അള്ളാഹു അനുഗ്രഹിക്കട്ടെ... എന്തൊരു ഒഴുക്കാണ് പ്രസംഗം.... ഏത് വിഷയം കിട്ടിയാലും എത്ര അനായാസമായി കൈകാര്യം ചെയ്യുന്ന ഉസ്താദിന് ❤
@Hubaib-c7t2 ай бұрын
ഉസ്താദിന്റെ ഇൽമിൽ നാഥൻ ബറക്കത്ത് ചെയ്യട്ടെ 🤲🏻അമീൻ
@sidheequekkhasani9203Ай бұрын
Great 👍
@muhammededhrees57252 ай бұрын
Aameen Yaa Rabbal Aalameen
@shoukathekm67522 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ😊
@kunhimohamed2282 ай бұрын
ചിന്തോദ്ധീപകം👌✔️
@abdullatheefmullappally26642 ай бұрын
💚
@haneefam59202 ай бұрын
ഇത് സലഫികൾ കേൾക്കട്ടെ... ഇതാണ് യഥാർത്ഥ വസ്തുത
@muhammedmusthafaa279517 күн бұрын
17:14 hadees 19:49 സിംഹാസനം 22:22 31:21 കമീസ് 32:30 35:53 നബി (സ്വ) 38:10
@nizamudeenn32972 ай бұрын
കിടിലം... അല്ലാഹു സുന്നത്ത് ജമാക്കത്തിൽ പെടുത്തി അൽഹംദുലില്ലാ
@akbarkaruvaattilmuthuthala11992 ай бұрын
👍👍ആമീൻ 🤲
@navasahamed64962 ай бұрын
الله يعطيك الصحه والعافيه
@rasiyamk60052 ай бұрын
🤲ആമീൻ
@BasheerPandallur2 ай бұрын
🔥❤🎉
@anaspookodan60112 ай бұрын
"how ever the people were treated with special magnanimity"......makkah fateh ne kurichulla aa lines eth book il ninnan enn aarelum onn paranjeruo..pls./?
@onampilly2 ай бұрын
P.K.Hitti, History of the Arabs, London, Macmillan & Co. Ltd., 1956, p. p.118. 1
@onampilly2 ай бұрын
enough?
@weeklypeppy73552 ай бұрын
🎉
@anvarianvari16562 ай бұрын
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഒന്ന് പറഞ്ഞു പഠിപ്പിക്കണം. കാഫിറാണ് എന്ന് വിളിക്കുന്ന ടീമിന്റെ മിക്ക പരിപാടികളിലും ക്ഷണിതാവാണദ്ദേഹം
@AbdulSalam-wt9fq2 ай бұрын
ഇതാണ് മാഫികൾ പറയുന്ന ശജറ
@Kasim-wh6lv2 ай бұрын
വഹ്ഹാബികളെ വളർത്തുന്നത് നിങ്ങൾ തന്നെ യാണ്???
@hamzamp12362 ай бұрын
ഇസ്‌ലാമിൽ ജാറം അറ്റാച്ച്ട് പള്ളി, പ്രവാചകനോ , സ്വഹാബികളോ. പണി യുകയോ , ജാറംപള്ളിയിൽ നിസ്ക്കരി ചിത്രമുണ്ടോ? ക്വുർആനും സുന്നത്തുമാണ് പാരമ്പര്യ ഇസ്ലാം അല്ലാതെ ജാരാരാധനയും ആണും പ്പെണ്ണും ഇടകലർന്നു പൊതു സമൂഹത്തിനുമുമ്പിൽ നൃത്തം വെക്കുന്ന നേർച്ചകളും നടത്തുന്നവർ ലാ ഇലാഹ ഇല്ലല്ലാഹ്' പറയുന്നതിൽ എന്തർത്ഥം?' അത്തരം കാര്യങ്ങളിൽ മുസ്‌ലിംകൾക്ക് മൗനം പാലിക്കാനാവുമോ?
@realfoodaqua83132 ай бұрын
ചുറ്റിവളക്കാതെ കാര്യം പറഞ്ഞൂടെ. ഔലിയാക്കളോട് സഹയം തേടുന്നില്ല എന്ന് ചീലർ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും മറ്റു ചിലർ വ്യംഗമായി അവരോട ചോദിക്കാമന്ന് പറയുകയും ചെയംയുന്നതെന്തിനാണ്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ അവരെ പരാമർശിക്കൽ ഒഴിവാക്കി കൂടെ. അപ്പൌൾ ഭക്തരെ ചൂഷണം ചെയ്ത് ഖോടികൾ ഉണ്ടാക്കാൻ പറ്റില്ല, അല്ലവേ
@abdulnasar99952 ай бұрын
CM വലിയുല്ലാഹിയെ പടച്ചോനിക്കുന്ന സുസുന്നികളേയും സുന്നികളെ കാഫിറിക്കുന്ന ചുഴലികളേയും ഒറ്റ Content ൽ പുഴുങ്ങി
@rcs41792 ай бұрын
ഇ കെ യെ കഫറാ എന്ന് പറഞ്ഞ ഉള്ളാൾ തങ്ങളെ എന്ത് ചെയ്യും
@mohammedajmal94192 ай бұрын
തഥൈവാ
@YyegeGeheh2 ай бұрын
KZbin പണം ഹറാം അല്ലെ 😊
@sanchari7342 ай бұрын
നമ്മുടെ ദേശത്ത് ഇന്ന് 100% ഹലാൽ ആയിട്ടുള്ള ഒരു കാര്യം കാണിച്ചു തരാമോ ?
@shabeerjeelani43472 ай бұрын
ഹറാം അല്ല ഹലാലാണ് പക്ഷെ ത്വയ്യിബ് അല്ല എന്നാണ് ചില പണ്ഡിത അഭിപ്രായം കാരണം ഹലാലും ഹറാംമും മിക്സഡ് ആയത് കൊണ്ടാവാം
@thelearner70712 ай бұрын
How do you know whether the channel is monetized or not?