വിശ്വസിക്കാനാവാത്ത അത്ഭുതം നിന്റെ കണ്ണുകൾ കൊണ്ട് നീ കാണും l miraculous prayer l powerful prayer

  Рет қаралды 6,451

Ente Amma

Ente Amma

Күн бұрын

Пікірлер: 227
@rubyjoy490
@rubyjoy490 6 күн бұрын
മാതാവേ ഞങ്ങളുടെ കടബാധ്യത മുഴുവൻ 'അമ്മ തീർത്തുതരേണമേ
@jessytk7210
@jessytk7210 7 күн бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@anchithas.s4813
@anchithas.s4813 7 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajanRajan-sz2is
@RajanRajan-sz2is 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@ushachacko7745
@ushachacko7745 6 күн бұрын
പൊന്നമ്മേ ഇന്നലെ എന്റെ കൂഞ് സന്തോഷത്തോടെ എന്നെ വിളിച്ചു. എന്റെ മോൾക്ക്‌ നല്ലൊരു ജിവിതംകൊടുക്കണേ അവളും നന്നായി ജിവിക്കുന്നത് കാണാൻ ഫാഗ്യം തരണേ മാതാവേ. ഇന്ന് എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ ❤❤❤❤❤
@user-xv3mf8mg3t
@user-xv3mf8mg3t 7 күн бұрын
കുടംബദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളുടെമാ ലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലംനികത്താനുള്ള തടസ്സം മാറ്റേണമേ
@rosilymk1125
@rosilymk1125 3 күн бұрын
Amen എന്റെ അമ്മേ മാതാവേ ന്നങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@mililalitha5631
@mililalitha5631 7 күн бұрын
എന്റെ അമ്മേ പരിശുദ്ധമാതാവേ എ.ന്റെ എല്ലാ വിഷമം നിനക്ക് അറിയാമല്ലോ എല്ലാറ്റിനും പരിഹാരം കണ്ട് കത്തോളണേ ആമേൻ❤
@sreedeviunni4849
@sreedeviunni4849 6 күн бұрын
കൃപാസന പ്രസാദവര മാതാവേ 🙏🏾എന്റെ മകൾ ഹരിതക്ക് 2024ഡിസംബർ 30 നകം Oet പരീക്ഷ എഴുതി പാസ്‌ ആകാൻ അമ്മ അനുഗ്രഹിക്കണമേ 🙏🏾 ഒപ്പം മോൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും അവിടെ വന്നു ഉടമ്പടി എടുക്കാനും അമ്മ അനുഗ്രഹിക്കണേ.. എന്നെ അമ്മയുടെ വിശ്വാസി ആക്കണമേ 🙏🏾ആമേൻ
@sandhyasivadas.4455
@sandhyasivadas.4455 7 күн бұрын
എന്റെ അമ്മേ ഞാൻ വലിയൊരു പ്രതിസന്ധിയിലാണ്.. എത്രയും വേഗം ഈ അവസ്ഥക്ക് മാറ്റം വരുത്തി തരേണമേ അമ്മേ
@geethapurushu7144
@geethapurushu7144 6 күн бұрын
പരിശുദ്ധ മാതാവേ അങ്ങയുടെ കൃപയാൽ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ ആമ്മേൻ
@ShyjiMathew-th1oz
@ShyjiMathew-th1oz 7 күн бұрын
എന്റെ അമ്മേ നാളെ visa interview ന് പോകുന്ന എന്റെ ഡോൺമോനെ ammayude💐കൈകളിൽ ഏല്പിക്കുന്നു. എല്ലാം അമ്മ തന്നെ നോക്കി ശരിയാക്കി കൊടുക്കണമേ 🙏🙏🙏🙏❤️❤️❤️
@user-gq3wy3ih9v
@user-gq3wy3ih9v 7 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മകനെ നേർവഴിയിൽ നടത്തണമേ എന വിഷമങ്ങൾ സമർപ്പിക്കുന്നു എന്റെ നെഞ്ചുവേദന മാറ്റിത്തരണമേ മാതാപിതാക്കളെ അനുസരിച്ച് ജീവിക്കുവാൻ ഇടയാക്കണമേ. ഒരു മാറ്റം കൊടുക്കണമേ. എല്ലാ മദ്യപാനികളേയുo സമർപ്പിക്കുന്നു. ഒരു പ്രശ്നവും ഉണ്ടാകാതെ കാഞ്ഞു കൊള്ളണമേ. അമേൻ🙏🙏🙏🙏🙏
@RamaDevi-se2ze
@RamaDevi-se2ze 7 күн бұрын
എൻ്റെ അമ്മേ പരിശുത്ത മാതാപ് എനിക്കും എൻ്റെ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്തിക്കണമേ എൻ്റെയും എൻ്റെ കുഞ്ഞുങ്ങടയും കടഭാരം തീർക്കാനുള്ള ഭാഗ്യം ഞങ്ങൾക്കു തരണമേ മാത്യ വെ ആമേൻ
@rahulsrahuls1403
@rahulsrahuls1403 6 күн бұрын
അമ്മേ മാതാവേ എൻറെ നടുവേദന മാറ്റി തരണമേ എൻറെ കുട്ടികളുടെ അസുഖവും മാറ്റി തരണമേ കടബാധ്യതകളും നിന്ന് രക്ഷിക്കണം മാതാവേ 🙏🙏🙏
@sian254
@sian254 3 күн бұрын
അമ്മമാതാവേ... എന്റെ ഭർത്താവിനെയും അദ്ദേഹത്തിന്റെ തൊഴിൽ പ്രതിസന്ധിയും അമ്മയെ ഞാൻ ഏല്പിക്കുന്നു.... 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@sindhub7800
@sindhub7800 6 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ നീക്കം ചെയ്യണമേ ആമ്മേൻ 🙏🙏🙏...
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 6 күн бұрын
അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച് എല്ലാ കാര്യങ്ങളും എനിക്ക് അമ്മ നടത്തി തരണമേ ഞാൻ എടുത്ത ലോട്ടറി എനിക്ക് തന്നു അനുഗ്രഹിക്കണേമേ എന്റെ എല്ലാ കാര്യങ്ങളിലും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@jillraj4901
@jillraj4901 7 күн бұрын
Mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen ente asukhangel Matty thareneme amen amen mathave pithave kathu kollenneme amen ente asukhangel Matty thareneme
@sheejaprakash7762
@sheejaprakash7762 7 күн бұрын
അമ്മ മാതെവേ എന്റെ എല്ലാം പ്രയാസങ്ങളും മാറ്റി തരണേ അമ്മ മാതാവേ എന്റെ വിഷമം മാറ്റി തരണേ മനസ് ഒരു സന്തോഷം ഇല്ല എത്ര ദിവസമായി മനസ് ഒന്നു സന്തോഷിച്ചിട്ടു അമ്മ മാതാവ് എന്റെ എല്ലാം വിഷമങ്ങൾ മാറ്റി തരണേ
@leniprleniregu7818
@leniprleniregu7818 7 күн бұрын
❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤
@jessytk7210
@jessytk7210 7 күн бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤❤❤
@annaskanjirathingal127
@annaskanjirathingal127 7 күн бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ പ്രിയപ്പെട്ടവരുടെ അസുഖങ്ങൾ സുഖപ്പെടുത്തണമേ🙏
@devikas4912
@devikas4912 6 күн бұрын
എന്റെ മാതാവേ എന്റെവിഷമകൾ മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SajithaRajan-s3d
@SajithaRajan-s3d 6 күн бұрын
മാതാവേ എൻറെ അമ്മേ എൻറെ പ്രാർത്ഥന സ്വീകരിക്കേണമേ ആമ്മേൻ🙏
@Praseena.S
@Praseena.S 7 күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@sarijas1303
@sarijas1303 5 күн бұрын
അമ്മ മാതാവേ എൻ്റെ തലയിലെയും കാലിൻ്റെയും പെരുപ്പും അസ്വസ്ഥതകളും മാറ്റി തരേണമേ. എൻ്റെ കുടുംബത്തിലെ എല്ലാവരേയും കാത്ത് കൊള്ളണമേ
@girijaprasad16
@girijaprasad16 7 күн бұрын
എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏
@SeemaPriyachi
@SeemaPriyachi 6 күн бұрын
എന്റെ അമ്മ മാതാവേ കടം വീട്ടാൻ കുറേ പൈസക്ക് ആവശ്യം ഉണ്ട് അമ്മേ... ഒരു വഴി കാട്ടിത്തരേണമേ 🙏🙏 അമ്മേ
@ShyjiMathew-th1oz
@ShyjiMathew-th1oz 7 күн бұрын
എന്റെ അമ്മേ എന്റെ ആൽബിമോനെ കാക്കണമേ. അസുഖംങ്ങൾ മാറ്റികൊടുക്കണമേ 🙏🙏🙏❤️❤️❤️
@anitttajoseph2903
@anitttajoseph2903 7 күн бұрын
അമ്മേ മാതാവേ രോഗശയ്യയിൽ കഴിയുന്നുന്ന മോനച്ചനെ പൂർണ സൗഖ്യം കൊടുത്തു ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@KEERTHANAMS-i4z
@KEERTHANAMS-i4z Күн бұрын
മാതാവേ എനിക്കെന്തുചെയ്യണമെന്ന് ഒരു പിടിയുമില്ല 😭😭😭😭മാതാവേ ഒരു ജീവിത മാർഗവുമില്ല കടങ്ങൾ പെരുകി. സഹായിക്കാൻ ആരുമില്ല🥲🥲🥲🥲🥲
@leelammasimonsimon3012
@leelammasimonsimon3012 7 күн бұрын
അമ്മേ എന്റെ മോനെ അഖിൽ നല്ല ഒരു കോഴ്സ് എടുത്തു പഠിച്ചു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമൽ മോൻ ഈ 24ന് ബാംഗ്ലൂർ നേഴ്‌സ്സിംഗ് പഠിക്കാൻ പോകുവാ അമ്മേ മോന് നല്ല കുട്ടുകാരെയും നന്നായി പഠിച്ചു പാസ്സാകുവാനും അസുഖങ്ങൾ ഒന്നും വരാതെ കാത്തു കൊള്ളേണമേ എന്റെ തങ്കച്ചായന്റെ ഇറ്റാലിയൻ പേപ്പർ വേഗം തരണേ നാട്ടിൽ പോയി മക്കളെ യും മാതാപിതാക്കൾ സഹോദരങ്ങൾ കാണുവാൻ അനുഗ്രഹിക്കേണമേ എന്നെ കാർത്ത soggiorno എക്സാം പാസ്സാക്കി തരണേ നല്ല ഒരു കുടുംബജീവിതം തരണേ ആമേൻ
@sahadevanm7514
@sahadevanm7514 6 күн бұрын
പ്രിയപ്പെട്ടമാതാവേ എന്റെ അസുഖം മാറ്റി തന്നു ഞങ്ങളുടെ കുടുംബത്തെ കാത്തു ഏറെക്ഷരക്ഷിക്കേണമേ. ആമേൻ
@vasanthat4461
@vasanthat4461 2 күн бұрын
ഒരു കഴുകന്റെ പിടിയിൽ നിന്നും എന്നെ രക്ഷിക്കേണമെ എല്ലാവരും എനിയ്ക്കുവേണ്ടി പ്രാർത്തിക്കേണമെ
@jilshashibu6748
@jilshashibu6748 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ രണ്ടാമത്തെ വിസ ഇന്റർവ്യൂ ആണ് പാസ്സാകാൻ സഹായിക്കണമേ. 15ാം തിയ്യതിക്ക് മുൻപ് നടത്തി എന്നെ ഇസ്രയയിൽ പോകാൻ അമ്മ എന്നെ സഹായികണമേ. റീനമാമിന് എന്നോട് കരുണ തോന്നണമെ, എന്റെ സർട്ടിഫിക്കറ്റിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകരുതെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ🙏🏼🙏🏼🙏🏼❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@velayudhana.s4791
@velayudhana.s4791 4 күн бұрын
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ, സൺ‌ഡേ ഒരാൾക്ക് 6000 രൂപ കൊടുക്കാൻ ഉണ്ട് അതു കൊടുക്കാൻ ഉള്ള കൃപ നൽകേണമേ അല്ലെങ്കിൽ നാണക്കേടാകും അമ്മേ
@archanatm9798
@archanatm9798 4 күн бұрын
മാതാവേ കൂടെയുണ്ടാകണേ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണമേ
@rinnahbenoi7213
@rinnahbenoi7213 7 күн бұрын
മാതാവേ സാമ്പത്തികം ഞങ്ങളെ അനുഗ്രഹിക്കണമേ
@SalyChako-j6f
@SalyChako-j6f 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാന പ്രസാദ വര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റേണമേ ആമേൻ 🙏🙏🙏🙏🙏അമ്മേ മാതാവേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ അമ്മ മാതാവേ എല്ലാവരേ യും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️
@Sureshppadanilam
@Sureshppadanilam 2 күн бұрын
മാതാവ് എന്റെ മകന്റെ വയർവേദന മാറ്റി തരണേമേ അമ്മ കുഞ്ഞിന് അനുഗ്രഹിക്കണേ
@velayudhana.s4791
@velayudhana.s4791 4 күн бұрын
അമ്മ മാതാവേ എനിക്ക് പലർക്കും മായി 50000 രൂപ കൊടുക്കാൻ ഉണ്ട് അതെല്ലാം ഡേറ്റ് കഴിഞ്ഞു നാണം കേട്ടു നടക്കുക ആണ് അമ്മേ അതു വീട്ടാൻ ഉള്ള അനുഗ്രഹം ഇന്ന് നൽകേണമേ അമ്മേ
@user-ec5lm8kc7q
@user-ec5lm8kc7q 7 күн бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏ഞാൻ പ്രതീക്ഷിക്കുന്ന ജോലി എനിക്ക് കിട്ടണേ 🙏🙏
@SeemaSeem-h5z
@SeemaSeem-h5z Күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ കുടി മാറി കുടുംബത്തിൽ സമാധാനം നൽകേണമേ. കടം തീർന്ന കിട്ടണെ, എന്റെ സഹോദ രന്റെ കുടി മാറി അവന് ഒരു കല്യാണം ശെരിയാവണമേ
@jollykochunni6937
@jollykochunni6937 7 күн бұрын
കർത്താവേ എന്റെ മോനാ നിൽക്കുന്ന ജോലിയിൽനിന്ന് അവിടുന്ന് ഉയർന്നിട്ട് വേറെ എവിടെയെങ്കിലും തക്കതായ സ്ഥലത്ത് മാത്രം നോക്കണം കർത്താവേ പണി ഉപയോഗിച്ചു വരാൻ ഇടവരുത്തരുതേ അവൻ അവിടെ നിർത്തണം കർത്താവ് എവിടെ നിന്നുകൊണ്ടുതന്നെ വേറെ ജോലി നോക്കാൻ തോന്നി വിസയും ഭർത്താവും ടിക്കറ്റ് ഒക്കെ തരാൻ ഉണ്ടാവണമെങ്കിൽ കർത്താവെ എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആൾക്കാരാണ് സ്തോത്രം
@sulisuli2936
@sulisuli2936 7 күн бұрын
എന്റെ മാതാവേ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടേണമേ മക്കൾ ളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@mariesdevasia6053
@mariesdevasia6053 7 күн бұрын
അമ്മ മാതാവേ രോഗ സൗഖ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤
@user-fj6ck1gz8w
@user-fj6ck1gz8w 7 күн бұрын
അമ്മേ ഞങ്ങളുടെ വീടിന്റെ പണി കുറച്ചുകൂടെ കഴിയാൻ ഉണ്ട് അതിനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ അമ്മേ എന്റെ മോനൊരു ജോലി ശരിയായിട്ടുണ്ട് അതിനു പോകാനായി കുറച്ചു പൈസ ചിലവുണ്ട് അതിനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
@sushamancdc6070
@sushamancdc6070 7 күн бұрын
Ente mathave ente അമ്മയുടെ അസുഖം ഭേദമക്കേണമേ.ആമേൻ
@user-ur2pn4zy4u
@user-ur2pn4zy4u 7 күн бұрын
എന്റെയമ്മ ആമേൻ ആമേൻ 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻,,🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼,, 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾,, 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🙏🏻🙏🏼🙏🏽🙏🏾🙏🏿,, 🙏🙏🏻🙏🏼🙏🏽🙏🏾🙏🏿
@geethas8532
@geethas8532 4 күн бұрын
എന്റെ അമ്മയെ എന്റെ മകന് സ്ഥിരമായി ഒരു വരുമാനമാർഗത്തിന് വേണ്ടിയുള്ള ഓട്ടം കിട്ടുവാൻ പ്രാർത്ഥിക്കണമേ
@sushamancdc6070
@sushamancdc6070 7 күн бұрын
എൻ്റെ മാതാവേ മക്കളെ കാത്ത് രക്ഷിക്കേണമേ എൻ്റെ അപ്പൂ വിന് അവനാഗ്രഹിക്കുന്ന പോൾ ഒരു സര്ക്കാര് ജോലി കിട്ടുവാൻ അനുഗ്രഹം ചൊരി യേണമേ ആമേൻ
@alenc.d7352
@alenc.d7352 6 күн бұрын
അമ്മേ എന്റെ മകളെയും പരീക്ഷയെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@JesiAp-d2o
@JesiAp-d2o 7 күн бұрын
മാതാവേ എന്റെ കാലിലെ വേദന മാറ്റിതരേണമേ...ആമേൻ
@vasanthat4461
@vasanthat4461 2 күн бұрын
എന്റെ മകൻ തുറക്കാത്ത മതിൽ കെട്ടിനകത്താണ് അവിടെ നിന്നും എന്റെ മകന്റെ രക്ഷക്കായി തുണയുണ്ടാവണെ എന്റെ കുടുംബം എന്നിലേക്ക്അടുക്കേണമെ.. അമേൻ എല്ലാറ്റിനും നന്ദി
@mariajoseph7310
@mariajoseph7310 6 күн бұрын
എന്നെ യും എൻറെ മക്കളെയും പരിശുദ്ധാത്മാവിൽ നിറയ്കണമെ
@premaprakasan5963
@premaprakasan5963 7 күн бұрын
മാതാവേ എന്റെ അപേക്ഷ കൈക്കൊള്ളേണമേ
@SujithaSuji-v4x
@SujithaSuji-v4x 7 күн бұрын
അമ്മേ ഞാന്‍ ദിവസവും അമ്മയോട് പറയുന്നത് എന്റെ കടബാധ്യത മാത്രം പെട്ടന്ന് എനിക്കു നടക്കേണ്ട പ്രശ്നം എന്റെ വീടിന്റെ ആധാരം ബാങ്കില്‍ നിന്നും edukkanam. ഇന്ന് ആധാരം എടുക്കാൻ ബാങ്കില്‍ നിന്നും പറഞ്ഞു. ഒരു വഴിയും ഇല്ല. എന്തെങ്കിലും ഒരു വഴി അമ്മ മാതാവേ പെട്ടന്ന് കാണിച്ചു തരണേ. എന്റെ മാതാവേ amen.
@AswanRatheesh
@AswanRatheesh 6 күн бұрын
അമ്മ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം നേരിടുന്ന
@anjusdev8933
@anjusdev8933 6 күн бұрын
അമ്മേ അനുജത്തിയുടെയും കുഞ്ഞിനേയും അസുഖം സുഖപെടുത്താണമേ രോഗ സൗഖ്യം നല്കണമേ 😢🙏🙏🙏
@ancydavis7544
@ancydavis7544 6 күн бұрын
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസ്സാകാൻ അനുഗ്രഹിക്കണമെ യേശുവേ സ്ത്രോതം യേശുവേ നന്ദി
@AuguStine248
@AuguStine248 7 күн бұрын
അമ്മേ മാതാവേ അസുഖങ്ങൾ മറ്റി തരണമേ അടുത്ത ആഴ്ച എനിക്ക് ആശുപത്രിയിൽ പോയി dr sccaning ചെയ്തു dr ഓപറേഷൻ ദിവസം പറഞ്ഞ ട് ഇല്ല അടുത്ത ആഴ്ച പോവണം sccaning കഴിഞ്ഞു dr എനോട് പറയണേ അമ്മേ മാതാവേ ഓപറേഷൻ ചെയാം എന്ന് എല്ലാ കാര്യങ്ങളും വഴി ഒരുക്കി തരണമേ അമ്മേ ഞങ്ങൾക്ക് ആരും തന്നെ ഇല്ല നല്ല ജീവിതം തരണമേ വേദന യും അസുഖങ്ങൾ ളും മറി ജോലി ക്ക് പോവാൻ എന്നെ അനുഗ്രഹിക്കണേ വേദന അനുഭവം ജീവിതത്തിൽ നിന്നും മറ്റി സുഖപെടുതണമേ എന്റെ അമ്മേ മാതാവേ❤😢 🙏🏻 വഴി ഒരുക്കി തരണമേ കുറെ കടങൾ ഒക്കെ തരിച്ചു പയിസ അടക്കാൻ ഉളള വഴിയും സമയവും കണിച്ചു തരണമേ അമ്മേ😢 🙏🏻
@archanatm9798
@archanatm9798 4 күн бұрын
എന്റെ മാതാവേ ജോൺജോസെഫിന്റെ ബാങ്കിലെ നാലു ഇടപാടും വഴക്കില്ലാതെ തീർത്തു തരണമേ
@sheejaajayan9347
@sheejaajayan9347 7 күн бұрын
പരിശുദ്ധ അമ്മേ അടിയൻ്റെ കുടുംബത്തിൻ്റെ അനുഗ്രഹത്തി നായി അമ്മയുടെ പുത്രനോട് മാധ്യസ്ഥം ചെയ്യേണമേ ആമേൻ
@user-rg2rf9wn9u
@user-rg2rf9wn9u 6 күн бұрын
എൻറെ മാതാവേ ഞാൻ ഇന്നെൻറെ കൂട്ടുകാരിയെ വിളിക്കും നല്ലൊരു വാക്ക് കേൾക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കേണമേ
@bibinbabu4280
@bibinbabu4280 5 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ... എല്ലാവരെയും അനുഗ്രഹിക്കണേ, 🙏🏻
@user-ry3md4id2x
@user-ry3md4id2x 7 күн бұрын
അമ്മേ എനിക്ക് നല്ല ഒരു ഡ്യൂട്ടി ശരിയാക്കി തരണമേ 🙏🙏🙏
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r 6 күн бұрын
എന്റെ മകനെയും കുടുംബത്തെയും രക്ഷിക്കണേ ലഹരിയിൽനിന്നും അവനെ മോജിപ്പിക്കണേ ഹല്ലേലുയ
@SjSyamlal
@SjSyamlal 7 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@Angel.2689
@Angel.2689 7 күн бұрын
Amme mathave nte kdangal theeruvan oru zazhi kanichu tharename.puthiya vtl pokan ni oru vazhi kanichu tharename amme.amen
@sathyjoshy8629
@sathyjoshy8629 7 күн бұрын
Ammamathàve എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@jayajaya4782
@jayajaya4782 7 күн бұрын
Kripasana mathave Ente Prarthana Kelkkename.Ente Amme Amen.
@minisaji6
@minisaji6 7 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏
@4abhithaasokan80
@4abhithaasokan80 7 күн бұрын
Entea madhavea entea kannintea asugham poornamayi matti tharanamea madhavea🙏
@Anandhuvnair-zm2rm
@Anandhuvnair-zm2rm 7 күн бұрын
അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 🙏
@PrasannaPrasanna-k5g
@PrasannaPrasanna-k5g 7 күн бұрын
Amme krupasanam Mathave entemone nervazhi nadathane avanekatholane avanu thirichu joliyil kayaran Amma Edapedaname
@lekhadileep8411
@lekhadileep8411 2 күн бұрын
എൻ്റെ അമ്മേ നാളെ ആവശ്യം ഉള്ള സ ിയായ പണം ലഭിക്കണമേ
@shajijoseph8612
@shajijoseph8612 6 күн бұрын
Ente amme mathave ente shariramasakamulla chorichilum alarjiyum mati tharuvan kanivundakename amen🙏🙏
@MayaPodi
@MayaPodi 7 күн бұрын
അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ🙏🙏🙏🙏🙏
@bijieldho8177
@bijieldho8177 7 күн бұрын
Amma mathave ente niyogangalil ammayude poornamaya edapedal ondavaname amen 🙏🙏🙏
@cibinmeghayel7574
@cibinmeghayel7574 7 күн бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@karthikkalesh8040
@karthikkalesh8040 7 күн бұрын
എന്റെ അമ്മേ മാതാവേ അവളെ കണ്ടാട്ടു ഒരു കുഴപ്പവും കൂടാതെ തീരിച്ചു വരാൻ സാധിക്കണമേ ആമ്മേൻ 🙏🙏❤❤️
@rachelthomas2712
@rachelthomas2712 7 күн бұрын
Ente krupasana mathave sherinmoente mukente palathiente valave mukeadape kalmudente vathana matey kodukane 15/9/14 mupaye shebinmoente dursopavam matey15/9/24 mupayejolike pogane manus kodukane ente parthavenge varecose vain mateykodukane 12/9/24 mupaye ente parthavente varecose vain matey kodukane ente panayam adukuvan 25/9/24 mupaye markam therane✝️✝️✝️🙏🙏🙏amen
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r 6 күн бұрын
മാനസ്സീക സംഘർഷങ്ങളിൽനിന്നും രക്ഷിക്കണേ ആമേൻ
@gracymohan655
@gracymohan655 7 күн бұрын
Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae sahayikanamae amen 🙏
@katherinevavanikunnel2307
@katherinevavanikunnel2307 7 күн бұрын
Amen isoje karuna thoni ente jachanaakal swikarichu ente nijogangal sadichu tharumenu njan purnamaji viswasikunu Amme mathave isojodu prathikeneme mathajastham vahikeneme.Amen
@GopiLetha
@GopiLetha 7 күн бұрын
Amme mathave ente makkale kathulollane kavalayirikane mone nale mone anugraham kodukane amen
@SheejaCg-o8g
@SheejaCg-o8g 7 күн бұрын
ദൈവമാതാവെ എന്റെ മകൻ ഷാഹുലിന്റെ കല്യാണം 2024 - നവംബർ 30 തിനുള്ളിൽ നടക്കണമെ അതിനായി വഴി കാട്ടി തരു
@user-wg1oe9zh9p
@user-wg1oe9zh9p 7 күн бұрын
Amme mathave ente prardhanakal kelkkaname 🙏🙏🙏🙏 njangalude bandhathil Amma nallath matram varuthename njangalude snehathilum sandhoshathilum oru kuravum varalle amme chadhiyum kallatharom ellathe sincere aayitt jeevikkan njangale anugrahikkename amme 🙏🙏🙏🙏🥺
@SeemaSeem-h5z
@SeemaSeem-h5z Күн бұрын
എന്റെ മകളുടെ ഹസ്ബന്റിന്റെ കുടി മാറ്റി കുടുംബത്തിൽ സമാധാനം നൽകേണമേ
@pushpa-hz1bq
@pushpa-hz1bq 7 күн бұрын
അമ്മേ എന്റെ മോൾക്ക്‌ ഒരു സ്ഥിര ജോലി ശരിയാക്കി തരേണമേ
@geethuabhi256
@geethuabhi256 7 күн бұрын
അമ്മേ മാതാവേ തരാമെന്നു പറഞ്ഞ 🙏🙏🙏🙏🙏♥️ക്യാഷ് കിട്ടണമേ 🙏
@user-zn3jx5gk2b
@user-zn3jx5gk2b 4 күн бұрын
Amme kudumbasamadanam nalkename. Vishamathakal mattitharename Mathave. Ameen
@sreevidyapg8293
@sreevidyapg8293 7 күн бұрын
Amme mathave e magalude ella niyogagalum Jan ammayude elpikunnu ellam ente Amma nokikolanameellam ammayude kripapole madakatte amen 🙏🙏🙏😭🌹😭🌹😭
@sreekala1923
@sreekala1923 7 күн бұрын
Amme mathave najagalude kudumbathile andakarathe eduthu mattaname aniyathiyde molku videshathu pokan sadikane veetile kadabadyathakal mattaname Ammakku arogyam kodukaname ngagalku vendi prarthikaname eniku oru veedu vakkan sadikane aniyathiyde asukham mattitharane Amen
@omanababu5471
@omanababu5471 6 күн бұрын
ഈ 23ന് എന്റെ മകനെ ഒരു കേസു ഉണ്ട് അതിൽ നിന്ന് എന്റെ മോന് പൂർണ്ണ മോചനം കിട്ടണം അന്ന് അവന്റെ കേസിന്റെ വിധിയാണ് എന്റെ മോന് അനുകൂലമായി വരണം മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കണം അവന്റെ പേര് ജോയൽ
@BinduM-dc5ic
@BinduM-dc5ic 7 күн бұрын
അമ്മേ എന്റെ ആവശ്യം ഞാൻ ഡെയ്റ്റിട്ടു അമ്മയോടു പറഞ്ഞിട്ടുണ്ട്. ഓണമായിട്ട് ഒരു പൈസാ കൈയിൽ ഇല്ല.ഒരുസാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ.അമ്മ എന്റെ ആവശ്യം സാധിച്ചു തരുമെന്ന് എനിക്ക് ഉറപ്പാണ്.ഓരോ സാഹചര്യത്തിലും എന്റെ അമ്മ എന്നെ രക്ഷിച്ചിട്ടുണ്ട്.അതുപോലെ ഇനിയും എന്നെ അനുഗ്രഹിക്കണമേ.കൈവിടല്ലേ അമ്മേ
@raimolabraham623
@raimolabraham623 3 күн бұрын
🙏
@maryvarghese.t1946
@maryvarghese.t1946 7 күн бұрын
Ammemathave enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname ammak ishattamulla makanayi maruvan sahayikkaname AMEN
@ashmithanair847
@ashmithanair847 6 күн бұрын
എൻ്റെ പ്രമാണം കിട്ടന്നെ കുട്ടികൾക്ക് നല്ല ജീവിതം കിട്ടെന്നെ
@aswathyu.s804
@aswathyu.s804 7 күн бұрын
Ente molude asukam matti tarename ,appupante muriv unakkename amme ,amen
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15