടി കാണിക്കുന്നു.. സത്യസന്തൻ. എത്ര ദ്യര്യശാലി. നിഷ്കളങ്കൻ. എന്നും ദുഷ്ടർ പന പോലെ വളരുന്നു. സത്യം പറയുന്നവർ ക്രൂശി ക്കപെടുന്നു
@ranjeesh490
@ranjeesh490 Жыл бұрын
Super
@johnpk8982
@johnpk8982 Жыл бұрын
ജോസഫ് മാഷ് ഇത്രയും അറിവും,കഴിവും ഉളള ആളാണ് എന്ന് ഇത് കേട്ടു കഴിഞ്ഞാണ് മനസ്സിലാക്കുന്നതു.
@stefythomas5052
@stefythomas5052 Жыл бұрын
വേണ്ട സമയത്ത് ജോസഫ് മാഷിനെ എല്ലാ വിധത്തിലും ദ്രോഹിക്കുകയും. ജോസഫിന്റെ കൈ പോയപ്പൊ പോലും ഞങ്ങൾ ക്ഷമിച്ചു എന്നും പറഞ്ഞ് ഇപ്പൊ ഇദ്ദേഹത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യേണ്ടി വന്നതാണ് ഇദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിലെ ചിലരുടെയൊക്കെ ദുരവസ്ഥ!
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
സമുദായംഗം എന്ന നിലയ്ക്കാണ് അദ്ദേഹത്തിന് അധ്യാപകനായി സഭയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചത്.അറിഞ്ഞടുത്തോളം അദ്ദേഹം സഭയെ ആണ് ദ്രോഹിച്ചുകൊണ്ടിരുന്നത്. ബന്ധുവിന്റെ മകൾ കന്യാസ്ത്രീ ആകാൻ സഹായം ചോദിച്ചപ്പോൾ നിരസിച്ചത് അദ്ദേഹം പറയുന്നുണ്ടല്ലോ.തിരിച്ച് അദ്ദേഹത്തിന് ഒരു ആവശ്യം വന്നപ്പോൾ സഭയും സഹായിച്ചില്ല അതാണ് സത്യം
@stefythomas5052
@stefythomas5052 Жыл бұрын
@@dominicsaviojohn6318 സഹായിച്ചില്ല എന്നല്ല പറയേണ്ടത്, കൈ വെട്ടിയവർ ചെയ്തതിനേക്കാൾ വലിയ ദ്രോഹമല്ലേ ചെയ്തത്. ശത്രുവിനോടു പോലും ക്ഷമിക്കണം ക്ഷമിക്കണം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിച്ചു നടക്കുന്നവർ ചെയ്തത് അങ്ങനൊന്നും എളുപ്പത്തിൽ വെള്ള പൂശാവുന്ന കാര്യങ്ങളല്ലല്ലൊ. ബന്ധുവിന്റെ മകൾക്കു കന്യാസ്ത്രീയാവാൻ ഇങ്ങേരുടെ സർട്ടിഫിക്കറ്റ് വേണോ??? അതെന്നു മുതലാണ് സഭയുടെ നിയമം മാറിയത് എന്റെ അറിവിൽ മാതാപിതാക്കളുടെ അനുമതി മാത്രം മതി.
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
സഭ ദ്രോഹിച്ചു എന്നാണ് കരുതുന്നതെങ്കിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാറിന് കേസിന് പോകാമല്ലോ.കന്യാസ്ത്രീ ആകാൻ സാറിൻറെ സർട്ടിഫിക്കറ്റ് വേണമെന്ന് അല്ല ഉദ്ദേശിച്ചത്.ഒരു പ്രസ്ഥാനത്തിൻറെ ആനുകൂല്യം പറ്റി കഴിയുമ്പോൾ തിരിച്ച് ഒരു കൂറും വിശ്വസ്തതയും അവർ പ്രതീക്ഷിക്കും.
@stefythomas5052
@stefythomas5052 Жыл бұрын
@@dominicsaviojohn6318 അങ്ങേര് കേസിനു പോയി കോളജ് മാനേജ്മെന്റിന്റെ പുറത്താക്കൽ നടപടിക്കെതിരെ കോടതി വിധിയോടെയാണ് തിരിച്ചു വന്ന് റിട്ടയർ ആയത് അല്ലാതെ മാനേജ്മെന്റ് സ്വയം തിരിച്ചെടുത്തതല്ല.
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@@dominicsaviojohn6318 വെളുപ്പിര് അത്ര പോരാ 😂😂😂🤣🤣🤣🤣
@rajendrannair946
@rajendrannair946 Жыл бұрын
I salute Mr. Joseph for his high thinking and boldness. Let's be practical. Religious (blind) beliefs will not go away in a jiffy. As a first step let us parents teach our children at home that all are equal and no religion or God is superior and tell them to respect all religions. We should encourage our children to visit churches, temples and mosques and participate in their festivities.
@00badsha
@00badsha Жыл бұрын
Thanks for sharing ❤
@benz823
@benz823 Жыл бұрын
👍👌❤
@sunilpanhikayil5824
@sunilpanhikayil5824 Жыл бұрын
ബ്രേക്ക്‌ ദ ചെയിൻ. നല്ല ഐഡിയ 👍
@johnputhuvalfabtech1045
@johnputhuvalfabtech1045 Жыл бұрын
ദൈവത്തിന്റെ ചായയ്യിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നിട്ട് ആ മനുഷ്യർ തന്നെ ദൈവത്തിന് എതിരെ പറയുന്നു . ഈ കാലഘട്ടത്തിൽ ഇങ്ങനെ പറയും എന്ന് ദൈവം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.
@aquilathebee8058
@aquilathebee8058 Жыл бұрын
🙏🏼🙏🏼🙏🏼💐❤️
@seenashaju2786
@seenashaju2786 Жыл бұрын
👌👌👌🙏
@josekmcmi
@josekmcmi Жыл бұрын
This talk speaks volumes about the reason why this man's hand was chopped off and he was dismissed by the Catholic college management.
@josesebastian5120
@josesebastian5120 Жыл бұрын
സർ നമസ്കാരം
@johnm.v709
@johnm.v709 Жыл бұрын
ദൈവത്തിന്റെ : വാസസ്ഥലം = അറിയില്ല വലിപ്പം = അറിയില്ല എന്താണ് ദൈവം ?? ഞാൻ മതം ഉപേക്ഷിച്ചു.
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
❤️❤️❤️🙏🙏🙏
@seek695
@seek695 Жыл бұрын
Eee chodyangalku utharam nalkaan saadhikkaathaa paaadirimaaro mulllamaaro nattukkarea mandanmaar aakki pocket veerppikkukayaanu
@tulunadu5585
@tulunadu5585 Жыл бұрын
👌👌
@LateNightVideozz
@LateNightVideozz Жыл бұрын
Religion gives an experience once u get that elevation it is very hard to understand reality. Most will see through but some cannot and we cannot say that decision was subjectively wrong because what makes us is our experiences even though objectively facts dictate reality... Who's reality? Well it differs by person
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️🤝 ⭐⭐⭐⭐⭐🆒
@johncysamuel
@johncysamuel Жыл бұрын
👍👍👍
@nijumediacom3908
@nijumediacom3908 Жыл бұрын
❤❤
@Ragnar638
@Ragnar638 Жыл бұрын
First comment 😁
@bobanvadakedath5154
@bobanvadakedath5154 Жыл бұрын
സർ 100 % കറക്ട്
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Since I'm an atheist discourses like the one that Prof. Joseph imparts make very interesting for me to listen to. However, the ones who were hornswoggled into the cesspool of superstition and resulted ignorance by the religions find it not easy to assimilate.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ദൈവം എന്ന ആശയത്തിന് മനുഷ്യൻ കൊടുത്ത തെറ്റായ ആവിഷ്കരണം, അത് പരമ്പരാഗതമായി പഠിപ്പിച്ചു പഠിപ്പിച്ച് മനുഷ്യരെ അന്ധവിശ്വാസങ്ങളുടെ ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണ്. വേദശാസ്ത്രങ്ങളുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് മതം മനുഷ്യനെ പഠിപ്പിക്കുന്നത്. അത് മനുഷ്യനെ സമാധാനത്തിലേക്ക് അല്ല കൊണ്ടുപോകുന്നത്, അസമാധാനത്തിലേക്കും ചേരിതിരിഞ്ഞുള്ള പോരിലേക്കുമാണ്. ദേവാലയങ്ങളിൽ പോലും ഇന്ന് അതല്ലേ കാണുന്നത്. നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന സത്യത്തെ അറിയുക, എന്നു പറയുന്നത് തന്നെയാണ് ദൈവത്തെ അറിയുക എന്നു പറയുന്നതും. ആ അറിവ് മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കുന്നു. ആ അറിവ് ദൈവം സത്യമാകുന്നു, എന്ന ആപ്തവാക്യം എഴുതിവെച്ചിരിക്കുന്ന ദേവാലയങ്ങളിൽ നിന്നു പോലും അപ്രത്യക്ഷമായിരിക്കുന്നു. നമ്മുടെ കോടതി സമുച്ചയത്തിലും എഴുതി വെച്ചിരിക്കുന്നത് " സത്യമേവ ജയതേ എന്നാണ് " എന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ അസത്യം പറയുന്നത് വക്കീലന്മാരും. സ്വന്തം കക്ഷിയെ ജയിപ്പിക്കുവാൻ അവർ അസത്യത്തിന്റെ ഏതറ്റം വരെയും പോകുകയും ചെയ്യും. അത് അവരുടെ തൊഴിലിന്റെ ഭാഗം ആണെന്ന് പറയും. എല്ലാവരും തൊഴിലാളികൾ മാത്രം.
@seek695
@seek695 Жыл бұрын
Ullill anveshichaal nischayam aayi anubhavikkaam Athu ennilum ninnilum sakala charaacharanglilum kudi kollunnoo
@josephkm886
@josephkm886 Жыл бұрын
ചെറുപ്പത്തിൽ മരിച്ചു പോയ എന്റെ ബന്ധുവിന്റെ അടുത്തിരുന്ന് ബൈബിൾ വായനക്കാരൻ വായിക്കുന്നു ..... "ദൈവത്തോട് മറുത്തു നിൽക്കുന്നവൻ അവന്റെ ആയുസിന്റെ മദ്ധ്യത്തിൽ വച്ച് പട്ടു പോകുന്നു " :--- മരിച്ചവനെ ആൾക്കൂട്ടത്തിൽ വച്ച് ഇതിലധികം എങ്ങനെ അപമാനിക്കും!
@anandhu5082
@anandhu5082 Жыл бұрын
🥳
@bijunchacko9588
@bijunchacko9588 Жыл бұрын
കുഞ്ഞു മനസ്സുകളിൽ മതബോധനം നിർബന്ധപൂർവ്വം നിറയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ലാതെ മറ്റെന്ത്
@scienceinquranfacts
@scienceinquranfacts Жыл бұрын
അത് എങ്ങനെ ക്രിമിനൽ കുറ്റം ആകും. ഏത്ന്റെ അടിസ്ഥാനത്തിൽ? ദൈവം ഇല്ല എന്ന് പറയുന്നതും ഒരു വിശ്വാസമല്ലേ? സയന്സുകൊണ്ടോ ലോജിക്കുകൊണ്ടോ അത് പ്രൂവ് ചെയ്യാൻ പറ്റില്ലാലോ. അപ്പോൾ അതും ഒരു വിശ്വാസം തന്നെ. അപ്പോൾ അത് അടിച്ചേല്പിക്കുന്നതും ഒരു ക്രിമിനൽ കുറ്റം ആകുമോ?
@bijunchacko9588
@bijunchacko9588 Жыл бұрын
വിശ്വാസി ആകാതിരിക്കുക അന്വേഷകനാകുക .
@jacobmani785
@jacobmani785 Жыл бұрын
Correct👍
@scienceinquranfacts
@scienceinquranfacts Жыл бұрын
അന്വഷിച്ചിട്ടു? എല്ലാവരും വിശ്വാസികൾ തന്നെ. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരും, ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരും. ചോദ്യം, ഏതു വിശ്വാസമാണോ ശരി - ശാസ്ത്രത്തിന്റെയും ലോജിക്കിന്റെയും വെളിച്ചത്തിൽ. തങ്ങൾ പറഞ്ഞത് ശരി തന്നെ. അന്വഷിക്കുക. സത്യം കണ്ടത്തിയാൽ അത് വിശ്വസിക്കുക. ഒരു അന്വഷകൻ ആയി മാത്രം ഇരുന്നിട്ട് എന്ത് കാര്യം.
@seek695
@seek695 Жыл бұрын
Evidea anveshikkanam ennu chodhichaal utharam illallo
@bijunchacko9588
@bijunchacko9588 Жыл бұрын
@@seek695 എല്ലാ കാര്യങ്ങളും അന്വേഷണ ബുദ്ധിയോടെ കാണുക.കേട്ടുകേൾവി വിശ്വാസങ്ങൾ മാറ്റിനിർത്തി നിരീക്ഷണ ബുദ്ധി യോടെ മുന്നേറുക.ഇനിയും മനസ്സിലായില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല
@seek695
@seek695 Жыл бұрын
@@bijunchacko9588 Ividathea prasnam naalo anjo pramukha madangal undu Onnilea viswaasam mattullavar thettennu vaadhikkunnoo Athu thanne4a porea ithellaam anda viswaasangalum, avar avarudea nila nilpinu veandi maatram prayojanam lakshyam aakki pravarthikkunnathum aanennu thirichariyaan
@josephissac8214
@josephissac8214 Жыл бұрын
സാറേ സഭയുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോൾ പിതാവ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ഇനിയെങ്കിലും നിർത്തിക്കൂടെ Break the chain❤
@kunjimol.km6092
@kunjimol.km6092 Жыл бұрын
correct
@ripples2008
@ripples2008 Жыл бұрын
The conciseness of his narration is that he has developed an aversion to his belief out of spite, bad experiences and other related issues.
@LateNightVideozz
@LateNightVideozz Жыл бұрын
The conciseness of the other side is that they were always told to believe and has developed aversion towards anything outside their religious experience. In a way both are same
@artofenjoymentchannel
@artofenjoymentchannel Жыл бұрын
താങ്കൾക്ക് ഇതെല്ലാം മനസിലാക്കാനും ഒച്ചത്തിൽ പറയാനുള്ള ധൈര്യം കിട്ടിയത് ഇപ്പോൾ അല്ലെ അപ്പോൾ ബാക്കിയുള്ളവർ ഈ രീതിയിൽ ചിന്തിക്കാൻ ഇനിയും കാലതാമസം എടുക്കും.
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
YOU CAN BE ANY RELIGION BUT HURTING ANYBODY ON THE NAME OF RELIGION ISD NOT ACCEPTABLE
@gopalank2339
@gopalank2339 Жыл бұрын
എത്ര മഹാനായ മനുഷ്യൻ ! സാറിന്റെ അരക്ഷിതാവസ്ഥ !!കഷ്ടം തന്നെ. മതവും ജാതിയും രാഷ്ട്രീയവും ഭാഷയും മറന്ന് മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയട്ടെ ! ഗുരുദേവന്റെയും ബുദ്ധന്റെയും ക്രിസ്തുദേവന്റെയും ഗാന്ധിജിയുടെയും വാക്കുകൾ നമ്യക്ക് ജീവിതത്തിൽ പകർത്താം. ജോസഫ് സാറിന് ഈ ഗതി വരുത്തി വച്ച ദുഷ്ട ജന്മങ്ങൾക്ക് ഒരു ഗതിയും കിട്ടില്ല.
@johnputhuvalfabtech1045
@johnputhuvalfabtech1045 Жыл бұрын
അറിവുണ്ടെന്ന് ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല.
@johnputhuvalfabtech1045
@johnputhuvalfabtech1045 Жыл бұрын
ബൈബിൾ മത ഗ്രന്ഥം അല്ല .
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ഇപ്ര ബഞ്ചം എങ്ങിനേ ഉണ്ടായി സ്വയം ഉണ്ടായോ ഇത് ഉണ്ടാഗുന്ന ദിൻെറ മുൻബ് എന്തായിരിന്നു അവസ്ഥ - ഈ ക്രത്യമായി സ്വയ o ഉണ്ടായോ കത്തി ജൊലീക്കുന്ന സുര്യയൻ. ജീവി ളു ടേ സൗഗരുത്തി ന്ന് വെളവും വായുവും എല്ലാ മുളള ഭൂമിയൂ o രാവുഠ പഗലും മറ്റു ഗോളങ്ങളും ഒന്നും ഏറ്റുമുട്ടാ ദേ സംവിദാനി ച ദ്ദ, രാണു - ?
@seek695
@seek695 Жыл бұрын
chodyangal kollaam Athinu utharavum ariyaam Ennaal ningal parayunnaa aaa saadhanathintea uravidam evidea aanu ennu ningal parayanam Allaahu endu kondu, ,dingan aayaal endundu saadhikkullaa Randum chummaaa artham illaathaa vakkukal allea
@shinammasebastian2298
@shinammasebastian2298 Жыл бұрын
സ്വന്തം ഭാര്യയെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയാത്ത മഹാൻ
@DeepKumar-kb6by
@DeepKumar-kb6by Жыл бұрын
Such an idiotic message…that shows you mindset and the slavery to the useless god
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
സാറിൻറെ മൂത്ത ചേച്ചി ഇപ്പോഴും കന്യാസ്ത്രീ ആയി തുടരുകയാണല്ലോ...അപ്പോൾ സാറിൻറെ അച്ഛൻറെയും അമ്മയുടെയും വളർത്തുദോഷം ആണോ അത്. സാറിന് എന്തിയെ ആ വളർത്തുദോഷം കിട്ടിയില്ല😁. ഇലന്തൂരിൽ നരബലി നടത്തിയവരെ പാവങ്ങൾ എന്നൊന്നും പറയല്ലേ.ക്രിമിനൽസ് എന്ന് വേണം പറയാൻ. സാറിൻറെ കാര്യത്തിൽ സഭയുടെ നിലപാട് ശരിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.👏🏻🙏🏼.നമ്മൾ ഒരു പ്രസ്ഥാനത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ മാത്രമേ തിരിച്ചും ആ സ്നേഹം പ്രതീക്ഷിക്കാവൂ
@macarangacapensis2283
@macarangacapensis2283 Жыл бұрын
stupid comment
@Ragnar638
@Ragnar638 Жыл бұрын
Yeshu enna so called dinga puthrante narabali aghoshikkunna achayanmar ithinokke valu pokkiyitt karyamilla, batum balls um kadicheduthond povum piller. Kurishile narabali papamochanathinayittanengil mashinte kayy vettiyath ella mthangakkum etta vettanu. Illandakum ella mathavum 💯
@Ragnar638
@Ragnar638 Жыл бұрын
HalleDinga 🙌
@me_mak7883
@me_mak7883 Жыл бұрын
🤣🤣🤣🤣
@jaimonputhur2757
@jaimonputhur2757 Жыл бұрын
Prasthanam ....🤣
@majeedmajeed9274
@majeedmajeed9274 Жыл бұрын
E..samuham.mari.chindikkan.ethupolulla.prabashanam.ella.madabranthanmarum.sravikkan.nirbanthikkanam..athar.link.chayyunna.polea
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും Жыл бұрын
എന്നെ ഏറെ വേദനിപ്പിച്ച മുഖം
@georgekd4135
@georgekd4135 Жыл бұрын
മാക്ഷ് ഇപ്പോഴും നല്ല രു വിശ്വസിയാണല്ലേ അവസനത്തെ സ്വക്ഷ്യ o അത് വെളിപ്പടുത്തുന്നു
@sakkeerhussain-oe3ts
@sakkeerhussain-oe3ts Жыл бұрын
താങ്കളോട് ഒരു ചോദ്യം ബുദ്ധി ഉറച്ചതിന് ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നതെങ്കിൽ അവൻ തന്റെ യഥാർത്ഥമാതാപിതാക്കന്മാർക്ക് ഉണ്ടാകാൻ ആഗ്രഹിക്കുമോ അങ്ങാടിയിൽകൂടി അലഞ്ഞു നടക്കുന്ന നാടോടികൾക്കുണ്ടാകുന്ന കുഞ്ഞിന് ജന്മം നൽകുന്ന മാതാപിതാക്കൾ ചെയ്യുന്നത് ക്രൂരതയല്ലേ
@sakkeerhussain-oe3ts
@sakkeerhussain-oe3ts Жыл бұрын
ചില കഴുതകൾ നമസ്ക്കാരം എന്ന് പറയുന്നു ഈ വചനം തന്നെ സംസ്‌കൃതഭാഷയിൽ നിന്നും ഹൈന്ദവർ ഉപയോഗിക്കുന്ന ഒരു വാചകമാണ്
@sakkeerhussain-oe3ts
@sakkeerhussain-oe3ts Жыл бұрын
എത്ര കൊണ്ടാലും പഠിക്കില്ല
@siju7451
@siju7451 Жыл бұрын
Excellent speech Sir!!
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 2 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 16 МЛН