വിശ്വനായർക്ക് പറ്റിയ അക്കിടി

  Рет қаралды 16,085

Malayali Vartha

Malayali Vartha

Күн бұрын

‪@malayalivarthakerala‬

Пікірлер: 80
@KVRajagopalan
@KVRajagopalan 3 ай бұрын
തിരുവനത്തുകാർ അനുഭവിക്കട്ടെ. വോട്ട് ചെയ്യുമ്പോൾ ഓർക്കേണ്ടതായിരുന്നു.
@aprasannan
@aprasannan 3 ай бұрын
ഇതിനു മുൻപ് MP ആക്കി ജയിപ്പിച്ചു വിട്ടീട്ട് തിരിഞ്ഞു നോക്കാത്ത അയാളെ വീണ്ടും കണ്ണുമടച്ച് ഇപ്പോഴും ജയിപ്പിച്ചവർ അയാളെ ഒന്നും ചെയ്യാൻ പോകുന്നില്ല!!!
@padhmanabhannair1011
@padhmanabhannair1011 3 ай бұрын
അതിന് നാണം tvm കാർക്ക് ഉണ്ടോ. വോട്ട് കൊടുത്ത് അവനെ ജയിപ്പിച്ചത് tvm കാർ അല്ലെ നാണം ഉണ്ടോ
@manylalgovindan9390
@manylalgovindan9390 3 ай бұрын
പിന്നെ കിട്ടിയാ തിരുവനന്തപുരത്തുകാർ അങ്ങ് ഒലത്തിക്കളയും. ഇയാൾക്ക് വോട്ട് ചെയ്ത് മണ്ടത്തരം തെളിയിച്ച ഇവന്മാർ എന്ത് ചെയ്യാൻ.. കിഴങ്ങന്മാർ..എത്ര കിട്ടിയാലും പഠിക്കില്ല. ഞാനും തിരുവനന്തപുരത്തുകാരനാണ്.
@santhoshcc5286
@santhoshcc5286 3 ай бұрын
നമ്മുടെ തിരുവനന്തപുരത്തെ സ്വന്താം തീരാപ്രദേശത്തെ സഹോദരന്മാർക്ക് പ്രായോഗിക ബുദ്ധി ശുഷ്‌കാം.അവരെ മതം ഭരിക്കുമ്പോൾ സ്വന്തം നാടിന്റെ വികസനം അവരാരൽ മറന്നുപോകുന്നു...കഷ്ടം..😢😢
@krishnannair2883
@krishnannair2883 3 ай бұрын
15 അല്ല ഇനിയും 15 വർഷം കൂടി ഇദ്ദേഹത്തെ തെരഞ്ഞെടുക്കണം.🤣🤣🤣
@ShyamVS-kh3eq
@ShyamVS-kh3eq 3 ай бұрын
തരൂർ വേയിസ്റ്റ് പൗരൻ
@jayachandrannair4016
@jayachandrannair4016 3 ай бұрын
തി രു വ ന ന്തപു ര ത്ത് കാർ അനുഭവിക്കട്ടെ
@Chakkochi168
@Chakkochi168 3 ай бұрын
തിരുവനന്തപുരത്തെ കൂട്ടത്തോടെയുള്ള ചില വിഭാഗങ്ങളുടെ കുത്തിക്കൊടുപ്പിന് കിട്ടിയ അടി.🤫💃💃💃
@krishnakumarvarma9372
@krishnakumarvarma9372 3 ай бұрын
വിശ്വ നായക്ക് എന്ന് കഴുത്തിൽ കുരുക്ക് വീഴും എന്ന് നോക്കിയിരുന്നാൽ മതി.
@jyothisjacob3704
@jyothisjacob3704 3 ай бұрын
മഴക്ക് ആളിനെ അറിയത്തുമില്ല വെള്ളപ്പൊക്കത്തിന് ഒട്ടു വോട്ടും ഇല്ല. വേറെ എത്രയോ ജനപ്രതിനിധികൾ എത്രയോ ഉണ്ട് . സംസ്ഥാനം കഴിഞ്ഞല്ലേ കേന്ദ്രം.
@peethambaranpk3701
@peethambaranpk3701 3 ай бұрын
2026 ലെ അസംബ്ലി ഇലക്ഷനിൽ മുക്കുന്ന മന്തി ആകാൻ വരുന്നുണ്ടെന്ന് കേട്ടു.
@mohansubusubu2116
@mohansubusubu2116 3 ай бұрын
പിനുങ്ങാണ്ടി അഴിമതി യും ഗുണ്ടായിസവും മാത്രമേ ഉണ്ടായിരുന്നു എങ്കിൽ ശശി അണ്ണന് എല്ലാ ലീല വിലാസങ്ങളും ഉണ്ട്
@Vijayam9
@Vijayam9 3 ай бұрын
സാക്ഷര കേരളം, കഷ്ടം തന്നെ. വിവരമുള്ള തലമുറ വന്നെങ്കിലേ ഇതൊക്കെ മനസിലാകൂ
@gopalanpradeep64
@gopalanpradeep64 3 ай бұрын
വിശ്വ കിഴങ്ങൻ
@syamprasad711
@syamprasad711 3 ай бұрын
അനുഭവിക്ക് - തിര്വത്തോക്കാര് -ജനങ്ങളുടെ കൂടെ നിൽക്കുന്നവരെ ജയിപ്പിക്കാതെ - - - - - ?
@krishnaiyer5032
@krishnaiyer5032 3 ай бұрын
Tvm kar anubhavikkanam Vote chaitha var anubhavikanam
@ManiKandan-ou9jc
@ManiKandan-ou9jc 3 ай бұрын
100% സത്യമാണ് പറഞ്ഞത്
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
കുത്ത് കഴിഞ്ഞ് വന്നു. തിരദേശം വെള്ളം കയറി
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 3 ай бұрын
Sasi Tharoor again made fools of Thiruvananthapuram people who voted for Sasi Tharoor.
@Rinsi-e7p
@Rinsi-e7p 3 ай бұрын
Rajeev Chandra Shekhar 😅😂😅😂😅😂😅😂😅😂😢😮😮😢
@satheeshnair3053
@satheeshnair3053 3 ай бұрын
Wrong decision by the people of Thiruvananthapuram. Very unfortunate. Lost a golden chance for development. Let wisdom prevail.
@balachandrannair3004
@balachandrannair3004 3 ай бұрын
Tharoorinea. Jayippichathil Oru. Kaariyam. Eppool. Manassilaayi. Thiruvananthapurathukaar. Serikku Viveradhooshikal. Aaanu. Annu.
@gentlegnair8894
@gentlegnair8894 3 ай бұрын
ലാസ്‌റ് തവണ എന്നുപറഞ്ഞാൽ അത് വെസ്‌റ്റ് തവണ എന്നുമനസിലാക്കാൻ തീരദേശക്കാർക്കും പാതിരിമാർക്കും പുതിയില്ലാതെ പോയി …
@mohanannair7582
@mohanannair7582 3 ай бұрын
Thiruvanandapuram people will again and again poovitte kaale kazuki poojikkum. They are like that. Maramandanmar
@Ksukumaran-v6b
@Ksukumaran-v6b 3 ай бұрын
vote കൊടുത്തു മൂ....🎉
@BalachandranPanicker-p8g
@BalachandranPanicker-p8g 3 ай бұрын
You’re great 👍
@vijins543
@vijins543 3 ай бұрын
തീരദേശം ജനങ്ങളും നെയ്യാറ്റിൻകര പാറശ്ശാല ചെങ്കൽ കോവളം ഇത്രയും സ്ഥലങ്ങളിലെ ജനങ്ങളുടെ ബുദ്ധിയില്ലായ്മയും വിവേകവും ഇല്ലാത്തതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് ഇവിടത്തെ ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ഉണ്ടായിരിക്കണം ഒരു ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന്
@beena704
@beena704 3 ай бұрын
ഇത്ര കാലം അവിടെ വിജയിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അയാളെ തന്നെ ജയിപ്പില്ലോ തിരുവനന്തുപുരത്ത് കാരേ ? വളരെ മോശം
@nadarajanachari8160
@nadarajanachari8160 3 ай бұрын
വിശ്വ പൗരൻ എന്നു പറഞാൽ എന്താണ് അർത്ഥം, ഒന്നു പറഞ്ഞു തരുമോ ആരെങ്കിലും!
@KMSNair-po4yi
@KMSNair-po4yi 3 ай бұрын
Thiruvananthapuram deserve him only him. PRABUDHA malayoli
@pappachancc9432
@pappachancc9432 3 ай бұрын
Ninghalonnum,cheyilla,Thrrorine,Cheythal,Vivararam,Ariyum,TVM,chummathallao,Jayippichu,Vittathu,Adhehathinu,Ariyam,Endh,Cheyyanamennu,Pinne,Enthado,Tholkkanlathu,ChummaKidannu,Kurakjathe
@rekhaommanakuttan5448
@rekhaommanakuttan5448 3 ай бұрын
കടൽ കൊണ്ടുപോകട്ടെ. മതം പുഴുങ്ങി തിന്ന്
@josephjohn6665
@josephjohn6665 3 ай бұрын
ഇവിടെ മുഖ്യമന്ത്രി എവിടെ പോയി. അദ്ദേഹത്തെ സംരക്ഷിക്കുന്ന കേന്ദ്രം ഉണ്ടല്ലോ. അവർ ഇതൊന്നും കാണുന്നില്ലേ. പറയാൻ നാണമില്ലല്ലോ?
@imotions1902
@imotions1902 3 ай бұрын
തിരുവനതപുരത്തുകാർ അനുഭവിക്കട്ടെ
@maxypereira8961
@maxypereira8961 3 ай бұрын
Sir. Mp. Ano chaunath അവിടെ മേയർ ഇല്ലേ പിണറായി ഇല്ലേ
@ittielpeear1218
@ittielpeear1218 3 ай бұрын
തരറിനെ മൂന്നു പ്രാവശ്യം പാർലിമെന്റലേക്കു തിരഞ്ഞെടുത്ത ആളുകളെപ്പറ്റി എന്താണ് പറയുക. ഇത്രകാലമായിട്ടും തിരുവനന്തപുരത്തിനായി ഒന്നുംതന്നെ ചെയാത്തവനെ പിന്നെയും തിരഞ്ഞെടുത്തു. ഇവരെപടി എന്താണ്. പറയുക, ബുദ്ധി യുള്ളവരോ അല്ല.............
@ProudIndian2023
@ProudIndian2023 3 ай бұрын
No No....few Kundans in Trivandrum still love him....😂
@ramachandrannair7777
@ramachandrannair7777 3 ай бұрын
തിരുവനന്തപുരത്തിനു ഒരു മേയർ ഇല്ലേ, MLA ഇല്ലേ, കേരളത്തിന്‌ മുഖ്യമന്ത്രി ഇല്ലേ. ഇവരുടെ ഒക്കെ കഴിഞ്ഞിട്ട് വേണ്ടേ തരൂർ വരാൻ. നാണം ഇല്ലല്ലോ ഇങ്ങനെ പറയാൻ.
@kochikkaran-
@kochikkaran- 3 ай бұрын
Very true 😊
@ushasoman9493
@ushasoman9493 3 ай бұрын
ഒന്നും പറ്റിയില്ലേ?! തിരുവനന്ത്പുരം വെള്ളത്തിലാക്കിയില്ലേ, തരൂരും പിണറായിയും റിയാസും കൂടി?! റിവർ ഇൻ ഹോം പദ്ധതി വിജയകരമാക്കിയില്ലേ?!! ഇങ്ങനെ നന്ദികേടുപറയല്ലേ മനുഷ്യാാാ!!!!
@KRUMACHANDRAKUMAR
@KRUMACHANDRAKUMAR 3 ай бұрын
താങ്കളുടെ പ്രസങ്ങം വേണ്ട. ന്യൂസ് വല്ലതും ഉണ്ടങ്കിൽ പറയ്യ . നിങ്ങൾ പറയ്യന്നതെല്ലാം നമുക്ക് അറിയാം. പ്രസങ്ങം വേണ്ട.
@geethadevivasan2850
@geethadevivasan2850 2 ай бұрын
ഇനി പറഞ്ഞിട്ട് കാര്യംഇല്ല, തെറ്റും ശരിയും തിരിച്ചറിയാൻ ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു ജനങ്ങൾക്ക്, അവർ അത് മുതലാക്കിയില്ല 😏😏,,
@chandrashekar9913
@chandrashekar9913 3 ай бұрын
മതാമ്മ കുട്ടൻ....😂😂😂
@muraleedharanmm2966
@muraleedharanmm2966 3 ай бұрын
നീന്താൻ അറിയാത്തനായരെ തിരഞ്ഞെടുക്കണം
@edisrehtoeht1426
@edisrehtoeht1426 3 ай бұрын
ജയിച്ച് കഴിഞ്ഞിട്ട് സമയത്തിന് സത്യപ്രതിജ്ഞ ചെയ്യാൻ പോലും സമയംകിട്ടാത്ത വിദേശതിരക്കുള്ള വിശ്വപൗരൻ പട്ടായപപ്പുവിന് പറ്റിയ എംപി.
@josemathew-mi6tm
@josemathew-mi6tm 3 ай бұрын
Tharur is a fraud and hypocrat,inspite of that he is again won from Thiruvananthapuram.
@TVS-xb8rc
@TVS-xb8rc 3 ай бұрын
Trivandrum kar oooommmmfffffiiiii
@vijayankr1539
@vijayankr1539 3 ай бұрын
Sir, you are 100 percent correct.
@sujakj3516
@sujakj3516 3 ай бұрын
Ethra kittiyalum. Padikkatha. Azhukku kal. TVM. Ullathu
@rameshvb4230
@rameshvb4230 3 ай бұрын
നെയ്യാറ്റിൻകര ജനങ്ങൾ അറിയട്ടെ നിങ്ങൾ കാരണമാണ് മറ്റുള്ള ജനങ്ങളും അനുവദിക്കുന്നത്
@sajun76
@sajun76 3 ай бұрын
Tharoor is a utter waste
@modimodi899
@modimodi899 3 ай бұрын
TVM lea vellakettu nokkan evedea udalloo...mossam ayee bhasha upayogikkaruthea plz
@PillayWORLD
@PillayWORLD 3 ай бұрын
Why complaining after voting, there was an option rajiv Chandrasekar, now enjoy what is available.
@muraleedharanmm2966
@muraleedharanmm2966 3 ай бұрын
തെരുവുവൂർ😂😂😂😂
@peterjosephpanakal9978
@peterjosephpanakal9978 3 ай бұрын
Who is responsible for taking action for this, Mp Mla Or Mayor?.
@vanajaharidas12
@vanajaharidas12 3 ай бұрын
അനുഭവം ഗുരു
@ThomasJohn-i9u
@ThomasJohn-i9u 3 ай бұрын
ഇവനാണോ നാണം??? 🤔😅
@paulvarghese1212
@paulvarghese1212 3 ай бұрын
ഒരു പുണ്ണാക്കും ചെയ്യാത്തവനെ മതീടൊ തിരുവനന്തപുരത്തുകാർക്ക്. എന്തു പുണ്ണാക്കാടൊ മേയർക്ക് പണി, മന്ത്രിക്കെന്താ പണി?നിനക്കൊക്കൊ ഇതിന് എത്രയാകൂലി? വെള്ളക്കെട്ടിന് പരിഹാരം എം പി. ക്കാന്നൊ തൻ്റെ വിചാരം. രാജീവ് ചന്ദ്രശേഖരനെ താനൊക്കൊ താങ്ങിട്ട് 3G ആയിട്ടും തീർന്നില്ലേ തൻ്റെ .......
@gopalanpradeep64
@gopalanpradeep64 3 ай бұрын
തീര ദേശം കടൽ എടുക്കും
@prabhavathivappala8524
@prabhavathivappala8524 3 ай бұрын
Ayala iniyim onnum cheyilla. Tiruvananda purathinde yogam😊
@sreehari2170
@sreehari2170 3 ай бұрын
Sasi thechoooo
@maheshk6120
@maheshk6120 3 ай бұрын
👍👍👍👌👌👌🙏🙏🙏
@sathisrikumar359
@sathisrikumar359 3 ай бұрын
Tharoor waste😂😂😂😂
@sreekuttya
@sreekuttya 3 ай бұрын
👍👍👍
@BalachandranPanicker-p8g
@BalachandranPanicker-p8g 3 ай бұрын
🙏🙏🙏
@kgpnair6515
@kgpnair6515 3 ай бұрын
👍
@josepht.d1313
@josepht.d1313 3 ай бұрын
Very good
@Rinsi-e7p
@Rinsi-e7p 3 ай бұрын
Anchor 🔱⚓ mental
@srilathasoman5490
@srilathasoman5490 3 ай бұрын
Super
@Rinsi-e7p
@Rinsi-e7p 3 ай бұрын
Paid BJP channel 😊🎉
@jenindaniel4680
@jenindaniel4680 3 ай бұрын
ഇയാൾക്ക് തരൂരിനോട് എന്താ വിരോധം
@ThomasJohn-i9u
@ThomasJohn-i9u 3 ай бұрын
അടുത്ത CM.😂
@rajannairk2316
@rajannairk2316 3 ай бұрын
വ്യക്തി നിന്ന ജാതി നിന്ന തന്നെപ്പോലുള്ള വർ പറയരുത് പിന്നെ തനി ക്ക് ചെവിയിൽ പൂട ഇല്ലാത്തത് ആരുടെ കുറ്റം ഞാൻ തൻ്റെ ഭാഷയിൽ പറയണമോ നല്ല ഭാഷാ പരിജ്ഞാനം പലർക്കും ഉണ്ടു്
@girish_kumar883
@girish_kumar883 3 ай бұрын
അനുഭവിക്കട്ടെ അവിടുത്തെ ജനം ആ വെള്ളം കുടിച്ചു മരിക്കട്ടെ
@sathyabhamavk9712
@sathyabhamavk9712 3 ай бұрын
👏👏👏👏👏👏👏👏👌👍
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
മുച്ചൂടും മുടിക്കും
7:46
Malayali Vartha
Рет қаралды 1,9 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН