No video

വിശ്വാസികൾക്ക് മുന്നറിയിപ്പും , ഉത്തേജനവും നൽകി തറയിൽ പിതാവ്.

  Рет қаралды 152,967

Bethlehem TV

Bethlehem TV

Күн бұрын

Topic - വിശ്വാസികൾക്ക് മുന്നറിയിപ്പും , ഉത്തേജനവും നൽകി തറയിൽ പിതാവ്.
Director and Producer By Mr. Thomas Kurian/ Bethlehem TV
Visit More Videos www.bethlehemtv...
Subscribe Our KZbin Channel
/ bethlehemtvi. .

Пікірлер: 650
@bennyjoseph2877
@bennyjoseph2877 3 жыл бұрын
പിതാവേ, അങ്ങ് കേരള കത്തോലിക്കാ സഭയെ നയിക്കാൻ ഏറ്റവും യോഗ്യനാണ്.. എല്ലാക്കാര്യത്തിലും കൂടുതൽ ബോധ്യം കൊടുക്കുവാൻ അല്പനേരത്തെ പ്രസംഗം കൊണ്ട് അങ്ങേക്കു കഴിഞ്ഞു.Jesus BIess you..
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@steephants
@steephants 3 жыл бұрын
ഇതുപോലെയുള്ള പിതാക്കന്മാരെയാ നമുക്ക് വേണ്ടത്‌ ...!!!
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@secilrods5170
@secilrods5170 3 жыл бұрын
@@creatorheavenlysabhaormanm7146 Pls go through mathew chapter 16 verse 16 , 17 , 18 , 19 , 20 read
@Manuel_James
@Manuel_James 3 жыл бұрын
@@secilrods5170 👍👍👌
@sollymathew5132
@sollymathew5132 3 жыл бұрын
Exactly…. Precious thoughts & preach… great messeges🙏🙏🙏
@sheejothonniamala7518
@sheejothonniamala7518 3 жыл бұрын
പിതാവേ ഒത്തിരി ഒത്തിരി നന്ദി
@ashishjoe554
@ashishjoe554 3 жыл бұрын
അഭിവന്ദ്യ തറയിൽ പിതാവ് സീറോ മലബാർ സഭയുടെയും കേരള കത്തോലിക്കാ സഭയുടെയും അഭിമാനമാണ്🙏🙏 അഭിവന്ദ്യ പിതാവിന്റെ അതിരൂപത അംഗമായിരിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു
@josesebastian6418
@josesebastian6418 3 жыл бұрын
പിതാവ് പറഞ്ഞത് എല്ലാം ശരിയാണ് നമുക്ക് കൂട്ടായി എല്ലാം തിരുത്താനും നേരെ ആക്കാൻ ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം
@pggracy4075
@pggracy4075 3 жыл бұрын
Jesus please blessing all the peopuls🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizammathomas2550
@lizammathomas2550 3 жыл бұрын
🙏🙏🙏
@ashishjoe554
@ashishjoe554 3 жыл бұрын
Yes
@georgevelikkakath8715
@georgevelikkakath8715 3 жыл бұрын
Pithave.angheyeyesutheeeakkimatate
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
ईश्वर मेरे पिता हैं और वह मुझ में निवास करते हैं। प्रभु येसु मेरे मुक्तिदाता और बड़े भाई हैं और वह मुझ में निवास करते हैं। पवित्र आत्मा मेरे सहायक हैं और वह मुझ में निवास करते हैं। हाल्लेलूया आमेन। प्रभु येसु की स्तुति हो, प्रभु येसु को धन्यवाद। प्रभु येसु की महिमा हो , प्रभु येसु की आराधना हो। हाल्लेलूया , हाल्लेलूया, हाल्लेलूया। आमेन।
@joshbeats2020
@joshbeats2020 3 жыл бұрын
പിതാവേ,,, അങ്ങ് പറഞ്ഞത് ശെരിയാണ്... തീക്ഷണമതികളെ ഉണ്ടാകുന്നില്ല..... വേണോ എന്നാ വേണം വേണ്ടേ എന്നാ വേണ്ട എന്ന മനോഭാവം ആണ് ഞാൻ ഉൾപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും.... പിതാവേ എനിക്ക് ഒരു ആഗ്രഹം ഇനി ഒരു ചാൻസ് കിട്ടിയാൽ ഞാൻ സൺ‌ഡേ സ്കൂളിൽ ചേരും ❤❤❤❤❤
@rajeshbins7273
@rajeshbins7273 2 жыл бұрын
ഞളുടെ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ st ജോസഫ് ഉണ്ടാൻകോട് ഫെറോന പള്ളിയിൽ മാതാപിതാക്കൾക്കു വേണ്ടി മാത്രം വചനബോധന ക്ലാസ്സ്‌ ഉണ്ട്... സൺ‌ഡേസ്കൂൾ.. ഉണ്ട് ഞങ്ങളുടെ mother സുപ്പീരിയർ ആയ. Sis sheeba കുരിയകോസ് പഠിപ്പിക്കുന്നത് . മാര്പാപ്പ യുടെ പുസ്തകം ആനന്ദിച്ചു ആഹ്ലാതികുവിൻ. പുസ്തത്തിന്റെ പേര്.. നിങ്ങൾ വികാരിയച്ഛനോട് പറഞ്ഞു ഒരു യൂണിറ്റു തുടങ്ങു...
@daisyjos7260
@daisyjos7260 3 жыл бұрын
പിതാവേ നമ്മുടെ വൈദികരെ ഈശോയെ കാണുന്ന കണ്ണുകൊണ്ട് കണ്ടാൽ സഭ ഒരിക്കലും താഴുകയില്ല.
@joesasc1315
@joesasc1315 3 жыл бұрын
Well Said . ഏല്ലാ പിതാക്കന്മാരും ഇടവക vikaarimaarum സൺഡേ സ്കൂൾ അധ്യാപകരും മാതാപിതാക്കളും പ്രാധാന്യം കൊടുക്കേണ്ട ലളിതമായ സത്യങ്ങൾ .
@akashedathiparambil9525
@akashedathiparambil9525 3 жыл бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ.....🙏🙏🙏🙏
@lizycyriac1777
@lizycyriac1777 3 жыл бұрын
പിതാവേ അങ്ങേക്ക് പ്രണാമം. നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ശരിയായ അവബോധം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@sunnykurian9129
@sunnykurian9129 3 жыл бұрын
പിതാവേ ഒത്തിരി നന്ദി, രണ്ടു തുള്ളി കണ്ണീർ സമർപ്പിക്കുന്നു.
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@Joseph-rl7gw
@Joseph-rl7gw 3 жыл бұрын
❤️❤️ പച്ചപ്പരമാർത്ഥങ്ങളുടെ ഒരു ഘോഷയാത്ര 🔥🔥
@nadackalnadackal9444
@nadackalnadackal9444 3 жыл бұрын
Satyam
@Mmmmmmm-w7l
@Mmmmmmm-w7l 3 жыл бұрын
പിതാവേ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@mallose1
@mallose1 3 жыл бұрын
ഒക്കെ ശരിയാകും . ബൈബിൾ പഠിക്കണം, മക്കളെയും പഠിപ്പിക്കണം. ഞാൻ എനിക്ക് ബോധ്യപ്പെട്ട, അറിഞ്ഞ ഈശോയെ എല്ലാർക്കും കൊടുക്കും. എന്റെ മക്കളെയും ഈശോയെ മനസിലാക്കികൊടുക്കും. Haleluya
@leadtoheavensalivarghese694
@leadtoheavensalivarghese694 3 жыл бұрын
നമ്മുക്ക് വേണ്ടത് Best Sunday School ഉം അതിൻ്റെ ട്രോഫിയും സർട്ടിഫിക്കറ്റുമാണ് അതിൻ്റെ തിരക്കിലാണ് അധികാരികളും, നാം മാറി ചിന്തിക്കേണ്ടിരിക്കുന്നു
@ancypraveen77
@ancypraveen77 3 жыл бұрын
ഇത് വളരെശരിയാണ്
@sajuj435
@sajuj435 3 жыл бұрын
VERY CORRECT
@elzachacko7520
@elzachacko7520 3 жыл бұрын
സാത്താന്റെ തന്ത്രങൾ എല്ലാവരും തിരിച്ചറിയണം. എന്നാലേ സഭ നിലനിൽക്കൂ !!! Well said അച്ചോ!!!!👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all Bishops, Cardinals. Pope, priests, Nuns, etc. and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@majushmathew7784
@majushmathew7784 3 жыл бұрын
എൻറെ ആശാനെ സാത്താൻ ഒന്നുമില്ല വെറുതെ പറയുന്നതല്ലേ ഇതൊക്കെ..... സാത്താൻ ഉണ്ടെങ്കിലല്ലേ പള്ളിയുടെ ആവശ്യമുള്ളൂ... അപ്പോൾ സാത്താനെ കൊണ്ട് ആർക്കാണ് പ്രയോജനം...
@justinjustin6019
@justinjustin6019 3 жыл бұрын
@@majushmathew7784 പോടാ നീ ആരാ, യിതു നിന്റെ വ്യാജ ഐഡി അല്ലെ 😡ആവശ്യമില്ലാത്ത കാര്യങ്ങളിൽ കമന്റ് യിടരുത് 😡
@jijocmj7931
@jijocmj7931 3 жыл бұрын
Very enlightening speech which make me proud to be a Christian
@mariyampappu5139
@mariyampappu5139 3 жыл бұрын
എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തന്നത്. ലയിച്ചിരുന്നു പോയി. Informative msg❤
@antonyjoseph9116
@antonyjoseph9116 3 жыл бұрын
തറയിൽ മെത്രാൻ ഇത്രക്കും "തറ " ആവരുത്. നിങ്ങളുടെ ആകർഷകമായ പ്രസംഗം കാ ലഘട്ടത്തിനനുസരിച്ചാണ്. "ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണ ത കാണിക്കാത്ത കാലം വരു ന്നു. കേൾവിക്ക് ഇമ്പമുള്ളവ യിൽ ആവേശം കൊള്ളുകയാ ൽ അവർ തങ്ങളുടെ അഭിരുചി ക്ക് ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും.അവർ സത്യത്തി നു (വചനം) നേരെ ചെവിയsച്ച് കെട്ടുകഥകളിലേക്കു ശ്രദ്ധ തി രിക്കും". (2 തിമോ 4/3 - 4). ദൈ വത്തെപ്പറ്റി അറിയാൻ ശാസ്ത് ത്രീയ തെളിവില്ല എന്നു നിങ്ങൾ പറഞ്ഞു. എന്നാൽ ദൈവവച നം തെളിവ് നല്കുന്നു എന്നു നി ങ്ങൾ പറഞ്ഞില്ല. നിങ്ങളൊരു ആർച്ച് (?) ബിഷപ്പാണല്ലോ ? സത്യത്തിനു ( വചനം) സാക്ഷ്യം നൽകലല്ലേ നിങ്ങളുടെ പ്രഥമ കർത്തവ്യം? ഈ അന്ത്യകാല ത്തിൻ്റെ ആവശ്യകത ദൈവവ ചനത്തിലൂടെ ദൈവത്തെപ്പറ്റി പഠിപ്പിക്കുക, അതിലൂടെ ജന ത്തെ ദൈവത്തിലേക്കടുപ്പിക്കു ക എന്നതല്ലേ ! ദൈവത്തെക്കു റിച്ചറിയേണ്ടതെല്ലാം വെളിപ്പെ ട്ടു കഴിഞ്ഞു ( റോമ 1/19, 1 പത്രോസ് 1/5, വെളി 14/6-7) . എന്താണറിയേണ്ടതെന്ന് യോഹ 17/3 ൽ എഴുതിയിട്ടു ണ്ട്. അറിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും എന്നും 2 തെസ 1/8-9 ൽ എഴുതി വെച്ചിട്ടുണ്ട്. നിങ്ങൾ, പുരോഹിതന്മാരെപ്പ റ്റി നല്ലതു പറയാത്തതിൻ്റെ കാ രണം മലാക്കി 2/7 -9 ൽ എഴുതി യിട്ടുണ്ട്. സ്കൂളും ആശുപത്രി യും നടത്തി ഒരാളേയും നിങ്ങ ൾ (സഭ) ദൈവത്തോടടുപ്പിച്ചിട്ടി ല്ല. അങ്ങനെ ചെയ്യുന്ന നിങ്ങൾ സകല മനുഷ്യരെയുംകാൾ നിർ ഭാഗ്യരാണ് (1 കോറി 15/19). സഭയുടെ ഇന്നത്തെ അവസ്ഥ ക്കു കാരണം റോമാ 1/18-32 ൽ വ്യക്തമായി എഴുതിയിട്ടുണ്ട്. ഫ്രാൻസീസ് പറയുന്നു, രക്ഷപ്രാപിക്കാൻ ദൈവ വിശ്വാസം പോലും വേണ്ട എന്ന്. പിന്നെ യേശുക്രിസ്തു ഏക രക്ഷകനാണെന്ന് നി ങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും ? കുഞ്ഞുങ്ങൾക്ക് ഏറ്റുപറയാൻ കഴിയും ? മിസ്റ്റർ തറയിൽ, നിങ്ങൾ തറയാണെ ന്നു് ഞാൻ പറയാൻ കാരണം, ഞാൻ കേട്ട 15 മിനുട്ടു നേര ത്തെ നിങ്ങളുടെ ഭാഷണത്തി ൽ ഒരൊറ്റ ദൈവവചനം ഞാൻ കേട്ടില്ല. അതാണ് തുടക്കത്തിൽ പറഞ്ഞ ഇമ്പ മുളള ഭാഷണം.
@sunoyyohannan3642
@sunoyyohannan3642 3 жыл бұрын
Pithave..really proud of you. യാഥാർത്യം വെളിച്ചത്തു കൊണ്ടുവരുന്നതിനു്..
@alexjoseph25
@alexjoseph25 3 жыл бұрын
Very good speech.
@molydominic7285
@molydominic7285 3 жыл бұрын
V. Precious message pithave...
@milinandmishal2099
@milinandmishal2099 Жыл бұрын
Powerful speech...daivam othiri anugrahikate pithave 🙏
@georgethomasmukkuzhy
@georgethomasmukkuzhy Жыл бұрын
Mar Thomas Tharayil is a most gifted Bishop for our Syro Malabar church.He is able to understand people of God and he is empathetic towards the people like Jesus did.His talks are very inspiring and interesting to listen because which contain spiritual thoughts, word of God in depth and he makes it very simple to understand with humorous touch.Synod has taken very good decision to elect him as a Auxiliary Bishop of Chenganassery in 2017.Praise to Jesus🙏
@josekuttypt8731
@josekuttypt8731 3 жыл бұрын
പിതാവിന്റെ നിലപാട് വളരെ നല്ലത്.നമ്മുടെ സൺ‌ഡേ സ്കൂളിൽ 9nth മുതൽ എങ്കിലും മതങ്ങളുടെ ഒരു താരതമ്യ പഠനം കൂടി ഉൾപ്പെടുത്തി.നമ്മുടെ വിശ്വസതിന്റെ -സത്യ വിശ്വാസം - പ്രാധാന്യം കുട്ടികളെ പഠിപ്പിക്കണം
@paulpj9678
@paulpj9678 3 жыл бұрын
സഭയുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഇറങ്ങാൻ നമുക്കിനിയും കഴിയാത്തതാണു് നമ്മുടെ പോരായ്മ .പ്രശ്നങ്ങൾ ധീരമായി നേരിട്ടാലെ കൃസ്തുമതം വളരൂ .
@salimmaroy5902
@salimmaroy5902 3 жыл бұрын
പിതാവിന്റെ എല്ലാ പ്രവർത്തനവും എന്നും മനുഷ്യർക്ക്‌ ഇങ്ങനെ ഫലപ്രേതമായി തീരട്ടെ
@philipuzhathil8877
@philipuzhathil8877 Жыл бұрын
ആമ്മേൻ... പിതാവേ ഒരു 50 വർഷങ്ങൾ മുൻപ് എങ്കിലും കേൾക്കേണ്ടിയിരുന്ന പ്രസംഗമാണ് ഇപ്പോൾ ഞങ്ങൾ കേൾക്കുന്നത് ദൈവം തമ്പുരാൻ ആയുസ്സ് കൂട്ടി തന്നത് കൊണ്ട് ഇത് കേൾക്കുവാൻ ഉള്ള ഭാഗ്യം ലഭിച്ചു.
@jayankollamparambil..500
@jayankollamparambil..500 3 жыл бұрын
പിതാവിന്റെ സന്ദേശങ്ങൾ വളരെ ധന്യമാണ്
@tezkunnathettu7064
@tezkunnathettu7064 3 жыл бұрын
Excellent excellent!!! I’m really proud of you Mar Thomas Thurayil. Because we the Chenganacheri Arch Diocese have such a strong and inspiring Bishop👌🏽👌🏽👌🏽☔️☔️☔️👏🏻👏🏻👏🏻✍️
@shajukallely214
@shajukallely214 3 жыл бұрын
God bless Super
@sherinvincent6920
@sherinvincent6920 3 жыл бұрын
വണ്ടർഫുൾ..... Thank you father... Praise you jesus..🙏🙏
@manusimon9598
@manusimon9598 3 жыл бұрын
ആകാശത്തിനു താഴെ ഭൂമിക്കു മീതെ മനുഷ്യരക്ഷയ്ക്കായി ഒരേ ഒരു നാമം മാത്രമേ നൽക്കപ്പെട്ടിട്ടുള്ളു അത് കർത്താവായ യേശുക്രിസ്തുവിന്റെ നാം മം ആണ്
@jijojoseph4074
@jijojoseph4074 3 жыл бұрын
Amen 🥰🥰
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
ईश्वर मेरे पिता हैं और वह मुझ में निवास करते हैं। प्रभु येसु मेरे मुक्तिदाता और बड़े भाई हैं और वह मुझ में निवास करते हैं। पवित्र आत्मा मेरे सहायक हैं और वह मुझ में निवास करते हैं। हाल्लेलूया आमेन। प्रभु येसु की स्तुति हो, प्रभु येसु को धन्यवाद। प्रभु येसु की महिमा हो , प्रभु येसु की आराधना हो। हाल्लेलूया , हाल्लेलूया, हाल्लेलूया। आमेन।
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@godvinjose6870
@godvinjose6870 3 жыл бұрын
@@jijojoseph4074 mom.
@chathukaruppan7610
@chathukaruppan7610 3 жыл бұрын
Who will proclaim?
@shalibinoy7514
@shalibinoy7514 3 жыл бұрын
Good message
@user-tz9ko8wg1o
@user-tz9ko8wg1o 3 жыл бұрын
Jesus is light of world. Prince of peace. Our ultimate role model
@augustinejohntj
@augustinejohntj 3 жыл бұрын
വളരെ അർത്ഥവത്തായ പ്രസംഗം..... വിശ്വാസം പഠിപ്പിച്ചാൽപോരാ... ജീവിതത്തിൽ പ്രഖ്യാപിക്കാനും സാധിക്കണം....
@Mahimajibi
@Mahimajibi 3 жыл бұрын
Good message 🙏🙏hallelujah hallelujah 🙏🙏
@sarajoseph3543
@sarajoseph3543 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@lincymol6477
@lincymol6477 2 жыл бұрын
പ്രിയപ്പെട്ട പിതാവേ, ഒരുപാട് ഇഷ്ടായി ഈ മെസേജ്...എല്ലാവരിലേക്കും ഇറങ്ങി ചെല്ലുന്ന സ്നേഹം.exactly
@augusthyjohny5993
@augusthyjohny5993 3 жыл бұрын
Pithavinte ee talk Keralathile ella pallikaklilum kelpikkan sadhitchirunnengle ! ! ! Amen.
@jincymolvj845
@jincymolvj845 3 жыл бұрын
Very important message Thank you very much pithave. So Happy
@alphysimon6458
@alphysimon6458 3 жыл бұрын
Excellent message well done father
@alinamaria3585
@alinamaria3585 3 жыл бұрын
Pithave God bless You. Very effective spiritual talk. I never heard from any bishop before
@srflowerlitfcc7276
@srflowerlitfcc7276 3 жыл бұрын
സഭയെ സ്നേഹിക്കുന്നവരുടെ ഹൃദയം നിറയ്ക്കുവാൻ സാധിയ്ക്കുന്ന, ഒപ്പം ഹൃദയം പങ്കുവെയ്ക്കാൻ സാധിച്ച പ്രബോധനം.
@josevettickatt86
@josevettickatt86 3 жыл бұрын
A very enlightening talk by an informed high ranking church dignitary clearly analysing the present sorry state of affairs in the two thousand year old church in Kerala. Let this be an eye opener for all of us.
@dankseigottthomas3461
@dankseigottthomas3461 3 жыл бұрын
ഇനിയും എനിക്ക് പറയാനുള്ളത് എൻറെ കുറച്ച് സജഷൻസ് ആണ്.... 1, വേദപാഠ ത്തോടൊപ്പം ബൈബിൾ വായിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുക.. എന്നുപറഞ്ഞാൽ ഒന്ന് രണ്ടു വാക്യങ്ങൾ മാത്രമല്ല . മുഴുവൻ ബൈബിളും വായിപ്പിക്കാൻ ആയി ശ്രമിക്കുക.... ബൈബിളിലെ കഥാപാത്രങ്ങളെ വളരെ വ്യത്യസ്തമായി കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കുക...make it so attractive session. 2, കുട്ടികളെ സ്നേഹിക്കുക , അവരുടെ സാമ്പത്തിക സ്ഥിതിയോ സൗന്ദര്യമോ , കഴിവുകളോ , ദാരിദ്ര്യമോ ഒന്നും നോക്കാതെ അവരെ ആത്മാർത്ഥമായി സ്നേഹിക്കുക. Children should feel like they have been loved and accepted... 4, മത്സരങ്ങൾ കോമ്പറ്റീഷൻ അവസാനിപ്പിക്കുക 5, കുട്ടികൾക്ക് കുറച്ച് ഔട്ട്റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക Eg Visiting an orphanage home, old-age home etc Not picnic like beach or park എല്ലാറ്റിനുമുപരി അവരെ ഈശോയെ സ്നേഹിക്കാൻ പഠിപ്പിക്കുക ഒരിക്കലും പിരിയാത്ത സ്നേഹിതൻ ആണ് ഈശോ എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ എല്ലാ ഞായറാഴ്ചയും അര മണിക്കൂർ എങ്കിലും ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് ആരാധനയിൽ ചിലവഴിക്കാൻ കുട്ടികളെ അനുവദിക്കുക....
@Leo-do4tu
@Leo-do4tu 3 жыл бұрын
We have to restructure the syllabus of Catechism on a war footing.Our youth are unable to defend our faith when challenged by others and easily trapped bu their false tactics.Dont give too much stress on traditions.Bible study and Apologetics is a must at least from 10th standard onwards.
@dayanaantony1563
@dayanaantony1563 3 жыл бұрын
Bishop,whatever you said it is very correct. Let us pray together for our children ...
@catherineasheel9121
@catherineasheel9121 3 жыл бұрын
Wonderful message, Let God work out on this, then only change will happen, God bless all the Christians. Amen
@annammamlavil8217
@annammamlavil8217 2 жыл бұрын
Pithavea how beautiful your words and practical you are. For a long time I was a teacher and I practiced it. Love 💗 is basically needed 🙏
@jessybenny9553
@jessybenny9553 3 жыл бұрын
Well said പിതാവേ.. 🙏🙏
@varghesechalil9362
@varghesechalil9362 7 ай бұрын
Bishop your message is great, pentecostal church have also good administration. Thank you
@lincydcruz1491
@lincydcruz1491 10 ай бұрын
Thank you Father 🙏🙏
@greenytony9730
@greenytony9730 3 жыл бұрын
I like Father says very good👍
@christincherian4315
@christincherian4315 3 жыл бұрын
I love church und Christianity.
@unnikuttanlax
@unnikuttanlax 3 жыл бұрын
Well said... I still remember, in boyhood days there was a Priest who used to patrol the Sunday school with cane (chooral) under the sleeve of his cassock. Even today there are many priests (Vicars) who are so much discipline oriented and they never win the parishners. As His Excellency Bishop said.....they all think they can win hearts and souls for Christ by discipline. They never understand discipline is the bi-product of LOVE, MERCY and KINDNESS. I also remember with gratitude many priests and saintly sisters who committed their lives for Jesus.....and took lots of efforts to impart Jesus in our lives. Love you all those saintly priests and nuns....!!! Love you my Holy catholic Church....!!! God Bless All of Us.
@snehadubai7807
@snehadubai7807 3 жыл бұрын
Super message pithave Adipoly pithave..Super..Super
@lillycyraic5932
@lillycyraic5932 2 жыл бұрын
Wonderful message father, Proud of you, God bless you.
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Your speech is very inspiring. May I request each and every Catholic to introspect where and how we failed to bring up children in our catholic faith . Let us pray and do our part to bring up our children so that our families may be the best example in the catholic church so that our children may not be lost.
@joesasc1315
@joesasc1315 3 жыл бұрын
ഞാൻ ക്രിസ്തുവിൽ അഭിമാനിക്കുന്നു .
@anilmv8664
@anilmv8664 3 жыл бұрын
Acha manaailaki tharnna krupakalkayi ameñ Amen amen
@sheebaantony7141
@sheebaantony7141 3 жыл бұрын
പിതാവേ super speech
@beenajose8543
@beenajose8543 2 жыл бұрын
Beautiful and inspiring Message Pithave..
@marvar8497
@marvar8497 3 жыл бұрын
Bold, timely and thought provoking. Wonderful message. It is time the faithfuls should rework their understanding of Catholic sabha. Kudos Pithave.
@ForChrist.BrAlexThomas
@ForChrist.BrAlexThomas 3 жыл бұрын
Blessed Bishop let us start to change from next Sunday school year. Change Sunday school class as Bible study class compulsory carrying Bible and with out any exam burden. Compulsory teaching one real living God , holy mass and confession regularly every year
@omanakakkara605
@omanakakkara605 3 жыл бұрын
The shepherd has spoken so well. Prompt your speach.
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
അഭയേ🥬മറന്നു വോ
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@shinejames8787
@shinejames8787 3 жыл бұрын
Praise the LORD..... Amen
@shantybinu6399
@shantybinu6399 3 жыл бұрын
Highly inspirational and precious message..We're proud of you. 👍👍
@ahanjoeignatious5162
@ahanjoeignatious5162 2 жыл бұрын
Thanks 2 God& Tharayil Bishop. Love You Pithave!
@zinniaarun4602
@zinniaarun4602 3 жыл бұрын
Sathyavasth a valare lalithamaayi vivarikkunnu.. Nice speech Pithave.. 👍 👌
@jessybristow4452
@jessybristow4452 3 жыл бұрын
Very much inspiring talk , Father .
@thomaschacko5547
@thomaschacko5547 3 жыл бұрын
praise the Lord, Aamen🙏🌹🌹🌹🙏🌹🌹🌹🙏🌹🌹🌹🌹
@sheelaanson6928
@sheelaanson6928 8 ай бұрын
Very interesting and meaning full speech
@mathewsidicula9895
@mathewsidicula9895 3 жыл бұрын
Excellent observation. God may bless us all.
@alicegeorge2520
@alicegeorge2520 3 жыл бұрын
Very good knowledge wisdom revealed
@srsally6428
@srsally6428 3 жыл бұрын
To share the Truth, the reality of what the church is, in this present scenario need the Holy spirit. Well done. Praise the Lord
@deepaks5157
@deepaks5157 3 жыл бұрын
wonderful message
@vomanvoman9538
@vomanvoman9538 3 жыл бұрын
Inspiring and unique speech bishop no other bishop really impressed me like this and never tired of listening congratulations from London
@ajayjoseph8240
@ajayjoseph8240 3 жыл бұрын
എന്റെ സഭ ഇന്ന് പ്രതിസന്ധി നേരിടുന്നതിന് ഒരു കാരണം ഞാൻ ആണ്. രണ്ടാമത്തെ കാരണം ഞാൻ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാത്തത് ആണ്
@varghesevarghese964
@varghesevarghese964 3 жыл бұрын
Sabha neridunna prathisandhi ude kaaranam dishabhodham illatha swartharaaya vydhikarum makkale kettikkathe avarude panam kondu thinnu jeevikkunna maathapithaakkalum aanu
@ajayjoseph8240
@ajayjoseph8240 3 жыл бұрын
@@OneWay3109 സത്യത്തിൽ സഭയുടെ പ്രമാണങ്ങൾ പ്രബോധനങ്ങൾ പരിശുദ്ധ ബൈബിൾ നിന്നും മാത്രം ഉണ്ടായത് അല്ല അതിന് കാലകാലങ്ങളിൽ ദൈവം തന്ന കാര്യങ്ങളും ഉണ്ട്
@OneWay3109
@OneWay3109 3 жыл бұрын
@@ajayjoseph8240 പ്രിയ സഹോദരാ, കർത്താവായ യേശുക്രിസ്തുവിന്റെ മുന്നിൽ പെന്തക്കോസ്ത്, കത്തോലിക്കാ പള്ളികൾ എന്നിവ same സമാനമാണ്. കാരണം ഈ പള്ളികൾ മനുഷ്യരാണ് നിർമ്മിച്ചിരിക്കുന്നത്.🤔🤔🥺🙄☹️ കർത്താവായ യേശുക്രിസ്തുവിന്റെ സഭ ദൈവമക്കളാണ്. ദൈവമക്കളാകാൻ. വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തുവിന്റെ) പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും വേണം.🙏🙏👍👍👌👌 പ്രിയ സഹോദരാ, പെന്തക്കോസ്ത് അല്ലെങ്കിൽ കത്തോലിക്കാസഭയുടെ തിരുവെഴുത്തുകൾ പാലിക്കണമെന്ന് വിശുദ്ധ ബൈബിളിലെ ഏത് വാക്യത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണിച്ചുതരാമോ?🤔🤔🤔🤔 തെളിവ് കാണിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ. അതിനർ‌ത്ഥം നിങ്ങൾ‌ വിശുദ്ധ ബൈബിളിൽ‌ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ‌ നിങ്ങളുടെ സഭാ പുരോഹിതന്മാർ‌ തെറ്റായി പഠിപ്പിക്കുന്നു.👍👍👌👌🤔🤔
@summacontragentiles
@summacontragentiles 3 жыл бұрын
To the blind Pentho masquerading as ‘saviour of the blinds’ നിങ്ങളുടെ ചിന്താപ്രകാരം 2000 വര്ഷങ്ങളായി കത്തോലിക്കാ സഭയും ഇടയന്മാരും ആടുകളും നിങ്ങളുടെ പുതിയ കണ്ടെത്തലുകൾ അല്ലെങ്കിൽ നിങ്ങളുടെ പിതാവായ ലൂതറിന്റെ കണ്ടെത്തലുകൾ മനസിലാക്കാത്തവരാണല്ലോ. എന്നാൽ യാഥാർഥ്യത്തിൽ അത് അങ്ങനെയല്ല എന്ന് പറഞ്ഞുകൊള്ളട്ടെ. അതായത് നിങ്ങൾക്ക് വചനം ഗ്രഹിക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് മൂലമാണ് നിങ്ങൾ പലപ്പോഴും കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തുകയും കത്തോലിക്കരെ വചനം പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നത്. നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്; എന്തുകൊണ്ടാണ് നിങ്ങൾക് വചനം ഗ്രഹിക്കാൻ കഴിയാത്തത് എന്ന്. അതിന് പല കാരണങ്ങൾ ഉണ്ട് 1 ) വചനം വ്യാഖാനിക്കാനുള്ള അവകാശം അല്ലെങ്കിൽ അനുഗ്രഹം നിങ്ങൾക്കില്ല. അത് അപ്പോസ്തോലിക അധികാരവും അവകാശവുമാണ്. ഇത് നമുക്ക് പിന്നീട് സംസാരിക്കാവുന്നതാണ്. ഇപ്പോൾ ഞാൻ നിങ്ങൾക്ക് വിവരിച്ചു നല്കാൻ പോകുന്നത് മറ്റൊരു കാര്യമാണ് - നിങ്ങൾക്ക് വചനം വ്യാഖ്യാനിക്കാൻ കഴിയാത്തത് . 2 ) പഴയ നിയമ ഇല്ലാതെ പുതിയ നിയമം ഇല്ല. പഴയ നിയമം പൂർത്തീകരിച്ചാണ് പുതിയ നിയമ സ്ഥാപിക്കുന്നത്. അഥവാ പഴയ നിയമത്തിന്റെ പൂർത്തീകരണമാണ് പുതിയ നിയമം. പഴയ നിയമം മാത്രമല്ല പഴയ ഉടമ്പടി ഉണ്ട്. അത് കുരിശുമരണത്തിലൂടെ കർത്താവാം ഈശോ മിശിഹാ നീക്കിക്കളഞ്ഞാണ് പുതിയ ഉടമ്പടി സ്ഥാപിച്ചത്. അത് പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരിക്കുന്നു. അറിവിനേക്കാൾ വിശ്വാസമാണ് പ്രധാനം. ചുരുക്കത്തിൽ പറഞ്ഞാൽ, പഴയനിയമം മുതൽ വെളിപാട് വരെ ഒരേ തുടർച്ചയാണ്. അതായത്, പഴയ ഉടമ്പടിയും നിയമവും മനസിലാവാത്തവർക്ക് പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവാത്തവർക്ക് അപ്പസ്തോലപ്രവർത്തനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും അപ്പസ്തോലപ്രവർത്തനങ്ങളും മനസിലാവാത്തവർക്ക് ലേഖനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും ലേഖനങ്ങളും മനസിലാവാത്തവർക്ക് വെളിപാട് മനസിലാവില്ല. പക്ഷെ ഒരറിവുമില്ലെങ്കിലും ഏവർകും ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വെളിപാടാണ് എന്ന കാര്യം പറയേണ്ടല്ലോ. എല്ലാ പെന്തക്കോസ്‌കാർക്കും പ്രൊട്ടസ്റ്റന്റ് മതക്കാർക്കും (അമേരിക്കയിൽ മാത്രം 50000-ൽ അധികം ഉണ്ട്. ലോകമാകമാനം മിക്കവാറും 144000 ആയിട്ടുണ്ടാവും ) തെറ്റ് പറ്റുന്നത് ഇവിടെയാണ്. അവർക്ക് പഴയ ഉടമ്പടിയും നിയമവും സുവിശേഷവും ലേഖനങ്ങളും അറിവില്ല.
@summacontragentiles
@summacontragentiles 3 жыл бұрын
തിരുവെഴുത്തുകളുടെ വ്യാഖ്യാനം പരിശുദ്ധാത്മാവിന്റെ ദാനമാണ്. ആർക്കാണ് ഈ ദാനം അഥവാ വരം നല്കപ്പെട്ടിട്ടുള്ളത് ? മത്തായി 13: 11-ൽ യേശു ശിഷ്യന്മാരോട് പറയുന്നു, സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളുടെ വ്യാഖ്യാനം അവരുടേതാണ് (അവിടുത്തെ സഭ - ക്രിസ്തുവിന്റെ ശരീരം, അവിടുത്തെ അപ്പൊസ്തലന്മാർ, സഭയായി മാറിയവർ, അവന്റെ അഭിഷിക്തരെല്ലാം) പൊതുജനത്തിന് അല്ല. അതായത്, ഒരു മനുഷ്യൻ ക്രിസ്തുവിന്റെ സഭയിൽ പെടുകയും അത്തരമൊരു പഠിപ്പിക്കലിനും വ്യാഖ്യാനത്തിനും സഭയിൽ നിന്ന് അധികാരമുണ്ടായിരിക്കുകയും ചെയ്തില്ലെങ്കിൽ ഞങ്ങൾ അവന്റെ പഠിപ്പിക്കലുകളോ വ്യാഖ്യാനങ്ങളോ അംഗീകരിക്കുന്നില്ല (ഏതു സഭ എന്ന് ചോദിച്ചാൽ ഉത്തരം 'പത്രോസിന്റെ അടിത്തറയിൽ ക്രിസ്തു സ്ഥാപിച്ച സഭ' ). അത്തരമൊരു അധികാരമില്ലാത്ത ആരെയും നമ്മൾ സ്വീകരിക്കരുത്. ക്രിസ്ത്യാനികളായ ഞങ്ങൾ ചെയ്യുന്നത് ഇതാണ്. 1 തെസ്സലൊനീക്യർ 1: 5-ൽ പോൾ പറയുന്നു, സുവിശേഷപ്രഘോഷണവും, പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ അതിന്റെ വ്യാഖ്യാനവും അ വിവേകവും അപൂർണ്ണമാണ്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സുവിശേഷത്തിന്റെ പൂർണ്ണതയ്ക്ക് തിരുവെഴുത്ത് മാത്രം പര്യാപ്തമല്ല. ഇപ്രകാരം സ്വകാര്യ സഭകൾക്ക്, വ്യക്തികൾക്ക് തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാൻ കഴിയില്ല. ചുരുക്കത്തിൽ പറഞ്ഞാൽ, വിജാതീയർക്കും സ്വകാര്യ സഭകൾക്കും (പാഷണ്ഡികമാർക്ക്) സുവിശേഷം വ്യാഖ്യാനിക്കാൻ കഴിയില്ല, കാരണം അവയിൽ പരിശുദ്ധാത്മാവിൽ നിന്നുള്ള വ്യാഖ്യാനത്തിന്റെ ദാനം ഇല്ല). അവയ്‌ക്കൊന്നും അപ്പസ്തോലിക പാരമ്പര്യമില്ല. അവ ക്രിസ്തുവില്നിന്നുള്ളതല്ല. ക്രിസ്തുവിന്റേതുമല്ല. അവരുടെ സ്ഥാപക പിതാക്കന്മാർ കാലൂറീസ് (സെന്റ് കാൽവിൻ, സെന്റ് ലൂഥർ, സെന്റ് ഹെൻ‌റി) ആയിരുന്നു. 1 പത്രോസ് 2: 10-ൽ, സെന്റ് പീറ്റർ പറയുന്നത്, തിരുവെഴുത്തുകളിലെ ഒരു പ്രവചനം നമ്മിൽ ആർക്കും സ്വയം വിശദീകരിക്കാൻ കഴിയില്ലെന്ന്, ഓർക്കുക ഉല്പത്തി 40: 8 വ്യാഖ്യാനം ദൈവത്തിന്റേതാണ് ഉല്പത്തി 41:16 മനുഷ്യന്റെ കഴിവല്ല, ദൈവത്തിന്റെ ദാനമാണ് ദാനിയേൽ 2: 27-28 ദൈവമാണ് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് (ആർക്കും കഴിയില്ല) 1 കൊരിന്ത്യർ 2: 10-11 ദൈവം തന്റെ രഹസ്യങ്ങളും രഹസ്യങ്ങളും തന്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്നു
@jijojoseph4074
@jijojoseph4074 3 жыл бұрын
തിരുസഭയിലെ ഒരു ഒരു യൂവാവ് എന്ന നിലക്ക് എനിക്ക് തോന്നിയ ചെറിയ കാര്യം എന്താന്ന് വെച്ചാൽ സഭയിൽ ഉള്ള യൂവാക്കളോട് കുറച്ചുകൂടെ പ്രീതിബദ്ധത ഓരോ രൂപതകളിലും അതിന്റ കീഴിൽ വരുന്ന ഓരോ ഇടവകയിലും ഉണ്ടാകണമെന്നാണ് കാരണം കുറെയേറെ ഉന്നത വിദ്യാഭ്യാസ ഉള്ള യൂവാക്കൾക്ക് അത്അനുസരിച്ചുള്ള ജോലിയോ ഒന്നും കിട്ടുന്നില്ല ഫലത്തിൽ അവരൊക്കെ ഒരു നല്ല ജോലിക് വേണ്ടി വിദേശത്തു പോകാൻ നിർബന്ധക്കപ്പെടും ഇനി നാട്ടിൽ നിന്ന് ജോലിയൊക്കെ ചെയാം എന്ന് വെച്ചാൽ അവർക്ക് നല്ലരു ജീവിതം കിട്ടുന്നില്ല എന്നുള്ളതാണ് പ്രേതെകിച്ചു വിവാഹ ജീവിതം അത് ഏറ്റവും കുടുതലും ബാധിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഉള്ള യൂവാക്കൾക് ആണെന്ന് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിലെ അവിവിവാഹിതർ ആയവരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് നമ്മുടെ യൂവാക്കളുടെ സ്ഥാനം എന്നതും കണക്കുകൾ പറയുന്നു അതിനാൽ തന്നെ ഒരു നല്ലരു ജോലിക്ക്, ജീവിതത്തിനു വേണ്ടി അവര് വിദേശത്തക്ക് പറിച്ചെറിയപെടുന്നു ഫലത്തിൽ നാട്ടിൽ സഭയിൽ തന്നെ യൂവാക്കളുടെ കുറവ് അനുദിനം കൂടി വരുന്നു ഇത് അതീവ ഗൗരവമുള്ള വിഷയം തന്നെ ആണ് ഇതിനൊക്കെ ഒരു മാറ്റം അത്യാവശ്യംമാണ് അതിനുവേണ്ടി സഭ അധികാരികൾ മുൻകൈ എടുക്കണം അതിനൊക്കെ ഒരു മാറ്റം ഉണ്ടായാൽ ഭാവിയിൽ സഭയിൽ ഒരുപാട് യൂവാക്കൾ സഭക്ക് വേണ്ടി ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട ഇനി 2 മത്തെ കാര്യം നമ്മുടെ സൺ‌ഡേ സ്കൂൾ പഠന രീതി കുറച്ചൂടെ spiritual രീതിയിൽ ആകണം എന്നതാണ് അതായത് സൺ‌ഡേ സ്കൂളിൽ 10 വരെ പഠിച്ചവർ അല്ലങ്കിൽ പ്ലസ്‌ ടു വരെ പഠിച്ചവർ ഇവർക്കു ആർക്കും നേരായ രീതിയിൽ ഒരു വചനം പോലും അറിയില്ല എന്നതാണ് പിന്നെ എങ്ങനെ ഇന്നത്തെ കുട്ടികൾ വൈദികൻ അല്ലങ്കിൽ കന്യാസ്ത്രീ ആകാൻ വരും ? അതിന് മാറ്റം വരണം സൺ‌ഡേ സ്കൂളിൽ പഠിപ്പിക്കേണ്ടത് പടം വരക്കാനും സ്റ്റാമ്പ്‌ ഒട്ടിക്കാനും അല്ല പകരം വജനാധിഷ്ഠിതം ആകണം പഠനം അതിന് അവിടെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അതിനുള്ള ട്രെയിനിങ് മികച്ച രീതിയിൽ തന്നെ ലഭിക്കണം ഇത് ഇപ്പോൾ പ്ലസ്‌ ടു വരെ പഠിച്ച കുട്ടികളോട് യേശു എന്ന വാക്കിന്റെ അർഥം എന്നതാണ് എന്ന് ചോദിച്ചാൽ പോലും അവർക്ക് അറിവില്ല അത്കൊണ്ട് ബാക്കിയുള്ള പഠനരീതിയൊക്കെ മാറ്റിവെച്ചിട്ട് ബൈബിൾ പഠിപ്പിക്കാൻ ശ്രെമിക്കണം സുവിശേഷം പറയാൻ പഠിപ്പിക്കണം യേശു ആരാണെന്നു പറയാൻ പഠിപ്പിക്കണം എന്തിനാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത് എന്ന് പഠിപ്പിക്കണം ഓരോ ക്രിസ്തു അനിയായികളിടേയും ജീവിത ലക്ഷ്യം എന്താണന്നു പഠിപ്പിക്കണം അധ്യാപകർ മാത്രമല്ല ഓരോ മാതാപിതാക്കളും ഇതിൽ sredhikkanam സ്കൂൾ പഠനത്തിന് പ്രോത്സാഹനം കൊടുക്കുന്നത് പോലെ അല്ലെങ്കിൽ അതിൽ കൂടുതൽ പരിഗണന വിശ്വാസ പരിശീലനതിന് കൊടുത്താൽ കൂടുതൽ മക്കൾ ദൈവവിളിക്കായി ഉയരും ഭാവിയിൽ ശോഭനമായ ഒരു സമൂഹം തിരുസഭയിൽ ഉയർന്നു വന്നു ഈശോയ്ക്കും സ്വാർഗത്തിനും വേണ്ടി നിലകൊള്ളട്ടെ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു ആമേൻ 🥰🥰🥰
@akashedathiparambil9525
@akashedathiparambil9525 3 жыл бұрын
തറയിൽ പിതാവ് കേരള സഭയുടെ അഭിമാനം...
@ashishjoe554
@ashishjoe554 3 жыл бұрын
Very true
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all Bishops, Cardinals. Pope, priests, Nuns, etc. and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@joycethadathil4186
@joycethadathil4186 3 жыл бұрын
Excellent analysis and highly inspirational
@dankseigottthomas3461
@dankseigottthomas3461 3 жыл бұрын
ഈ പ്രസംഗം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്... പിതാവു പറഞ്ഞ കാര്യങ്ങൾ മുഴുവനായും അംഗീകരിക്കുന്നു....1993-2005 വരെയുള്ള കാലയളവിൽ പിതാവിൻറെ അതെ അതിരൂപതയിലെ ഒരു ഇടവകയിൽ വേദപാഠം പഠിച്ച വ്യക്തിയാണ് ഞാൻ......... കുറച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് ആർക്കും എന്നോട് വെറുപ്പ് തോന്നില്ല എന്ന് വിചാരിക്കുന്നു...... ആ കാലഘട്ടത്തിൽ എൻറെ കുഞ്ഞു മനസ്സിൽ നൊമ്പരങ്ങൾ ആണ് ഇനി എനിക്ക് പറയാനുള്ളത്..... വേദപാഠ ക്ലാസ്സിൽ പോവുക എന്നത് സന്തോഷമുള്ള കാര്യമാണ് എങ്കിലും ഏറെ വേദനിപ്പിച്ചത് പലപ്പോഴും അടുത്ത ടീച്ചേഴ്സിൻറെ സ്വഭാവങ്ങളാണ് ആണ്... സൺഡേ സ്കൂളിൽ എല്ലാവർക്കും കളർ ഡ്രസ്സ് ഇട്ടു കൊണ്ടുവരാം... ആ കാലഘട്ടത്തിൽ പാവപ്പെട്ട എനിക്ക് ഉണ്ടായിരുന്നത് ആകെ രണ്ടു ജോഡി ഡ്രസ്സ് ആയിരുന്നു..... ടീച്ചേഴ്സ് കൂടുതൽ ശ്രദ്ധ കൊടുത്തത് പണക്കാരുടെ മക്കളേയും നല്ല രീതിയിൽ ഒരുങ്ങി വരുന്നവരെയും ആയിരുന്നു... പാവപ്പെട്ട എന്നെപ്പോലുള്ളവർക്ക് പുല്ലുവിലപോലും തന്നിട്ടില്ല... ഞാൻ നന്നായി പഠിക്കുന്ന വ്യക്തി ആയിരുന്നെങ്കിൽ പോലും ഒരുപാട് അവഗണന ടീച്ചേഴ്സിന് ഭാഗത്തുനിന്നും നേരിടേണ്ടി വന്നിട്ടുണ്ട് ... പിന്നെ അടുത്തത് പറയാനുള്ളത് സൺഡേ സ്കൂൾ കലാമത്സരങ്ങളുടെ ദിവസങ്ങളാണ്. കലാ മത്സരത്തിൽ പങ്കെടുക്കുന്ന പണക്കാരൻറെ മക്കൾക്ക് ആണ് എല്ലാത്തിനും സമ്മാനങ്ങൾ കിട്ടിയിരുന്നത്... ചിലപ്പോൾ അവർ നന്നായി പെർഫോം ചെയ്യുന്നത് കൊണ്ടായിരിക്കാം...പക്ഷേ എല്ലാ ആയത്തിലും അവർക്ക് മാത്രം ഫസ്റ്റ് കിട്ടുകയും മറ്റുള്ളവർക്ക് ആർക്കും ഒന്നും കിട്ടാതെ വരികയും ചെയ്യുന്നത്... ചിന്തിക്കേണ്ടിയിരുന്നതല്ലേ.... എന്നെപ്പോലെ ഒരുപാട് കുഞ്ഞുങ്ങളുടെ വേദന മനസ്സുകൾ വേദനിച്ചിട്ട് ഉണ്ടാവും..... അടുത്തത് പറയാനുള്ളത് മിഷൻ ലീഗ്, യുവദീപ്തി, പോലെയുള്ള സംഘടനകൾ കൂടുതൽ പ്രാധാന്യം നൽകിയത് പ്രാർത്ഥന ജീവിതത്തിന് ആയിരുന്നില്ല. പകരം സംഘടനാ പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്നു. തമാശയ്ക്ക് ആയിട്ടാണെങ്കിലും ലൈൻ അടിക്കാൻ ആണ് യുവദീപ്തി യിലേക്ക് പോകുന്നത് എന്ന് അസൂയക്കാർ പറയുമെങ്കിലും അതിലും കുറച്ചു സത്യം ഒക്കെ ഞാൻ കണ്ടിട്ടുണ്ട്...
@dankseigottthomas3461
@dankseigottthomas3461 3 жыл бұрын
പിതാവ് ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ പച്ചപ്പരമാർത്ഥം ആണ് ... അതിനു മറ്റൊരു ഉദാഹരണമാണ് 12 കൊല്ലം വേദപാഠം പഠിച്ച ഒരു വേദപാഠ ടീച്ചറുടെ മകൾ .. വളരെ മിടുക്കിയായിരുന്നു.. അപ്പനും അമ്മയും ടീച്ചേഴ്സ് .. വളരെ നല്ല കുടുംബം സൺഡേ സ്കൂളിലെ ഐറ്റംസ് ഫസ്റ്റ് റാങ്ക്.. എൻജിനീയറിങ് പഠനത്തിനിടയിൽ ഒരു അക്രൈസ്തവ യുവാവുമായി പ്രണയത്തിലായി അവൾ മതം ഉപേക്ഷിച്ച് അയാളെ കല്യാണം കഴിച്ചു... പഠിച്ചു കൊണ്ടിരുന്ന കാലത്ത് ആ പെൺകുട്ടിക്ക് സ്കൂളിലും സൺഡേ സ്കൂളിലും ഒരു വിശുദ്ധ പരിവേഷമായിരുന്നു ... എല്ലാവരുടെയും കണ്ണിലുണ്ണി ... എല്ലാ പ്രോഗ്രാമിനും ഫസ്റ്റ് പ്രൈസ്... പ്രാർത്ഥന കാരി പാട്ടുകാരി എന്ന് വേണ്ട സർവ്വകലാവല്ലഭ .... ഇതൊരു ചെറിയ ഉദാഹരണം മാത്രം....... യുവദീപ്തിയോ മിഷൻലീഗോ ഈശോയിലേക്ക് ആളുകളെ അടിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്....... അതിലേറെ ജീസസ് യൂത്ത് എന്ന സംഘടനയ്ക്ക് ഈശോയിലേക്ക് ആളുകളെ വളർത്തുന്നതിൽ അവർ നല്ല ഒരു ഭാഗം വിജയിച്ചിട്ടുണ്ട്...... നമ്മുടെ അച്ഛന്മാർക്ക് ഒന്നും കഴിയാത്തത് എങ്ങനെയാണ് അൽമായരായ ചെറുപ്പക്കാരെ കൊണ്ട് സാധിക്കുന്നത്?...
@dankseigottthomas3461
@dankseigottthomas3461 3 жыл бұрын
സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഒരു വൃക്തിയായിരുന്നു ഞാൻ... അനേകം വിശുദ്ധരായ വൈദികർ എൻറെ ഇടവകയിൽ സേവനം ചെയ്തിട്ടുണ്ട്..... അവർ വാക്കുകൾകൊണ്ട് പറയാത്ത കാര്യങ്ങൾ. അവരുടെ ജീവിതത്തിൽ നിന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... അതായിരുന്നു ഞാൻ കണ്ട മനോഹരമായ വേദപാഠം....
@rosefba2455
@rosefba2455 3 жыл бұрын
@@dankseigottthomas3461 ജീസസ് യൂത്ത് ഗ്രൂപ്പ്‌ സഭയിൽ വളരണം
@sharletjermias6061
@sharletjermias6061 3 жыл бұрын
Have mercy on me Lord. I am so tensed. I am finding difficult to adjust with my colleagues. I am weak in studies.
@nishammaboby9545
@nishammaboby9545 3 жыл бұрын
പിതാവ് പറഞ്ഞതെല്ലാം സത്യം🙏🙏🙏
@paulyedakkara2089
@paulyedakkara2089 Жыл бұрын
God bless you. Super.
@liliteral9575
@liliteral9575 3 жыл бұрын
പിതാവേ മക്കളെ കുഞ്ഞന്നള്ളിലെ പഠിപ്പിക്കാൻ തുടങ്ങണം.എന്നാലേ ബ്രെയിനിൽ പതിഞ്ഞിരിക്കുകയുള്ളു.
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all Bishops, Cardinals. Pope, priests, Nuns, etc. and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@majushmathew7784
@majushmathew7784 3 жыл бұрын
ബുദ്ധി ഉറച്ചതിന് ശേഷം മാത്രമേ വേദം പറഞ്ഞു കൊടുക്കുവാൻ പാടുള്ളൂ.... കുട്ടികളെ നശിപ്പിക്കരുത്,..
@majushmathew7784
@majushmathew7784 3 жыл бұрын
അവർ കേട്ടു പഠിക്കുന്നതിൽ കൂടുതൽ കണ്ടാണ് പഠിക്കുന്നത്..I mean they observe and study....they observe parents first.... അതുകൊണ്ട് ത്ങ്കൾ നന്നായി ജീവിച്ചാൽ മതി.. കുട്ടികൾ കണ്ടു പഠിച്ചോളും
@js-lu5qs
@js-lu5qs 3 жыл бұрын
So inspiring a speech.. Let us take the spirit of the speech and move forward and be a witness with a zeal..
@tibinmathew6580
@tibinmathew6580 3 жыл бұрын
ഇതുപോലെ ഉള്ള Good message ഉണ്ടാകണം.ഇതുപോലെ സംസാരിക്കുന്ന പിതാക്കമാരും അച്ഛന്മാരും വേണം.
@bijoyjose4420
@bijoyjose4420 Жыл бұрын
Great talk...and message
@user-bq8si6gr8h
@user-bq8si6gr8h 3 жыл бұрын
There must be a unity. We speak, by words many things, but in action nothing,
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.
@minimathew8368
@minimathew8368 3 жыл бұрын
I proud of Iam a CATHOLIC 👍👍👍👍
@ashishjoe554
@ashishjoe554 3 жыл бұрын
Yes
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Pithave your speech very interesting and inspiring and thought provoking. Thank you very much.
@anjanaalex4235
@anjanaalex4235 Жыл бұрын
Thank you for the enlightening message Father...
@laisammajohn2040
@laisammajohn2040 3 жыл бұрын
അച്ചൻമാരെയും കന്യാസ്ത്രികളെയും കുറ്റം പറയുന്നവരോട് എന്നെ പറ്റുന്നതു പൊലെ ഞാൻ അവരുടെ നല്ല പ്രവർത്തികൾ പറഞ്ഞ മനസി ലാക്കി കൊടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ഞാൻ സഭ യോടെപ്പം
@celinpaulson4575
@celinpaulson4575 3 жыл бұрын
Me too doing the same. After all who are we to point at them..They are our brothers and sisters..Let us pray for them..🙏🙏🙏
@smithajineesh168
@smithajineesh168 3 жыл бұрын
God is holy so the church is also holy,nobody are allowed to destroy the purity. Sorry, if anybody goes through the wrong way including nuns and the priest,if you are a Christian you have the right to correct them or help to choose the right way .otherwise God will question you, because you know what the Jesus Christ done in the jerushellem church.
@ajuzz_4063
@ajuzz_4063 3 жыл бұрын
S Pithave super...
@shaletmartin2462
@shaletmartin2462 3 жыл бұрын
Praise the lord Jesus Christ Amen hallelujah hallelujah hallelujah ava Maria 🙏🔥🙏❤️
@anatjoseph6523
@anatjoseph6523 3 жыл бұрын
Agree with you Rev.Father....Our catholic belief is just show. Kindly start a platform within the catholic community for the healthy discussion and thereafter form a strong believer community who truly believes God is their creator and he loves each and every one unconditionally.Praise the Lord.
@jamespaul8691
@jamespaul8691 3 жыл бұрын
Inspired talk🙏🙏
@sherlyjoseph7064
@sherlyjoseph7064 3 жыл бұрын
I strongly stand with our church
@james-bu2ky
@james-bu2ky 3 жыл бұрын
Praise the lord 🙏🙏🙏
@kcjose2972
@kcjose2972 3 жыл бұрын
👌👌to be heard by every Christians
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН